കൃപാസനത്തെ അവിശ്വസിക്കുന്ന വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കും വേണ്ടി

  Рет қаралды 174,672

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 1 200
@reenakc.3708
@reenakc.3708 3 ай бұрын
അമ്മേ മാതാവേ എല്ലാ പുരോഹിതർക്കും ആത്മ ധൈര്യം നൽകി അനുഗ്രഹിക്കണം മാതാവേ
@sherly_j
@sherly_j 4 ай бұрын
Father, krupsasanaththil. പോകരുത് എന്ന് പറയുന്ന അച്ഛൻമാക്ക് ഉള്ള മറുപടി. പബ്ലിക് ആയി സാക്ഷ്യം പറയാൻ അച്ഛൻ കാണിച്ച എളിമ ❤❤❤❤
@SajimolBiju-of6zb
@SajimolBiju-of6zb 4 ай бұрын
എനിക്ക് വയ്യ അമ്മേ ഇതു എന്തൊരു അത്ഭുതം... ഒരു വൈദീകന്റെ സാക്ഷ്യം കേൾക്കാൻ ഞാൻ ഒരുപാട്... ഒരുപാട് കൊതിച്ചു... എനിക്ക് ഇതു എന്റെ കണ്ണുകളെ വിശ്വസിക്കാൻ വയ്യ... അച്ചാ ഒരുപാട് നന്ദി 🙏അമ്മ മാതാവേ ഒരായിരം നന്ദി 🙏🙏🙏
@jchengot
@jchengot 4 ай бұрын
Praise God
@SivaprasadGopalan-s9u
@SivaprasadGopalan-s9u 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. എന്റെ മകൾക്കു ജർമനിയിൽ പോകാൻ വിസ റെഡിയായി കിട്ടണേ
@laliShiju
@laliShiju 2 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ ജീവിതത്തിൽ അമ്മയുടെ പെട്ടെന്ന്
@ShylaJoseph-l9o
@ShylaJoseph-l9o 4 ай бұрын
അമ്മേ മാതാവേ സഞ്ചാരി അമ്മേ മണ്ണിനടിയിൽ കാണാതെ പോയി ഇപ്പോഴും തിരഞ്ഞുകൊണ്ടിരികുന്ന അർജ്ജുനനെ കാണിച്ചു തരേണമേ
@mollyanand6272
@mollyanand6272 4 ай бұрын
ആമേൻ
@ShaliJose-u7n
@ShaliJose-u7n 4 ай бұрын
Amen
@anjuanju2249
@anjuanju2249 4 ай бұрын
അമ്മേ ആ മോനെ തിരിച്ചു കൊടുക്കണം ആ കുടുംബത്തിന്റെ വേദന കാണാതെ പോകരുത്
@tessymelvin3967
@tessymelvin3967 4 ай бұрын
Amen 🙏
@neemarajan9558
@neemarajan9558 4 ай бұрын
Amen
@RajaniVijesh
@RajaniVijesh 27 күн бұрын
അമ്മേ എനിക്ക്ആത്മിയതനൽകണമ്മേ
@ranipulikkal7787
@ranipulikkal7787 4 ай бұрын
പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ കർണാടകയിലെ Thomas അച്ഛനെയും എല്ലാ missionary മാരെയും അമ്മേ മുമ്പേ നടന്നു കാത്തുകൊള്ളണമേ
@daisy6620
@daisy6620 4 ай бұрын
Amen 🙏🙏🙏
@tomsonjoseph3082
@tomsonjoseph3082 4 ай бұрын
Mygod my jesuse
@shantybiju7877
@shantybiju7877 4 ай бұрын
എന്റെ അമ്മേ. ❤
@deepthiajayan4041
@deepthiajayan4041 4 ай бұрын
🙏🙏🙏🙏🏻🙏🏻
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@athulyasn1108
@athulyasn1108 4 ай бұрын
ഈശോയെ അമ്മ മാതാവിന്റെ മാധ്യസ്ഥം വഴി നിഷ്കളങ്കനായ ഈ പുരോഹിതന്റെ വിഷമവസ്ഥയിൽ അവിടുന്ന് അദ്ദേഹത്തെ സുഖപ്പെടുത്തിയതിനെ ഓർത്ത് നന്ദി പറയുന്നു🙏🙏🙏🙏
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@shobanas4583
@shobanas4583 4 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻ
@jamesjoseph2599
@jamesjoseph2599 4 ай бұрын
GOD BLESS JOSEPH ACHAN AND GIVE HIM MORE AND MORE GOD'S GRACE 🙏🏻
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@leenaajith6337
@leenaajith6337 Ай бұрын
എൻറെ അമ്മേ മാതാവേ എന്നെയും അനുഗ്രഹിക്കണമേ
@bemolthomas1471
@bemolthomas1471 4 ай бұрын
അമ്മേ ഈ വൈദികന് സൗഖ്യം നൽകിയതിന് കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏
@MollyMathews-tq7ym
@MollyMathews-tq7ym 4 ай бұрын
🔥🎉💝💝💝💝💝🎉🔥🎉🔥🎉🎉😀❤️😂😘
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@vijigeorge5598
@vijigeorge5598 4 ай бұрын
ഒരുപാട് വൈദികർ ഈ അൾ താരയിൽ വന്നു സാക്ഷ്യം പറയാനും അതുവഴി ക്രെപാസന മാതാവിന്റെ പ്രേത്യേക്ഷിക്കരണം തിരുസഭ അംഗീകരിക്കാനും ഇടയാ ക്കണേ 🙏🙏🙏
@bettyabraham6722
@bettyabraham6722 4 ай бұрын
🙏🙏🙏
@shincyjoseph1953
@shincyjoseph1953 4 ай бұрын
Amen
@JinuJoseph-x2w
@JinuJoseph-x2w 4 ай бұрын
Ameen🙏🙏🙏🙏
@beenapeter8887
@beenapeter8887 4 ай бұрын
ആമ്മേൻ
@jijojose2217
@jijojose2217 4 ай бұрын
CCTV okke ready akki vecho. Pratyakshapedumbol record cheyyam
@AveMaria601
@AveMaria601 3 ай бұрын
പരിശുദ്ധ അമ്മേ ഇത്രയും വലിയ സാക്ഷിയാക്കി മാറ്റിയ ഈ വൈദീകനിലൂടെ ഈ ലോകം മുഴുവനുമുള്ള അവിശ്വാസികൾ വിശ്വാസിയായി തീരണമേ
@veenajose-xl5on
@veenajose-xl5on 4 ай бұрын
അച്ഛൻ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും നമ്മുടെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
@janesherly8199
@janesherly8199 4 ай бұрын
🙏🏻🙏🏻🙏🏻
@lizatomas8296
@lizatomas8296 4 ай бұрын
🙏🙏🙏🙏🙏🙏
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@shajiantony5408
@shajiantony5408 4 ай бұрын
എന്റെ മാതാവേ യേശുവേ അർജുനെ കണ്ടെത്താൻ സാധിക്കണേ 🙏🏻🙏🏻🙏🏻
@melvinsthomas3386
@melvinsthomas3386 4 ай бұрын
ഈ സാക്ഷി ആയി തീർന്ന അച്ചനെയും, പ്രവർത്തനത്തെയും അമ്മ ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏എന്ന് പ്രാർത്ഥിക്കുന്നു... അമ്മേ പ്രത്യക്ഷീക രണത്തിന്റെ സാക്ഷി ആക്കി എന്നെയും മാറ്റണമേ 🙏
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@dawnjoseph9476
@dawnjoseph9476 Күн бұрын
Thank you Jesus 🙏🙏🙏
@alexiouschacko3106
@alexiouschacko3106 4 ай бұрын
അച്ചൻ വിനയത്തിന്റെ ഉദാത്ത മാതൃക വൈദീകർ ഇങ്ങനെ ഒരു സാക്ഷ്യം പറയില്ല great testimoney
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@Maluanil-j5s
@Maluanil-j5s 4 ай бұрын
അമ്മേ അർജുൻ ജീവനോടെ തിരിച്ചു വരണേ 🙏🏻🙏🏻🙏🏻🙏🏻
@kochuranijoseph797
@kochuranijoseph797 3 ай бұрын
കർത്താവേ അച്ഛനേയും അച്ചൻറെ എല്ലാ മിഷനറി പ്രവർത്തനങ്ങളേയും കർത്താവേ അനുഗ്രഹിക്കണമേ.അമ്മേ മധ്യസ്ഥം വഹിക്കണമേ.
@seemagabriel4068
@seemagabriel4068 4 ай бұрын
Ammae anugrahikanamae
@solly69
@solly69 4 ай бұрын
ഞങ്ങൾ ഒന്നിച്ചാ പുതിയ ഉടമ്പടി ക്ലാസ്സിൽ ഇരുന്നത് ഞാൻ ഓർത്തു ഈ അച്ഛൻ എന്തിനാ ഉടമ്പടി എടുക്കുന്നത് എന്ന് അമ്മേ ഇതുപോലൊരു സഖ്യം തന്നു എൻ്റെ മകനെ അനുഗ്രഹിക്കണമേ അമ്മേ
@reenakc.3708
@reenakc.3708 3 ай бұрын
ഈ സമയം കൃപാസനം മാതാവേ ഒരുപാടു മനോവേദനയാൽ വിഷമിക്കുന്ന എല്ലാ വൈദീ കരെയും സമർപ്പിക്കുന്നു സമയചുരുക്കത്തിന്റെ മാതാവേ അനുഗ്രഹിക്കുവാൻ യേശുവിനോട് പ്രാർത്ഥിക്കണമേ ♥🙏
@lissyabraham6899
@lissyabraham6899 4 ай бұрын
അമ്മേ മാതാവേ അർജുനൻ സഹോദരനേ കൈ പിടിച്ച് കയറ്റി കൊണ്ടുവരണേ.ആകുഞ്ഞുമോന് അപ്പനേ തിരിച്ചു കൊടുക്കണേ .
@kleena55
@kleena55 Ай бұрын
അമ്മേ മാതാവേ എന്റെ രോഗ പീഡകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മയുടെ അടുത്ത് വരുവാൻ അനുഗ്രഹിക്കേണമേ.
@subru622
@subru622 4 ай бұрын
ബഹുമാനപ്പെട്ട അച്ഛന്റെ എല്ലാ ചാരിറ്റി പ്രവർത്തനങ്ങളിൽ കർത്താവിന്റെ അനുഗ്രഹവും സംരക്ഷണവും ഉണ്ടാകുവാനും പ്രാർത്ഥിക്കുന്നു 🙏🙏🙏
@ReenaJohnson-e2v
@ReenaJohnson-e2v 4 ай бұрын
ദൈവമേ സ്തുതി യേശുവേ സ്തുതി പരിശുദ്ധാത്മാവേ സ്തോത്രം പരിശുദ്ധാത്മാവേ സ്തോത്രം നന്ദി അമ്മയെ യേശുവേ സ്തുതി
@georgekurian8836
@georgekurian8836 4 ай бұрын
എത്രയും വേഗം ക്രൂപാസനം പ്രത്യക്ഷീകരണം സഭ അംഗീകരിക്കുവാൻ അത് വഴി ലോകം മുഴുവൻ മാറുവാനും ഇടയാവട്ടെ. കൂടുതൽ വൈദികരും സന്യസ്തരും ബിഷപ്പുമാരും മാർപാപ്പയും ഇത് മനസ്സിലാക്കട്ടെ..
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@georgekurian8836
@georgekurian8836 3 ай бұрын
@@FranciscanFra തീർച്ചയായും ശരിക്കും ഒരു Traditional Values എല്ലാം കാത്തു സൂക്ഷിക്കുന്ന ഒരു വിശുദ്ധ വൈദികൻ ആവാൻ ദൈവം അനുഗ്രഹിക്കും മാതാവ് പ്രാർത്ഥിക്കും.
@mariyammathomas2534
@mariyammathomas2534 4 ай бұрын
Yesuappa ammamathava pls heal mariamma pls heal childrensand bless our family
@marymp9094
@marymp9094 4 ай бұрын
ഈശോയെ.......തിരുരക്തം കൊണ്ട് കഴുകി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@nmathew23
@nmathew23 4 ай бұрын
അമേമ മാതാവേ 🙏എൻറെ. മൂക് അടഞിരികുനനു തുറനു തരണമേ🙏
@ancyfrancis6401
@ancyfrancis6401 4 ай бұрын
മണ്ണിനടിയിൽ പെട്ടു പോയArjun നെ ജീവനോടെ കണ്ടെത്തി കൊടുക്കണമേ അമ്മേ
@varghesevazhappilly5738
@varghesevazhappilly5738 4 ай бұрын
രോഗത്താലും വേദനയാലും കഷ്ടതയനുഭവിക്കുന്ന എല്ലാ മക്കളേയും ഇതുപോലെ കൃപാസനം അൾത്താരയിൽ നിന്ന് സാക്ഷ്യം പറയാനുള്ള കൃപ അമ്മ നേടിക്കൊടുക്കണേ അമ്മേ. ആരേയും അമ്മ കൈവിടല്ലേ🙏😭😭😭🙏
@bbtalks321
@bbtalks321 4 ай бұрын
Ente Kreupasanam prasada vara mathave njaghalk vendi apeshikaname 🙏🏻🙏🏻🙏🏻
@JaisonKomban-si4xq
@JaisonKomban-si4xq 4 ай бұрын
Praise the lord
@josecheriyan9795
@josecheriyan9795 4 ай бұрын
അമ്മേ മാതാവേ ഈ അച്ഛനിൽ കൂടി അച്ഛന്റെ ഇടവകയിൽ എല്ലാ മക്കൾക്കും വിശ്വാസം undavane🙏🙏🙏🙏ഈശോപ്പാക്കും അമ്മയ്ക്കും ഒരായിരം nanni🙏🙏🙏🙏🙏🙏
@bbtalks321
@bbtalks321 4 ай бұрын
Ente Amme mathave enneyum ente kudumbatheyum ammayude prathyakesheekaranathinte sthira sakshi aakki uyarthi tharename Amme 🙏🏻
@ArchaAshwin
@ArchaAshwin 4 ай бұрын
സഞ്ചാരി മാതവെ🙏❤️ കൃപാസനത്തിൽ വന്ന് ഗവൺമെൻ്റ് ജോലിക്കായി ഉടമ്പടി എടുത്ത് പോയ എല്ലാ മക്കൾക്കും അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷികൾ ആക്കി മാറ്റേണമേ😢😢😢
@lintoncl8989
@lintoncl8989 4 ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ അച്ഛനെയും അച്ഛന്റെ ശുശ്രുഷകളെയും അച്ഛന്റെ കൂടെയുള്ളവരെയും അച്ഛൻ വളർത്തുന്ന മക്കളെയും അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@subysubyshijo9170
@subysubyshijo9170 4 ай бұрын
മാതാവേ എനിക്കും സാക്ഷ്യം പറയണം എന്നേ അനുഗ്രഹിക്കണമേ കയ് വിടല്ലേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@baijumo7793
@baijumo7793 4 ай бұрын
അമ്മേ ഈ അച്ഛനെ ഇത്രമേൽ അനുഗ്രഹിച്ചതിന് നന്ദി 🙏🙏🙏
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@lillyjose1967
@lillyjose1967 4 ай бұрын
Amme mathave bless this achen in his ministry.
@ligyjose6473
@ligyjose6473 4 ай бұрын
അമ്മ മാതാവേ... നന്ദി... ഇതുപോലെ ഒത്തിരി അഭിഷേകം നിറഞ്ഞ സാക്ഷ്യങ്ങൾ ഉണ്ടാകാൻ അനുഗ്രഹിക്കണമെ... ഒത്തിരി സന്തോഷം അമ്മയെ ഒരു പുരോഹിതൻ ഏറ്റു പറഞ്ഞ് കേൾക്കുമ്പോൾ.....❤❤
@aswanynair1024
@aswanynair1024 3 ай бұрын
അമ്മേ രക്ഷിക്കണേ
@gincygeorge6664
@gincygeorge6664 4 ай бұрын
ഈശോയെ ജോസഫ് അച്ഛനെ അനുഗ്രഹിക്കണേ 🙏🥰അമ്മയുടെ പ്രതീക്ഷീകരണം ഉടൻ തന്നെ സഭ അംഗീകരിക്കണം 🙏🥰
@mayabiju1946
@mayabiju1946 4 ай бұрын
അമ്മേ മാതാവേ അലന് നല്ല ഒരു വിദേശ രാജ്യത്ത് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ
@layamartin9434
@layamartin9434 4 ай бұрын
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@jamesjoseph2599
@jamesjoseph2599 4 ай бұрын
Amen 🙏🏻
@SudhaMangattil
@SudhaMangattil 4 ай бұрын
അമ്മേ 🙏🙏🙏അവിടുന്നു എത്ര ദയയുള്ളവൾ ആണ് മാതാവേ 🙏🙏എന്നെയും അമ്മയുടെ സാക്ഷിയാക്കണേ 🙏🙏🙏
@KripaMar
@KripaMar 4 ай бұрын
കർത്താവ് എല്ലാം മിഷിണറി മരയ വൈദികരെയും സന്യസികളെയും കത്തു കൊള്ളണമോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.🙏
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@AveMaria0809
@AveMaria0809 3 ай бұрын
Krupasanam prasadhavara mathave ammaude prathyaksheekaranathinte sakshiyayi enneum ente kudumbatheum etrayum vegam uyarthaname🙏🏻🙏🏻🙏🏻
@alicegeorge4692
@alicegeorge4692 4 ай бұрын
Greay testimony. Praise the Lord🙏 ബഹു അച്ചൻ വഴി അനേകം പേര് പരിശുദ്ധ അമ്മ വഴി യേശുവിലേക്കു വരുന്നതിനായി പ്രാർത്ഥിക്കുന്നു 🙏
@johnykc3681
@johnykc3681 4 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് നന്നായി പഠിക്കുവാനും നല്ല ഭാവി ഉണ്ടാകണമെ അനുഗ്രഹിക്കണമെ
@Isha_bee
@Isha_bee 4 ай бұрын
അമ്മേ കൃപാസനമായ മാത്ര വേ നമ്മുടെ പോന്നോമന മകൻ അർജ്ജുനെ ജീവനോത തരേണമ ആമേൻ
@jessymathew3541
@jessymathew3541 4 ай бұрын
എൻ്റെ ഈ അച്ചൻ്റെ സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് നന്ദി അമ്മ🙏🙏🙏
@joyelbiju9114
@joyelbiju9114 4 ай бұрын
അമ്മേ എന്റെ ഇടവകയിലെ വികാരിയച്ചനും വിശ്വാസം നൽകണമെ❤
@preethivincent5222
@preethivincent5222 3 ай бұрын
Amma mathave thank you 🙏🙏🙏
@Rajibiju297
@Rajibiju297 4 ай бұрын
പരിശുദ്ധ അമ്മേ എൻ്റെ നിയോഗം സാധിച്ചു തരണമേ🙏🙏😭 ഒരു പാട് പ്രശ്നങ്ങളിൽ കൂടിയാണ് അമ്മേ കടന്നുപോകുന്നത്😭 രക്ഷിക്കണമേ🤲🤲😭😭
@jamesjoseph2599
@jamesjoseph2599 4 ай бұрын
GOD BLESS YOU 🙏🏻
@achankunjuachankunju3090
@achankunjuachankunju3090 4 ай бұрын
Amme mahapapikalaya nangalodu karuna cheyyane
@lukajoseph8264
@lukajoseph8264 4 ай бұрын
അമ്മേ, എന്റെ ആശ്രയമേ, രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മയുടെ കരം നീട്ടി സൗഖ്യപ്പെടുത്തിയനുഗ്രഹിക്കണമെ.
@jaimolshaji
@jaimolshaji 4 ай бұрын
അച്ഛൻ നന്ദി
@desert7713
@desert7713 4 ай бұрын
ഈ ഒരു സാക്ഷ്യം കൃപാസനത്തെ മറ്റൊരു നിലയിലേക്ക് ദൈവം ഉയർത്തും
@navyaaugustine3322
@navyaaugustine3322 4 ай бұрын
അമ്മേ മാതാവേ അച്ഛനെ സമ്മർപ്പിക്കുന്നു കാത്ത്കോള്ളണമേ
@reenakc.3708
@reenakc.3708 3 ай бұрын
വൈദീകരുടെ രാഞ്ജിയായ മറിയമേ വൈദീ കർക്കുവേണ്ടി പ്രാർത്ഥിക്കണം 🙏
@kepamission2041
@kepamission2041 4 ай бұрын
ലൂർദ്ദ് പോലെ കൃപാസനം മാതാവ്, കേരളത്തിലെ നാനാ ജാതി മതസ്ഥരായ വിശ്വാസികളുടെ പ്രശ്നങ്ങൾ കാണുകയും പരിഹാരം അത്ഭുതമായി പ്രവർത്തിക്കും.🎉
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@minimathew6207
@minimathew6207 4 ай бұрын
Ente amme mathave...nte sareera vedanakal ellaam samarppikkunnu...amme mathave...enikku soughyam tharane..nalla aarogyam nalki anugrahikkane...🙏🙏
@Avemaria1995
@Avemaria1995 4 ай бұрын
Ente ഉദരത്തിൽ വളരുന്ന കുഞ്ഞ് ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.. Complications onnum ഇല്ലാതെ aaroghyamulla ഒരു കുഞ്ഞിനെ നൽകണമേ അമ്മേ.. ഓഗസ്റ്റ് 3 എൻ്റെ 8 month scanning aannu.. കൂടെ undaakaname 🙏🙏🙏🙏
@Avemaria1995
@Avemaria1995 3 ай бұрын
Amme കുഞ്ഞിന് weight kurach കൂടുതൽ ആണ്. Sep 29 aanu due date. ആരോഗ്യവും സൗന്ദര്യവും ഉള്ള കുഞ്ഞിനെ enik സുഖ prasavathiloode നൽകണമേ അമ്മേ.. കുഞ്ഞിൻ്റെ weight ഇനിയും ഒരുപാട് കൂടാതെ എല്ലാം sughakaramaakaname അമ്മ maathaave.. കൂടെ undaakanamee..🙏🙏🙏
@Avemaria1995
@Avemaria1995 Ай бұрын
Sep 21 ന് സുഖപ്രസവത്തിലൂടെ ആരോഗ്യവും സൗന്ദര്യവും ഉള്ള ഒരു ആൺകുഞ്ഞിനെ ഞങ്ങൾക്ക് നല്കിയത്തിന് അമ്മയ്ക്ക് ഒരായിരം നന്ദി. അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി Hospital ൽ എത്തി 15 മിനിറ്റിനുള്ളിൽ തന്നെ ഞാൻ പ്രസവിച്ചു. complications ഒന്നും ഇല്ലാതെ നല്ല ഒരു കുഞ്ഞിനെ നല്കിയതിനെ ഓർത്ത് നന്ദി പറയുന്നു.
@aniammav1735
@aniammav1735 4 ай бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@abrahamvarghese4709
@abrahamvarghese4709 4 ай бұрын
അമ്മേ റിജോമോനും അനുമോളും ഞങ്ങളോട് സ്നേഹത്തോട് വിളിക്കണമേ ഈ സ്ഥലത്തു വീട് വെക്കണമേ 🙏🙏
@rejikochumolrejikochumol9497
@rejikochumolrejikochumol9497 4 ай бұрын
😢🙏
@josemathew2401
@josemathew2401 4 ай бұрын
യേശുവേ നന്ദി, യേശുവേ സ്തുതി...
@Sarakutty-Carolsong
@Sarakutty-Carolsong 4 ай бұрын
യേശുനാഥ കൃപാസനം മാതാവേ ഈ അച്ഛനെ തൊട്ട് സൗഖ്യം കൊടുക്കണമെങ്കിൽ🙏🙏🙏🙏🙏🙏🙏 പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ അങ്ങയുടെ വചനത്തെ അയച്ച ഞങ്ങളുടെയും ഈ അച്ഛനെയും എല്ലാ രോഗങ്ങളിലേക്കും കടന്നു വരേണമേ
@antoantony2294
@antoantony2294 4 ай бұрын
Praise the Lord 🙏🙏
@jelittajames5030
@jelittajames5030 4 ай бұрын
അമ്മേ ഞങ്ങളുടെ കടം മാറ്റി തരണേ നല്ല ഭവനം തരണേ 🙏🏻🙏🏻🙏🏻🙏🏻
@PiousJoseph-ue2ul
@PiousJoseph-ue2ul 4 ай бұрын
അമ്മ മാതാവേ എൻെറ ഉടമ്പടി കാശുരൂപം കളഞ്ഞു പോയത് തിരിച്ചു നൽകി അനുഗ്രഹിക്കണമേ ആമേൻ എല്ലാ അച്ഛൻമാരെയും അനുഗ്രഹിക്കണമേ ആമേൻ
@MariammaDevassykutty
@MariammaDevassykutty 2 күн бұрын
Very.very.right.priese.the.lord.mathawy.thanks.
@preethynarendran5863
@preethynarendran5863 4 ай бұрын
യേശുവേ നന്ദി,യേശുവേ സ്ത്രോത്രം, യേശുവേ ആരാധന അവി ടുത്തെ നാമം മഹത്വപ്പെടട്ടെ
@kanakaraj1471
@kanakaraj1471 4 ай бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@6mariarose
@6mariarose 4 ай бұрын
കലവൂർ ഒരു പുണ്യഭൂമിയാണ്. അവിടെ കാൽതൊടുമ്പോൾ തന്നെ നമുക്ക് ഒരു ചെറിയ അത്ഭുതം നടന്നുകിട്ടും.. നമ്മുടെ വിശ്വാസം ഈശോ അറിയുന്നുണ്ട്.. വിഷമത്തോടെ ചെല്ലുന്ന നമ്മളെ ഈശോ സന്തോഷത്തോടെ പറഞ്ഞയക്കും.. കൃപാസനം ഒരു വലിയ, ലോകം മുഴുവൻ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്ര മാകും. ഈശോക്കും മാതാവിനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു
@sumijohnson5531
@sumijohnson5531 4 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ഉടമ്പടിയിൽ ജീവിക്കാൻ ഉള്ള കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🙏അമ്മേ എന്നെന്നും ദൈവ സനിധിയിൽ വിശ്വസ്ഥതയോടു ജീവിക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@jancyjoy6426
@jancyjoy6426 4 ай бұрын
നീതിന് ഒരു ജിവിത പങ്കാളിയിയെനൽകി അനുഗ്രഹിക്കണമേ എൻ്റെ അമ്മേ കൃപാസനം മാതാവേ
@rosypaul.c6429
@rosypaul.c6429 4 ай бұрын
അമ്മേ മാതാവേ നന്ദി സ്തുതി ആരാധന🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️
@beenamolbabu9487
@beenamolbabu9487 4 ай бұрын
അമ്മേ എന്റെ കുഞ്ഞുമക്കളുടെ രോഗങ്ങൾ മാറ്റി അമ്മയുടെ സാക്ഷി യായി എന്നെയും കുടുംബത്തെയും ഉയർത്തണേ 🙏🙏
@StellaMaria-ht1xq
@StellaMaria-ht1xq 4 ай бұрын
അച്ഛന്റെ സാക്ഷത്തിന് ഒത്തിരി നന്ദി. അമ്മേ മാതാവേ അച്ഛനെ അനുഗ്രഹിക്കണമേ. അതുപോലെ എന്റെ ഭർത്താവിന് ശാരീരിക സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@ShijuShiji-jc4ge
@ShijuShiji-jc4ge 4 ай бұрын
അമ്മേ മാതാവോ, എൻ്റെ ഇടത് വശത്തെ എളിമുതൽ കാൽ വരെയുള്ള വേദനയും , കഴക്കലും മാറ്റി സുഖപ്പെടുത്തി തരേണമെ. ആമേൻ🙏🙏🙏
@jessyclamand1188
@jessyclamand1188 4 ай бұрын
Amme Mathave ante kudumbathilekku onnu varenname samathanam tharename Achayanet kanninu kazhca thannu Anugrahikkename Amen Amen Amen 🙏🌹🙏
@maluss9172
@maluss9172 4 ай бұрын
ഞാൻ ഒരുപാട് വേദനയോടെ ആണ് എന്റെ പ്രാർത്ഥന വിഷയം പറയുന്നത് ഞാൻ 7.1/2 മാസം പ്രെഗ്നന്റ് ആണ് മൂന്നാമത്തെ കുഞ്ഞ് ആണ് PCOD ഉള്ള കാരണത്താൽ മാസമുറ കൃത്യം അല്ലായിരുന്നു മൂന്ന് മാസം കഴിഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത് ഒരു പാട് കടം ഉണ്ട് അതുകാരണം വളരെ മോശം ആയി ആൾകാർ എന്റെ വയ്യറ്റിലെ കുഞ്ഞിനെ പറയുന്നു അമ്മ മാതാവേ അമ്മയുടെ കാശു രൂപം കൈയിൽ പിടിച്ചു കരയുക അല്ലാത് എനിക്ക് ഒന്നും അറിയില്ല 😢എന്റെ കൈ ശൂന്യം ആണ് എനിക്ക് വഴി തുറക്കണം ഈ പരിഹാസം നിർത്തി എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 😢😢😢😢🙏🙏🙏🙏🙏
@RajiMol-kr7eo
@RajiMol-kr7eo 4 ай бұрын
God is there.He will help. nothing to worry.
@Isha_bee
@Isha_bee 4 ай бұрын
അമ്മേ മാതാവേ ഷിരുരിൽ കാണാതായ തമ്മുടെ പോന്നോമന മോൻ അർജ്ജുനെ തിരിക്കെ ജീവി.തത്തിലേക്ക് വരാൽ എല്ലാ ദൈവമക്കളും ആത്മാർത്ഥമായി പ്രാർത്ഥി ന്തേണമേ ആമേൻ
@rejikuriakose7636
@rejikuriakose7636 4 ай бұрын
അമ്മേ മാതാവേ അങ്ങ് സഞ്ചാരി മാതാവാണല്ലോ അയർലൻ്റ് എംബസിയിൽ ചെന്ന് മകൻ്റെ വർക്ക് വിസ അപ്രൂവൽ ആകാൻ സഹായിക്കണമേ🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️😭😭😭😭😭
@xpstoxic9242
@xpstoxic9242 4 ай бұрын
🙏🙏🙏
@sr.rinetsms6046
@sr.rinetsms6046 9 күн бұрын
Praise the Lord 👍👍Ave Maria 🙏❤️🙏
@metildaaugustine5573
@metildaaugustine5573 4 ай бұрын
അമ്മേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന ഷെറി ഷരോൺ ട്രീസാ ലിൻ്റെ ഗോഡ്സി' നിഷ അൽബിൻ തുടങ്ങിയ മക്കളെ ഈശോടു പറഞ്ഞ് മക്കളെ വാങ്ങി കൊടുക്കണമെ
@sonaaruldas1594
@sonaaruldas1594 3 ай бұрын
Amma madave enikum roga shandhi tharename🙏🙏🙏amma madave enne ammayude snehathilum viswasathilum aazhapeduthename 🙏🙏
@babyjohny2770
@babyjohny2770 4 ай бұрын
അമ്മേ മാതാവേ എല്ലാ തരത്തിലും വേദനിക്കുന്ന മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@rejikuriakose7636
@rejikuriakose7636 4 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹
@shantyjacob5421
@shantyjacob5421 4 ай бұрын
ആമേൻ 🙏
@emilyantony5373
@emilyantony5373 4 ай бұрын
Amen
@FranciscanFra
@FranciscanFra 3 ай бұрын
പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@shantyjacob5421
@shantyjacob5421 3 ай бұрын
@@FranciscanFra 🙏
@vakkachensrampickal3172
@vakkachensrampickal3172 4 ай бұрын
വളരെ നല്ല സാക്ഷ്യം. വളരെ ആളുകളെ അമ്മയിലേക്ക് നയിക്കാൻ ഇത് സഹായകം ആകും.ബഹു തോമസ് കുളത്തുങ്കൽ അച്ചനുവേണ്ടി പ്രാർത്ഥിക്കുന്നു 🌷🌹🙏 Praise the Lord 🌹🌷🙏
@bindur7919
@bindur7919 4 ай бұрын
അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ സാമ്പത്തിക ബാധ്യതക്കും ജപ്തി നടപടിക്കും പോംവഴി പരിഹാരം ഉണ്ടാക്കിത്തരാൻ ഇശോയോടുള്ള അമ്മയുടെ മാധ്യസ്ഥ പ്രാർത്ഥനയിൽ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏
@RevathyKrishna-b1n
@RevathyKrishna-b1n 4 ай бұрын
എല്ലാരേയും കാത്തുപരിപാലിക്കേണമേ അമ്മേ amen🙏🏻🙏🏻🙏🏻🙏🏻
@lucosjoseph3508
@lucosjoseph3508 4 ай бұрын
അത്യുന്നതനും സർവ്വശക്തനും, സർവ്വാധിപനുമായ ദൈവമേ! ഈ ഭൂമിയിൽ അങ്ങക്കായിസ്വയം സമർപ്പിച്ചിരിച്ചിരിക്കുന്ന സകല വൈദിക രെയും സന്യസ്ഥരെയും, സമർപ്പിതരെയും സ്നേഹത്തോടെ സമർപ്പിക്കുന്നു 🙏. അവർ അനുഭവിക്കുന്ന രോഗങ്ങളും, വേദനകളും ദുഖങ്ങളും, അവരെടെ ആവശ്യങ്ങളും മാധ്യസ്ഥംങ്ങളും കൈകൊണ്ടു അവരെ അനുഗ്രഹിച്ചു അങ്ങയുടെ ഹൃദത്തിൽ സൂക്ഷിച്ചു കൊള്ളണമേ 🙏. പരിശുദ്ധ അമ്മേ അങ്ങേ മാധ്യസ്ഥം വഴി പ്രിയ പെട്ട അച്ഛനുലഭിച്ച സൗഖ്യത്തിനായി നന്ദി പറയുന്നു. അനുദിനം അവരെയെല്ലാം കത്ത് പരിപാലിക്കണമേ ആമേൻ 🙏.
@magijames9727
@magijames9727 3 ай бұрын
Amme Esoye Makkalekatthurekshikkanam Allarogham Sughappedutthanam AllathadassamNeekkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria
@layamartin9434
@layamartin9434 4 ай бұрын
എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 108 МЛН