ഒരു വിധിക്കും വിട്ട് കൊടുക്കാതെ തന്നിലേക്ക് ചേർത്ത നിർത്തിയ ദേവുനാകട്ടേ ഇന്നത്തെ ലൈക് 👍❣️
@snehaponnachan8933 жыл бұрын
Alla amma marum anjana alla
@joshnijibu90674 жыл бұрын
ഈ കഥ കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിൽ ചിത്രീകരണം കാണാനായി കഴിയുന്നു. ഒത്തിരി ഇഷ്ടമായി
@ajishasreedaran50104 жыл бұрын
Enikim thonni
@fathimasafa66624 жыл бұрын
Sherikkum😍
@AjithKumar-tw1bf4 жыл бұрын
Inganoru rekshapedal kothichu orupadu bharyamar oro adukkalayilum undu
@biyatressruban46004 жыл бұрын
To CT
@sudheeshm.r24734 жыл бұрын
Sariyanalle...enikum angane manasil oro scenes um Kanan pattunnudayirunnu.....gud
@ammabeautytips48193 жыл бұрын
ഇക്കാന്റെ ഏത് കഥ കേട്ടാലും കേട്ടിരിക്കാൻ തോന്നും എത്ര സങ്കടം ഉണ്ടെങ്കിലും അതൊക്കെ ഒരു നിമിഷം മറന്നു പോകും
@iddenkunhi37862 жыл бұрын
Ho
@shamsiaputhanveed34544 жыл бұрын
👍മനസിന് വേദനയും സന്തോഷവും തരുന്ന ഒരു സ്റ്റോറി സൂപ്പറായിട്ടുണ്ട് 👍
@rejithapraveen64803 жыл бұрын
ഈ "തലയണമന്ത്രം" എന്ന വാക്ക് എന്റെ ജീവിതത്തിലും ഞാൻ പല തവണ കേട്ടു... നമ്മളെ അടിച്ചമർത്താൻ അമ്മായിയമ്മക്കുള്ള എളുപ്പവഴിയണത്... 😒😒😒
@arafanousha35882 жыл бұрын
നമ്മക് പിന്നെ കേട്ട് അനുഭവം ഉണ്ട് 🥺😁
@nasiliirshu89272 жыл бұрын
Sathyam
@j4ani._ Жыл бұрын
Ente chechide ammayiamma valare nallavar. Aanuu.. Ammayum makalum pole ammayiamma por onnum indayittilla
@zanhaskitchenstories35324 жыл бұрын
അടിപൊളി കഥ എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ
@yousufchalachi11763 жыл бұрын
Thank you
@libragirl55333 жыл бұрын
@@yousufchalachi1176 very Nice ❤️
@ramlasayyed85973 жыл бұрын
ദേവനെ പോലെ ഒരു ഭർത്താവ് എല്ലാ പെണ്ണിന്റെയും മോഹമാണ്
@susanpaul99254 жыл бұрын
ഇതുപോലെ ഒരു ഭർത്താവിനെയാണ് എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്നത്
@JPrime-cp2qg4 жыл бұрын
Sathyam
@zainulabid54284 жыл бұрын
Crt
@anseenariyasanseena85404 жыл бұрын
@@JPrime-cp2qg A
@susanpaul99254 жыл бұрын
@@AnilKumar-wv3utപോൾ എന്റ ഹസ് അല്ല മൈ ഫാദർ നെയിം പൗലോസ് ഹാൾഫ് പോൾ
@shamlarafeek63844 жыл бұрын
Hi💎രോഗികൾ ശ്രദ്ധിക്കുക,,, 💥പ്രമേഹം, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ, വെരിക്കോസ് വെയിൻ, സോറിയാസിസ്, തൈറോയ്ഡ്, മൈഗ്രേൻ, സൈനസൈറ്റിസ്, ആമവാതം, സന്ധിവാതം, നടുവേദന, പൈൽസ്, ഫിസ്റ്റുല, ഗ്യാസ്, ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, പുളിച്ച്തികട്ടൽ, അൾസർ, ലിവർ സംബന്ധമായ അസുഖങ്ങൾ, തൊലിപ്പുറത്തുള്ള വിവിധതരം അലർജി, സ്ഥിരമായ തുമ്മൽ, ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടൽ, ആസ്മ, അമിതവണ്ണം (obesity), അമിതഭാരം തുടങ്ങിയ എല്ലാ രോഗങ്ങൾക്കും 100 % ഫലപ്രദമായതും കേന്ദ്ര സർക്കാരിന്റെ "ആയുഷ് പ്രീമിയം" സർട്ടിഫൈഡുമായ ആയുർവേദ പ്രൊപ്രൈറ്ററി സപ്ലിമെന്റ്കൾ വിതരണം ചെയ്യുന്നു. കീമോതെറാപ്പി കഴിഞ്ഞിരിക്കുന്നവർക്ക് ആരോഗ്യം വീണ്ടുകിട്ടുന്നതിനും ശാരീരിക അവയവങ്ങളുടെ പ്രവർത്തനം സുഗമമായി നടക്കുന്നതിനും പുതിയ കോശങ്ങളുടെ വളർച്ചക്കും രോഗപ്രതിരോധശേഷി വീണ്ടെടുക്കുന്നതിനും ഉത്തമമായ ആന്റി ഓക്സിഡന്റ് ഡ്രിങ്ക്സും ലഭ്യമാണ്. 100 % ആയുർവേദിക്, 100 % സുരക്ഷിതം.യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല. ആവശ്യമുള്ളവർ മെസഞ്ചറിൽ ബന്ധപ്പെടുക.Ph:7025547753
@jamsheercheloorputheri29544 жыл бұрын
എനിക്ക് അതിൽ സുദേവനെ ആണ് ഇഷ്ട്ടം ആയത്......... ആണുങ്ങൾ ആയാൽ ഇങ്ങനെ വേണം. കെട്ടിയ പെണ്ണിനെ സംരക്ഷിക്കാൻ കഴിയണം 👍👍👍👍
@noushadkoppam86494 жыл бұрын
Q
@mariyajoseph93474 жыл бұрын
യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ഉള്ളവരെ ആളുകൾ പെങ്കോന്തൻ, എന്നു വിളിക്കും മാഷേ. പെൺകുട്ടികൾ പ്രതികരിച്ചു പോയാൽ അഹങ്കാരി എന്നും.
@fasnasherin20774 жыл бұрын
ശരിയാണ് mariya joseph
@favs36184 жыл бұрын
@@mariyajoseph9347 Sathyam.
@zainulabid54284 жыл бұрын
Sheriya
@subitharajesh19934 жыл бұрын
താലി 👌👌👌 ഇങ്ങനെയുള്ള അമ്മായമ്മമാർ കുറച്ചേ ഉണ്ടാവുക യുള്ളൂ കഥ കേട്ടപോൾ ആ അമ്മയോട് ദേഷ്യം തോന്നി ഇങ്ങനെയൊന്നു ദ്രോഹിക്കാൻ പാടില്ല സുദേവൻ സൂപ്പറാ ഇന്ദുവിനെ പോലെയുള്ള ഭാര്യമാരുടെ കൂടെ കട്ടക്ക് നിൽക്കുന്ന ഭർത്താവ്
@islamicknowledgemalayalam52214 жыл бұрын
ഇതിലും വലിയ കഷ്ടമാണ് എന്റെ അമ്മായി അമ്മ
@divyav65614 жыл бұрын
ഓരോ പെൺകുട്ടികളും കൊതിക്കുന്നത് ഇങ്ങനൊരു ഭർത്താവിനെയാണ് പക്ഷെ ജീവിതം മറ്റൊന്നാവും
@Ms.Thomas4 жыл бұрын
Very True
@mubimol83504 жыл бұрын
Divya V അതെ നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ
@AnilKumar-wv3ut4 жыл бұрын
ആണ് divya
@divyav65614 жыл бұрын
@@AnilKumar-wv3ut നോക്കാം
@divyav65614 жыл бұрын
എല്ലാരും അങ്ങനാരുന്നേൽ ഭൂമി ഒരു സ്വർഗം ആയേനെ 😍
@geethumanojkumar65754 жыл бұрын
ഇതാവണം ഭർത്താവ!!!് എനിക്ക് കിട്ടിയ എന്റെ ഹബ്ബിയെ പോലെ...i love my maamoy... thank you ഷാഹുലിക്ക
@praseethapkaringanad63054 жыл бұрын
സത്യം പറഞ്ഞാൽ ഈ കഥ കേൾക്കുമ്പോ തന്നെ അതിലെ ചിത്രീകരണം നമ്മുടെ മനസ്സിൽ വരുന്നുണ്ട്. പിന്നെ പാടാത്ത പൈങ്കിളി എന്ന സീരിയലിന്റെ ഒരു short katt ഉണ്ട് എന്ന് എനിക്ക് തോന്നുന്നു 👌👌👌👌👌👍👍super story 👍👍
@abbasmega18684 жыл бұрын
അതിനൊക്കെ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലെ അമ്മയും കെട്ട്യോളും കെട്ട്യോനും പെങ്ങന്മാരും .
@zakiyathzainabi10724 жыл бұрын
അവതരണ ശൈലി സൂപ്പർ ❤️❤️പിന്നെ ഏറ്റവും ഇഷ്ടമാണ് നിങ്ങളെ ഓരോ അവതരണവും 💝കേൾക്കാൻ നല്ല സുഖമാണ് ശെരിക്കും പറഞ്ഞാൽ ഓരോന്ന് കേൾക്കുമ്പോഴും മനസ്സിൽ അതിന്റെ ഒക്കെ picture തെളിഞ്ഞു വരും so very nice 😍❤️❤️💝
@ashrafcp19954 жыл бұрын
ഇവനാണ് ആൺകുട്ടീ അടിപൊളി
@Aflaaaa4 жыл бұрын
സ്വന്തം മകളെപോലെ മരുമക്കളെ കാണുന്ന അമ്മായിഅമ്മമാർ കുറവാണ് പക്ഷെ എന്റെ ഉമ്മ മുത്താണ് സ്വന്തം മകളെ പോലെയാണ് എന്നെ കാണുന്നെ ഞാൻ സ്വന്തം ഉമ്മയെപോലെയും😍😍
@Wizardboy1434 жыл бұрын
Gifted 💓💓
@husnajamshad92264 жыл бұрын
ഭാഗ്യവതി
@hijabi49804 жыл бұрын
👍
@lintasanju44694 жыл бұрын
എന്റെ ചേട്ടന്റെയമ്മയും ഇങ്ങനെയാണ് ഞങ്ങളഞ്ചു മരുമക്കളെയും ഒരുപോലെയാണ് കാണുന്നത് മക്കളെപ്പോലെ
@Wizardboy1434 жыл бұрын
@@lintasanju4469 എല്ലാവരും ഇതൊക്കെ കണ്ട് പഠിയ്ക്കണം...
@simijijivarghese22284 жыл бұрын
ഞാൻ ഇത് ഒരു സീരിയൽ ആണെന്ന് ആദ്യം കരുതി എന്നാലും ഒന്ന് നോക്കാൻ വന്നത് ആണ്. ഇഷ്ടം ആയി ഒത്തിരി
@kumarsharons28344 жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ കിടു .......👌👌👌👌 Climax Twist പൊളിച്ചു 👌👌👌👌👌
@blackburrys80304 жыл бұрын
എല്ലാം നല്ല കറക്റ്റ് ആയിട്ട് ആണ് പറഞ്ഞത്. ഇങ്ങനെ ഒരു ഭർത്താവിനെ ആണ് എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്നത്
@simip.s64283 жыл бұрын
എതു പെണ്ണും ആഗ്രഹിച്ചു പോകും ഇങ്ങനെ ഒരു ഭർത്താവിനെ...
@rohini2794 жыл бұрын
എന്റെ ഭർത്താവും ഇങ്ങനെ ആയിരുന്നെങ്കിൽ
@rajeshwarikp26683 жыл бұрын
Mmmm
@suminsumin17204 жыл бұрын
സുദേവനെ എനിക്കിഷ്ടായി. നല്ല story
@shafnuzworldshafnuzzworld2534 жыл бұрын
ഇങ്ങനെ ആവണം ഭർത്താവ് 😢ഇങ്ങനെ ആവരുത് ഒരു അമ്മായമ്മയും..
@abuthahir84704 жыл бұрын
ഇക്കുസേ സൂപ്പർ സ്‌റ്റോറി 💯😍ഇതിൽഈ മ്യൂസിക്ക്കൂടി വന്നപ്പോൾ ഒന്നും പറയാനില്ല.ട്ടോ ഇക്കുസേ👌💯👌
@sushamaswamy17712 жыл бұрын
ഷാഹുൽ തന്റെ ശബ്ദം കേട്ടാൽ പിന്നേം പിന്നേം കേൾക്കാൻ തോന്നും good
@islamicknowledgemalayalam52214 жыл бұрын
ഇതുപോലെയുള്ള ജീവിതമാണ് ഞാൻ ജീവിച്ചുകൊണ്ടിരിക്കുന്നത്.... പക്ഷേ എന്റെ കഥയിൽ ഇതുപോലെയുള്ള ഒരു ക്ലൈമാക്സ് ഒരിക്കലും ഉണ്ടാവുകയില്ല. കാരണം എന്റെ ഭർത്താവ് ഇതുപോലെയുള്ള സ്മാർട്ട് ഒന്നും ഉള്ളവനല്ല. പക്ഷേ പാവമാണ്. അയാൾക്ക് വേണ്ടിയാണ് ഞാൻ എല്ലാം സഹിക്കുന്നത്. ഇപ്പോൾ ഭർത്താവ് നാട്ടിൽ ഉണ്ട് എന്നിട്ട് പോലും എന്നെ അവിടെ നിർത്തുന്നില്ല അവിടുന്ന് ഇറക്കിവിട്ടു ഞാനെന്റെ വീട്ടിലാണ് അങ്ങോട്ട് പോകാൻ പറ്റുകയില്ല. എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടാവും എന്ന് വിചാരിച്ചു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.....
പടപ്പുകളല്ലേ ഇത്ത നമ്മളെല്ലാം ..എല്ലാം കാണുന്ന ❤️പടച്ചവൻമുകളില്ലേ..ഒക്കെ ശെരിയാവും🤲🤲
@kasim333gh84 жыл бұрын
നിങ്ങളുടെ ഭാഗത്ത് നിന്നും തെറ്റ് ഒന്നും വരാതെ സൂക്ഷിച്ച് ക്ഷമിക്കുക,, പ്രാർത്ഥിക്കുക,, ഒരു നല്ല കാലം വരും 7 വർഷത്തെ എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ്,, ആത്മവിശ്വാസം കൈവിടാതിരിക്കുക,
@jasisulfi7414 жыл бұрын
സുദേവൻ is റൈറ്റ് സൂപ്പർ story
@devilgirl35424 жыл бұрын
ഇത് ഞാൻ ഷെയർ ചാറ്റിൽ വായിച്ചിരുന്നു അടിപൊളി സ്റ്റോറി ആണ് 😍
@sahlaMP4 жыл бұрын
പറയാൻ വാക്കുകളില്ല.... എന്റെ സാറേ... ✌️💞💫💫💫
@ponnusKum3 жыл бұрын
സ്റ്റോറി 💕❤♥സൂപ്പർ 💞💞💞കഥ 💕❤♥💞💞💞
@aryass9214 жыл бұрын
climax കൊള്ളാം, ഞാൻ പ്രാർത്ഥിച്ചിരുന്നു ദേവൻ ഇന്ദൂനെ കൂടെ കൊണ്ടുപോണേന്ന്🙂🙂🙂🙂❤️❤️❤️❤️👌👌👌👌👌
@simi.ponnukannan93113 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ ❤
@vysakhiajesh45403 жыл бұрын
ഇതുപോലെ ഉള്ളത് ആണ് എന്റെ കണ്ണേട്ടൻ പാവം ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് എന്റെ കണ്ണേട്ടൻ എന്റെ ജീവൻ ആണ്
@noufalbabu27334 жыл бұрын
എല്ലായിടത്തും ഉണ്ട് ഇങ്ങനത്തെ പ്രോപ്ലംസ് 😢😢
@aj_creations83383 жыл бұрын
Wow😍😍adipwoli 👍👍 orupaad ishttaaayiii
@neethuneethuchakkara58154 жыл бұрын
അടിപൊളിയാണ് . എന്താ പറയേണ്ടത് എന്ന് അറിയില്ല പക്ഷെ അടിപൊള്ളിയ പൊളിച്ചു ☺️☺️☺️
@AjithKumar-tw1bf4 жыл бұрын
Ippozhum veettilullavarodu matupadi parayatha ente ettan
@priyakjohn78224 жыл бұрын
നല്ല കഥ... നല്ല അവതരണം.. കഥാപാത്രങ്ങൾ മുന്നിൽ നിൽക്കുന്ന പോലെ തോന്നി.....
@reshmaachu122 Жыл бұрын
നല്ല കഥ നേരത്തെ 3/4 തവണ ഈ കഥ കേട്ടിട്ടുണ്ട് അപ്പൊ കമന്റ് ഒന്നും ഇടാൻ പറ്റിയില്ല 😁 നല്ല കഥ 🥰🥰🥰
@abuthahir84704 жыл бұрын
തുടർ കഥ എന്നാണ് ഇക്കുസേ ഇടുന്നത് 🤔കഥക്ക് കട്ട വെയ്റ്റിങ് ആണ് 🤗💯
@haripriyasree65304 жыл бұрын
ശാഹുൽ ഇക്ക നോമ്പ് കഴിഞ്ഞേ ഉള്ളോ പാർട്ട് ആയിട്ടുള്ള സ്റ്റോറി ഈ ചാനലിൽ പാർട്ട് സ്റ്റോറിക്ക് വെയ്റ്റിങ് സിയാ യുസഫ് സ്റ്റോറി സൂപ്പർ 👌👌👌👌
@devuunnishorts96114 жыл бұрын
നല്ല കഥ, സുദേവൻ കൊള്ളാം
@shahanajafar40914 жыл бұрын
കരച്ചില് വന്നു. എന്റെ മുമ്പത്തെ അനുഭവം
@fabinashafeeq91004 жыл бұрын
ഒരു നിമിഷം എന്റെ കഥ പോലെ തോന്നി. എന്റെ ഇക്കയും ഇങ്ങനെ ആയിരുന്നു. Eppo എല്ലാവരും ശെരിയായി . I am happy..
@ruksanaruksana27414 жыл бұрын
Ikka anganayond ellarum shariyayi.adukkalathinni anungalumund innathe kalath
@mumthasshafi30394 жыл бұрын
Entem
@sanjari8284 жыл бұрын
10മണിക്കായി കാത്തിരിക്കുന്നു എത്ര പേര് ഉണ്ട് 😊
@farsanariyas35434 жыл бұрын
Njan
@anjalyajay75194 жыл бұрын
ഞാനുണ്ട്
@sanjari8284 жыл бұрын
@@farsanariyas3543 ooo
@sanjari8284 жыл бұрын
@@anjalyajay7519 mmmmmm
@RamyaRamya-yd6pn4 жыл бұрын
Njan
@rafnasaleemafruznizu79424 жыл бұрын
കിടു ആണ് ട്ടോ പേടിച്ചു പോയി അമ്മായി അമ്മ നാത്തൂൻ
@errtterrrt93194 жыл бұрын
Allapenpillaeum. ..pedikkillaa💣
@unniunni-dc5tq4 жыл бұрын
കൂട്ടുകാരന്റെ പേരിലാണ് ഒരു പൊതി ഇപ്പോൾ ഗൾഫിൽ നിന്നു വരുമ്പോള് ചെയുന്നത്... i
@lekharajesh8805 Жыл бұрын
👏👏👏👏👏👏👏👏👏Adipoli parayan vaakugal kittunnilla k to......Asal nalla nattal olla oru aan thari....kodukkanam orayiram 😘😘😘😘😘😘😘Hatts off Shahul ji🥳🎉👌🤩😍😘😘
@safeelashahirshahir29764 жыл бұрын
തുടര്‍ക്കഥക്ക് വേണ്ടി കട്ട waiting 😉😉😉😉😉
@mylittleworldbyihsan70483 жыл бұрын
Climax oru rakshayumilla👍👍👍
@kumarin49914 жыл бұрын
നല്ലൊരു ജീവിതം അനുഭവം ആസ്വദിച്ചു കേട്ട് അനൂഭവിച്ചു,അവതരണംഅതിലുംസൂപ്പർ താൻ ക്യൂ
@mylifemyjourney63654 жыл бұрын
പിന്നെ ഇതുപോലെ ഭർത്താവ് ആവാൻ വേണ്ടി ആരും കാത്ത് നിക്കണ്ട പലതിനും നട്ടെല്ല് ബലം കുറവാണ് അതുകൊണ്ട് അ ഭദ്ര യുടെ സ്റ്റാൻഡിൽ നിന്നാൽ മതി
@rahilathasni62344 жыл бұрын
😂😂😂
@AmnaAdnaT4 жыл бұрын
👌👍
@nadhiishanthadayil91144 жыл бұрын
😅😅
@aiswaryaaishu13452 жыл бұрын
😆
@ranjuka67164 жыл бұрын
Presentation good.... No more words
@molusmolu604 жыл бұрын
Ikkusinte kadhakelkkan kathirikkuvayirunu😊enthayallum vannaloo ath mathi😍supper story❤👌💯💑
@bindhusudhakaran92343 жыл бұрын
കൊള്ളാം സൂപ്പർ അടിപൊളി sttori
@fousiyafousiya15384 жыл бұрын
ഇതാണ് ചിലരുടെ ഓക്കേ ജീവിതം
@shazilshaz12834 жыл бұрын
Yes
@suneersuneer91314 жыл бұрын
Super. നല്ല മനസ്സിൽ തട്ടുന്ന കഥ
@itsme-on6mb4 жыл бұрын
Njaan eee story sharechat l vayichidund💕💕💕 pwoli story ayirunn
@ramshadmusthafa84962 жыл бұрын
😍 സൂപ്പർ ദേവേട്ടൻ 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
@renjishavinodrenjishavinod13762 жыл бұрын
Superrr ith verum oru stry ayii thonniyilla neril kanda oru jeevitham pole ellam bharthakkanmarum ingne bharyaye cherthupidikkunnavar aayirunenkil ethra nannayene
@mylifemyfamliy38364 жыл бұрын
പെരുന്നാൾ ദിനത്തിൽ മരുമോൾ വീട്ടിലേക് പോകാൻ നേരം അമ്മായിമ്മയുടെ ചില ഭാവങ്ങൾ ചുവടെ കൊടുക്കുന്നു... (😨🥺😡🤬😈😫😏😒😍😊🙂😑🤨🤐🙄😒😪😴🤒🥴😕😳😲🙁😯😮😟😰😓😱😩😣😫😤👺👹👽😺😸😻😼👋👽🤷♀️) മുകളിൽ തൊട്ട് നിങ്ങളുടെ അമ്മായി അമ്മയെ തിരഞ്ഞെടുക്കക, വിജയിക്കുന്ന മരുമോൾക് പെരുന്നാളിന് പുത്തൻ ഉടുപ്പ് എന്റെ വക.. 🙏🙏🙏
കേൾക്കാൻ ഓക്കേ സുഖം ഉണ്ട്. ഒരു ..പക്ഷേ എന്റെ lifeil നടന്നത് പോലെ സാമ്യം തോന്നി എന്തായാലും നന്നായിരിക്കുന്നു story...???
@jajar26634 жыл бұрын
Oke shariavummm...
@soumyaos6990 Жыл бұрын
ഇങ്ങനെ തന്നെ ചെയ്യണം... ആരും ആരുടേയും അടിമ അല്ലല്ലോ 🥰🥰🥰🥰🥰
@shahulmalayil Жыл бұрын
🥰❤️
@soumyaos6990 Жыл бұрын
@@shahulmalayil 💖💖💖
@jaflaikkandemullappoovu95584 жыл бұрын
shahulka polichu☺👌👌👌👌
@aaradhyasujith62603 жыл бұрын
ദൈവമേ ഇത് പോലെ നല്ലൊരു കെട്ടിയോനെ കിട്ടണേ
@surayyabeegam61364 жыл бұрын
First😍😍 . Polichuuuu😘😘😘
@vineetharenjith28244 жыл бұрын
Onnumparayanilla...... Heart touching story 💕
@anjalyajay75194 жыл бұрын
സൂപ്പർ സ്റ്റോറി ഇക്കാ 👌👌😍😍
@ramlasayyed85973 жыл бұрын
👌👌👌👌👌 ഒത്തിരി ഇഷ്ട്ടമായി
@ravilalravilal57514 жыл бұрын
Marumakale sondham makalepole kanuna ammamark orayiram umma.......anik agane oru ammaye e janmam vidhichila😓😓😓
@rimshidrimshid94844 жыл бұрын
അടിപൊളി സ്റ്റോറി ക്ക് കട്ട വെയ്റ്റിംഗ് 😎😎
@vasanthakumari85924 жыл бұрын
ഇതിലെ കഥ പോലെ ഒരു 20 വർഷം മുമ്പ് ഇപ്പോൾ ഇതൊന്നും നടക്കില്ല മരുമകൾ അമ്മായി അമ്മയേയും നാത്തൂൻ മാരേയും ഭർത്താവിനേയുമടക്കം വരച്ച വരയിൽ നിർത്തും
@mufseenathmk27784 жыл бұрын
Adonnum alla ippazhum nissahayaya penkuttikal und Ennepoole
@shazilshaz12834 жыл бұрын
Ente hus vtlum itha avastha.ammayiyammaye pedich jeevikkanam
@muhammadamjad84772 жыл бұрын
Idhupole an nte ikkayum.nte yedh vishamathilum koode undavum
@ആലപ്പുഴകാരി4 жыл бұрын
ഒരുപാട് ആരുടെ മുന്നിൽ താഴുന്നു കൊടുക്കരുത് അങ്ങനെ ചെയ്യുബോൾ അവര്ക് എന്ത് ചെയാം എന്ന് തോന്നൽ ഉണ്ടാക്കും പിന്നെ ഇന്ദു ഭാഗ്യം ചെയ്തവൾ ആണ് അവളെ മനസ്സിൽ ആകുന്നെ ആളെ ആണ് അവൾക് കിട്ടിയത് വീട്ടിൽ ഉള്ളവർ എന്ത് ചെയ്താലും ഇങ്ങനെ ചേർത്ത് നിർത്താൻ ഭർത്താവ് ഉണ്ടക്കിൽ പിന്നെ ഒരു ഭാര്യക്ക് എന്ത് വേണം
@sunshine-ni5iz4 жыл бұрын
Nalla story ente jeevithavum ithupolanu..njangal veetukaril ninnu rekshapettu USAyil kazhiyunnu
@jajar26634 жыл бұрын
Superr
@sarithaalways45604 жыл бұрын
Kadha orupadu ishtayi.. spr❤️😍
@akkuandbalku67004 жыл бұрын
ഒരു വീഡിയോ ആക്കാമായിരുന്ന. പൊളിച്ചു
@vasanthamnature26284 жыл бұрын
Njan karanju poyi... Nalla story
@AVcreation974 жыл бұрын
Njanum
@minhasshahk1524 жыл бұрын
പൊളിച്ചടുക്കി മുത്തേ
@fasnachathalloor1834 жыл бұрын
ഞാൻ പറയാതെ എന്റെ ജീവിതം കഥയാക്കി തന്നതിൽ ഷാഹുലിക്കാ Tnx . സുദേവനേ പോലെയാണ് എന്റെ ഇക്കയും , അതുകൊണ്ട് തന്നെ ഞാനും വിദേശത്ത് പോകാനിരുന്നതായിരുന്നു കഴിഞ്ഞ മാസം But കൊറോണ😭😭😭
@creativemind16394 жыл бұрын
Seriyavudo
@fasnachathalloor1834 жыл бұрын
അങ്ങനെ കരുതി ജീവിക്കുന്നു😢
@jajar26634 жыл бұрын
Fasba chathallor... Njnum adhedoo. Coronaa pattichuuuu... saramilaa time ayindavoolaaaa... in sha allahh.. vegam corona matti tharateeee
Super kalakki ivide vere ammayi amma maar unde mon marichaalum kuzhappamilla pakshe marumol chunkupotti karayannam ente anubhavanne vere aarkum ingane varalle enna prathanaye ullu😞
@jumnajumna61164 жыл бұрын
Athe...shahulka.... Mubashira MSKH nte "Nee illa jeevidham" Onn post cheyyo...plzz
@lechujithu88414 жыл бұрын
സഹദേവൻ poliyaattoooo aaanayal ingane veenam
@ashwinishiva68204 жыл бұрын
ഇതുപോലെ ഒരു ഭർത്താവിനെ ആണ് എല്ലാരും ആഗഹിക്കുന്നെ
@drisyadileep52622 жыл бұрын
Super story oroo husband um kanendathu thanne
@fathimafathi69184 жыл бұрын
ithile suthevane pole chindhikunna aanmakkal undekil ethra nannayirunnu... ammamarodulla amitha sneham karanam avar vann kerunna marumakkalod cheyuth kootunna oro pravarthiyum kandillann nadakunna kure makkalum ee lokathund....ലോകത്തുണ്ട്.... its my experience😞😞