Sr voice.... Channelinte peru vioce spelling mistake undu...
@psctricksmalayalam Жыл бұрын
Paranj koduthitum matiylaloo🫤
@sajipb0976 Жыл бұрын
കുറച്ചു ഫ്ലൂവെൻറ് ആക്കി പറയാമോ ചിലപ്പോൾ ഒരു തേങ്ങയും മനസിലാകില്ല
@safagym Жыл бұрын
Story vegam vaari kootty paranjapole feel cheythu
@shaheersachu2749 Жыл бұрын
ഞാനൊരു പാവമാണ് 😔😔😔😔
@supergirl5798 Жыл бұрын
Ayinu😂
@ShariAdhi-ec5zr Жыл бұрын
Hi sre. സൂപ്പർബ് 😍😍😍
@VinurajVilasan Жыл бұрын
Explanation athra pora
@ashokkumarpottackal4408 Жыл бұрын
സിനിമയുടെ പേര് പോലും മനസ്സലായില്ല. അതെങ്കിലും പറയുവാൻ അറിയില്ലെങ്കിൽ വൃത്തിയായി എഴുതി കാണിക്കാമായിരുന്നു. സിനിമയുടെ പേരറിയാമെങ്കിൽ സിനിമ കണ്ട് മനസ്സലാക്കുവാൻ ശ്രമിക്കാമായിരുന്നു. കഷ്ടം
@srvoicemovieexplain Жыл бұрын
Njan movie name paranjath manasilayillangil ok left side il mukalil ezhuthi vachirikkunna movie name vayikkan ariyo video nallapole kandirunnengil mansailakum ♥️
@ashokkumarpottackal4408 Жыл бұрын
@@srvoicemovieexplainഞാനത് കണ്ടിരുന്നു. അതുകൊണ്ടാണ് വൃത്തിയായി എഴുതി കാണിക്കാമായി രുന്നു എന്ന് പറഞ്ഞത്.Back ground ൽ ഹൈലൈറ്റ് ചെയ്യാത്ത വിധം ആണ് എഴുതി കാണിക്കുന്നത്. ഇംഗ്ലീഷും മലയാളവും അല്ലാത്ത അന്യഭാഷ സിനിമയുടെ പേര് എഴുതി കാണിക്കുമ്പോൾ (അത്ര പരിചയമില്ലാത്ത ഭാഷ )അല്പം കൂടി വലിയ അക്ഷരത്തിൽ മിന്നായക്കം പോലെ (Flash) അല്ലാതെ എഴുതി കാണിച്ചിരുന്നെങ്കിൽ എന്നെപ്പോലുള്ളവർക്ക് നന്നായിരുന്നു. നന്ദി❤🙏
@jijeshp44879 ай бұрын
Ivante vayyil vere enthenkilum undo. Bhasha polum ariyilla