കൃപാസനത്തിൽ യൗസേപ്പിതാവിന്റെ ഇടപെടൽ! ഒരു രക്ഷയും ഇല്ലാത്ത യൂത്തിന്റെ ഞെട്ടിക്കുന്ന സാക്ഷ്യം.

  Рет қаралды 39,731

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 363
@beenajoseph7995
@beenajoseph7995 5 күн бұрын
അമ്മേ എൻറ ഭവനത്തിൽ അമ്മ യേശുവിനയും കൂട്ടി വരണമേ❤
@shigytreesak9446
@shigytreesak9446 17 сағат бұрын
അമ്മേ ഈ മകളെ നിത്യത വരെ ചേർത്തുനിർത്തനെ യുവജനങ്ങലെ അഭിഷേകം ചെയ്തു ദേശം ഉയർത്തണേ
@priyaelizabethcherian5177
@priyaelizabethcherian5177 5 күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@Alanvijay1423
@Alanvijay1423 6 күн бұрын
എന്റെ അണ്ണൻ എത്രയും പെട്ടന്ന് എഴുന്നേറ്റ് നടക്കാൻ അനുഗ്രഹിക്കണമേ
@96333.
@96333. Күн бұрын
അമ്മേ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും അമ്മയിൽ ഉള്ളവിശ്വാസം നഷ്ടപ്പെടാതെ എന്നെ കാത്തുകൊള്ളണേ
@binojv6980
@binojv6980 Күн бұрын
Hallelujah hallelujah hallelujah hallelujah
@shinujennis6191
@shinujennis6191 2 күн бұрын
അമ്മേ എന്റെ ആശ്രയമേ 🙏🙏എന്റെ ഈശോ 🙏🙏
@user-xo5ow9sk4c
@user-xo5ow9sk4c 12 сағат бұрын
മാതാവെ അനുഗ്രഹിക്കണമെ
@rosilypaul2123
@rosilypaul2123 6 күн бұрын
അമ്മേ എന്റെ അമ്മേടെ അസുഖം മാറ്റനെ 🙏🙏🙏ആമേൻ 🙏🙏🙏🙏
@marvels5459
@marvels5459 3 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പാചങ്ങൾ ക്ഷമിക്കണമെ ആമ്മീൻ
@bijuthoppil1474
@bijuthoppil1474 6 күн бұрын
Amen amen amen amen ❤❤❤❤
@christinapunnoose5699
@christinapunnoose5699 6 күн бұрын
Eshoye please Eshoye
@bindumathew7360
@bindumathew7360 5 күн бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤❤❤
@adithyaprabhal8102
@adithyaprabhal8102 6 күн бұрын
എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤
@manuthomas3927
@manuthomas3927 3 күн бұрын
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@ramesanrameshpaul5375
@ramesanrameshpaul5375 3 күн бұрын
പരിശുദ്ധ അമ്മ കൃപാസനമാതാവ് 🌹🙏🌹
@minimudanattu9731
@minimudanattu9731 3 күн бұрын
എന്റെ കുഞ്ഞുങ്ങളുടെ രോഗങ്ങൾ എല്ലാം മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pelagiathomas6058
@pelagiathomas6058 5 күн бұрын
അമ്മേ മാതാവേ എന്റെ ഫർത്താവിനെ രഷിക്കണേ അവരുടെ ജോലി യിൽ കൂടെ ഇരിക്കണേ അമ്മേ കൂടെ നോക്കണേ നന്ദി സ്തുതി സ്തോത്രം ആമേൻ നന്ദി
@sjsj1417
@sjsj1417 6 күн бұрын
ഇടിവെട്ട് സാക്ഷ്യം⚡⚡⚡
@matthewpurackal2426
@matthewpurackal2426 6 күн бұрын
Praise the Lord Amen
@Walk_with_him
@Walk_with_him 7 күн бұрын
Yeshuve nandhi Yeshuve stuthi Yeshuve mahatvam ❤❤hallelujah ❤❤Ave Maria ❤❤
@manuthomas3927
@manuthomas3927 3 күн бұрын
Papeyaya ente mel karunayarikaname Amma mathave
@SiniMp-xl4ob
@SiniMp-xl4ob 6 күн бұрын
Amme anugrahikkaname🙏🙏🙏
@devoosdevika8978
@devoosdevika8978 6 күн бұрын
Amme ente esoye enne daivaviswasathil nilanirthane ❤❤❤❤
@AnilKumar-kb4uv
@AnilKumar-kb4uv 17 сағат бұрын
ആമേൻ
@rijijeejothaliyath8457
@rijijeejothaliyath8457 7 күн бұрын
എന്റെ ഭർത്താവിനെയും മകളെയും ഒരാപത്തും വരാതെ കാക്കണമേ 🙏🏻
@treesamarycs2221
@treesamarycs2221 7 күн бұрын
Amen 🙏
@soumyasoumya739
@soumyasoumya739 7 күн бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് ❤❤
@eubibinu7746
@eubibinu7746 6 күн бұрын
എത്രയും ദയയുള്ള മാതാവേ തടസ്സപ്പെട്ടു കിടക്കുന്ന എല്ലാ പണവും ഉടനെ തരണമേ
@tincyjince2034
@tincyjince2034 7 күн бұрын
അമ്മേ മാതാവേ എന്റെ കേരള നഴ്സിംഗ് രെജിസ്ട്രേഷൻ certificate etrayum പെട്ടെന്ന് ശെരി ആക്കി തരണമേ അമ്മേ. 🙏🙏🙏🙏🙏
@NirmalajaneSmmi
@NirmalajaneSmmi 6 күн бұрын
Mary my mother bless me.and grand my petitions.amen
@varghesemanjaly158
@varghesemanjaly158 6 күн бұрын
Ave Ave Ave maria
@jayasreek8203
@jayasreek8203 6 күн бұрын
Amen Daivame nanthi 🙏 sthuthi 🙏 aaraadhana ❤🌹
@nishamathew5970
@nishamathew5970 6 күн бұрын
Amme mathave ❤❤❤thank you Lord for this daughter 🙏🏻
@dishadinesh9306
@dishadinesh9306 7 күн бұрын
അമ്മേ മാതാവേ ഒന്നര വർഷമായി വിൽപ്പന നടക്കാത്ത വസ്തു പെട്ടെന്ന് വിറ്റ് കിട്ടണേ
@jeenakochumol7314
@jeenakochumol7314 7 күн бұрын
Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏
@jinujohnson6343
@jinujohnson6343 7 күн бұрын
അമ്മേ ഒരായിരം ഒരായിരം നന്ദി. എന്റെ അമ്മേ ഒരു യോഗ്യത ഇല്ലാഞ്ഞിട്ടും അമ്മ എന്നെ കൈവിട്ടില്ല
@maryvimala5200
@maryvimala5200 6 күн бұрын
എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു നന്ദി അങ്ങ് നൽകിയ വീട്ടിൽ ഞങ്ങൾ നാളെ താമസം ആക്കുവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒത്തിരി നന്ദി നാളത്തെ ദിവസം പൂർണ്ണമായും സമർപ്പിക്കുന്നു 🙏🏻🙏🏻നല്ല കാലാവസ്ഥ നല്കണമേ എല്ലാം നന്നായി നടത്തണമേ 🙏🏻🙏🏻🙏🏻
@rebelinsebastian3475
@rebelinsebastian3475 5 күн бұрын
അമ്മേ മാതാവേ എന്റെ മകൾ ഹന്നായെ സമർപ്പിക്കുന്നു. കണക്ക് മനസിലാക്കാനും പെട്ടെന്ന് ചെയ്തു ഉത്തരത്തിൽ എത്താനും ഉള്ള കൃപ അമ്മ കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@neenathomas2786
@neenathomas2786 7 күн бұрын
എന്റെ അമ്മേ എന്റെ കുഞ്ഞുന്റെ പേടിമാറ്റണമേ എന്റെ കുഞ്ഞുനെ കാത്തുകൊള്ളണമേ Amen🙏🙏🙏🙏🙏🙏
@user-gk3yc4fw7b
@user-gk3yc4fw7b 7 күн бұрын
അമ്മേ മാതാവേ സ്വസ്തി അമ്മേ അമ്മയുടെ ജപമാല റാലി നല്ലരീതിയിൽ ഒരുക്കണെ അമ്മേ അപ്പാ നന്ദി അപ്പാ😭😭😭😭🌹🌹🌹🌹🌹🙏🙏🙏💚💚💚
@thomasmathew1524
@thomasmathew1524 7 күн бұрын
ഒരു കുടുംബത്തിൻറെ തകർച്ച കേട്ട് ആദ്യമായി ഞാൻ ഔസേപ്പ് പിതാവിനെ വിളിച്ചപേക്ഷിച്ചു. അതുകഴിഞ്ഞ് ഞാൻ കേട്ട ആദ്യത്തെ സാക്ഷ്യം ആണിത് ഔസേപ്പ് പിതാവിൻ്റെ......🥰🥰🥰💖💖💖💖🙏🙏🙏🙏 എൻറെ തിരുകുടുംബമെ ഞങ്ങളെ അനുഗ്രഹി ക്കേണമേ 🥰🥰🥰🥰🙏🙏🙏🙏🙏🙏🤍🤍❤️❤️❤️💖💖
@Arunav17849
@Arunav17849 5 күн бұрын
Amma mathave❤
@swapnalijo1605
@swapnalijo1605 7 күн бұрын
ഈശോ, മാതാവേ നവനീതിനെ തൊട്ട് സുഖപ്പെടുത്തണേ, അമ്മയുടെ പെട്ടന്നുള്ള ഇടപെടൽ ഉണ്ടാവണേ🙏🙏🙏
@ansammathomas7281
@ansammathomas7281 7 күн бұрын
അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ചെയ്യുന്ന എല്ലാ നന്മകൾക്കും നന്ദി 🙏🙏
@arshaanoop567
@arshaanoop567 17 сағат бұрын
Ente ellaam sahanathilum ente Oppam undaavene🙏
@akhilajolly4854
@akhilajolly4854 6 күн бұрын
Mathave, memma kakkanam mathave
@savithaanto7543
@savithaanto7543 7 күн бұрын
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി അക്കണേ 🙏🏻🙏🏻🙏🏻🙏🏻 എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-tm1nw6rb1w
@user-tm1nw6rb1w 7 күн бұрын
Aave mariya 💙🤍
@NeethuBaburaj-x5u
@NeethuBaburaj-x5u 7 күн бұрын
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി യാക്കി എന്നെ ഉയർത്തണമേ മാതാവേ 🙏🏻🙏🏻🕯️🕯️
@nimishasidharthan6136
@nimishasidharthan6136 3 күн бұрын
അമ്മേ മാതാവേ എന്റെ നാത്തൂൻ തിരികെ ഞങ്ങളുടെ വീട്ടിൽ വന്ന് അമ്മയോടും ചേട്ടനോടൊപ്പവും സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാനായിട്ട് പ്രാർഥിക്കുന്നു. എന്റെ പ്രാർഥനകേട്ട് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹികേണമേ
@remyakr8020
@remyakr8020 6 күн бұрын
Remya🙏🙏🙏🙏🙏🙏🙏🙏🙏
@5eanaswaraas90
@5eanaswaraas90 7 күн бұрын
മാതാവേ എന്റെ വീടിന്റെ പേപ്പർ വർക്ക്‌ വേഗം ശരിയാക്കി tharane
@binuvarghese3973
@binuvarghese3973 7 күн бұрын
കർത്താവെ ഈ മകളെയ്യും കുടുംബത്തെയും samrudhamay അനുഗ്രഹിക്കണമേ.... നിത്യതയിൽ ത്രീയേക ദൈവത്തോടൊപ്പം ഇരിക്കാൻ ഇവരെ അനുഗ്രഹിക്കണമേ..ആമേൻ..
@kreupamariya-123
@kreupamariya-123 6 күн бұрын
Praise the Lord 🌹🌹🌹
@jencyjoseph4014
@jencyjoseph4014 7 күн бұрын
അമ്മേ ഈ കുഞ്ഞിനെ പോലെ എന്നേം മനസ്സിലാക്കി തരണേ
@soumyas4608
@soumyas4608 7 күн бұрын
നന്ദി... അമ്മേ... 🙏🏻 ഈ മോൾക്ക്... നല്ലൊരു ഭാവി... കൊടുക്കണേ 🙏🏻
@joshibindu312
@joshibindu312 6 күн бұрын
പരിശുദ്ധ അമ്മേ കൃപാസനവരപ്രസാദ മാതാവേ എന്നെ ഏത്രയും പെട്ടന്ന് കൃപാസനത്തിൽ എത്തിച്ചു അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏
@manuthomas3927
@manuthomas3927 3 күн бұрын
Enne Ammaude sakshi akki mattaname Amma mathave
@mayashaji7817
@mayashaji7817 7 күн бұрын
അമ്മ മാതാവേ എന്റെ കുടുമ്പത്തെ അനുഗ്രെഹിക്കണേ 🙏🙏🙏😭
@marysebastian4814
@marysebastian4814 2 күн бұрын
Parisudha amme enikke kshema thanne anugrahikename
@sreekumar7508
@sreekumar7508 5 күн бұрын
Amen
@LittyThomas-pk4yl
@LittyThomas-pk4yl 5 күн бұрын
Ente mathave njngalku arogyam Ulla kujugale tharane 🙏 🙏
@Kapildev-h1y
@Kapildev-h1y 7 күн бұрын
Amen Amen 🙏 🙏 🙏 🙏 Amma Amen Amen 🙏 🙏 🙏 Amma 🙏 Amma 🙏
@stellakochuthresia5867
@stellakochuthresia5867 7 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ സഹോദരി രോഗാവസ്ഥയാണ് ശരീരം മുഴുവനും ചോറിച്ചൽ കാലിനും എല്ല് പോട്ടൽ അമ്മേ മാതാവേ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ ആവേ മരിയ🙏🙏🙏🙏🙏
@tgv0018
@tgv0018 6 күн бұрын
Mother Mary, bless me with good health
@alinaanil2839
@alinaanil2839 6 күн бұрын
Aaa ammede mugathe santhosam nokiiyyee😍😍😍 praise God ✝️✝️✝️....
@rijijeejothaliyath8457
@rijijeejothaliyath8457 7 күн бұрын
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻
@sreekala9038
@sreekala9038 5 күн бұрын
Amma e bhaviude prarthana Kay kollaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯🛐😭😭😭😭😭
@anjuthomas6905
@anjuthomas6905 6 күн бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@stefinpiousstefinpious8793
@stefinpiousstefinpious8793 7 күн бұрын
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@JeemonJoseph-m8l
@JeemonJoseph-m8l 7 күн бұрын
അമ്മേ മാതാവേ ആക്രൈസ്ത വരായ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും വലിയ രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി അർപ്പിക്കുന്നു അതോടൊപ്പം ജീവിതം മുഴുവൻ തിരുകുടുംബത്തിൻ വിശ്വസം അർപ്പിച് ജീവിക്കുവാൻ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ
@kuriankp7056
@kuriankp7056 7 күн бұрын
Ammamathave Tominuvendi prarthikkaname
@aneeshps8917
@aneeshps8917 5 күн бұрын
Amma mathave ente achante Tb vegam sugapeduthaname😢🙏
@alicemanikuttan3799
@alicemanikuttan3799 7 күн бұрын
അമ്മ മാതാവേ എന്റെ മക്കൾക്കും ഹസ്ബന്റിനും നല്ലവിശ്വാസം നൽകി അനുഗ്രഹിക്കണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കൾക്ക് സൗഖൃം നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ മകനു നല്ല ഒരു ജോലി നൽകേണമേ
@jerivarghese4096
@jerivarghese4096 7 күн бұрын
അമ്മേ ചേട്ടന് ജോലി നൽകി അനുഗ്രഹിക്കണമേ
@marysebastian4814
@marysebastian4814 2 күн бұрын
Parisudha amme njagalude bhavabhavanathinte kaval aayirikkename
@smithadileep980
@smithadileep980 7 күн бұрын
Mathave therukumara eate mole kudde amma undavane molkku manasinu samadhanam santosham kodukkanee mole sakshiya aaki maatane Mathave therukumara rohanum aayi snekhathiel jeevikkane Mathave therukumara 🙏🏻🙏🏻🙏🏻
@RosilyRappai-lx3yc
@RosilyRappai-lx3yc 6 күн бұрын
Amen amen amen amen amen
@merlijoyish561
@merlijoyish561 7 күн бұрын
എന്റെ mathave വിശ്വാസ തീക്ഷണതയിൽ എന്നെ നിറയ്ക്കണമേ
@MoncyJoseph-pq8wm
@MoncyJoseph-pq8wm 7 күн бұрын
അമ്മേ മാതാവേ ഇന്ന് എന്റെ ഫീസ് അടക്കേണ്ട ലാസ്റ്റ് ഡേറ്റ് ആണ് എനിക്ക് എന്തേലും ഒരു വഴി കാണിച്ചു തരണമേ കൃപാസനഅമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhu7472
@sindhu7472 6 күн бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@vidyav.v5237
@vidyav.v5237 7 күн бұрын
ഞാൻ പവിത്ര മേലങ്കി പ്രാർത്ഥന യൗസേപ്പിതാവിന്റെ ദിവസമായ ബുധൻ തൊട്ട് പ്രാർത്ഥിച്ചു തുടങ്ങുവാൻ അതിന് മുടക്കം വരാതെ പൂർത്തിയാക്കുവാൻ സഹായിക്കണേ മാതാവേ🙏🏻🙏🏻🙏🏻
@giannarose9033
@giannarose9033 7 күн бұрын
അത് ഏതു പ്രാർത്ഥനയാണ്?
@vidyav.v5237
@vidyav.v5237 7 күн бұрын
@@giannarose9033 kzbin.info/www/bejne/bIS8naqjjZyMiJIsi=w3GEeiXiMpC1-Wd9
@binijose4846
@binijose4846 7 күн бұрын
You tubal search cheythu Nokia kittum very powerful prayer anu
@padmadeepam5311
@padmadeepam5311 6 күн бұрын
ENTE VASTHU NALLA LABHATHIL VILKKANAME
@rejiravi5600
@rejiravi5600 7 күн бұрын
കരുണ തോന്നണേ
@NiharikaSr-vm6uy
@NiharikaSr-vm6uy 6 күн бұрын
Amma mathavee kaliyakalill ninnum kuttapeduthalill ninnum vanchanayill ninnumm ozhuvakaliill ninum chathiyill ninnum thetayya kuttukettil ninokke rakshikanamee mathavee eshuvee 🙏🙏🙏 Amma mathavee eshuvee kaliyakunavarkk kuttapedthunavark kshapichavark thazthi kettiyavarkoke jeevitham kondd utharam kodukann sadichutharename mathavee eshuvee 🙏🙏🙏 arudeyum kshapam ini elkendivarelle mathave eshuvee 🙏🙏🙏🙏 Amma mathavee eshuvee arinjo ariyatheyoo areyengilum vedanipichenki enod mathave eshuvee porkaname 🙏🙏🙏 Amma mathave eshuvee ente swapnathilekk varename mathave eshuvee 🙏🙏🙏 Amma mathavee eshuvee enne kayy ozhyale mathave eshuvee 🙏🙏🙏🙏
@alphiyaalphi825
@alphiyaalphi825 6 күн бұрын
Amma mathavee prathyakshikaranathinde sakshy akky mattanamee 🥺🤍🙏
@JeemonJoseph-m8l
@JeemonJoseph-m8l 7 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി എന്നീ ദുശീലങ്ങളിൽ നിന്നും മോചനം നേടി ആൽമീയ മായ ജീവിതം നയികുവാനും വീട് വാടകയ്ക്ക് കൊടുക്കാൻ ഉള്ള മനസ് കൊടുത്തു അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏
@cshl15321
@cshl15321 14 сағат бұрын
അമ്മേ മാതാവേ സെപ്റ്റംബർ 29ന് ഞാൻ എഴുതാൻ പോകുന്ന ജർമൻ B2 എക്സാം എനിക്ക് 3 മോഡ്യൂൾസും പാസ്സാക്കി തരണേ എന്നോട് കരുണ ഉണ്ടാകണമേ അമ്മേ എന്നെ സഹായിക്കണേ കൈവിടല്ലേ അമ്മേ.. എന്റെ അവസാന ചാൻസ് ആണ് 😔🙏എന്റെ കൂടെ ഉണ്ടാകണമേ എന്റെ സങ്കടകളെ മാറ്റി തരണേ 🙏🙏😔😔😔
@sreekumarn3012
@sreekumarn3012 7 күн бұрын
Amen halleluja love you jesus Thank you Holly spirit amen 💙
@jincybiju1801
@jincybiju1801 6 күн бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കൂടുതൽ വിശ്വാസത്തിൽ വളർത്തണമേ 🙏🙏🙏
@jojigeorge8683
@jojigeorge8683 7 күн бұрын
കണ്ണിന്റെ കൃഷ്‌ണമണിപോലെഎന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലില്‍എന്നെ മറച്ചുകൊള്ളണമേ! സങ്കീര്‍ത്തനങ്ങള്‍ 17 : 8
@LittyThomas-pk4yl
@LittyThomas-pk4yl 5 күн бұрын
Ente mathave enik oru joli kittane 🙏 🙏
@ansammathomas7281
@ansammathomas7281 7 күн бұрын
അമ്മേ മാതാവേ എന്റെ മനസിന്റെ പേടിയും ആകുലതയും മാറ്റി തരണേ 🙏🙏
@ushakumari-mn8gh
@ushakumari-mn8gh 7 күн бұрын
പരിശുദ്ധ അമ്മമാതാവേ അമ്മയുടെയും ശോയുടെയും സാമീപ്യം ഞങ്ങൾക്കും തരേണമേ 🙏🙏🙏🙏🙏🙏
@josnathomas
@josnathomas 7 күн бұрын
അമ്മ മാതാവേ, ഈശോക് വേണ്ടി ജീവിക്കുവാൻ ഉള്ള കൃപ നൽകി എന്നെ അനുഗ്രഹികണമേ.... ഈശോക് വേണ്ടി പ്രവർത്തിക്കൂവാൻ എന്നെ ഒരു ഉപകരണം അക്കി മറ്റണ്ണമേ❤🕯️😘
@maryvimala5200
@maryvimala5200 6 күн бұрын
എന്റെ കാല് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@Binda199
@Binda199 7 күн бұрын
Amme matave bibin vivaham sheriavane not my merit but by his grace🙏🏻
@SnehaBabu-d3z
@SnehaBabu-d3z 7 күн бұрын
Amma mathave kathusamrakshikaname🙏🙏🙏🙏🙏🙏
@lissyvinson1454
@lissyvinson1454 6 күн бұрын
Daivam valiyavan
@raji6395
@raji6395 5 күн бұрын
Kreupasanam amme nangalku vendi apekshikaname 🙏
Minecraft Creeper Family is back! #minecraft #funny #memes
00:26
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 3,6 МЛН