ക്രൈസ്തവർ BJP യെ തുണച്ചോ ചതിച്ചോ?..!| ABC MALAYALAM | ABC TALKS | 27.APRIL.2024

  Рет қаралды 205,943

ABC Malayalam News

ABC Malayalam News

Ай бұрын

ക്രൈസ്തവർ ആർക്ക് വോട്ടു ചെയ്തു ?
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #bjp #bjpnews #bjpgovernment #bjpindia #narendramodi #modi #elections2024 #election #electionnews
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 500
@shinomathew3396
@shinomathew3396 Ай бұрын
ഞാൻ ക്രിസ്ത്യാനിയാണ് ജീവിതത്തിൽ ആദ്യമായി nda ക്കു വോട്ട് ചെയ്തു ഇടുക്കി മണ്ഡലം പക്ഷെ ബിജെപി യതൊരു വിധത്തിലും നിങ്ങൾ സൂചിപ്പിച്ച ഭാവന സന്ദർശനം നടത്തിയില്ല സ്ഥാനാർത്ഥിയുടെ ഒരു അഭ്യർത്ഥന പോലും കൊണ്ട് തന്നില്ല എന്നാലും വോട്ട് ചെയ്തു ഹമാസിനെ ചുമക്കുന്ന കോൺഗ്രസിന് ഹമാസ് തന്നെ വോട്ട് ചെയ്യട്ടെ
@nimilsumesh
@nimilsumesh 20 күн бұрын
എത് ഭാഗത്ത്‌ ആണ് നിങ്ങളുടെ ബൂത്ത്‌ വരുന്നത്????
@parameswarantk2634
@parameswarantk2634 Ай бұрын
കുന്തിരിക്കം ഓർത്താൽ വോട്ട് അറിയാതെ വീഴില്ലെ.
@PR-dz3yl
@PR-dz3yl Ай бұрын
AYOO JOSEPH,PALA,PUNJAR,HAMAS ONNUM KURE POTTANMMARK PRASNAMMALLA. MANIPUR MATHRAM. KURE @₹₹₹@#₹#
@ebinnandakumar1159
@ebinnandakumar1159 Ай бұрын
​@@PR-dz3ylബ്രോ ഇതൊക്കെ പറയുന്നത് കുറെ പാതിരിമാർ ആണ്, മണിപ്പൂർ വിഷയം, അവർ ചിലപ്പോൾ കൊങ്ങി ആയിരിക്കാം, അല്ലെങ്കിൽ കമ്മ്യൂണിസ്റ് അനുഭാവി ആയിരിക്കാം... ഈ പള്ളിയിലെ അച്ഛൻ ആയാലും അമ്പലത്തിലെ ശാന്തി ആയാലും മുസ്ലിം ഇമാം ആയാലും അവർക്കു വ്യക്തിപരമായ രാഷ്ട്രീയം കാണുമല്ലോ..
@mohanancg2013
@mohanancg2013 Ай бұрын
ഇല്ല . ബൂത്തിൽ ചെല്ലുമ്പോൾ പാരമ്പര്യം മാത്രമേ ഓർമ്മ വരുള്ള . അതായത്‌ ഞങ്ങൾ പരമ്പരാഗതമായി കൊങ്ങി കുടുംബമാണ് ആണ് കമ്മി കുടുംബമാണ് എന്നുള്ള ഓർമ്മയെ ഉണ്ടാകു . ഇതിനിടെ പിരി കയറ്റാൻ ബിഷപ്മാരുടെ തലതിരിഞ്ഞ പ്രസ്താവനകളും . കാശമിരി പണ്ഡിറ്റുകളുടെ അവസ്‌ഥ ആകുമ്പഴേ സ്ഥലകാല ബോധം ഉണ്ടാകു . അപ്പോഴെക്കും എല്ലാം കൈവിട്ടിട്ടുണ്ടാകും .
@joyaj9580
@joyaj9580 Ай бұрын
💪🏾💪🏾💪🏾😂
@abdulnaseer1250
@abdulnaseer1250 Ай бұрын
ആരോ ഏതോ വിഡ്ഢികൾ വിളിച്ചത്. പക്ഷെ മറന്നാൽ ക്രിസ്ത്യൻ വിഭാഗം വലിയ വില നെൽക്കേണ്ടി വരും. മണിപ്പൂർ. കുന്തിരിക്കം അല്ല. ബോംബ് ആണ് പുകച്ചത്
@vipinvijayan9088
@vipinvijayan9088 Ай бұрын
അവിലും മലരും കുന്തിരിക്കം മാത്രം ഓർത്താൽ മതി ആരായാലും BJP ക്ക് വോട്ട് ചെയ്തു പോകും 💯👍
@ashoknambiar2970
@ashoknambiar2970 Ай бұрын
👍
@AnupAN-ys6nh
@AnupAN-ys6nh Ай бұрын
💯👏
@kan-wn4uw
@kan-wn4uw Ай бұрын
Correct 👍
@sreejithpv1752
@sreejithpv1752 Ай бұрын
😂😂😂😂 yeah
@oldmonkxxxrum6702
@oldmonkxxxrum6702 Ай бұрын
മണിപ്പൂർ കാരെ ആരെയും കാണാൻ ഇല്ലല്ലോ...
@user-ne7ys6pq1h
@user-ne7ys6pq1h Ай бұрын
തുടർച്ചയായി വന്ന ഇത്തരം സംഭവങ്ങളെ വിലയിരുത്തിയ ശേഷമാണ് ഞാൻ ഇപ്രാവശ്യം ബി.ജെ.പിക്ക് വോട്ട് ചെയ്തത്. അടുത്ത തലമുറ ജസിയ കൊടുത്ത് ഇവിടെ ജീവിക്കേണ്ടിവരുമോ എന്ന ഭയവും.
@manukkdmanu7296
@manukkdmanu7296 Ай бұрын
ജസിയ കൊടുത്ത് ജീവിക്കേണ്ട കാലം വരണം എങ്കിൽ ഇവിടുത്തെ ഹിന്ദുക്കൾ പൂർണ്ണമായും ഇല്ലാതെ ആവണം ഈ കാലമാത്രയും പിടിച്ചടക്കി ഭാരതം ഭരിച്ചവരേ കൊണ്ട് അതിന് സാദിച്ചിട്ടില്ല........ ഇനിയും അതിന് സാദിക്കുകയും ഇല്ല ...... ഹിന്ദുവിൻ്റെ നെഞ്ചത്ത് കയറാൻ ഇനിയും ഒരു ഹിന്ദുവും നിന്ന് കൊടുക്കില്ല ....... ഈ ഭാരതം ഭാരതമായി തന്നെ തുടരും .
@RajeevG.M
@RajeevG.M Ай бұрын
Kristanioompum
@Guest-uo3rp
@Guest-uo3rp Ай бұрын
പൊട്ടത്തരം ചെയ്തു
@manojnambiath
@manojnambiath Ай бұрын
ഇപ്പോൾ ആന്റണി പുണ്യവാൻ ഇങ്ങനെ ഒരു മകനെ കേരളത്തിൻ സമ്മാനിച്ചപ്പോൾ
@muralidhar1717
@muralidhar1717 Ай бұрын
😂😢
@cmtvpm
@cmtvpm Ай бұрын
എൻ്റെ വീട്ടിലെ 4 വോട്ട് ആദ്യമായി BJP സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് നൽകി.. തൽക്കാലം ഞാൻ കുന്തിരിക്കം വാങ്ങാൻ ഉദ്ദേശിക്കുന്നില്ല...
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
നല്ല തീരുമാനം. രാജീവ് ഒരു ഉഗ്രൻ candidate തന്നെ ആണ് എന്നതിൽ സംശയം ഇല്ല... Your vote will surely go for development of thiruvananthapuram
@barbarika706
@barbarika706 Ай бұрын
Latin aavilla alle
@torando69
@torando69 Ай бұрын
ഞാൻ വോട്ടു BJP ക്ക്‌ ചെയ്തു
@ourworld4we
@ourworld4we Ай бұрын
Love u bro bakki ullavara saho e vargiyatha parayune njn BJP karana enik chritikalew orupad respect um anu ishoyem mathavinem nte swantai karutuna alumanu.satyam bro.
@miya4104
@miya4104 Ай бұрын
❤❤❤
@jineshgeorge2061
@jineshgeorge2061 Ай бұрын
ഞാൻ ക്രിസ്ത്യാനി ആദ്യമായി BJP ക്കു വോട്ടു ചെയ്ത ... തലയ്ക്കു ബോധം വന്നു ക്കുറച്ചു താമസിച്ചു പോയി
@vijayanpillai2739
@vijayanpillai2739 25 күн бұрын
😄
@jeromekrobin748
@jeromekrobin748 Ай бұрын
ഞാൻ ആദ്യ മായി ഇത്തവണ BJP ക്കു വോട്ട് ചെയ്തു
@bacchayadav256
@bacchayadav256 Ай бұрын
❤❤❤❤🙏🙏🙏🙏🙏
@jibuhari
@jibuhari Ай бұрын
❤❤❤❤
@Santhosh-wk9kj
@Santhosh-wk9kj Ай бұрын
🙏🏼🙏🏼🙏🏼💐💐👍🏼🇮🇳🇮🇳🇮🇳
@midhunsurya1687
@midhunsurya1687 Ай бұрын
ഞാനും മതേതരം ഇനി പറഞ്ഞിട്ട് കാര്യം ഇല്ല നമുക്ക് മാത്രം പോരല്ലോ ഇതൊക്കെ
@Vibupoongode
@Vibupoongode Ай бұрын
U From which Loksabha constituency ??
@user-hd4ee5nf9y
@user-hd4ee5nf9y Ай бұрын
40 വർഷമായി cpm ന് മാത്രം വോട്ട് ചെയ്തിരുന്ന ഞാനും എന്റെ കുടുംബവും ഈ ഇല്ക്ഷന് BJP ക്ക് ആണ് വോട്ട് ചെയ്തതു.. ഇനിയും BJP ക്ക് തന്നെ
@ravindranathkt8861
@ravindranathkt8861 Ай бұрын
Wise decision
@DeepuBhasuran
@DeepuBhasuran Ай бұрын
സത്യം ആണോ
@jibuhari
@jibuhari Ай бұрын
❤❤❤❤❤❤
@Vijayan55
@Vijayan55 Ай бұрын
നേരം വെളുത്തു
@hithavijayan8751
@hithavijayan8751 Ай бұрын
അടുത്ത എലെക്ഷനിൽ വോട്ട് ചെയ്യേണ്ടി വരില്ല
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 Ай бұрын
തൃശൂർ ക്രിസ്ത്യൻ വോട്ട് ധാരാളം സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ട്
@baboostom4u647
@baboostom4u647 Ай бұрын
വാസ്തവം അനുഭവം
@anoopvmohan
@anoopvmohan Ай бұрын
Trissur kitikanum tvm kitiyitila ennanu ariyunath
@AnupAN-ys6nh
@AnupAN-ys6nh Ай бұрын
👏👏👏❤️
@jomon3399
@jomon3399 Ай бұрын
@@anoopvmohan ക്രിസ്ത്യൻ സ്ന ldf UDF വിരോധ തിന് ഒരു കാരണം EWS reservation and 80%20 ആണ് അത് തൃശൂർ and Kottayam ത് ആണ് വോട്ട് ല് മാറ്റം ഉണ്ടാവുക Thrissur ല് സുരേഷ് ഗോപി ക്കും കോട്ടയത്ത് തോമസ് ചഴികടനും
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 Ай бұрын
yes, njanu chaithu vote suresh gopi
@jeevanthomas3198
@jeevanthomas3198 Ай бұрын
ഞങ്ങളുടെ വീട്ടിലെ 5 വോട്ടുകളും ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്ക് ആളാണ് കൊടുത്ത്.
@jibuhari
@jibuhari Ай бұрын
❤❤❤❤❤
@vijaypillai6187
@vijaypillai6187 Ай бұрын
Thank you so much brother🙏🙏🙏
@user-xy8bk3mz1s
@user-xy8bk3mz1s Ай бұрын
@kgrajeev4677
@kgrajeev4677 Ай бұрын
@devikadharsana8994
@devikadharsana8994 Ай бұрын
Thanks
@athuldominic
@athuldominic Ай бұрын
ഇത്തവണ കുറേ ക്രിസ്ത്യൻ വോട്ട് ബിജെപിക്ക് പോയിട്ടുണ്ട്.. ഒരുപാട് പേര് ഇപ്പോഴും സംശയിച്ചു നിൽക്കുന്നുണ്ട്... പ്രീതിയേകിച്ചു പ്രായം ആയവർ.... അടുത്ത തിരഞ്ഞെടുപ്പിൽ ഒരു നല്ല പക്ഷം ക്രിസ്ത്യൻ വോട്ട് ബിജെപിക്ക് പോകും 💯
@whiteandwhite545
@whiteandwhite545 Ай бұрын
ശരിയായ നിഗമനം 🙏💪
@jomon3399
@jomon3399 Ай бұрын
പ്രായം ആയവർക്ക് കോണ്ഗ്രസ് അടിമത്വം അത്ര പെട്ടന്ന് പോകില
@AnupAN-ys6nh
@AnupAN-ys6nh Ай бұрын
👏👏👏👏
@veenakrishnan4687
@veenakrishnan4687 Ай бұрын
Next election vare avar undengil
@jibuhari
@jibuhari Ай бұрын
❤❤❤❤❤❤
@Dinkan-tc1bo
@Dinkan-tc1bo Ай бұрын
ഞാൻ തൃശൂര്കാരൻ ആണ് എൻ്റെ വീട്ടിലെ 4 വോട്ട് ബിജെപി ആണ് ചെയ്തത് SG ❤
@jvc8958
@jvc8958 Ай бұрын
നന്നായി അനുഭവിച്ചോളു
@user-gj2uy6bs1m
@user-gj2uy6bs1m Ай бұрын
അഭിനന്ദനങ്ങൾ💪💪 എന്റെ വീട്ടിലെ 3 വോട്ടും, തറവാട്ടിലെ 5 ഉം ആദ്യമായി താമരക്ക് കൊടുത്തു. ഇനിയും തുടരും💖💖💖
@Dinkan-tc1bo
@Dinkan-tc1bo Ай бұрын
@@jvc8958 വലതനും ഇടതനും കൂടെ നന്നായി അനുഭവിപ്പിച്ചതാണ് അതുകൊണ്ട് ഈ പ്രാവശ്യം ബിജെപി ക്ക് ചെയ്തത്.താൻ എന്തായാലും സന്തോഷം ആയിരിക്ക് ഞങ്ങൾ അനുഭവിചോളം
@harinedumpurathu564
@harinedumpurathu564 Ай бұрын
ക്രിസ്ത്യൻ വോട്ടിൽ 20 ശതമാനം കിട്ടിയാൽ BJP 6 സീറ്റ് നേടും.
@ourworld4we
@ourworld4we Ай бұрын
1shatanamae kittu ee vattam
@mohammedaliali588
@mohammedaliali588 Ай бұрын
വട്ടപ്പൂജ്യം ആയിരിക്കും
@AnupAN-ys6nh
@AnupAN-ys6nh Ай бұрын
അരിയും മലരും കുന്തിരിക്കവും കാത്തുവച്ചോ വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ എന്നു വിളിച്ചുകൂവിയവരുടെ ഇപ്പോഴത്തെ കൃസ്ത്യൻ സ്നേഹം കണ്ടിട്ട് കണ്ണ് നിറയുന്നു സൂർത്തുക്കളേ😂
@anoopvmohan
@anoopvmohan Ай бұрын
Kitila evanmare vishavasichu anu e avastha ayath. Eni oru koopum chaithu kodukaruthh athanu vendath. Veruthe enthinu. Election timil vote chodikan polum pokaruth time waste
@mohanancg2013
@mohanancg2013 Ай бұрын
CASA യുടെ വോട്ട് മാത്രമേ BJP ക്ക്‌ കിട്ടിയിട്ടുള്ളൂ . അത് ഏതായാലും 20% ഇല്ല .
@rajeevnair5788
@rajeevnair5788 Ай бұрын
ചതിച്ചാലും ഇല്ലേലും ക്രിസ്ത്യാനികൾ BJP ക്ക് അനുകൂലമായി മനസിലായി തുടങ്ങി
@joyaj9580
@joyaj9580 Ай бұрын
യേശുവിനെ ഒറ്റുകൊടുത്തു് കുരിശിൽ കേറ്റി കൊന്ന് കുഴിച്ചിട്ട കക്ഷികളാണ് എന്നറിഞ്ഞ് കൂടേ? അതിൽ കൂടുതൽ ഉണ്ടോ മോദിജി യും ബിജെപി യും,, എപ്പൊ ചതിച്ചു എന്ന് ചോദിച്ചാൽ മതി,, സെമിറ്റിക് മതങ്ങൾ ഒന്നിനെയും ഒരുകാലത്തും വിശ്വസിക്കരുത്,, എന്തെങ്കിലും കാര്യം സാധിക്കാൻ ഉണ്ടെങ്കിൽ കാല് നക്കി അത് സാധിച്ചെടു ക്കും അത് കഴിഞ്ഞാൽ വർഗ്ഗ സ്വഭാവം കാട്ടും,, ഒട്ടും സംശയിക്കണ്ട 😮😮😮
@MrKoshyk1
@MrKoshyk1 Ай бұрын
Yes, true.
@Aasif351
@Aasif351 Ай бұрын
മണിപ്പൂരിൽ ഇന്നലെയും രണ്ടുപേർ കൊല്ലപ്പെട്ടു
@anoopvmohan
@anoopvmohan Ай бұрын
​@@Aasif351engane krithyamayit ariyunu
@AnupAN-ys6nh
@AnupAN-ys6nh Ай бұрын
അരിയും മലരും കുന്തിരിക്കവും കാത്തുവച്ചോ വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ എന്നു വിളിച്ചുകൂവിയവരുടെ ഇപ്പോഴത്തെ കൃസ്ത്യൻ സ്നേഹം കണ്ടിട്ട് കണ്ണ് നിറയുന്നു സൂർത്തുക്കളേ😂
@tijodivya1813
@tijodivya1813 Ай бұрын
നമ്മൾ എന്തിനാ ഹിന്ദുക്കളെ പേടിക്കുന്നത്. നമ്മളെ സ്വീകരിച്ചു നമുക്കെല്ലാം തന്ന ഹിന്ദു നാടാണേ കേരളം. ഒന്നു ചോദിച്ചോട്ടെ ഒരു അറബ് രാജ്യത് പോയി ആയിരം കൊല്ലം താമസിച്ചാലും അവിടെ നമുക്കൊരു പൗരത്തം കിട്ടുമോ. അതാണ് ഹിന്ദുക്കൾ. ഇനിയും പുള ചേട്ടന്മാർ പഠിച്ചില്ലെങ്കിൽ. തലക്കിട്ടു കിട്ടുമ്പോൾ പഠിച്ചു കൊള്ളും.
@healthtravellife6212
@healthtravellife6212 Ай бұрын
ഹിന്ദുക്കളെ ഒരിക്കലും പേടിക്കണ്ട, ഇന്ത്യയുടെ ചരിത്രം നോക്കിയ അറിയാം അറബി, ക്രിസ്ത്യൻ എല്ലാം സൗകര്യം ചെയ്തു കൊടുത്തത് ഇവിടുത്തെ ഹിന്ദു രാജാക്കന്മാർ ആണ്. അവര്ക് മതം സെക്കന്ററി. ലോകം മുഴുവൻ മറ്റു മതങ്ങളെ ഉന്മൂലനം ചെയ്തു സ്വന്തം മതം മാത്രം സ്ഥാപിക്കാൻ ഇരിക്കുന്ന ഒരു വിഭാഗം ഉണ്ട് അവരെ ആണ് പേടിക്കേണ്ടത്
@svenugopalannair2533
@svenugopalannair2533 Ай бұрын
Onno rando vote kitti kaanum
@pp-od2ht
@pp-od2ht Ай бұрын
​@@svenugopalannair2533correct U said it
@pp-od2ht
@pp-od2ht Ай бұрын
Adinu ningal saayippu onnum allallo Ividath local hindhus madam maari mix aayavar matram Still it's safe in Hindu hands k
@tomytom3264
@tomytom3264 Ай бұрын
ക്രിസ്ത്യാനികൾ വ്യാപകമായി BJPക്ക് vote ചെയ്തു എന്നതാണ് വസ്തുത. അത് Result വരുമ്പോൾ മനസ്സിലാകും🎉
@jibuhari
@jibuhari Ай бұрын
❤❤❤❤❤❤❤❤
@prav4247
@prav4247 Ай бұрын
ഇന്നല്ലേൽ നാളെ അത് സംഭവിച്ചേ തീരു കാരണം ഇന്ന് ഹിന്ദുക്കൾ അനുഭവിക്കുന്ന അവഗണന നാളെ കേരളത്തിൽ ക്രിസ്ത്യാനികൾ അനുഭവിക്കും അപ്പോൾ അർവർക്ക് തിരിച്ചറിവ് കിട്ടും കുറച്ചൊക്കെ കിട്ടി എന്ന് വിചാരിക്കുന്നു കാരണം ഹമസ് പോരാളി ഓൺലൈനിൽ സംവദിച്ച ഒരേഒരു സ്ഥലം എന്റെ അറിവിൽ കേരളം മാത്രം ആണ്.
@miya4104
@miya4104 Ай бұрын
❤❤❤
@mustafaponmala4263
@mustafaponmala4263 Ай бұрын
BJP. 0 😂😂
@jibuhari
@jibuhari Ай бұрын
@@mustafaponmala4263 മുസ്തപാന്റെ ഈ ചിരി മോങ്ങൽ ആവും വോട്ട് എണ്ണി കഴിയുമ്പോൾ.....
@user-ft3cb8xf3o
@user-ft3cb8xf3o Ай бұрын
I am Christian and my family voted for SG
@jibuhari
@jibuhari Ай бұрын
❤❤❤❤❤
@Santhosh-wk9kj
@Santhosh-wk9kj Ай бұрын
🙏🏼🙏🏼🙏🏼🙏🏼💐💐🥰🇮🇳🇮🇳
@user-xy8bk3mz1s
@user-xy8bk3mz1s Ай бұрын
❤❤❤
@shinyshetty8735
@shinyshetty8735 Ай бұрын
👍🙏
@tessyk5571
@tessyk5571 Ай бұрын
l am Christian and voted for Muraleedharan
@georgekuriakose2578
@georgekuriakose2578 Ай бұрын
അറിയില്ല, എന്റെ വോട്ട് ബിജെപിക്കായിരിന്നു.
@user-xy8bk3mz1s
@user-xy8bk3mz1s Ай бұрын
@venu172.2
@venu172.2 Ай бұрын
❤❤❤
@anandakuttanunnithan8403
@anandakuttanunnithan8403 Ай бұрын
മതം മാറ്റം അവസാനിപ്പിക്കുക. അത് അവസാനിപ്പിച്ചാൽ ക്രിസ്ത്യൻ -- ഹിന്ദു പ്രശ്നം തീരും. എന്തിനാണ് ഹിന്ദുവിനെ മതം മാറ്റുന്നത്. Pentacosth വിഭാഗത്തിൽ പെടുന്നവർ നീച്ചമായ രീതിയിൽ ആണ് ഹിന്ദുവിനെ മതം മാറ്റുന്നത്. ഇതാണ് പ്രധാനമായും ഹിന്ദു -- ക്രിസ്ത്യൻ പ്രശ്നങ്ങൾക്ക് കാരണം
@kannanramesh5158
@kannanramesh5158 Ай бұрын
ക്രിസ്ത്യനിക്ക് അതു പ്രശ്നം അല്ല....
@kainadys
@kainadys Ай бұрын
Pentecost-ine mattu vibhagathile Christians koode koottillaa.
@ourworld4we
@ourworld4we Ай бұрын
True conversation nirthanm
@arunnair267
@arunnair267 Ай бұрын
എന്റെ രാജ്യം വരേണമേ
@ebinnandakumar1159
@ebinnandakumar1159 Ай бұрын
ഇപ്പോൾ അങ്ങനെ പ്രശ്നം ഒന്നുമില്ല, ഹിന്ദുവിന് മതം മാറണം എങ്കിൽ മാറട്ടെ അതിൽ തെറ്റില്ല... പക്ഷെ രാമനെയും ശിവനെയും ഒക്കെ അടച്ചു ആക്ഷേപിക്കുന്നത് കൊണ്ടാണ് നോർത്ത് ഇന്ത്യയിൽ പെന്തിക്കോസ്ത് പാസ്റ്റമാർ തല്ലു മേടിക്കുന്നത്.. എന്നാൽ പരമ്പര ക്രിസ്ത്യാനികൾ പള്ളിയിൽ ക്രിസ്റ്റിയനികളുമായി മാത്രമുള്ള സംസാരമേ ഉള്ളു അവർ മതം മാറ്റാൻ തെരുവിൽ ഇറങ്ങില്ല..
@majojohn9753
@majojohn9753 Ай бұрын
I am from Thrissur my family vote to SG I can feel more than 25%christian votted for SG in trissur
@alociousmarshal956
@alociousmarshal956 Ай бұрын
ജോസഫ് മാസ്റ്റർ നോടു സഭ ചെയ്തു തെ ഒരിക്കലും മറക്കാൻ സാധിക്കുകയില്ല 😡
@jinsjose8688
@jinsjose8688 Ай бұрын
Ennalum muriyandikale parayaruth......theevravadhi sudapikal
@vt8941
@vt8941 Ай бұрын
Nonsense. Church has given enough support for him. His own actions fell on his head
@user-zb1os3ks1d
@user-zb1os3ks1d Ай бұрын
വൈദികരിൽ ഭൂരിഭാഗവും നമ്പാൻ കൊള്ളാത്തവരാന് … പറയുമ്പോൾ ജീവിതം പകുത്തു നൽകണം എന്നൊക്കെ വച്ച് കാച്ചിക്കളയും .. ഇടവക ഭരണത്തിൽ ഉള്ളവർ ആണ് ഇത്തരം പ്രകൃതക്കാർ . എന്നാൽ മിഷൻ പ്രവർത്തനം ഒക്കെ ആയി നടക്കുന്നവര് കുറേകൂടി നന്മ മനസ്സിൽ ഉള്ളവരും പ്രവർത്തികൊണ്ടു ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരും എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഇടവക താപ്പാനകളെ നമ്പാൻ എന്നെ കിട്ടില്ല . അനുഭവം വച്ചാണ് പറയുന്നത് .. ഈ വർഗം ആണ് Joseph മാഷിനെ ഇട്ടുകൊടുത്ത യൂദാസുമാർ
@tajudheenponmala4107
@tajudheenponmala4107 Ай бұрын
മണിപ്പുർ ഓർക്കുന്നത് കൊണ്ട് വല്ല കുഴപ്പവുമുണ്ടോ '
@RKV0785
@RKV0785 Ай бұрын
POONJAAR kochhachhan ??????
@sajeevvcv1043
@sajeevvcv1043 Ай бұрын
ഞാൻ ആദ്യമായിട്ടാ ബിജെപി വോട്ട് ചെയ്യുന്നത്
@sudarsanangurukripa7370
@sudarsanangurukripa7370 Ай бұрын
🇮🇳 ജയ് ഭാരത്.. ബി ജെ പി മൂന്നു സീറ്റ് നേടും.. വോട്ടിംഗ് ശതമാനം ഇരുപത്തി ഒന്ന് ( 21 % )
@kan-wn4uw
@kan-wn4uw Ай бұрын
👍🙌❤️🎉🎊🙏👍
@Prasanth824
@Prasanth824 Ай бұрын
Vote percentage will be above 25%
@Dong_Hwa23
@Dong_Hwa23 Ай бұрын
ഞാൻ ക്രിസ്ത്യനി. ആദ്യമായ് ബിജെപിക് വോട്ട് ചെയ്തു. ചെയ്തു കഴിഞ്ഞപ്പോൾ വല്ലാത്തൊരു ചാരിതാർഥ്യം മനസിന്‌ ഉണ്ടായി. ബിജെപിക് വോട്ട് ചെയ്തിട്ട് കാര്യം ഇല്ല, തോൽക്കുന്ന candidate ന് വോട്ട് ചെയ്തിട്ട് എന്ത് കാര്യം എന്ന് എല്ലാവരും ചോദിച്ചു. തോറ്റാൽ തോക്കട്ടെ, എന്റെ രാജ്യത്തിനു വേണ്ടി എനിക്ക് ഇത് മാത്രമേ ചെയ്യാൻ പറ്റൂ.ഞാൻ പറഞ്ഞു. Jai Hind.🇮🇳
@user-ry4eu1qi4s
@user-ry4eu1qi4s Ай бұрын
ഞാനൊരു ഹിന്ദുവാണ് ഈ രാജ്യത്ത് നടക്കുന്നത് എന്ന് നിങ്ങൾ കാണുന്നില്ലേ ബിജെപി ജയിച്ചാൽ ആദ്യം നിങ്ങൾ അവിടത്തെ പള്ളി പൊളിക്കു
@prasadp8067
@prasadp8067 28 күн бұрын
💓💓💓
@roumman2138
@roumman2138 Ай бұрын
ക്രിസ്ത്യാനികൾ BJP ക്ക്അനുകൂലമായി ചേർന്ന് തുടങ്ങി
@jibuhari
@jibuhari Ай бұрын
❤❤
@tessyk5571
@tessyk5571 Ай бұрын
ക്രിസ്ത്വാനികൾ അല്ല നിങ്ങൾ
@meenakshidharmam1512
@meenakshidharmam1512 Ай бұрын
💞💞💞
@pp-od2ht
@pp-od2ht Ай бұрын
They r making fools Tats all
@pp-od2ht
@pp-od2ht Ай бұрын
Kaaryam kiytunnidayhu koidunnavar asnavar Allada hindusinda polYalla k
@satheeshvty2005
@satheeshvty2005 Ай бұрын
ഇവിടെ തൃശ്ശൂരിൽ എനിക്ക് നേരിട്ട് പരിചയമുള്ളവരടക്കം നല്ല നിലക്ക് ക്രിസ്ത്യാനികൾ സുരേഷ്‌ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ട്.
@Simbathelionking-so1xp
@Simbathelionking-so1xp Ай бұрын
ശരിക്കും?
@HappyFloatingIceberg-ep3ko
@HappyFloatingIceberg-ep3ko Ай бұрын
Ninodu Paranju onnu poda appa
@AlbertJames-lo9mk
@AlbertJames-lo9mk Ай бұрын
My ഫാമിലി
@rajahindustani-je2ib
@rajahindustani-je2ib 26 күн бұрын
100% wrong
@v.jthomasvj.thomas8120
@v.jthomasvj.thomas8120 Ай бұрын
ബിജെപി ♥️
@anngeorge7186
@anngeorge7186 Ай бұрын
I voted forBJP.
@user-ne7ys6pq1h
@user-ne7ys6pq1h Ай бұрын
I am also for Anil, first time my vote done for bjp.
@jibuhari
@jibuhari Ай бұрын
❤❤❤❤❤
@Vibupoongode
@Vibupoongode Ай бұрын
U From which Loksabha constituency ??
@miya4104
@miya4104 Ай бұрын
❤❤❤
@richdad6332
@richdad6332 Ай бұрын
ഹൈബി ഈഡൻ ജയിക്കും എന്നറിഞ്ഞിട്ടും, പ്രസക്തൻ അല്ലാത്ത സ്ഥാനാർഥി ആയിട്ടും എറണാകുളത് ചെയ്തു
@Jai_Hanuman36
@Jai_Hanuman36 Ай бұрын
Eranakulam bjp kk oru A,BC class mandalam alla.. pathukke avide bjp valaruu.. time edukkum
@botpolice2566
@botpolice2566 Ай бұрын
Same here
@miya4104
@miya4104 Ай бұрын
❤❤❤
@anandhuashokan2141
@anandhuashokan2141 Ай бұрын
You can be proud what you did. ഒന്നു ആലോചിച്ചു നോക്കു 1982 ഇൽ ബിജെപിക്ക് 2 സീറ്റ്‌ ഇപ്പൊ 🔥. So നിങ്ങൾക്കു പറയാം ഇനി ഒന്നും അല്ലാത്ത കാലത്തു ഞാൻ കേരളത്തിൽ ബിജെപി ക്കു വോട്ട് ചെയ്തു എന്ന് 💪💪
@raman91
@raman91 Ай бұрын
KS രാധാകൃഷ്ണൻ നല്ല മത്സരാർത്ഥിയാണ്. 2019ൽ ആലപ്പുഴയിൽ 1.87 ലക്ഷം വോട്ട് പിടിച്ചു. ആ വോട്ടാണ് ആരിഫിന്റെ വിജയത്തിന് കാരണവും. അക്കാദമിക്കലിയും ആള് കൊള്ളാം. പ്രൊഫസർ, മുൻ PSC ചെയർമാൻ, റൈറ്റർ. അങ്ങനെ കുറെ ടാഗുകളുണ്ട്. ഹൈബി തന്നെ ജയിക്കും. പക്ഷേ ആ പേരൊന്ന് ഓർത്തു വച്ചോളൂ, കെ.എസ്. രാധാകൃഷ്ണൻ.🫰
@ReadyLearn
@ReadyLearn Ай бұрын
I voted for BJP. RC from Thrissur
@jibuhari
@jibuhari Ай бұрын
❤❤❤
@JayaKumar-dl2eh
@JayaKumar-dl2eh Ай бұрын
❤good
@shinyshetty8735
@shinyshetty8735 Ай бұрын
🙏 for the nation
@Malayaliafrican
@Malayaliafrican Ай бұрын
@krishnananddm8932
@krishnananddm8932 Ай бұрын
Respect from spain🤍
@kaalishiv
@kaalishiv Ай бұрын
കോൺഗ്രസ് നു കിട്ടി കൊണ്ടിരുന്ന വോട്ട് ഇനി ബിജെപിക് കിട്ടും കാരണം ഇടതും വലതും കൂടി ഉള്ള പ്രീണനം ആണ് ഒരു കാര്യം ബിജെപി യുടെ കൂടെ നികുന്നതാണ് ക്രിസ്തുനികൾക്കു നല്ലത്
@mkmiritty-mw2eg
@mkmiritty-mw2eg Ай бұрын
മണിപ്പൂർ
@SatheeshKumar-py1mn
@SatheeshKumar-py1mn Ай бұрын
B​@@mkmiritty-mw2egവലുതാണോ 😂😂😂😂😂
@sanalchandran2122
@sanalchandran2122 Ай бұрын
​@mkmiritty-mw2eg ooo shuddu
@mathewkj1379
@mathewkj1379 Ай бұрын
​@@mkmiritty-mw2egമണി..... പൂറിലെ നിഷ്കളങ്കരായ ക്രിസ്ത്യൻ കുക്കി കൾ ഇന്ന് രണ്ട് പട്ടാളക്കാരെ കൊന്നു. അത് പുണ്യപ്രവർത്തിയായിരിക്കും.
@tessyk5571
@tessyk5571 Ай бұрын
എന്താണ് വേണ്ടതെന്ന് ക്രൈസ്തവർക്കറിയാം
@radhakrishnanva1804
@radhakrishnanva1804 Ай бұрын
ഞാൻ ഒരു ഈഴവനാണ് വനിതാ മതിൽ കെട്ടിയ ദിവസമാണ് പിണറായി പോലീസിന്റെ സഹായത്തോടെ രണ്ടു സ്ത്രീകളെ ശബരിമലയിൽ കയറ്റിയത് പകൽ വനിതാ മതിൽ കെട്ടി പ്രീതി നടേശൻ ഉൾപ്പടെ ഉള്ളവർ കിടന്നുറങ്ങിയ രാത്രിയിലാണ് സമയത്താണ് ശബരി മലയിൽ കയറ്റിയത് എന്നെ പോലെ ഉള്ള സിപിഎം അനുഭാവികൾ വരെ കുടുംബമായി കഴിഞ്ഞ തവണ സിപിഎം നെ തോൽപ്പിക്കാൻ കോൺഗ്രസ്‌ പാർട്ടിക്കാന് വോട്ടു ചെയ്തത് കോൺഗ്രസ്‌ വൻ ഭൂരിപക്ഷം നേടി വിജയിച്ചു രാജീവ് ഗാന്ധി വയനാട്ടിൽ വന്നത് കൊണ്ടാണെന്നു കോൺഗ്രസ്‌ തെറ്റി ധരിച്ചു ഈ തവണ ഞങ്ങളിൽ നല്ല ഒരു ശതമാനം ബിജെപി കാണു വോട്ട് ചെയ്തത് മോദിജി പറഞ്ഞത് പോലെ കേരളത്തിൽ രണ്ടക്ക എംപി മാർ ഉണ്ടാകും എന്ന്‌ ഞാൻ ഉറച്ചു വിശ്വസിക്കുന്നു പിസി ജോർജിനു സീറ്റ്‌ കൊടുക്കാത്തത്തിൽ ഒരു പാട് പേർക്ക് അമർഷം ഉണ്ടായി കേരള ഭരണ വിരുദ്ധ വികാരവും ldf വോട്ട് കുറയും
@sreejiths8276
@sreejiths8276 Ай бұрын
എനിക്ക് ഇപ്പോളും ബിജെപിക്ക് ക്രിസ്ത്യാനികൾ ഒട്ടുചെയ്യുമെന്ന് തോന്നുന്നില്ല . ഞാൻ എന്റെ ക്രിസ്ത്യൻ സുഹൃത്ത് ക്കളോട് ചോദിച്ചിട്ടുണ്ട് ബിജെപി നല്ല ഭരണമല്ലേ ഒട്ടു ചെയ്യില്ലേന്ന് , ഭരണം കുഴപ്പമില്ല പക്ഷേ , പിന്നെ ഞരക്കവും മൂളലുമ . അവർ ഇപ്പോളും കൊണ്ഗ്രെ.സ്സ് എന്ന് പറഞ്ഞ ഇരിക്കുന്നെ . ഈ ഇലക്ഷനിൽ കൂടി കേന്ദ്ര ഭരണം ബിജെപി, വന്നാൽ , ഗതി കേട്ട് ഒട്ടു ചെയ്യുന്നെങ്കിലേ ഒള്ളൂ .
@athuldominic
@athuldominic Ай бұрын
അല്ല വോട്ട് ചെയ്യാൻ തുടങ്ങി.. ഒരു shift start ചെയ്തിട്ടുണ്ട്.... പതിയെ വലുതാകും അത് 💯
@whiteandwhite545
@whiteandwhite545 Ай бұрын
അല്ല സുഹൃത്തേ,കൃസ്ത്യാനികളിൽ 60% പേരും തീർച്ചയായും ഇത്തവണത്തെ വോട്ട് ബിജെപി യ്ക്കു തന്നെയാണ് ചെയ്തിട്ടുള്ളത്.
@abhilashvg1518
@abhilashvg1518 Ай бұрын
😂😂
@anngeorge7186
@anngeorge7186 Ай бұрын
I voted for BJP
@user-ne7ys6pq1h
@user-ne7ys6pq1h Ай бұрын
​@@whiteandwhite54560% ഒരിക്കലും വരില്ല, 10-20% വന്നിട്ടുണ്ടാകാൻ സാദ്ധ്യതയുണ്ട്.
@user-gj2uy6bs1m
@user-gj2uy6bs1m Ай бұрын
ഇത്തവണ ഒരു സൂചന മാത്രമാണ്. ഇനിയങ്ങോട്ട് വളരുകയേ ഉള്ളൂ തളരില്ല 100 % . എല്ലാ ചതിയൻ മാരെയും ക്രിസ്ത്യാനിക്ക് മനസിലായി.
@babupanampilly4693
@babupanampilly4693 Ай бұрын
ഉറപ്പായും ഇപ്രാവശ്യം ക്രിസ്ത്യാനികളുടെ വോട്ട് കിട്ടിയിട്ടുണ്ട് ഇനി അത് കൂടും
@muraleeharakaimal2160
@muraleeharakaimal2160 Ай бұрын
ഏതായാലും Rtd. Justice ശ്രീ. KT തോമസ് സാറിൻ്റെ വോട്ട് BJP ക്ക് കിട്ടും.... ഉറപ്പ്.
@beauty9369
@beauty9369 Ай бұрын
ജയിക്കും എന്നാ സ്ഥാലത് ക്രിസ്താനികൾ vote ചെയ്തു
@babupanampilly4693
@babupanampilly4693 Ай бұрын
തോമസ് മാഷോട് സഭ കാണിച്ചത് മാപ്പ് അർഹിക്കാത്ത കുറ്റം ഇപ്പോൾ പിടികിട്ടി വരുന്നു പിടികിട്ടിയില്ലെങ്കിൽ വിവരം അറിയും
@sunnyphilipose4592
@sunnyphilipose4592 Ай бұрын
Athengnaado maappu arhikkaatha kuttam ? Nadapadi eduthillenkil athu serious prasnam aakum. Thaankal aa adhyaapakanaey kurichu ayaalude janma desathu anveshikoo.. Manassilaavum..
@pp-od2ht
@pp-od2ht Ай бұрын
​@@sunnyphilipose4592mmoonjima paranjadum Kai vrtgiyadu kuzhapily Palleem achaaarayum madi Kashtam
@jay-sk
@jay-sk Ай бұрын
പത്തനംതിട്ടയിൽ ബിജെപിക്ക് വോട്ടു ചെയ്തിരിക്കാൻ സാധ്യതയുണ്ട്. പുറമെ ബിജെപി നല്ലതാണെന്നു പറയുമെങ്കിലും എന്റെ സുഹൃത്തുക്കളെല്ലാം കോൺഗ്രസ്സിനും വോട്ട് ചെയ്യുന്നതായാണ് മനസ്സിലാക്കിയിട്ടുള്ളത്.
@mathewkj1379
@mathewkj1379 Ай бұрын
അതാണ് ശരി. എന്നാലും ക്രിസ്ത്യാനികൾ 10-15% സ്വന്തം നിലക്ക് ബിജെപി ക്ക് വോട്ട് ചെയ്തിട്ടുണ്ട്. അതിൽ സഭക്കോ മെത്രാന്മാർക്കോ ഒരു പങ്കുമില്ല അവരെല്ലാം കോൺഗ്രസ്‌ ന്റെ കൂടെ തന്നെ.
@rajojohn6350
@rajojohn6350 Ай бұрын
അത് എൽഡിഎഫ് ജയിക്കരുത് എന്നതിന് ആണ് മുൻഗണന
@prasadp8067
@prasadp8067 Ай бұрын
ന്നിട്ട് ആർക്ക് ഗുണം 🤔​@@rajojohn6350
@JohnJohn-fd9tz
@JohnJohn-fd9tz Ай бұрын
I voted for anil k , for bjp for the first time
@user-ne7ys6pq1h
@user-ne7ys6pq1h Ай бұрын
​@@JohnJohn-fd9tzI am also polled for Anil, have possibility for win ?
@SunilKumar-dq6ls
@SunilKumar-dq6ls Ай бұрын
വേണ്ടത്രതുണച്ചില്ല ലോകപരിചയമുള്ള വളരെ കുറച്ചാളുകൾ ചെയ്യ്തിട്ടുണ്ടാവാം
@-pgirish
@-pgirish Ай бұрын
ചെയ്തിട്ടുണ്ട്, തിരുവനന്തപുരം എങ്ങനെയാണെന്നറിയില്ല
@ourworld4we
@ourworld4we Ай бұрын
True
@vijaypillai6187
@vijaypillai6187 Ай бұрын
My opinion is also same.
@sivadasanm.k.9728
@sivadasanm.k.9728 Ай бұрын
മാറിയ സാഹചര്യത്തിൽ ക്രൈസ്തവർക്ക് BJPയോട് ഒരു ചായ്‌വ് ഉണ്ടായി ട്ടുണ്ടെന്നാണ് പൊതുവേ ഉള്ളൊരു വിലയിരുത്തൽ ! ആ ചായ്‌വ് BJP യ്ക്ക് എത്രത്തോളം വോട്ടുകളായി കിട്ടിയിട്ടുണ്ടെന്ന് അറിയണമെങ്കിൽ വോട്ടെണ്ണുമ്പോൾ മാത്രമേ സാധിയ്ക്കുകയുള്ളൂ.
@dreams8362
@dreams8362 5 күн бұрын
Jayichillelum palayidathum bhooripaksham bjpkku koodum. Christainste vote purathu parayandu marichittundu bjpkku
@sheejatdsheeja1871
@sheejatdsheeja1871 Ай бұрын
ഈ ചർച്ച ഇലക്ഷന് മുമ്പ് ചെയ്യാമായിരുന്നില്ലേ?
@DeepuBhasuran
@DeepuBhasuran Ай бұрын
സത്യം
@vijaypillai6187
@vijaypillai6187 Ай бұрын
Same though came to my mind also.
@josephv.j1856
@josephv.j1856 Ай бұрын
ക്രൈസ്തവർക്ക് രാജ്യസ്നേഹമുണ്ട്
@shajilarakkal5215
@shajilarakkal5215 Ай бұрын
20% വോട്ടു ക്രിസ്റ്റ്യൻ വോട്ടു കിട്ടിയിട്ടുണ്ടാകും. 80% കിട്ടിയിട്ടില്ല - ഉന്നതരുടെ വോട്ടു കിട്ടി.
@MrKoshyk1
@MrKoshyk1 Ай бұрын
Best manifesto is from Anil Antony, hence me and family, and others voted.
@user-ne7ys6pq1h
@user-ne7ys6pq1h Ай бұрын
I am also voted for Anil, how is the situation? I think he will be elected here.
@jibuhari
@jibuhari Ай бұрын
❤❤❤❤
@mathewkj1379
@mathewkj1379 Ай бұрын
എന്റെ നിഗമനം 15% ക്രിസ്ത്യാനികൾ സ്വന്തം നിലക്ക് ബിജെപി ക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നാണ്. ഇതിൽ സഭക്കോ മെത്രന്മാർക്കോ ഒരു പങ്കും ഇല്ല.20% ത്തിൽ താഴെ ഉള്ള ക്രിസ്ത്യാനികളിൽ ഒരു വിഭാഗം വോട്ട് ചെയ്യുക വഴി ബിജെപി യുടെ വോട്ട് 5% മൊത്തത്തിൽ വർധിക്കും. സഭ നേതൃത്വം ഇന്നും കോൺഗ്രസ്‌ ന്റെ കൂടെ തന്നെ യാണ്. അവർ കൂടെ വരാൻ കോൺഗ്രസ്‌ പൂർണമായില്ലതാവണം.
@rajankp8226
@rajankp8226 Ай бұрын
True
@user-ne7ys6pq1h
@user-ne7ys6pq1h Ай бұрын
താങ്കളുടെ വിലയിരുത്തൽ വളരെ ശരിയാണ്.
@anmohanank9222
@anmohanank9222 Ай бұрын
കൃസ്ത്ത്യാനികളിൽത്തന്നെ മതാനുക ബാധിച്ച ഒരു കൂട്ടമുണ്ട്. ബി.ജെ.പി. അവരേ ഒരിക്കലും പ്രതീക്ഷിക്കണ്ട.
@mathewkj1379
@mathewkj1379 Ай бұрын
അതാരാ?
@santhoshpc4348
@santhoshpc4348 Ай бұрын
മാതാനുക ബാധിച്ച ഹിന്ദുക്കൾ ഇല്ലേ
@baiju67
@baiju67 Ай бұрын
ഗോവയിൽ എന്താണ് സംഭവിച്ചത്.
@jithinjosevj385
@jithinjosevj385 Ай бұрын
☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️😡😡😡😡😡😡🔥🔥
@santhoshpc4348
@santhoshpc4348 Ай бұрын
പട്ടിണിയും തൊഴിലില്ലായ്മയും വർധിച്ചു അതാണ്‌ മേന്മ. പിന്നെന്ന പെട്രോൾ 50 rs ആക്കി എല്ലാവരുടെയും അക്കൗണ്ടിൽ 1000000/- വന്നില്ലേ.
@OpGaming-cl1ij
@OpGaming-cl1ij Ай бұрын
പിണറായി വിൽക്കുന്നതിനും 12 രൂപ കുറച്ചാണ് മറ്റ് സംസ്ഥാനങ്ങൾ പെട്രോൾ വിൽക്കുന്നത്. അതുകൊണ്ടാണ് കേരളത്തിൽ നിന്ന് കർണാടകത്തിൽ പോകുന്ന കെഎസ്ആർടിസി ബസുകൾ കേരള അതിർത്തിയിൽ ഉള്ള കർണാടകത്തിലെ പെട്രോൾ ബങ്കിൽ നിന്ന് ഡീസൽ അടിക്കുന്നത്. ഇതുപോലെ ഒരു ഗതികെട്ട സർക്കാർ ഉള്ള സ്ഥലത്ത് നിന്നാണ് കേന്ദ്രത്തെ വിമർശിക്കുന്നത്.
@mn-uc7te
@mn-uc7te Ай бұрын
ഞങ്ങൾക്ക് ഭരണത്തിൽ ഇരിക്കുന്നവർ ആയി തെറ്റി പോകാൻ ഉദ്ദേശം ഇല്ല മോദി amit Shah Combo is our good friends and allies
@tomytom3264
@tomytom3264 Ай бұрын
വളരെ നല്ല വിശകലനം . congratssss🎉🎉🎉🎉🎉Election നു മുൻപ് ഈ ചർച്ച വേണമായിരുന്നു.😊
@suchitrasukumaran9829
@suchitrasukumaran9829 Ай бұрын
കുറേ educated ആൾക്കാർ മണിപ്പൂർ കാര്യവും north indian fake videos പറഞ്ഞു വളരെ against ആണ്
@ourworld4we
@ourworld4we Ай бұрын
Educated alla educated alkar BJP dae kudaeya educated anu ennu vicharikunavar
@decemberdecember4401
@decemberdecember4401 Ай бұрын
Uneducated എന്ന് പറ
@helo6898
@helo6898 Ай бұрын
മണിപ്പൂർ ethnic clash അല്ലെ???
@manuskumar3379
@manuskumar3379 Ай бұрын
​@@helo6898it's an ethnic clash later church father's taken up that mantel
@isaacthomas8476
@isaacthomas8476 Ай бұрын
Unfortunately that's also true. But my vote was for BJP from the beginning & it's not going to change..
@rockyv2920
@rockyv2920 Ай бұрын
ഞാനും എന്റെ വീട്ടിലെ 3പേരും ഇത്തവണ BJP ക്ക്‌ ആയിരുന്നു... ആദ്യകാലത്ത് ഞങ്ങൾക്ക് ബിജെപി യെ ഭയം ആയിരുന്നു, പിന്നെ പിന്നെ, ഞങ്ങൾക്ക് മനസ്സിലായത്, ഞങ്ങൾക്കുവേണ്ടി പ്രതികരിക്കുന്നത് ബിജെപി മാത്രം എന്നാണ്
@19859999
@19859999 Ай бұрын
Am xstian, voted bjp in Ernakulam
@pappan3787
@pappan3787 Ай бұрын
ജയിച്ചാൽ മണ്ഡലത്തിൻ്റെ വികസനത്തിന് വേണ്ടി ജനങ്ങൾ ഒറ്റകെട്ടായി നിന്നു എന്നു കരുതിയാൽ മതി
@rony138
@rony138 Ай бұрын
I vote for BJP ❤
@manukkdmanu7296
@manukkdmanu7296 Ай бұрын
⛔സത്യങ്ങൾ ഉറക്കെ വിളിച്ച് പറഞ്ഞപ്പോൾ നീയൊക്കെ ഞങ്ങളെ കൃസംഘി എന്ന് വിളിച്ചു. അന്നേ തീരുമാനിച്ചതാ സത്യങ്ങൾ ഇനിയും ഉറക്കെ ഉറക്കെ പറയും എന്ന് തന്നെ....... അതുകൊണ്ട് തന്നെ കൃസംഘി എന്ന വിളി ഇപ്പോൾ ഒരു അഭിമാനം ആയി തന്നെയാണ് തോനുന്നത്.
@baijumandad2638
@baijumandad2638 Ай бұрын
Njangal BJP kku vottu cheyyum.. sunile.
@benbinoy4065
@benbinoy4065 Ай бұрын
I'm a christian i vote for bjp first time in my life and countinue forever.
@babupanampilly4693
@babupanampilly4693 Ай бұрын
എന്താണ് സംശയം എല്ലാആനുകൂല്ല്യങ്ങളും ഒരു വിഭാഗം കൊണ്ടുപോകുന്നു
@asokkumars5373
@asokkumars5373 Ай бұрын
നമ്മുടെ നാടിന്റെ വികസനം ആണ് ജനങ്ങൾക്ക് വേണം..
@suchitrasukumaran9829
@suchitrasukumaran9829 Ай бұрын
Agressive conversion നിർത്തിയാൽ persecution incidents ഉണ്ടാകില്ല
@momtagegod4009
@momtagegod4009 Ай бұрын
Aggressive conversion , Europe lum America yilum nadakkunnundu. Christiansine hindu matatthilekku convert cheyyikkunnundu.
@ravrics
@ravrics Ай бұрын
Very true
@ravrics
@ravrics Ай бұрын
Very true
@user-ln6dw3gy8t
@user-ln6dw3gy8t Ай бұрын
എന്നിട്ടും ഇപ്പോളും രണ്ടു ശതമാനം അല്ലെ ഉള്ളു. . അപ്പോൾ ഇ പറയുന്നപോലെ ഒരു കൺവെര്ഷനും നടക്കുന്നില്ല
@abhilash7381
@abhilash7381 Ай бұрын
Nice discussion👌
@Victor_202
@Victor_202 Ай бұрын
This interview should have been conducted before election- I feel so 🤞🤞
@sreekumariprithviraj769
@sreekumariprithviraj769 Ай бұрын
ബിജെപിക്ക് കേരളത്തിൽ ക്രൈസ്തവരുടെ സഹായം ആവശ്യമുണ്ട് എന്ന് മാറിമാറി പലരും പറയുന്നു. എന്നൽ ചുരുങ്ങിയ കാലത്തിനുള്ളിൽ കഴുത്തിന് മേലെ തല കാണണമെങ്കിൽ ക്രിസ്ത്യാനികൾക്ക് ഹിന്ദുക്കളുടെ സഹായം അത്യാവശ്യമാവും. If Christians fail to realise that at least now, it will be too late.
@rajankp8226
@rajankp8226 Ай бұрын
സത്യം
@benjaminkb148
@benjaminkb148 Ай бұрын
My first bjp vote this time
@RameshT-sx1rv
@RameshT-sx1rv Ай бұрын
എടൊ സുനിലേ പീയെൾഷൻ സാറിന് സംസാരിക്കാൻ അവസരം കൊടുക്കടോ 😡
@jyothilakshmipiravom4549
@jyothilakshmipiravom4549 Ай бұрын
Christian vote pokum, but hindu vote evide, hindu maathram vicharichaal BJP mostly jeyikkumaayirunnu.
@arunc2944
@arunc2944 Ай бұрын
Hindus were always divided in India that's why we were ruled by moguls British and many others. In Kerala what nss and bdjs do. They are always equistand and have no spine. If Hindus are united then you don't need any ones support.
@user-ne7ys6pq1h
@user-ne7ys6pq1h Ай бұрын
താങ്കളുടെ ചോദ്യം വളരെ പ്രസക്തമാണ്, 35% ഹിന്ദുക്കൾ വോട്ട് ചെയ്താൽ മതി.
@vishnusrajeev3090
@vishnusrajeev3090 Ай бұрын
മതവും, ജാതിയും, രാഷ്ട്രീയം ആണ് ഇപ്പോഴും നമ്മുടെ കേരളത്തിലും ഇന്ത്യയിലും ഉള്ളത് ഈ നൂറ്റാണ്ടിലും. ഈ സാഹചര്യം വളരെ വേദന ഉണ്ടാക്കുന്നു. നമ്മുടെ രാജ്യം വളരണമെങ്കിൽ, വികസിക്കണമെങ്കിൽ നമ്മുടെ രാജ്യം, നമ്മുടെ ജനങ്ങൾ ( മതമില്ല, ജാതിയില്ല, രാഷ്ട്രീയം ഇല്ല ) നമ്മുടെ രാജ്യത്തിനു വേണ്ടി ജീവിക്കണം. നമ്മുടെ രാജ്യത്ത് എല്ലാവർക്കും ജീവിക്കണം, കൂടെ രാജ്യം വികസിക്കണം. അത് മാത്രം ചിന്തിക്കുക. നമ്മുടെ രാജ്യം വളരും, ഓരോ വ്യക്തിയും വളരും. അതിനു പറ്റുന്ന ഏറ്റവും നല്ല വഴി ഭാരതീയ ജനത പാർട്ടി ആണ്.. ❤️
@manorajrp1090
@manorajrp1090 Ай бұрын
അടിസ്ഥാനപരമായി ഇസ്ലാമിനെപ്പോലെ കൃസ്ത്യനും മത ജീവികളാണ്. ഇസ്ലാമിൽ നിന്ന് വ്യത്യസ്തമായി ഇവർ എപ്പോഴും അധികാരവർഗ്ഗത്തിൻ്റെ കൂടെ നിന്ന് സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നവരാണ്. രാജഭരണ കാലത്ത് അവരുടെ കൂടെ നിന്നും ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ കൂടെ നിന്നും അവരുടെ സമൂഹത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. ഇത് കൊണ്ടാണ് കേരളത്തിലെ കണ്ണായ സ്ഥലങ്ങളെല്ലാം അവരുടെ കയ്യിൽ ഇരിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുക്കൾ അവർക്കുള്ളിലെ ജാതീയത നിർത്തി ഒന്നിച്ചാൽ ഇന്ത്യയ്ക്ക് നല്ലത്. ജൂതരെ കണ്ട് പഠിക്കുക.
@SureshBabu-gs4fw
@SureshBabu-gs4fw Ай бұрын
സർ, യാഥാർഥ്യം ഇതുവരെ സങ്കികൾക്കു മനസ്സിൽ ആയിട്ടില്ല, സുറിയാനി ക്രിസ്ത്യൻ പെൺകുട്ടികൾ മുസ്ലീം യുവാക്കളെ കല്യാണം കഴിച്ചു ക്കുന്നത് സുറിയാനി സഭക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ്. തെക്കൻ കേരളത്തിൽ ഇത് വ്യാപകമായി നടക്കുന്നു, ക്രിസ്ത്യൻ യുവാക്കൾ നായർ പെണ്ണുങ്ങളെ പ്രണയിച്ചു കെട്ടുന്നു, ഇതിന്റെ ഫലം ആയി മിടുക്കികൾ ആയ സുറിയാനി പെൺകുട്ടികൾ മിടുക്കൻ മാരായ മുസ്ലീങ്ങളെ കെട്ടുന്നു, പോഴന്മാരും, ലോട്ടറി എടുത്തും, നക്ഷത്രം നോക്കിയും ജാതകം നോക്കിയും ജീവിക്കുന്ന, താരതമ്യേനെ വിദ്യാഭ്യാസം കുറഞ്ഞ ഹിന്ദു യുവാക്കളെ ആർക്കും വേണ്ട. ഇതാണ് സത്യം. കേരളത്തിൽ ക്രിസ്ത്യൻ മരുമകൻ മാറില്ലാത്ത നായർ കുടുംബങ്ങൾ കുറഞ്ഞു വരുന്നു.
@rosabgaming4901
@rosabgaming4901 Ай бұрын
😂😂 കണ്ണായ സ്ഥലം ഒക്കെ ഇപ്പോൾ ഞമ്മന്റെ ആണ്‌ ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മതി
@RenySudheesh
@RenySudheesh Ай бұрын
സത്യം...കാഞ്ഞിരപ്പള്ളിയൊക്ക​ കാക്ക കൊത്തി@@rosabgaming4901
@viralcutsmedia4023
@viralcutsmedia4023 Ай бұрын
ടൗൺ എല്ലാം ഞമ്മന്റെ ആൾക്കാർ വാങ്ങി കേട്ടോ.. ക്രിസ്ത്യാനി ഇപ്പോളും മല പ്രദേശത്തു തന്നെയാ കൂടുതൽ...
@gijujames2734
@gijujames2734 Ай бұрын
ആദ്യ വോട്ട് bdjs കുടം
@johnytn13
@johnytn13 Ай бұрын
എന്താ സംശയം... ഞാൻ, ഇലക്ഷന് declare ചെയ്ത സമയത്തു തന്നെ പറഞ്ഞിരുന്നു...ക്രിസ്ത്യൻ പൗരഹിത്യം, deadly against ബിജെപി.. മാഷേ.. എന്ത് പറഞ്ഞാലും, സമ്മതിക്കില്ല.. കത്തോലിക്ക സഭയിൽ സ്പെഷ്യലീസ് ചെയ്ത അച്ചന്മാർ, അൽമായരുടെ ഇടയിൽ ബിജെപിക്കെതിരെ vote ചെയ്യാൻ, underground വർക്ക്‌ ചെയ്തിട്ടുണ്ട്... പാസ്റ്റർ, അനിൽ കൊടിത്തോട്ടം, ചാനലിൽ, വന്നു, SG, ഉൾപ്പടെ ബിജെപി ക്കു ജയ സാധ്യത ഉള്ള സീറ്റുകളിൽ cross വോട്ട് ചെയ്തു അവരെ തോൽപിക്കണമെന്ന് പറഞ്ഞിട്ടുണ്ട്..മണിപ്പൂർ വിഷയം ആണു ഇവർ അൽമായർക്കിടയിൽ ലൈവ് ആക്കി നിർത്തുന്നത്.. ഒരിക്കലും നമ്പകൂടാത്... പാവപെട്ട വിശ്വാസികളെ സ്വർഗം, നരകം.... പറഞ്ഞു.. Varuthyil നിർത്തുന്നു...
@tomygeorge4626
@tomygeorge4626 Ай бұрын
വിദ്യാഭ്യാസമുള്ള ചിന്താശക്തിയുള്ള ക്റിസ്ത്യാനികൾ കൊടിത്തോട്ടത്തിനേയും ചാനലുകാരേയും പോയിട്ട് മാ൪പാപ്പയെപ്പോലും രാഷ്ട്രീയ കാര്യങ്ങളിൽ മൈ൯ഡ്ചെയ്യില്ല. സ്വതന്ത്രമായി ചിന്തിച്ച് വോട്ടു ചെയ്യന്നവരാണവ൪. 🤔🤔😎
@AnilnaadA
@AnilnaadA Ай бұрын
പെന്തകൊസ്തുകാരുടെ കച്ചവടം പൂട്ടി പോകും. അതുകൊണ്ടാണ്
@alociousmarshal956
@alociousmarshal956 Ай бұрын
Ak ആന്റണി എന്തോ വികസനം ചെയ്തു......?????? 😡
@manu7815
@manu7815 Ай бұрын
ഉള്ള നല്ല ചാരായമടക്കം നിർത്തി. ചുരുങ്ങിയ പൈസക്ക് കിട്ടുമായിരുന്നു
@SathyaprakashPillai
@SathyaprakashPillai Ай бұрын
ക്യസ്താനികൽ കോൺഗ്രസ് വിടാതെ നിൽക്കുന്നതിനു പ്രധാന കാരണം സോണിയ ഗാന്ധി അവർക്ക് രക്ഷകയാവും എന്ന വിശ്വാസമാണ് പക്ഷെ അവരുടെ മനസ്സിൽ ഇരിപ്പ് എന്താണ് എന്ന് ഇപ്പോൽ ഒരു ശതമാനം ക്യസ്താനിക്ക് മനസിലായി അവരുടെ ഓട്ട് ബിജെപി ക്ക് വിണുകാണും
@balachandrank4981
@balachandrank4981 Ай бұрын
മറ്റുമതങ്ങളിൽനിന്ന് ആളുകളെ മതം മാറ്റി കൊണ്ടുവരാം, by hook or by crook, അത് ന്യായമാണ്, സ്വന്തം മതത്തിൽനിന്ന് മറ്റു മതക്കാർ കൊത്തിക്കൊണ്ട് പോകാൻ പാടില്ല, അത് അന്യായമാണ്. 😂😂😂
@balachandrank4981
@balachandrank4981 Ай бұрын
സഹിഷ്ണുത എന്നത് Abrahamic മതങ്ങൾക്ക് അന്യമാണ്, ഹിന്ദുക്കളിൽ നുഴഞ്ഞു കയറി മതം മാറ്റ കച്ചവടം നടത്തുമ്പോഴും ഹിന്ദു mind ചെയ്യാത്തത് കൊണ്ടാണ് ഇവിടെ ക്രിസ്ത്യൻ ഹിന്ദു clash ഇല്ലാത്തത്, മണിപ്പൂരിൽ ഗോത്ര clash ഉണ്ടായപ്പോൾ ഇവരുടെ സുനിൽ കൊട്ടിഘോഷിക്കുന്ന ക്രിസ്ത്യൻ toletance ഇപ്പോൾ നാം കണ്ടതാണ്.
@sabun3224
@sabun3224 Ай бұрын
മതം മാറ്റം അവസാനിപ്പിക്കുക. അത് അവസാനിപ്പിച്ചാൽ ക്രിസ്ത്യൻ -- ഹിന്ദു പ്രശ്നം തീരും.
@Sajimukhathala
@Sajimukhathala Ай бұрын
മുൻപ് bjp യ്ക് ക്രൈസ്തവർ വോട്ടു ചെയ്താൽ കുമ്പസാരത്തിൽ ഏറ്റുപറയേണ്ട പാപമായി കരുതിയ കാലമുണ്ടായിരുന്നു. ഇന്ന് മെത്രാൻ മാരെ രാഷ്ട്രീയ കാര്യങ്ങളിൽ അനുസരിക്കുന്നവരല്ല വിശ്വാസികൾ. ക്രൈസ്തവരെ bjpയുടെ വോട്ട് ബാങ്കായി കാണണം. അതിനെ രണ്ട് കാര്യങ്ങൾ കേന്ദ്രം ചെയ്യണം. 1,വടക്കെ ഇഡ്യയിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്നു. 2,ക്രൈസ്തവരുടെ സേവന സ്ഥാനങ്ങൾ(fcri ഫണ്ട് മരവിപ്പിച്ചിരിക്കുന്നു) ബുദ്ധിമുട്ടില്ലാതെ നടത്തിക്കൊണ്ട് പോകാൻ അവസരം ഉണ്ടാക്കണം. ക്രൈസ്തവ cansolidation മുതലാക്കാതെ bjp യ്ക് കേരളം പിടിക്കാൻ പറ്റില്ല.
@sabun3224
@sabun3224 Ай бұрын
മതം മാറ്റം അവസാനിപ്പിക്കുക. അത് അവസാനിപ്പിച്ചാൽ ക്രിസ്ത്യൻ -- ഹിന്ദു പ്രശ്നം തീരും.
@lissyfrancis6594
@lissyfrancis6594 Ай бұрын
എന്റെയും കുടുംബത്തിന്റെയും വോട്ട് ബിജെപി ക്ക്‌ തന്നെ ആയിരുന്നു. ഇടതിനും വലതിനും വോട്ട് ചെയ്ത് വിജയിപ്പിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി.
@vsn2024
@vsn2024 Ай бұрын
തോമസ് സർ 👌👌👌
@pradeeshalbert1625
@pradeeshalbert1625 Ай бұрын
Wise Christians voted for BJP
@christophermaliekkal6930
@christophermaliekkal6930 Ай бұрын
ഞാൻ BJP യ്ക്ക് പാർലമെന്റിൽ ആദ്യമായി വോട്ടു ചെയ്തു. ശക്തമായ ഒരു രാജ്യം മോദി പ്രധാനം ചെയ്യുന്നു എന്നതാണ് കാര്യം.ഇതുവരെ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇത്രയും ലോകം ഇന്ത്യയെ അംഗീകരിച്ചില്ല.പക്ഷേ മോദിക്ക് അതു സാധ്യമായി. സിപിഐ (എം ) പ്രാദേശിക നേതാവ് ആയിരുന്നു ഞാൻ. തെര ഞ്ഞെടുപ്പ് ഓഫീസ് ഉത്ഘാടാനത്തിന് അവർ ക്ഷണിച്ചത് സ്വീകരിച്ചു പങ്കെടുത്തു.
@ViswambharanpillaiKwt
@ViswambharanpillaiKwt 2 күн бұрын
👍👍👍very good
@kunjalimarakar6035
@kunjalimarakar6035 Ай бұрын
വിരലിലെണ്ണാവുന്ന കൃസ്ത്യാനികൾ വോട്ടു ചെയ്തുകാണം
@-pgirish
@-pgirish Ай бұрын
SG 100%
@ViswambharanpillaiKwt
@ViswambharanpillaiKwt 2 күн бұрын
Very good
@ajayadjsgsjg8337
@ajayadjsgsjg8337 Ай бұрын
അവസാന നിമിഷം സാദാരണത്തെ പോലെ ചീറ്റിപോയി
@rajeev_shanthi
@rajeev_shanthi Ай бұрын
ചതിക്കും
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
ക്രിസ്തു വിനെ ചതിച്ച ടീം ആണ് എന്നിട്ടാണോ bjp ചതിക്കും സത്യം ഹാതിയ സോഫിയ. ചോര. പള്ളി ഈ ജിപ്തു ലേബനോൻ. ശ്രീ ലങ്ക എന്നിട്ടും എന്റെ ക്രിസ്ത്യാനി പഠിച്ചില്ല ഞങ്ങൾ sdpi ക്കൊപ്പം ആണ് rss വർഗീയവാദികളെ ഓർത്താൽ നിങ്ങൾക്കു നല്ലതു 80.20. ജോസഫ് മാഷ് അരിമലർ നിങ്ങൾ നന്നായാൽ നിങ്ങൾഹ് കുന്തിരിക്കം. ഞങ്ങള് തീരുമാനിക്കും 😂😂😂😂
@Truth_seeker-bl5mi
@Truth_seeker-bl5mi Ай бұрын
Hindukale pole chatiyanmar vera illa
@ponnambiliaravindsreenivas1000
@ponnambiliaravindsreenivas1000 Ай бұрын
We voted for BJP
@josyjosephvalliara2274
@josyjosephvalliara2274 Ай бұрын
മതേതര കേരളo എന്ന ചതിക്കുഴിയില്‍ കൃസ്ത്യാനിയെ LDF വും UDF പെടുത്തി.. അത് ചില സമുദായങ്ങളെ ഉയർത്തി അവരുടേ വോട്ട് നേടാൻ വേണ്ടി മാത്രം
@hariharantr6902
@hariharantr6902 Ай бұрын
There is a shift in the attitude of Christian ,particularly in the younger generation. Equally important they still have not alienated away from their conventional support to a selected candidates. In Trivandrum, the Latin section mostly in coastal regions has registered their endorsement to UDF candidate and to some extent in Pathanamthitta. Perhaps, this is unlikely to reflect in Trichur where they expressed their solidarity to SG more than to BJP. Of course Manipur had some influence in Trichur, but, this could offset the Trichur Pooram episode. There is more space for Hope than hype. The possibility is 16 UDF 3 LDF and 1 for BJP more than 90% , and in 2 constitutiencies is like 20:20 match .
@francispo2258
@francispo2258 Ай бұрын
ക്രിസ്ത്യാനികൾ B J P യെ ചതിച്ചോ എന്ന ചോദ്യം തന്നെ ശരിയല്ല. ക്രിസ്ത്യാനികൾ B J P ക്ക് എന്തെങ്കിലും വാക്ക് കൊടുത്തിരുന്നോ ?
@shajikm6057
@shajikm6057 Ай бұрын
ഫ്രാൻസീസേ, താങ്കളെ സഹായിക്കും എന്നു താങ്കൾ കരുതുന്ന കക്ഷി താങ്കളെ സഹായിക്കുമോ?
@francispo2258
@francispo2258 Ай бұрын
@@shajikm6057 അങ്ങിനെ ആരിലും വലിയ പ്രതീക്ഷയൊന്നും ക്രിസ്ത്യാനികൾക്ക് ഇല്ല. ദൈവം തുണ
@shijujohn5673
@shijujohn5673 Ай бұрын
​@@francispo2258 👌👌👌
@user-yh1co3gc4h
@user-yh1co3gc4h Ай бұрын
Correct
@tessyk5571
@tessyk5571 Ай бұрын
Exactly
@josephsharone2971
@josephsharone2971 Ай бұрын
ലത്തീൻ കത്തോലിക്കാ സഭ വിഭാഗം എപ്പോഴും കോൺഗ്രസിന് വിധേയമായേ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയുള്ളൂ... എന്നാൽ സീറോ മലബാർ സഭ അങ്ങനെയല്ല... ആനുകാലിക വിഷയങ്ങളിൽ എല്ലാം പെട്ടെന്ന് ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന പിതാക്കന്മാർ എല്ലാം സീറോ മലബാർ സഭയുടേതാണ്. തൃശ്ശൂര് പത്തനംതിട്ട ബിജെപിക്ക് വോട്ട് കിട്ടി കാണണം.... തിരുവനന്തപുരത്ത് ചെയ്യുകയില്ല. എറണാകുളം കൊല്ലം ക്രിസ്ത്യൻ വോട്ട് കിട്ടില്ല
@VinodKumar-qd9jx
@VinodKumar-qd9jx Ай бұрын
Sunil ji, panelists നെ വേണ്ട രീതിയിൽ പരിചയപ്പെടുത്തേണ്ടേ? തോമസ് sir ന്റെയും പിയേഴ്സൺ sir ന്റെയും വാക്കുകളിൽ നല്ല പക്വത ഉണ്ട്. അവർക്ക് കൂടുതൽ ടൈം allot ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി.
@sumathygopinathan1416
@sumathygopinathan1416 Ай бұрын
അവർക്കു സോണിയംഭരിക്കണം രാജ്യപുരോഗതിയല്ല അവർക്കു ഹൃദയ നിറഞ്ഞ കൃസ്തുലോകം വരണം
@rajeshmathew8246
@rajeshmathew8246 Ай бұрын
ചൊറിയുന്നുടാല്ലേ 😮😮
@user-ne7ys6pq1h
@user-ne7ys6pq1h Ай бұрын
കൃസ്തുലോകം വരണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്.
@shijujohn5673
@shijujohn5673 Ай бұрын
രാമരാജ്യവും ഇസ്ലാമിക രാജ്യവും കേട്ടിട്ടുണ്ട് അതിന് വേണ്ടി ഇരു കൂട്ടരും ശ്രമിക്കുന്നുമുണ്ട്. എന്റെ രാജ്യം ഐഹീകമല്ല എന്ന് യേശു ക്രിസ്തു പറഞ്ഞിട്ടുണ്ട്. അത് ഈ ലോകമല്ല വരുവാനുള്ളതിനെ കുറിച്ചാണ്. ക്രിസ്തു ലോകം ഇന്ന് ഭൂമിയിൽ വരുവാണെങ്കിൽ ശാന്തിയും സമാധാനവും ഉണ്ടായേനെ.
@user-ne7ys6pq1h
@user-ne7ys6pq1h Ай бұрын
@@shijujohn5673 exactly
@manu7815
@manu7815 Ай бұрын
ഭൂമി തുടങ്ങിയ കാലം മുതൽക്കേ ശാന്തിയും സമാധാനവുമില്ല അവസാനം വരെ അതു തന്നെയായിരിക്കും എന്ന് തോന്നുന്നു ​@@shijujohn5673
@anilkumarpta
@anilkumarpta Ай бұрын
തിരുവനന്തപുരത്ത് പാറശ്ശാല, നെയ്യാറ്റിൻകര, കോവളം. മണ്ഡലങ്ങളിൽ BJP ക്കെതിരെ സംഘടിതമായി ശ്രമിച്ചു CSI, ലാറ്റിൻ സഭകൾ സംഘടിതമായി ശ്രമിച്ചിട്ടുണ്ട്
@user-xy8bk3mz1s
@user-xy8bk3mz1s Ай бұрын
ഇപ്പോഴേ നോക്കണ്ട റിസൾട്ട്‌ വരുമ്പോൾ അറിയാം അവിടുത്തെ വോട്ട് കാണുമ്പോൾ മനസിലാകും. ഏതായാലും കുറച്ചു പേർ ചെയ്തു കാണും പതുക്കെ പതുക്കെ മാറ്റം വരും ഒറ്റയടിക്ക് നടക്കില്ല
@rajeshak4448
@rajeshak4448 Ай бұрын
കേരളത്തിൻ്റെ പുരോഗതിക്ക് ക്രിസ്ത്യൻ സമുദായം വലിയ ഒരു പങ്ക് വഹിച്ചിട്ടു ഉണ്ട്. അവർക്ക് അറിയാം എപ്പോൾ എന്ത് ചെയ്യണം എന്ന്...
@pradeepsk5898
@pradeepsk5898 Ай бұрын
Great video
@tessyk5571
@tessyk5571 Ай бұрын
ക്രിസ്ത്യാനികൾ BJPയുമായി agreement ഒന്നും ഒപ്പിട്ടിട്ടില്ലല്ലോ അപ്പോൾ ചതിച്ചു എന്ന് പറയുന്ന തിൽ എന്താണർത്ഥം?
@venu172.2
@venu172.2 Ай бұрын
ന്യായമായ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു. കേരളത്തിൽ അതിവേഗം വളരുന്ന ജിഹാദിസം പ്രശ്നം തന്നെയാണ്.
@mathai4015
@mathai4015 Ай бұрын
ഏ കെ ആന്റണി ദേശീയ സുരക്ഷക്ക് അപകടം ആയിരുന്നു. അത് എല്ലാ കാര്യങ്ങളെയും മറികടക്കും. അതുകൊണ്ട് ആന്റണിയോട് കടപ്പാട് വേണം എന്ന് പറയരുത് സാർ.
@adkr07
@adkr07 Ай бұрын
Everything sonia was controlling , even manmohan singh was a puppet without voice.
@vijayanpillai9538
@vijayanpillai9538 Ай бұрын
ബഹുമാനപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങൾ നടത്തി തരുവാൻ ദൈവങ്ങൾ അനുഗ്രഹിക്കട്ടെ
@shylantg4623
@shylantg4623 Ай бұрын
ജീവനിൽ പേടിയില്ലാത്തവർ ആരെങ്കിലുമുണ്ടോ അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ അവർ ബി ജെ പി യോട് അടുക്കുന്നു അത് കാലത്തിന്റെ അനുഭവമാണ്
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 50 МЛН