അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു തെരണേ ചേട്ടൻ എന്നെ വീട്ടിൽ കൊണ്ട് ആക്കിയിട്ട് 2മാസം കഴിഞ്ഞു ചേട്ടൻ എന്നെ ഒന്നു വിളിക്കത്തത് പോലും ഇല്ല മാതാവേ ചേട്ടൻ എനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചു അമ്മ മാതാവേ എന്റെ ചേട്ടനെ എനിക്ക് പിരിയേണ്ടി വരല്ലേ അമ്മ മാതാവേ ദേയിവം ആയിട്ട് ഒന്നിച്ചവർ ആണ് ഞങൾ ഞങ്ങളെ ഒന്നിപ്പിക്കണേ മാതാവേ ചേട്ടന്റെ അമ്മ ചേട്ടന്റെ മനസ്സ് മാറ്റി എന്നിൽ നിന്ന് ചേട്ടനെ അകറ്റി ചേട്ടന് എന്നോട് ഇപ്പോൾ വെറുപ്പ് മാത്രമാണ് ഉള്ളത് മാതാവേ അത് മാറ്റി തെരണേ മാതാവേ 🙏🙏🙏🙏ചേട്ടൻ അന്യ സ്ത്രീകളുമായി ഒരു തരത്തിലുമുള്ള ബന്ധങ്ങൾക്കും പോകല്ലേ മാതാവേ എന്റെ ഓർമ്മകൾ ചേട്ടന് കൊടുക്കണേ ചേട്ടൻ എന്നെ ഉപേക്ഷിക്കല്ലേ ചേട്ടൻ എന്നെ സ്നേഹിക്കണേ മാതാവേ ഞങ്ങൾക്ക് നല്ല ഒരു ദാമ്പത്യ ജീവിതം ഉണ്ടാകണമെ മാതാവേ ചേട്ടന് എന്നെ ഒന്നു വിളിക്കാൻ തോന്നിപ്പിക്കണേ മാതാവേ ചേട്ടന്റെ ശബ്ദം ഒന്നു കേൾക്കാൻ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു മാതാവേ എന്റെ ആഗ്രഹം സാധിച്ചു തെരണേ മാതാവേ സെപ്റ്റംബർ 8ന് ഞങളുടെ എല്ലാ പ്രേശ്നങ്ങളും മാറ്റി ഞങ്ങളെ ഒന്നിപ്പിക്കണേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ അമ്മയുടെ അൽത്താരയിൽ വന്നു നിന്ന് സാക്ഷ്യം പറയാൻ എനിക്ക് അവസരം തെരണേ മാതാവേ 🙏🙏🙏🙏മനസ്സ് മാറ്റി തെരണേ മാതാവേ എന്നെ ഒന്നു വിളിക്കാൻ തോന്നിപ്പിക്കണേ 🙏🙏🙏🙏🙏 ആവേ മരിയ
@rejikuriakose76362 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 - 2:3🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹
@liyaprince23882 ай бұрын
അമ്മേ കൃപാസന അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളെല്ലാം അമ്മ സാധിച്ചു തരണമേ എനിക്ക് നിത്യജീവൻ നൽകണമേ ദേശത്തെയും നാടിനെയും സകല തിന്മകളിൽ നിന്നും അമ്മ രക്ഷിക്കണമേ എല്ലാം കുടുംബങ്ങളെയും അമ്മ സമ്മർത്തമായി അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും അമ്മ സമർത്ഥമായി അനുഗ്രഹിക്കണമേ ഉടമ്പടി പ്രകാരം കാണാൻ പോയ രോഗികളെയും അവർ രോഗങ്ങളെയും വേദനകളും അമ്മ തൊട്ടു സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും കുടുംബങ്ങളെയും അമ്മ സമർത്ഥമായി അനുഗ്രഹിക്കണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാൻ എന്നെ അമ്മ അനുഗ്രഹിക്കണമേ എന്നെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏
@alinababy92472 ай бұрын
Luke 18:27 "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"
@alinababy92472 ай бұрын
ഏശയ്യാ 43 4 "നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു. 5 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. "
@alinababy92472 ай бұрын
Kreupasanam മദർ മേരി, എനിക്കും എൻ്റെ 4 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി TOEFL പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️ Praying for TOEFL exam of Alina, Anjali, Abishek, Chikku chechi, Simran and Sneha. Fill all of us with Fruits of Holy Spirit and Faith.
@alinababy92472 ай бұрын
ജറെമിയാ 30 : 17 ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്‍റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ?
@leelaarjunan64262 ай бұрын
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢😢
@Madhu-n3v2 ай бұрын
എന്റെ മോള്ക്ക് പഠിക്കാൻ ഉള്ള ബുദ്ധി നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@alinababy92472 ай бұрын
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@shobanas45832 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംആമേൻ
@jamesjoseph25992 ай бұрын
Amme Mathave keep your blessed father Joseph always in your graces Amen 🙏🏻
@TessyKuriakose-f5h2 ай бұрын
ആമേൻ
@Hima-c1wАй бұрын
Amen
@alinababy92472 ай бұрын
Ente veshamagalle okke eduth matti.. puthiya hridhyam tharenamme mathave .. cleanse me with blood of Jesus Christ..🩸🕊❤️🩹
@alinababy92472 ай бұрын
സങ്കീര്‍ത്തനങ്ങള്‍ 89 : 34 "ഞാന്‍ എന്‍റെ ഉടമ്പടി ലംഘിക്കുകയില്ല; ഞാന്‍ ഉച്ചരിച്ചവാക്കിനു വ്യത്യാസം വരുത്തുകയില്ല."
@alinababy92472 ай бұрын
പുറപ്പാട് 14 : 14 കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
@alinababy92472 ай бұрын
Isaiah 60 : 22 "At the right time, I, the Lord, will make it happen. "
@alinababy92472 ай бұрын
ഫിലിപ്പി 4 :13 - "എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും." ഫിലിപ്പി 4 : 19 -"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും."
@PRIYAANILKANNUR2 ай бұрын
Esoyea kakkanum
@josephpanakal99202 ай бұрын
❤❤❤മത്തായി 18:19 ഭൂമിയിൽ നിങ്ങൾ രണ്ടുപേർ യോജിച്ച് ചോദിക്കുന്ന ഏത് കാര്യവും എൻറെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റി തരും❤❤❤
അമ്മ മാതാവേ എന്നെപ്പോലെ കൈ വേദനിക്കുന്ന മക്കളെ നിന്റെ കാഴ്ചവയ്ക്കുന്നു
@dollyvarghese26692 ай бұрын
എന്റെ അമ്മേ എന്റെ back pain എടുത്തു മാറ്റാണമേ q
@minithomas40642 ай бұрын
❤ അമ്മ മാതാവേ ജപമാല റാലി യെയും അന്ന ത്തെ ദിവസത്തേയും കാലാവസ്ഥ വഴി എല്ലാം അനുഗ്രഹിച്ചാ ശീർവദിക്കണമേ.. നൻമ നിറഞ്ഞ മറിയമേ അമ്മയുടെ ജപമാല മണി മുത്തുകൾ കൊണ്ട് കോർത്തി ണക്കി ക്രൂശിതരൂപ ത്തോടു ചേർത്തി ണക്കി ജപമാലയാക്കി ജപമാല റാലി യെ അനുഗ്രഹി ക്കണമേ. ഇതിൽ പങ്കെടുക്കുന്ന എ ല്ലാ മക്കളേയും Joseph Achen Team നേയും എല്ലാം അനുഗ്ര ഹിക്കണമേ പരിശുദ്ധജപ മാലയുടെ രാജ്ഞി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണ മേ ആവേ മരിയ ആമേൻ ഹാലേലുയ❤❤❤❤❤
@shibithasanthosh39762 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ 🙏🙏
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ ഈ മകൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും മകൾ വഴി മറ്റുള്ളവർക്ക് നൽകിയ മനസാന്തരത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദിയും സ്തുതി യും സമർപ്പിക്കുന്നതോടൊപ്പോം എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും മോചനം തന്ന് ആൽമീയ മായ ജീവിതം നയിക്കാൻ അമ്മ അമ്മയുടെ തിരുകുമാര നോട് മധ്യസ്ഥ വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏🙏🙏
@josephkk86002 ай бұрын
അമ്മേ മാതാവേ എന്റെ കൃഷികളെ അനുഗ്രഹിക്കണമേ
@jamesjoseph25992 ай бұрын
Amen 🙏🏻
@SosammaBabu-w8y2 ай бұрын
മാതാവേ സെപ്റ്റംബർ 5 ന് എനിക്കുനടക്കുന്ന endoscopy &colonoscopy ടൈംയിൽ അമ്മ കൂടെ കാണണമെന്ന് അപേക്ഷിക്കുന്നു. Result എല്ലാം നെഗറ്റീവ് ആക്കിത്തരാണമേ
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ ഫോണിന്റെ അഡിക്ഷനിൽ നിന്നും ഭർത്താവിന്റെ മദ്യപാനം പോലെ ഉള്ള ദുശീലങ്ങളിൽ നിന്നും മോചനം നേടി ആൽമീയ മായ ജീവിത നയിക്കുവാനും നല്ല തീരുമാനങ്ങൾ എടുക്കുവാനും അത് വഴി തിരു കുടുംബ സമാനമായ ജീവിതം നയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ. അമ്മയുടെ പ്രെത്യക്ഷീ കാരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ
@charletjohnson5062 ай бұрын
അമ്മേ mathave എന്റെ ഭര്‍ത്താവ് ended ചെയ്യുന്ന പ്രശ്നങ്ങളും thettanennulla bhodhyam നല്‍കി, Thetti മനസ്സിലാക്കാന്‍ കൃപ നല്‍കി anugrakikkane amen 🙏🏻 💘😭🙏🏻🙏🏻🙏🏻
@alinababy92472 ай бұрын
Nazrayan aya yeshoye ente ella niyogagalle ee prathanayil ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿
@alinababy92472 ай бұрын
എസെക്കിയേല്‍ 36 : 26 ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും.
@anandhankrishnan34402 ай бұрын
പരിശുദ്ധ അമ്മ മാതാവേ 🙏ഈ ലോകത്തുള്ള എല്ലാ മക്കളെയും എല്ലാ കുടുംബങ്ങളെയും അമ്മ അനുഗ്രഹിക്കണേ 🙏🙏🙏
@shobanas45832 ай бұрын
അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണംആമേൻ
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ നിത്യ സാക്ഷിയായി ഉയർത്തണമേ
@nishavinu94382 ай бұрын
Amme mathave anugrahikkename❤
@HAleenaAntony2 ай бұрын
Krupasanam mathave Joseph Achaneyum Teamineyum anugrahikkename, Kathone🙏🔥🙏🔥🔥🙏
@alinababy92472 ай бұрын
Ente pcog, anxiety, obesity, cholesterol, gastric problems, right knee pain, extra growth on tongue, alopecia and lice ellam kreupasana amma ke njalkunne ... matti tharename ❤️🔥🙏🏻✝️
@chesslover24432 ай бұрын
വിഷമിക്കണ്ട എല്ലാം ശരിയാകും 🙂
@alinababy92472 ай бұрын
@@chesslover2443 🙏🏼🙏🏼
@SilvyJimmy2 ай бұрын
Amma mathave ente kudumbathe anugrahikaname ❤❤❤❤🙏🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭
@valsalakollarickal7421Ай бұрын
അമ്മേ അമ്മയുടെ സന്നിധിയിൽ വന്ന് അമ്മേ കാണുവാൻ എന്റെ മുട്ടിന്റെ വേദന സുഖപ്പെടുത്തി തരണേ 🙏❤️
Amme mathave pray for my family and my special intentions
@johnsonvaippicherilhomutta59452 ай бұрын
അമ്മേ എൻ്റ സഹോദരൻ മാരെയും വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ പഠിക്കുന്നത് ഓർമയിൽ നിർത്ഥാനമേ
അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗംങ്ങൾ നിറവേറാൻ ഞാൻ ഇനി എന്ത് ചെയ്യാണം മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ivan_jr_2 ай бұрын
amme njn udambadi vechitte ullathe ammayude anugrahathal sadhichutharanamme.....Cheyunna ella karyanalillum grace undakanamme. Not by merit but by grace. Koode undakanamme..... Avishwasi aaya enne amma tanne aanello thirichu viswasi aakiye.... Aa amma enne upeshikilla enne viswasikunnu.....Koode undakanamme amme.....Love U ammaa🥺🥺🫂❤🩹❤🔥
@stephenbinu15282 ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@DeepaRudran-bl5gp2 ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കണമേ..
@smithadileep9802 ай бұрын
Eate husband nu oru work koduthu anugrhikkane Mathave therukumara naggale rakshikkane Mathave therukumara innu thanne oru work kittaname Mathave therukumara 🙏🏻🙏🏻🙏🏻
@lintoncl89892 ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ എന്നോട് ക്ഷമിക്കണമേ അമ്മേ 🙏🙏🙏തെറ്റായ ചിന്തകൾ എല്ലാം എന്നിൽ നിന്ന് എടുത്തു മാറ്റാണമേ അമ്മേ 🙏🙏🙏അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@rose_chacko_m2 ай бұрын
Amme kripasanam prasadavara mathave Anne rakshikkaname. Anik happiness taraname
@coltonw42142 ай бұрын
Praise the Lord.Amen.❤❤❤❤❤
@leelammathettayil77462 ай бұрын
Praise the lord 🙏🙏🙏
@96333.2 ай бұрын
Amme mathave ente മക്കളുടെ മേൽ കൃപ ചൊരിയ ണേ. അമ്മ തന്നെ എൻ്റെ മകളുടെ peper work നടത്തി kodukkane.
@RejiVPaul2 ай бұрын
പരിശുദ്ധ മാതാവേ ആശുപത്രിയിൽ കഴിയുന്ന ബിന്ദുവിന്റെ അസുഖം മാറ്റി തരണമേ.
@Shali-o1i2 ай бұрын
Daivame angayude naamam mahatwapedate....
@alinababy92472 ай бұрын
Ente veshamagalle okke ariyavunne ale kreupasana mathave ... ellam sherriakki tharanne ... 🙏🏼❤️🔥✝️🕊🩸🙏🏻
@anjalihari14832 ай бұрын
Ente amme..
@sony87072 ай бұрын
Amme mathave ellla cancer rohikaleyum samarpikunnu anugrahikane
@shobanas45832 ай бұрын
അമ്മ മതാവ് ബങ്കിൽആധാരംപണയതിൽആണ്കടംവീടൻകൃപചെരിയണമേആമേൻ
@LissySaju-i7j2 ай бұрын
Joseph achanu more than 100 yrs health tharette blessu oh Lord❤
@patrickjoseph5192 ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@alinababy92472 ай бұрын
Praying for TOEFL exam of Alina, Anjali, Abishek, Chikku chechi, Simran and Sneha. Fill all of us with Fruits of Holy Spirit and Faith.
Praying for Nirmala aunty and her family, bless all of them with Holy Blood of Jesus Christ.
@sophiageorge49922 ай бұрын
അമ്മേ ജോർജിൻറ്റെ മാനസാൻതരത്തിനുള്ള ആ വലിയ അനുഗ്രഹം നല്‌കേണമേ!
@SreedeviShine-he1kp2 ай бұрын
🙏🙏🙏🙏❤️❤️❤️❤️Ammee nanni
@beenamolbabu94872 ай бұрын
അമ്മേ എന്റെ ശരീരത്തിലെ എല്ലാ വേദകളും മാറ്റി എന്നെ അനുഗ്രഹിക്കണേ. ജോലി ചെയ്യാൻ പറ്റാണെ 🙏🙏
@smithadileep9802 ай бұрын
Mathave therukumara ee maasam 7 nu loan nte kudishaka adachu tharane mathave therukumara eate kayyil oru cash illla amma cash tha anugrhikkane Mathave therukumara 🙏🏻🙏🏻🙏🏻🙏🏻
@shinoypious73822 ай бұрын
അമ്മ മാതാവേ, എനിക്കും അവിടെ വന്നു സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം നൽകണേ... ആമേൻ
@alinababy92472 ай бұрын
Praying for nurses and others preparing for RN, IELTS, PTE, OET, TOEFL and other examinations, etc. Fill the person with Fruits of Holy Spirit , Wisdom and Knowledge. Kreupasana Mother of Mercy ✝️ 🙏🏼
@liyaprince23882 ай бұрын
അമ്മയെ കൃപാസനം അമ്മേ എനിക്കും എന്റെ കുടുംബത്തിനും എന്നും ഇടവക പള്ളി പോയി വരുവാൻ അമ്മ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം അമ്മ ഈശോയിൽ നിന്ന് വാങ്ങിത്തരണമേ ആമേൻ 🙏
@alinababy92472 ай бұрын
🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻
@laisaluckose32432 ай бұрын
അമ്മേ ഈശോയെ എനിക്കും എൻ്റെ കുടുംബത്തിനും അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ സഹായിക്കണമേ എന്നെ അമ്മയുടെ സാക്ഷിയായി യുഎയർത്തണമേ
@liyaprince23882 ай бұрын
ലൂക്ക1:50 അവിടുത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും എന്നെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏
@jamesjoseph25992 ай бұрын
Amen 🙏🏻
@Mini_damodar2 ай бұрын
Amen
@Kreupamatha2 ай бұрын
അമ്മേ അച്ചുവിന് wales uni. അഡ്മിഷൻ കിട്ടി വീണ്ടും സാക്ഷി ആക്കി തീർക്കണമേ 🙏
@OlvinSebastianOlvin2 ай бұрын
കൃപാസന൦ അമ്മേ അമ്മയുടെ അടുക്കൽ വന്നു സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം നൽകണമെ അമ്മേ🙏🙏🙏🙏
@jinujohnson63432 ай бұрын
അമ്മേ എന്റെ സാജേട്ടന് സമാധാനം കൊടുത്തു അനുഗ്രഹിക്കണെ
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എനിക്ക് രാത്രിയിൽ ഉറക്കം ലഭിക്കുന്നതിനു അനിഗ്രഹിക്കണമേ ആമേൻ
@Bincy-c6o2 ай бұрын
Amme അമ്മയുടെ പ്രത്ത്യക്ഷീകരണത്തിൻ്റെ സാക്ഷിയാകാൻ എന്നെയും entekudumbatheyum സാക്ഷിയക്കണമേ
@leelaarjunan64262 ай бұрын
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവേ എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢😢😢
@bindud3715Ай бұрын
അമ്മയുടെ പ്രത്യക്ഷീകരണം തി രുസഭ വേഗം അംഗീകരിക്കാൻ ലോകം അമ്മയെ അറിയാൻ പ്രാർത്ഥിക്കുന്നു വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനു ഗ്രഹിക്കേണമേ എന്റെ കുടുംബം സമർപ്പിക്കുന്നു ഞങ്ങൾക്ക് ദൈ വസ്നേഹം ദൈവകൃപ ദൈവ ഭയം നൽകേണമേ അമ്മേ ക്ഷമിക്കാൻ കൃപ നൽകേണമേ ഹെലൻ ജില്ലി ജെസി ഷീബ ബിനു ജെസി രമ്യ വിനു സമർപ്പിക്കുന്നു 🙏
മാതാവേ ഓരോരോ സങ്കടങ്ങൾ വന്നു ചേരുന്നു കർത്താവേ കാത്തുരക്ഷിക്കണമേ ..🙏🙏
@elsammakuriakose99902 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ അലർജി പൂർണമായും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു 🙏🙏🌹
@bindud3715Ай бұрын
അമ്മേ മക്കൾക്ക് ജീവിത പങ്കാളികളെ അമ്മ തന്നെ നൽകണേ മക്കൾ വിവാഹ ജീവിതം തുടങ്ങുന്നതിനു മുൻപ് അവരെ അമ്മ വിശുദ്ധീകരി ക്കേണമേ അവരുടെ കൂടെ ഉള്ള വരെ അവർ സ്നേഹിക്കാൻ ബഹുമാനിക്കാൻ കൃപ നൽകേ ണമേ 🙏
@minijose12722 ай бұрын
അമ്മേ എന്റെ അമ്മേ എന്റെ നിയോഗഗങ്ങൾ നടത്തി തരണമേ 🌹🙏🏽🌹
@jayasreesivadas96752 ай бұрын
എന്റെ ഉടമ്പടിയിൽ ഉള്ള എല്ലാം നടത്തി തരണേ മാതാവേ
@minivarghese6642 ай бұрын
Aantyude prarthanayil ente makkalude vivahathinayi prarthikane
@ajmishapk8475Ай бұрын
അമ്മ്മാതാവേ തിരുകുമാരാ അമ്മയുടെ ചെവിയുടെ സർജറി ഒരു കുഴപ്പവും കൂടാതെ ഈശോയും മാതാവും നടത്തിതരണേ അമ്മേ കാത്തോളണേ കൂടെ ഉണ്ടാവാണേ