അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ ആമേൻ 🙏🏻🌹🙏🏻
@sethinnnathan89664 жыл бұрын
അമ്മേ മാതാവെ ഒൺലൈനിലും അമ്മയുടെ തിരുനടയിലും ഉടമ്പടി എടുത്ത എല്ല മക്കളുടെയും പ്രർത്ഥന കും നിയോഗ ളും അമ്മ വഴി ഈശേയിൽ നിന്നും മാദ്ധ്യസ്ഥം വഹിച്ച് പ്രർത്ഥി ക്കണമെ അവരുടെ പ്രാർത്ഥന കളും നിയേ ഗ ങ്ങളും സാധിച്ചു കെടുക്കണമെ അങ്ങനെ അമ്മയ്ക്ക് സാക്ഷ്യം പറയുവാൻ എല്ലവരെയും അമ്മ അനുഗ്രഹിക്കണമെ
@thresiammathomas66292 жыл бұрын
അമ്മ എന്റെ മേളുടെജേലിശരിയാകിതരണെ
@cyriacmjoseph44784 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കട ബാദ്ധ്യതകൾ മാറാൻ സഹായിക്കണമേ.ഞങ്ങൾക്കു വേണ്ടി ഈശോ അപ്പന്റെ അടുക്കൽ മാദ്ധ്യസ്ഥം പറയണമേ..നന്ദി ഈശോ അപ്പാ നന്ദി അമ്മേ
@anithathomas41434 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ9 വർഷമായി മക്കളില്ലാത്ത ഞങ്ങൾക്ക് ഒര്കുഞ്ഞിനെ നൽകിയ അനുഗ്യ ഹി ക്കണമേ.ഫെബ്രുവരി 1 നടക്കുന്ന PSC പരീക്ഷയ്ക്ക് നല്ല മാർക്ക് ലഭിക്കാൻ മതാവേ എന്നെ അനുഗ്രഹിക്കണേ
@jessyjacob24233 жыл бұрын
അമ്മേ മാതാവേ സ്വന്തമായി ഒരുജോലി ചെയ്യുവാനുള്ള കൃപ നൽകി ഞങ്ങളെ അനുഗൃഹിക്കേണമേ
@athiraa91125 жыл бұрын
മാതാവേ എന്റെ നീയോഗങ്ങള്‍ സാധിച്ചു തരണം അമ്മേ എന്റെ മകള്‍ നല്ല മാർക്ക് വാങ്ങി ജയിക്കാന്‍ അനുഗ്രഹിക്കണമേ എന്റെ പരീക്ഷണങ്ങള്‍ മാറ്റി ജയം നല്‍കി അനുഗ്രഹിക്കണമേ
@prajithpushkar34193 жыл бұрын
ആമ്മേ എന്റെ നിയോഗങ്ങൾ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു... ഇനിയുള്ള എന്റെ ജീവിതത്തിൽ വഴി കാട്ടി ആകേണമേ...ആമേൻ🙏🏻🙏🏻🙏🏻
@leelammasebastian23302 жыл бұрын
Amma. Mathave. താങ്ക്സ്. For enteprathena kettathine.
@sindhujose52325 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ എല്ലാ രോഗങ്ങൾമറ്റിതരണമെ
@ajialphons87335 жыл бұрын
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെമനസ്സിൽ തങ്ങി നിൽക്കുന്ന വേദന മാറുവാൻ കരുണയായിരിക്കേണമേ
@saraswathyamma25822 жыл бұрын
Amme parisudha amme deivamathave ente udambadi Amma ettedukkane ammeee anugrahikkane🙏🙏🙏😪😪🙏🙏🙏
@bindu82035 жыл бұрын
അമ്മേ മാതാവേ എന്റെ സ്ഥലം എത്രയും വേഗം നല്ല വിലയ്ക്ക് വിറ്റു ജപ്തി നടപടികള്‍ ഒഴിവാക്കി തരണേ. എല്ലാവരും പ്രാർത്ഥന വേണം അമീന്‍
@valliyammatk4264 жыл бұрын
Valli 5 month ago ദൈവമാതാവേ എന്റെ അമ്മേ .. എനിക്ക് ഒരു ജീവിതം തരണം എനിക്ക് ആരും ഇല്ല മാതാവേ ഈശോയോട് പ്രാത്ഥിക്കാം
@anuja12333 жыл бұрын
എൻറെ മാതാവേ ഓഗസ്റ്റ് 10നകം ഞങ്ങൾക്ക് പോവാൻ സാധിക്കണം അമ്മ മാതാവേ എനിക്ക്കൃപാസനത്തിൽ വന്ന ഉടമ്പടി എടുക്കാനും സാക്ഷ്യം പറയാനും അമ്മ ഇടയാക്കണമേ
@ajialphons87335 жыл бұрын
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേമേരിയുടെ ശരീരത്തിന്റെ ഓരോ കോശത്തിലും അസ്ഥികൾ നാഡീ ഞരമ്പുകളിൽ ബലം നല്കി എത്രയും പെട്ടെന്ന് എണീറ്റ് നടക്കുവാനുളള കൃപ ചൊരിയണമേ
@smithamicheal66775 жыл бұрын
പരിശുദ്ധ അമ്മേ,എന്റെ മമ്മിയുടെ നട്ടെല്ലിനെ ബാധിച്ചിരിക്കുന്ന രോഗത്തിൽ നിന്ന് സൗഖ്യം കൊടുത്തനുഗ്രഹിക്കണമേ.
@raveendrannair95404 жыл бұрын
അമ്മയുടെ മധ്യസ്ഥയിൽ ഈ ശ്വോയുടെ നാമത്തിൽ ഞാൻ വിശ്വസിച്ച് വച്ച നിയോഗത്തിൽ 2-മത്തെ നിയോഗം കർത്താവേ എൻ്റെ വിടും സ്ഥലവും നാളെ വരുന്ന പാർട്ടി ഇഷ്ടപ്പെട്ട് വാങ്ങേണമേ-ഹാലേലുയ്
@diputhankachan30965 жыл бұрын
എല്ലാ തടസ്സങ്ങളും ഇപ്പോൾ മാറുന്നതിന് മാതാവേ ഈശോയോട് പ്രാർത്ഥിക്കണമേ തടസ്സങ്ങൾ മാറ്റി തരേണമേ
@sharlykoshy31022 жыл бұрын
അമ്മ മാതാവ് എൻ്റ മോൻ ഒരു ജോലി നൽകി anugrahikkane 🙏 കരുണ thonanma 🙏 thank you Amma 🥰
@ajialphons87335 жыл бұрын
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അന്നമ്മ ചേച്ചിയുടെ സ്ഥലം എത്രയും വേഗം നല്ല വിലയ്ക്ക് കച്ചവടംഅനുഗ്രഹിക്കണമേ
@minisanthosh30742 жыл бұрын
Amme avidunnu nalki kondirikkunna ella anugrehangalkkum Ayiram nanni Karthave
അമ്മാ മാതാവുവഴി എനിക്ക് കിട്ടിയ എല്ലാ അനുഗ്രഹത്തിനും, ഇനിയും എനിക്കെ തരാൻ പോകുന്ന എല്ലാ അനുഗ്രഹത്തിനും ഒരായിരം നന്ദി.
@twinsmoments38745 жыл бұрын
അമ്മേ മാതാവേ കണിയണമേ
@shinechacko46935 жыл бұрын
എന്റെ വിശ്വാസത്തെ വര്ധിപ്പിക്കണമേ
@kumaresanpt93355 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എൻറെ മകനെ കൈവെടിയലേ അവനുവേണ്ടി അമ്മയുടെ തിരുക്കുമാരനോട് അപേക്ഷിക്കണേ
@vargeeskxvarky86945 жыл бұрын
അമ്മേ മാതവേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ അമ്മേസഹായിക്കണമേ അത് വിൽക്കാൻ ഭയങ്കര തടസ്സങ്ങൾ മാറ്റി തന്നെ അമ്മേ മാതവേ കാത്തുകൊള്ളണമേ അമ്മേ മാതവേ
@rajeshkumarrajesh49675 жыл бұрын
അമ്മ മാതാവ് കഷ്‌ടത മാറ്റി തരണമേ അമ്മ
@nimishasurendran3595 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ എൻ്റെ ഈശോ അപ്പൻെ ഇഷ്ടം എൻ്റെ ജീവിതത്തിൽ നിറവേറ്റണേ...ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ അമ്മേ....
@jayasree.m43704 жыл бұрын
Oh my lord....oh my God.. .oh my saviour ....please bless us....do many problems....
@jayasree.m43704 жыл бұрын
So many problems....
@kuttanpottan85844 жыл бұрын
എന്റെ പരിശുദ്ധ അമ്മേ ഞാൻ ഉറങ്ങാൻ പോകുവാന് രജനിയുടെ വീട്ടിൽ എന്റെ പേര് ചൊല്ലി വഴക്ക് ഇടല്ലേ മാതാവേ. അവർ സന്തോഷത്തോടെ കിടന്നു ഉറങ്ങി എഴുന്നേൽക്കാൻ. യേശുവേ നന്ദി യേശുവേ സ്തുതി
@uaharamachandran49885 жыл бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ സ്‌ഥലം കച്ചവടമാകാൻ എല്ലാവരും പ്രാർത്ഥിക്കേണമേ
@roniaantony2065 жыл бұрын
uaha ramachandran God bless u
@kumarisasi48965 жыл бұрын
Parisudha Daiva Mathave Ente Amme Ente Sahakarana Bankil Eniku Jamyam Ninnayal Cheetha Vilikunnu Ente Mathave Aviduthe Kudisighayenkilum Adachu Theerkan Oru Margam Kanichu Tharaname Amme Ente Yachanayum Prardhanayum Amme Kelkaname Aviduthe Karunyam Ennil Choriyaname Mathave Njanake Kezhukayanu Mathave Oru Tharathilum Oru Samadhanam Kanunnilla Ente Amme Anugrahikaname
@shymajobin94165 жыл бұрын
Sept 15 2020 ന് വീടുകയറി താമസം നടക്കാൻ അമ്മ തിരു കുമാരനോട് അപേക്ഷിക്കണമേ
@sreelethakrishnankutty96935 жыл бұрын
അനിയത്തിയേയും കുഞ്ഞുങ്ങളെയും ഏൽപ്പിക്കുന്നു അമ്മേ.. എന്റെ 5 കുഞ്ഞുങ്ങളെയും പഠന പരീക്ഷകൾ ഏൽപ്പിക്കുന്നു അമ്മേ
@sajnaajo94495 жыл бұрын
Amma mathave
@rijolorance74382 жыл бұрын
മാതാവേ ഞാൻ വിഷമിക്കുന്ന വിഷയത്തിൽ അമ്മ വന്ന് എനിക്ക് ഒരു സമാധാനം തരണേ, എനിക്ക് നിലവിലുള്ള ജോലി മാറ്റി സമാധാനവും സന്തോഷവും ലഭിക്കുന്ന ഒരു ജോലി എനിക്ക് തരണേ MPT യിൽ ജോലി തന്ന് അനുഗ്രഹിക്കണമേ ആമേൻ
@sicilyroy10252 жыл бұрын
എൻ്റെ അമ്മേ കുടുംബ പ്രാത്ഥന ഒന്നിച്ച് പ്രാത്ഥിക്കാൻ ക്യപതരണ മേ🙏🙏🙏
@sadikaks64522 жыл бұрын
ഞാൻ അമ്മ ആണ്
@abyjosjoseph86235 жыл бұрын
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ. പരിശുദ്ദാത്മ ശക്തിയാൽ നിറയാൻ അനുഗ്രഹിക്കണേ
@sajithak.p4665 жыл бұрын
അമ്മേ മാതാവേ ബാങ്കിലെ കടങ്ങൾ വീട്ടാൻ എൻ്റെ മുമ്പിൽ വെറും 15 ദിവസം ബാക്കിയുള്ളൂ .ഒരു മാർഗവും ഇല്ല അമ്മേ സഹായിക്കണേ അമ്മയല്ലാതെ തുണയില്ല
@sijivarghese14315 жыл бұрын
Mathave ente makkale anugraghikane
@JVDMSeraphine5 жыл бұрын
പൗലോസ്ശ്ലീഹായുടെ വാക്കുകളാണ്. താങ്കൾക്ക് കേൾക്കാൻ വേണ്ടി ഞാൻ ഇത് എഴുതുന്നു "മറിച്ച്, ഭയങ്കരമായന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രാധവും മാത്രമേ ഉണ്ടായിരിക്കൂ. മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യന്‍ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്‌ഷികളുടെ സാന്നിധ്യത്തില്‍ മരിക്കുന്നു. ദൈവപുത്രനെ പുച്‌ഛിച്ചുതള്ളുകയും തന്നെ ശുദ്‌ധീകരി ച്ചപുതിയ ഉടമ്പടിയുടെ രക്‌തത്തെ അശുദ്‌ധമാക്കുകയും കൃപയുടെ ആത്‌മാവിനെ അവമാനിക്കുകയും ചെയ്‌തവനു ലഭിക്കുന്ന ശിക്‌ഷ എത്ര കഠോരമായിരിക്കുമെന്നാണ് നിങ്ങള്‍വിചാരിക്കുന്നത്? പ്രതികാരം എന്‍േറതാണ്." ഹെബ്രായര്‍ 10:27-29 ഇത് ഒന്ന് മനസ്സിരുത്തി വായിക്ക്... ഉടമ്പടി ലംഘിക്കുന്നവന് അഗ്നിയുടെ ക്രോധം മാത്രമെയുണ്ടായിരിക്കത്തുള്ളു, മാത്രമല്ല കഠിന രോഗികളായി തീരുകയും ചെയ്യും , മറിച്ച് കുർബാനയെ അവഹേളിച്ചു കൊണ്ട് കഴിച്ചാൽ നിങ്ങളിൽ പലരും രോഗികളായി തീരുമെന്ന് പഠിപ്പിച്ചതും പൗലോസ് തന്നാണ്. താങ്കൾ ഇതുവഴി ജനത്തെ വഴിതെറ്റിക്കുകയും പൗലോസിന്റെ വാക്കുകളെ പുശ്ചിച്ചു തള്ളി ജനങ്ങളെ വഴി തെറ്റിക്കാൻ ശ്രമിച്ച വ്യാജന്മാരിൽ ഒരുവനാണ് താങ്കളെന്നും എന്ന് തന്റെ വാക്കാൽ തന്നെ ഞങ്ങൾ മനസ്സിലാക്കുന്നു. എന്താണ് ഉടമ്പടി ??? പാപം ചെയ്ത മനുഷ്യനെ ദൈവപിതാവുമായി ഒരു മിപ്പിക്കുവാനും, ദൈവ പിതാവിന്റെ മുൻപിൽ ഇനി പാപം ചെയ്യത്തില്ലാന്ന് മനസ്താപപ്രകരണം ചൊല്ലാനുമായി ദൈവവും സഭയും ഉൾപ്പെടുത്തിയിരിക്കുന്നത് വി.കുർബാനയും വി.കുമ്പസാരവും മാത്രമാണ്. ഇത് സഭക്ക് പോലും അറിയാം സഭാ പണ്ഡിതർക്കുo അറിയാം ഇതറിയാവുന്ന അച്ചന്മാരെല്ലാം കൃപാസന്നത്തിൽ പോകരുതെന്ന് ഇടവകകളിൽ വിലക്കികൊണ്ടിരിക്കയാണ്.
@lillyjose53635 жыл бұрын
അമ്മേ മാതാവേ മകൾക് പറയാ പൂർത്തിയാകഴിഞ്ഞാൽ പിന്നെ മാതാപിതാക്കൾ മിണ്ടാൻ പാടില്ല ഇങ്ങനെയുള്ള മക്കളെ മാനസാന്തരം കൊടുത്തു പ്രാർത്ഥിക്കണമേ
@jessythomaas27865 жыл бұрын
🙏🙏🙏
@leelammageorge31685 жыл бұрын
Lilly Jose amen
@laligeorge21475 жыл бұрын
അമ്മേ മാതാവേ, എന്റെ ആൽവിൻ മോനെ സമർപ്പിക്കുന്നു, നാളെ SSLC exam ആണ്, നന്നായി എഴുതാൻ അമ്മ സഹായിക്കണേ, മകനെ കൈ വിടല്ലേ, exam എഴുതുന്ന എല്ലാ മക്കളെ യും അനുഗ്രഹി ക്കണമേ, 🙏🙏🙏🙏🙏🙏
പൗലോസ്ശ്ലീഹായുടെ വാക്കുകളാണ്. താങ്കൾക്ക് കേൾക്കാൻ വേണ്ടി ഞാൻ ഇത് എഴുതുന്നു "മറിച്ച്, ഭയങ്കരമായന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രാധവും മാത്രമേ ഉണ്ടായിരിക്കൂ. മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യന്‍ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്‌ഷികളുടെ സാന്നിധ്യത്തില്‍ മരിക്കുന്നു. ദൈവപുത്രനെ പുച്‌ഛിച്ചുതള്ളുകയും തന്നെ ശുദ്‌ധീകരി ച്ചപുതിയ ഉടമ്പടിയുടെ രക്‌തത്തെ അശുദ്‌ധമാക്കുകയും കൃപയുടെ ആത്‌മാവിനെ അവമാനിക്കുകയും ചെയ്‌തവനു ലഭിക്കുന്ന ശിക്‌ഷ എത്ര കഠോരമായിരിക്കുമെന്നാണ് നിങ്ങള്‍വിചാരിക്കുന്നത്? പ്രതികാരം എന്‍േറതാണ്." ഹെബ്രായര്‍ 10:27-29 ഇത് ഒന്ന് മനസ്സിരുത്തി വായിക്ക്... ഉടമ്പടി ലംഘിക്കുന്നവന് അഗ്നിയുടെ ക്രോധം മാത്രമെയുണ്ടായിരിക്കത്തുള്ളു, മാത്രമല്ല കഠിന രോഗികളായി തീരുകയും ചെയ്യും , മറിച്ച് കുർബാനയെ അവഹേളിച്ചു കൊണ്ട് കഴിച്ചാൽ നിങ്ങളിൽ പലരും രോഗികളായി തീരുമെന്ന് പഠിപ്പിച്ചതും പൗലോസ് തന്നാണ്. താങ്കൾ ഇതുവഴി ജനത്തെ വഴിതെറ്റിക്കുകയും പൗലോസിന്റെ വാക്കുകളെ പുശ്ചിച്ചു തള്ളി ജനങ്ങളെ വഴി തെറ്റിക്കാൻ ശ്രമിച്ച വ്യാജന്മാരിൽ ഒരുവനാണ് താങ്കളെന്നും എന്ന് തന്റെ വാക്കാൽ തന്നെ ഞങ്ങൾ മനസ്സിലാക്കുന്നു. എന്താണ് ഉടമ്പടി ??? പാപം ചെയ്ത മനുഷ്യനെ ദൈവപിതാവുമായി ഒരു മിപ്പിക്കുവാനും, ദൈവ പിതാവിന്റെ മുൻപിൽ ഇനി പാപം ചെയ്യത്തില്ലാന്ന് മനസ്താപപ്രകരണം ചൊല്ലാനുമായി ദൈവവും സഭയും ഉൾപ്പെടുത്തിയിരിക്കുന്നത് വി.കുർബാനയും വി.കുമ്പസാരവും മാത്രമാണ്. ഇത് സഭക്ക് പോലും അറിയാം സഭാ പണ്ഡിതർക്കുo അറിയാം ഇതറിയാവുന്ന അച്ചന്മാരെല്ലാം കൃപാസന്നത്തിൽ പോകരുതെന്ന് ഇടവകകളിൽ വിലക്കികൊണ്ടിരിക്കയാണ്.
@anoopvn22205 жыл бұрын
മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ
@nyjeesunny69235 жыл бұрын
Ente amme anugrahikkane...kada badhyadhakal theerkkane.samadhanam tharaname
@silvyjosh44055 жыл бұрын
Kreupasanamm amme kripa tharane
@abhishikthtomwilson27215 жыл бұрын
Amme mathave ende visw asam vardhippikkane amme mathave
@vinodeapen14615 жыл бұрын
മാതാവേ എന്റെ ഉടമ്പടി സാധിച്ചു തരണമേ
@joshmagaleeliyo38345 жыл бұрын
ക്യപാസന മാതാവേ എന്റെ അച്ചാച്ചയുടെ തലവേദന മാറ്റി കൊടുക്കണെ അമ്മേ ...
@saraswathyamma25822 жыл бұрын
Amme parisudha mathave ente udambadi neyogagal niravetti tharan
@suniaingel32495 жыл бұрын
എനിക്കൊരു കുഞ്ഞിനെ തരണമേ മാതാവേ ....
@kmmathew76805 жыл бұрын
My my
@ajialphons87335 жыл бұрын
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ ഞങ്ങൾക്ക് ഒരു വീടും സ്ഥലവും വാങ്ങാൻ അനുഗ്രഹിക്കണമേ
@shinysojan10472 жыл бұрын
അമ്മേ... എന്റെ മക്കൾ ann, anna 2പേർക്കും 26ന് bsc nursing ന് കോട്ടയംgovt medical college admission കിട്ടാൻ അനുഗ്രഹിക്കണമേ..എല്ലാ scholarship ഉം കിട്ടാൻ അനുഗ്രഹിക്കണമേ
@kukkujobin53715 жыл бұрын
Amme mathave ennodu shamikene
@vinodb28245 жыл бұрын
മാതാവേ എന്റെ വിവാഹം നടക്കാൻ വഴികൾ തുറക്കാൻ കനിയേണമേ ആമേൻ എനിക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കേണമേ
@elisaelisa26135 жыл бұрын
ആമേൻ ആമേൻ ആമേൻ
@sheejajose13365 жыл бұрын
Ammmee karunayayirikkename..
@sheebaradhakrishnan64854 жыл бұрын
Amme Daivamathave
@divyajins78635 жыл бұрын
എന്റെ ചേട്ടന്റെ കാലിന്റ് വേദന മാറാൻ വേണ്ടി പ്രാർതഥിക്കണമേ മാതാവേ
@BijiThumbikNna5 жыл бұрын
Amma mathava Nta ponnumoluda 2 kanninum kazhacha nashttapettu amma,kazhacha thirika kittan amma prarthikkenam amma mathava
@jamesjames11063 жыл бұрын
.മാതാവേ എന്റ വീട് വിൽക്കാൻ സഹായിക്കണം കടത്തിൽ നിന്ന് രക്ഷെക്കണം
@kukkujobin53715 жыл бұрын
Mathave ente kadam marane
@jayasree.m43704 жыл бұрын
Lords mother holy Mary....pleasr bless us for a permanent job for both of us.....soon...ave Maria
@jessyemmanuel50515 жыл бұрын
വിശ്വസം varthippikkane മാതാവേ
@sreedevikuttyk43295 жыл бұрын
Amme parisudha amme ee japthi nadapadiyl ninnum onnu rakshichu taraname ee teerathateeratha kadathilninuum onnu rakshichu tharaname
@vijayammaramanan14455 жыл бұрын
Entae ammae mathavae entae argya prashnagal matti tharaenamae.
@jessyjoseph22583 жыл бұрын
Dear Mary mother of God please cure my daughter son all health issues and dieases please pray for us 🙏🙏🙏
@vidhumoldevassy48905 жыл бұрын
Amme ente barathavinu oru nalla manasu snehikan ulla manasu kodukaneee
@leelammasebastian23302 жыл бұрын
🕯️🕯️🕯️. Amma mathave പ്രെയർ. ഔർ. ഫാമിലി..,
@neethuaneesh20215 жыл бұрын
Thanks for blessing to my prayers...
@suryashaji6592 жыл бұрын
Amme parishudha amma mathave enikku ippoll jeevithathil ore oru aghraham mathrame ullamme enikku oru kunjine thannu anughrahikkaname amme orodivasavum oru kunjillatha vethane enne thalarthikalayuga aanu amme mathave ente vishamam kandu enne anugrahikkaname ammamathave
Amme മാതാവേ എനിക്ക് ഇ വരുന്ന തിങ്കളാഴ്ച ഒരു ജോബ് ഇന്റർവ്യൂ ഉണ്ട് പ്രസാദവര മാധവിന്റ സഹായത്താൽ എനിക്ക് ആ ജോബ് കിട്ടണേ എന്ന് അമ്മയോട് ഞൻ പ്രധിക്കുന്നു. എന്റ അനുജൻ ഗൾഫിൽ പോകുവാൻ വേണ്ടി സാധിക്കാനേ എന്ന് പ്രധിക്കുന്നു
@jomymathew42415 жыл бұрын
Kripa nirayan Ulla anugrahatbinu vendi pararthikane
@__mizberryyy__2 жыл бұрын
Amme.njagalude.visham.mattitharanne
@sachinwilliam20185 жыл бұрын
Enneyum ente kudubathile ellam preshnagalil ninnum anugrahikaname 🙏
@neenajames85745 жыл бұрын
Ente mathavee njangalod karuna thonnanameee
@sreyasanthosh92302 жыл бұрын
sambathika thadasam maran prathikanam 😭😭😭😭🙏🙏🙏🙏🙏
@roslinpaul1415 жыл бұрын
Amme mathave ente niyogangal sadhichu tharane.
@dominicsavio84105 жыл бұрын
എന്റെ അമ്മെ മാതാവേ എന്റെ വീടിന്റെ pmayയുടെ രണ്ടാമത്തെ ഗഡു എത്രയും വേഗം എനിക്ക് വാങ്ങി തരണമെന്ന് അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു
@sindhushajan37115 жыл бұрын
Amma mathave njangalude kudumbathine anugrahikkaname
Amma mathave ente njangale kaangal okke theerthu tharane swasthamaya oru jeevithm undavane.panamilathath kananm njangal ennum avaganikapedunnu.ente mathavu njangale sahayikane...mathavu ente prarthana kelkane
@jayasolamanhj19582 жыл бұрын
Amme mathave ente yega aashrayamee ente brother Jerin nu ammaude saanithiyam undaganee eppozhum amma
@babithafrancis62665 жыл бұрын
Amma mathave anugrahikkaname.
@Sukanyasasi-sx7ow5 жыл бұрын
Amma mathave njagalkk oru kunjine tharaname.njnagallkk oru kunjine thannu njagale anugrahikkaname njagalkk ee oru udambadi mathrame ullu amma mathave aviduthekk samarpikkan njagalil anugraham tharaname