ജയൻ sir suprr.. എന്ത് clear ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു തന്നത്
@Nanina9164 жыл бұрын
ഇത് കുറ്റം ചെയ്തത് കണ്ടു പിടിച്ചില്ലെങ്കിൽ ഇത് ഒരു സർപ്പശാപം ആക്കി തീർത്തേനെ🙄
@hussaintirur15964 жыл бұрын
സത്യം
@mollyjames35534 жыл бұрын
L
@ChanduChandu-wv8yd4 жыл бұрын
@@mollyjames3553 of 8iu8 as they m
@safnasinu32184 жыл бұрын
L
@pramelapramela41344 жыл бұрын
സാർ അവനു പരമാവധി ശി ഷാ മേടിച്ചു കൊടുക്കണം പാവം മോ ൾ
@alpha_of_alpha4 жыл бұрын
പോലീസ് നെ ക്കാളും മാസ്സ് അഞ്ചൽ Ranger ജയൻ sir. Heavy മാസ്സ് 👌👌👌 Police പറഞ്ഞതിനെക്കാളും ക്രിസ്റ്റൽ ക്ലിയർ statement. 👌👌
@sihadkk34904 жыл бұрын
ഒരു വർഷം അവൻ തിരിച്ചു വരും. ഇതായിരിക്കും നമ്മുടെ നിയമം. പറയാൻ കാരണം മലപ്പുറം അരീക്കോട് ഒരു ഭാര്യ രണ്ട് കുട്ടി. അവരെ കൊല ചയിതാവാണ് ഇപ്പോൾ പുറത്ത് ഇതാണ് നമ്മുടെ നിയമം, 😢😢
@kiiltaa40332 жыл бұрын
Yenittu vano
@vksundhara8479 Жыл бұрын
@@kiiltaa4033qp
@KamalaK-hy3ze Жыл бұрын
@@kiiltaa4033 12:42
@nourinm99064 жыл бұрын
ഈ ഓഫിസർ.ക്. വളരെ ബിഗ് 👌🏼
@rkm52924 жыл бұрын
മനോരമ ചാനൽ ഇപ്പോൾ ഈ വിഷയം എടുത്തതിൽ 100000000000000000000.....നന്ദി 👍👍👍👌👌👌
@aparna.saparna53854 жыл бұрын
. K
@ashokashok48574 жыл бұрын
ഇൗ പാമ്പിനെ ഇങ്ങനെ കണിക്കണ്ട. പെടിയവുന്നൂ
@bala22374 жыл бұрын
പ്രതി ശിക്ഷിക്കപെടണം......
@chichuthirupathi3 жыл бұрын
Big salute for your statement sir👍🙏
@jo-dk1gu4 жыл бұрын
മൂർഖനെ മാത്രം പിടിച്ചത് കൊണ്ട് കാര്യമായില്ല...അതിൽ അണലി യുടെയും രാജവെമ്പാല യുടേയും പങ്ക് അന്വേഷിച്ചു കണ്ട് പിടിക്കാൻ നോക്കണം....
@molypious87864 жыл бұрын
H
@rajanpakkath44464 жыл бұрын
,u,
@dfordeliciouskeralakitchen4 жыл бұрын
ഇവന് കൊടുക്കാൻ പറ്റിയ ശിക്ഷ എന്താ?? ചാട്ട വാറിന് അടിച്ചു ദേഹം മുഴുവൻ മുറിച്ച് മുളക് തേക്കണം..അതാ വേണ്ടത്..
@shajishankarcp77314 жыл бұрын
മാധ്യമങ്ങൾക് ഇക്കിളി പെടുത്തുന്ന വാർത്തകൾമതി. ഹൃദയം നുറുങ്ങുന്ന വാർത്തകൾ ചവറ്റുകൊട്ടയിൽ.
@beginnersbuddy14524 жыл бұрын
Ohhh. . Damn .... plzzz plzzz avoid that snake bite in between. I was watching this in the night in my mobile with headset on..... got scared like hell...🤬
@santhyprem46894 жыл бұрын
Ha ha😀😀😀
@aleemaali9454 Жыл бұрын
ഇവനെ പരസ്യമായിത്തന്നെ കൊലപ്പെട്ട ത്തണം.
@sashidharanachari52604 жыл бұрын
യാതൊരു കാരണവശാലും ഇവനെയും അതിനോട് ബന്ധമുള്ള വീട്ടുകാരെയും തൂക്കിലേറ്റ ണം.. കൂടാതെ അവനെയും കൂട്ടരെയും രക്ഷിക്കാൻ ഇറങ്ങിതിരിച്ചവരെ ജയിലിൽ അടച്ചാൽ അവർ പിന്നീട് പ്രകാശം കാണരുത്....
@noushadbabu88064 жыл бұрын
മോനെ സൂരജെ ദൈവം ഉണ്ടെഡാ... അല്ലെങ്കിൽ ആ കുട്ടി നിന്റെ ആദ്യ ശ്രമത്തിൽ തന്നെ മരിച്ചേനെ..
@sabusabu46474 жыл бұрын
കൊലപാതകത്തിന് കൂട്ടു നിൽക്കുന്നവനല്ല ദൈവം ജീവൻ രക്ഷിക്കുന്നവനാണ് ദൈവം.
@saleempyppyp85454 жыл бұрын
@@sabusabu4647 oral Kk Jeevan nalkunnadum Jeevan illadaakkunnadum daivama
@BND14 жыл бұрын
*ഇവന് പറ്റിയ ശിക്ഷ റോഡ് റോളർ കയറ്റി കൊല്ലുക എന്നതാണ് വെറുതെ വഴിയേ പോകുന്ന പാമ്പിനെ കൊണ്ട് കടിപ്പിച്ചാൽ ആ പാമ്പ് തല തല്ലി ആത്മഹത്യ ചെയ്യും*
@sunnyandlizypariyarath63114 жыл бұрын
Every body slept. ?
@fecitajohn55864 жыл бұрын
Plz sir aa veetukaryum vedarudth...edthokke kannumbale kalyanam thanne vendanu thonnum....🥺🥺😔😔😢
@jojigeorge44494 жыл бұрын
മനോരമക്ക് ഒരായിരം നന്ദി...
@mrspaulose4 жыл бұрын
Why the same episode again and again?
@susin1784 жыл бұрын
Salute to the police Team 🤩
@alexchrist30064 жыл бұрын
ജോളി ചേച്ചിയുടെ കാര്യം എന്തായോ എന്തോ
@kochukunjrajan16684 жыл бұрын
എല്ലാ സൗകര്യങ്ങളോടും കൂടി ജോളി ജോളിആയിട്ട് ആയിട്ട് ജയിലിൽ കിടക്കുന്നുണ്ട്
@Indiarockz0094 жыл бұрын
Jailila
@shyamalanshyamalan8974 жыл бұрын
@@kochukunjrajan1668 . 7
@vineethacmajeesh43804 жыл бұрын
അവനെ വിടരുത് sir
@hussaintirur15964 жыл бұрын
ഈ പാമ്പിനെ വെറുതെ കാണിക്കല്ല. .. പാവം വീട്ടുകാർ ഇത് കാണുമ്പോഴുള്ള അവസ്ഥ 😔
@nasinaseeha19364 жыл бұрын
S
@georgevarghese54484 жыл бұрын
Jayan sir nammude range inspector
@sherintirur30194 жыл бұрын
Manorama ❤️❤️😘😘
@archanashibin19094 жыл бұрын
Pavam uthra😑☹️😕😕🙁
@kareemlalalala79954 жыл бұрын
😥😥😥😥😥😥
@irfanking3874 жыл бұрын
എന്താല്ലേ ആ മനുഷ്യൻ കൂടുതൽ ചിന്തിച്ചു കൂട്ടി ജീവിതം മനോഹരമാക്കാൻ ആ പാവം കൊച്ചിനെ കൊല്ലുന്നു അതിനു കൂട്ട് സ്വന്തം കുടുംബം.കൊല്ലം അല്ലെ ഇതിലും വലുത് പ്രതീക്ഷികം
@arunaravind61543 жыл бұрын
Athenda kollam ayathkond ithokke nadakkanamennondo? Ee koodathayi kollathano? Kalanjitt podey..
@sumibejoymathew87514 жыл бұрын
No No maranittilla ennum nokkum avanae enthu cheythu ennu.... Nalla shiksha kodukkanam
@bipzaagi5514 жыл бұрын
മലയാളിയല്ല മനോരമ എന്നുപറ ......മലയാളി മറന്നുപോയെന്നു പറയല്ലേ പ്ളീസ്
@janakigvr63854 жыл бұрын
സൂരജ് കെട്ടി കൊണ്ടുവന്ന ഭാര്യ ഉത്ര എങ്ങനെ ഇയാൾക്ക് മനസ് വന്നു സൂരജിന്റെ കുഞ്ഞിന്റെ അമ്മയാണ് ഉത്ര . ദൈവം പോലും മാപ്പ് തരില്ല ഉത്രയെ കെന്നതിന് . നീ പാമ്പ് കടിച്ച് ചാവട്ടെ സൂരജ്
@bala22374 жыл бұрын
അഞ്ചൽ ഫോറസ്റ്റ് ഓഫീസർ ..?പുലിയാണ്.....സിംഹം......സ്വർണ കള്ളക്കടത്തു കുടി ഈ ഫോറസ്റ്റ് ഓഫീസർ തന്നെ കണ്ടെത്തണം എന്നാണ് എന്റെ ഒരിത്
@scariyapappachan42804 жыл бұрын
He is deserved to get 65 years imprisonment.
@jo-dk1gu4 жыл бұрын
അത് അങ്ങ് അമേരിക്കയിൽ...ഇവിടെ 14 yrs...അത് കഴിഞ്ഞ് പാമ്പുകളെ വാടകക്ക് കൊടുക്കുന്ന ഒരു സ്ഥാപനം തുടങ്ങുകയും ചെയ്യും...
@godsowncountry.14354 жыл бұрын
Not only he. Whole family deserves imprisonment for life time.
ഇവനെ covid വന്നവരുടെ കൂട്ടത്തിൽ ഇട്ടിട്ട് മരുന്നു കൊടുക്കാതെ ഒരു റൂമിൽ അടച്ചിടാൻ പറ്റുവോ നമ്മുടെ നിയമത്തിനു.. അല്ലെങ്കിൽ ഒരു വിഷം ഉള്ള പാമ്പിനെ അവന്റെ റൂമിൽ വിട്
@salahudheenmps55374 жыл бұрын
അണ്ണൻ പാവാ അണ്ണൻ അത് ചെയ്യില്ല 😢😢
@VinodBabuKoshy4 жыл бұрын
12:36 "ആയിരിക്കാം" ─ എന്നൊരു സംശയം ഇവിടെ അന്വേഷണ ഉദ്യോഗസ്ഥൻ ആയ അങ്ങേക്ക് ഉണ്ടാവാൻ പാടില്ലാത്തതാണ്. കടിപ്പിച്ചതിനു ശേഷം മുറിക്കത്തേക്കു തന്നെ പാമ്പിനെ വിട്ടത് എന്തിന് ? ─ ഇതിനു വ്യക്തമായ ഉത്തരം കടിപ്പിച്ചവന്റെ കയ്യിൽ നിന്നും കിട്ടില്ലേ? ഒരു സംശയവും ബാക്കി ഉണ്ടാവരുത് സർ !
@noushadbabu88064 жыл бұрын
അത് വിട്ടതല്ല.. അവന്റെ കയ്യിൽ നിന്ന് പോയതാ
@kalasunder68184 жыл бұрын
Manorama channel can you please bring his sister in front of the camera?" Ente Annan orikkalum kola cheyilla, annan cheyithitilla"...