ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണങ്ങള്‍ How to apply SBI Simply click credit card and get 2000 Rs

  Рет қаралды 267,034

Ratheesh R Menon

Ratheesh R Menon

Күн бұрын

❤❤❤Apply and Get Your Life Time Free Credit Card Instantly ❤❤❤
🥰🥰🥰 Apply Links 🥰🥰🥰
🥰 IndusInd Legend Credit Card bitli.in/04ebDkq
🥰 Axis MyZone Credit Card bitli.in/NJFQoac
🥰 HDFC Bank Credit Card bitli.in/tobYHoy
🥰ICICI Bank Credit Card bitli.in/r0Ujbab
🥰SBI Simply Save Credit Card bitli.in/YDzwyIo
🥰IDFC First Power Credit Card bitli.in/U0dlKxP
🥰SBI Fuel Card Bharat Petroleum bitli.in/GcA6R7k
🥰Axis Indian Oil Card bitli.in/AX1fYko
CashKaro offers amazing CASHBACK on purchases made on Amazon, FlipKart, Myntra, Ajio, Mamaearth & 1500+ websites. CashKaro offers real cash for shopping online which you can transfer straight to your bank account! Just signup with the link mentioned above and start using CashKaro and saving today! Get ₹25 instantly when you join CashKaro from the link mentioned above
#SbiCreditCard #CreditCard #ApplyOnline #ICICI CreditCard #AxisBankCreditCard #HDFCCreditCard #CredCreditCardbills

Пікірлер: 537
@RatheeshrmenonOfficial
@RatheeshrmenonOfficial 3 жыл бұрын
🥰🥰🥰 Apply Links 🥰🥰🥰 🥰 IndusInd Legend Credit Card bitli.in/04ebDkq 🥰 Axis MyZone Credit Card bitli.in/NJFQoac 🥰 HDFC Bank Credit Card bitli.in/tobYHoy 🥰ICICI Bank Credit Card bitli.in/r0Ujbab 🥰SBI Simply Save Credit Card bitli.in/YDzwyIo 🥰IDFC First Power Credit Card bitli.in/U0dlKxP 🥰SBI Fuel Card Bharat Petroleum bitli.in/GcA6R7k 🥰Axis Indian Oil Card bitli.in/AX1fYko
@whatsappvideos9850
@whatsappvideos9850 3 жыл бұрын
Federal Bank പുതിയ credit card ഇറക്കി
@mubashirsaquafi6408
@mubashirsaquafi6408 3 жыл бұрын
Ithil nammude pincode ready aakunnillallloo
@spacemind6920
@spacemind6920 3 жыл бұрын
വിദേശത്തുള്ളവർക്ക് ക്രെഡിറ്റ് കാർഡ് കിട്ടാൻ എന്താണ് വഴി
@ranjur8746
@ranjur8746 3 жыл бұрын
We do not provide services at your pincode ennanu apply cheyumbo kanikune.
@doyouknowsiju5824
@doyouknowsiju5824 3 жыл бұрын
2 ദിവസം മുൻപ് എൻ്റെ പേഴ്സ് വൈറ്റില- മങ്കൊമ്പ് റൂട്ടിൽ എവിടെയോ നഷ്ടപ്പെട്ടു. ആധാറും വോട്ടർ ഐഡി കാർഡും ATM കാർഡും കുറച്ച് പണവും ഉണ്ടായിരുന്നു. ആരെങ്കിലും ഒന്ന് ഹെൽപ് ചെയ്യുമോ
@MrFaisalkalliyan
@MrFaisalkalliyan 3 жыл бұрын
എനിക്ക്. ഇതുകൊണ്ട്. നല്ല ഉപകാരം. ഉണ്ട്. എടുക്കുന്നവർ. ഇതു മാത്രം. ശ്രദ്ധിക്കുക. ക്യാഷ്. തിരിച്ചു. അടക്കേണ്ട തിയ്യതി. ഒരിക്കലും. തെറ്റി ക്കരുത്. ഞാൻ. ഇന്ന്. വരെ. 1 രൂപ. എസ്ട്ര. അടക്കാൻ. അവസരം. ഉണ്ടാക്കിയിട്ടില്ല. SBI ക്രെഡിറ്റ്. കാർഡ്
@farseenakl1061
@farseenakl1061 Жыл бұрын
Njanum sbi creditcard eduthu nallano bro enikk athine kurich ariyilla namaml paisa eduthaal alle problem ollu
@muhammedsalih845
@muhammedsalih845 Жыл бұрын
@@farseenakl1061edtha thirich adakkanam
@sahal2718
@sahal2718 Жыл бұрын
Ethra ruupa vare kittum
@shemmus9299
@shemmus9299 Жыл бұрын
Curect ethra dhivasam konda adakendath
@aleenasunny9321
@aleenasunny9321 Жыл бұрын
Sbi credit cardil better eath card aahn
@shiyad3
@shiyad3 3 жыл бұрын
ഞാൻ കഴിഞ്ഞ മാസം എടുത്തു icici card. ഒരിക്കലും എടുക്കാൻ പാടില്ല എന്ന് ഒരിക്കൽ ഞാൻ വിചാരിച്ചതാ. എന്നാൽ ഇപ്പോൾ വർക്കുകൾ എല്ലാം പെന്റിങ് ആയി കാശ് കിട്ടണമെങ്കിൽ ഈ ലോഡ്ഡോൺ കഴിയണം അത് വരെ വീട്ടിലേ ചിലവിനു കൈയിൽ ഒന്നും ഇല്ല. ഇപ്പോൾ card വെച്ചാണ് വാങ്ങുന്നത്.ലോക്ക് മാറിയില്ല എങ്കിൽ. പണികിട്ടും. വേഗം ലോക്കഡൗൺ മാറാൻ എല്ലാവരും പ്രാർത്ഥിക്കണം
@kalamandalamrahulnambissan8964
@kalamandalamrahulnambissan8964 3 жыл бұрын
എല്ലാവരും ശ്രദ്ധിക്കുക, Ratheesh bro പറഞ്ഞ ലിങ്ക് പുള്ളി ചെക്ക് ചെയ്തു പറഞ്ഞത് ആണ്,അല്ലാതെ വരുന്ന ലിങ്ക് അല്ലെങ്കിൽ പരസ്യം കണ്ട് അപ്ലൈ ചെയ്യരുത് ,ഇന്നലെയും എനിക് കാൾ വന്നു ഹിന്ദി ക്കാർ ,2 ദിവസം മുൻപ് മലയാളി ആയിരുന്നു ചെന്നൈ നിന്നും sbi നിന്നും വിളിക്കുന്നു എന്നു പറഞ്ഞു ആണ് call വന്നത് ,ഞാൻ പറഞ്ഞു ഞാൻ കാർഡ് അപ്ലൈ ചെയ്തിട്ടില്ല എന്നു ,ചുമ്മ ഒരു പരസ്യം കണ്ട് നോക്കിയിട്ട് കിട്ടിയ പണി ആണ്
@sajidhaek3564
@sajidhaek3564 Жыл бұрын
ഞാൻ sbi card യൂസ് cheyunnath.50days എന്നത് purchase ചെയ്തത് മുതൽ ആയിരിക്കും എന്നാ തെറ്റായ dharanatyil due date sredikkathe പോയീ. Means october 19th card യൂസ് cheithu.November 25th due date. Direct messages vannapzhaan sreddikkunnath. അന്വേഷിച്ചപ്പോൾ ഒക്ടോബർ 1st മുതൽ days കൂട്ടണം ennarinhath. അപ്പോഴേക്കും 5days ലേറ്റ് ആയി. November 30th cash adachu. Total amt due എന്നത് 10652 ഉം minimum amt due 912. But ഇന്ന് 10652 upi വഴി adachu. അക്കൗണ്ടിൽ ഡെബിറ്റായി.... പേയ്‌മെന്റ് success എന്ന് വന്നു. Unbilled amt നിന്ന് കുറവ് വന്നു. But due amt അത്പോലെ und. ഇപ്പോൾ 912 ഓട്ടോ ഡെബിറ്റ് ആയിപോയീ...please replay...
@kalamandalamrahulnambissan8964
@kalamandalamrahulnambissan8964 3 жыл бұрын
ക്രെഡിറ്റ് കാർഡ് തട്ടിപ്പും ഉണ്ട് 91500 എന്ന് start ചെയുന്ന നമ്പർ നിന്നും എനിക് ചെന്നൈ നിന്നും call വന്നു sbi credit card aproval ആയിട്ടുണ്ട് എന്നു പറഞ്ഞു മലയാളത്തിൽ ആണ് സംസാരം ,അതുകൊണ്ട് അങ്ങിനെ ഉള്ളതു ശ്രദ്ധിക്കുക
@sruthisruthisathyan1988
@sruthisruthisathyan1988 2 жыл бұрын
SBI credit card head office Chennai aanu varunath
@Denny-cz5ji
@Denny-cz5ji Жыл бұрын
@@sruthisruthisathyan1988 എന്നെ ഇപ്പോ വിളിച്ചു വച്ചോളൂ ഒരു തമിഴ്ത്തി 😄
@vasum.c.3059
@vasum.c.3059 3 жыл бұрын
ഇതു കേട്ടിട്ടു ക്രെഡിറ്റ് കാർഡ് വേണ്ടേ വേണ്ട എന്നു തോന്നി.
@pavalsoumya5407
@pavalsoumya5407 Жыл бұрын
ഒരുപാടു ഉപകാരമായിരുന്നു ചേട്ടാ നന്ദി 👍😍😍❤️❤️
@rafeepareekadan345
@rafeepareekadan345 Жыл бұрын
ഗടുവായി രണ്ട് മൂന്ന് തവണയാഴി 50 ദിവസം ത്തിന്നുളളിൽ അടച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നത് ഒന്ന് അറിയിക്കുമോ
@noufalnaeemikottakkal
@noufalnaeemikottakkal 3 жыл бұрын
നല്ല അവതരണം. Keep it up.
@rafihslifestyle8392
@rafihslifestyle8392 3 жыл бұрын
ക്രെഡിറ്റ്‌ കാടുണ്ടെങ്കിൽ ഇത്രെയെല്ലാം ഉപകാരം ഉണ്ടല്ലേ... ❣️
@ajeeshradhakrishnan
@ajeeshradhakrishnan 3 жыл бұрын
താങ്ക്സ് ചേട്ടായി. നല്ലൊരു ഇൻഫർമേഷൻ തന്നതിന്. 👍💕
@ISMAILDESIGN
@ISMAILDESIGN 3 жыл бұрын
Thumbnail കണ്ട് credit എടുക്കാൻ ഉദ്ദേശിച്ചു വന്നതാ😅 വീഡിയോ കണ്ട് mood പോയി 😥 Thanks for valuable information 👍
@RatheeshrmenonOfficial
@RatheeshrmenonOfficial 3 жыл бұрын
ഗുണം പറയുംബോള്‍ ദോഷവും പറയണമല്ലോ..അതല്ലേ ശരി
@shaibathulhamdks5887
@shaibathulhamdks5887 3 жыл бұрын
Card indel Vella emergency vannal thendan nikkanda . Card eduthu orachal mathy
@riyasaslipaving2770
@riyasaslipaving2770 2 жыл бұрын
ഞാനും
@Kakarot24578
@Kakarot24578 2 жыл бұрын
@@shaibathulhamdks5887 bro card eduth lazhunj onnum cheyathe vacha..avr monthly enthelum fees eduthond pookuvo
@anasabc33
@anasabc33 Жыл бұрын
Credit card vazhi atm il ninnu cash edukkan pokumo
@shahidapi9354
@shahidapi9354 Жыл бұрын
കാർഡ് activate ചെയ്യുകയോ ഉപയോഗിക്കുക്കയോ ചെയ്തിട്ടില്ല. Card നോക്കിയിട്ട് കാണുന്നില്ല. Cancel ചെയ്യാൻ എന്ത് ചെയ്യും. Sbi ആണ്. Pls reply
@mohammedmubashir8677
@mohammedmubashir8677 3 жыл бұрын
രതീഷ് ഏട്ടാ t shirt ഏതാ... Online വാങ്ങിയതാണെങ്കിൽ ആണെങ്കിൽ link പ്ലീസ്...?
@pranavd4947
@pranavd4947 3 жыл бұрын
എനിക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് emi വഴി ഒരു മൊബൈൽ ഫോൺ വാങ്ങാൻ ആണ്‌. അതിന് credit card venam എന്ന് പറഞ്ഞു...
@MrFaisalkalliyan
@MrFaisalkalliyan 3 жыл бұрын
ഇതിനു. ഒരു. ഫിക്സഡ്. ഡെപ്പോസിറ്റ്. ബാങ്കിൽ. ആവശ്യം. ഉണ്ടല്ലോ ഞാൻ. എടുത്തപ്പോൾ. അതു. ആവശ്യം. ഉണ്ടായിരുന്നു അതില്ലാതെ. ക്രെഡിറ്റ്. കാർഡ്. ആക്റ്റീവ്. ആക്കി തരാറുണ്ടോ ?
@james4402
@james4402 Жыл бұрын
ക്രെഡിറ്റ് കാർഡ് വഴി ആയിരങ്ങളുടെ പണമാണ് ഓൺലൈനിൽ നഷ്ടപ്പെട്ടിരിക്കുന്നത്, സംശയമുണ്ടെങ്കിൽ സൈബർ പോലീസിൽ അന്വേഷിക്കൂ.... അതുകൊണ്ട് ആരും ക്രെഡിറ്റ് കാർഡിൽ തല വെക്കരുത്
@JomolVjohn-x7j
@JomolVjohn-x7j Жыл бұрын
ചേട്ടാ എന്റെ കയ്യിൽ ഇരിക്കുന്നത് എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ആണ്....ഞാൻ ഷോപ്പിംഗ് നടത്തിയ എമൗണ്ട് ബിൽ ജനറേറ്റ് ആവുന്നതിനു മുന്നേ അടച്ചിരുന്നു പക്ഷേ ഔട്ട്സ്റ്റാൻഡിങ്ങിൽ അത് കാണിക്കുന്നില്ല അടച്ച് എമൗണ്ട് എത്രയാണ് എന്നുള്ളത് എമൗണ്ട് പെയ്ഡിൽ കൊടുത്തിട്ടുണ്ട് ഇത് കറക്റ്റ് ആയി കാണിക്കാത്തത് എന്തുകൊണ്ടാണ്. അതുകൊണ്ട് എത്ര എമൗണ്ട് ഞാൻ അടയ്ക്കുന്നു എന്നത് എനിക്ക് അറിയാൻ സാധിക്കുന്നില്ല... പർച്ചേസ് ചെയ്തതിൽ കൂടുതൽ എമൗണ്ട് അടച്ചിട്ടുണ്ടോ എന്ന് എനിക്ക് ഇപ്പോൾ സംശയമുണ്ട്.. അവൈലബിൾ ക്രെഡിറ്റില് എക്സ്ട്രാ അടച്ചിട്ടുണ്ടെങ്കിൽ അത് അതിൽ ആഡ് ആയി കാണിക്കുമല്ലോ പക്ഷേ എനിക്ക് അങ്ങനെയും കാണിച്ചിട്ടില്ല... ഞാൻ ക്രഡ് വഴിയാണ് പെയ്മെന്റ് ചെയ്യുന്നത്.... 😓 എന്താണ് ചെയ്യേണ്ടതെന്ന് ദയവായി റിപ്ലൈ തരണം.... ക്രെഡിലും നോക്കിയിട്ട് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല... ഇനി ബില്ല് ജനറേറ്റ് ചെയ്യുന്നതിനു മുന്നേ അടച്ചത് കൊണ്ടാണോ ഇങ്ങനെ കാണിക്കുന്നത്... നെക്സ്റ്റ് പർച്ചേസ് ഞാൻ ചെയ്തു.. അതിന്റെ എമൗണ്ട് ഇതുവരെ അടച്ചിട്ടില്ല ബില്ല് ജനറേറ്റ് ആയിട്ട് അടയ്ക്കാമെന്ന് കരുതുന്നു.... ഈ ഇഷ്യൂ തുടങ്ങിയിട്ട് ഇപ്പോൾ രണ്ടാഴ്ചയിൽ കൂടുതലാകുന്നു..... കറക്റ്റ് എമൗണ്ട് കാണിക്കാത്തത് കൊണ്ട് ഞാൻ എക്സ്ട്രാ പെയ്മെന്റ് ചെയ്യുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്... കയ്യിൽ കിട്ടുന്ന എമൗണ്ട് വച്ച് കുറേശ്ശെ കുറേശ്ശെ ആണ് ഞാൻ അടച്ചിരുന്നത്... റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു
@ezzi979
@ezzi979 3 жыл бұрын
ചേട്ടാ ഞാൻ ഒരു sbi debit card user ആണ്.... But എനിക്ക് credit card applay ചെയ്തിട്ട് eligibility ഇല്ല എന്ന് പറയുന്നു..... എനിക്ക് ഇത് കിട്ടാൻ വല്ല എളുപ്പ മാർഗം ഉണ്ടോ....?
@keetchan
@keetchan 10 ай бұрын
SBI credit card, I forgot to make payment of Rs.8900 for a week. I made payment after a week. Sbi charged around Rs 2000 as fine for one week delayed payment. 😮
@kalamandalamrahulnambissan8964
@kalamandalamrahulnambissan8964 3 жыл бұрын
Ratheesh bro paranju kettu ( വളരെ മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു ratheesh bro ) kashkaro instal ചെയ്തു ,ക്യാഷ് ബാക് കിട്ടുന്നുണ്ട് 👍👌
@freethinker9268
@freethinker9268 3 жыл бұрын
ദയവ്‌ ചെയ്തു sbi credit card എടുക്കരുത്. Card എടുപ്പിക്കാൻ നൂറു പേര് പിറകെ വരും എന്നാൽ ഒരു ഒരു complaint കേൾക്കാനോ clear ആക്കി തരാനൊ വേണ്ടി വിളിച്ചാൽ ഒരുത്തനും കാണില്ല. മലയാളം costomer care ഇല്ല.
@sabaripriya8542
@sabaripriya8542 3 жыл бұрын
Athe valare sariyanu sbi credit card edukaruthu
@sebyums9085
@sebyums9085 3 жыл бұрын
100%true
@josemathew2924
@josemathew2924 2 жыл бұрын
Call vilichitu kittanilaa engil sbi card nu nerittu chennu complaint kodukaan ulla walk in desk mikka citys lum undu ...aduthhla branch il chenna avaru paranju tharym evideyanu customer care ennu...oru private banks um e facility kodukaarillla...
@salimpalamoottil1198
@salimpalamoottil1198 3 жыл бұрын
Great info,🙏👍👍👍 thanks dear Ratheesh menon
@mujeebmuje8277
@mujeebmuje8277 3 жыл бұрын
എനിക്ക് sbi കാർഡ് ഉണ്ട് ഞാൻ സെൽഫ് എംബ്ലോയിയാണ് അതുകൊണ്ട് കാർഡ് ലഭികാൻ 25000രൂപ ഫിക്സിഡ് ചെയേണ്ടുവന്നു ഒരു വർഷത്തേക്ക്, ഇ ഫിക്സിഡ് ഒരു വർഷത്തിനു ശേഷം പിൻവലിച്ചാൽ കാർഡ് നിലനിൽക്കുമോ കട്ടാകുമോ bro
@akashv9036
@akashv9036 3 жыл бұрын
Cut aavum
@Saranvs333
@Saranvs333 3 жыл бұрын
ചേട്ടാ ഞാൻ ഇതുവരെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ടില്ല. എന്നാൽ വേണം എന്ന് വലിയ ആഗ്രഹം ഉണ്ടാരുന്നു. അങ്ങനെ ഞാൻ അടുത്തുള്ള sbi യുടെ ക്രെഡിറ്റ് കാർഡ് സെക്ഷനിൽ പോയി. അവിടെ നിന്ന് അവർ എൻ്റെ ക്രെഡിറ്റ് സ്കോർ ചെക്ക് ചെയ്തിട്ട് പറഞ്ഞത് നല്ല സ്കോർ ഉണ്ട് സോ എനിക്ക് sbi പൾസ് എന്നൊരു കാർഡ് അവർ ഇഷ്യൂ ചെയ്യാം എന്ന് പറഞ്ഞു. അതിൻ്റെ ലിമിറ്റ് 200000ആണ്. ആൻഡ് ഫീ 1499 ആണ്. ഞാൻ ഒരു ഗവൺമെൻ്റ് salaried person ആണ്. Annual income 6.5 to 700k വരും. സോ എനിക്ക് ഇത് benefial ആണോ
@reeemmaaa600
@reeemmaaa600 Жыл бұрын
Pulse card medically baynkra usefull aaya card aan
@nishanichu9209
@nishanichu9209 3 жыл бұрын
കഴിയുമെങ്കിൽ ആരും ഈ... കാർഡ് എടുക്കാതിരിക്കുക. Expecially sbi കാർഡ്സ്. Two year ഞാൻ sbi കാർഡിൽ വർക്ക്‌ ചെയ്തിട്ടുണ്ട്... കഴുത്തറുക്കുകയാണ് ഇവർ... Complaints onnum ഇവർ mind ചെയ്യില്ല..
@santhoshvijayan4230
@santhoshvijayan4230 3 жыл бұрын
Enthu complent mansilayilla nigal enthaa paranjaath
@shahzhgc
@shahzhgc 3 жыл бұрын
SBI Credit cardil ethra paisa vare purchase cheyyaam.. active ayi kazinjaal iphone 13 pro max vaangaan pathumo.. 10k salary mathiyaavo
@reeemmaaa600
@reeemmaaa600 Жыл бұрын
Evda aayrnn work cythee? BRE aayrno
@vishnuk.s459
@vishnuk.s459 Жыл бұрын
Simplly save card ഉപയോഗിക്കാതെ monthly bill വരുമോ ❤❤❤❤
@siluaseel8994
@siluaseel8994 3 жыл бұрын
SBI CC Cancelation vedio koode cheyyamo
@vipinkp4730
@vipinkp4730 3 жыл бұрын
Mood poyi , credit card kayyil kittan ayapol anu ee video kanunnathu , adyame kanukayanel apply cheyyillayirunnu☹️
@tanurtanur5430
@tanurtanur5430 Жыл бұрын
A. T. M കാർഡ് ആണോ Credit കാർഡ്. എ. T.Mകാർഡ് ഞാൻ എടുത്തിട്ടുണ്ട് . ഉപയോഗിച്ചിട്ടില്ല A.T. M കാർഡ് എടുത്തിട്ട് ഉപയോഗിക്കാത്തിരുന്നാലും ബാങ്ക് പൈസ ഈടാക്കുമോ
@entertainment_world740
@entertainment_world740 Жыл бұрын
30000 rupayude mobile flipkart ninnu vangan sbi yude athe credit card adukkanam.
@arunandippatt3290
@arunandippatt3290 2 жыл бұрын
ക്രഡിറ്റ് കാർഡ് ഒഴിവാക്കാൻ കഴിയുമോ ? എങ്ങനെ ? ഉയോഗിക്കുന്നില്ല എങ്കിൽ എന്താണ് ബുദ്ധിമുട്ട് ?
@muhammadalike3167
@muhammadalike3167 3 жыл бұрын
രതിഷ് സാറിന്റെ അവതരണവും ഉപദേശവും വളരെ ഉപകാരാ പ്രധം
@revrobinbabu8563
@revrobinbabu8563 3 жыл бұрын
Credit card eduthitt use cheythillengil kuzhappam undo
@bipinkalathil6925
@bipinkalathil6925 3 жыл бұрын
Simply ക്ലിക്ക് എന്ന കാർഡിന് മാത്രമാണോ ഈ ഓഫർ?
@rahulm8424
@rahulm8424 3 жыл бұрын
Congratulations chetta For 1M😍😍
@maneeshvs-ul8pp
@maneeshvs-ul8pp Жыл бұрын
ക്രെഡിറ്റ്‌ card ആക്ടിവേഷൻ ചെയ്തു വെറുതെ ഇരുന്നാൽ പൈസ പിടിക്കുമോ
@junaidprayar
@junaidprayar 3 жыл бұрын
ഹലോ സാർ, ബജാജ് ഇതുപോലെ ഒരു ക്രെഡിറ്റ് കാർഡ് അതുപോലെ കോൾ ചെയ്ത് അയച്ചു തന്നിരുന്നു ഇപ്പോൾ രണ്ടുമാസമായി ഒരു മാസം കഴിഞ്ഞപ്പോൾ ഒരു പെയ്മെൻറ് എന്നും പറഞ്ഞ് 2500 അടയ്ക്കണമെന്ന് പറഞ്ഞ വന്നിരുന്നു ഈ കാർഡ് ഞാൻ ആക്ടിവേറ്റ് ചെയ്യുക യൂസ് ചെയ്യുകയോ ചെയ്തിട്ടില്ല ഈ ക്യാഷ് ഞാൻ അടക്കേണ്ടതുണ്ടോ.....
@mohamedasifa5314
@mohamedasifa5314 Жыл бұрын
തിരിച്ചു അടക്കാൻ എങ്ങനെ ആണ് ഓപ്ഷൻ പറഞ്ഞു തരുമോ പ്ലീസ്....
@liminparavur1405
@liminparavur1405 3 жыл бұрын
ഇത് കാണുന്ന പറവൂർ ക്കാർ ഉണ്ടോ? രതീഷേട്ട ടൗണിലേക്ക് ഒക്കെ വരാറുണ്ടോ? കാണാറില്ലല്ലോ... പെരുവാരം അമ്പലത്തിലെ ഉത്സവത്തിന് 19 ലോ 18 ലോ കണ്ടതാണ് കിഴക്കേ നടയിൽ .എനിക്ക് ഒരു അക്കൗണ്ട് ഉണ്ട് I KMK Jun: SBl യിൽ ,ഉപയോഗിക്കാതെ NOA(non operating Account) ആയി പോയി. ഒരു പ്രാവശ്യം അവിടെ പോയി ശരിയായില്ല. എന്തു ചെയ്യും... Online ൽ പറ്റുമോ(debit card ആണ്)
@shibum4168
@shibum4168 3 жыл бұрын
ടു വീലറിൽ വൈഫൈ മൊബൈലുമായി കണക്റുചെയ്തു എങ്ങനെ ഉപയോഗിക്കാം
@ckmedia8530
@ckmedia8530 3 жыл бұрын
Rtheesh bai fast muthale idunna video njan kanarundu.... Ippol nattilayappol kanan pattarilla yennalum kanunnu.... Yennum nalla arivukal pakarnnu tharunnnu 👌👌🙏🙏🌹🌹🌹
@Akhiltvla
@Akhiltvla 3 жыл бұрын
Hai Ratheesh Etta.... Very informative video..👍👍 കുറെ doubts മാറി കിട്ടി advantages & disadvantages ഉം അറിയാൻ പറ്റി 👍👍 Nice presentation 👌👌😍🧡🧡🧡
@Haridevu890
@Haridevu890 2 жыл бұрын
വളെരെ ഉപകരാപ്രദമായ വിഡിയോ 👍👍
@babythomas942
@babythomas942 3 жыл бұрын
അല്ല ചേട്ടാ സാധനം മാത്രമേ മേടിക്കാൻ പറ്റുള്ളൂ എന്നുണ്ടോ, ക്യാഷ് ആയിട്ട് എടുക്കാമോ, അതുപോലെ പെൻഷൻ പാർട്ടിക്ക് കാർഡ് കിട്ടുമോ 🙏
@techliar
@techliar 3 жыл бұрын
Bank Account ഉണ്ടോ ഇല്ലയോ എന്ന് doubt അടിച്ചിരിക്കുന്ന *ലെ ഞാൻ🤭
@7708683335
@7708683335 3 жыл бұрын
rathesh bhai google pay paytm evyil atgelum omanil work ano?allenkil online pay cheyyan andha vazhi?
@PRAKASH-cm1vo
@PRAKASH-cm1vo Жыл бұрын
വളരെ വിശദമായി പറഞ്ഞു തന്നു. നന്ദി!
@onlysoloride
@onlysoloride 3 жыл бұрын
You and your channel is very helpful us
@abhinavvjyn9475
@abhinavvjyn9475 3 жыл бұрын
ഇനി ചെറിയ കളികൾ ഇല്ല.... വലിയ കളികൾ മാത്രം...😂😂😂
@SH-ie9vr
@SH-ie9vr 3 жыл бұрын
ഫ്ലിപ്കാർട്ട് ഓൺലൈനില് ക്രെഡിറ്റ് കാർഡ് ഇ എം ഐ 14% കാണിക്കുന്നു നിങ്ങള് പറയുന്ന 40% ഇൻഡ്രസ്റ്റ് റേറ്റ് ഇതിനു പുറത്താണോ
@deejachandran-x1d
@deejachandran-x1d 11 ай бұрын
Chetta Edutha amount emi aayit repayment nu chance undo
@kallumkadavu1
@kallumkadavu1 3 жыл бұрын
ഒരു കാരണവശാലം sbi കാർഡ് എടുകരുതെ....no customer service....ഒരു auto debit cancel ചെയ്യണമെങ്കിൽ ഡൽഹി കത്തെഴുതണം. നിങ്ങൾ മാനുവലിൽ pay ചെയ്താലും ഓട്ടോ ആയി ക്യാഷ് വിഡ്രോ ആകും.... നിങ്ങൾക്ക് കംപ്ലൈൻറ് ചെയ്യാൻ പറ്റില്ല.... സംശയമുണ്ടെങ്കിൽ നിങ്ങളുടെ എസ് ബി ഐ ബ്രാഞ്ചിൽ സംസാരിച്ചു നോക്കുക അപ്പോൾ അറിയാം. Go for federal credit card...best.
@sabaripriya8542
@sabaripriya8542 3 жыл бұрын
Njanm face cheyunna prob anu sir enthanu cheithathu auto debit cancel ayo
@kallumkadavu1
@kallumkadavu1 3 жыл бұрын
@@sabaripriya8542 cancel ayi.... physical ലെറ്റർ അയക്കണം
@josemathew2924
@josemathew2924 2 жыл бұрын
Autodebit ullapam nigalu autodebit 7 days munne manually payment adacha autodebit work aavulla...autodebit cancell cheyyanamengil sbicard nte website cancellation form undu..ath fill cheythh avaru koduthekane address il ayacaha 1 wk kondu cancell aayi kittum.. federal bank nte cards um sbi anu provide cheythondu irunne..avarde ippyulla one card kollulla..no offer..
@skariarose9105
@skariarose9105 2 жыл бұрын
ട്രഡിറ്റ് കാര്‍ഡ് എടുത്തു എന്നല്വാതെ ഒരിക്കലും sbi ക്രഡിറ്റ് കാര്‍ഡ് use ചെയ്യാതെ 5000 pay ചെയ്യാന്‍ പറയുന്നതിന്റെ ഉദ്ധേശം എന്താണ്. അവര്‍ ശല്യം ചെയ്തുകൊണ്ടേ ഇരിക്കുന്നു.
@ajithdineshdinesh2167
@ajithdineshdinesh2167 2 жыл бұрын
Bro njn Flipkart il ninne SBI credit card vach oru refrigerator vagi monthly emi 2653/- rs nte 9 month emi Anu njn select cheythath but Ella month um A/c il ninne 3334/- rs vach pidikkunnud entha cheyyande oru ideaum illa nthelum oru solution parayamo? Plz🔴🔴🔴🔴🔴
@vishnunatraja
@vishnunatraja 2 жыл бұрын
ആദ്യ മാസം പ്രോസസിങ് ഫീ കാണും പിന്നീട് പലിശ കാണും
@പുണ്യാളൻ-ഡ6ഠ
@പുണ്യാളൻ-ഡ6ഠ Жыл бұрын
Bro ath bank charge cheyyunna processing fee aayirikkum.... Pinnae no cost emi ano eduthath..allel 9 month nu oru monthly intrest kuude kaanum...ithellam cherthayirikkum athrem amount akunath
@rajeshkumar-dt6gu
@rajeshkumar-dt6gu 3 жыл бұрын
Sbi കാർഡിൻ്റെ Payment date മാറ്റാൻ പറ്റുമോ ചേട്ട.... Sbi കാർഡിൽ Reedom ചെയ്യുന്നത് എങ്ങനെയാണ്....
@sekharanraja
@sekharanraja 3 жыл бұрын
സൂക്ഷിച്ച് ഉപയോഗിച്ചാൽ സൂപ്പർ ആണ്
@akashp7224
@akashp7224 3 жыл бұрын
Bro eth card annu use?
@sekharanraja
@sekharanraja 3 жыл бұрын
@@akashp7224 sbi good icici best
@akashp7224
@akashp7224 3 жыл бұрын
Tqqq
@manojmenonsreepadmam
@manojmenonsreepadmam 2 жыл бұрын
വളരെ ഉപകാരപ്പെട്ടു 🌹
@sruthisruthisathyan1988
@sruthisruthisathyan1988 2 жыл бұрын
Credit card nokunundayiruno
@abdulsalam-ke8po
@abdulsalam-ke8po 3 жыл бұрын
Google നമ്മൾ സംസാരിക്കുന്ന voice record ചെയ്യുന്നുണ്ടോ എന്താണ് reality
@bibinkrishnan5259
@bibinkrishnan5259 2 жыл бұрын
Cashkaro okkeii trustable aahno?!
@nidhinbiju5966
@nidhinbiju5966 2 жыл бұрын
Oru single time use inu vendi SBI credit card edukan pato...? Big billion days laptop purchase kazhinj ee credit card cancel cheyan pato...? Apo enthelum fee indo
@mariyamtips9040
@mariyamtips9040 3 жыл бұрын
ഞാൻ cash karo വഴി ക്രെഡിറ്റ്‌ കാർഡ് apply ചെയ്തു but ഇതുവരെ എനിക്ക് card കിട്ടിയില്ല...?
@nawaspp9837
@nawaspp9837 2 жыл бұрын
Credit score 750+ ??? ഇതെന്താണ് ഉദ്ദേശിക്കുന്നെ??
@Kakarot24578
@Kakarot24578 2 жыл бұрын
Payment correct aayitt thirch adakunavrk kodukunna score aan
@sijothomas4961
@sijothomas4961 3 жыл бұрын
താങ്കൾ പറഞ്ഞത് വെക്തമായി മനസിലാക്കാൻ പറ്റുന്നു ഗുഡ്
@samjayanget
@samjayanget 3 жыл бұрын
Hdfc ഒരെണ്ണം ഉണ്ട് ഇനി sbi എടുക്കണം എന്നു വിചാരിച്ചു ഇരിക്കുക ആയിരുന്നു..
@siddiqthaiba5056
@siddiqthaiba5056 3 жыл бұрын
മറ്റൊരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് online transfer ചെയ്താൽ cash withrawel ആകുമോ?
@jayalakshmisl2315
@jayalakshmisl2315 2 жыл бұрын
cash withdrawel cheyam but cash withdrawal cheyumbol withdraw cheyuna thotu aduthula day mudhal intrest thudangum iam working at sbi cards as BRE
@abhilashawilson8334
@abhilashawilson8334 2 жыл бұрын
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ATM il നിന്ന് 10,000 രൂപ പിൻവലിച്ചാൽ എത്ര രൂപ പലിശ അവർ ഈടാക്കും
@sruthisruthisathyan1988
@sruthisruthisathyan1988 2 жыл бұрын
Credit card use cheyth ATM vazhi withdraw cheyathiriku intrest rate valare kooduthalanu
@TheKing-cm7fd
@TheKing-cm7fd 11 ай бұрын
എനിക്ക് Flipkart ൽ നിന്നും EMI വഴി ഫോൺ എടുക്കണം. അത് നഷ്ടമാണോ​@@sruthisruthisathyan1988
@cijoidukki
@cijoidukki 2 жыл бұрын
എല്ലാം ഓൺലൈൻ ആണോ, അതായതു വെരിഫിക്കേഷൻ നടത്താൻ ബാങ്കിൽ പോകണോ??
@chinthatube9188
@chinthatube9188 3 жыл бұрын
എന്റെ വേറൊരു കാര്യത്തിൽ ഉള്ള solution ഒന്ന് പറഞ്ഞു തരുവോ അറിയുമെങ്കിൽ..Bro എന്റെ FB lock ആയി.. എനിക്ക് Get started ആണ് വരുന്നത്. അതിൽ പോയാൽ get a code on ur phone എന്നാണ് വരുന്നത്. എന്റെ പ്രോബ്ലം, ആ ഫോൺ number ഞാനിപ്പോ use ചെയ്യുന്നില്ല.. Long back ഉപേക്ഷിച്ച number ആണ്. Another ഓപ്ഷനിൽ പോയാലും ഇത് തന്നെ repeat ചെയ്യുന്നു.. എന്ത് ചെയ്യും?
@RatheeshrmenonOfficial
@RatheeshrmenonOfficial 3 жыл бұрын
അക്കൗണ്ടുമായ് ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നംബറോ ഈമെയിലോ ആക്റ്റീവ് അല്ല എങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ട് തിരികെ എടുക്കാനാവില്ല
@chinthatube9188
@chinthatube9188 3 жыл бұрын
@@RatheeshrmenonOfficial email active ആണ്. പക്ഷെ ഫോൺ നമ്പറിലേക്കാണ് code വരുന്നത്
@rajanthankappan531
@rajanthankappan531 3 жыл бұрын
ഈ അവസ്ഥ തന്നെ എനിക്കും.
@jasee7528
@jasee7528 3 жыл бұрын
ചേട്ടാ കൂടുതൽ youtubers അവരുടെ വരുമാനം എത്ര കിട്ടുന്നുണ്ട് എന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട്. താങ്ങൾക് അങ്ങനെ ഒരു വീഡിയോ ഇട്ടൂടെ. പൈസ കിട്ടുന്നത് ചെറിയ എമൗണ്ട് ആയാൽ വലിയ എമൗണ്ട് ആയാൽ മറ്റുള്ളവർക്ക് എത്ര കിട്ടുന്നുണ്ട് എന്ന് അറിയാൻ ഭയകര ആഗ്രഹം ആണ്.
@jithinraj7240
@jithinraj7240 3 жыл бұрын
Credit Card വച്ച പെട്രോൾ അടിക്കുമ്പോൾ 3% interest varumoo
@sobinsaji1017
@sobinsaji1017 3 жыл бұрын
30,000 credit limit ഉള്ള കാർഡ് 25000 രൂപക്ക് യൂസ് ചെയ്തു bill date നു മുൻപ് എല്ലാം അടിച്ചുതീർത്താൽ credit utilization 30%താഴെ തന്നെ നിൽക്കുമോ, അതോ ആകെ തുക 30% ൽ താഴെ തന്നെ നിർത്തണോ നല്ല credit utilization നു
@jaheervalakundil
@jaheervalakundil 2 жыл бұрын
Hai. ഏത് ക്രെഡിറ്റ് കാർഡ് ആണ് ബെസ്റ്റ്.
@omanakuttanmalepparapil5940
@omanakuttanmalepparapil5940 3 жыл бұрын
🙏🙏🙏🙏🙏👍👍👍👍പെൻഷൻകാർക്ക് കിട്ടുമോ? Pension limit ഉണ്ടോ?
@racingcracker9385
@racingcracker9385 3 жыл бұрын
Kitto bro..? Enikum aavisham ondu..
@sirimobile8124
@sirimobile8124 2 жыл бұрын
രതീഷ് ഭായ് ഇതിൽ നിങ്ങൾ റഫറൽ കോഡ് നെ പറ്റി പറയുന്നില്ല ( referral code )?
@ramdas72
@ramdas72 3 жыл бұрын
ഒര് ക്രെഡിറ്റ് കാർഡ് കിട്ടിയിരുന്നെങ്കിൽ കുറച്ച് ക്രെഡിറ്റ് എടുക്കാരുന്നു 🤣
@jasif8803
@jasif8803 3 жыл бұрын
ORU doubt und reply venam...... Flipkart il ninn EMI purchase evideyum parayunnillallo....... Flipkart il purchase ille
@sudheeshg464
@sudheeshg464 3 жыл бұрын
ചേട്ടാ ഞാൻ bajaj finserv RBL super card use ചെയ്യുന്നുണ്ട്. ഫോൺ പേയിൽ കാർഡ് ആഡ് ചെയ്തിട്ടുണ്ട്. ഫോൺ പേ വാലറ്റിലേക്ക് ഈ ക്രെഡിറ്റ് കാർഡു കൊണ്ട് മണി ആഡ് ചെയ്യുന്നതിന് പേമെന്റ് ഈടാക്കുമോ. Pls rply....
@varghesejoseph2824
@varghesejoseph2824 2 жыл бұрын
നല്ല അവതരണം താങ്ക്സ്
@sebint.m2919
@sebint.m2919 3 жыл бұрын
Ee Credit card 3 4 ennam kail undait adapadalam moonchi erikkunna ethra perund evde😄😄😄😄😄......?????
@arunuthaman1136
@arunuthaman1136 3 жыл бұрын
'Card Protection Plan' amount inn debit aayaal 30 divasathinullil Cancel cheyythal cash tirichu kittumo?? (Card Vtl varum munne 'Card Protection Plan nthe call vannu..Ariyathe yes paranju... Cash tirichu kittumo ini...??
@rajeshr3954
@rajeshr3954 2 жыл бұрын
Muzhuvan kittilla.. Complaint cheythal mathi
@muhmmada1069
@muhmmada1069 Жыл бұрын
KGB ക്രെഡിറ്റ് കാർഡ് എങ്ങനെ ആക്ടീവ് ആക്കാം. പറഞ്ഞു തരാമോ?
@mohammedfazil0490
@mohammedfazil0490 3 жыл бұрын
ഇതിൽ അനുവദിച്ച പൈസ ഉപയോഗിക്കാൻ ആണോ 50 ദിവസം കാലാവധി
@abdulsalampallithottungal7335
@abdulsalampallithottungal7335 3 жыл бұрын
ക്രെഡിറ്റ് കാർഡ് എടുത്തു കഴിഞ്ഞ് പിന്നീട് വേണ്ടെന്ന് തോന്നിയാൽ സറണ്ടർ ചെയ്യാൻ പറ്റുമോ?
@VijayaKumar-is3no
@VijayaKumar-is3no 3 жыл бұрын
Yes
@the__geekboy
@the__geekboy 3 жыл бұрын
Informative 👌🔥
@anjoseanto1430
@anjoseanto1430 3 жыл бұрын
Ratheeshetten fans 👍adi
@akhilraj3991
@akhilraj3991 2 жыл бұрын
Sbi ടെ ക്രെഡിറ്റ്‌ കാർഡ് കൊണ്ട് നമുക്ക് മറ്റേതെങ്കിലും ക്രെഡിറ്റ്‌ കാർടിന്റെ ബില്ല് pay ചെയ്യാൻ പറ്റുമോ
@Sanasayanasanu
@Sanasayanasanu 2 жыл бұрын
yes
@aiswaryaramesh8895
@aiswaryaramesh8895 9 ай бұрын
Enikku simplyclick card apply cheythappol visa card nu pakaram American express card anu kittiyathu ithu engane use cheyyam
@manojvarkey2890
@manojvarkey2890 3 жыл бұрын
Sir, e-pan card ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് എടുക്കാൻ കഴിയുമോ?
@aravindkj7151
@aravindkj7151 2 жыл бұрын
yes pattum
@raphip.d2451
@raphip.d2451 3 жыл бұрын
എനിക്ക് SBIയുടെ ഒരു ക്രഡിറ്റ് കാർഡ് ഉണ്ട്. ഉപയോഗിച്ചിട്ടില്ല എങ്കിലും വർഷവും 3000/-+ GST പിടിക്കുമെന്ന് അറിയിച്ചചിരിക്കുന്നു.ഇത് close ചെയ്യുവാൻ എന്തു ചെയ്യണം.
@ChaliyamWaves
@ChaliyamWaves 3 жыл бұрын
SBI credit card ഭയങ്കര തട്ടിപ്പാണ്. പലരും കുടുങ്ങിയിട്ടുണ്ട്.
@shamsukv3189
@shamsukv3189 2 жыл бұрын
Prime card eduthal 3000plus gst varum
@ChaliyamWaves
@ChaliyamWaves 3 жыл бұрын
SBI credit card ഭയങ്കര തട്ടിപ്പാണ്. പലർക്കും വെറുതെ 3000 രൂപയോളം നഷ്ടമായിട്ടുണ്ട്. കാർഡ് ഉപയോഗിക്കാതെ തന്നെ.
@socialjusticesbr2613
@socialjusticesbr2613 3 жыл бұрын
s Bl ബാങ്ക് തന്നെ തട്ടിപ്പാ
@shiju.kkunju3924
@shiju.kkunju3924 3 ай бұрын
സത്യം
@MobileGarage
@MobileGarage 3 жыл бұрын
Chetta video edit cheyan eth application aanu use cheyunnathu pls tell.
@saireshtb8188
@saireshtb8188 2 жыл бұрын
Simply click or simply save which one is better. For online offline purchase.
@Sanasayanasanu
@Sanasayanasanu 2 жыл бұрын
for online purchase simply click is better.
@bijujoseph705
@bijujoseph705 3 жыл бұрын
എസ് ബി ഐ യിൽ നിന്നും ക്രെഡിറ്റ് കാർഡ് കിട്ടി ഉപയോഗിച്ചില്ലെങ്കിൽ വല്ല കുഴപ്പവും ഉണ്ടോ. പൈസ നഷ്ടമാകുമോ
@mujeebrehman7205
@mujeebrehman7205 3 жыл бұрын
എല്ലാ വർഷവും 500 വെച്ച് കൊടുത്താൽ മതി
@akku3545
@akku3545 2 жыл бұрын
Ee card eduthpoi nammade accoutinn ivar paisa pidikunnundllo athenthina? Eth cancell cheyyan valla margavum ondo ariyunnavar parayamo plz😐
@Sanasayanasanu
@Sanasayanasanu 2 жыл бұрын
card te back il oru tollfree number und... athil vilich cancel akan patum
@narayananm7119
@narayananm7119 3 жыл бұрын
SBI Credit cad direct bank ആണോ ഡീൽ ചെയ്യുന്നത്, OR Private Agency?
@vivekvijayakumarentertainments
@vivekvijayakumarentertainments 3 жыл бұрын
Its private Sbi card payment and service
@freethinker9268
@freethinker9268 3 жыл бұрын
ദയവ്‌ ചെയ്തു sbi credit card എടുക്കരുത്. Card എടുപ്പിക്കാൻ നൂറു പേര് പിറകെ വരും എന്നാൽ ഒരു ഒരു complaint കേൾക്കാനോ clear ആക്കി തരാനൊ വേണ്ടി വിളിച്ചാൽ ഒരുത്തനും കാണില്ല. മലയാളം costomer care ഇല്ല.
@vivekvijayakumarentertainments
@vivekvijayakumarentertainments 3 жыл бұрын
@@freethinker9268 ആര് പറഞ്ഞു സുഹൃത്തേ മലയാളം ഇല്ല എന്ന് all language are available
@freethinker9268
@freethinker9268 3 жыл бұрын
@@vivekvijayakumarentertainmentsok, pls give the costomer care number
@thasleemathasli121
@thasleemathasli121 3 жыл бұрын
Customer care number tharo malayalam
@ArunSarunsankar
@ArunSarunsankar 3 жыл бұрын
Citibank credit cardil aarum kondu thala vakkarude... 🙏🙏🙏. Anubhavasthan aanu🙏🙏🙏
@vishnunatraja
@vishnunatraja 2 жыл бұрын
എന്താ സർ പ്രശ്നം വിശദീക്കാമോ
@pradeepanpk-o7z
@pradeepanpk-o7z Ай бұрын
Why details in credit card online
@MisterSherif
@MisterSherif 3 жыл бұрын
Pin code kodukkumbol "we do not provide services at your pin code " Enn kanikkunmu 😤😤
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
SKODA DISCOUNT OFFERS FEBRUARY 2025 // OFFERS // ONROAD PRICE
8:40
V V Entertainment
Рет қаралды 1,5 М.