തമിഴ്നാട് പോലീസിന്റെ കൈവശം കിട്ടിയത് നന്നായി അതിൽ ഒരുത്തനെ വെടിവെച്ച് കൊന്നു.. ഇവിടെ ആയിരുന്നു എങ്കിൽ കുറെ എണ്ണം മനുഷ്യാവകാശം പറഞ്ഞ് രംഗത്ത് വരുമായിരുന്നു,,,,
@janu....6617Ай бұрын
ആഹാ പൊളി...🎉🎉🎉🎉 തമിഴ് നാട് പോലീസിന് പണി അറിയാം 🎉🎉🎉
@user-xb5pqАй бұрын
കേരളപോലിസ് ആയിരുന്നു എങ്കിൽ തോക്ക് പിന്നെ പോയി എടുത്തുകൊണ്ട് വന്നു പിന്നെ sp യുടെ അനുവാദം കൂടെ കിട്ടണം. അപ്പോഴേക്കും കള്ളൻ വെടി വച്ചോളും 😂😂😂
@അഭിപ്രായം-ധ5ദАй бұрын
🤣
@balanp4172Ай бұрын
കേരള പോലീസ് ആയിരുന്നു വെടി വെച്ചതെങ്കിൽ ഇപ്പോൾ പിണറായി രാജിവെക്കണമെന്ന് പറഞ്ഞ് കോലീബികൾ രംഗത്തു വരുമായിരുന്നു.
@abdulmanaf2487Ай бұрын
😂😂😂
@user-qi1he1lt7tАй бұрын
KP ivare paranj vittu pedichitt ennitt, TN Police nu information pass chaithu😂😂😂. TN police anau pidichath.oru police karan parikk und
@SunuPaulАй бұрын
😂😂😂😂
@laljibalan9263Ай бұрын
Super police .. Tamil Nadu 🎉
@abdulmanaf2487Ай бұрын
ഒരാളെ മാത്രം വെടിവെച്ച് കൊന്നത് ശരിയായില്ല.. ഏഴെണ്ണത്തിനേയും ചുട്ട് തള്ളേണ്ടതായിരുന്നു...
@masshahul4421Ай бұрын
കേരള പോലീസ് ഇതൊക്കെ കണ്ടുപഠിക്കട്ടെ
@SalimSalim-t3zАй бұрын
ഏയ് അതെങ്ങനെ കമ്മീഷൻ അടിക്കേണ്ട അതിന്റെ ഷെയർ പോലീസിനും പാർട്ടി ക്കും കൊടുക്കണ്ടേ
@mythoughtsaswordsАй бұрын
@@SalimSalim-t3zvery correct
@naveedk5477Ай бұрын
കേരള പോലീസ് ആണെങ്കിൽ 65 ലക്ഷത്തിൽ നിന്ന് 40 ലക്ഷം അടിച്ചു മാറ്റും 🤭
@anoopekek3929Ай бұрын
ഈ ഭരണകാലത്ത് ഉറപ്പാ😅😅
@travelwithme3680Ай бұрын
സങ്കി പോലീസ് അല്ലേ കേരളത്തിൽ നെറിയും നേരും ഉണ്ടാവില്ല. അത് കൊണ്ടാണ് കക്കുന്നത്
@pottananАй бұрын
TN police അവരുടെ പണി ചെയ്തു ഇനി KP കോഴ വാങ്ങി തൊലക്കാതിരുന്നാൽ മതി
@viswanathks7356Ай бұрын
Party anweshikum
@SajiRamanАй бұрын
😅
@dhanyapradeep155Ай бұрын
കേരളത്തിലായിരുന്നെങ്കിൽ ഒരു പങ്ക് എഡിജിപിക്ക് നൽകേണ്ടി വരുമായിരുന്നു
@anoopekek3929Ай бұрын
😂😂😂😅😅😅😅 വസ്തുത പരമായ കാര്യം കറന്റ്
@thomasjacob6952Ай бұрын
കേരള പോലീസ് ആണെങ്കിൽ ലാത്തി എറിഞ്ഞു വീഴ്ത്താൻ ശ്രമിച്ചനെ...
@SasikochuАй бұрын
അതാണ് തമിഴ്നാട്പോലീസ് 🔥🔥🔥🔥💐💐. സിദ്ധിക്കിനെതേടി കേരളാപോലീസ് 😂🤣😂🤣😂(ഇവരോട് പറഞ്ഞാൽ റെഡിയാക്കിതരും
@Monster-p6lАй бұрын
അരയിൽ തൂക്കിയിട്ടിരിക്കുന്ന സാധനം കാണാൻ ഉള്ളതല്ല ആവശ്യം വരുമ്പോൾ വെടി വെക്കാൻ ഉള്ളതാണ് എന്ന് k- പോലീസിന് അറിയില്ല 😂😂😂
@shareefshareefkhan3196Ай бұрын
തമിഴ്നാട് പോലീസ് 'ബിഗ് സല്യൂട്ട്'' കേരളാ പോലീസ് സ്വൊർണ്ണം കടത്തലിലും പൂരം കലക്കലിലും ആണ് ശ്രദ്ധ അത് കൊണ്ട് കേരളാ പോലീസിനെ ആരും കുറ്റം പറയരുത്😂😂😂
@mmathew4519Ай бұрын
രണ്ട് മൂന്ന് പേരെക്കൂടി encounter ഇല്‍ കഥ കഴിക്കണമായിരുന്നു. കൊള്ളക്കാര്‍ ക്ക് ഒരു പേടി വേണ്ടെ.
@അഞ്ചങ്ങാടിക്കാരൻАй бұрын
കേരള പോലീസ് ആയിരുന്നെങ്കിൽ കൊള്ളമുതൽ പങ്കുവെക്കുന്നതിനെ കുറിച്ചുള്ള ചർച്ച നടക്കുമായിരുന്നു
@pjroy5052Ай бұрын
😀
@ajeeshandavan6769Ай бұрын
❤❤❤❤❤❤❤@@pjroy5052
@ananthakrishnan151Ай бұрын
Da myree ninda ento pari annada pang vache Kerala police
@anoopekek3929Ай бұрын
സത്യം😅😅😅😅
@muthiahp7539Ай бұрын
TamilNadu police very great 🎉
@ajayakumarpg6987Ай бұрын
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം കൈയ്യിൽ വെച്ചു പക്ഷേ അദ്ദേഹത്തിന് ആഭ്യന്തരം എന്താണ് എന്നറിയില്ല
@Snowdrops314Ай бұрын
കുടുംബത്തിനെ safe ആക്കാൻ അറിയാലോ..😂😂
@vaishnavam1962Ай бұрын
തമിഴ് നാട് പോലീസെ സല്യൂട്ട്
@unaisethsby4687Ай бұрын
ബാക്കി, 7 എണ്ണത്തിനെയും അങ്ങ് തട്ടി കളഞ്ഞേക്ക്
@padmakumar6677Ай бұрын
TAMILNADU POLICE BIG SALUTE. ഇവിടെ ആയിരുന്നുവെങ്കിൽ സുഖജീവിതം
@shebaabraham687Ай бұрын
ഇത്രയുമൊക്കെ കഴിവുണ്ടെങ്കിൽ ഇവർ നാളത്തെ മന്ത്രിമാരാകാൻ സാധ്യതയുണ്ട്😍
@resmiravindran1889Ай бұрын
Kerala police oru peedana veerane vare pidikkan paadu pedunnu.. big hats off to TAMIL NADU POLICE👏👏
@LaluThomas1967Ай бұрын
നന്നായി ഒരുത്തനെ കൊന്നത്, Police നൊപ്പം Commando കളേയും വിടണം ഇത്തരം North Indian Criminals പിടിക്കാൻ
@balakrishnanm5535Ай бұрын
പോലിസ് കാർക് ബിഗ് സല്യൂട്
@sindhumn6927Ай бұрын
ഇതു കേരള ചേക്ക് പോസ്റ്റ് കടന്നല്ലേ വന്നത് കേരളത്തിന് നാണക്കേട്
@anandarajcheruthayil1486Ай бұрын
Soooooooooper police action
@muraleedharannair9185Ай бұрын
A big salute to TN police.
@AjithKumar-b5uАй бұрын
Good. T. N. Police🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@ajayakumarpg6987Ай бұрын
കേരളാ പോലീസിൽ കള്ളൻമാർ കൂടുതൽ ആണ😢
@stalinfrancis5367Ай бұрын
ഓൺലൈൻ തട്ടിപ് നടത്തുന്നതും. ഇവന്മാർ തന്നെ ആയിരിക്കും
@oommenthomaspanicker8653Ай бұрын
കണക്ക് ആക്കി എടുത്ത് പോലീസ് ന്റെ തോക്ക്... അതാണ് പ്രശ്നം
@jeringeorgedavid45Ай бұрын
Dhoom😅
@SelvarajnSelvarajanАй бұрын
എന്തിനാണ് നടുക്ക് എഴുതി കാണിക്കുന്നത് ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നില്ല
@SajiRamanАй бұрын
Tamilnadu police. We salute you. Great 👌
@pottananАй бұрын
TN police അവരുടെ പണി ചെയ്തു ഇനി KP കോഴ വാങ്ങി തൊലക്കാതിരുന്നാൽ മതി
@sheebao2664Ай бұрын
കേരളാ പോലീസ് നോക്കി nunnachotte
@pratheepkumar1216Ай бұрын
അ അപകടം ആണ് അവരെ കുടുക്കിയത്....മാപ്രാണ ത്ത് കവർച്ച നടന്ന പ്പോൾ തന്നെ ബാങ്കിൽ അറിയിപ്പ് കിട്ടി. ...അവർ പോലീസിനെയും അറിയിച്ചു. ....പോലീസ് സജീവ മാകുമ്പോഴെക്കും....രണ്ട് സ്ഥലത്ത് കവർച്ച നടത്തി അതിർത്തി കടന്നു.....😅😅
@subashmathew4420Ай бұрын
ഉറക്കത്തിൽ നിന്ന് എണീറ്റ് വരണ്ടേ. സ്റ്റേഷനുകളിൽ ചെന്നാൽ SI മാരാണ് പോലീസുകാരെക്കാൾ കൂടുതൽ. വഴിയിൽ ഹെൽമറ്റും ഇൻഷുറൻസും നോക്കാനല്ലാതെ ഒരു പണിയുമില്ല. കുറഞ്ഞത് SI മാർക്കെങ്കിലും സ്ഥിരമായി റിവോൾവറോ പിസ്റ്റലോ യൂണിഫോമിൻ്റെ ഭാഗമായി എന്നോണം നൽകണം, അതോടൊപ്പം കൃത്യമായ പരിശീലനവും മാനസികാരോഗ്യ പരിശോധനകളും ഉണ്ടാകണം. ടെൻഷനുള്ള ഏത് ജോലി ചെയ്യുന്നവർക്കും ഇടയ്ക്കിടെ മാനസികാരോഗ്യ പരിശോധനയും കൗൺസിലറുടെ സേവനവും വേണം. ജോലിയുടെ ഭാഗമായുള്ളത് കൂടാതെ കുടുംബ പ്രശ്നങ്ങളും ടെൻഷന് കാരണമാണ്. ആയുധങ്ങൾ വഹിക്കുന്നവൻ മാനസികാരോഗ്യമുള്ളവനായിരിക്കണം.
@chakkappankt2006Ай бұрын
This is happend several times. But the banks are giving contracts to private agencies for cash expense reducing. The agencies are doing the work without sufficient gunmen and trained staffs. I have once experienced the driver sitting in front of vehicle was explaining all details of cash filling, loaded amount, and total cameras to a well known thief. He even don't know the consequences of his detailed explanations to a thief. Same time No security person, two machines in on ATM, No live CCTV monitoring , No alarms for smoke, fire, and noise. In ATM Vehicles Old single gunmen and sometimes single loading person. No proper police or Bank staff checking .
@BackerAlikunjuАй бұрын
നമ്മുടെ ഇപ്പോഴത്തെ പോലീസ് അല്ലാഞ്ഞത് ഭാഗ്യം, സ്വർണത്തിൽ നിന്നും പോയതൊക്കെ അൻവർ പറയുന്നുണ്ടല്ലോ
റിപ്പോർട്ടർ എന്തോന്നഡേ!!! വാക്കുകൾ കിട്ടാതെ തപ്പിത്തടയുന്നു.
@jacobgeorge5484Ай бұрын
India Kerala has a good economy, so safety is first needed in Kerala. The police force needs hand 🔫 Gun, and SBI security only holding old heavy Guns; who knows this ready?🙏🙏🙏
@MujeebRahaman-g7gАй бұрын
👍👍👍👍
@manhaanwer1656Ай бұрын
തോക് തരാം പക്ഷേ ഒരിക്കലും ഒപയോക്കിക്കരുത് 😅cid മൂസ
@SathiyanKaАй бұрын
കേരള പോലീസിന് പണി കുറഞ്ഞു
@jerishvblogsАй бұрын
Superb police
@manojmanomanojmano7200Ай бұрын
കേരളത്തിൽ ആയിരുന്നു എങ്കിൽ ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ട് പോലീസിന് എതിരെ കേസ് എടുത്തേനെ
@TecniTecno-vf3zmАй бұрын
TN police 🎉🎉🎉🎉🎉❤❤❤❤❤❤
@user-sj1ln5rl1wАй бұрын
കേരള പോലീസിന് ഉണ്ട ഒരു പ്രശനം ആണ്.....😂
@csganuАй бұрын
എന്തു കാര്യം, കുറച്ചു വർഷം കഴിഞ്ഞാൽ അവര് പുറത്തു വരും. then same activities തുടരും.
കൊള്ളക്കാർക്ക് ഇപ്പോൾ മനസ്സിലായിക്കാണും നിങ്ങൾ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ് കേരള തമിഴ്നാട് പോലീസിന് രണ്ടു സംസ്ഥാനങ്ങളിലെ പോലീസു കൈകോർത്തപ്പോൾ അവിടെ പദ്ധതി പാടി കണ്ടെയ്നർ ലോറിയിലാണ് വാഹനം കടത്തിക്കൊണ്ടുപോകുന്നത് എന്നുള്ള ഇൻഫർമേഷൻ തമിഴ്നാട് പോലീസിന് നൽകിയത് കേരള പോലീസ് ആണ് അതുകൊണ്ട് കേരള പോലീസിൻറെ ഇൻഫർമേഷൻ കിട്ടിയ ഉടനെ തന്നെ തമിഴ്നാട് പോലീസ് എല്ലാ ട്രക്കുകളും പരിശോധിക്കാൻ തുടങ്ങി സംശയാസ്പദമായ രീതിയിൽ പോകുകയായിരുന്നു ട്രക്കിന് തമിഴ്നാട് പോലീസ് പിന്തുടരുകയും ജനങ്ങളുടെ സഹായം ലഭിക്കുകയും ചെയ്തതുകൊണ്ട് കൊള്ളക്കാരുടെ പദ്ധതി പരാജയപ്പെട്ടു പോലീസിൻറെ കഴിവ് നമ്മൾ കണ്ടു തമിഴ്നാട് പോലീസിനും കേരള പോലീസിന് ഇതൊരു പൊൻതൂവൽ തന്നെയാണ് ഒരു രൂപ പോലും നഷ്ടപ്പെട്ടില്ല😂😂😂😂
@minikurien116Ай бұрын
Salut, Tamil, police,
@AnitaDevi-tw4dlАй бұрын
കണ്ടെയ്നർ ലോറി അവർക്ക് എങ്ങനെ കിട്ടി
@beenamarakkar8450Ай бұрын
Is it right? Or hide something
@sschannel7193Ай бұрын
Ethu pole cyber criminals ineyum kandupidikkamam
@kizhakevariyamravindranath1081Ай бұрын
If the same incident had happened, the perpetrators would have gone scotfree either making a deal or under political patronage. Thank God it was Tamilnaadu.😮
@sreemanjeri8112Ай бұрын
ഇതാണ് പോലീസ്.. ഇതാവണം പോലീസ്.. 3500 കോടി കട്ടോണ്ട് പോയ മല്യക്കും ഇത് ബാധകമാവണം...
@sasidharannair9312Ай бұрын
Kollappetta aalude peru aadyam kettirunnu.pinneedu mukki.bakkiyullavarum aa vibhaagam thanne.
@nmtpАй бұрын
Vedivechu kollanamrnkil social security ku vendi chaiyanam
Police control Room ATM conect anenkil Thanne ATM il Security guard Athyavashyam anu
@sureshthambath4253Ай бұрын
Siddik case has yo handed over to. TAmilnadu police
@bkv6773Ай бұрын
അതിന്റെ പിന്നിൽ പ്രവർത്തിപ്പിച്ചവരെ പിടിക്കാതിരിക്കാതിരിക്കാനാണ് ഏറ്റുമുട്ടൽ കൊലപാതകം നടത്തന്നുന്നത്
@rajupodiyan3147Ай бұрын
Allah!
@fajirmhmmdАй бұрын
enna myre
@mohankumars4934Ай бұрын
Stalin ❤
@sreenishadamАй бұрын
എസ്ബിഐ എടിഎം ൽ സെക്യൂരിറ്റി ഉണ്ടാകാറില്ല.
@chinnuchinnu2294Ай бұрын
Tamil Nadu പോലീസ് ആയത് കൊണ്ട് കിട്ടി..കേരളത്തിൽ ആരുന്നേൽ അജിത് കുമാർൻ്റെ ഓർഡർ കിട്ടി വരുമ്പോഴേക്കും.. കള്ളൻ എവിടേലും പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയിതേനെ😂😂😂
@kuvallamvlogsАй бұрын
ഇത്തരം കവർച്ചക്കരെ shoot@ sight , ബാക്കി വെക്കരുത്.
@kuttikuttanАй бұрын
Le Siddique: Ayyo Tamil Nadu Police pidichal
@iamajeeshlalАй бұрын
ഇത്ര പെട്ടെന്ന് പ്രതികളെ ലോക്കേറ്റ് ചെയ്യാൻ കഴിഞ്ഞു. ഇവിടൊരു സിനിമ നടൻ ഒളിവിൽ പോയിട്ട് 3 ദിവസം കഴിഞ്ഞ്.. ഇതുവരെ പോലീസ് അത് അറിഞ്ഞിട്ടില്ല😂😂😂