കൃപാസനം മരിയൻ ഉടമ്പടി ധ്യാനം 13/12/24

  Рет қаралды 2,248

Kreupasanam amma

Kreupasanam amma

Күн бұрын

Пікірлер: 34
@jishashiju4153
@jishashiju4153 Ай бұрын
മാതാവെ സഞ്ചാരിമാതാവെ ഞങ്ങളുടെ ഭവനത്തിലേക്കു കടന്നുവരണമെ എല്ലാ വിധ അന്ധകാര ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നുംപൈശാചിക ശക്തികളുടെ ബന്ധനത്തിൽ നിന്നും ഞങ്ങളുടെ ഭവനത്തെ കാത്തു സംരക്ഷിക്കണമെ സമാധാനവും സന്തോഷവും തന്ന് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ മാതാവെ
@jayeshc.v1545
@jayeshc.v1545 Ай бұрын
അമ്മേ മാതാവേ എന്നെ കൈവിടല്ലേ അമ്മേ അമ്മയെന്നും എനിക്ക് കൂട്ടായി ഇരിക്കേണ😢 അമ്മേ മാതാവേ കരുണയായിരിക്കേണമേ🌹🙏🙏🙏🙏❤❤❤❤❤❤🌹🙏🙏🙏🌹
@SalyChako-j6f
@SalyChako-j6f Ай бұрын
അമ്മേ കൃപാസന പ്രസാദ വര മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ ആമേൻ 🙏🙏🙏🙏🙏ഞങ്ങളെ കാത്തുരക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤✝️✝️✝️✝️✝️
@VasanthaKumari-c6b
@VasanthaKumari-c6b Ай бұрын
എന്റെ മാതാവേ ഞാൻ പൊതി ചോർ ആയി പോവുകയാണ്. അത് അർഹത പെട്ടവരിൽ എത്തിക്കാൻ സഹായിക്കണേ 🙏
@sreejaajeesh
@sreejaajeesh Ай бұрын
അമ്മേ മാതാവേ വിസ അടിച്ചു കിട്ടണമേ 🙏🙏🙏🙏🙏
@ReenaFernandez-w4o
@ReenaFernandez-w4o Ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ എല്ലാ ആവശ്യങ്ങളും അമ്മ നടത്തി കൊടുക്കണേ 🙏🙏🙏
@minikr3149
@minikr3149 Ай бұрын
അമ്മയെ കൃപാസന മാതാവേ അമ്മയോട് നന്ദിയുണ്ട് ട്രോളിക്ക് ഇനിയൊരു പരീക്ഷയുണ്ട് അത് 22 ആം തീയതിയാണ് വൈവ. അത് പാസായകനെ സന്തോഷകരമായ രീതിയിൽ അവരെ ജോലി ചെയ്യാൻ ഒരു അവസരം കൊടുത്തേക്കണമേ അമ്മയോട് കൂടെ ഉണ്ടാകണേ അമ്മയും മീശയും അനുഗ്രഹിക്കട്ടെ. വയസ്സ് പ്രായമായ അവന് ഒരു വിവാഹ ജീവിതവും പ്രതീക്ഷിക്കുന്ന അമ്മയാനും അനുഗ്രഹിച്ച ഒരു പെൺകുട്ടിയെ കാണിച്ചു തരേണമേ
@Jayakumar-xf1hx
@Jayakumar-xf1hx Ай бұрын
Amen Amen Amen 🙏 🙌 👏 ❤️
@rehnaroy3141
@rehnaroy3141 Ай бұрын
കൃപ തോന്നണമേ അമ്മേ 🙏
@BinduM-dc5ic
@BinduM-dc5ic Ай бұрын
എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ.രക്ഷിക്കണേ അമ്മേ.ഒരു വഴിയുമില്ല.
@ashwativarghese8144
@ashwativarghese8144 Ай бұрын
🙏🙏🙏🙏🙏എന്റെ കർത്താവെ അങ്ങ് മാത്രം ഉള്ളു എനിക്ക് നാഥാ കൈവിടല്ലേ 🙏🙏🙏🙏🙏appa
@aneeshyaraju2388
@aneeshyaraju2388 Ай бұрын
Eeshoye visa approval aayi thann ennai ente kudubatheyum anugrahithamakkkane.. AMEN. Ethrayum vegam approval aayi kittaname amme.
@rehnaroy3141
@rehnaroy3141 Ай бұрын
അമ്മ മാതാവേ എന്റെ കുടുംബം സമർപ്പിക്കുന്നു ❤️🙏
@sumathoppil6437
@sumathoppil6437 Ай бұрын
Amme mathave ella makkleyu ammayude kargalil samarpkunu amen 🙏🙏🙏
@rehnaroy3141
@rehnaroy3141 Ай бұрын
അമ്മ മാതാവേ എന്റെ മോൻ രോഹിത് ന്റെ മേൽ കരുണ തോന്നണേ 🙏
@devasiathomas4382
@devasiathomas4382 Ай бұрын
ഈ ശോ ഒപ്പം ഉണ്ടാവണേ ആമ്മേൻ
@Sindhiu
@Sindhiu Ай бұрын
Sindhu🙏🙏❤️❤️😭🙏😭🙏
@daisyantony-cv2iz
@daisyantony-cv2iz Ай бұрын
Amme please be with my children. Bless them with your grace. Hv mercy on us..
@leorajan4648
@leorajan4648 Ай бұрын
Yeshuve ninte Shnehathal enne Abhishekam Cheyaname amme kruyal kathukollaname ella Rogathinum aviduthe karathal Swkhiyam tharaname
@aneeshyaraju2388
@aneeshyaraju2388 Ай бұрын
Njanum ammade prethikshkaranathinte sakshi aaki uyrathamee ammee
@rehnaroy3141
@rehnaroy3141 Ай бұрын
അമ്മേ എന്റെ മോൻ രാഹുലിന്റെ മേൽ കരുണ തോന്നണ മേ ❤️അമ്മേ
@shirlythomas9208
@shirlythomas9208 Ай бұрын
Amen
@mariammasebastian8427
@mariammasebastian8427 Ай бұрын
Amme mathave please pray for my husband myself son daughter in law daughter son in law and three grandchildren bless us all with good health wealth happiness and peace of mind
@ShajiHameed-oy6pn
@ShajiHameed-oy6pn Ай бұрын
🙏🙏🙏🙏🙏🙏❤❤❤❤❤❤
@mariammasebastian8427
@mariammasebastian8427 Ай бұрын
Amme mathave please pray for my clinics to function well and get enough money for my survival and heal all patients who come to the clinics
@mariammasebastian8427
@mariammasebastian8427 Ай бұрын
Amme mathave please pray for my son to become a skilled and efficient oncosurgeon and perform all operations with skill and perfection bless him with good health wealth happiness and peace of mind
@kuriacko
@kuriacko Ай бұрын
Hear our prayers
@mariammasebastian8427
@mariammasebastian8427 Ай бұрын
Amme mathave please pray for my gastric ulcer diabetes hypertension cholesterol liver kidney heart cervical disease lower creatinine uric acid muscle cramps heal me from all health issues
@mariammasebastian8427
@mariammasebastian8427 Ай бұрын
Amme mathave bless my son to get a better placement in surgical oncology in abroad with good salary and help him to stay with his family
@lizygeorge5060
@lizygeorge5060 Ай бұрын
Amme madave ante mone libine oru veed koduthe anugrahikkane
@BinduM-dc5ic
@BinduM-dc5ic Ай бұрын
അമ്മേ എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞിന് കോളേജിൽ ഫീസടയ്ക്കാൻ വഴി ഉണ്ടാക്കി തന്ന എന്റെ മാതാവിനും യേശുവിനും കോടാനുകോടി നന്ദി
@mariammasebastian8427
@mariammasebastian8427 Ай бұрын
Amme mathave please pray for my grandson Nithin to get rid of his love affair with a Muslim Bangaladeshi girl and bless to realise and come closer to our lord
@SoumyaShaji-y3m
@SoumyaShaji-y3m Ай бұрын
Amme thadasangal ellam mattitharane.
@shirlythomas9208
@shirlythomas9208 Ай бұрын
Amen
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН