ക്രൈസ്തവന്റെ കണി കുരിശ്, ബിഷപ്പിന്റെ ദുഃഖ വെള്ളി പ്രസംഗം വൈറല്‍ | Bishop Tony Neelankavil | Shekinah

  Рет қаралды 128,343

Shekinah News

Shekinah News

Күн бұрын

Пікірлер: 275
@alwinsalphons8129
@alwinsalphons8129 2 жыл бұрын
മൺമറഞ്ഞ പോയവരും ജീവിച്ചിരിക്കുന്നവരും ജനിക്കാനിരിക്കുന്ന വരും ആയ സകല മനുഷ്യ രുടെയും പാപങ്ങൾക്ക് പരിഹാര ബലിയായി പീഡസഹനങ്ങളും കുരിശു മരണവും ഏറ്റെടുത്ത ഈശോയേ അങ്ങയുടെ കുരിശിൽ ചിന്തിയ തിരു രക്തത്തിന്റെ യോഗ്യ തയാൽ പാപികളായ ഞങ്ങളോട് കരുണ ആയിരി ക്കണമേ.🙏🙏🙏
@amaljoajay6683
@amaljoajay6683 2 жыл бұрын
🙏❤️കുരിശാണ്‌ രക്ഷ, കുരിശിലാണ് രക്ഷ, കുരിശേ നമിച്ചീടുന്നു 🙏🙏🙏എന്റെ ഈശോയേ 🙏❤️
@beenacyriac1817
@beenacyriac1817 2 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ 🙏
@princythomas
@princythomas 2 жыл бұрын
ദുഃഖവെള്ളിയാഴ്ച ദിവസം തന്നെ വിഷു വന്നപ്പോൾ ഹൈന്ദവ സഹോരങ്ങളോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിച്ചുകൊണ്ടുതന്നെ പറയട്ടെ പാപിയായ എനിക്കു വേണ്ടി ദൈവപുത്രനായ യേശു ക്രിസ്തു കുരിശിൽ തൂങ്ങി മരിച്ച ഇന്നേ ദിവസം കൃഷ്ണനേയും ക്രിസ്തുവിനേയും യോജിപ്പിച്ചുണ്ടാക്കിയ വില കുറഞ്ഞ ട്രോളുകൾ, ആശംസാകർഡുകൾ ഇവ എനിക്ക് അയക്കരുത്. വിഷു ഇന്നേ ദിവസം എനിക്ക് ആശംസിക്കുകയും ചെയ്യണ്ടതില്ല. ഇന്ന് എന്റെ കർത്താവ് മരിച്ച ദിവസമാണ്.
@felixfrancis7467
@felixfrancis7467 2 жыл бұрын
എന്തെ വിഷു ആശംസിച്ചാ നിന്റെ വിശ്വാസം ചീഞ്ഞ് poovo..?
@annakuttyjohn8409
@annakuttyjohn8409 2 жыл бұрын
@@felixfrancis7467 ചീഞ്ഞ വിശ്വാസമുള്ള ഒരു കൃസ്ത്യാനിക്കേ വിഷു ആശംസിക്കാൻ പറ്റൂ.
@petermariasen1005
@petermariasen1005 2 жыл бұрын
Happy വിശുദ്ധൻ ... 🌹
@lucyphilip4881
@lucyphilip4881 2 жыл бұрын
Princy mole avarkariyillenkilim avarkuvendi koodiyalle nammude Eso marichath nammude kani kurisanu athu manasil muruke pidichukondu thanne namuk avare kanam
@felixfrancis7467
@felixfrancis7467 2 жыл бұрын
@@annakuttyjohn8409 ഇത്തരം വിശ്വാസത്തിന് bible il ഒരു term indu "കൊതുകിനെ അരിച്ച് കളഞ്ഞ് ഒട്ടകത്തെ വിഴുങ്ങുന്നവർ "
@josephtl9953
@josephtl9953 2 жыл бұрын
പിതാവേ, വചനങ്ങളിലൂടെ കുരിശിനെ കുറിച്ചും ക്രൂശിതന്നെ കുറിച്ചും മനോഹരമായി അവതരിപ്പിച്ച അങ്ങയുടെ സന്ദേശം ആത്മഹർഷം തു കുന്നതായിരുന്നു. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ... ജോസഫ് പാറന്നൂർ
@joyb7348
@joyb7348 2 жыл бұрын
എന്റെഈശോയെ എനിക്ക് എന്ത് മാത്രം ഇഷ്ടം ആണെന്നോ
@Joshy73
@Joshy73 2 жыл бұрын
എന്നാൽ പീഡിപ്പിക്കപ്പെട്ട ഈശോയേ ഞാൻ മാപ്പ് ചോദിക്കുന്നു 'എന്നോട് കരുണ തോന്നണമേ
@silvirejoice1049
@silvirejoice1049 2 жыл бұрын
God bless you meira
@Joeiaf
@Joeiaf 2 жыл бұрын
ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. റോമാ 10 : 9 Praying for you Meera 🙏 God bless you 🙏
@Joeiaf
@Joeiaf 2 жыл бұрын
വിശ്വസിച്ച്‌ സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും. മര്‍ക്കോസ്‌ 16 : 16
@Joeiaf
@Joeiaf 2 жыл бұрын
എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. യോഹന്നാന്‍ 6 : 56 എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. യോഹന്നാന്‍ 6 : 54
@nisamuddin5828
@nisamuddin5828 2 жыл бұрын
@@Joeiaf അച്ഛായാ ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയര്‍ത്തെഴുന്നേല്‍പിച്ചു എന്നു പറഞ്ഞല്ലൊ അപ്പോൾ യേശുവിന്ന് ഒരു ദൈവമുണ്ട് അല്ലേ ആ ദൈവമാണ് പ്രവാചകനായി മനുഷ്യനായ യേശുവിനെ അയച്ചത്. ആദൈവത്തെ ആരാധിക്കൂ രക്ഷപ്പടൂ
@georgemadavana5288
@georgemadavana5288 2 жыл бұрын
What a blessed speech..!! What a clear understanding..!! What a beautiful narration..!! For entire Humanity,..... He suffered, given His life.. For our everlasting life..
@knightkthachil4098
@knightkthachil4098 2 жыл бұрын
🌹💯🙏
@joshyphilip7080
@joshyphilip7080 2 жыл бұрын
അങ്ങയുടെ ഈസ്റ്റർ സന്ദേശം കേട്ടു.ഒരുപാട് ഇഷ്ടപ്പെട്ടു.............
@jayasreenair4865
@jayasreenair4865 2 жыл бұрын
Avan nammude papa parihara baliyanu. Avante murivinal nammal sawkyamullarayi. Kurishanu raksha kurishil aanu raksha kurishe namichidunnu 🙏 Jesus I love u ❤️🌹🙏
@ciscildaraju4868
@ciscildaraju4868 2 жыл бұрын
Thank you Jesus for giving us this blessed sermon . Praise you Jesus love you Jesus Hallelujah Amen 🙏🏻🙏🏻🙏🏻
@jayasreenair4865
@jayasreenair4865 2 жыл бұрын
Jesus is not only for Christians but also for everyone those who believe him. "Etha sakala janathinum vendiyulla sadhwartha njan ningale ariyikunnu "🙏
@chackomd
@chackomd 2 жыл бұрын
Yes,truth...
@rosaej9998
@rosaej9998 2 жыл бұрын
ഈശോയേ സ്തുതി ഈശോയേ നന്ദി ഹലേലൂയ്യ ഹാലേലുയ്യ✝️💙💚💜💜🙏😄😄
@beenaboban4913
@beenaboban4913 2 жыл бұрын
It's truth 🙏🙏🙏
@prasannamathew7407
@prasannamathew7407 2 жыл бұрын
Ll
@JG-ym2zw
@JG-ym2zw 2 жыл бұрын
Absolutely true and you are right
@thomaslonappan5397
@thomaslonappan5397 2 жыл бұрын
നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്‌. രക്‌ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്‌തിയത്ര. 1 കോറിന്തോസ്‌ 1 : 18 പിതാവെ, വളരെ സത്യമായ വ്യാഖ്യാനവും ശരിയായ കാഴ്ച്ചപാടും തന്നെയാണ്. ഈശോ അനുഗ്രഹിക്കട്ടെ.
@mercychacko4315
@mercychacko4315 2 жыл бұрын
Love you Jesus, Praise the Lord 🙏🙏
@jancydevasia3212
@jancydevasia3212 2 жыл бұрын
Excellent message. Thank you pithave
@srlittleflowercheruvil4138
@srlittleflowercheruvil4138 2 жыл бұрын
കുരിശ് ആണ് എന്റെ കണി 🙏🙏🙏👍
@bindushiju4773
@bindushiju4773 2 жыл бұрын
🙏
@bindushiju4773
@bindushiju4773 2 жыл бұрын
kurisil. Marichenkilum 3rd day utirtha kaniyanu nammude raksha. Ente karthavu ente daivavume...
@abrahamkulangara2289
@abrahamkulangara2289 2 жыл бұрын
Correct
@El-ShalomDivineMinistries
@El-ShalomDivineMinistries 2 жыл бұрын
Blessed Friday 🙏 Jesus Christ Given the Life to me with his Precious 💞 Holy Blood 💖 Hallelujah Hallelujah Hallelujah Amen Glory to Jesus Christ Name Amen 🙏
@knightkthachil4098
@knightkthachil4098 2 жыл бұрын
ആമേൻ എന്റെ യേശു
@babymathew6550
@babymathew6550 2 жыл бұрын
Great thoughts and teachings of St. Paul. Glory to Jesus Christ. Hallaeluya.
@nelsonvarghese9080
@nelsonvarghese9080 2 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ... 🌹🌹🌹🚶
@justinjustin6019
@justinjustin6019 2 жыл бұрын
യേശുവേ 🙏
@joshyphilip7080
@joshyphilip7080 2 жыл бұрын
ഞങ്ങളുടെ ടോണി എന്ന (ശേഷ്ടപുരോഹിതനായ അങ്ങേക്ക് നൂറു കോടി സ്പെഷ്യൽ ഈസ്റ്റർ ആശംസകൾ നേരുന്നു 🌹🎤🎶🎵🕯️🗝️❤️✝️🔥⚰️🙏........ബൈ......(ബദർ ജോസ് എടത്വാ.
@Kreuprma7806
@Kreuprma7806 2 жыл бұрын
യേശുവേ നന്ദി
@johnsonanthikadan7576
@johnsonanthikadan7576 2 жыл бұрын
Very good message Praise the lord 🙏🙏🙏
@binoymathew9195
@binoymathew9195 2 жыл бұрын
Most Blessing Message 🙏🙏🙏
@josephsebastian1754
@josephsebastian1754 2 жыл бұрын
നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്‍മാരെ നിങ്ങള്‍ സേവിക്കരുത്‌; നിയമാവര്‍ത്തനം 6 : 14
@sincyxavior4036
@sincyxavior4036 2 жыл бұрын
Father, please pray for me and family. 🙏🙏🙏
@anuthomas2960
@anuthomas2960 2 жыл бұрын
Dear father, you are right. Let our people love our savior and lord Jesus other than all foreign gods
@sensilausyoanas2837
@sensilausyoanas2837 2 жыл бұрын
Amen🍅🍓🍓
@surendranpr2614
@surendranpr2614 2 жыл бұрын
May God bless all.
@josephsebastian1754
@josephsebastian1754 2 жыл бұрын
ഇസ്രായേല്‍ ഭവനമേ, ദൈവമായ കര്‍ത്താവ്‌ നിങ്ങളോട്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍െറ വാക്കു കേള്‍ക്കുകയില്ലെങ്കില്‍ പോയി നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചുകൊള്ളുക. എന്നാല്‍, ഇനിമേല്‍ നിങ്ങളുടെ കാഴ്‌ചകളും വിഗ്രഹങ്ങളുംവഴി എന്‍െറ വിശുദ്‌ധ നാമം അശുദ്‌ധ മാക്കരുത്‌. എസെക്കിയേല്‍ 20 : 39
@nairrengith
@nairrengith 2 жыл бұрын
Appol ella palliyilum irikunnath vigrahagal alle,christinte mathavinte kurishinte idols
@josephsebastian1754
@josephsebastian1754 2 жыл бұрын
@@nairrengith ചങ്ങായി വല്ലാതെ വിഷമിക്കുന്നുണ്ടല്ലോ ? മാതാവിനേയും വിശുദ്ധരെയും ഇവിടെ ആരും ആരാധിക്കുന്നില്ല .നിങ്ങട അച്ഛൻ്റെ ഫോട്ടൊ നിങ്ങട കൈയിൽ അത് കാണുമ്പോ നിങ്ങൾക്ക് അച്ഛനെ ഓർമ്മ വരും അത്രേയേ ഉള്ളു മാതാവിൻ്റെ രൂപം ,വിഗ്രഹം വേറേയാണെട്ടൊ " ക്രൈസ്തവ വീക്ഷണത്തിൽ ദൈവത്തിലുപരിയായി നിനക്ക് എന്തൊക്കെയുണ്ടോ അതെല്ലാം വിഗ്രഹങ്ങളാണ് " വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്‌തി കൊളോസോസ്‌ 3 : 5 " ചിലർക്ക് പണമാണ് വിഗ്രഹം ,ചിലർക്ക് ആൾദൈവങ്ങളാണ് വിഗ്രഹം ,ചിലർക്ക് തങ്ങമുടെ തൊഴിലാണ് വിഗ്രഹം ,ചിലർക്ക് ഭാര്യയോ ,കാമുകിയോ, കുടുംബമോ ആണ് വിഗ്രഹം ,ചിലർക്ക് ലഹരിയം ലൈഗിംകതയുമാണ് വിഗ്രഹം ,"ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്‍െറ യോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിയമാവര്‍ത്തനം 4 : 17,നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്‍െറ യോ ഭൂമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്‌സ്യത്തിന്‍െറ യോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്‌ധരാക്കാതിരിക്കാന്‍ സൂക്‌ഷിച്ചു കൊള്ളുവിന്‍. നിയമാവര്‍ത്തനം 4 : 18,നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്‌ദ്രനെയും നക്‌ഷത്രങ്ങളെയും - എല്ലാ ആകാശഗോളങ്ങളെയും - കണ്ട്‌ ആകൃഷ്‌ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്‌ധിച്ചുകൊള്ളുവിന്‍. അവ ആകാശത്തിന്‍െറ കീഴിലുള്ള എല്ലാ ജനതകള്‍ക്കുംവേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവു നല്‍കിയിരിക്കുന്നവയാണ്‌. നിയമാവര്‍ത്തനം 4 : 19
@akthankachan3767
@akthankachan3767 2 жыл бұрын
യേശു നമ്മേ എല്ലാവരേയും അനുഗ്രഹിക്കട്ടെ
@nisamuddin5828
@nisamuddin5828 2 жыл бұрын
യേശു അനുഗ്രഹിക്കില്ല യേശുവിൻറെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പറയൂ സഹോദരാ.
@evanssamuelbiju4315
@evanssamuelbiju4315 2 жыл бұрын
@@nisamuddin5828 ninte thantha.....Jesus himself accepted worship when the disciples worshipped him.There are many times when Jesus accepted worship
@nisamuddin5828
@nisamuddin5828 2 жыл бұрын
@@evanssamuelbiju4315 സഹോദരാ നിന്നിൽ സാത്താൻ സേവ ചെയ്യുന്നു യേശു ഒരു മനുഷ്യനായ പ്രവാചകൻ കോപിക്കാതിരിക്കൂ....യേശു വരാൻ സമയമാകുന്നു. യേശുവിനെ അയച്ച ദൈവത്തിൽ വിശ്വസിക്കൂ രക്ഷനേടൂ
@evanssamuelbiju4315
@evanssamuelbiju4315 2 жыл бұрын
@@nisamuddin5828 Prove your statements.I can show countless statements of Jesus from the Bible that confirm his divinity.
@mea1801
@mea1801 2 жыл бұрын
@@nisamuddin5828 തക്കിയ ഇവിടെവേണ്ട യേശുവിൻ്റെ മതമായിരുന്ന യഹൂദമതവും ഇസ്ലാംമതവും തമ്മിൽ ഒരുബന്ധവുമില്ല. ഒന്ന് സത്യഏക ദൈവത്തെ ആരാധിക്കുന്നു. മറ്റേതു ലാതയുടെയും മനതയുടെയും ഉസായുടെയുംതന്തയായ മുന്നൂറ്ററുപതു സമന്മാരായ ദേവന്മാരിൽ ഒരുവൻമാത്രമായ അള്ളഹുവിനെ ആരാധിക്കുന്നു.
@thesiakuttypj3037
@thesiakuttypj3037 2 жыл бұрын
Very good speech
@nisarani7861
@nisarani7861 2 жыл бұрын
Very much inspiring.
@fr.thomassajeev910
@fr.thomassajeev910 2 жыл бұрын
Very good sermon, apt to the preset situation..
@alwingeo9841
@alwingeo9841 2 жыл бұрын
ഈ വിഷുവും, കണ്ണിയും ഓക്കേ അങ്ങനെ വില കുറഞ്ഞ തിന്മയുടെ മാനുഷിക നിർമിതികൾ ദൈവത്തോട് കുട്ടിച്ചേർകാതിരിക്കുക. നമ്മുടെ ഇശോ ദൈവത്തെ കൂടുതൽ നമ്മുടെ രക്ഷകനും, നദാനും ആയി സീകരികം 🙏
@annieanto7904
@annieanto7904 Жыл бұрын
😊😊😊😊😊😊Really Q2qqq😊😊😊😊😊😊😊😊😊😊😊
@jayasreenair4865
@jayasreenair4865 2 жыл бұрын
Kandalum ethra valiya sneham aane pithave nammalode kanichath swantham puthrane polum ozhuvakathe sarvavum namukayi nalki 🙏
@aneyrose5536
@aneyrose5536 2 жыл бұрын
ക്രിസ്തു ഒരിടത്തും തോറ്റിട്ടില്ല. തോൽക്കാൻവേണ്ടിയല്ല ജയിക്കാൻ വേണ്ടിയാണ് ദൈവപുത്രൻ ജനിച്ചത്. മരണത്തെ തോൽപ്പിച്ച് അമരത്വം നേടിയെടുക്കാൻ വേണ്ടി. ഇതെന്റെ ശരീരമാണ് ഇതെന്റെ രക്തമാകുന്നു ഇതുവാങ്ങി ഭക്ഷിക്കുവിൻ, ഈ ദൈവവചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ ദൈവങ്ങൾ എന്ന് അവൻ ( ദൈവം )വിളിച്ചു. വിശ്വസിക്കുന്നവർക്കും, സ്വീകരിച്ചവർക്കും ദൈവമക്കളാ കാൻ അവൻ വരം നൽകി. ദൈവകൽപ്പന ലെങ്കിച്ചത് വഴി നമുക്ക് നഷ്ടപ്പെട്ടുപോയ ദൈവപുത്ര സ്ഥാനം വീണ്ടെടുത്ത് മരണമില്ലാത്തവരാക്കി തീർക്കാൻ വേണ്ടി ബലിയാകാനാണ്, ദൈവം മനുഷ്യനായി വന്നത്. സകല ജനത്തിനുമുള്ള സദ് വാർത്തയാണ് യേശു. ആകാശ ത്തിനു കീഴിൽ ഭൂമിക്കു മുകളിൽ യേശുവിന്റെ നാമമല്ലാതെ മറ്റൊരു നാമവും മനുഷ്യർക്ക്‌ രക്ഷക്കായി നല്കപ്പെട്ടിട്ടില്ല. അതിനാൽ യേശുവിനെ മഹത്വംപ്പെടുത്തുക
@teresakarotkunnel4876
@teresakarotkunnel4876 2 жыл бұрын
E excellent. Speech.
@anilalbert902
@anilalbert902 2 жыл бұрын
മൂന്ന് നാലു വർഷമായിട്ട് ദുഃഖവെള്ളി യും വിഷുവും ഒരേദിവസം വരുന്നു ഇതിൽ എന്തോ അജന്ത ഉള്ളതായി തോന്നുന്നു എല്ലാ ക്രിസ്ത്യാനികളും ഹിന്ദുക്കൾ വിളിച്ച് അവരുടെ വീട്ടിൽ പോയി ദുഃഖവെള്ളിയാഴ്ച അടിപൊളി ഭക്ഷണവും പായസവും കഴിച്ച് കള്ളും കുടിച്ച് മടങ്ങി ഇത് ഒരു പിശാചിൻറെ തന്ത്രമാണ് ദൈവീക ജ്ഞാനം ഉള്ളവർക്ക് ഇത് മനസ്സിലാവും
@mathewjoseph4679
@mathewjoseph4679 2 жыл бұрын
Good.Spech.pithav🙏🙏🙏🙏🙏
@binub7800
@binub7800 2 жыл бұрын
സ്തോത്രം
@raisontdamen8738
@raisontdamen8738 2 жыл бұрын
Amen 🙏🙏🙏
@jaisonjaison9784
@jaisonjaison9784 2 жыл бұрын
O my God 🙏
@axw-ei3fn
@axw-ei3fn 2 жыл бұрын
Amen
@MarkRevStryker
@MarkRevStryker 2 жыл бұрын
Jesus Christ is Jesus Christ ..Allow No Corruption to His Redemptive Work..Treasure it in all Its Eternal Preciousness . His Great Atonement needs to be revered and respected.
@josephsebastian1754
@josephsebastian1754 2 жыл бұрын
അന്യദേവന്‍മാരെ അനുഗമിക്കുന്നവര്‍ തങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു; ഞാന്‍ അവര്‍ക്കു രക്‌തംകൊണ്ടുപാനീയബലി അര്‍പ്പിക്കുകയില്ല; ഞാന്‍ അവരുടെ നാമം ഉച്ചരിക്കുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 16 : 4
@madhusudhananm7274
@madhusudhananm7274 2 жыл бұрын
ചേട്ടാ ഇങ്ങനെ ഹിന്ദുക്കൾ ചിന്തിച്ചിരുന്നുവെങ്കിൽ താങ്കളുടെ പൂർവികർ ഇന്ത്യയിൽ മതം മാറ്റത്തിനു മുതിരില്ലായിരുന്നു. താങ്കൾ ഇന്നും ഹിന്ദുവായിരിക്കും .
@josephsebastian1754
@josephsebastian1754 2 жыл бұрын
@@madhusudhananm7274 ഒന്നുപോടപ്പാ , ഞാൻ ചരിത്രമാ പഠിച്ചത് എന്തൂട്ടാ ഈ ഹിന്ദു എന്ന് അറിയാം കൂടുതൽ പറയുന്നില്ല ,ഞാൻ തന്നോട് വന്ന് ക്രിസ്തുവിനെ ആരാധിക്കാൻ പറഞ്ഞിട്ടില്ല , എനിക്ക് താൻ ആരാധിക്കുന്ന മൂർത്തി അന്യനാണ് ,തനിക്ക് അത് ദൈവമാണെങ്കിൽ ആരാധിക്കണ്ട എന്ന് പറഞ്ഞോ ഇങ്ങിന തിളയ്ക്കാൻ ,ഞാൻ സംസാരിച്ചത് ക്രൈസ്തവരോടാണ് ഹൈന്ദവരുടെ യുട്യൂബ് ചാനലിലല്ല ഞാൻ ദൈവ വചനം പങ്കുവെച്ചത് ,സ്വന്തം പാത്രത്തിൽ നോക്കി തിന്ന് അന്യൻ്റെ പാത്രം നോക്കണ്ട
@mariya4539
@mariya4539 2 жыл бұрын
👍👍
@thampyjohnjohn912
@thampyjohnjohn912 2 жыл бұрын
Only Jesus
@paulchemmannooryoutube6471
@paulchemmannooryoutube6471 2 жыл бұрын
Jesus is the only way to heaven
@beenavineesh8334
@beenavineesh8334 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@hdjdhdjdhdhdd483
@hdjdhdjdhdhdd483 2 жыл бұрын
രണ്ടും മാനവരാശി യുടെ രക്ഷക്കായുള്ള ദൈവീക ഇടപെടൽ.. ഒരുകുട്ടർ തങ്ങൾക്ക് കിട്ടിയ രക്ഷ ഓർത്തു പടക്കം പൊട്ടിക്കുന്നു.. മറ്റൊരുകുട്ടർ അതിനുവേണ്ടി ദൈവം അനുഭവിച്ച കഷ്ടങ്ങൾ ഓർത്തു ശിരസ്കുനിക്കുന്നു..
@Suresh-fx8uy
@Suresh-fx8uy 2 жыл бұрын
Friday asamsakal
@AnchuRLVipin
@AnchuRLVipin 2 жыл бұрын
Babel ഗോപുരം മനുഷ്യൻ നിർമിച്ചപ്പോൾ സ്വർഗ്ഗത്തിലേക്ക് ഉള്ള മനുഷ്യരുടെ കയറ്റം easy ആകാതിരിക്കാൻ ദൈവം പല ഭാഷകൾ സൃഷ്ടിച്ചു. അങ്ങനെ ലോകം മുഴുവൻ പല ഭാഷകൾക്ക് അനുസൃതമായി പല സംസ്കാരങ്ങളും വന്നു. തുടർന്നും എല്ലാവരും അവരവരുടെ സംസ്കാരത്തിന് അനുസരിച്ച് പാപം അനുഗ്രഹങ്ങൾക്ക് തടസ്സമായി നിൽക്കുന്നത് എന്ന് മനസ്സിലാക്കുകയും സ്വർഗ്ഗത്തിലേക്ക് ഉള്ള വഴികൾ ചിന്തിക്കുകയും എഴുതുകയും ഒക്കെ ചെയ്തു.നിൻറ കർത്താവ് ആയ ദൈവം ഞാൻ ആകുന്നു. ഞാൻ അല്ലാതെ മറ്റൊരു ദൈവം നിങ്ങൾക്കു ഉണ്ടാകരുത് എന്ന് പറഞ്ഞ ദൈവത്തെ തന്നെ ആണ് നൻമയുടെ പ്രതി രൂപമായ ആ വലിയ ശക്തി ആയി എല്ലാ ഭാഷാ സംസ്കാരത്തിൽ ഉള്ളവരും പ്രാർത്ഥിക്കുന്നത്. ക്രിസ്തുവിനെ ഇന്നും മനുഷ്യ പുത്രൻ ആയി അംഗീകാരിക്കാത്ത ജൂതൻമാരുടെ വിശുദ്ധ ഗ്രന്ഥത്തിന്റെ കൂടുതൽ ഭാഗവും old testament ആണ്. ഒരു മതം മറ്റൊരു മതത്തിന് എതിരായി നിൽക്കുമ്പോൾ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിലേക്ക് ഉള്ള വഴി ആണ് difficult ആകുന്നത്. ഇന്ത്യയുടെ തനതു സംസ്കാരത്തിൽ നിന്നും ഉടലെടുത്ത നക്ഷത്രശാസ്ത്രം ആയ ജോതിഷം വിശ്വാസിക്കാത്തവർ യഹൂദരുടെ ദൈവത്തെ/രാജാവിനെ കാണാൻ നക്ഷത്രങ്ങളിലുളള അറിവുള്ള 3 Magi's വാൽനക്ഷത്രം കണ്ടു വന്നു എന്ന് വിശ്വസിക്കുന്നു. എല്ലാത്തിനും അവസാനം ഒന്ന് തന്നെ ആണ്. യഥാർത്ഥ സ്നേഹം പിന്നെ പരിശുദ്ധാത്മാവിന്റെ അനുഗ്രഹവും ഉണ്ട് എങ്കിൽ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സർവ്വ വിജ്ഞാനവും ആന്തരികമായ ദൈവത്തെ സംബന്ധിച്ച ജ്ഞാനവും ലഭിക്കും. Universe ൽ ഉള്ള സർവ അറിവും ലഭിക്കുന്നത് ഒരു ഭാഗ്യം ആണ്. സകലവിധമായ അറിവിൽ നിന്നും അല്ല ആരും മുഖം തിരിക്കേണ്ടത്. കത്തോലിക്കാ സഭ പറയുന്ന 7 deadly sins ൽ നിന്നും ആണ്. പാപത്തിൽ നിന്നും മുക്തി നേടൂ, അനുഗ്രഹം ലഭിക്കുവാൻ _ ഇതു തന്നെയാണ് എല്ലാ മതങ്ങളിലും പറയുന്നത്. വഴികൾ മാത്രം അവനവൻറെ സംസ്കാരത്തിൽ ജീവിച്ച അവതാര പുരുഷൻമാരാൽ പറയപ്പെട്ടിരിക്കുന്നു എന്ന് മാത്രം. പിന്നെ ഈ ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീൻ ലഭിച്ചിട്ടുള്ളത് യഹൂദൻമാർക്ക് ആണ്. ഇന്ത്യയിലെ ബുദ്ധിമാൻമാർ ആയ ജനങ്ങൾ രാജീവ് ഗാന്ധിയുടെ ഭാര്യ ഇററലിക്കാരി ആയ ശ്രീമതി സോണിയ ഗാന്ധിയ്ക്ക് പകരം ഒരു യഹൂദ സ്ത്രീ ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നത് വെറുതെ അല്ല. അധികാര വർഗ്ഗം ഏതു പാർട്ടി ആവട്ടെ, അവരുടെ കാലിൽ തൊട്ട് നമസ്കരിക്കുന്നതും, മുട്ടു കുത്തി അപേക്ഷിക്കുന്നതും മുട്ടിൽ ഇഴഞ്ഞു സമരം ചെയ്യുന്നതും നമ്മെ ദൈവത്തിൽ നിന്നും അകറ്റി നിർത്തും. നിന്റെ ദൈവമായ കർത്താവിന്റെ മുമ്പിൽ മാത്രം മുട്ടു കുത്തി അപേക്ഷിക്കുക. വിവിധ ഭാഷകളിൽ അറിവു നേടി ക്രിസ്തു മതം പ്രചരിപ്പിക്കുന്നത് ഒരു പുണ്യ പ്രവൃത്തി തന്നെ ആണ്. എന്നാൽ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദൈവം സൃഷ്ടിച്ച പല ഭാഷകളിൽ നിന്നും ഉടലെടുത്ത വിവിധങ്ങളായ ശാസ്ത്രങ്ങളും അറിവും ദൈവ ശാസ്ത്രങ്ങളിലൂടെ സ്വർഗ്ഗത്തിലേക്ക് ഉള്ള വഴിയും സത്യവും ജ്ഞാനവും അറിയണം. പരിശുദ്ധാത്മാവ് എല്ലാ അറിവുകളും തരുന്ന ശക്തിയെ സ്തുതിക്കുന്നു.
@joyanthikadan1633
@joyanthikadan1633 2 жыл бұрын
🙏
@Bjtkochi
@Bjtkochi 2 жыл бұрын
ക്രൂശിതൻ കാൽവരിയിലെ കുരിശിൽ നിന്നും ഇറ്റിറ്റു വീണു തിരുരക്ത മണികൾ നാട്ടിൽ നാട്ടിയ കുരിശിൽ നിന്നും തുരുതുരെ വീഴുന്നു കാക്ക കാഷ്ടങ്ങൾ ! കാശിനായ് നാട്ടും കുരിശിൻ താഴെ ഭണ്ഡാര പെട്ടിയുടെ വിശപ്പിന്റെ രോദനം നാലു കാശിനായി ഒറ്റിയവനൊരുവനേക്കാളും ഇരയുടെ പേരിൽ പൊൻ പണം കൊതിക്കുന്നു രാജക്കന്മാർ ! കാലം കുതിക്കുന്നു കാൽവരി കുരിശുമായി കാണാതെ പോകുന്നു പ്രജകൾ പലപ്പോഴും നെഞ്ചിലെ കുരിശല്ല നമുക്ക് വേണ്ടത് കുരിശേറിയവനല്ലോ നെഞ്ചകത്തു വേണ്ടത്! രചന:ബൈജു.ജെ .തോപ്പിൽ
@anildatt3027
@anildatt3027 2 жыл бұрын
ചെട്ടിക്കാട്ട് പള്ളിയിലേക്ക് നൊവേനക്ക് പോകുന്ന ഹിന്ദുക്കൾ, കൊരട്ടി പള്ളിയിലേക്ക് മുട്ടിൽ ഇഴയുന്ന ഹിന്ദുക്കൾ, മലയാറ്റൂർ പള്ളിയിൽ കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്ന ഹിന്ദുക്കൾ, എന്റെ കൃഷ്ണന്റെ സംസ്കാരം. എത്ര മഹത്തരം. ഒന്ന് വിഷു ആശംസിക്കുമ്പോഴേക്കും സഹിഷ്ണുത നഷ്ടപ്പെടുന്ന യേശുവിന്റെ സംസ്കാരം എത്ര മ്ലേഛo.
@felixfrancis7467
@felixfrancis7467 2 жыл бұрын
Ee speech 2× speed il ittu kandal nice aanu✌️
@josephkunjithommen5787
@josephkunjithommen5787 2 жыл бұрын
🤣🤣😡
@felixfrancis7467
@felixfrancis7467 2 жыл бұрын
@Jobinpj Pj 2× speed എന്താണെന്നു മനസിലാവാത്ത ഈ പാപിയോട് കരുണ തോന്നണമെ 🙏🙏
@jokp5104
@jokp5104 2 жыл бұрын
Aamen
@deljofrancis6506
@deljofrancis6506 2 жыл бұрын
കർത്താവ് നമുക്ക് വേണ്ടി .മനുഷ്യനായി അവതരിച്ച് പീഡകൾ സഹിച്ചു മരിച്ചു ഉയർത്തു . അ നു തപിക്കുന്ന പാപിക്കും ഉയർപ്പുജിവിതമുണ്ട് എന്ന് തൻ്റെ സഹനത്തിലൂടെ ക്രിസ്തു യേശു രക്ഷകൻ തൻ്റെ സഹനത്തോടെ വെളിപ്പെടുത്തി. പാപമറിയത്തവൻ പാപികൾക്ക് വേണ്ടി മരിച്ചു എന്നാല്‍, നിദ്രപ്രാപി ച്ചഎല്ലാവരുടെയും ആദ്യഫലമായി ക്രിസ്‌തു മരിച്ചവരുടെ ഇടയില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെട്ടു. ഒരു മനുഷ്യന്‍വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്‌ഥാനവും ഉണ്ടായി. ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്‌തുവില്‍ എല്ലാവരും പുനര്‍ജീവിക്കും. എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്‌തു; പിന്നെ ക്രിസ്‌തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും. അവന്‍ എല്ലാ ഭരണവും അധികാരവും ശക്‌തിയും നിര്‍മാര്‍ജനംചെയ്‌ത്‌ രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്റെയും അവസാനമാകും. എന്തെന്നാല്‍, സകല ശത്രുക്കളെയും തന്റെ പാദസേവ കരാക്കുന്നതുവരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു. മരണമെന്ന അവസാനശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവം സമസ്‌തവും അധീനമാക്കി തന്റെ പാദത്തിന്‍കീഴാക്കിയിരിക്കുന്നു. എന്നാല്‍, സമസ്‌തവും അധീനമാക്കി എന്നു പറയുമ്പോള്‍ അവ അധീനമാക്കിയവന്‍ ഒഴികെ എന്നതു സ്‌പ ഷ്‌ടം. 1 കോറിന്തോസ്‌ 15 : 20-27
@jacobgeorge5484
@jacobgeorge5484 2 жыл бұрын
Coptic & Greek Orthodox Church have Easter this coming Sunday!
@musthafaindia5364
@musthafaindia5364 2 жыл бұрын
Marikkunna.daivam.aal.daivam.adhum.daivathinjte.puthran
@lucycharles123
@lucycharles123 2 жыл бұрын
Lucy isbel Mundackal 🙏🙏🙏🙏🙏
@susyrajan6883
@susyrajan6883 2 жыл бұрын
സ്വന്തം മതചാരം നന്നായി പഠിക്കുക മറ്റൊരു മതത്തെ കുറ്റം പറയാൻ നാവ് പൊങ്ങില്ല
@michaelkj5271
@michaelkj5271 2 жыл бұрын
vilambumbol avasgamullad vilambuka allangil vistakum
@petermariasen1005
@petermariasen1005 2 жыл бұрын
"ഹാപ്പി വിശുദ്ധൻ " .... 🙏🏽
@sumangeo5933
@sumangeo5933 2 жыл бұрын
യേശു അനുഭവിച്ചതിനേക്കാൾ കടുത്ത പീഡനങ്ങൾക്ക്‌ വിധേയരായി മരിച്ചുപോയ എത്രയോ മനുഷ്യജീവിതങ്ങൾ ഇന്നലെകളിൽ കഴിഞ്ഞുപോയി. പീഡനത്തിന്റെ ഭീകരതകൊണ്ടല്ല യേശുവിന്റെ മരണം പ്രത്യേകതയുള്ളതാകുന്നത്, മറിച്ച് യേശു ദൈവമാണെന്നതുകൊണ്ടാണ്. അക്കാലത്ത് കുരിശുമരണത്തിന് ശിക്ഷിക്കപ്പെട്ട അപരാധികളും നിരപരാധികളും നേരിട്ടിരുന്ന ശിക്ഷാവിധികൾ തന്നെയാണ് യേശുവും അനുഭവിച്ചത്. ഒരുപക്ഷെ തന്നോടൊപ്പം കുരിശിക്കപ്പെട്ട കള്ളന്മാരുടെ കാലുകൾ ഓടിച്ചെടുക്കപ്പെട്ടെങ്കിൽ, യേശുവിന്റെ ഒരു അസ്ഥിയും തകർക്കപ്പെട്ടില്ലെന്ന് സുവിശേഷങ്ങൾ സാക്ഷീകരിക്കുന്നു.
@philiposeputhenparampil69
@philiposeputhenparampil69 2 жыл бұрын
പ്രിയ ബിഷപ്പേ, എന്തിനാണ് ക്രിസ്തു കുരിശുമരണം വരിച്ചതെന്ന് തെളിച്ചു പറ. അത് പറയാൻ എന്തിന് ഭയപ്പെടുന്നു. എന്തിന് മടിക്കുന്നു. ആ സന്ദേശം വിശ്വസിക്കുന്നതിലൂടെ മാത്രമേ ഒരു വ്യക്തി രക്ഷപ്രാപിക്കയുള്ളു. സ്വർഗ്ഗത്തിന് അവകാശിയാകയുളളു . (ഒന്നു കൊരന്തോസ് 15:3 ; ഒന്ന് യോഹന്നാൻ 1:7 ; 2:2). നന്ദി.
@johnyfedo2646
@johnyfedo2646 2 жыл бұрын
Maria Valthortha യുടെ പുസ്തകത്തിൽ പരി.അമ്മയുടെ ശിരോവസ്ത്രം ഈശോയുടെ നഗ്‌നത മറയ്ക്കാൻ ഉപയോഗിക്കുന്നതായി പറയുന്നു....
@joejim8931
@joejim8931 2 жыл бұрын
യഹൂദ പുരോഹിതർ യേശുവിനെ ഒരിക്കലേ കൊന്നുള്ളു.... കാത്തോലിക്കാ പുരോഹിതൻ ഓരോ ദിവ്യ ബലിയിലും യേശുവിനെ കൊല്ലുന്നു. കൊന്ന് രസിക്കുന്നു. അവന്റെ ശരീരം മുറിച്ചു ഭക്ഷിക്കുന്നു. ഏതു ജനമാണ് കുടുംബാഗങ്ങളുടെ ശരീരം ഭക്ഷിക്കുന്നത് എന്നറിയാനുള്ള എന്റെ അന്വേഷണം ചെന്നെത്തിയത് ആർമിനിയൻ അപരിഷ്‌കൃത ജനതയിൽ ആണ്. ആദ്യത്തെ ക്രിസ്ത്യൻ രാജ്യം ആയ ആർമിനിയ യിലെ ജനങ്ങളെ തൃപ്തിയാക്കാൻ സഭയിൽ സ്വീകരിക്കപ്പെട്ട ഒരു ആചാരം ആണ് ഈ ശരീര ഭക്ഷണം...
@bijumalayilmannarkkad
@bijumalayilmannarkkad 2 жыл бұрын
വ്യാജം പറയല്ലെ സഹോദരാ...... യേശു സ്ഥാപിച്ചതാണ് വിശുദ്ധ കുർബ്ബാന , അവൻ്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോഴെല്ലാം ഇത് ചെയ്തു പോരുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ താങ്കൾക്കെവിടുന്നു കിട്ടി ഈ വ്യാജ വാർത്താ .
@albinsunil8284
@albinsunil8284 2 жыл бұрын
ഈശോ ഇന്നും ജീവിക്കുന്നു.വിശുദ്ധ കുർബാനയിൽ നമ്മോടൊപ്പം ആയിരിക്കുവാൻ അപ്പമായി അവൻ എഴുന്നള്ളി വരുന്നു.അത് ഒരു മഹാരഹസ്യമാണ്.
@jaip.k3962
@jaip.k3962 2 жыл бұрын
ഇത് എന്റെ ശരീരവും രക്തവും.. ഇതെന്റെ ഓർമ്മക്കായി ചെയ്യുവിൻ...
@thampikumarvt4302
@thampikumarvt4302 2 жыл бұрын
എല്ലാ പാപവും യേശുവിൽ ചാരി നൈസായി മാറിനിന്ന് ജീവിതം ആസ്വദിക്കുന്നവരോട് ? യേശു എന്ന മഹാഗുരുവിനെ കേവലം ഒരു സിദ്ധനോ ,ആൾ ദൈവമോ ആക്കി മാറ്റി അപമാനിക്കരുത്. നിങ്ങൾ യേശുവിനെ വിശ്വസിക്കുകയല്ല മറിച്ച് പഠിക്കുകയാണ് വേണ്ടത്.
@roshi2551
@roshi2551 2 жыл бұрын
യേശു മരിച്ചിട്ടില്ല ഒരാൾക്കും ആരുടെയും പാപം ഏറ്റെടുക്കാൻ കഴിയില്ല യേശു ഒരുനാൾ വരും അപ്പോൾ നമുക്ക് സത്യം ബോധ്യപ്പെടും
@sebastianjoseph8908
@sebastianjoseph8908 2 жыл бұрын
Jesus bless you., യേശു, ജനിച്ചു, മരിച്ചുയർത്തു, അവൻ വീണ്ടും വരും,
@mariya4539
@mariya4539 2 жыл бұрын
യേശു ക്രിസ്തു ഏക രക്ഷകൻ 🙏
@josyjose5265
@josyjose5265 2 жыл бұрын
Now only understood....so sad till now why I didn't realise this...???where were you till now....for you proclamation....
@bijumalayilmannarkkad
@bijumalayilmannarkkad 2 жыл бұрын
താങ്കൾ ഏതു തെളിവിൻ്റെ അടിസ്ഥാനത്തിലാണ് യേശു മരിച്ചിട്ടില്ലായെന്നു പറയുന്നത്?
@Jerry_M_Joseph
@Jerry_M_Joseph 2 жыл бұрын
മാനവ രക്ഷ സാധ്യമായത് ക്രിസ്തുവിന്റെ കുരിശിലെ ബലി വഴിയാണ്. അതുകൊണ്ട് സാത്താനും അവന്റെ തിന്മാരൂപീയാൽ നയിക്കപെടുകയും ചെയ്യുന്നവർ കുരിശുമരണത്തെ നിഷേധിക്കുകയും വെറുക്കുകയും ചെയ്യുക സ്വാഭാവികം.
@malinimalinibabu7477
@malinimalinibabu7477 2 жыл бұрын
Ame🏛
@jacobgeorge5484
@jacobgeorge5484 2 жыл бұрын
Jesus Christ, come for Earth not only for Christen But also for all people of the World, Change Calader date for people, History, and The books said not a real date never find A God life also Jesus give first preference in people him or religion? Teach people Jesus is a living God?
@rejithomas7729
@rejithomas7729 2 жыл бұрын
all is good. why Christians need so much decoration for the worship hall, so much expensive luxury elements in side a Church. where Jesus used a quit area, a hill side garden for praying.
@josephkj6425
@josephkj6425 2 жыл бұрын
Corona killed 1 crore people where appan amma. Corona time all went from this field. Only God Sambavami yuge yuge
@akhilmadhavan6466
@akhilmadhavan6466 2 жыл бұрын
വിശുദ്ധ ബൈബിളിൽ നിങ്ങൾ ഈ കാണിക്കുന്ന കോപ്രായങ്ങൾക്ക് ഒരു സാധ്യതയുമില്ല. യേശുക്രിസ്തു മരിച്ച് ഉയർത്തെഴുന്നേറ്റിട്ട് കഴിഞ്ഞു വർഷങ്ങളോളം ശിഷ്യന്മാരും അപ്പോസ്തൊലന്മാരും ജീവിച്ചുരുന്ന് സഭ സ്ഥാപിച്ചും സുവിശേഷം അറിയിച്ചും പോയിരുന്നു. അവരാരും easter, ക്രിസ്മസ് etc.. ആഘോഷിച്ചതായും കുരിശ്ശിന്റെ വഴി നടത്തിയതായിട്ടും, വിശുദ്ധ വേദപുസ്തകത്തിൽ ഞാൻ വായിച്ചിട്ടില്ല. ഉണ്ടെങ്കിൽ എന്നീക്കൂടെ കാണിക്കുക. ഞാനും നിങ്ങളുടെ കൂടെ കൂടാം. പാവം വചനമറിയാത്ത കുറെ ആളുകളെ മതത്തിന്റെ ബന്ധനത്തിൽ തളച്ചിട്ടുകൊണ്ട് അന്ധനമാരാക്കി നരകയോഗ്യരാക്കുന്ന പണിയാണ് നിങ്ങൾ ചെയ്യുന്നത്.
@cmntkxp
@cmntkxp 2 жыл бұрын
ഉപമ ഒകെ കൊള്ളാം..പക്ഷേ സ്നേഹത്തോടെ പറയുന്നു ... സംസാരം മനസ്സ് അറിയാതെ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ പോയാ പിന്നെ സ്റ്റേഷനിൽ പോയി മാപ്പ് എഴുതി കൊടുക്കേണ്ടി വരും..
@mea1801
@mea1801 2 жыл бұрын
അതിലും വലുത് വരുന്നെടോ. തന്റേടമുണ്ടെങ്കിൽ ക്രിസ്തുവിനു വേണ്ടി ഏതറ്റംവരെയും പോകും. അല്ലെങ്കിൽ കണ്ടവനുകുനിഞ്ഞുനിന്നു കൊടുക്കും.മാപ്പ് കോപ്പ്......
@indian3475
@indian3475 2 жыл бұрын
കുരിശിനെ ആരാധിക്കരുതെന്നു മാർപാപ്പാ ഒരിക്കൽ പറഞ്ഞതു ഓർക്കുന്നു. കാരണം കുറ്റം ചെയ്തവരെ കുരിശിലേറ്റുന്ന പതിവ് അന്ന് ഉണ്ടായിരുന്നതു കൊണ്ട്. കർത്താവിൻ്റെ രണ്ടു വശത്തും കുറ്റവാളികളായ രണ്ടു പേരെ കുരിശിൽ തറച്ചിരുന്നതു നമ്മൾക്ക് കാണാം. അപ്പോൾ കുരിശിൽ അനേകം സായ്പ്പമ്മാരായ കുറ്റവാളികളേയും നമ്മൾ ആരാധിക്കേണ്ടി വരും. നമ്മൾ ചിന്തിക്കുന്നില്ല.
@sreedevis6199
@sreedevis6199 2 жыл бұрын
എന്താണ് കുരിശ്. ഇം യീഷിൽ I എന്നാൽ ഞാൻ കുരിശ് വ്യക്തമാക്കുന്നത്cut the feeling of I അതായത് ഞാൻ എന്ന ശരീര ബോധം ഇല്ലാതാക്കുക. അഹങ്കാരം ഇല്ലാതാക്കുക. യേശു പ്രപഞ്ച ബോധത്തിലായിരുന്നു. ശരീരബോധത്തിലായിരുന്നില്ല. അതുകൊണ്ട് തന്നെ വേദനിയ്ക്കുകയോ നിലവിളിയ്ക്കു കയോ ചെയ്തില്ല എന്നതാണ് സത്യം. യേശുവിനെ ക്രിസ്ത്യാനിയ്ക്ക് സത്യത്തിൽ അറിയില്ല പക്ഷേ സനാതന ധർമ്മികൾക്കറിയാം. വെറുതെ ബൈബിൾ ഛർദ്ദിയ്ക്കുന്നു. ബൈബിൾ ഗ്രഹിയ്കുന്നില്ല. കഷ്ടം
@mea1801
@mea1801 2 жыл бұрын
കണാകുണധർമ്മികൾക്ക് കോപ്പറിയാം
@maksonkjmaksonkj7895
@maksonkjmaksonkj7895 2 жыл бұрын
Kurisileettiyathuningalepolullavarthanneyanallo.marnnupooyo.ningalevimarsichathinu ningalkoduthasiksha.ennumningalevimarsichaalethuthanneyallecheyunnathu.kurachukallanmaarnaddathuunnachabha.adhikakaalamningalonnum.uumpichuthinnilla
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 2 жыл бұрын
പിതാവിൻ്റെ ദുഃഖവെള്ളി പ്രസംഗം നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ആൽമായ ജനത്തിലെ പെണ്ണാടുകൾ മോഷ്ടിക്കപ്പെടുകയും സാധാരണ ജനത്തിന് യേശുവിലും കുരിശൂലം മ്യളെ വിശ്വാസം നശിച്ച് അവർ കമ്മ്യൂണിസം ജീവിത രക്ഷായി സ്വീകരിക്കുന്ന കാഴ്ച വ്യാപകമാവുകയാണ്. നിങ്ങൾ പറയുന്ന ഈ കുരിൻ്റെ അറ്റം അൽപം മുകൾ ഭാഗത്തേക്ക് വളപ്പ് വരച്ചു് നോക്കുന്നപ്പോ ഇത് ശൂലമായി മാറുന്നത് കാണാം? അത് പരമശിവൻ്റെ കയ്യിലെ ആയുധമാണെന്ന് കാണാൻ കഴിയും അത് ദേവിയുടെയും ആയുധമാണ്. അപ്പോ ൾ ശൂലം അധവാ കുരശ്കണി കാണുന്നത് ഉത്ഥാനം തന്നെയാവും. പക്ഷെ ശൂലം അതിൻ്റെ അറ്റം അൽപം മുകളിലേക്ക് വളക്കണമെന്ന് ഉറപ്പാണ്?
@mohanankg9722
@mohanankg9722 2 жыл бұрын
വിഷു ഒരു നല്ല പ്രതീക്ഷ യും, കുരിശ് ഒരു അപകട സൂചനയും നൽകുന്നു.
@euginthomas9432
@euginthomas9432 2 жыл бұрын
പ്രിയ സഹോദരാ കുരിശ് എന്നാൽ ക്രിസ്ത്യാനിക്ക് രക്ഷ ആണ്. രക്ഷ എന്നു പറഞ്ഞാൽ താങ്കൾക്ക മനസ്സിലാകണമെന്നില്ല. കുരിശ് വിജയത്തിന്റെ അടയാളമാണ് ക്രിസ്ത്യാനിക്ക്. ഒരു പാട് ഇനിയും പറയാനുണ്ട്. തത്ക്കാലം ഒന്നു മനസ്സിലാക്കണം കുരിശു വഹിക്കുന്ന ക്രിസ്ത്യാനികളാണ് നിങ്ങൾക്കൊക്കെ വേണ്ടി പ്രാർഥിക്കുന്നത്. അങ്ങനെയങ്ങനെ ഒരു പാട്ട്.
@josephpj7938
@josephpj7938 2 жыл бұрын
Yes👆
@secondcomingj
@secondcomingj 2 жыл бұрын
യേശു 3-ാം ദിവസം ഉയർത്തെഴുന്നേറ്റവനാണ്. അതുകൊണ്ട് താങ്കളുടെ ആശങ്കക്ക് വകയില്ല.
@thomasjacob951
@thomasjacob951 2 жыл бұрын
താങ്കളുടെ കാഴ്ചപ്പാടിലാണ് അപകട സുചന.
@myloveindia8277
@myloveindia8277 2 жыл бұрын
രാവിലെ നല്ല പ്രതിക്ഷ കിട്ടിയത്കൊണ്ടരിക്കും മറ്റുള്ളവരുടെ മതത്തിൽ കേറി തലയിടുന്നത്
@riyajosephjoseph9376
@riyajosephjoseph9376 2 жыл бұрын
@babuvelappaya സൂപ്പർ
@babilperunna5528
@babilperunna5528 2 жыл бұрын
Amen🙏🙏🙏
@saneeshjoseph9683
@saneeshjoseph9683 2 жыл бұрын
Amen
@helenajosephkowattu9626
@helenajosephkowattu9626 2 жыл бұрын
🙏🙏🙏
@davissohar2819
@davissohar2819 2 жыл бұрын
🙏
@ligimolpeter2362
@ligimolpeter2362 2 жыл бұрын
🙏🙏🙏
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
സ്നേഹം
1:10:32
Arif Hussain Theruvath
Рет қаралды 122 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН