കൃപാസനത്തിലെ കലക്കൻ സാക്ഷ്യം ഈ സാക്ഷ്യം നിങ്ങൾ ഒരിക്കലും കണ്ട് കാണില്ല.. |

  Рет қаралды 2,981

Vimala Hridayam

Vimala Hridayam

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 13
@LathaTm-z1w
@LathaTm-z1w 5 сағат бұрын
കട ബാദ്ധ്യതഉള്ള എല്ലാവരുടെയും കടബാദ്ധ്യത മാറ്റി തരണമേ അമേ❤❤❤❤❤❤🙏🙏🙏🙏🙏🙏
@sebastiankinassery325
@sebastiankinassery325 4 сағат бұрын
കൃപാസനം മാതാവേ എന്റെ നവ്യ മോളുടെ കുടുംബ ജീവിതത്തിൽ അമ്മ ഇടപെണമേ 😊
@alexgeorge5779
@alexgeorge5779 6 сағат бұрын
ഈശോയെ,അമ്മേ അനുഗ്രഹിക്കണമെ🙏🙏🙏🙏❤️❤️❤️❤️
@Jilu-zs3jm
@Jilu-zs3jm 4 сағат бұрын
അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ
@sherlysaju-sx2ek
@sherlysaju-sx2ek 5 сағат бұрын
Amen❤❤
@sheelathirumeni5157
@sheelathirumeni5157 4 сағат бұрын
Amen
@jasminechacko9189
@jasminechacko9189 2 сағат бұрын
Ammae Mathavae please pray for my husband and Son. Please pray for our family 🙏
@SiniMp-xl4ob
@SiniMp-xl4ob 5 сағат бұрын
Ammen 🙏🙏🙏
@HenryDecruz
@HenryDecruz 2 сағат бұрын
Shajuchettan ely കുഞ്ഞന് സുഖം കൊടുക്കണം മാതാവേ
@HenryDecruz
@HenryDecruz 2 сағат бұрын
Jaysree ക് ആലപ്പുഴ പോയി ഉടബ്ടി എടുക്കാൻ പറ്റണം മാതാവേ
@omana3196
@omana3196 4 сағат бұрын
എൻറെ മോൾടെ അസ്തിയുടെ പ്രശനം ellamokyakkitharane
@mariyaroy9734
@mariyaroy9734 5 сағат бұрын
October 29 10
@thankammavl9310
@thankammavl9310 5 сағат бұрын
Amen🙏🏼🙏🏼
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 41 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 1,8 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 41 МЛН