കൃപാസനം മാതാവിനെ ആഴത്തിൽ വിശ്വസിച്ച ഒരു അമ്മയുടെ സാക്ഷ്യം ഒരിക്കലും കേൾക്കാതെ പോകരുത്...

  Рет қаралды 1,976

Vimala Hridayam

Vimala Hridayam

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 15
@sukusuku8681
@sukusuku8681 Күн бұрын
അമ്മേ മാതാവേ... ഉടമ്പടിയ്‌ലെ രണ്ടാമത്തെ നിയോഗം ഉടൻ സാധിച്ചു തരണേ 🙏🙏🙏പരിശുദ്ധ അമ്മേ 🙏🙏🙏🙏
@albyabin7378
@albyabin7378 Күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏
@BindhuAmmini-dj6pc
@BindhuAmmini-dj6pc Күн бұрын
എൻ്റെ മാതാവേ എനിക്ക് സ്ഥലവും ഭവനവും തന്നനുഗ്രഹിക്കണമേ
@alexgeorge5779
@alexgeorge5779 Күн бұрын
അമ്മേ എന്റെ കടങ്ങൾ മാറ്റി തരേണമേ.🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@siniroy4589
@siniroy4589 Күн бұрын
Haleluya.. Sthothramm... Aaradhana.. Yesuve Nandi.. 🙏🏼🙏🏼🙏🏼🙏🏼🙏🏼
@mollychacko6119
@mollychacko6119 7 сағат бұрын
അമ്മേ എൻ്റെ മോൾക്ക് വിശ്വാസത്തോടെ മടി കൂടാതെ പ്രാർഥിക്കാൻ ,സന്തോഷത്തോടെ ഉടമ്പടി പ്രാർഥന ചൊല്ലാൻ, ഈ മോളെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാകാൻ അമ്മ തന്നെ മോടെ ജീവിതത്തെ ക്രമപ്പെടുത്തി അൾത്താരയിൽ സാക്ഷിയാക്കണെ അമ്മ മോളെ അനുഗ്രഹിക്കണെ❤
@rethygopalr3483
@rethygopalr3483 Күн бұрын
Amma mathave ente karthave Devuttente pani mattename
@alphonsabose8359
@alphonsabose8359 2 сағат бұрын
Amme njangalude kudumbathil makkalil ninne samathanam tharane... 🙏🏻
@geethac7894
@geethac7894 6 сағат бұрын
അമ്മേ സ്തുതി🙏🙏
@shinishinibinu6015
@shinishinibinu6015 Күн бұрын
അമ്മേ എന്റെ സഹോദരന്റ വിവാഹം നടത്തി തരണേ🙏🙏🙏🙏
@jasminechacko9189
@jasminechacko9189 20 сағат бұрын
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@lilyjohn2564
@lilyjohn2564 7 сағат бұрын
Madavae endrae Easoe Ella sahayangalkkum nannni parayunnu. Thank You for making the surgery for Annie successful.
@oogg5162
@oogg5162 9 сағат бұрын
അമ്മ മാതാവേ ഞാൻ ചോദിച്ച 5000 എനിക്ക് ഈശോയോട് ഇന്ന് എനിക് മേടിച്ചു തരണം ആമേൻ
@disneypulinthara393
@disneypulinthara393 Күн бұрын
Amme kathukollaname
@RajaniK-e8g
@RajaniK-e8g Күн бұрын
Madava amma parayana mathiri anta makaluda veedinu tharayita sthlathu poyi avida datitu prarthichu vannu veedinta panithudagan
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,8 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 25 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,8 МЛН