ഈ സാക്ഷ്യം വളരെ വിചിത്രമാണ്.സഞ്ചാരിമാതാവ് ആശുപത്രിയിൽ ചേട്ടന് കഞ്ഞിയുമായി വന്ന അത്ഭുത സാക്ഷ്യം!

  Рет қаралды 19,373

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 295
@binduramesh2704
@binduramesh2704 12 сағат бұрын
അമ്മ മാതാവേ പിരീഡ്സ് ആവല്ലേ എനിക്ക് ഉദരഫലം നൽകണമേ നാളെ ടെസ്റ്റ് ചെയ്യുമ്പോൾ പോസിറ്റീവ് ആവണേ ആമേൻ
@beenamv3274
@beenamv3274 12 сағат бұрын
Amma mathave anugrahikkename...
@BabyPulikkal
@BabyPulikkal 9 сағат бұрын
🙏🙏🙏🌹🌹🌹💙💙💙🌹💚💚💚✌️
@sudinasudhi-ol1pz
@sudinasudhi-ol1pz 9 сағат бұрын
കാത്തോളും മാതാവ് 🙏
@sajinae.t9983
@sajinae.t9983 8 сағат бұрын
Ammen
@sudhysudhy933
@sudhysudhy933 8 сағат бұрын
🙏
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 8 сағат бұрын
അമ്മേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ കരുണ കാണിക്ക നമ്മെ
@lissyml9125
@lissyml9125 11 сағат бұрын
അമ്മ മാതാവേ ചുമയും അലർജിയും സുഖപ്പെടുന്നതിനു അമ്മയോട് പ്രാർത്ഥിക്കുന്നു
@geethajestin9645
@geethajestin9645 12 сағат бұрын
എല്ലാ മക്കളുടെയും ഉദര രോഗങ്ങളെ ഏറ്റെടുക്കണമേ 🙏🏻🙏🏻അമ്മേ മാതാവേ 🙏🏻🙏🏻
@suseelavengoor7871
@suseelavengoor7871 11 сағат бұрын
മാതാവേ എന്റെ മകന്റെ തലമുടി മുഴുവൻ കോഴിയുന്നു മാറ്റി തരേണമേ ആമേൻ
@ocean_waves_2008
@ocean_waves_2008 9 сағат бұрын
അമ്മ മാതാവേ, എന്റെ അച്ഛന് ക്യാൻസർ ഫോർത് IVBE ആയി.നട്ടലിൽ ലിംഫോമ ക്യാൻസർ ആണ്.അച്ഛന് നടു പൊങ്ങുന്നില്ല രണ്ട് കാലും തളർന്നു. നരമ്പിനും തലച്ചോറിനും ബാധിച്ചു ഡോക്ടർ ഇനി ചികിത്സ ഇല്ല ennu പറഞ്ഞു തിരിച്ചു വിട്ടു.ഹിമോയും റേഡിയേഷനും ചെയ്യില്ല എന്ന് പറഞ്ഞു. മെഡിസിൻ മാത്രമേ ഒള്ളു വീട്ടിൽ വന്നതിനു ശേഷം ഇടതു ചുണ്ടത്തു കോണൽ വന്നു.അമ്മ എന്റെ അച്ഛനെ അസുഖത്തിൽ നിന്ന് മോചിതനക്കേണമേ. സുഖം പ്രാപിക്കാണെ മാതാവേ😭😭😭🙏🙏🙏
@sudinasudhi-ol1pz
@sudinasudhi-ol1pz 9 сағат бұрын
കാത്തോളും മാതാവ് 🙏
@ocean_waves_2008
@ocean_waves_2008 9 сағат бұрын
@@sudinasudhi-ol1pz 🙏🏻
@geethajestin9645
@geethajestin9645 12 сағат бұрын
ഉദര രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സുഖപ്പെടുത്തണമേ 🙏🏻🙏🏻
@celeenarenny808
@celeenarenny808 12 сағат бұрын
പരിശുദ്ധ അമ്മേ എന്റെ മോളുടെ അലർജിചുമ തുമ്മൽ അമ്മേ പൂർണ്ണ സൗഖ്യം തരണേ 🙏
@rijijeejothaliyath8457
@rijijeejothaliyath8457 8 сағат бұрын
ഈശോയെ മാതാവേ എന്റെ മകളെ കാത്തുകൊള്ളണമേ 🙏🏻
@LijiPr-b5w
@LijiPr-b5w 13 сағат бұрын
അമ്മേ കൃപ സന പ്രസാദവര മാതാവേ ഞങ്ങളുടെ എല്ല ദു:ഖങ്ങളും ദുരിതങ്ങളും മാറ്റിതരണ മേ🙏 ആമേൻ🙏 ഈശോയെ നന്ദി🙏🙏🙏🙏🙏❤️❤️❤️❤️❤️🙏
@aleyammape873
@aleyammape873 11 сағат бұрын
❤അമ്മേ എന്റെ ഒരവയവം ഇറങ്ങുന്നു. അമ്മേ അതൊന്നു ശരിയാക്കിത്തരാണമേ. ബഹു. ജോസഫ് അച്ഛനോട് അമ്മയോട് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.
@amrutharani1960
@amrutharani1960 8 сағат бұрын
അമ്മേ ഞങ്ങളുടെ മകളുടെ ന്യൂമോനിയ എത്രയും വേഗം മാറ്റി തരണേ അമ്മേ ഞങ്ങളെ വിഷമിപ്പിക്കല്ലേ അമ്മേ നിന്നെ ഏൽപ്പിക്കുക നീ കാത്തോളണേ
@ManjuCherian
@ManjuCherian 2 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അമ്മയുടെ സാക്ഷി ആക്കി ഉയർത്തണം അമ്മേ മാതാവേ
@amrutharani1960
@amrutharani1960 8 сағат бұрын
അമ്മേ കാത്തോളണേ കുഞ്ഞിന് എത്രയും വേഗം സൗഖ്യം തരണേ
@shebinbenny3786
@shebinbenny3786 13 сағат бұрын
അമ്മയെ കൃപാസന മാതാവേ
@നാട്യാഞ്ജലിനൃത്തവിദ്യാലയം
@നാട്യാഞ്ജലിനൃത്തവിദ്യാലയം 2 сағат бұрын
അമ്മേ മാതാവേ എനിക്ക് ഈ ഒക്ടോബർ 31 ന് അകം ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏
@KripasanamAmma-e9h
@KripasanamAmma-e9h 7 сағат бұрын
Ammeee ente aswathatha poornayi eduthu mattaname ammeeeeee
@suseelavengoor7871
@suseelavengoor7871 11 сағат бұрын
മാതാവേ എന്റെ കുടുംബത്തിന്റെ അവസ്ഥ അങ്ങേക്ക് അറിയാമല്ലോ കാത്തുകൊള്ളേണമേ ആമേൻ
@UshaMohan-s1v
@UshaMohan-s1v 11 сағат бұрын
അമ്മ എന്റെ ആശ്രയമേ എന്റെ മനസിന്റെ വേദന മാറ്റിത്തരേണമേ
@josephpanakal9920
@josephpanakal9920 12 сағат бұрын
അമ്മേ എൻറെ പാപങ്ങൾ ക്ഷമിക്കാൻ അമ്മയുടെ തിരിക്കുമാരനോട് പ്രാർത്ഥിക്കണമേ🙏
@sudhasurendran9783
@sudhasurendran9783 10 сағат бұрын
Eshoye nanni eshoye sthothram eshoye aradhana
@beenagomez5341
@beenagomez5341 11 сағат бұрын
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയില്‍ വളരാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ
@PreethymolDaniel
@PreethymolDaniel 12 сағат бұрын
അമ്മേ മാതാവേ എന്റെ എല്ലാ അസ്വസ്ഥതകളെയും അമ്മ മാറ്റി തരണമേ
@shamiliraj
@shamiliraj 10 сағат бұрын
Enikum skhayiyum parayanam kazhiyanam ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen
@Remya720
@Remya720 9 сағат бұрын
എന്റെ അമ്മേ മക്കളെ കാത്തു സംരക്ഷിക്കണമേ. കുഞ്ഞിന്റെ പനി മാറ്റി തരണമേ.
@bindu5024
@bindu5024 12 сағат бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ ഒരു സ്ഥിരം സാക്ഷിയാക്കി എന്നേയും എൻ്റെ കുടുബത്തയും ഉയർത്തണമേ
@geethajestin9645
@geethajestin9645 12 сағат бұрын
ഇത്രയും വലിയ അനു ഗ്രഹത്തെ പ്രതി, ഈ സാക്ഷ്യത്തെ പ്രതി ഒരായിരം നന്ദി പറയുന്നു 🙏🏻🙏🏻
@Jijisunnyammanamthatta
@Jijisunnyammanamthatta 11 сағат бұрын
ഇനി ആർക്കും പനി പകരരുത് അമ്മേ. ജപമാല റാലിയിൽ പങ്കെടുക്കാൻ എനിക്കു സാധിക്കണേ... ഒരു തടസ്സം വരുത്തരുതേ... അമ്മേ മിനിയെ അനുഗ്രഹിക്കണെ... അവളെ മാതാവിന്റെ കൃപയിൽ നിരക്കണേ
@seemarajan533
@seemarajan533 13 сағат бұрын
മാതാവേ ആപത്തിൽ കാക്കണേ, കൂടെ ഉണ്ടാകണേ മാതാവേ. അസുഖങ്ങൾ ഒഴിവാക്കി തരണേ അമ്മേ.
@ashasiju2016
@ashasiju2016 8 сағат бұрын
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ നാളെ അമ്മയെ എനിക്ക് ഒരു ഉത്തരം നൽകണമേ ലോണിന്റെ കാര്യത്തിന് അവരെ എനിക്ക് പാസാക്കി തരണമേ 🙏
@bijuthevarmadam
@bijuthevarmadam 11 сағат бұрын
സഞ്ചാരി മാതാവേ നന്നായി പഠിക്കുവാനും പരീക്ഷ എഴുതൂവാനും വിജയിക്കുവാനും കഴിയണമേ 🙏
@sareenasaree6365
@sareenasaree6365 12 сағат бұрын
ഈ പ്രാർത്ഥിക്കുന്നവരുടെ ഈ പ്രവർത്തിച്ചവരുടെ എല്ലാ പ്രയാസങ്ങളും അമ്മയ്ക്ക് അറിയാമല്ലോ ഞങ്ങളുടെ ഓരോ ബുദ്ധിമുട്ടുകളുടെ മേൽ തൊട്ട് ഞങ്ങൾക്ക് സാക്ഷ്യം പറയത്തക്കവണ്ണം ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം തരണേ അമ്മേ മേരി അമ്മേ 😭😭🙏🙏🙏🙏
@riyareji715
@riyareji715 10 сағат бұрын
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ..., കൂടെയുണ്ടാക്കണമേ.., 🙏❤️🥺😔🫂😘🙏
@vineethamadhav
@vineethamadhav 13 сағат бұрын
അമ്മ മാതാവേ എന്നെ നേരെ നിവർന്നു നടക്കാൻ സഹായിക്കേണമേ 🙏🏻😢
@UshaMohan-s1v
@UshaMohan-s1v 11 сағат бұрын
Amen
@seenaharikumar3819
@seenaharikumar3819 9 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ, എൻറെ മോന് ഒരു നല്ല ജോലി കിട്ടുവാൻ അമ്മയുടെ അനുഗ്രഹം ചൊരിഞ്ഞ് തരണമെ
@merlinmarya3130
@merlinmarya3130 2 сағат бұрын
എന്റെ അച്ചായന്റെ മഞ്ഞപ്പിത്തം മാറ്റി തരണമേ ആണ്.അമ്മേ
@remyagopan5126
@remyagopan5126 13 сағат бұрын
അമ്മ നന്ദി ഇന്നേ ദിവസം പ്രാർത്ഥിച്ചത് നടന്നതിന്🙏🏻🙏🏻🙏🏻❤️❤️❤️
@jofink.s1690
@jofink.s1690 10 сағат бұрын
മാതാവേ സുഖപ്പെടുത്തണേ
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 11 сағат бұрын
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ.
@Vyshnav-b5b
@Vyshnav-b5b 10 сағат бұрын
അമ്മ മാ താ വേ അനുഗ്രഹിക്കണം 🙏🙏🙏
@chinnuchinnu2294
@chinnuchinnu2294 10 сағат бұрын
അമ്മേ ഞങ്ങളുടെ നിയോഗങ്ങളും സാധിച്ചു തരേണമേ..ഞങ്ങളെയും അങ്ങയുടെ സാക്ഷ്യം ആക്കി ഉയർത്തണമേ🙏🙏
@sumaguyon1707
@sumaguyon1707 7 сағат бұрын
Mathavinum esokum ayiram nanniyum sthuthiyum parayunnu Ave Maria
@rezinsoichen1385
@rezinsoichen1385 10 сағат бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@bindu5024
@bindu5024 12 сағат бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിന്റെ വിസാ പാസ്പോർട്ട് നീ ശരിയാക്കി തരണേ
@lailapm2375
@lailapm2375 11 сағат бұрын
മാതാവേ ഇപ്പൊ പ്രിവിജ് അനുഭവിക്കുന്ന വേദന മാറികൊടുക്കേണമേ 🙏🙏🙏🙏😭😭😭
@user-1-128
@user-1-128 7 сағат бұрын
അമ്മേ നാളെ ഞങ്ങൾക്ക് ഓർഡർ കൊണ്ടു തരണമേ അമ്മേ അനുഗ്രഹിക്കേണമേ ആമേൻ
@jijo_joy
@jijo_joy 10 сағат бұрын
അമ്മേ എൻ്റെ കര്യങ്ങൾ എല്ലാം ഞാൻ അമ്മയ്ക്കും തിരുകുമാരനും ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു.. നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ അത് നടത്തി തരണമേ 🙏🙏🙏🕯️🕯️🕯️
@MiniGeorge-p4h
@MiniGeorge-p4h 9 сағат бұрын
ICU വിൽ കിടക്കുന്ന മകന് സൗഖ്യം നല്കി അനുഗ്രഹിക്കണമേ
@Byte_Gaming
@Byte_Gaming 10 сағат бұрын
Amme nangalude makkalude Ella udhyamayangaleyum asivadichu anugrahikkaname amen 🙏🙏🙏🙏🙏🙏
@shinujennis6191
@shinujennis6191 8 сағат бұрын
അമ്മേ 🙏🙏എല്ലാം അറിയുനുടലോ അമ്മ 🙏🙏
@celeenarenny808
@celeenarenny808 12 сағат бұрын
പരിശുദ്ധ അമ്മേ എന്റെ കാലിലെ വേദന പൂർണ്ണ സൗഖ്യം തരണേ 🙏
@gardeningangles7865
@gardeningangles7865 12 сағат бұрын
അമ്മ മാതാവെ എന്റെ അമ്മയുടെ അസുഖം പൂർണ്ണമായി മാറ്റി തരണെ
@sandhyaShiju-ue7ct
@sandhyaShiju-ue7ct 11 сағат бұрын
മാതാവേ നെഞ്ച് വേദന മാറ്റി തരണമേ 🙏
@bindu5024
@bindu5024 12 сағат бұрын
അമ്മേ ഇന്നത്തെ duty തന്നതിന് നന്ദി പറയുന്നു
@mayaprasanth6944
@mayaprasanth6944 12 сағат бұрын
അമ്മമാതാവേ എന്റെ ആവശ്യം ഈ മാസം നടത്തി തരണേ കയ്യ് വിടരുതേ മാതാവേ 🙏🙏
@AkhilaAchu-t8m
@AkhilaAchu-t8m 10 сағат бұрын
അമ്മേ മാതാവേ... അച്ഛന്റെ വയ്യായ്ക എല്ലാം മാറ്റി തരണേ.... ഒരു ആപത്തും വരാതെ കാക്കണേ അമ്മേ 🙏🏻🥹.... ഒരു ഉപജീവന മാർഗം കാണിച്ചു തന്ന് അനുഗ്രഹിക്കണേ 🥲
@Epicplyz96
@Epicplyz96 4 сағат бұрын
മാതാവേ ഇനി oet എഴുതുവാൻ എന്റെ കയ്യിൽ ക്യാഷ് ഇല്ല... ഈ തവണ ജയിപ്പിച്ചു തരണമെന്ന് അപേക്ഷിക്കുന്നു ❤
@sudhasurendran9783
@sudhasurendran9783 10 сағат бұрын
Amme mathave eshoye
@SumathyKk-t8w
@SumathyKk-t8w 10 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ രോഗം അമ്മ അറിയുന്നല്ലോ എൻ്റെ രോഗം പരിപൂർണമായി സുഖപ്പെടുത്തണമേ. അടുത്ത മാസത്തിൽ അമ്മയുടെ അൾത്താരയിൽ വന്ന് പരി.അമ്മയെ മഹത്വപ്പെടുത്താൻ എന്നെ അനുഗ്രഹിച്ചാലും
@beenagomez5341
@beenagomez5341 11 сағат бұрын
🕯💙💚 അമ്മ മാതാവേ എന്റെ അലര്‍ജി രോഗം മാറ്റി തരണം അമ്മേ
@ManjusajiSaji-qw6qs
@ManjusajiSaji-qw6qs 9 сағат бұрын
അമ്മേ മാതാവേ എന്റെ ചേട്ടൻ എന്റെ കൂടെ കൃപാസനത്തിൽ വരാമെന്നു പറഞ്ഞു പക്ഷേ പള്ളിയ്ക്കകത്തു കയറത്തില്ല അമ്മേ അമ്മ തന്നെ ചേട്ടനെ അമ്മയുടെ സന്നിധിയിൽ എത്തിയ്ക്കണമേയെന്ന് അപേക്ഷിക്കുന്നു
@jainjosephl690
@jainjosephl690 12 сағат бұрын
Amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@jayasreenived7183
@jayasreenived7183 10 сағат бұрын
അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം അമ്മയും തിരുകുമാരന്റെയും ക്യ പയാൽ നടത്തി തരണം എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. എനിക്ക് അമ്മയുടെ അടുത്ത് വന്ന് എത്രയും വേഗം ഉടമ്പടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം.
@sephaniyafrancis6943
@sephaniyafrancis6943 10 сағат бұрын
പരിശുദ്ധ അമ്മേ എന്റെ കോടതിലെ എല്ലാ പ്രശ്നങ്ങളും അമ്മ വന്നു തീർത്തു തരേണമേ ആമേൻ
@Kreupavaram
@Kreupavaram 12 сағат бұрын
അമ്മേ സഞ്ചാരി മാതാവേ ചൊവ്വാഴ്ച ഞാൻ അഡ്മിറ്റ്‌ ആകുവാ എന്റെ കൂടെ നിൽക്കാൻ ആരുമില്ല അമ്മേ എന്റെ കൂടെ വരണമേ ❤️
@bindu5158
@bindu5158 12 сағат бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടാനുള്ള 3 ലക്ഷം രൂപ നാളെ തന്നെ എനിക്ക് ശരിയാക്കി തരണേ
@anuniravel3503
@anuniravel3503 12 сағат бұрын
എനിക്ക് ജോലി കിട്ടണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rjsoumyauniversevlogs76
@rjsoumyauniversevlogs76 9 сағат бұрын
എന്റെമാതാവേ.. എന്റെ രണ്ടു പള്ളയുടെയും സൈഡിന്റ വേദന മാറ്റാണെ. യൂറിൻ പാസ്സ് ചെയ്യുമ്പോൾ അനുഭവം പെടുന്ന വേദന മാറ്റി തരണേ. എന്റെ അമ്മേ എന്റെ വയർ വീർത്തു ഇരിക്കുന്നത് ചൊട്ടി ച്ചു തരണേ. ആമേൻ 🙏🏻
@lekshmi5873
@lekshmi5873 13 сағат бұрын
എല്ലാർക്കും ആയുസ്സും ആരോഗ്യവും സമ്പത്തും സമാധാനവും nalkane
@salimk5407
@salimk5407 10 сағат бұрын
കൃപാസനം അമ്മേ ഞാൻ 3 വർഷം ആയിട്ട് ഞങ്ങളുടെ പത്ത് സെൻ്റ് സ്ഥലവും വീടും വിൽക്കുവാൻ പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങൾക്ക് നാളെ ആ സ്ഥലം എഗ്രിമെൻ്റാക്കി തരുവാൻ അമ്മ തിരുക്കുമാരനോട് അപേക്ഷിക്കണമേ -ആമേൻ❤❤❤❤❤❤
@UshaThomas-ls5dn
@UshaThomas-ls5dn 11 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏
@user-1-128
@user-1-128 7 сағат бұрын
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ അമ്മേ
@sudhasurendran9783
@sudhasurendran9783 10 сағат бұрын
Nanni amme Nanni eshoye .nanni enthe punyala eshoye nanni eshoye sthothram Eshoye aradhana
@jainjosephl690
@jainjosephl690 12 сағат бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@kochudileep2401
@kochudileep2401 10 сағат бұрын
അമ്മേ എനിക്ക് 40 ലക്ഷം കടം ഉണ്ട് മാതാവേ മനഃസമാദാനം ഇല്ല മാതാവേ. എന്റെ ജീവിതപങ്കാളി പോലും എന്നെ വെറുത്തിരിക്കുവാ മാതാവേ. എനിക്ക് ആരുമില്ല മാതാവേ കയ്യിൽ ക്യാഷ് ഇല്ലാത്തതുകൊണ്ട്. അമ്മേ എന്റെ കൂടെ ഇല്ലകിൽ ജാൻ വല്ല കടുംകൈ ചെയ്തുപോകും അതുപോലെ വിഷമത്തിലാണ് ഞാൻ മാതാവേ എന്നെ കൈവെടിയരുതേ 🙏🙏🙏 ആമേൻ 🙏🙏🙏 😭😭😭
@bhailstanpaul9263
@bhailstanpaul9263 Сағат бұрын
Chetta shery akum prathikyam. Chettanu sahikyan pattunathinu appuram daivam orikyalum onnum cheyulla. Daivthinte sambrakshanm undakum
@kochudileep2401
@kochudileep2401 30 минут бұрын
@@bhailstanpaul9263 🙏
@Aleyammajoshi
@Aleyammajoshi 12 сағат бұрын
Ave ave ave mariya. 🙏🙏🙏. Esoye halleluya. 🙏🙏🙏.
@mariyajoseph6376
@mariyajoseph6376 11 сағат бұрын
മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എൻ്റെ October 21th B2 German🇩🇪 exam (Reading and hearing) പാസാക്കി തരണമേ.🙏🏻 തടസ്സം കൂടാതെ Offer letter ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ🥺🙏🏻
@sajithaalan3384
@sajithaalan3384 13 сағат бұрын
അമ്മേ അസുഖങ്ങൾ എല്ലാമകറ്റി കാത്തോളണേ കൂടെയുണ്ടാവണേ മാതാവേ
@sephaniyafrancis6943
@sephaniyafrancis6943 10 сағат бұрын
പരിശുദ്ധ അമ്മേ മാനസിക രോഗിയായ സഹോദരന് ആഹാരം നൽകാൻ മനസ്‌ഷിയുള്ള ആരെയാകിലും ഏർപ്പെടുത്തമ്മേ ആമേൻ
@rrss753
@rrss753 28 минут бұрын
സഞ്ചാരിമാതാവ് എന്നും എപ്പോഴും ഈ നിമിഷം വരെ എന്റെയും മക്കളുടെയും കൂടെ എപ്പോഴും ഉണ്ടാവണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@evelincelin9791
@evelincelin9791 2 минут бұрын
❤❤❤❤❤ ദൈവനാമത്തിന് എന്നും എന്നേയ്ക്കും മഹത്വം ഉണ്ടായിരിക്കട്ടെ....ആമേൻ💎👑🔥✝️🕊️🌼🌼
@savitapushan1437
@savitapushan1437 9 сағат бұрын
Amme mathave ammaku ormashkthi kittanam amme mathave ❤
@jobin6131
@jobin6131 12 сағат бұрын
അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏
@bhaghyalakshmi7654
@bhaghyalakshmi7654 Сағат бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണെ
@Remya720
@Remya720 9 сағат бұрын
എന്റെ ഈശോയെ,മാതാവേ എന്റെ birthday gift ആയി ഒക്ടോബറില് oet പാസ്സാക്കി തരണമേ. കുടുംബമായി ഒന്നിച്ചു നില്ക്കാന് ഉള്ള കൃപ നല്കണമേ.എനിക്ക് ആരുമില്ലമ്മേ ഒറ്റക്കാ🙏.
@daniel.hmaintenanceking5272
@daniel.hmaintenanceking5272 13 сағат бұрын
💜🙏 കൃപാസനം മാതാവ് എത്രയും പെട്ടെന്ന് എല്ലാം നടത്തി തരും 🙏💜
@ashac.t914
@ashac.t914 9 сағат бұрын
Ammeee 🙏 ponnusite chuma ravileek maranamee🙏
@josephpanakal9920
@josephpanakal9920 12 сағат бұрын
❤❤❤ മിക്ക 7:8 വീണാലും ഞാൻ എഴുന്നേൽക്കും ഞാൻ ഇരുട്ടിൽ ഇരുന്നാലും കർത്താവ് എൻറെ വെളിച്ചം ആയിരിക്കും❤❤❤
@dishadinesh9306
@dishadinesh9306 12 сағат бұрын
അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നരവർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല വഴി തടസ്സത്തിൽ കിടക്കുകയാണ് അമ്മ മാതാവ് വഴി തന്ന് അനുഗ്രഹിക്കണം🙏🙏
@saumyaak6044
@saumyaak6044 12 сағат бұрын
എനിക്ക് ഒരു govt job കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ... ഹല്ലേലുയ... ആമീൻ...😢🙏🙏🙏
@angelponnu8029
@angelponnu8029 11 сағат бұрын
Amme nadathi kodukaname 🙏
@bindu5024
@bindu5024 12 сағат бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി
@shubashuba9171
@shubashuba9171 24 минут бұрын
സമയ ചുരുക്കത്തിന്റെ അധികാരമുള്ള സഞ്ചാരി മാതാവേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ 🙏🙏🙏
@RemyaSougandhikam
@RemyaSougandhikam Сағат бұрын
അമ്മേ മാതാവേ എല്ലാ രോഗികളെയും ' , Hospitalൽ കഴിയുന്ന എല്ലാ രോഗികളെയും, കിഡ്നി, കരൾ, ഹെർണിയ, എല്ലാ രോഗികളെയും, വൃദ്ധ സദനത്തിൽ കഴിയുന്ന എല്ലാ മാതാപിതാക്കളെയും ' കാത്തു കൊള്ളണമെ സുഖപ്പെടുത്തണമെ . സംരക്ഷിക്കണമെ ആമേൻ🙏🙏🙏🙏
@jainjosephl690
@jainjosephl690 12 сағат бұрын
Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
@stephenbinu1528
@stephenbinu1528 12 сағат бұрын
ആമേൻ ❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@joemoljose7145
@joemoljose7145 Сағат бұрын
പരിശുദ്ധ അമ്മേ കൃപാസന പ്രസാധവര മാതാവേ.... എനിക്ക് പരീക്ഷയിൽ എന്റെ കൂടെ ഉണ്ടാകണേ...
@sarthoagustin1214
@sarthoagustin1214 11 сағат бұрын
🙏 Amma 🙏 mathave 🙏 sahayikanama 🙏 shopel 🙏 5lake kodukkuvanud 🙏 October 🙏 nadathe 🙏 tharanama 🙏 essoyode 🙏 parayane 🙏 amen 🙏 prathezhikarana 🙏 sashyam 🙏 parayan 🙏 sahayikanama 🙏 amen 🙏🙏🙏
@AnupamaAnu-kl8xn
@AnupamaAnu-kl8xn 10 сағат бұрын
Sanchari mathave, ante thalamudi kozhichil matti poorna soukyam thanne anugragikaname amen🙏🙏🙏🌹🌹🌹🕯️🕯️🕯️✝️✝️✝️😭😭😭
@ShinyShiny-w2x
@ShinyShiny-w2x 12 сағат бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അപ്പാ നന്ദി അപ്പാ ഉടമ്പടി എടുത്ത് പ്രർത്ഥിക്കുന്ന എല്ല മക്കളെയും അമ്മ അനുഗ്രഹിക്കണെ അപ്പാ നന്ദി അപ്പാ അമ്മയുടെ റാലി നല്ലതു പെലേ അമ്മ നടത്തി തരണെ അപ്പാ നന്ദി അപ്പാ😭😭😭🙏🙏🙏🙏🌹🌹🌹🌹💚💚💚
@remyajoseph4966
@remyajoseph4966 Сағат бұрын
അമ്മ മാതാവേ എനിക്ക് cancer രോഗത്തിൽ നിന്നു പരിപൂർണ സൗക്യം നൽകി ഒരു പുതിയ brain നൽകി അനുഗ്രഹിക്കണേ 🙏🙏.മോളുടെ heart ന്റെ അസുഖം പരിപൂർണമായി സുഖപ്പെടുത്തണേ 🙏
@jayasreesivadas9675
@jayasreesivadas9675 12 сағат бұрын
എനിക്ക് കിട്ടാനുള്ള പൈസകൾ കിട്ടണേ 14/10/2024 അമ്മ മാതാവേ തിരുകുമരനോട് പറഞ്ഞു മാതാവേ 🙏🙏🙏🙏
@vivekvlogs2802
@vivekvlogs2802 12 сағат бұрын
അമ്മേ എനിക്ക്‌ ഇതു വരെ നടവഴി ആയില്ല അമ്മേ അമ്മ കൂടെ വരണമേ
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 42 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 27 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 42 МЛН