❤❤❤❤ അമ്മ മാതാവേ ലോകം മുഴുവൻ കരുണയായിരിക്കേണമേ ലോകത്തിലുള്ള എല്ലാ വ്യക്തികളും എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും അവരെ സഹായിക്കണമേ കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഇടവകയിലെ ഫാദർ തണ്ണി കോട്ടയത്തിന് നല്ല ആരോഗ്യം കൊടുക്കേണമേ അമ്മ മാതാവ് സഹായിക്കണമേ
അമ്മ മാതാവേ ജോലിയില്ലാത്ത മക്കളെ സമർപ്പിക്കുന്നു രോഗികളായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു എല്ലാരുടെയും പ്രാർത്ഥന കേട്ടു നിയോഗങ്ങൾ സാധിച്ചുതരണമേ ആമ്മേൻ അമ്മ മാതാവേ മകന്റെ പഠനത്തിൽ കൂടെയുണ്കേണമേ നല്ല ഓർമ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ മകളുടെ പ്രാക്റ്റീസ് നല്ല രീതിയിൽ നടത്തി കൊടുക്കണമെന്ന് അമ്മേ അനുഗ്രഹിക്കണേ ഞങളുടെ കുടുംബത്തിന്റെ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ അമ്മേ ബ്രെസ്റ്റ് ഫൈബ്രോയ്ഡ് മാറ്റിതരണേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ്ണ കാഴ്ചതന്നു അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻
@magykbabu268012 күн бұрын
Amme mathave Muscat automation nte content figma divi client approve akki tharaname mathave albutham pravarthikaname content rank cheythu tharaname
അമ്മേ, പരിശുദ്ധ ദൈവമാതാവേ, എന്റെ കുടുംബത്തിൽ നീ വന്നു, ഞങ്ങളുടെ വിഷമതകളിൽ നിന്നും വിടുതൽ നല്കണമേ.. ഭർത്താവിന്റെ മദ്യപാനം മാറുവാനും അതിന്റെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കയുകയും ചെയ്യണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@navyarose688012 күн бұрын
അമ്മേ ഗ്രേസിയുടെ കുടുംബത്തിലേക്ക് കയന്നു വരണമേ.
@sheenathomas144610 күн бұрын
More rosary chelluuuuuuuuu
@harikrishnanv.l199714 күн бұрын
അമ്മേ എന്റെ കടബാദ്യത്കൾ മാറ്റി തരണേ അമ്മേ
@sudheeshkumar239015 күн бұрын
അമ്മേ പരിശുദ്ധ അമ്മേ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹ നടക്കാത്ത എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ആമേൻ.
@bindukp672715 күн бұрын
🙏🙏🙏
@renjithrajurenjithraju457815 күн бұрын
@@sudheeshkumar2390 🙏🙏🙏
@beenabeena770615 күн бұрын
അമ്മേ മാതാവേ എന്റെ മോനെ യും അവന്റെ കൂടെ ഉള്ള മക്കളെ യും അനുഗ്രഹിക്കനെ 🙏🏾🙏🏾🙏🏾
@beenabeena770615 күн бұрын
അമ്മേ ജെസി യ്ക്ക് എന്റെ അമ്മ യോട് ഉള്ള ദേഷ്യം മാറ്റി കൊടുക്കണേ 🙏🏾🙏🏾🙏🏾✝️✝️✝️✝️
@deepajoy9 күн бұрын
Amen 🙏🙏🙏
@sathig23814 күн бұрын
എന്റെ മാതാവേ എന്റെ മക്കളെയും എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രവർത്തിക്കുന്ന കർത്താവേ, ഞങ്ങളെ രക്ഷിക്കണേ ഞങ്ങൾക്ക് വേറെ ആരും ഇല്ലേ
@soumyaamrutha37615 күн бұрын
ഞാൻ ഉടമ്പടി എടുത്തവളാണ്. ഉടമ്പടിയിൽ ഉറച്ച് നിന്ന് പ്രാർത്ഥിക്കാൻ കൃപ തരണമേ. എൻ്റെ മനസ് എപ്പോഴും അസ്വസ്തയാണ് അത് എല്ലാം മറ്റി കൃപകൊണ്ട് നിറക്കണമേ!
@renjithrajurenjithraju457815 күн бұрын
@@soumyaamrutha376 അമ്മ അനുഗ്രഹിക്കും.. എത്ര പരീക്ഷണങ്ങൾ വന്നാലും മനസ്സ് തളന്നുപോൽകാതെ ശക്തമായിട്ട് തന്നെ പ്രാർത്ഥനയോടെ മുന്നോട്ട് തന്നെ പോകുക.. പിന്നോട്ട് ഒരിക്കലും ആകരുത് വിശ്വാസത്തിലും, ദൈവസ്നേഹത്തിലും ഉറച്ചു നിൽക്കുക.. പരീക്ഷങ്ങളെ അതിജീവിക്കുന്ന വിശ്വാസത്തിൽ ആഴപ്പെടുത്താണമേ എന്ന് പ്രാർത്ഥിക്കുക.. 🙏🙏 അമ്മ മാതാവിന്റെ വല്ല്യ സംരക്ഷണം എന്നും കൂടെ ഉണ്ടാകട്ടെ 🙏🙏 ആമേൻ 🙏🙏🙏
അമ്മേ മാതാവേ മക്കളില്ലാത്ത എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏
@gopikagops35315 күн бұрын
🙏🏻🙏🏻
@namithachemparathy14 күн бұрын
ശക്തനായവന് എനിക്കു വലിയകാര്യങ്ങള് ചെയ്തിരിക്കുന്നു ലൂക്ക 1:49.
@marycherian23689 күн бұрын
എന്റെ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. തലമുറയെ തന്നു സഹായിക്കേണമേ.@@namithachemparathy
@aadhamskitchen823015 күн бұрын
അമ്മേ മാതാവേ എല്ലാ രോഗാവസ്ഥയിലും കാൻസർ തുടങ്ങിയ രോഗികളേയും എല്ലാ കിടപ്പുരോഗികളേയും എല്ലാ ഹോസ്പിറ്റൽ അഡ്മിറ്റായി കഴിയുന്ന എല്ലാ രോഗികളേയും അമ്മയും അപ്പയും ഇടപ്പെട്ട് സുഖപ്പെടുത്തണമേ.❤❤❤❤
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർക്കാൻ അവിടുന്ന് സഹായിക്കണം.....+1.ഇന് പഠിക്കുന്ന മോൾക്ക് നന്നായി പഠിക്കാൻ ഉള്ള മനസ്സ് ഉണ്ടാകണമേ മൂത്ത മോൾക്കും. മോനും ഇറ്റലിക്കു പോകാൻ അപ്ലൈ ചെയ്തത് ക്യാൻസൽ ആയി അവിടുന്ന് ഇനിയുള്ള എല്ലാത്തിനും അനുഗ്രഹിക്കാൻ മനസ്സ് തോണേണമേ
@deepakuttyarch248713 күн бұрын
ഈശോയെ ഞങ്ങളുടെ ജോസഫച്ചൻ്റെ ആരോഗ്യത്തെ സമർപ്പിക്കുന്നു. അമ്മ മാതാവേ, എല്ലാ വിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും ജോസഫച്ചനെ കാത്ത് കൊള്ളണമേ
അമ്മേ മാതാവേ എന്റെ നിയോഗം അങ്ങേ തിരുകുമാരന്റെ മുൻമ്പിൽ എത്തിക്കണമേ. എന്റെ മകന് വിസ കിട്ടി സുരക്ഷിതമായി ഞങ്ങളുടെ അടുത്ത് എത്താൻ അമ്മേ പ്രാർത്ഥിക്കണേ 🙏
@magykbabu268010 күн бұрын
Amme mathave dec akkuboyakum joli labikunathine sahayikaneme
@sheenathomas144610 күн бұрын
More rosary chelluuuuuuuuu for the blessing
@sheenathomas144610 күн бұрын
@@magykbabu2680More rosary chelluuuuuuuuu
@jishashiju415315 күн бұрын
Hospitalu കളി ലും Icuവിലും സീരിയസായി കിടക്കുന്ന എല്ലാ കുഞ്ഞു മക്കളെയും സുഖപ്പെടുത്തണമെ മാതാവെ അവരെ യോർത്തു വിഷമിക്കുന്ന എല്ലാ മാതാപിതാക്കളെയും ആശ്വസിപ്പിക്കണമെ മാതാവെ
അമ്മേ മാതാവേ എല്ലാ ക്യാൻസർരോഗികളെയു ഹാർട്ടഅറ്റാക്കഉള്ളവരെയു pco D രോഗമുള്ളവരെം മറ്റെല മറ്റെല്ല രോഗമുള്ളവരെയു സുഖപ്പെടുത്തണമേ ആമ്മേൻ
@glorincegeorge582315 күн бұрын
🙏🏻
@sheenathomas14469 күн бұрын
@@MariyammaKorachan more rosary chellanea
@sheenathomas14469 күн бұрын
@@MariyammaKorachan more rosary chellanea
@sumijohnson553115 күн бұрын
അമ്മേ മാതാവേ ഉടമ്പടിയിൽ എനിക്ക് ഇന്ന് വരെ വന്നു പോയിട്ടുള്ള എല്ലാ തെറ്റും തിരുത്തി ഏറ്റവും ദൈവസ്നേഹത്തോടും വിശ്വസ്ഥതയോടും കൂടി കുടുംബം ഒന്നിച്ചു പാലിക്കാൻ അമ്മേ ഞങ്ങളെ സഹായിക്കേണമേ 🙏🙏പരിശുദ്ധആൽമാവിൽ ഞങ്ങളെ നിറയെക്കേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏ആവേ മരിയ ❤️❤️
@SeenaBiju-df4xv15 күн бұрын
Ammme sahayikkkane edapedane
@MaryRoy-l3d15 күн бұрын
Àmma. Paryer pavitha
@sheenathomas144610 күн бұрын
More rosary chelluuuuuuuuu
@DeepaSanthosh-o7w12 күн бұрын
എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@magykbabu26808 күн бұрын
Amme mathave dec akkuboyakum joli labikunathine sahayikaneme
@BeenaEd-pt6ll15 күн бұрын
അമ്മേ മാതാവേ മക്കളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി കാത്തു രക്ഷിക്കണമേ 🙏🙏🙏
@bindus998215 күн бұрын
അമ്മേ നീതുവിനും നിദിയക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ🙏🌹
@shantyjacob542115 күн бұрын
ഉടമ്പടി എടുത്ത മുസ്ലിം ദമ്പതികളെയും അമ്മേ കാണാതെ പോകരുതേ 🙏
@gracychacko490115 күн бұрын
മക്കളെ ഓർത്തു വേദനിക്കുന്ന എല്ലാവരെയും ആശ്വാസപ്പിക്കണേ......
@pranayapm461815 күн бұрын
🙏🏻
@marinaxavier945115 күн бұрын
Ammae mathavae please fill our children’s hearts with your Holy Spirit 🙏🏻🙏🏻
അമ്മ മാതാവേ എന്റെ മകന്റെ പ്രയത്നങ്ങളെ മാനിക്കേണമേ ഉടമ്പടി സാക്ഷ്യം നൽകുവാൻ അവനു കഴിയേണമേ 🙏🙏🙏
@kavitha92215 күн бұрын
അമ്മേ ഡിസംബർ 25 ന് ഈ കുടുംബത്തിന് സമാധാനമായ ഒരവർത്ത തരണേ എൻ്റെ മകൻ്റെ ദുശ്ശീലങ്ങളും മാറ്റി മാനസന്തരപ്പെട്ട തിരിച്ചു വരണേമേ അന്നേ ദിവസം എന്നയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏🙏🙏♥️♥️♥️
@shijivinu818614 күн бұрын
Molkku pmbs revaluationil 30 mark score cheyanum pass akuvanum anugrahikane
@KumariThankappan-kk5js15 күн бұрын
വാഹനങ്ങളോടിക്കുന്ന എല്ലാ ഡ്രൈവർമാരെ യാത്ര അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്ന മാതാവേ
അമ്മേ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷ കരണത്തിന്റെ സാക്ഷിയാക്കി മാറ്റണേ അമ്മ മാതാവേ എനിക്ക് മുമ്പേ സഞ്ചാരി മാതാവായി നടക്കണേ എന്റെ 4th year BSc Nursing പരീക്ഷ അമ്മ മാതാവ് ഏറ്റെടുക്കണേ അമ്മയ്ക്കും ഈശോയ്ക്കും നന്ദി ആരാധനയും
Ee makalude kudumbathinayi albhutham nadathi kodukkanae ❤
@francismathew808914 күн бұрын
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാദ്യതകൾ തീർക്കാൻ വഴി തരണേ അമ്മേ
@magykbabu26806 күн бұрын
Amme mathave dec akkuboyakum joli labikunathine sahayikaneme mathave albutham pravarthikaname
@raniantony686413 күн бұрын
അമ്മേ നന്നായിട്ട് പ്രാർത്ഥിക്കാനുള്ള കൃപ തരേണമേ
@rajijj846115 күн бұрын
അമ്മേ മാതാവേ എന്നെയും എൻറെ ഭർത്താവിനെയും കുഞ്ഞിനെയും അമ്മയും പപ്പയും കാത്തുപരിപാലിക്കണമേ
@FoRYoU-cn4zz14 күн бұрын
എൻ്റെ മാതാവേ, മാതാപിതാക്കൾക്ക് മക്കളെ മനസ്സിലാക്കാനും അവരുടെ കടുമ്പിടുത്തിൽ നിന്നും അവരെ വിടുവിപ്പിക്കാനും മക്കളെ നന്നായി മനസ്സിലാക്കാനും അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കി കൂടേ നിക്കാനും ഉള്ള മനസ്സ് നൽകി അനുഗ്രഹിക്കണമേ. കൂടാതെ എൻ്റെ അപ്പനും അമ്മയും എന്നെ തളളി പറഞ്ഞാലും തള്ളി പറയാത്ത ഈശോയെ, എൻ്റെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എന്നെ തള്ളി പറഞ്ഞിട്ടും എൻ്റെ കർത്താവ് എൻ്റെ ഈശോ എന്നെ തള്ളി പറഞ്ഞില്ല എന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹികണെ. പറയാൻ ആരുമില്ല ഈശോയെ. തെറ്റുകുറ്റങ്ങൾ ഒരുപാട് ഉണ്ട്. അങ്ങ് പാപികളെ തേടി വന്ന ഈശോയാണല്ലോ... പാപ സാഹചര്യങ്ങൾ ഒഴിവാക്കി ഞങ്ങളെ മുന്നോട്ട് നയിക്കാൻ കൂടേ വരണമേ
@jishonvp423010 күн бұрын
🙏🙏
@sudhasurendran978311 күн бұрын
Eshoye nanni eshoye sthothram eshoye aaradhana
@bindutc818913 күн бұрын
അമ്മേ എൻ്റെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ .....
@nebujohnson480914 күн бұрын
ആമേൻ എന്നിൽ അങ്ങയുടെ കാരുണ്യം നിറയണമേ ആമീൻ 🙏🏻🙏🏻
@sheenathomas144610 күн бұрын
More rosary chelluuuuuuuuu for the blessing
@FrancisKP-s5y12 күн бұрын
അമ്മേ മാതാവേ ഞങ്ങൾകു വേണ്ടി പ്രാർത്ഥികണമേ ഇനി കു നല്ലയൊരു ജോലി ലഭിക്കാൻ അനുഗ്രഹിക്കനമേ എന്റ അപ്പന്റെ അസുഖം മാറ്റി തരണമേ സാമ്പത്തിക മായി ഉയർച്ച നല്കണമേ എനിക് പഠിക്കാൻനും ജോലി ചെയ്യാനും മറ്റുള്ളവർ പറഞ്ഞുതരുന്ന കാര്യംങൾ മനസിലാക്കാൻ നല്ല ബുദ്ധിയും ബോധം നൽകണമേ അമ്മേ
@ancyancy114415 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാ ആകുലതകളും കഷ്ടതകളും ദുഷ്ടൻ വിതച്ചബന്ധനവും നീങ്ങി പോകുവാൻ അമ്മേ തിരുകുമാറാനോടെ യാചിക്കേണമേ 🙏🙏😊
@jancytom342014 күн бұрын
Eeshoye amme, joliyillathea ella makkalkum joli thannanugrahikaname 🙏🏻🙏🏻🙏🏻
@magykbabu268010 күн бұрын
Amme mathave dec akkuboyakum joli labikunathine sahayikaneme
Amme swadheshathum ,വിദേശത്തും ഉള്ള എൻ്റെ പ്രിയപ്പെട്ടവരേ വിശ്വാസത്തിൽ ഉറപ്പിക്കണമേ
@sumathomas972215 күн бұрын
എന്റെ അമ്മ മാതാവേ തല ചുറ്റുന്നതുപോലെ ഞാൻ വീട്ടിൽ ഒറ്റക്കെ ഉള്ളു സഹായത്തിന് വരേണമേ ആരും എന്നെ ഉപദ്രവിക്കാൻ ഇടവരല്ലേ എന്നെ അമ്മയുടെ സ്ഥിരം സാക്ഷിയാക്കേണമേ
Amme mathave ante makkale viswasathilum daivasnehathilum azhappeduthaname amme 🙏🙏 ante monte padanamekhalayile alla thadasangaleyum amma neekki padikkuvanulla anugraham nalkaname amme 🙏🙏🙏🙏🙏🙏
@bindus998215 күн бұрын
അമ്മേ വീട്ടിൽ നിന്നകന്ന് ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അവരെ നേർവഴിക്ക് നയിക്കണേ🙏🌹
@UshaMohan-s1v15 күн бұрын
Amen
@magykbabu268015 күн бұрын
Amme mathave John samarpikunu onnum varuthale
@LekshmiB-07g15 күн бұрын
Amen
@salmanapoli416915 күн бұрын
അതെ അമ്മേ അവരെന്നും അമ്മയുടെ കരുതലിൽ നിർത്തണേ ❤❤❤🙏🏽🙏🏽🙏🏽
@renjithrajurenjithraju457815 күн бұрын
@@bindus9982 അമ്മേ ദുരെ ദേശത്തു പഠിക്കുന്ന എല്ലാ മക്കളെയും അമ്മയിൽ സമർപ്പിക്കുന്നു. അമ്മേ മക്കളുടെ കൂടെയും അമ്മ ഉണ്ടാകണേ 🙏 തിമയിലോട്ടു നയിക്കുന്ന പ്രലോഭനങ്ങളിൽ വീഴാതെ അവരെ കാത്തു കൊള്ളണമേ 🙏🙏 🙏🙏 തിന്മയുടെ ശക്തികളിൽ നിന്നും വല്ല്യ സംരക്ഷണം നൽകി അമ്മ കാത്തു കൊള്ളണമേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏ആമേൻ 🙏 ആവേ മരിയാ 🙏🙏🙏
@johnpj53514 күн бұрын
അമ്മേ മാതാവേ ഈശോയുടെ നാമത്തെ പ്രതി ഞാൻ സഹിക്കേണ്ടിവന്ന സഹനങ്ങളെ ഓർത്ത് ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ
അമ്മേ എന്നും അങ്ങയുടെ മകൻ ആയി മാത്രം ജീവിക്കാൻ അനുഗ്രഹം നല്കണമേ അമ്മേ ❤❤❤🙏🙏🙏
@eveenabenny824714 күн бұрын
മാതാവേ എന്റെ അമ്മയുടെ നാവിനെ നിയന്ത്രിക്കണമെ എന്റെ മോൾക്ക് പഠിക്കുന്ന കാര്യത്തിന് ഓർമ്മ കൊടുക്കണമെ അവളുടെ ആഗ്രഹം സാധ്യക്കണമെ
@ushasajeev861913 күн бұрын
മാതാവേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ.
@Sunittamma13 күн бұрын
അമ്മേ മാതാവേ എന്റെ മകന് പിറന്നാൾ ഗിഫ്റ്റായി നല്ല ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.🙏🙏🙏🙏🙏
@magykbabu268011 күн бұрын
Amme mathave dec akkuboyakum joli labikunathine sahayikaneme
@elsielsi832013 күн бұрын
അമ്മേ മാതാവേ എന്റെ ഈശോയെ നന്ദി നന്ദി ആരാധന സ്തുതി മഹത്വം ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@shinythomas483713 күн бұрын
അമ്മേ മാതാവേ കാൻസർ രോഗിയായ ഷീനക്കു സൗഖ്യം നല്കണമേ 🙏🏻🙏🏻🙏🏻
@SandhyaVijayakumar-tx6jf13 күн бұрын
ആമേൻ 🙏🙏🙏
@krishnaAllu-c1v8 күн бұрын
🙏🙏ആമേൻ
@Saranya-821415 күн бұрын
അമ്മ മാതാവേ 16 ആം തിയതി എഴുതാൻ പോകുന്നെ പരീക്ഷയിൽ എന്നെയും എന്റെ കൂട്ടുകാരെയും പാസ്സ് ആകാൻ സഹായിക്കണേ വിവിധ പരീക്ഷകൾ എഴുതാൻ പോകുന്നവരെ കാത്തു കൊള്ളണമേ മാതാവേ 🥹പാസ്സ് ആക്കണമേ എല്ലാവരെയും പരീക്ഷക്ക് ഉടനീളം ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏
@namithachemparathy14 күн бұрын
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന് എനിക്കു സാധിക്കും. (ഫിലിപ്പി 4:13)
എന്റെ കൃപാസനം അമ്മേ എന്റെ പപ്പയ്ക് നല്ല സൗഖ്യം കൊടുത്ത വൻ കൃപയ്ക്കായി നന്ദിയോടെ സ്തുതിക്കുന്നു എല്ലാ രോഗികളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ പരിശുദ്ധ ആത്മവേ സഹായിക്കണേ അമ്മേ.
@glorincegeorge582315 күн бұрын
🙏🏻
@sheenathomas144610 күн бұрын
@@glorincegeorge5823 more rosary chelluuuuuuuuu for the blessing and happiness and blessings on the day
@sheenathomas144610 күн бұрын
More rosary chellanea
@mariyavarghese551115 күн бұрын
ഞാൻ നിന്നെ സ്നേഹിക്കുന്നു എന്റെ അമ്മേ മാതാവേ,എന്റെ ഈശോയെ. ഹാലേലൂയ. എല്ലാത്തിനും നന്ദി മാത്രം.
@shijivinu818614 күн бұрын
Enikku flat vangikuvan anugrahahikane
@sheenathomas144610 күн бұрын
@@shijivinu8186 more rosary chelluuuuuuuuu for the blessing
@shinythomas483713 күн бұрын
അമ്മേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ തിരുക്കുമാരന്റെ മുൻപിൽ മാധ്യസ്ഥം പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
Karthave ഞങ്ങളുടെ ജീവിതത്തിൽ അത്ഭുത പ്രവർത്ഥിക്കേണമേ
@Lijajaison15 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ പഠിക്കാനുള്ള മടി മാറ്റിതരണമേ.മലയാളം നന്നായി വായിക്കാനും എഴുതാനും എന്റെ മകനു കഴിയണേ എന്റെ മൂന്ന് മക്കളെയും അനുഗ്രഹിക്കണേ മാതാവേ
@tinchu.s57415 күн бұрын
മലയാളം ടീച്ചർ ആണ് സംശയം ഉണ്ടാകുമ്പോൾ ചോദിക്കാം
@shijivinu818614 күн бұрын
Molkku second sem exam ella subjects num nalla mark score cheyanum pass akuvanum anugrahikane
@ushaanil187015 күн бұрын
അമ്മേ മാതാവേ എന്റെ മോന്റെ പേപ്പർ ok എത്രയുo വേഗം ശരിയാക്കണമേ അമ്മേ തടസ്സo ഉണ്ടക്കരുത് 🙏🙏🙏🙏🙏🙏🙏🙏😘🙏
അമ്മേ ഈശോയെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സഹായിക്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സഹായിക്കണമേ achachikum unnikum ഒരു ജോലി കിട്ടുവാൻ സഹായിക്കണമേ
@magykbabu268011 күн бұрын
Amme mathave Muscat automation nte content figma divi client approve akki tharaname mathave albutham pravarthikaname
@PrincyFrancis-r4w15 күн бұрын
എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾ മാറ്റി തരേണമേ 🙏🙏🙏
@sindhujoseph-yl4bw15 күн бұрын
എന്റെ മകളുടെ ഹോർമോൺ തകരാറും പിസിഒഡിയും മാറ്റി തരണമേ അമ്മ മാതാവേ ആമേൻ
@sheenathomas144610 күн бұрын
More rosary chelluuuuuuuuu
@ajithacu162315 күн бұрын
എന്റെ ചേട്ടന്ജ്യോതിയുടെ ഡ്രൈവർ പണിയിൽ നിന്നും പൂർണ്ണമായുംഒഴിവാക്കി തരണേ മേ കുടുംബത്തിൽ സമാധാനം സന്തോഷം ഉണ്ടാവണേ ജ്യോതിയുടെ ഗൃഹനാഥ പണിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി തരണമേ അവൾക്ക്പുതിയൊരു ഡ്രൈവറെ കിട്ടട്ടെ പുതിയൊരു ഗ്രഹനാഥനെ എന്റെ ഭർത്താവിനെ അവൾ നിന്ന് അകറ്റി തരണ മേ മതാവേ അമ്മയുടെപ്രത്യക്ഷ പ്രാർത്ഥനയിൽ എന്നെയും സാക്ഷി ആകണമേ🙏🙏🙏
അമ്മേ മാതാവേ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാനുള്ള ശക്തിയും ക്യപയും നല്കണമേ ആമ്മേൻ
@ajithasureh497615 күн бұрын
അമ്മേ മാതാവെ ഞാൻ പ്രഗ്നൻ്റെ അയിരിക്കണമേ 14 തീയതി ഞാൻ ടെസ്റ്റ ചെയ്തു നോക്കുമ്പോൾ പോസ്റ്റിവ് അക്കണമേ അമ്മേ അൽ ഭുതം കണിക്കണമേ 24 തീയതി ഉടമ്പടി പുതുക്കാൻ വരുന്നതിന് മുൻപ് അമ്മേ എൻ്റെ ഉദരഫലം അനുഗ്രഹിക്കണമേ ദൈവത്തിനൊന്നും അസ്വ,ത്തിം അല്ല
@ponnuskrishna15 күн бұрын
അമ്മയുടെ അനുഗ്രഹം ഈ സഹോദരിക്ക് മേൽ വർഷിക്കണമേ ഉദരഫലം നൽകി ഇവരെ അനുഗ്രഹിക്കണമേ
@bindinababy862515 күн бұрын
ആമേൻ 🙏
@maryjoseph661215 күн бұрын
അമ്മേ മാതാവേ സന്താനങ്ങളില്ലാതെ എല്ലാ മക്കൾക്കും ഉദരഫലം നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവേ സഹായ സഹായിക്കിനെ
@rajagopaln816315 күн бұрын
💯 positive
@minisunny194615 күн бұрын
മാതാവേ അദ്ഭുതം പ്രവർത്തിക്കണമേ
@hemarosegonsalvas771415 күн бұрын
എന്നെ ഒറ്റപ്പെടുത്തുന്ന എല്ലാ വരോടും ഷെമിക്കണമേ 🙏🙏🙏മാതാവേ 🙏🙏🙏