അമ്മേ മാതാവേ ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട് രോഗം സ്ട്രോക്ക് pcod അലർജി ബ്രസ്റ്റ് വേദന ഗർഭിണി എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
@bindukp67279 сағат бұрын
🙏🙏🙏
@sheenathomas14468 сағат бұрын
@@sarithasaritha649 more japamala chollanea
@sheenathomas14468 сағат бұрын
@@bindukp6727 more japamala chollanea
@anitharatheesh76318 сағат бұрын
🙏🏻🙏🏻🙏🏻
@syamalacv18057 сағат бұрын
എന്റെ ഭർത്താവിന് ഒരു അസുഖവും ഉണ്ടാവരുതെ മാതാവെ ഈ േശാ യെ എന്റെ മകൻ നല്ലതുപോല കാർഓടിക്കാൻ കഴിയണെ മാതാ വെ ഈശോയെ
@shankerraj37517 сағат бұрын
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി ഉയർത്തണമേ ഞങ്ങളെ 🙏🙏🙏🙏🙏🙏
@sarithasaritha64910 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ജോലി ഇല്ലാതെ എല്ലാം വരെയും അമ്മേ മാതാവേ ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@Ligiyamolpinson9 сағат бұрын
🙏🙏🙏
@sheenathomas14468 сағат бұрын
@@sarithasaritha649 more japamala chollanea for the blessings
@sinshavijayan71106 сағат бұрын
Amen🙏🏻🙏🏻🙏🏻
@limmynelson53116 сағат бұрын
🙏🙏🙏🙏🙏🙏
@ShimnaSagin33 минут бұрын
🙏
@LeenaJoseph-e9g9 сағат бұрын
അമ്മേ മാതാവെ എൻ്റെ മുൻകോപവും ദേഷ്യവും ഈ ധ്യാനത്തിലൂടെ അമ്മ മാതാവ് മാറ്റി തരണമെ
@Ligiyamolpinson2 сағат бұрын
🙏🙏🙏
@marymariyam8 сағат бұрын
എന്റെ കുടുംബത്തി൯െറ കടബാധ്യത മാറ്റി തരേണമേ 35 ലക്ഷം രൂപ തന്ന് അനുഗ്രഹികകണേ അമ്മ മാതവേ🙏🙏
@beenathomas87884 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ വിശ്വാസം വർധിക്കുവാൻ അനുഗ്രഹിക്കണേ🙏🙏🙏
@SunnyTitus-i5y4 сағат бұрын
എൻ്റെ ദൈവമായ കർത്താവേ... രവും പകലും അങ്ങയെ വിളിച്ച് നിലവിളിക്കുന്ന എല്ലാ നിർദ്ധരരും നിരാശ്രയറുമായ മക്കളുടെ മേൽ കരുണയായിരിക്കണമേ . ആമേൻ
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
Amme ammayudeneelayangikkullilpothiju. Ei. Kudumbathesamreshikkaname
@reethammasabu20073 сағат бұрын
Amen
@babyshivadas537210 сағат бұрын
അമ്മേ എന്റെ മകന്റെ ഓപ്പറേഷൻ ആണ് ഇപ്പോൾ തിയേറ്ററിലാണ് അമ്മേ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anandhu73789 сағат бұрын
Amen🙏
@bindukp67279 сағат бұрын
🙏🙏🙏
@jeenashibu20759 сағат бұрын
🙏🙏🙏🙏🙏🙏
@lex.....33989 сағат бұрын
Amen
@sheenathomas14469 сағат бұрын
More japamala chollanea
@linsyajeesh35605 сағат бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചു തരേണമേ 🙏🏻🙏🏻
@pushpaponnu89065 сағат бұрын
Amma മാതാവേ പാപിയായ എന്നെയും എന്റെ കുടുംബത്തെയും rakshikename🙏🙏🙏🙏🙏🙏🙏🙏🙏
@linsacyriac72239 сағат бұрын
അമ്മേ പഠിക്കുന്ന എന്റെ മൂന്നു മക്കളുടെയും, അവരുടെ കൂടെ പഠിക്കുന്ന എല്ലാ മക്കളുടെയും പരീക്ഷയിൽ nallamarkk7nalkane, അവരുടെ വിദ്യാഭ്യാസ മേഖലയെ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു, അമ്മേ അവരെ അനുഗ്രഹം നൽകണേ. അമ്മേ ജോലിയില്ലാത്ത എന്റെ മക്കളെയും, മറ്റെല്ലാമക്കളെയും ജോലി നൽകണേ, അമ്മേ എനിക്ക് മക്കളുടെ വിവാഹം നടത്താൻ തക്കാവിധം നല്ലൊരു വീട് നൽകണേ. 🙏🙏🙏❤️❤️🌹🌹
@SUMITHAS-y4h10 сағат бұрын
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ്.
@johnykp93565 сағат бұрын
Amen 🙏
@rejikuriakose76364 сағат бұрын
ആമ്മേൻ🙏🙏🙏
@Bindhu-r4t8 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോടും അമ്മയോടും മദ്യസ്തം വഹിച്ചു പ്രാർത്ഥിക്കുന്ന ജോസഫ് അച്ഛനെയും കൃപസനത്തിൽ ശുശ്രുഷയിൽ ഉള്ള എല്ലാം മക്കളെയും തിരുസഭയെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@jessyvarghese72445 сағат бұрын
അമ്മേ മാതാവേ 🙏🏻, എന്റെ ജോലിമേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചു മനസിന് സന്തോഷം നൽകുവാനും എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തിത്തരാനും തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻❤️❤️❤️❤️
@josemadukkakuzhy64159 сағат бұрын
അമ്മേ മക്കളുടെയെല്ലാം യാത്രയിൽകൂട്ടായി കൂടെ ഉണ്ടാകണമെ. രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും പൈശാചിക ബാഹ്യശക്തികളിൽ നിന്നും ഞങ്ങളെയും എല്ലാ മക്കളെയും കാത്തു കൊള്ളണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@GracyJose-rt4df8 сағат бұрын
🙏🙏🙏 അമ്മേ മാതാവേ എൻ്റെ കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിയും അസ്വസ്ഥതയും മാറ്റി ഞങ്ങളെ സാക്ഷികളാക്കണേ
@Bindhu-r4t8 сағат бұрын
അമ്മേ മാതാവേ എന്റെ മോളുടെ കൂട്ടുകാരിയുടെ അമ്മയേക്ക് ക്യാൻസർ ആണ് അമ്മേ കാത്തുകൊള്ളണമേ ആ സഹോദരിയെ രണ്ടു പെൺ മക്കൾ ആണ് അമ്മേ അവർക്കുള്ളത് കാത്തുകൊള്ളണമേ 🙏🏻🙏🏻ക്യാൻസർ എന്ന രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ വിദേശത്ത് ഉപരിപഠനത്തിന് തടസം നേരിടുന്ന എല്ലാ മക്കളുടെയും തടസം ക്രൂപാസനത്തിൽ ജീവനോടെ പ്രത്യക്ഷപ്പെട്ട അമ്മ മാതാവ് മാറ്റികൊടുക്കണേ. ❤️❤️🙏🙏എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏🙏🙏❤️❤️
@gponni99828 сағат бұрын
അമ്മേ എന്റെ ഉടമ്പടി നിയോഗത്തിൽ അമ്മ ഇടപെടണേ 🙏കൈവിടല്ലേ 🙏എന്നെ നിന്റെ സാക്ഷി ആക്കി മറ്റേണമേ 🙏ആമേൻ 🙏🙏
@ajithacu16238 сағат бұрын
അമ്മേ എന്റെ മകന്റെ ഓഫർ ലൈർ എത്രയുംവേഗം വരണമേ 🙏 ജോലിയില്ലാത്ത മക്കൾ അനുഗ്രഹിക്കണമേ🙏
@DhanyaManoj-c3k8 сағат бұрын
എന്റെ അമ്മേ എന്റെ മകന്റെ ഗൈയിം കളി മാറ്റി അവൻ പഠിത്തത്തിൽ ശ്രദ്ധിക്കുകയും അവനു പഠിച്ചു ഇറങ്ങുമ്പോൾ തന്നെ നല്ല ഒരു ജോലിയും കിട്ടണേ എന്റെ മാതാവേ 🙏🙏🙏🙏🙏
@raniantony68644 сағат бұрын
അമ്മേ മക്കളെ അനുഗ്രഹിക്കേണമേ
@priyas21533 сағат бұрын
Amen🙏
@midhya22142 сағат бұрын
🙏🙏🙏
@SavithaSubin-j4k5 сағат бұрын
അമ്മേ സാമ്പത്തികബുദ്ധിമുട്ടിൽ അമ്മേ ഒരു വഴികാണിച്ചു തരണേ കൃപ ഉണ്ടാകും ണേയ് അമ്മേ കുഞ്ഞു നല്ലത് പോലെ സംസാരിക്കാണെ അമ്മേ കുഞ്ഞുനെയേ അമ്മക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏അമ്മയുടെ ഉടമ്പടിയുടെ സാക്ഷിആക്കി ഉയർത്തണേയ് 🙏🙏🙏🙏🙏
@sarithasaritha64910 сағат бұрын
അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
@minimol6210 сағат бұрын
അമ്മേ വലിയൊരു പ്രശ്നത്തിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിച്ച അമ്മയ്ക്ക് ആയിരം നന്ദി 🙏
@sheenathomas14468 сағат бұрын
@@minimol62 more japamala chollanea for the blessings
@LeenaJoseph-e9g9 сағат бұрын
ദൈവവിശ്വാസവും ദൈവഭക്തിയും ഇല്ലാത്ത എല്ലാ മക്കളേയും സമർപിക്കുന്നു അവർ വിശ്വാസവുംഭക്തിയുനൽകി അനുഗ്രഹിക്കണമെ
@raniantony68644 сағат бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
@mollybiju28936 сағат бұрын
എന്റെ അമ്മേ എനിക്ക് ധൈര്യവും ശക്തിയും നൽകണേ. എന്റെ കുഞ്ഞുങ്ങളെയും കുടുംബത്തെയും anugrahikkane🙏🏻
@vijayakumari7287 сағат бұрын
അമ്മേ എൻ്റെ മക്കളുടെ ജീവിതം അനുഗ്രഹമാക്കണമേ എന്ന് പ്രാർത്ഥിക്കുന്ന🙏🙏🙏🙏
@sheebababu926010 сағат бұрын
അമ്മേ മാതാവേ രോഗികളായിരിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണം(ആശീർവദിക്കണമെ
@SUMITHAS-y4h10 сағат бұрын
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
@simonkm15738 сағат бұрын
🌷🙏 പരിശുദ്ധ അമ്മേ മദ്യത്തിനും, മയക്കുമരുന്നിനും അടിപ്പെട്ടു പോകുന്ന എല്ലാ മക്കളേയും അമ്മ മാതാവിൻ്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു❤🌷🙏🌷🙏🌷🙏💐
@anandhu73783 сағат бұрын
Amen🙏
@BindhuUnnikrishnan-iz8uw2 сағат бұрын
Amme ente monte aduth undakaname.ammen
@anjuthomas63054 сағат бұрын
പരിശുദ്ധപരമ പിതാവേ, പരിശുദ്ധ അമ്മ മാതാവേ, ഈ കുറച്ച് മണിക്കൂറുകൾ എൻ്റെ നല്ല ദൈവത്തോടും, അമ്മയോടും, അങ്ങേ പരിശുദ്ധാത്മാവാൽ നിറഞ്ഞ് കൂടെയായിരിക്കുവാൻ അനുവദിച്ചതിനെ പ്രതി ദൈവനാമം മഹത്വപ്പെടട്ടെ🙏🙏🙏
@JincyJose-c5j4 сағат бұрын
മാതാവേ എൻ്റെ ഓവറിയിലെ Cyst മാറ്റി തരണേ PSODയും മാറ്റി തരണെ അമ്മേ... എൻ്റെ ഹസ്ബൻ്റിൻ്റെ പാൻക്രിയാറ്റിക് Problem മാറ്റി തരണേ അമ്മേ..... എന്നെ അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തണേ അമ്മേ ...
@ajithasureh497610 сағат бұрын
അമ്മേ മാതാവേ ഞാൻ ഉടമ്പടി പുതുക്കാൻ വരുന്നതിന് മുൻപ് ഞാൻ പ്രഗ്നൻ്റെ അണെന്ന് അറിയണമേ അമ്മ മാതാവേ അനുഗ്രഹിക്കണമേ എന്നെ പോലെ കുട്ടികൾ ഇല്ലതെ കഴിയുന്ന എല്ലവർക്കും കുട്ടികളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ കൂടെ ഉണ്ട കണമേ ആമേൻ
@chinjuthankachan9679 сағат бұрын
അമ്മേ ഈ ഉടമ്പടി ധ്യാനം കൂടുമ്പോൾ അമ്മേ എന്റെ മനസിൽ കിടക്കുന്ന ചിന്തകളെയും ഭയത്തെയും എടുത്തു മാറ്റി ധൈര്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ അമ്മയെ ഞാൻ എന്റെ ജീവിതത്തിൽ മുറുകെ പിടിക്കുന്നു അമ്മേ കൈ വെടിയരുതേ ആവേ ആവേ ആവേ മരിയ 🙏🙏🙏
@AnupamaAnu-kl8xn6 сағат бұрын
Mathave, ente manasile bayavum, tensionum, veprithiyum, ella sareerika asosthakalil ninnum ellam viduvikaname, 🤲🤲🤲🙏🙏🙏🙏🙏
@bindukp67276 сағат бұрын
🙏🙏🙏
@raniantony68644 сағат бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ.
@usha81299 сағат бұрын
അമ്മയും മാതാവേ പരിശുദ്ധ അമ്മയെ എത്രയും പെട്ടെന്ന് എന്റെ മോനൊരു ജീവിതപങ്കാളിയെ തന്ന അനുഗ്രഹിക്കണമേ ദേവി ചിന്തയുള്ള ഭവനത്തിൻ ദൈവത്തിന്റെ മകളെ ഞങ്ങൾക്ക് തരണേ
@BIJUMATHEW-h9n4 сағат бұрын
അമ്മേ മാതാവേ അടിയന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏾🙏🏾🙏🏾🙏🏾
@bindus99822 сағат бұрын
Amen🙏🌹
@Archakannan.b9 сағат бұрын
മാതാവെ നാള ലോൺ അടക്കാൻ ഒരു മാർഗ്ഗവും ഇരുവരെയും കണ്ടിട്ടില്ല എന്തൊലും ഒരു വഴികാട്ടി തരണെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@josmianna81564 сағат бұрын
Mathaveeee anugrahikanme
@raniantony68644 сағат бұрын
അമ്മേ കൂടെയുണ്ടാവനെ
@deepakuttyarch24878 сағат бұрын
ഉടമ്പടിയിലായിരിക്കുന്ന ഞങ്ങളുടെ കടബാധ്യതകളെ ഏറ്റെടുക്കണമേ. എൻ്റെ ശമ്പളം ശരിയാക്കി തന്നതിന് എൻ്റെ അമ്മ മാതാവിന് കോടോ നുകോടി നന്ദി. ഞാൻ ഉടമ്പടി തൈലം പുരട്ടി ഒരുപാട് പേർക്ക് അമ്മ സൗഖ്യം കൊടുത്തതിനായി അമ്മയ്ക്ക് ഒരായിരം നന്ദി
@remamanoj2295 сағат бұрын
അമ്മേ മാതാവേ അമ്മയുട മക്കളെ കാത്തുകൊള്ളണമേ യാത്രയിൽ അമ്മയുടെ സംരഷണമേ ആമേൻ🙏 മാതവേ ഇന്നലെ രാത്രിയിൽ രൂപേഷ് എന്ന മകൻ ബൈക്ക് ആക്സിഡന്റൽ മരിച്ചു ആകുടുംബത്തിലെ മക്കൾക്ക് സമാധാനം കൊടുക്കണമേ മരിച്ച ആ മകനെ ഈശോയോടു ചേർത്തു നിർത്തണമേ ആമേൻ🙏🙏🙏🙏🙏
@vishalambabu61705 сағат бұрын
അമ്മേ ജപ്തി നടപടിയിൽ വിഷമിക്കുന്ന എല്ലാ മകളെയും സമാധാനം കൊടുക്കണേ 🙏🏻
@LeenaJoseph-e9g9 сағат бұрын
പഠിക്കുന്ന മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവർക്ക് നല്ല വിജയം നേടാൻ അനുഗ്രഹിക്കണമെ അമ്മേ കൃപാസനം മാതാവെ എല്ലാ കുഞ്ഞുങ്ങളെയും സഹായിക്കണമെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ
@maya95manoj448 сағат бұрын
🙏
@anitharatheesh76318 сағат бұрын
അമ്മേ മാതാവേ ഇന്ന് തന്ന എല്ലാം അനുഗ്രഹങ്ങക്ക് അമ്മയ്ക്കും എന്റെ കർത്താവിന്നും ഒരായിരം നന്ദി അമ്മേ 🙏🏻🙏🏻🙏🏻
@VinodKumar-nw3jb10 сағат бұрын
: ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.
@anithasnarayan35167 сағат бұрын
Yeshuve kakkaname
@remyaremya5203 сағат бұрын
🙏🙏🙏 എന്റെ അമ്മയും ഇന്ന് പറഞ്ഞു തൊണ്ടയിൽ 😭ഭക്ഷണം ഇറക്കാൻ പറ്റുന്നില്ല എന്ന്.. അങ്ങനെ ഒരു അസുഖവും ഉണ്ടാവല്ലേ മാതാവേ കാത്തോളണേ 🙏🙏🙏🙏
@ranijoseph2205 сағат бұрын
എന്റെ മാതാവേ ഈ ധ്യാനം തീരും മുപ് എന്റെ പ്രശ്നത്തിന് പരിഹാരം തരണമേ🙏
@ajithabiju69268 сағат бұрын
അമ്മേ എന്റെ kadabarangal എടുത്തു മാറ്റാണമേ ഉടമ്പടി ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Linu.Abrham5 сағат бұрын
Amen
@SUMITHAS-y4h10 сағат бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
@sarithasaritha64910 сағат бұрын
അമ്മേ മാതാവേ വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മയിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
@midhya22142 сағат бұрын
അമ്മ മാതാവേ ഈ ധ്യാനത്തിലൂടെ ഞങ്ങൾക്ക് അനുയോജ്യമായ വചനങ്ങൾ തന്നതിൽ നന്ദിഉണ്ട്. ഈ വചനങ്ങൾ കൃത്യമായും ശ്രദ്ധയോടയും പാലിക്കാൻ കഴിയേണമേ ആവേ മരിയ 🙏🕯️
@reshmafreshin629229 минут бұрын
അമ്മ മാതാവേ കടങ്ങൾ വീട്ടാൻ എന്തെങ്കിലും മാർഗം കാണിച്ചുതരണമേ 🙏🙏🙏 ചെയിൻ പണയം വെച്ചത് എടിപ്പിക്കാൻ എന്തെങ്കിലും മാർഗം കാണിച്ചു തരണമേ 🙏🙏🙏 നാളെത്തെ ചിട്ടി എനിക്കി കിട്ടണമേ 🙏🙏🙏
@getrudejerome46569 сағат бұрын
പരിശുദ്ധ 🙏പരമ🙏ദിവ്യ🙏കാരുണ്യത്തിന്🙏എന്നേരവും🙏ആരാധനയും🙏സ്തുതിയും🙏മഹത്വവും 🙏ഉണ്ടായിരിക്കട്ട 🙏🙏🌹🙏🙏
@sheenathomas14468 сағат бұрын
@@getrudejerome4656 more japamala chollanea for the blessings
@sumijohnson553110 сағат бұрын
അമ്മേ എന്റെ പരിശുദ്ധ അമ്മയുടെ കൈലകളിലൂടെ എന്റെ കുടുംബത്തെ ഈശോക്ക് സമർപ്പിക്കുന്നു 🙏🙏യേശുവേ അങ്ങക്ക് വേണ്ടി ജീവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏
@JancyVivera8 сағат бұрын
ഒരു ജോലി കൊടുത്ത് അമ്മയെ മാതാവേ അനുഗ്രഹിക്കണമേ,എന്റെ മകൻ മാസ്റ്റർ ബൈബിളിൽ ഉന്നത വിജയം നേടാനും അമ്മയുടെ അടുക്കൽ വന്ന് സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ🙏🏻
@maryjose34094 сағат бұрын
Praise the lord 🙏🙏🙏🙏 Amen hallelujah 🙏🙏🙏 Ave Maria 🙏🙏🙏🙏🔥🔥🔥❤️
@sheebajoy30715 сағат бұрын
എൽ സി ക്ക് തന്ന സൗഖ്യത്തിന് കോടാനുകോടി നന്ദി മാതാവേ യേശുവേ നന്ദി എക്കോ ടെസ്റ്റ് നെഗറ്റീവ് ആയതിനു നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@tigimolgeorge77739 сағат бұрын
അമ്മേ മാതാവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
@rosybeena53376 сағат бұрын
അമ്മേമാതാവേ എന്റെ വീടിന്റെ ജപ്തി ഒഴിവാക്കാൻ ഒരു മാർഗം കാണിച്ചു തരണമേ. എന്റെ വീട്ടിൽ ബാങ്കിലെ ആളുകളെ വരുത്തരുതേ അമ്മേ. എന്റെകടഭാരങ്ങളൊക്കെ മാറ്റി തരണമേ.അമ്മേ എന്റെ കാര്യങ്ങളിൽ ഇടപെടണമേ. അമ്മേ സഞ്ചാരി മാതാവേ എന്റെ വീട്ടിലേക്കു വരണമേ. സഹായിക്കണമേ
@ponnuskrishna7 сағат бұрын
അമ്മേ കാൽമുട്ടുവേദന കൊണ്ട് വിഷമിക്കുന്ന എന്റെ അമ്മയെയും മറ്റെല്ലാവരേയും സമർപ്പിക്കുന്നു ഈശോയുടെ അത്ഭുതകരം തൊട്ട് അവരെ സുഖപ്പെടുത്തണമേ
@rejikuriakose76363 сағат бұрын
ഈശോയെ മാതാവേ മാനസിക രോഗത്തിൻ്റെയും മദ്യപാനത്തിൻ്റെയും അന്ധകാരത്തിൽ കഴിയുന്ന മകന് പരിശുദ്ധത്മാവിൻ്റെ പ്രകാശം നല്ലിഅനുഗ്രഹിക്കണമേ😭😭😭😭😭🙏🙏🙏🙏🙏♥️♥️♥️♥️♥️
@linsyajeesh35606 сағат бұрын
അമ്മേ മാതാവേ മക്കളെ സംരക്ഷണം നെല്കി കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻അമ്മയുടെയും തിരുകുമാരനും സമർപ്പിക്കുന്നു 🙏🏻🙏🏻മക്കൾക്ക് വിവരവും വിവേകവും നെല്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻എന്റെ ജോലി 🙏🏻കുടുബം എല്ലാം സംരക്ഷണം നെല്കി കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@sandrasabu66989 сағат бұрын
അമ്മേ മാതാവേ bsc nursing exam എഴുതി റിസൾട്ട് കാത്തിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏നല്ല ഉന്നത വിജയം നൽകി എന്നെയും എല്ലാവരേയും അനുഗ്രഹിക്കണമേ ...എന്നെ അങ്ങയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി ഉയർത്തണമെ😭😭🙏🙏🙏
@sheenathomas14468 сағат бұрын
@@sandrasabu6698 more japamala chollanea for the blessings
@AnnElviya10 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ നാളത്തെ ലോൺ അടയ്ക്കാനുള്ള വഴിയും മാർഗവും കാണിച്ചു തന്നു അനുഗ്രഹിക്കണേ 🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻ഈശോ അപ്പാ എന്റെ പരിശുദ്ധ അമ്മേ എവിടെ നിന്നെ നിന്നന്നെകിലും arenkilum വിളിച്ചു ഒരു തച്ചു പണി തന്നു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹സഹകരണ ബാങ്കിലെ മെമ്പർ ഷിപ്പ് കിട്ടണേ ഒരു തടസവും ഉണ്ടാകല്ലേ 🙏🏻🙏🏻🙏🏻🙏🏻❤️ഈശോ അപ്പച്ചാ എന്നും മുടങ്ങാതെ പണി തന്നു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@sheenathomas14468 сағат бұрын
@@AnnElviya more japamala chollanea for the blessings
@anitharatheesh76318 сағат бұрын
അമ്മേ മാതാവേ പഠിക്കുവാൻ പിനോട്ടുള്ള എല്ലാം മകളെയും സമർപ്പിക്കുന്നു അമ്മേ 🙏🏻🙏🏻
ഈ വർഷം നടക്കുന്ന 2025 മാർച്ച് ലെ +2 പരീക്ഷയിൽ ഞങ്ങൾക്ക് വിജയം തരണേ മാതാവേ...🥹🙏🏻🙏🏻 തക്ക സമയത്ത് ഞങ്ങളെ സഹായിക്കണേ അമ്മേ..🙏🏻🙏🏻🙇🏻♀️🙇🏻♀️
@mercysabu21255 сағат бұрын
അമ്മേ മക്കൾ ഒറ്റക്ക് ആണ് തസിക്കുന്നത് രാത്രിയും പകലും അമ്മ മക്കളുടെ കൂടെ അവരുടെ പ്രസിവിച്ച അമ്മയായി ഉണ്ടായിരിക്കണേ. ആമേൻ
@rajanilijoy14779 сағат бұрын
അമ്മ മാതാവേ എന്റെ മകൾക്ക് വിദേശത്തു നല്ല ഒരു ജോലിയെ പ്രധാനം ചെയ്യണേ 🙏🏻🙏🏻🙏🏻
@judybiju48079 сағат бұрын
കൃപാസനം സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്ത സംരക്ഷണം നൽകി കാത്തുകൊള്ളണമേ എല്ലാം കുടുംബത്തിൽ അമ്മ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@ReenaJoseph-v2y8 сағат бұрын
പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ പ്ലസ്ടുവിന് പഠിക്കുന്ന മോള് സമർപ്പിക്കുന്നു ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ മറ്റെല്ലാ മക്കളെ സമർപ്പിക്കുന്ന വിജയം നൽകി അനുഗ്രഹിക്കണമേ
@JayaPA-rm8dg7 сағат бұрын
അമ്മേ പാപിയായ എന്നെയും എല്ലാവരെയും അനുഗ്രഹിച്ച് ഞങ്ങൾ ചെയ്തു പോയ പാപങ്ങളും തെറ്റുകളും ക്ഷമിച്ചു മാപ്പ് തന്ന് അനുഗ്രഹിക്കണേ 🙏🙏🙏
@jnananixon76068 сағат бұрын
മാതാവേ മക്കൾക്ക് പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കണമേ
@AthiraBenny-k8h8 сағат бұрын
ഞാൻ final yr B sc nirsing student ആണ് എനിക്ക് ഇപ്പോൾ ഫൈനൽ yr exam നടക്കുകയാ എനിക്ക് വേണ്ടിയും exam എഴുതുന്ന എല്ലാവർക്കും നല്ല മാർക്കൊടെ pass ആകാനുള്ള കൃപക്കായി പ്രതിക്കണംമേ 👏👏👏👏🥰
@aliapa50979 сағат бұрын
എന്റെ യാചന കേൾക്കണമേ കൃപാസാനം മാതാവേ 4പേരുടെ ഉടമ്പടി എന്റെ രോഗശാന്തി നിയോഗം എഴുതി. എനിക്ക് അസുഖം മാറി ഉടമ്പടി എടുക്കാൻ കണിയാണമേ കർത്താവെ. 🙏🏻 ആമേൻ
@ajithasureh497610 сағат бұрын
അമ്മേ മാതാവേ ആര്യാങ്ടെ ഊ ദരത്തിൽ വളരുന്ന കുഞ്ഞിനെ കത്തോണമേ അമ്മേ അവരോടൊപ്പം ഉണ്ട കണ മേ യേശുവിൻ്റെ നാമത്തിൽ ആമേൻ
@LittyRenjith9 сағат бұрын
അമേമ മാതാവ FEBRUARY 8th ന് എനിക്ക് OET Exam ആണ് അമേമ എൻറ കൂടെയുണ്ടാകണമേ അനുഗ്രഹികണമേ🙏🏼🙏🏼🙏🏼
@raniantony68644 сағат бұрын
അമ്മേ വിജയം നൽകി അനുഗ്രഹിക്കേണമേ
@sajanamk65438 сағат бұрын
അമ്മേ എന്റെ മകൻ sslc പരീക്ഷക്ക്80% മാർക്കു നൽകി അനുഗ്രഹിക്കേണമേ. 17,18,19, ഇൽ നടക്കുന്ന മത്സരത്തിൽ ഗോൾഡ് മെഡൽ നൽകി അനുഗ്രഹിക്കേണമേ. വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കണം വിജയം നല്കണമേ അമ്മേ 🙏🙏🙏
🙏🙏🙏🙏കർത്താവെ അമ്മ മാതാവേ ജോസഫ് അച്ഛാ ഞങ്ങളെ എല്ലാവരെയും കാക്കണമേ ജീസസ് ജീസസ് ജീസസ് ജീസസ് 🙏🙏🙏🙏
@_AleenaJaison7 сағат бұрын
പരിശുദ്ധ അമ്മേ ഉപരിപഠനത്തിനായി uk യിലേക്ക് പോകാനുള്ള എല്ലാം തടസങ്ങളും മാറ്റി വിസ വേഗം ലഭിക്കാനും സാമ്പത്തികമായ എല്ലാം ബുദ്ധിമുട്ടുകളും മാറ്റി തരണമേ ആമേൻ! എല്ലാവരും എനിക് വേണ്ടി പ്രാർത്ഥിക്കണം 🙏
@ajithacu16238 сағат бұрын
ഞങ്ങളുടെ കുടുംബത്തെ സമാധാനം കളയുന്ന ആ വ്യക്തിയെ യും മക്കളെയും എടുത്തു മാറ്റണമേ ഈ കാര്യത്തിൽ അമ്മ മാധ്യസ്ഥം വായിക്കണമേ 🙏
@SUMITHAS-y4h10 сағат бұрын
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
@soumyamichael59526 сағат бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻
@nishashiju35810 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എനിക്കും കുടുംബത്തിനും എന്നും കൂട്ടായിരിക്കണേ ആമേൻ കൈ വെടിയരുതേ അമ്മേ ❤️🙏
@jessinsamuel614210 сағат бұрын
അമ്മേ മാതാവേ bsc nursing പരീഷയിൽ അൽത്ഭുതകരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@SUMITHAS-y4h10 сағат бұрын
കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)
@AjithaPk-i5r6 сағат бұрын
അനിയുടെ മകനെ സ്ഥിരമായി ഒരു ജോലി യിൽ അമ്മ ഇടപെടണം
@Rajanj-b8d9 сағат бұрын
അമ്മ മാതാവേ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാവാൻ എന്നെ Anugrahikkename🙏🙏🙏🙏🙏🙏🙏🙏അമ്മ മാതാവേ 🎉
@Ligiyamolpinson8 сағат бұрын
🙏🙏🙏
@SUMITHAS-y4h10 сағат бұрын
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
@sheenathomas14468 сағат бұрын
@@SUMITHAS-y4h more japamala chollanea for the blessings
@AnnAhlekz-nu9hp10 сағат бұрын
എനിക്ക് ഇന്ന് കർത്താവ് തന്ന വചനം സങ്കീർത്തനം 18:24😭യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി യേശുവിനോട് പ്രാർത്ഥിക്കണമേ 🙏🏾...........
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ കൈയ്യ് തെഴുന്നമ്മേ കൈയ്യ് വെടിയരുത് അപ്പാ മധുഷക്ക് ഒരു ജോലി കെടുത്ത് അമ്മ ഇന്ന് അനുഗ്രഹിക്കണേ അപ്പാ സ്വർഗിയ അപ്പാ അപ്പാ നന്ദി പറയുന്ന അപ്പാ അപ്പാ😭😭😭😭😭😭😭😭😭🙏🙏🙏🌹🌹🌹❣️❣️❣️
@vishalambabu61705 сағат бұрын
അമ്മേ എൻറെ അച്ചുമോൻ പരീക്ഷയിൽ പാസ്സാക്കണേ ക്യാമ്പസ് സെലെക്ഷൻ കിട്ടിയത് ജോലി കിട്ടണമെങ്കിൽ പാസ്സാക്കണം അമ്മേ എൻറെ മോനേ വിഷമിപ്പിക്കല്ലേ 🙏🏻🙏🏻🙏🏻
@Anjana-b4s5 сағат бұрын
അമ്മേ മാതാവേ ഫെബ്രുവരി 6ആണ് എന്റെ exam അമ്മേ മാതാവേ കൂടെ വരണമേ
@SUMITHAS-y4h10 сағат бұрын
എന്റെ ദൈവംതന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും (ഫിലി. 4:19)