അമ്മേ അവിടുത്തെ അത്ഭുതം ത്തിന് നന്ദി അമ്മേ എല്ലാം മക്കൾക്ക് അവരുടെ നിയോഗവും സാധിച്ചു കൊടുക്കണേ 🙏🙏
@ROMEOKJAMES2 күн бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ.
@Remya7202 күн бұрын
എന്റെ അമ്മേ മാതാവേ ഈശോയെ എന്നെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിമാറ്റണമേ. എനിക്ക് കുടുംബത്തോടെ എത്രയും പെട്ടന്ന് UK പോകുവാനുള്ള കൃപ നല്കണമേ.കുടുംബമായി ഒന്നിച്ചു നിൽക്കാൻ അനുഗ്രഹിക്കേണമേ.
@abrahamvarghese47092 күн бұрын
അമ്മേ മാതാവേ എന്റെ ഭാര്യ ശോ ശാ മ യുടെ ഉദര രോഗം പൂർണ മായും സൗഖ്യ മaക്കണമേ 🙏🙏🙏
@sandraselvaraj2 күн бұрын
അമ്മേ മാതാവേ കൃപാനത്തിൽ കടന്നു വരുന്ന എല്ലാ മക്കളെയും രോഗികളെയും നിര ശയോടെ കടന്നു എല്ലാ പ്രതീക്ഷയോടെ തിരിച്ചു പോകുവാൻ കനിയണമെ🙏🙏🙏🙏🙏
@JG-ub2tf2 күн бұрын
ഈ സഹോദരനേയും കുടുംബത്തേയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിനു എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹
@jesnap4302 күн бұрын
അമ്മ മാതാവേ ഞാൻ നാളെ psc exam എഴുതാൻ പോകുവാണ് അമ്മ എന്റെ കൂടെ വരണമേ എന്റെ മെറിറ്റിൽ അല്ല അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി മാറ്റണമേ 🙏🏻
@PKfamilylove2 күн бұрын
അമ്മ മാതാവെ പരിശുദ്ധ മതാവെ എൻ്റെ കു പാസനം പ്രസാദവര മാതാവെ എൻ്റെ അമ്മ ശാരദയെ അസുഖങ്ങളോ ആപത്തുകളോ വരാതെ അമ്മ മാതാവ് കാത്തോളണേ
@LeenaSudhakaran-ms4uu2 күн бұрын
അമ്മേ മാതാവേ എന്റെ മരുമകന്റെ ജോലി നഷ്ടപ്പെടാതെ ഈ മാസം തന്നെ സ്ഥിരം ആക്കാൻ അനുഗ്രഹിക്കേണമേ 🙏
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@shijilalu5685Күн бұрын
അമ്മ മാതാവേ ഞങളുടെ അപ്പൂസ് ൻ്റെ cancell ചെയ്ത പ്രോജക്ട് work continue ചെയ്യാൻ അമ്മയും തിരുക്കുമാരനും അനുഗ്രഹിക്കണമേ. ആമേൻ ആമേൻ ആമേൻ.
@geethajestin96454 сағат бұрын
അമ്മേ മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻
@BinuSoumya-yo1yv2 күн бұрын
എന്റെ അമ്മേ മാതാവേ binuvettane അമ്മയുടെ മണ്ണിൽ എത്തിക്കണേ
@ReshmiAnu2 күн бұрын
അമ്മേ എന്റെ എല്ലാം രോഗങ്ങളും മാറ്റി തന്നു അനുഗ്രഹികണമേ
@aswathyp15092 күн бұрын
അമ്മേ എന്റെ നിയോഗങ്ങൾ സമചുറുക്കത്തിന്റെ മേൽ അമ്മ സാധിച്ചു തെരണേ സാക്ഷി ആക്കണേ അമ്മേ 🙏🙏
@RajendranN-t5p2 күн бұрын
അമ്മേ മതേ വ എന്റപ്രത്ഥ,ന കേക്കേണമേ❤❤❤❤🙏🙏🙏🙏🙏
@geethajestin96454 сағат бұрын
അമ്മേ എന്റെ സഹോദരന്റെ രോഗാവസ്ഥകൾ സമർപ്പിക്കുന്നു 🙏🏻🙏🏻 സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻 കുടുംബത്തെയും ഓരോ വ്യക്തിയെയും സമർപ്പിക്കുന്നു 🙏🏻🙏🏻 വിശുദ്ധീകരിക്കണമേ 🙏🏻🙏🏻
@ArronLijo2 күн бұрын
അമ്മേ മാതാവേ ഒരായിരം നന്ദി പറയുന്നു ആമേൻ എൻ്റെ husband ജോലിക്ക് പോകാൻ ഉള്ള അനുഗ്രഹം തന്നതിന് ഓർത്തു നന്ദി പറയുന്നു ആമേൻ ❤
@SreedeviShine-he1kpКүн бұрын
🙏🙏🙏🙏❤❤❤❤Nanni sanjari mathavee E sakshathinu 🙏🙏🙏🙏❤❤❤❤
@anniesimmey79822 күн бұрын
Amme yeshuve 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@preethyjoseph98122 күн бұрын
അമ്മേ എന്റെ ശാസ്വാ കോശം രോഗം പൂർണ ആയി മാറ്റി തരണേ 🙏🙏🙏
@rezinsoichen1385Күн бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@JessyThomas-co6ni2 күн бұрын
Amme mathave ente kuttikalude bhavi surakshithamakaname
@preethyjoseph98122 күн бұрын
അമ്മേ എന്റെ വിശ്വാസം വർധിപ്പിച്ചു തരണേ 🙏🙏🙏🙏q
@VineethaVineetha-l9s2 күн бұрын
അമ്മേ എന്റെ വിശ്വാസം അനുദിനം വർധിക്കണേ എനിക്ക് അമ്മയേയും ഈശ്വയ് കൂടുതൽ അറിയാൻ സാധിക്കണേ എന്റെ ഉടമ്പടി ജീവിതം എല്ലാം അനുഗ്രഹത്തോടെ പൂർത്തിയാക്കാൻ സാധിക്കണേ എന്റെ നിയോഗം എല്ലാം സാധിച്ചു തരണേ എനിക്ക് സാക്ഷ്യം പറയാൻ എത്രയും പെട്ടെന്ന് സാധിക്കണേ ആമേൻ 🙏🏼
Ammae mathave please pray Dennis and Dennis Pappa Amma Dennis chettan ne ammae mathave samarpikunnu ammae mathave kude undavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname