എബിന്റെ വിശ്വാസ സാക്ഷ്യം തിരുസഭയെ ഉണർത്തുന്നതും ചിന്തിപ്പിക്കുന്നതുമാണ്

  Рет қаралды 3,552

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 65
@rijijeejothaliyath8457
@rijijeejothaliyath8457 5 күн бұрын
ഈശോയെ മാതാവേ എന്റെ അനിയത്തിക്കു ഒക്ടോബർ 30 നു മുൻപ് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻
@amneshdavid3954
@amneshdavid3954 5 күн бұрын
Thank you father Thank you Jesus Thank you holy spirit Hallelujah Ave Maria ❤
@rejikuriakose7636
@rejikuriakose7636 5 күн бұрын
ഉടമ്പടി നിയോഗങ്ങൾ സമർപ്പിക്കുന്നു. മാതാവേ പരിശുദ്ധ അമ്മേ കൂടെയുണ്ടാണെമെ🙏🙏🙏😭😭😭♥️♥️♥️♥️
@beenamolbabu9487
@beenamolbabu9487 5 күн бұрын
അമ്മേ എന്റെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു 🙏🙏
@suryasujith1232
@suryasujith1232 4 күн бұрын
❤🙏🙏🙏എന്റെ അമ്മ മാതാവേ ഈശോയെ എന്റെ ഉടമ്പടി നിയോഗത്തിൽ വെച്ച് പ്രാർത്ഥിക്കുന്ന എന്റെ കുടുംബ അംഗങ്ങളെ കാത്തുരക്ഷിക്കേണമേ എന്നും കൂട്ടായിരിക്കണം🙏🙏🙏❤️
@dishadinesh9306
@dishadinesh9306 5 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@lizikkuttyphilip9029
@lizikkuttyphilip9029 4 күн бұрын
എൻ്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മേ .
@lipsyjoselipsyjose4305
@lipsyjoselipsyjose4305 5 күн бұрын
അമ്മെ മാതാവേ കോടാനുകോടി നന്ദി പറയുന്നു
@stephenbinu1528
@stephenbinu1528 5 күн бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@simonmj4628
@simonmj4628 5 күн бұрын
Amen Amen Amen
@liyaprince2388
@liyaprince2388 5 күн бұрын
ലൂക്ക1:50 അവിടുത്തെ ഭക്തരുടെ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും എന്നെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കട്ടെ ആമേൻ 🙏
@Sophyadroston
@Sophyadroston 5 күн бұрын
Amma madhave kreupasanam prasadhavara madhave bless every youth of today to be more closer to you
@riyareji715
@riyareji715 5 күн бұрын
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ..,❤❤❤
@binur3749
@binur3749 3 күн бұрын
അമ്മേ മാതാവേ കൃപാസനം പ്രസാദവര സഞ്ചാരി മാതാവേ, എന്നെ അമ്മയുടെ പ്രക്താക്ഷീകരണത്തിന്റെ സ്തിരം സാക്ഷി ആക്കി മറ്റേണമേ. എന്നെയും കുഞ്ഞുകുഞ്ഞിനേയും ഒന്നിപ്പിക്യേണമേ.. അമ്മേ കാത്തുകൊള്ളേണമേ 🙏🙏🙏
@layamartin9434
@layamartin9434 5 күн бұрын
ആവേ മരിയ🙏🏻❤️✨
@jessymolmathew9239
@jessymolmathew9239 5 күн бұрын
മരണതുല്യമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന എന്നെഅമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace
@mariajacob7731
@mariajacob7731 5 күн бұрын
Amme
@josephpanakal9920
@josephpanakal9920 5 күн бұрын
❤❤❤ യോഹന്നാൻ 6:37 എൻറെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുക ഇല്ല❤❤❤❤
@P.O.Cchapters
@P.O.Cchapters 5 күн бұрын
അമ്മെ എന്നെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നേക്കും മാറ്റണമേ 🙏❤
@SulochanaRaghavan-xq2ie
@SulochanaRaghavan-xq2ie 5 күн бұрын
എന്തിനാണ് ഈശോയെ ജെൻസൻന്നെ ജീവൻ എടുത്തത് ശ്രുതിക്ക് എനി ആരുണ്ട് അമ്മ മാതാവേ അവൾ ഇനി ഒറ്റക്ക് അവൾക് അമ്മ ശക്തി കൊടുക്കണമോ 🙏🙏🙏
@nandinivenugopal4840
@nandinivenugopal4840 5 күн бұрын
അമ്മമാതാവേ, സഹനങ്ങൾ സഹിക്കാൻ പറ്റാതെയായിരിക്കുന്നു. അമ്മയുടെ, കൃപയും, അനുഗ്രഹവും എനിക്ക് നൽകേണമേ. ആമ്മേൻ ❤❤❤❤❤❤❤️❤️❤️❤️❤️❤️
@nirmalajacob9240
@nirmalajacob9240 5 күн бұрын
Eshoye mathave nihana moleyum nathania moleyum mummyeyum yellareyum kakaname thodaname sukhapeduthaname
@leelaarjunan6426
@leelaarjunan6426 5 күн бұрын
എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങയുടെ ഉണ്ണി ഈശോയെ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവേ എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ
@theanittta
@theanittta 5 күн бұрын
Ente amma ezhunet nadakane eshoyee
@christinapunnoose5699
@christinapunnoose5699 5 күн бұрын
Amma, not by my merit but by god grace please amma
@leelaarjunan6426
@leelaarjunan6426 5 күн бұрын
എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങയുടെ ഉണ്ണി ഈശോയെ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിന്റെ റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മേ മാതാവേ എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ
@simonmj4628
@simonmj4628 5 күн бұрын
Amma mathave Ammaku izhttamundel meenu nu oru intervew nu vilikanum athu pass aakanum anugrahikane Amen Amen Amen
@vijayasreebiju2275
@vijayasreebiju2275 4 күн бұрын
അമ്മേ മാതാവേ എൻ്റെ കുഞ്ഞമ്മ ഗർഭിണിയാണ് ഗ്യാസിൻ്റെ പ്രശ്നം നന്നായിട്ടുണ്ട് ഇടക്ക് ഇടക്ക് വയറു വേദന വരുകയാണ് അമ്മേ ആവേദന മാറ്റി കൊടുക്കേണമേ ആരോഗ്യ മുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അമ്മേ🙏
@SherlyRajan-t4u
@SherlyRajan-t4u 5 күн бұрын
എന്റെ അമ്മേ 23 വയസുള്ള മകൻ അലൻ നെ അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
@merinjojo2293
@merinjojo2293 5 күн бұрын
Amme oro thivasavum nadathunna nanmakalku orayiram nanni🙏🙏🙏
@lukajoseph8264
@lukajoseph8264 5 күн бұрын
അമ്മേ, എന്റെ മാതാവേ, ഈ എളിയ ദാസിയുടെ പ്രാർത്ഥന കേൾക്കണമെ.
@liyaprince2388
@liyaprince2388 5 күн бұрын
അമ്മേ കൃപാസനം അമ്മേ എന്റെ ഉടമ്പടി നീ യോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരണമേ എനിക്ക് നിത്യജീവൻ നൽകണമേ ദേശത്തെയും നാടിനെയും സകല തിന്മകളിൽ നിന്നും അമ്മ രക്ഷിക്കണമേ എല്ലാം കുടുംബങ്ങളെയും അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ അമ്മയുടെ സാന്നിധ്യവും സംരക്ഷണവും ഓരോ കുടുംബങ്ങളെയും അമ്മ കാണിച്ചുകൊടുക്കണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാം രോഗികളെയും അവരുടെ രോഗങ്ങളെയും വേദനകളും അമ്മ തൊട്ടു സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും അവരെ കുടുംബങ്ങളെ അമ്മ സമർത്ഥമായി അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിനും അമ്മയുടെ സാന്നിധ്യവും സംരക്ഷണവും ഉണ്ടാകണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാൻ എന്നെ അമ്മ അനുഗ്രഹിക്കണമേ എന്നെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്റെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏
@josecheriyan9795
@josecheriyan9795 5 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രേതിക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ 🙏🙏🙏🙏
@Tales-4u2
@Tales-4u2 4 күн бұрын
Thank you mother Mary and Jesus Christ 😊😊❤🎉😊
@liyaprince2388
@liyaprince2388 5 күн бұрын
എനിക്കും എന്റെ കുടുംബത്തിനും എന്നും ഇടവക പള്ളി പോയി വരുവാൻ ഞങ്ങൾക്ക് സ്വന്തമായൊരു ഭാവനം അമ്മ ഈശോയിൽ നിന്നും വാങ്ങിത്തരണമേ ആമേൻ 🙏
@raji6395
@raji6395 5 күн бұрын
Kreupasanam amme nangalku vendi apekshikaname 🙏
@AneeshaSalu
@AneeshaSalu 5 күн бұрын
അമ്മേ എനിക്ക് ഇതുവരെ എക്സാം ഡേറ്റ് കിട്ടിട്ടിലാ 🥺🥺എന്റെ 2 year poyii... Ammee എന്റെ b2 എക്സാം ഇനി പാസ്സ് ആവാൻ ഉള്ളാ 3 modules പാസ്സ് ആക്കിയ് അവിടെ വന്നു സാക്ഷ്യം പറയാൻ ഉള്ള കൃപ തരണേ 🙏🙏🙏🙏🙏
@rajia4542
@rajia4542 5 күн бұрын
Daivame Stotram Krupasanam Madave kaniyenme njanghalle elavareyum sanrakshikename Kartave Krupa chaiyename.
@sajithasunny4473
@sajithasunny4473 5 күн бұрын
Amma mathave April 30 sept 30 samrpikunnu aave mariya amen ✝️🙏❣️❤️
@jintojose1262
@jintojose1262 5 күн бұрын
Amen 🙏
@parvathypremraj3374
@parvathypremraj3374 5 күн бұрын
Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
@steffichacko8663
@steffichacko8663 5 күн бұрын
Ammae mathvae Anugrahikanae 🙏🏼🙏🏼
@alphonsajoy6053
@alphonsajoy6053 5 күн бұрын
❤❤
@AneeshaRejan-bt5rs
@AneeshaRejan-bt5rs 5 күн бұрын
Amma mathave eshoyil ninnum vagithanna valuthum charuthumaya ella anugrahagalkum Kodi Kodi nadhi 🙏🙏🙏🙏
@aleenadurom3951
@aleenadurom3951 4 күн бұрын
Amme enneyum ammayudae prethiksheekaranathnte sthiram saakshiyaayi uyarthanae
@parvathypremraj3374
@parvathypremraj3374 5 күн бұрын
Eeshoye ende mathave ende kunjumayi ammayude thirusannidhiyil vannu sakshyam parayanula anugraham nalkene
@AneeshaRejan-bt5rs
@AneeshaRejan-bt5rs 5 күн бұрын
Ennayoum kudumbathayoum ammayoude kappaykullil pothinnu samrakshikanama ayousum arogiyavum thannu anugrahikanama Amen sharirikamayoum manasikamayoumulla ella vishamagalum vadhanakalum mattithannu anugrahikanama
@mohandasmadavan3167
@mohandasmadavan3167 4 күн бұрын
Amma kudekananame
@suryamg2407
@suryamg2407 3 күн бұрын
🙏🙏🙏🙏🙏
@godislove3824
@godislove3824 5 күн бұрын
Amme Mathave aniyathikku casil vijayam nalki anugrahikane avalkku ethire koduthirikunnu koduthirikuna casil vijayam nalkane Amma thane advocate judge ayi vanu casil vijayam nalkane. Thala kuniyan parihaasamelkan anuvathikaruthe, innu thane case theerpaki tharane amme Ave Matia Daiwa naamam mahathwapeduthanulla bagyam nalki anugrahikane amme
@xavierkd598
@xavierkd598 5 күн бұрын
Maryamme issoappacha inu thana elathinum naniparayunu. Prathyasheekaranathinte valiya sakshikalakkanne 🙏🏾🙏🏾
@AswinAswin-gz1vx
@AswinAswin-gz1vx 4 күн бұрын
Amme ente prarthanaikke utharam tharanne
@valsammamathew9876
@valsammamathew9876 5 күн бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
@ashishakg3227
@ashishakg3227 5 күн бұрын
Amme mathave 14 September 2024 nu nadakan pokunna nta oet exm nu nta koode vann enne anugrahikaname 🙏🙏🙏🙏
@aleenadurom3951
@aleenadurom3951 4 күн бұрын
Amme ente niyoganglde mel karuna undaganame
@aleenathreezaraju7271
@aleenathreezaraju7271 5 күн бұрын
Ammayea mathavea, exam pass akkann prathikunnu enni oru chance illa ethu last attempt annuu ammayea prathikunnu appeshikunnu 🙏🙏. Eniku transfer kittannum njan prathikunnu appeshikunnu 🙏🙏
@MariaJose-je7tx
@MariaJose-je7tx 5 күн бұрын
Not my merit but grace of god❤
@nest7851
@nest7851 2 күн бұрын
Ente husband nu cancer karanam oru kidney junil remove cheythu junil...epol shoulder pain anu..athu matti sugapeduthi tharane amne 🙏🙏🙏..ente husband nu cancer spread akkathe nokane amme.....Ella result normal aki tharane amne 🙏🙏🙏
@abdulnasarnasar9806
@abdulnasarnasar9806 5 күн бұрын
❤❤❤❤❤❤😂❤
@ayonamerinjoseph3338
@ayonamerinjoseph3338 5 күн бұрын
Not my merit but by grace🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ManuSanthosh-mi6us
@ManuSanthosh-mi6us 4 күн бұрын
🙏🙏🙏
@jesitjibi9533
@jesitjibi9533 5 күн бұрын
❤❤❤❤❤❤❤❤
@sreelekshmis3068
@sreelekshmis3068 5 күн бұрын
🙏🙏🙏
@jesitjibi9533
@jesitjibi9533 5 күн бұрын
❤❤❤❤❤
Cute
00:16
Oyuncak Avı
Рет қаралды 10 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Cute
00:16
Oyuncak Avı
Рет қаралды 10 МЛН