മാതാവേ എന്റെ ചേച്ചിനെയും കുടുമ്പത്തെയും കാത്ത് രക്ഷിക്കണമേ
@MarianCovenant27 күн бұрын
🙏
@susanjoseph96725 күн бұрын
എന്റെ മോനു നല്ല ഇന്റർനാൽമാർക് കൊടുക്കണേ അമ്മേ 🙏
@MarianCovenant25 күн бұрын
🙏
@josephabraham806126 күн бұрын
അമ്മ മാതാവേ എല്ലാ രോഗികൾക്കും വിശ്വാസികൾക്കും വേണ്ടി ഞാൻ അമ്മയോട് അപേക്ഷിക്കുന്നു എല്ലാവരുടെയും എല്ലാ പ്രശ്നങ്ങളിലും അമ്മയുടെ ഇടപെടൽ ഉണ്ടായിരികണമെ ആമേൻ
@MarianCovenant26 күн бұрын
🙏
@KunjumolPhilip-t1s26 күн бұрын
എന്റെ കൃപാസന മാതാവെ എന്റെ അപ്പു 6 മാന് അക്ഷരങ്ങൾ കുട്ടി വായിക്കാനുള്ള കൃ കൊടുക്കണമ🙏🙏🙏🙏🙏
@MarianCovenant26 күн бұрын
🙏
@BeenaSubhash-c3y25 күн бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ തീരാദുഃഖത്തിൽ നിന്നും കൈപിടിച്ച് ഉയർത്തേണമേ 🙏🏼
@MarianCovenant25 күн бұрын
🙏
@Alenjacob12325 күн бұрын
മത വേ എന്റെ സഹനങ്ങൾ ദുഖ ങ്ങൾ എല്ലാം അങ്ങയോട് ഒത്ത് ചേർന്ന് സഹിക്കുവാനും ക്ഷമിക്കുവാനും അനുഗഹി കണേ🙏🏻🙏🏻🙏🏻
@MarianCovenant25 күн бұрын
🙏
@josephabraham806126 күн бұрын
ആവേ മരിയ എൻ്റെ അമ്മേ എന്റെമേൽ കരുണതോന്നണമേ എൻെറ എല്ലാ പ്രശ്നങ്ങളിലും അമ്മയുടെ ഇടപെടൽ ഉണ്ടായിരികണമെ ആമേൻ
@MarianCovenant26 күн бұрын
🙏
@SollymolJoseph25 күн бұрын
❤Amen❤
@gracythomas641826 күн бұрын
എന്റെ അമ്മേ, എന്റെ ആശ്രയമേ
@antonynjantony82nj6126 күн бұрын
എന്റെ മാതാവേ ജോലിയില്ലാതെ കഴിയുന്ന മക്കൾക്ക് അത് കണ്ടെത്താനുള്ള മാർഗം മാതാവ് കാണിച്ചുകൊടുക്കണമേ 🙏 മാതാവിന്റെ കൃപ നൽകി അവരെ അനുഗ്രഹിക്കണമേ🙏🙏🙏🙏
ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടന്നുതന്നെ ജനുവരി മാസം തന്നെ കച്ചവടo നടത്തി തരണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@MarianCovenant26 күн бұрын
🙏
@lathavarghese894026 күн бұрын
എന്റെ ഈശോയേ അവന്റെ യാത്രയിൽ കൂടെയുണ്ടാകണമേ
@MarianCovenant26 күн бұрын
🙏
@SoumyaJoji-g4k23 күн бұрын
ഈശോയെ അങ്ങയെ കൊടുക്കാൻ. വചനം തരണമേ
@MarianCovenant23 күн бұрын
🙏
@minivt12726 күн бұрын
അമ്മേ ഇന്ന് സെബാൻ പ്ലേ സ്കൂളിൽ പോണു. അമ്മേ അവനു പോരായ്മകൾ എന്തൊക്കയോ ഉണ്ട് അവന്റെ കൂടെ ഉണ്ടാകണേ അമ്മയുടെ നീല അങ്കിയുടെ സംരക്ഷണം അവനു കൊടുക്കണേ. അവൻ നല്ലൊരു വ്യക്തി ആയി തീർക്കാൻ അമ്മ തിരുക്കുമരനോട് അപേക്ഷിക്കണെ. എന്റെ മകൾക്ക് അവളുട കുഞ്ഞിന്റെ ഭാവി യെ കുറിച്ചോർത്തു വ്യാകുലപ്പോടുന്നു ആ അമ്മയുടെയും പിഞ്ചു കുഞ്ഞിന്റെ യും വേദന മാറ്റി അവർക്ക് സന്തോഷം ആക്കണേ
@MarianCovenant26 күн бұрын
🙏
@dominicko618725 күн бұрын
Eshoye enta kal kond nadakkan krapa taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MarianCovenant25 күн бұрын
🙏
@poncyjoy794826 күн бұрын
Mathave ente sthalakachavadam nadathi tharane amen
@MarianCovenant26 күн бұрын
🙏
@sarithachacko25225 күн бұрын
Amme mathave thdassam neekaname ...
@MarianCovenant25 күн бұрын
🙏
@SosammaMathew-qj2uo27 күн бұрын
അമ്മേ എൻ്റെ മകനു വേണ്ടി പ്രാർ തിക്കാൻ അപേക്ഷിക്കുന്നു
@MarianCovenant26 күн бұрын
🙏
@sajinis534425 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റ്റെ കുഞ്ഞിന്റെ ശരീരത്തിൽ ഉള്ള ചൊറിച്ചിൽ മാറ്റിത്തരണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MarianCovenant25 күн бұрын
🙏
@rejijacob289725 күн бұрын
Amma krupasana madhave enic samathanathode joli cheyuan anugrahikkane
@MarianCovenant25 күн бұрын
🙏
@sakuanugraha735825 күн бұрын
അമ്മേ സുഖം തരണമേ 🙏🙏
@beenagoerge275625 күн бұрын
അമ്മേ എൻ്റെ മക്കൾക്ക് വേണ്ടി അപേക്ഷിക്കണമേ
@MarianCovenant25 күн бұрын
🙏
@sherlygeorge140526 күн бұрын
അമ്മേ എന്റെ മക്കൾ തമ്മിൽ സഹോദര സ്നേഹത്തിൽ ഒരേ ആയിക്കത്തിലും ജീവിക്കാൻ അനുഗ്രഹിക്കേണമേ
@MarianCovenant26 күн бұрын
🙏
@blesyjose77526 күн бұрын
Amme mathave..... Rakshikkane
@MarianCovenant26 күн бұрын
🙏
@sailendranpk696326 күн бұрын
അമ്മേ മാതാവേ ഒരു കുഞ്ഞ് കൂടെ കിട്ടുന്നതിന് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ✝️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MarianCovenant26 күн бұрын
🙏
@SmithaSmitha-ft1sx25 күн бұрын
അമ്മയെ അവിടുത്തെ കൃപയാൽ നിറയ്ക്കേണമേ എൻറെ ഹൃദയത്തെ അടുത്തുനിന്ന് വിശദീകരിക്കുകയാണ്❤
അമ്മേ എന്റെ മക്കളെ കൈവിടല്ലേ അവരുടെ ആഗ്രഹങ്ങൾ സാധിച്ചു നൽകേണമേ 🌹🌹🙏🙏🙏
@MarianCovenant24 күн бұрын
🙏
@sumiviji-123426 күн бұрын
Amme🎉മാതാവേ എന്റെ അസുഖം മാറ്റി തരണേ മേ 🌹🙏🙏🙏🙏🙏🙏
@Jaimol-yq7cf22 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏
@MarianCovenant22 күн бұрын
🙏
@jincyjohn958126 күн бұрын
Amme mathave entte ammye sugha peduthaname
@MarianCovenant26 күн бұрын
🙏
@PHILOMINARENAULD26 күн бұрын
അമ്മേ നിവിന്റെ ലഹരി ഉപയോഗം നിർത്തി തരണേ അവൻ നശിക്കാൻ അനുവാദം കൊടുക്കരുതേ അവനെ രക്ഷിക്കണേ 3കുഞ്ഞുമക്കൾ ഉണ്ട് അവനു bless him
@MarianCovenant26 күн бұрын
🙏
@LindaMappilasery27 күн бұрын
Amme najan vannu kaanam. Amen
@MarianCovenant27 күн бұрын
🙏
@KunjumolPhilip-t1s26 күн бұрын
എന്റെ കൃപാസന മാതാ െവ തെറ്റായ ബന്ധത്തിൽ നടക്കുന്ന എല്ലാ മക്കളെ യും നല്ല മാഗ്ഗത്തിൽ നാക്ക വാനുള്ള കൃപ കൊടുക്കണമെ എന്ന് ഞാൻ അപേക്ഷിക്കുന്നു
@MarianCovenant26 күн бұрын
🙏
@marymichael641726 күн бұрын
അമ്മേ ഈ വേവാഹം nadakaname
@MarianCovenant26 күн бұрын
🙏
@prasannak322526 күн бұрын
Karthave parisudhanayullove ente saumyaku joli nalkane.❤😢🙏🙏🙏🙏
@MarianCovenant26 күн бұрын
🙏
@sherlygeorge140526 күн бұрын
അമ്മേ എന്റെ മകൾക്കു നല്ല ഒരു വിവാഹം നൽകി അനുഗ്രഹിക്കേണമേ അവളുടെ കുറവുകൾ അറിഞ്ഞു സ്നേഹിക്കാൻ പറ്റുന്ന വിശ്വാസത്തിലുള്ള അമ്മയുടെ സംരക്ഷണ കാപ്പയിൽ ഉള്ള ഒരു മകനെ അവൾക്ക് പങ്കാളി ആയി നല്കണമേ സന്തോഷവും സമാദാനം നിറഞ്ഞ ജീവിതം നൽകി അവളെ അനുഗ്രഹിക്കേണമേ
@MarianCovenant26 күн бұрын
🙏
@maryantony334927 күн бұрын
Dhaivame ente lunghsil ull swist mattitharene mathave ente Monu oru nalla Joli tharene mathave ente chuma mattitharene mathave
@MarianCovenant27 күн бұрын
🙏
@jessyvarghese463625 күн бұрын
Ammen❤❤🎉🎉AnugrahikanameAmmen❤❤❤🎉🎉🎉
@MarianCovenant24 күн бұрын
🙏
@SaranyaSoman-yx5xk27 күн бұрын
Ente amme mathave thadasagale matti tharaneee
@MarianCovenant27 күн бұрын
🙏
@josephabraham806126 күн бұрын
അമ്മ മാതാവേ എനിക്ക് ഒരുപാടു പ്രശ്നങ്ങൾ ഉണ്ട് അതിൽനിനെലാം എന്നെ കാത്തു കെള്ളണമേ ആമേൻ എൻ്റെ എല്ലാ പ്രശ്നങ്ങളിലും അമ്മയുടെ ഇടപെടൽ ഉണ്ടായിരികണമെ ആമേൻ
@MarianCovenant26 күн бұрын
🙏
@renjinisam561926 күн бұрын
അമ്മേ ജാൻ കാരണം ആരകും ഒരു കുഴപ്പവും ഉണ്ടക്കല്ലേ
@MarianCovenant26 күн бұрын
🙏
@anamikasathyan753427 күн бұрын
കർത്താവെ എന്റെ സുഷമന നാഡി യുടെ ചതവ് ഷുഗർ ഇപ്പോഴിത്ഡിസ്ക്ക് പ്രേശ്നവും പ്രേശ്നവും പരിശുദ്ധ മാതാവേ എന്റെ രോഗങ്ങൾ സുഖപ്പെടുത്താണമേ
Amme parishutha mathave aniku dudyil oru thettukal sombhavikaruthe anne kathukolaname 🙏🙏🙏ammr
@MarianCovenant26 күн бұрын
🙏
@sherlockff891625 күн бұрын
എന്റെ മൂത്ത മകനും അപ്പനുo മിണ്ടുന്നില്ല അവർ രണ്ടു പേരും സ്റ്റേ ത്തിലായിരിക്കുവാൻ പ്രാർത്ഥിക്കണേ അമ്മേ മാതാവെ അനുഗ്രഹിക്കണമേ എന്റെ അപേക്ഷ കേൾക്കണമേ🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻❤️❤️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻❤️❤️
@MarianCovenant25 күн бұрын
🙏
@VijayammaTb26 күн бұрын
Amma Anikuonya Ludi.miryhi Pisa.chilavum .kuravhu.tharanama Amma.mathava.ky.vadiyalla 🙏🙏🙏🌹