ഈ ക്രൂരത ഒരമ്മ ചെയ്യുമോ | Postpartum Depression Web Series | Women Empowerment | Chit Chat | Ep 14

  Рет қаралды 1,004,154

Chit Chat Series

Chit Chat Series

Күн бұрын

postpartum depression malayalam web series, This is a women empowerment motivational web series. postpartum depression is a type of depression that happens after having a baby. this is a mental health condition that can affect women after giving birth. It typically develops within the first few weeks to months after childbirth, although it can occur any time during the first year,
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
_______________________________________________________________________

Пікірлер: 521
@fathimathshahlashalu8841
@fathimathshahlashalu8841 11 ай бұрын
Last husband nte dialogue 👍🏻👍🏻👍🏻 കണ്ണ് നിറഞ്ഞു ...ഈ അവസ്ഥയിലൂടെ കടന്ന് പോയത് കൊണ്ടായിരിക്കും 😔😔.. അങ്ങനെ ഉള്ള ഹസ്ബൻഡ് നെ കിട്ടിയവർ ശെരിക്കും ഭാഗ്യശാലികൾ ആണ് 😊😊
@raks7389
@raks7389 11 ай бұрын
Yes ntem kannu niranju athu kandpo..njan but aa bagyashalikalil pedilla 😢😢
@jeeshmarexa4824
@jeeshmarexa4824 9 ай бұрын
Ya njanum athil pedilla 😢
@Butter19
@Butter19 9 ай бұрын
Yes paranath sheriyann❤️
@Butter19
@Butter19 9 ай бұрын
Ningal oru buthi matiyan❤️❤️🙏🙏🙏
@paathuss518
@paathuss518 11 ай бұрын
വേണം എന്ന് വെച്ച് ചെയ്യുന്നതല്ല ഓരോത്തരുടെ അവസ്ഥ ആണ് അത്. ഇതൊക്കെ അനുഭവിക്കുന്നവർക്ക് അറിയാം അമ്മയാണ് ശെരിയാണ്. ഉറക്കം കിട്ടാത്തെ വരുമ്പോൾ ഉള്ള ഒരു ഭ്രാന്ത്‌ ഉണ്ട് അതർക്കും പറഞ്ഞാൽ മനസ്സിൽ ആവില്ല
@Daddygueen
@Daddygueen 11 ай бұрын
Sathiyam
@AyishaAnas-g3q
@AyishaAnas-g3q 11 ай бұрын
Sathyam
@moosayamani2783
@moosayamani2783 11 ай бұрын
സത്യം
@subaidasulaiman8594
@subaidasulaiman8594 11 ай бұрын
True
@sreejithsree7978
@sreejithsree7978 9 ай бұрын
സത്യം 😔
@nishadeepu4644
@nishadeepu4644 8 ай бұрын
ഞാനും അനുഭവിച്ചിരുന്നു ഇതേ അവസ്ഥ അതനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ ശെരിക്കും ഇത് കണ്ടപ്പോൾ മനസ് വീണ്ടും പിടച്ചു പോയി ആർക്കും വരാതിരിക്കട്ടെ ദൈവമേ
@girijamd6496
@girijamd6496 11 ай бұрын
വിവരം ഉള്ള ഒരു ഭർത്താവും അമ്മയും ഉന്ദ്ദേങ്കിൽ പെൺകുട്ടിയുടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.ആരും കുഞ്ഞിനെ കൈമാറി എടുക്കാതെ എല്ലാ ഉത്തരവാദിത്വവും പെണ്ണിൻ്റെ തലയിൽ വെക്കുന്നത് ഉപദേശവും നിർദ്ദേശവും മാത്രം എങ്ങു നിന്നു ഒരു സപ്പോർട്ടും ഇല്ലാത്ത അവസ്ഥ ഫ്രീഡം പോയി എന്ന് തോന്നൽ എല്ലാം പ്രശ്നം തന്നെയാണ്😮
@fayishafayishafayi7032
@fayishafayishafayi7032 11 ай бұрын
ഞാൻ 18വയസിൽ ആയിരുന്നു അമ്മ ആയത് മോൻ ആയിരുന്നു ഞാനും ഇതേ അവസ്ഥയിലൂടെ കടന്ന് പോയിട്ട് ഉണ്ട്. husband നാട്ടിൽ ഉണ്ടായിരുന്നില്ല.😢ഇപ്പോ മോൻ 2വയസ് ayi 6month കഴിന്നപ്പോൾ എല്ലാം ശെരിയായി
@ROCKYLOVER979
@ROCKYLOVER979 11 ай бұрын
Same situation. കുഞ്ഞിനെ ഞാൻ അടിച്ചിട്ടുണ്ട് ഒരുവട്ടം 😭. പാലും illa niple potti ചോര varumayirunnu. കുഞ്ഞു പാല് കുടിക്കുന്ന അത്രയും കാലം വേദനയായിരുന്നു 😭molk ippo 4 വയസ്സായി ഇപ്പോഴാ njn nallambole ഉറങ്ങാൻ തുടങ്ങിയെ ❤
@gamingboysfan
@gamingboysfan 11 ай бұрын
Kure okke post partum depression varunnath first delivery timeil aanu... Bcoz ammayi amma doesn't allow their son's to be with their wife.. Ammamaare pedichu wifente koode nikkkaan manassu undelum nilkilla... For any men reading my comment.. Plz give importance to your wife and kid at those times.. Bcoz oru girl nu ee timeil vendath husband nte presence and care aanu.. Ammamaare pedichu athu cheyyaathe irikkaruthe.. Time has changed.. Generation has changed...
@ayshanajeeb2444
@ayshanajeeb2444 11 ай бұрын
Postpartum depression വരാതെ നോക്കേണ്ടദ് നമ്മൾക്കു ചുറ്റുമുള്ളവരാണ്.. പക്ഷെ നമ്മളെ തള്ളിയിടുന്നതും അവരാണ് 😊
@InnuippuInnu
@InnuippuInnu 11 ай бұрын
Enik enth dprshn an en enik ariyila pakshe njanum ithpole okey chindhikarund enthokeyoo alojichu kuttum
@Pathusheaven
@Pathusheaven 10 ай бұрын
Athe
@ayshanajeeb2444
@ayshanajeeb2444 10 ай бұрын
@@utharanair-bh5im ha sorry ☺️
@saneeram.k911
@saneeram.k911 10 ай бұрын
Sathyam
@raks7389
@raks7389 9 ай бұрын
Satyam .nammude veetyl ullavarum nammde husbandum namku help aay kunjine edkuem nokkuem okke chythirnel namku postpartum depression oriykalm varylla...kunjinu vendi orakku ozynathum kunjine edthu nadakkunathum nammde matram responsibility aaki veetukarum husbandum cheyyunath kondu maatranu postpartum depressionll namml aaypokunath. Motherhood njoy cheyyane pattathaypoya oraal aanu njanum😔
@ansijabi
@ansijabi 11 ай бұрын
എനിക്കും ഉണ്ടായിരുന്നു.. വീട്ടിൽ തന്നെ ഇരുന്നിട്ട്.. ഒരു ദിവസം ഉമ്മ പുറത്ത് പോവുമ്പോൾ ഞാനും ഉണ്ട് പറഞ്ഞപ്പോൾ എന്നെ കൊണ്ട് പോവാൻ പറ്റില്ല പറഞ്ഞു അന്ന് ഞാൻ ഉറക്കെ കരഞ്ഞു.. ഒരുപാട് ഉച്ചത്തിൽ.. അത് കോണ്ട് അന്ന് പുറത്ത് പോയി അത് തന്നെ വലിയ ഒരു റിലാക്സേഷൻ ആയിരുന്നു..
@AparnaAparnak-ux8gd
@AparnaAparnak-ux8gd 11 ай бұрын
ഞാനും ഇയ്യ് അവസ്ഥയിലൂടെ കടന്നു വന്നവൾ ആണ് ഇപ്പോഴും അതെ അവസ്ഥ തന്നെയാണ് ആരും ഇല്ലാതെ കുഞ്ഞിനെയും നോക്കണം വീട്ടിലേ എല്ലാകാര്യവും നോക്കണം സത്യം പറഞ്ഞാൽ പ്രാന്ത് പിടിക്കുന്ന അവസ്ഥ സങ്കടവും ദേഷ്യവും ഒന്നും നിയന്ത്രിക്കാൻ കഴിയില്ല, കുഞ്ഞിനോട് ദേഷ്യം ഉണ്ടായിടല്ല ഉറക്കം നഷ്ടപ്പെടലും വീട്ടിലെ പണിയും ഹെൽത് കണ്ടിഷനും എല്ലാംകൊണ്ടും മടുത്തു povum
@sarafuameerakp5014
@sarafuameerakp5014 11 ай бұрын
Yes എനിക്കും പണി തീരുന്നില്ല 3മണി ആവും കുളിക്കുമ്പോൾ
@anjuaravind445
@anjuaravind445 10 ай бұрын
എന്റെ കുഞ്ഞിന് 4 month ആയി. ജനിച്ച അന്ന് മുതൽ രാത്രി മുഴുവൻ സുഖമായി കിടന്നുറങ്ങും ഞാൻ നിർബന്ധിച്ചു വേണം പാൽ കൊടുക്കാൻ 😊 പകൽ ഉറക്കമേ ഇല്ല കൂടിപ്പോയാൽ 2 hr ഉറങ്ങും. ഓരോ comment വായിക്കുമ്പോൾ ഞാൻ എത്ര ഭാഗ്യവതി ആണന്നു തോന്നി പോകുവാ.
@beadsandneedlsidukki
@beadsandneedlsidukki 8 ай бұрын
ഞാൻ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ്... ഈ മൂന്ന് ഡെലിവറി ലും രാത്രി എനിക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ല.. ആരെയും ശല്യപ്പെടുത്താറും ഇല്ല.
@sruthics9036
@sruthics9036 11 ай бұрын
ഞാനും അനുഭവിച്ചു എനിക്ക് തോന്നുന്നു ഇതിലും കൂടുതൽ ആയി. നോർമൽ ഡെലിവറി ആയിരുന്നു എനിക്ക് സ്റ്റിച്ച് ഉണ്ടായിരുന്നു അതുകഴിഞ്ഞു ഒരു 2 ദിവസം ആയപ്പോൾ എനിക്ക് ചിക്കൻബോക്സ്‌ വന്നു അതും സ്റ്റിച്ചിൽ ഒക്കെ ഒന്ന് ഇരിക്കാനോ കിടക്കാനോ വെള്ളം കുടിക്കാനോ എന്തിനു കുട്ടിക്ക് പാൽ കൊടുക്കാൻ വരെ പറ്റിയില്ല. കുറെ ഒറ്റപ്പെടലിന്റെ കുറെ കുറ്റപ്പെടുത്താലിന്റെ ഉറക്കം ഇല്ലാ വിശപ്പ് ഇല്ലാ ദേഷ്യം വിഷമം എല്ലാം ഉണ്ടായിട്ടും എനിക്ക് എന്റെ കുട്ടിയെ നിന്നവരെ ഒരു ശല്യം ആയി തോന്നിട്ടില്ല. അതിനു ഒന്ന് നുള്ളി നോവിക്കാൻ വരെ എനിക്ക് തോന്നിട്ടില്ല. നമ്മളെ വിശ്വസിച്ചു അല്ലെ ദൈവം നമ്മക്ക് എല്ലാവർക്കും ഒരു കുട്ടിയെ തരാ ആ വിശ്വാസം നമ്മൾ കളയരുത്.ഒന്ന് ഓർക്കുക നമ്മൾ ഒരു അമ്മയാണ് കുട്ടികൾ നമ്മളുടെ ജീവന്റെ പാതി ആണ്. എന്ത് ഡിപ്രെഷൻ വന്നാലും കുട്ടിക്ക് ആപത്ത് ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടാവാതെ ഇരിക്കട്ടെ ദൈവമേ..... 🙏🏻🙏🏻🙏🏻
@karthikagnair4798
@karthikagnair4798 11 ай бұрын
Ath avar ariyaathe cheyyunnatha. Knowingly alla.
@sruthics9036
@sruthics9036 11 ай бұрын
@@karthikagnair4798 ശെരിയാണ് ഓരോതവർക്കു പല mind aanu 😞
@iyeraishu1
@iyeraishu1 2 ай бұрын
Valla mental hospital il vittal sheri aakum​@@karthikagnair4798
@aswathib3633
@aswathib3633 11 ай бұрын
ഇതു ഞാനും അനുഭവിച്ചിട്ടുണ്ട്, മോനു ഇപ്പോൾ 1വയസ്സ് ആയി, but മോൻ ഇപ്പോഴും കരച്ചിൽ ആണ്, but ഇതു അനുഭവിച്ച ആളുകൾ കൂടെ നമ്മുടെ കൂടെ ഉണ്ടാവില്ല, സ്വന്തം അച്ഛനും അമ്മയും പോലും ഇല്ലെങ്കിൽ, മരിച്ചാൽ മതി എന്ന് തോന്നി പോയ നിമിഷം ഉണ്ട്, എന്നിട്ടും ആഗ്രഹിച്ചു കിട്ടിയ മോൻ ന്ടെ കൂടെ ജീവിക്കാൻ ഉള്ള ആഗ്രഹം ഇവിടെ എത്തിച്ചു, ee ഒരു time ആരും നമ്മുടെ മാനസിക അവസ്ഥ manshilakila, കുട്ടികൾ കരഞ്ഞാൽ എല്ലാവരും പറയും വിശപ്പ് ആണ് എന്ന് ആണ്,
@thannuzz7080
@thannuzz7080 11 ай бұрын
ഞാനും അനുഭവിച്ചു ഈ ഒരു അവസ്ഥ 😢 എല്ലാരോടും ദേഷ്യം വെറുതെ ഇരിക്കുമ്പോ കരച്ചിൽ വരുക അതിനിടയിൽ മറ്റുള്ളവരുടെ ഉപദേശം എന്റെ മോന്റെ മുഖം കാണുമ്പോൾ എനിക്ക് കൂൾ ആവാൻ പറ്റും വല്ലാത്തൊരു അവസ്ഥ
@meeras8093
@meeras8093 10 ай бұрын
ഈ അവസ്ഥയെ കുറിച്ച് മുൻപ് കെട്ടിട്ടുലതിനാൽ after ഡെലിവറി യിൽ എനിക്കുണ്ടായ changes ഞാൻ തിരിച്ചറിഞ്ഞു.. ഇത്രയും ഭീകരമല്ലായിരുന്നു.. കുഞ്ഞിനെ നുള്ളി പോലും നോവിക്കാനും തോന്നിയിട്ടില്ല... എന്നാൽ മെന്റലി ഞാൻ അനുഭവിച്ച സ്‌ട്രെസ്... എപ്പോളും കണ്ണ് നിറയും... ഹാർട്ട്‌ ബീറ്റസ് കൂടും... മെന്റലി തളർന്നു.... ഞാൻ ഒത്തു എനിക്ക് ഭ്രാന്ത്‌ വരുവാണോ.. ഞാൻ വിഷാദ രോഗി ആകുവാനോ...... ഒരുപാട് കഷ്ടപ്പെട്ടു അതിൽ നിന്നെല്ലാം രക്ഷ പെടാൻ...... എന്റെ അമ്മയ്ക്ക് ഒരു പാട് നന്ദി.........❤❤❤❤
@anjumalu5278
@anjumalu5278 10 ай бұрын
Njanum athe anikkum ariyamayiru nu postumatam dipratione patti njan sushichanu munnottu poyathu
@rajinitheesh4147
@rajinitheesh4147 11 ай бұрын
ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് എന്റെ കുഞ്ഞിനെ ഞാനും ഉപദ്രവിച്ചിട്ടും ഉണ്ട് ബട്ട്‌ ഞാൻ അറിഞ്ഞോണ്ടല്ല അതൊന്നും ചെയ്തത് എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയിട്ടില്ല 😔😔😔 സപ്പോർട്ട് ഒരു മനുഷ്യരും ഉണ്ടായിട്ടില്ല ഈൗ അവസ്ഥ ആർക്കും ഉണ്ടാകരുതെന്ന പ്രാർത്ഥിക്കുന്നത് 🙏
@Athoottans
@Athoottans 11 ай бұрын
Kunjinu 3 vayas aayi..ipozhum njn recover aayilla..
@oldboy7950
@oldboy7950 6 ай бұрын
കഷ്ടം... Nonthu petta കുഞ്ഞിനെ ഉപദ്രവിച്ചു പോലും 😡😡😡😡
@jasminerpse6373
@jasminerpse6373 2 ай бұрын
​@@oldboy7950അതൊരു വല്ലാത്ത മനസികാ അവസ്ഥ ആണ്. അത് മനസിലാക്കി കൂടെ ഉള്ളവർ സപ്പോർട്ട് / സ്നേഹം കെയർ കൊടുക്കാൻ പറ്റണം. അല്ലെങ്കിൽ ബുദ്ധിമുട്ടാണ്.
@fathimaayoob
@fathimaayoob 5 ай бұрын
same situation enikum delivery kazhinu undayirunnu ആരോടും ഒന്നും പറയാൻ പറ്റില്ല hasband pollum മനസ്സിൽ ആക്കില്ല എല്ലാവരും കുഞ്ഞിനെ ഇങ്ങനെ nokke അങ്ങനെ nokke ennu olla ഉദ്ദേശം ശരിക്കും ജീവിതം മടുത്തു തുടങ്ങി ഇപ്പോൾ എങ്ങനെ okkeyo എല്ലാം മാറി വരുന്നു
@aneenasagar5968
@aneenasagar5968 9 ай бұрын
Post partum depression അത് oru വല്ലാത്ത അവസ്ഥ തന്നെയാണ്, ഉറക്കം ഇല്ല, ഭക്ഷണത്തോട് താല്പര്യം ഇല്ല, full time സങ്കടം, ദേഷ്യം, നമ്മൾ തീർത്തും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ. 40days nammale ആ റൂമിൽ തലച്ചിടുമ്പോയുള്ള അവസ്ഥ. പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ. ശെരിക്കും nammale സമൂഹം ആണ് മാറണ്ടേത്, എല്ലാ പായ അജരങ്ങളും എടുത്ത് ഒഴിവാക്കണം, ആവുഷ്യത്തിനുള്ള care കൊടുക്കണം. എന്ന തന്നെ depression എന്ന അവസ്ഥ ഒഴിവാക്കാം
@labeebtt7817
@labeebtt7817 11 ай бұрын
ഞാനും ഈ അവസ്ഥ യിൽ കടന്നു പോകേണ്ടവളായിരുന്നി എന്റെ പേരന്റസ് എന്നെ നല്ലവണ്ണം മനസിലാക്കി പെരുമാറി അത് കൊണ്ട് എനിക്ക് പ്രശ്‌നം ഒന്നും ഉണ്ടായില്ല
@aswathyudayan5342
@aswathyudayan5342 11 ай бұрын
Postpartum വളരെ ഭീകരം ആയ അവസ്ഥ ആണ്. എനിക്ക് ഇത് പ്രസവം കഴിഞ്ഞു ഒരു 3 മാസം ആയപോലാണ് തൊന്നിത് . പിന്നെ ഒരു വർഷം എടുത്തു . ഇപ്പോളും complete recover ആയട്ടില്ല . പിന്നെ ഇതിനോട് poradendath നമ്മൾ തന്നെ ആണ്
@devasree5766
@devasree5766 11 ай бұрын
ഞാൻ ഈ വീഡിയോ കാണുന്നില്ല, കണ്ടാൽ ഞാൻ ഉറപ്പായും കരയും എന്ന് ഉള്ളതുകൊണ്ടാണ്, കുറെ അനുഭവിച്ചതാ, സ്വന്തം പെറ്റമ്മ പോലും നമ്മളെ മനസ്സിലാക്കുന്നില്ലല്ലോ എന്ന അവസ്ഥ, ഇപ്പൊ മോനു എഴും മോൾക്ക്‌ അഞ്ചും വയസ്സ്, വലിയ കുഴപ്പം ഇല്ലാതെ പോകുന്നു
@Flowers589s
@Flowers589s 11 ай бұрын
ഇത് ശരിക്കും കാണേണ്ടത് ഭർത്താക്കന്മാരാണ്. ആണുങ്ങളാണ്. ഈ അവസ്ഥ എനിക്ക് മനസ്സിലാവും.
@reshmapnair6420
@reshmapnair6420 11 ай бұрын
Ethu kandappol njan um enne thanne orthu. But e situation il kadannu pokunna ellavarodum onne parayan ullu ethu ningalude life nte avasanam alla. Ningalude carrier okke thirichu pidikkam makkal School il poyi thudangimbol nammal free akum. Epol matrame ningalude kunjungale koode kittu avar valarnnal avarude lokathakum, e time maximum enjoy cheyyan nokku.
@radhammamony3338
@radhammamony3338 11 ай бұрын
❤❤❤ ഞാൻ വിചാരിച്ചു ആ കൊച്ചിനെ ആ ബക്കറ്റിൽ ഇടും എന്ന് പേടിച്ചു പോയി..... സ്ത്രീകൾക്ക് മിക്കപേർക്കും ഇങ്ങനെ ഉള്ള അവസ്ഥ പ്രസവത്തിനു ശേഷം ഉണ്ടാകും..... കുഞ്ഞിനെ നോക്കാൻ അവരോടൊപ്പം സഹായിക്കാൻ ആളും വേണം...... ഇത് ഒരു തരം മാനസിക വിഭ്രാന്തി ആണ്.... അവരോടുള്ള സ്നേഹവും ശ്രദ്ധയും മറ്റുള്ളവരിൽ കുറയുന്നോ എന്ന ഒരു തോന്നൽ.... സൂപ്പർ ❤❤
@Krishnavi52
@Krishnavi52 11 ай бұрын
ഈ അവസ്ഥ എനിക്കും ഉണ്ടായിരുന്നു അതു അനുഭവത്തിൽ വരുമ്പോൾ മാത്രം മനസ്സിലാക്കു
@shehinasaleem6288
@shehinasaleem6288 11 ай бұрын
ഞാനും ഇങ്ങനെ ആയിരുന്നു 😊ഇപ്പോൾ എനിക്ക് രണ്ടുമക്കളാണ്, ഒരു ദിവസം പോലും അവരെ കാണാതെ നിൽക്കാൻ പറ്റില്ല 😞
@Soilhunter
@Soilhunter 10 ай бұрын
ഇതിപ്പോ അമ്മയേക്കാൾ ഡിപ്പ്രെഷൻ അച്ഛൻ അനുഭവിക്കുന്നുണ്ടല്ലോ ❤ പണ്ടുള്ളവർക്കൊന്നും ഈ അവസ്ഥ മനസ്സിലാവില്ല. Anyway acting sooper
@akhilvs2680
@akhilvs2680 11 ай бұрын
Its important that all couples have to understand about postpartum depression. The child responsibility should be shared equally between husband and wife. They should discuss these before marriage. Its totally okay not to have kids.
@melba.
@melba. 11 ай бұрын
Perfect ✅… Very rare people think this way… you deserve an appreciation for thinking different… 👏🏻 👏🏻 👏🏻
@raks7389
@raks7389 11 ай бұрын
​@@melba.Yes definitely 👏👏
@RamshinaRamshi-cb5jy
@RamshinaRamshi-cb5jy 11 ай бұрын
ഈ ടൈമിൽ എന്റെ ഉമ്മയായിരുന്നു എല്ലാം. പിന്നെ husum എന്നെ നോക്കീട്ടെ കുഞ്ഞിനെ നോക്കൂ
@arathy592
@arathy592 3 ай бұрын
Ente husband nodum mother in law odum ithinepati prnjpo.. Avar parayyua "pinne...ellavrm ninnepole alle..kunjine kollaan nikkuvo" nn. Postpartum depression entha nn aryatha kurch per🥀 I ll definitely show them this video 💯
@greeshmaammu2892
@greeshmaammu2892 11 ай бұрын
ഇത് തമാശ അല്ല.. അത് അനുഭവിച്ചിട്ടുള്ളവർക്ക് അത് മനസിലാവും.. ഇപ്പഴും ഇതിനെക്കുറിച് അറിയാത്ത ഒരുപാട് പേരുണ്ട്..അവസ്ഥ മനസിലാകാതെ കുറ്റപ്പെടുത്തുന്നവർ...
@jahanarayuthika5493
@jahanarayuthika5493 10 ай бұрын
ഞാനീ അവസ്ഥയിൽ കിടക്കുന്ന സമയത്ത് എന്റെ ഭർത്താവ് എന്റെ അടുത്ത് വന്ന് പറഞ്ഞത് ഞാൻ പറയുന്നതു പോലെ നിന്നു തന്നില്ലങ്കിൽ വേറെ പെണ്ണിനെ അന്വേഷിച്ച് പോവും എന്നാണ്.
@ENTP-787
@ENTP-787 10 ай бұрын
Yes, there are parents who throw anger towards them. In my case, it's my ex toxic father who throws his anger towards me . And the reason is , he doesn't like & love his wife , so as I am the elder child, he throws the anger towards me and he is an immature drama boy . Because of this reason, he put me in a third party situation. This is the worst incident that happened in my life . Now, I am ready to leave them forever from my life forever . A huge thanks to Chit Chat team for coming up videos like this . By this, I can express the worst incident that happened in my life . Thanks for listening , good day
@arathyachooz
@arathyachooz 11 ай бұрын
അനുഭവിച്ചിട്ടുള്ളവർക്കു മനസിലാകും. എനിക്ക് പ്രഗ്നൻസി യിലെ ഉണ്ടായിരുന്നു. അപ്പോഴും ഡിപ്രെഷൻ ഉണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു.പ്രസവിച്ച ആദ്യ ഘട്ടങ്ങളിൽ കുഴപ്പമില്ല കുറച്ചു മാസം കഴിഞ്ഞപ്പോൾ വീടിനകവും കുഞ്ഞും മാത്രമായി ലോകം ..... എന്റമ്മോ ഭ്രാന്ത് പിടിച്ച പോലാണ്.... ഇതിൽ നിന്നും ഒരു വ്യത്യാസം മാത്രമുണ്ട്. കുഞ്ഞിനെ കൊല്ലണം എന്ന് കരുതീട്ടില്ല. പക്ഷെ സൂയിസൈഡ് ചെയ്യണമെന്ന് ഒരുപാട് വെട്ടം തോന്നീട്ടുണ്ട്. ഇപ്പോഴും ഇടയ്ക്കൊക്കെ ഡിപ്രെഷൻ വരും. മോനോട് ദേഷ്യപ്പെടും. അവൻ കരയും. കുഞ്ഞിനെ പ്രകാല്ലെന്ന് പറഞ്ഞു അമ്മ വഴക്കു പറയും.ഇങ്ങനൊരു ഭർത്താവ് ഒകെ വീഡിയോയിലെ കാണു. റിയൽ ആയിട്ട് ഇങ്ങനായിരുന്നേൽ ഇത്രയും പ്രശ്നം കാണില്ല. ഇപ്പോഴത്തെ പയ്യന്മാർ ഇത് കാണണം എന്നിട്ട് അതറിഞ്ഞു അമ്മയായ ഭാര്യയോട് പെരുമാറണം. നമ്മുടെ വിധി അവർക്കുണ്ടാകരുത്. ഈ വീഡിയോ ഒരു നല്ല മെസ്സേജാണ്
@alavickalavick1482
@alavickalavick1482 11 ай бұрын
E video sheriyalla ellavarudeyum e time inganalla
@jomythomas2805
@jomythomas2805 10 ай бұрын
ഡിപ്രെഷൻ ആണ് എന്നറിയില്ലാരുന്നു. എന്റെ സെക്കന്റ്‌ ബേബി ഉണ്ടായപൊ ഞാനും ഇങ്ങനൊക്കെ ആരുന്നു. എന്റെ അച്ഛനും അമ്മയും മരിച്ചുപോയി. വീട്ടുജോലി, ഉറക്കമില്ലാത്ത അവസ്ഥ, c section ആയിരുന്നു. അതിന്റെ വേദന,ഭ്രാന്ത്‌ പിടിക്കുന്നപോലെയാരുന്നു.6 മാസം ഒകെ ആയപ്പോ ഓക്കേ ആയി.കൂടുതലും ഇര ആയതു എന്റെ 5വയസുകാരൻ മൂത്ത മോൻ. അന്ന് എന്നെ സഹിച്ച എന്റെ hus. എന്നോട് ആ സമയത്ത് ഒരിക്കൽ പോലും ദേഷ്യപ്പെടാതെ, കുഞ്ഞിന് ഇപ്പോൾ 2 വയസ്സ്.
@nejiyashafeeq9531
@nejiyashafeeq9531 11 ай бұрын
കുട്ടി കരയുന്നു, കുട്ടിക്ക് പാൽ കുറവാണ് അല്ലേ ഇത് 2 ഉം ആണ് സഹിക്കാൻ പറ്റാത്തത് 😑
@swathysajith4448
@swathysajith4448 11 ай бұрын
രണ്ടും കൂടെ ആണെങ്കിൽ പിന്നെ പറയണ്ട
@agnesantony7260
@agnesantony7260 11 ай бұрын
Yes
@sumayyaansarsha331
@sumayyaansarsha331 10 ай бұрын
Satym paal koduthit apol vechithe aavullu
@ammuathul
@ammuathul 11 ай бұрын
എല്ലാവർക്കും ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകും.. പക്ഷെ ഇവിടെ അമ്മയും hus നല്ല പോലെ കെയർ ചെയുന്നുണ്ട്.. ഇത് പോലും ഇല്ലാത്ത എത്രയോ പേർ ഇവിടുണ്ട്.. വീട്ട് ജോലി ഒറക്കമില്ലായ്മ stress എല്ലം കൂടെ ആക്കുമ്പോൻ ഭീകരം ആക്ക്.. Hus m അമ്മായിയമ്മ മതി ഇത് solve chyan
@nishadeepu4644
@nishadeepu4644 8 ай бұрын
ആ അവസ്ഥ അനുഭവിച്ച ആരും ആ അമ്മയെ കുറ്റപ്പെടുത്തില്ല അത് മനസിനെ നമുക്ക് പോലും നിയന്ദ്രിക്കാൻ പറ്റാത്ത അവസ്ഥയാണ് . അവിടെ സ്നേഹത്തിന് മാത്രമേ നമ്മളെ മാറ്റാൻ കഴിയു
@Shoniaaa417
@Shoniaaa417 10 ай бұрын
Superb... Ee actress ❤👌oru rekshem illa... Aa orooo partsum enth originalityil anu chythekune... Friend ne kandapozhuku aaa karanjath👌👌
@faznahabeeb1560
@faznahabeeb1560 10 ай бұрын
New mother's nod aan :ith oru short Tim event aan ,ee samayavum kadann pokum enn manasinod paranj padipikuka.kunjine happy aayit nokaan sremikuka.ith enthennal ithin munb namuk namude kaaryam mathram nokiyal mathi aayirnnu ipo ningalde kunjum ningalde oru part aanenn vishvasich athine care chyuka.kunjine husband ne koduthit try to sleep
@afeefack858
@afeefack858 11 ай бұрын
ഞാനും അനുഭവിച്ചു മൂന്നാമത്തെ ഡെലിവറി ആയിരുന്നു. മൂത്ത കുട്ടികളുടെ ഡെലിവറി എല്ലാം ok ആയിരുന്നു.8 month എടുത്തു ഒന്ന് കര കേറാൻ എന്റെ husband ആണ് എന്റെ മാറ്റം ആദ്യം മനസിലാക്കിയേ വൈകാതെ dr കണ്ടു. ഇപ്പൊ മോന് ഒരു വയസായി
@AjimolAjimol-mr4yx
@AjimolAjimol-mr4yx 11 ай бұрын
Njnum ente postpartum days orthupoyi super vedeo😢😢❤❤
@FidhaStory_Book_786
@FidhaStory_Book_786 11 ай бұрын
പോസ്റ്റ്പെട്ട അനുഭവിച്ചവർക്ക് അത് മനസ്സിലാകും എനിക്ക് എന്റെ കുഞ്ഞിനെ ഒരിക്കലും കൊല്ലാൻ ഒന്നും തോന്നിയിട്ടില്ല പക്ഷേ അവൻ എന്തെങ്കിലും സംഭവിക്കുമോ എന്ന ഒരു ഓവർ ഭയം എന്നിൽ ഉണ്ടായിരുന്നു.... ആരെങ്കിലും അവനെ എടുക്കുന്നത് തന്നെ എനിക്ക് പേടിയായിരുന്നു അവൻ എന്തെങ്കിലും സംഭവിക്കുമോ സംഭവിക്കും എന്ന് പേടി എനിക്ക് കുറച്ചു കൂടുതലായിരുന്നു........ എന്റെ പ്രസ ടൈം എനിക്ക് ആലോചിക്കാൻ കൂടി കഴിയുന്നില്ല..... മാത്രമല്ല ചില അനാചാരങ്ങൾക്ക് കൂട്ടുനിൽക്കേണ്ടി വരുന്നതുമുണ്ട് സിറ്റൗട്ടിലേക്ക് വരാൻ പാടില്ല അങ്ങനെ ഇങ്ങനെ ഒന്ന് പുറം ലോകം കൂടി ഞാൻ ആ പ്രസവസമയത്ത് കണ്ടില്ല.... നടന്ന കുറ്റം കിടന്ന കുറ്റം ഭക്ഷണം പോലും ബിരിയാണി നല്ല ഭക്ഷണമൊന്നും കിട്ടിയിരുന്നില്ല.... അങ്ങനെയല്ല നല്ല ഭക്ഷണം എന്ന് ഉദ്ദേശിക്കുന്നത് നല്ല പ്രോട്ടീൻസ് ഉള്ള എല്ലാവരും കിട്ടിയിരുന്നു പക്ഷേ നമുക്ക് വെറും ഇലക്കറിയും മാത്രമായിരുന്നു ഭക്ഷണം ചിക്കൻ മട്ടൻ എല്ലാം ഉണ്ടായിരുന്നു പക്ഷേ നമുക്ക് കഴിക്കാൻ തോന്നുന്ന ചില ഭക്ഷണം ഇല്ലേ ഇതൊക്കെ എപ്പോഴെങ്കിലും ഒരു ഫാസ്റ്റ് ഫുഡ് അതൊന്നും കിട്ടിയിരുന്നില്ല വെള്ളം പോലും കുറച്ചാണ് തന്നിരുന്നത്..... അവരെന്നെ ഒരിക്കലും കരുതിക്കൂട്ട് ചെയ്യുന്നതല്ല അതാണ് രക്ഷ എന്നായിരുന്നു അവരുടെയൊക്കെ വിചാരം... സത്യത്തിൽ അവർ അവരുടെ രീതിയിൽ എന്നെ ഷെയർ ചെയ്യുകയാണ് ചെയ്തത്.... രാത്രിയും പകലും ഉറക്കം ഇല്ലാത്ത എത്ര ദിവസങ്ങൾ അഥവാ ഇനി ഉറങ്ങുമ്പോൾ തന്നെ പലരും കാണാൻ വരുന്ന ഒരു സംഭവം ഒക്കെ പാടെ കൊണ്ട് ഞാൻ ആകെ ഡിപ്രഷനിൽ ആയിരുന്നു ഒരു നാല് അഞ്ച് മാസത്തിനുശേഷമാണ് എനിക്കൊന്നും ആ ഒരു ഡിപ്രഷൻ സ്റ്റേജ് വിട്ടു മാറി തുടങ്ങിയത്.... ഇപ്പോഴും ഓർക്കാൻ കൂടി ഭയമാണ്
@rahulmurali1439
@rahulmurali1439 10 ай бұрын
സാഹചര്യം ആണ് ഇതിനൊക്കെ വഴി വെക്കുന്നത്....
@anakhasree4263
@anakhasree4263 10 ай бұрын
നല്ലൊരു husband ane അതുകൊണ്ട് അവൾ രക്ഷപ്പെട്ടു...but ഇത് പോലെ മനസ്സിലാക്കാത്ത husband family ഉണ്ടെങ്കിൽ അവള് ആത്മഹത്യ ചെയ്യുമെന്ന് ഉറപ്പ്.....
@krishnanjalimv-do5bv
@krishnanjalimv-do5bv 10 ай бұрын
nice ....good topic
@muhammedsadiqsadi1451
@muhammedsadiqsadi1451 10 ай бұрын
നിങ്ങള്‍ക്ക് വലുതാകുമ്പോ എന്താവാനാണ് ആഗ്രഹം" ചെറുപ്പത്തില്‍ ടീച്ചർ ക്ലാസ്സിൽ വന്നാൽ എല്ലാരോടും ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു. " ടീച്ചർ, ഡോക്ടർ,എഞ്ചിനീയര്‍, സൈക്കോളജിസ്റ്റ്" എന്നിങ്ങനെ വലിയ വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും നമ്മൾ എഴുനേറ്റ് നിന്ന് വിളിച്ചു പറയും. എന്നാൽ എത്ര പേർ ഇതൊക്കെ നേടി? എത്ര കഴിവ് ഉള്ളവർ എല്ലാം ത്യജിച്ച് ഒതുങ്ങി പോയി? എന്തൊക്കെയോ ആയി തീരേ ണ്ട മനുഷ്യര്‍ അതിനു വേണ്ടി പ്രയത്നി ച്ചി ല്ല എന്ന ഒരൊറ്റ കാരണം കൊണ്ട്‌ ഒന്നും ആയി തീരാതെ പോവുന്നു?? ഇനി പഠിത്തം ഒന്നും നടക്കും എന്ന് തോന്നുന്നില്ല "കുഞ്ഞ് ചെറുതല്ലെ. ഞാൻ ഇനി പഠിക്കാൻ ഇറങ്ങിയാലു അത് എന്ത് ചെയ്യും. അതിനെ വീട്ടില്‍ വിട്ട് പഠിക്കാൻ പോയാൽ നാട്ടുകാര്‍ എന്ത് പറയും. " ഇത് പ്ലസ് ടു വില്‍ എ പ്ലസ് ല്‍ തിളങ്ങിയ ഒരു റാങ്കു കാരി യുടെ വാക്കുകളാണ്‌. ശെരിയാണ്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി വൈകുന്നേരം വരെ കുഞ്ഞിനെ പിരിഞ്ഞു നില്‍ക്കുക എന്നത് വളരെ ഗൗരവമായ കാര്യം തന്നെയാണ്‌. എപ്പോഴും അവര്‍ക്ക് നമ്മുടെ സാമീപ്യം ആവശ്യമാണ്‌. പിന്നെ ചിലരുണ്ട്.... സമ്പാദിക്കാനുള്ള ഏതെങ്കിലും വഴി ചിക്കി ചികഞ്ഞ് നടക്കുന്നവര്‍.... മതിയായ qualifications ഇല്ല എന്നതാണ്‌ അവര്‍ക്ക് മുന്നിലുള്ള ഏക തടസ്സം... മൂന്നാമതൊരു വിഭാഗം ആളുകള്‍ പഠിക്കാൻ ബുദ്ധിമുട്ട് ഉള്ളവരാണ്‌. Sslc പ്ലസ് ടു qualifications പോലും ഇല്ല. രണ്ടും failed ആണ്‌. അത് കൊണ്ട്‌ തന്നെ ജോലിയുടെ ഏതു വാതില്‍ മുട്ടിയാലും തുറക്കപ്പെടു വാൻ ബുദ്ധിമുട്ട് ഉള്ളവർ.... ഇങ്ങനെയുള്ള പഠിത്തം എന്ന സ്വപ്നത്തിന് അതുമൂലം ജോലി എന്ന ആഗ്രഹത്തിന് ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന എല്ലാ സ്ത്രീക ളോടും പെണ്‍കുട്ടി കളോടും വീട്ടമ്മ മാരോടും.... ബാംഗ്ലൂർ ആസ്ഥാന മായി പ്രവർത്തിക്കുന്ന ഒരു അക്കാദമി യെ കുറിച്ച് ഞാൻ പരിചയപ്പെടു ത്തു ന്നു... ഓൺലൈൻ ആയിട്ട് ലൈവ് ക്ലാസ് കളോട് കൂടി university എക്സാം കളോട് കൂടി ഒടുവില്‍ government അംഗീകാരം ഉള്ള graduation certificate നോട് കൂടി ഉള്ള courses നിങ്ങള്‍ക്ക് പഠിക്കാം... നിങ്ങൾ ആഗ്രഹിക്കുന്ന course ഏതാണോ അത് നിങ്ങള്‍ക്ക് തിരഞ്ഞെടു ത്ത് പ്രഗല്ഭരായ അധ്യാപകന്‍ മാ രുടെ ശിക്ഷ ണത്തില്‍ പഠിച്ചു പാസായി ജോലി നേടാം.....ഒട്ടേറെ പേരുടെ അനുഭവ സമ്പത്ത് ആണ്‌ ഈ ഉറപ്പിന് കാരണം.... Sc st bpl വിഭാഗത്തിൽ പെട്ടവ ര്‍ ക്ക് വളരെ അധികം ഇളവു നല്‍കുന്നുണ്ട്. 50 %വരെ.... ഏതൊക്കെ കോഴ്സ് ആണ്‌ available ആയിട്ട് ഉള്ളത്... Certificate അംഗീകാരം ഉള്ളത് തന്നെയാണോ എന്നൊക്കെ ഉള്ള സംശയങ്ങള്‍ ബാക്കി ഉണ്ടെങ്കിൽ.... കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പോസ്റ്റ് ന് താഴെ comment ചെയ്യുക....
@shahanashahana2255
@shahanashahana2255 11 ай бұрын
It's very important topic Vallatha oru avasthayaanu Njn ippam anubhavichathe ullu
@ajimimaheen9292
@ajimimaheen9292 11 ай бұрын
Ee avastha aayirunnu enikkum ente postpartum samayath njn ente husbandinte veettil aayirunn pne parayandallo roomil ninnum purath irangan pattunnilla ente husbandinod samsarikkan pattunnilla onn urangan pattunnilla stitchinte pain pne kunjinte dress okke njn thaniye aayirunnu wash cheyyunne pne 3 masatholam. Njn raathri urangeettilla avasaanam enik bhrand pidikkunna pole aayirunnu marikkanam enn vare chindichu rathri orangan pattillengi ravile ithiri late aayippoya athinum kelkkam vazhak
@deepzzzs4226
@deepzzzs4226 11 ай бұрын
Njnum anubhavichu 2 months complete vattu pidichu nadannu. Hus nte aduth vannapl anu kurachu okke mattam vanne. Ante hus orupadu adjust cheythu. Anne paranju samadhanapedithi. Hus nte amma also adjust cheythit und. Ante ponnu monod njn deshyam kanicht und. Epl orkumbol sahikunnilla. Annu onnum anik depression ne kurichu ariyillayirunu. Hsptl vechu Dr annod paranju depression nte oru starting kanunnund ennu. Epozhanu serikkum manasilakunne. Enthayalum alakadam onnum illathe njn athu recover cheythu. Daivathinu nanni. Pinne Anne care cheytha ante hus num ammayk um nanni 😢. Epl ante vava yku 3 yrz ayi😊
@ummus9960
@ummus9960 9 ай бұрын
ഈ ഒരു സമയത്ത് ഒറ്റയ്ക്ക് സ്കൂളിൽ പോവുന്ന ഒരു മോനേം പണിക്ക് പോവുന്ന husband നേം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നവരോ.. അവരു പോയികഴിഞ്ഞാൽ പിന്നെ ഒറ്റയ്ക്ക്... ഏത് കാര്യത്തിനും കുറ്റം മാത്രം പറയുന്ന സപ്പോർട്ട് കൂടി ഇല്ലാത്ത പാർട്ണറും.. അങ്ങനെയുള്ള ആളുടെ മാനസികാവസ്ഥ അറിയോ 😢.. ആരേലും ഒന്ന് കൂട്ടിനു മതി എന്നു തോന്നി പോവും. അങ്ങനെ online വഴി കൂട്ടായി ആ relation വീട്ടിൽ അറിഞ്ഞ് ജീവിതമേ തകർന്നുപോയ ആളെ എനിക്കറിയാം...😢 നിങ്ങൾ ഇതിൽ ആരെ support ചെയ്യും.. അവളെയോ അവളുടെ hus നെയോ?
@lubnamansoor4579
@lubnamansoor4579 10 ай бұрын
Chilayaluk vegam orakkam kittum… but chila aalukalk angne yella…. Orakkan kittan budhimuttan,specially baby orginna tym… angnathe oralayirunnu naan…. Me also faced this situation😊
@athirasoman3026
@athirasoman3026 10 ай бұрын
Anavashyamaya acharangalum vtle support kuravum...planning illathe pregnant aayi prasavikkunathum okke kondanu ee depression nn kandit mnslyi
@sooryasoorya9901
@sooryasoorya9901 11 ай бұрын
ഞാൻ ഇപ്പോ ഇതേ അവസ്ഥ ആണ് പക്ഷെ ഞാൻ കുഞ്ഞിന് വയറു നിറച്ചു കൊടുത്തു കിടത്തി ഉറക്കും.. എന്നിട്ട് ഞാൻ കഴിക്കും എന്നിട്ട് കുഞ്ഞിന്റെ കൂടെ ഞാൻ കിടക്കും... അങ്ങനെ ആണ് ഞാൻ.... ദൈവമേ ഇതൊക്കെ എങ്ങനെ തോന്നുന്നു
@Hyla525
@Hyla525 11 ай бұрын
It's called postpartum depression 🥹anubhavicharkke ആഴം മനസ്സിലാവൂ
@thahsinafasir7547
@thahsinafasir7547 11 ай бұрын
Ningalude kunj urangunnadkondan ningalk aa avastha manassilavathad....
@aparnagopan400
@aparnagopan400 11 ай бұрын
Correct ..urangatha kunjungal ullavarke ath manasilaku pinne 24/7 karachilum
@sumayyaansarsha331
@sumayyaansarsha331 10 ай бұрын
Ithil ellrkum enk ulpede ee sambam unduttjnd. Ningl athu illanjath ninglde baby calm aayrunnthu kondavm.allel veettukarde support nallpole undyrunn ok aavam. Chilark paal mathiyolam kaanilla veettukrdecsupport kaanilla husbante em appol ithu kooduthal aay unfavm.enk illatunn ennu karuthi ellarkum athupole nnu karuthruth.swnathamay varathidatholam kaalam ellam oru thamsha aayrukm ellrkm
@blessyeapen645
@blessyeapen645 3 ай бұрын
ഉറങ്ങാത്ത കുഞ്ഞുങ്ങൾ/ ഒരുപാട് കരയുന്ന കുഞ്ഞുങ്ങൾ ഒക്കെ ഉള്ളവരുടെ അവസ്ഥ കഷ്ടമാണ്
@sanahhh3153
@sanahhh3153 11 ай бұрын
തോട്ടിൽ ആട്ടി കൊണ്ട് ഈൗ വീഡിയോ കാണുന്ന ഞാൻ 😂🥴
@AlanMuhammed-nu1ww
@AlanMuhammed-nu1ww 11 ай бұрын
എനിക്കും ഈ അവസ്ഥ ഉണ്ടായിരിന്നു
@meerajakannan
@meerajakannan 11 ай бұрын
Sathyam annu 19 vayasil annu njan Amma ayathu normal delivery ayirunu eniku but husbandinte vtl ayirunu njan athyamoke urakam illayima naduvedhana oke but ente molke 4 months ayiii njan epo completly OK annu ente husbandinte careum kude kittiyathu konde.
@jasnajass9421
@jasnajass9421 11 ай бұрын
കണ്ണ് നനയിച്ചു 🥺❤️
@saraswathyG-n5q
@saraswathyG-n5q 10 ай бұрын
ഡി പറഷൻ കുട്ടികളെ ഉണ്ടാക്കുന്നതിൽ കാണന്നില്ലല്ലോ കുട്ടി ഉണ്ടായതാണ് കുഴപ്പം! ഭർത്താവാ ശ്രീകുട്ടൻ എന്താ കുട്ടിയെ മാത്രം സ്നേഹി ക്കുന്നത് ഭാര്യയെ ല്ലേ അദ്യം കണ്ടത് പിന്നിട് ല്ലേ കൂട്ടി ഉണ്ടായത് അപ്പോൾ ഭാര്യയെ സ്നേഹിക്കേണ്ട ! എന്തായാലും കുട്ടിയെ കൊന്നിരുന്ന വെങ്കിൽ ഗവൺമെന്റന്റെ ഭക്ഷണം ഭാര്യയക്ക് പ്രിയായി കഴിക്കാമായിരുന്നു അതോടെ ഡി പറഷൻ തീർന്നേനെ ഇപ്പോൾ മനസിലായി അമ്മമാർ കൊട്ടിച്ച് വിടുന്ന പെൺമക്കളുടെ വീട്ടിൽ നിൽക്കാൻ പാടില്ല എന്ന ! അമ്മ ശകലം ചെറുപ്പം ആയാൽ പെൺമക്കൾ അവളുമാരുടെ ഭർത്താക്കൻമാർക്ക് സൈരത കൊടുക്കില്ല ! ഇതാണ് ഡിവിഷൻ വീണ്ടും ഒന്നും കുട്ടി വയറ്റിലാക്കിയോല്ലേ അപ്പോൾ എപ്പോഴും ഭർത്താവ് അടുത്ത് ഇരിക്കണം അതാ സുക്കേട്😂😂😂😂
@sree1090
@sree1090 11 ай бұрын
സത്യം പറഞ്ഞാൽ postpartum depression എന്ന് വിഡിയോയിൽ ഒക്കെ കണ്ടിട്ടേ ഉള്ളൂ....2 പെറ്റിട്ടും അനുഭവിച്ചിട്ടില്ല
@jezamehak
@jezamehak 11 ай бұрын
ഞാനും അനുഭവിച്ചേയാ ഇപ്പോൾ കുട്ടിക്ക് 2 വയസ്സ് ആയി ഇപ്പവും ദേഷ്യം കണ്ട്രോൾ ചെയ്യൻ പറ്റുന്നില്ല എന്നെ ഡിപ്രെഷൻ ഇപ്പോഴെയും അലട്ടുന്നു ഇതിൽ നിന്ന് റെഡി അവൻ ആരേലും എന്ധെലും വഴി പറഞ്ഞു തരുവോ
@ysh_a-t3h
@ysh_a-t3h 11 ай бұрын
Dr kanoo
@murshijafru1317
@murshijafru1317 10 ай бұрын
Calicut dr vasudhevan kanoo.nalla dr aanu.njan enre 2 deliverykkum anubhavichathaanu.ente kunjine kollan നോക്കിയിട്ടുണ്ട്.ente ummay um.ikkayum ഉണ്ടായത് കൊണ്ട് ente rand ponnu makkalukum onnum pattiyilla.
@murshijafru1317
@murshijafru1317 10 ай бұрын
Ente aa samayam bayankara danger aayirunnu.8 month😢.ee dr vasudhevan kondaanu enik mariyath 😊
@chocoberrychocolateshop1867
@chocoberrychocolateshop1867 11 ай бұрын
Egana oru cherth nirthal undayirunnakil .......❤
@drisyasyam1228
@drisyasyam1228 11 ай бұрын
Njanum ee situation kudi poyit und.. 8yrs back. But enik ariyillarunn njan entha egana enn... bhayakara deshyam, sankadam, arodu parayan. Kunjinod polum eshta kurav..
@AnjuBabu-lm7fb
@AnjuBabu-lm7fb 11 ай бұрын
ഇത് അനുഭയ്ച്ചവർക്കു മാത്രം അറിയൂ 😢
@ammussammus9014
@ammussammus9014 11 ай бұрын
ഒന്നും പറയാൻ ഇല്ല പൊളിച്ചു...🎉
@arjithmubin7074
@arjithmubin7074 11 ай бұрын
ഇങ്ങനെയൊക്കെ ഒരു അമ്മക്ക് കുഞ്ഞിനോട് ചെയ്യാൻ തോന്നുമോ? ഈ കാണിച്ചത് കുറച്ച് കൂടുതൽ അല്ലേ.. ഞാനും രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചതാ എനിക്ക് ഇങ്ങനെ ഒന്നും ഇണ്ടായിട്ടില്ല.. ഇങ്ങനെ ഉള്ള അമ്മമാർ ഉണ്ടെന്ന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടെന്ന് ഓർക്കുമ്പോ തന്നെ പേടിയാവുന്ന് 🥺
@ansijabi
@ansijabi 11 ай бұрын
എല്ലാവർക്കും പെരിയഡ്‌സ് ഡേയ്‌സ് ഒരുപോലെ ആണോ അല്ലാലോ. അത് പോലെയാണ് പ്രസവ കാലവും ഓരോരുത്തർക്കും ഓരോ രീതിയിൽ ആണ് .. അത് ചിലപ്പോ 10 പ്രസവിച്ച 10 ഉം 10 തരത്തിൽ ആവും
@angelgeorge.
@angelgeorge. 11 ай бұрын
Ellavrum orupole ningale pole akilallo. Mental health ellarkum orupole akilla😊
@mambislife8851
@mambislife8851 11 ай бұрын
Anubhavichavarkke athu ariyuuu.
@rahulj8012
@rahulj8012 11 ай бұрын
ഞാൻ കാണാത്ത ലോകം നമ്മൾക്ക് ഒരു കേട്ട് കഥയായി തോന്നും
@bibijoshy9246
@bibijoshy9246 11 ай бұрын
അമ്മയ്ക്ക് ഒരു big Salute
@euphoria9180
@euphoria9180 8 ай бұрын
Nice concept...nice short film. .Iam a pregnant lady...
@jasmine-hz8ww
@jasmine-hz8ww 10 ай бұрын
എന്തൊരു അവസ്ഥയാണ്. ഏറെക്കുറെ അനുഭവിച്ച ആളാണ് ഞാനും .... പഴയ തലമുറ ഇതൊന്നും അംഗീകരിച്ചു തരില്ല. Self control മാത്രമാണ് ഏക പോംവഴി.
@nishanair5515
@nishanair5515 11 ай бұрын
ഇപ്പോഴത്തെ തലമുറകൾ face ചെയ്യുന്ന പ്രോബ്ലം..... പണ്ട് കാലത്ത് ഇങ്ങനെയൊന്നും ഇല്ലായിരുന്നു.......
@shibilakh
@shibilakh 11 ай бұрын
Pand kalath ntha athonnum illathirunnath
@fathimashefeek786
@fathimashefeek786 11 ай бұрын
സിസേറിയൻ ആണ് വില്ലൻ
@shibilakh
@shibilakh 11 ай бұрын
@@fathimashefeek786 normal delivery ullavark indello postpartum depression
@Roneautomobiles
@Roneautomobiles 11 ай бұрын
പണ്ടും ഉണ്ടായിരുന്നെടോ.. എന്റെ അച്ഛമ്മ പറയുമായിരുന്നു ഇതൊക്കെ.. അന്ന് പിന്നെ ppd എന്ന പേരൊന്നും ഇല്ലായിരുന്നു എന്നെ ഉള്ളു.. അമ്മക്ക് ബാധ കേറിയതാണെന്ന് പറയും..
@fathimashefeek786
@fathimashefeek786 11 ай бұрын
എനിക്ക് സിസേറിയൻ ആയിരുന്നു. കുട്ടിയോട് ചെറിയ ഒരു അകൽച്ച ഉണ്ടായിരുന്നു. ദേഷ്യം വരും പിന്നെ കഴിയുമ്പോൾ കുറ്റബോധവും.എന്റെ മോളോട് അങ്ങനെ തോന്നിയല്ലോ എന്ന് ഇപ്പോൾ എന്റെ പൊന്നിന് 11മാസം ആയി. ഇടയ്ക്ക് എനിക്ക് പെട്ടന്ന് ദേഷ്യം വരും. പക്ഷെ എനിക്കിപ്പോൾ മനസിലാകുന്നു ഡിപ്രെഷൻ എന്നെയും ബാധിച്ചെന്നു. അത് കൊണ്ട് ദേഷ്യം വന്നാലും ഞാൻ എന്റെ മോളെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കും അപ്പോൾ ദേഷ്യം അലിഞ്ഞു പോകുന്നത് പോലെ തോന്നും. അപ്പോൾ ഒരു അമ്മയുടെ വേദന, സ്‌നേഹം, കരുതൽ എന്നിവ ഞാൻ അറിയുന്നു.Thank ഗോഡ്.
@anupamamurali1513
@anupamamurali1513 9 ай бұрын
I had gone into the same situation when i had my elder child.. it's all because of our surroundings..
@musijunus.7553
@musijunus.7553 11 ай бұрын
അമ്മയുടെ ആക്ടിങ് 👍
@sajithaammuz8889
@sajithaammuz8889 11 ай бұрын
Enik twins aayrnu nokkan aarumindaayrnila nte Amma matrm indaayrnulu .. husinte ammem achanumonnum ila .. Pina ulla husinte chittayaan .. delivery kazinj njn nta veetil aahn ninnath but nta achan oru attack vann hospital caseoke vannapo kunjigale nokkan aarulandaayi .. hus aahn kunjigal karayumbol Thane ochaedukaan thudagum aake ottak aaya pole thonni .. Pina oru 1month husinte chitteda veetil poyi nilkendi vannu .. avde chennapo 1st kuzponumindaayila .. Pina avr enik tharunna foodin vare kannak parnj thudagi 1month egneyokeyo kadichpdich ninnu enit thirich njn nta veetilek thanne vannu .. husum oru supportum alaayrnu kunjigal karanjaal thane ochaedukkuna aaal aayrnu .. ipo makkalk 2vayas aayi .. e parnja pole depresion ellam enikum indaayrnu but njn aarodum onnum parnjila kadichpidich ninnu avasthaa 😢😢😢
@princythomas1056
@princythomas1056 11 ай бұрын
ഞാൻ ഇപ്പൊ കടന്നു പോയ്കൊണ്ടിരിക്കുന്ന അവസ്ഥ
@poojaranju2467
@poojaranju2467 11 ай бұрын
Ee kuttiyk hus enkilum support und ennik hus family ende swantham achanum ammayum polum enne kuttapeduthem karayipikem aayirunu.ennik kunjumayi orumich marikan thonnitund
@Butter19
@Butter19 9 ай бұрын
Nala super kathayayrunu athil kude alavarkum nalath padikan sathikum anikum ithe polthe avastha vanitud pashe naan ate kunine vellathil edan sramichetila ithil ningalude abi prayam paru😭😭😭😭😭😭😭😭😭😭😭😭
@gracefully9699
@gracefully9699 11 ай бұрын
Same experience Nice acting
@aframueen463
@aframueen463 11 ай бұрын
9 കൊല്ലമായിട്ട് ഞാൻ അനുഭവിക്കുന്നത് 😡😢രാത്രി ഉറക്കമില്ല 😡12 മണിക്ക് ഉറങ്ങണമെങ്കിൽ ഒരു 9 മണിക്കേലും അവരെ കിടത്തണം പ്രസവിച്ചു കിടക്കുമ്പളെ ഇങ്ങനെ അയിന് മക്കൾ. രാത്രി ശെരിക്കൊന്ന് ഉറങ്ങിയിട്ട് കൊല്ലങ്ങളായി 😂ഇപ്പൊ മക്കളെ സ്കൂളിൽ പറഞ്ഞയച്ചു ഉച്ചക്ക് 12 ara വരെ ഞാൻ വാതിലും പൂട്ടി ഒറ്റ കിടത്തമാ 😜🤣ആര് വന്നു കാളിങ് ബെൽ അടിച്ചാലും ഞാൻ തുറക്കൂല 😜രാത്രിക്കതെ ഉറക്കം പകൽ വീട്ടും 😂
@mincymuhammed9904
@mincymuhammed9904 11 ай бұрын
😃
@aframueen463
@aframueen463 11 ай бұрын
@@LonelyLife-pm7es 😳😳😳 ഒരു തള്ളേനോട് ചോദിക്കേണ്ടേ ചോദ്യം ആണോ ഇത് പൊന്ന് സഹോദരി 😭😭😂😂... ഞാൻ ഒരു കാലത്തും മക്കളെ വെറുത്തിട്ടില്ല 😍അതല്ലേ മോളെ ഞാൻ ലാസ്റ്റിൽ പറഞ്ഞെ അവരെ സ്കൂളിൽക് പറഞ്ഞയച്ചു കഴിഞ്ഞാൽ ഞാൻ വീട് പൂട്ടി ഒറ്റ കിടത്തമ 🤣🤣😜😜ആര് വന്നാലും ഇന്റെ ഉറക്കം വിടാതെ വാതിൽ തുറക്കില്ല 😂🤣😜ഇന്റെ ഇക്കാന്റെ വീട്ടുകാർക്കു അറിയം ഇന്റെ ബെസമം😂😂😂അത് കൊണ്ട് അവർ ആരും 12 ara കഴിയാതെ ഇന്നേ ഒന്നിനും വിളിക്കില്ല 😍😍😜😜😜ഇനി എന്തേലും അത്യാവശ്യകാര്യത്തിനാണേൽ ഇന്നോട് ഇയ്യ് സ്ലീപ്പിങ്ങിൽ ആണോ cal ചെയ്തു ചോദിക്കും 🤣😜.. ഇപ്പൊ ശീലമായി പ്രസവിച്ചു കിടന്ന സമയത്തൊക്കെ അവർ കുറച്ചു കറയട്ടെ കരുതിയിരുന്നു 😭എന്നാലും ഇത് പോലെയുള്ള അവസ്ഥ ഒന്നും വന്നിട്ടില്ല 🤲😍😜
@vamika14314
@vamika14314 11 ай бұрын
Oraal mathii Nammade koode Kai pidich nirthaann angne oral venm ..enik angne arum undayirunilla... husband um avarude family um ane kunjinte peril kooduthal tourchur chythath..athmahathya chyathe pidichu ninnath nte kunjine vendi mathram😢
@ramilthalassery
@ramilthalassery 11 ай бұрын
ശുഭ ❤️❤️❤️👍🏼👍🏼👍🏼👍🏼🙏🏾🙏🏾🙏🏾🙏🏾
@amsakeerjerry
@amsakeerjerry 11 ай бұрын
നല്ല വീഡിയോ😊😊😊
@soumyakr5153
@soumyakr5153 10 ай бұрын
Njanum ipo edak ee avastayiloode kadann pokum. Vavede chiri enne apo maati mood ok aakum. Urakam onnum kitathe irikumbo ella ammamarum kadannu pokunna situation. Kunjinu vayyandude ayaal pinne parayevendaa.. Nte kunj 3 masam avunneyull. Ipo njn palathum manasaale padich cheyaan sremikunnu. Nnalum edak sangadam desyam vannpokum.
@shyjushyju5724
@shyjushyju5724 9 ай бұрын
Ivide ammayum husbandum nannayi perumariyitta.. avarudeyum koode kuthuvakundenki anubhavichavarke athariyoo....
@niranjananichu5367
@niranjananichu5367 10 ай бұрын
Ipolum e avashyiloode kadannu pokunnavar undu.. Oru sapportum ilathavar...😢
@juvairiyajubi7148
@juvairiyajubi7148 11 ай бұрын
ഇത് എന്റെ കഥ ഇത് അഭിനയം ആണെങ്കിൽ എന്റേത് ജീവിതം 😒
@nandhasm2785
@nandhasm2785 10 ай бұрын
How well explained 😢😢😢
@lovemalakha6904
@lovemalakha6904 11 ай бұрын
അനുഭവിച്ചവർക് മാത്രം അറിയുന്ന സത്യം
@anusimon4060
@anusimon4060 11 ай бұрын
Janum ethe avasthel koode poyatha.epol ok ayii . yenalum orakam onumila. Age difference ela kujugal thamil one year difference olu but now enjoying mother hood😍
@UmmuRasheed
@UmmuRasheed 11 ай бұрын
Hi dear.. Masha allha. Nallo food ഉണ്ടാകും alle🥰🥰
@juvairiyajubi7148
@juvairiyajubi7148 11 ай бұрын
എന്റെ കുഞ്ഞിന് ഒന്നര വയസായി ഇപ്പോഴും ഇതെ അവസ്ഥയാ 🥺
@poojaranju2467
@poojaranju2467 11 ай бұрын
Ennikum monnu 2 vayasavuna vare ingane thanne aayirunu athinde main reason urakamilayma aayirunu
@geethuttyworld8620
@geethuttyworld8620 11 ай бұрын
ഇവിടെയും ഇതേ പോലെയാ ഒന്നര വയസായി മോൾക്ക് 😔
@karthikavinesh123
@karthikavinesh123 11 ай бұрын
Njanum Kure anubhavichatha aarum enne manassilakkan undaayilla
@emishorts3390
@emishorts3390 10 ай бұрын
Hi
@shermishanu4029
@shermishanu4029 11 ай бұрын
Eniku pakshe eganilarunu
@MohammadShanid-h5y
@MohammadShanid-h5y 11 ай бұрын
Enthayalum vallatha oru avastha an ath🥵!!!
@RafnaSherin-o2g
@RafnaSherin-o2g 6 ай бұрын
😢ee avastha njnum annubavichathan
@sonythampan7157
@sonythampan7157 11 ай бұрын
Sathyam.njan anubhavichitund
@anugrahamerindaniel7051
@anugrahamerindaniel7051 11 ай бұрын
Nice one..💯
@nazeelamidlaj4622
@nazeelamidlaj4622 11 ай бұрын
Enikum undayittund but depression aanennu ee adutha kaalatha manasilakanjath.
@anjukunju
@anjukunju 11 ай бұрын
Postpartum depression അനുഭവിച്ചവർക്ക് മനസിലാവും. ഞാൻ ഒരിക്കലും രക്ഷപെടില്ല എന്ന് കരുതിയതായിരുന്നു.. മോൾക് 4 മാസം ആവാറായി കര കയറിയപ്പോൾ... ഈ വർഷം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല... അത്രമാത്രം അനുഭവിച്ചുതീർത്തു 😢. ഇപ്പോൾ ജീവനും ജീവിതവും തിരിച്ചു കിട്ടിയതിനു ഈശ്വരനോട് നന്ദി പറയുന്നു.. ന്റെ അമ്മയോടും.. ഈ കമന്റ്‌ വായിക്കുന്ന ഏതേലും അമ്മമാർ postpartum കടന്നു പോകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ തിരിച്ചു വരുന്ന ഒരു ദിവസം ഉണ്ട്... നിങ്ങൾക്ക് ആവശ്യമുള്ള സമയം എടുത്തോളൂ.. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ പഴയ പോലെ അല്ല പഴയതിനേക്കാൾ ഊർജസ്വലമായി തിരിച്ചു വരും.. ഈ വാക്കുകൾ എന്റെ അനുഭവം ആണ് 💯എല്ലാ അമ്മമാർക്കും 🫂🫂🫂
@SumayyaSumipk
@SumayyaSumipk 11 ай бұрын
Same situationiloode poykondirikkukayaan Inn neram veluppikkaan orupaad paad pettu
@rashidashabeer1956
@rashidashabeer1956 11 ай бұрын
Anubavuchu 3month😓😓😓😓😥😥ann arinjirunnenkil😥😥😥
@muhammedshamil5833
@muhammedshamil5833 11 ай бұрын
Postpartum depression?? Ith enda sambavam Onn paraju tharuvooo??? Plzz
@anjukunju
@anjukunju 11 ай бұрын
@@muhammedshamil5833 after delivery മിക്ക സ്ത്രീകളും കടന്നു പോവുന്ന ഒരു അവസ്ഥ. U can google it
@SumayyaSumipk
@SumayyaSumipk 11 ай бұрын
@@muhammedshamil5833 deliverykk shesham ammamaark undaavunna orutharam maanasikaavasthayaan 3 maasatholam veedinullil oru roominulil kaziyumbo enthokkeyo oru avasthayaan ellaarodum deshyam maathram
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 105 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 28 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 105 МЛН