നമ്മൾ കരയുമ്പോൾ കൂടെ കരയുന്ന ഒരു കൃപാസനം മാതാവ്. അതാണ് ഈ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ

  Рет қаралды 27,020

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 438
@sajanparappa
@sajanparappa 5 ай бұрын
അമ്മേ നാണം കെടാൻ ഇടവരുത്തല്ലേ 🙏🙏🙏
@BinimolR-el7np
@BinimolR-el7np 5 ай бұрын
🙏
@jinushaji3477
@jinushaji3477 5 ай бұрын
🙏🙏
@anaghaa739
@anaghaa739 5 ай бұрын
🙏🥺
@entertainmentvilla22768
@entertainmentvilla22768 5 ай бұрын
😢😢🙏🙏
@tintumaryphilip4204
@tintumaryphilip4204 5 ай бұрын
🙏
@SnehaS-wn3ze
@SnehaS-wn3ze 5 ай бұрын
Amme madhave 4th sem exame pass aaki tharane 6 suply exame pass aaki tharane 🙏🏻🙏🏻
@rejikuriakose7636
@rejikuriakose7636 5 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹
@akhilajoseph2707
@akhilajoseph2707 5 ай бұрын
6/7/2023 20/7/2024 സമർപ്പിക്കുന്നു അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാക്കണേ മാതാവേ നീ മാത്രം ആണ് ആശ്രയം
@thomas-gi6np
@thomas-gi6np 5 ай бұрын
Ave ave ave marrya❤❤❤
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 5 ай бұрын
അമ്മേ എന്റെ മാതാവേ 🥹🙏എന്നെ സഹായിക്കണമേ അമ്മേ 🙏വരുന്ന ജൂലൈ 15,16 1st sem bsc nursing പരീക്ഷ ആണ് അമ്മേ 🙏എന്റെ അമ്മേ മാതാവേ എനിക്ക് ദിവസം പോകുമ്പോൾ പേടി ആധിയും വാദിയും കൂടുവാ അമ്മേ 🥹🥹എന്റെ അമ്മേ മാതാവേ എനിക്ക് പഠിക്കാൻ നല്ല പാടാണ് അമ്മേ ഓർക്കാന്ന് എഴുതാൻ ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് ഞാൻ ഒരുപാട് വലയുവ അമ്മേ 🥹🥹🥹🥹🥹എന്റെ അമ്മേ മാതാവേ എനിക്ക് ഇനിയും തുടങ്ങാത്ത വിഷയങ്ങൾ ഉണ്ട് അമ്മേ 🥹🥹🥹🥹എനിക്ക് ഒരുപാട് സമയം വേണം അമ്മേ ഒരു ഭാഗം പഠിക്കാൻ 🥹🥹🥹🙏🙏🥹🥹🥹എന്റെ അമ്മേ മാതാവേ 🙏☹️എന്നെ സഹായിക്കണമ്മേ അമ്മേ 🥹🙏🥹എന്നെ പാസ്സ് ആക്കി അമ്മ തരണമേ അമ്മേ 🥹☹️🙏🥹യേശുവിന്റെയും അമ്മടെ കൃപയിൽ എന്നെ അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🥹🥹☹️☹️🙏🙏🥹🥹🥹🥹🥹🥹
@marythomas9292
@marythomas9292 5 ай бұрын
Amme ee varshom japamaalayil pankedukkaan kripa tharane
@itsmeunni2849
@itsmeunni2849 5 ай бұрын
Amma passs akum pedikkanda❤
@mettildageorge6874
@mettildageorge6874 5 ай бұрын
Pass Akum Prayers
@ashamolantony267
@ashamolantony267 5 ай бұрын
Praying don't worry
@allusujith7
@allusujith7 5 ай бұрын
Don't worry sister Mamma Mary gonna cover you with her blue mantle ❤😊
@donasaju6514
@donasaju6514 5 ай бұрын
Job July 2 🕯️🙏😭 Ammayude predishikarnathinte sthirsakshiyaknamme 🕯️🕯️🕯️🕯️🕯️🕯️
@agaming-do9dn
@agaming-do9dn 5 ай бұрын
ക്യപാസന അമ്മേ, മനസ്സിന് ധൈര്യം തന്നനു ഗ്രഹിക്കണമേ, 1% പോലും കഴിവില്ലാത്ത എനിക്ക് 100 % അമ്മയുടെ അനുഗ്രഹത്താൽ വിജയം നൽകി അനുഗ്രഹിക്കണമേ .
@feneetajose5753
@feneetajose5753 5 ай бұрын
ആമേൻ
@alinababy9247
@alinababy9247 5 ай бұрын
Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤
@alinababy9247
@alinababy9247 5 ай бұрын
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@alinababy9247
@alinababy9247 5 ай бұрын
സങ്കീര്‍ത്തനങ്ങള്‍ 32 : 8 ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്‍റെ മേല്‍ ദൃഷ്ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം.
@PadminiP-jp2dv
@PadminiP-jp2dv 5 ай бұрын
🙏Amme പ്രേക്തീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി uyarthaname🙏
@adithyaprabhal8102
@adithyaprabhal8102 5 ай бұрын
എന്റെ യേശുവേ നന്ദി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤
@sandrabijoy07
@sandrabijoy07 5 ай бұрын
Kreupasanam madhave August 3 nu Oet exam ezhudhuvannu 3rd time.. paas aki tharaname madhave 🙏🙏 enikku padikkanu onnum pattunnilla..not by merit but by grace ill njan poornamayi vishwasikkunnu madhavee..ini orikkalum exam ezhudhippikkale madhave 🙏🙏🙏🙏🙏🙏🙏
@sajitham.t9952
@sajitham.t9952 5 ай бұрын
ഈശോയെ എന്റെ കൊച്ചിന് മെഡൽ വരണം ദൈവമേ
@shyamkrishna5575
@shyamkrishna5575 5 ай бұрын
Amen 🙏🙏🙏🙏🙏
@alinababy9247
@alinababy9247 5 ай бұрын
ഏശയ്യാ 43 : 5 "ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. "
@bindurocky8773
@bindurocky8773 5 ай бұрын
ഈ മകളുടെ സാക്ഷ്യം കേട്ടപ്പോൾ ഒരു പോസിറ്റീവ് എനർജി ഉണ്ടായി ഈ മകളെ അനുഗ്രഹിച്ച കൃപാസനമാതാവിന് ഒരായിരം നന്ദി
@alinababy9247
@alinababy9247 5 ай бұрын
Luke 18:27 "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"
@jinushaji3477
@jinushaji3477 5 ай бұрын
Amme kripasanam mathave 🙏🙏
@jo_4202
@jo_4202 5 ай бұрын
അമ്മേ മാതാവേ എൻ്റെ പോളി ടെക്നിക്കൽ സപ്ലൈ ഫലം വരുംബോ എൻ്റെ സപ്ലൈ പരീക്ഷ പാസ്സ് അവൻ ഉള്ള അനുഗ്രഹം തരണേ🙏🙏
@Uchiha_Sharingan.118
@Uchiha_Sharingan.118 5 ай бұрын
അമ്മേ മാതാവേ ഞാൻ എഴുതിയ Goethe b2 examin എനിക്ക് 4 modulesum പാസ്സ് ആക്കി തരേണമേ....അമ്മ എന്നെ കൈവിടല്ലേ 🙏🏻🙏🏻🤍
@iamnothingwithoutjesus3781
@iamnothingwithoutjesus3781 5 ай бұрын
അമ്മേ എനിക്ക് പഠിക്കാൻ മടി തോന്നുവാ..പഠിച്ചതൊന്നും ഓർക്കുന്നുമില്ല ...അമ്മ നോക്കിക്കോണേ
@judybiju4807
@judybiju4807 5 ай бұрын
കൃപാസനം അമ്മ ഈ മക്കളെ അനുഗ്രഹികണമേ
@sarithasaritha649
@sarithasaritha649 5 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് pcod അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@jinujohnson6343
@jinujohnson6343 5 ай бұрын
അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണേ
@mariamangalam3305
@mariamangalam3305 5 ай бұрын
അമ്മേ മാതാവേ മോൾക്കു കോളേജിൽ പോകുബോൾഉള്ള ബുദ്ധി മുട്ടുകൾ എടുത്തു മാറ്റാൻ കനിവുണ്ടാകണമേ 🙏🙏🙏🙏🙏
@kavithakabitha5388
@kavithakabitha5388 5 ай бұрын
അമ്മേ എന്റെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു 🙏🙏🙏
@alinababy9247
@alinababy9247 5 ай бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@dishadinesh9306
@dishadinesh9306 5 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 5 ай бұрын
Hallelujah hallelujah hallelujah
@clarapaul7597
@clarapaul7597 5 ай бұрын
അമ്മേ മാതാവ് റോസ്മരിയയുടെ 2ണ്ട് sem engenring എക്സാം ഇന്നുമുതൽ ആരംഭിച്ചു അമ്മേ കൂടെ ഉണ്ടാക്കണമേ 🙏🏻
@AyanaJohnson-w6c
@AyanaJohnson-w6c 5 ай бұрын
അമ്മേ മാതാവേ bcom class thudagukan അമ്മേ kathukolanme 🙏
@ushasanthosh4625
@ushasanthosh4625 5 ай бұрын
Amme prarthikkan sakthium krupaum samadhanam thannu rakshikkanamme
@anushaaneesh2432
@anushaaneesh2432 5 ай бұрын
അമ്മേ ക്ഷമ തന്നു anugrahikkename
@simijoseph2841
@simijoseph2841 5 ай бұрын
അമ്മ മാതാവേ കുറ്ബാന കാണാൻ അവസരം തന്നതിനു നന്നി . August 13 Uk driving test anu കൂടേ വരണേ അമ്മേ husband dekshyom വാശിയും കുറകണേ . നീ തന്നേ ഒരു പരിഹാരം കാണണേ വരാൻ പോകുന്ന interview nu സമറപികുന്നു .കൂടേ വരണേ അമ്മേ വരുന്ന saturday churchil feast anu . അതിൽ സംബന്ധികകാന് എന്നേ അനുവദികണേ
@suryasujith1232
@suryasujith1232 5 ай бұрын
❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️
@neemajoseph7791
@neemajoseph7791 5 ай бұрын
അമ്മേ മാതാവേ എനിക്ക് ജൂലൈ 27മുമ്പ് ന്യൂസിലാലൻഡിൽ ഒരു ജോലി നൽകണേ
@binoyjohn7792
@binoyjohn7792 5 ай бұрын
അമ്മേ മാതാവേ ഞാൻ +2 ൽ ആരുന്നു maths um , english um fail ആയി, എല്ലാവരുടെയും പരിഹാസങ്ങളും, കളിയാക്കലും കെട്ട് മടുത്തു, ഞാൻ എന്നിട്ട് say exam എഴുതി maths നല്ല പാടാരുന്നു ഞാൻ നന്നായിട്ട് പഠിച്ചതാണ് ഈ പ്രാവശ്യത്തെ ഭയങ്കര പാട് ഉള്ള questions ആരുന്നു അത് കാരണം ഒന്നും അറിയത്തില്ലാരുന്നു, അമ്മേ എന്റെ കഴിവ് കൊണ്ട് ഞാൻ pass ആകില്ല നീ എന്നെ ജയിപ്പിക്കണേ 🙏എന്റെ അപേക്ഷ ആണ് ഉപേക്ഷിക്കല്ലേ , ഇനിം ആരുടേം പരിഹാസം ഒന്നും കേൾക്കാൻ ഇടവരുത്തല്ലേ 🙏എന്നെ pass ആക്കണേ 🙏🙏
@Spridesmile
@Spridesmile 5 ай бұрын
Jayikum do. njn um thottu thanne a padiche prathichal mathi mathave jayipikum athu urapa..nammale arru enthu paranjalum athu ellam karthave kannum arru enthu paranjalum be strong
@Bindu8826
@Bindu8826 2 ай бұрын
അമ്മേ എന്നെ എന്റെ വീട്ടുകാരുടെ മുമ്പിൽ ഇനി പരാജയപ്പെടുത്തരുതേ ദൈവനാമത്തിൽ ഉയർത്തണമേ അമ്മേ ഇനി എന്നെ കരയിക്കരുതേ എനിക്ക് ഇനി കരയേണ്ടിവരല്ലേ എന്റെ മോളെ വേദനിപ്പിക്കരുതേ അവളുടെ ശരീരത്തിൽ കത്തി വയ്ക്കല്ലേ അവളും ഉടമ്പടി എടുത്തവളാണേ ചേട്ടന്റെ അവിശോസം മാറുന്നതിനു എന്റെ മോളെ സർജറി ഇല്ലാതെ സുഖപ്പെടുത്തണമേ എല്ലാവരും എന്റെ മോൾക്കായി പ്രാർത്ഥിക്കണേ
@mariyajoy4119
@mariyajoy4119 5 ай бұрын
അമ്മേ ഞാൻ അനുഭവിക്കുന്ന പരീക്ഷണങ്ങളിൽ നിന്ന് എന്നെ കരകയറ്റണേ😢🙏🙏🙏
@jancythomas1946
@jancythomas1946 5 ай бұрын
ഈ മകളെ പോലെ എന്റെ മകളുടെ യും ദേഷ്യം മാറ്റി ക്ഷമ നൽകേണമേ അമ്മേ 🙏🙏
@lizzyyohannan1476
@lizzyyohannan1476 5 ай бұрын
അമ്മേ മാതാവേ എന്നേയും മക്കളെയും അമ്മയുടെ സാക്ഷിയായി ഈശോ നാമത്തിൽ അനുഗ്രഹിക്കേണമേ
@secondcomingj
@secondcomingj 5 ай бұрын
അമ്മേ ഉടമ്പടി ഉഴപ്പി. തകർന്നിരിക്കുകയാണ് അമ്മേ..വീണ്ടും ഉടമ്പടി ശക്തമായി പാലിച്ചുകൊള്ളാം. തള്ളികളയരുതേ മാതാവേ..
@meenarajan2638
@meenarajan2638 5 ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി യായി ഉയർത്തേണമേ
@easeepjjeni
@easeepjjeni 5 ай бұрын
ആമേൻ🙏
@ArchaAshwin
@ArchaAshwin 5 ай бұрын
മാതാവെ എൻ്റെ സഹനങ്ങൾ ഓരോ ദിവസവും കൂടി വരുന്നു എന്നെയും എൻ്റെ കുഞ്ഞുങ്ങളെയും കാക്കണം😢😢😢😢
@jijo_joy
@jijo_joy 5 ай бұрын
അമ്മേ മാതാവേ അമ്മക്ക് ഞാൻ എൻ്റെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന. Not By Merit But By GRACE of GOD 🙏🙏🙏🕯️🕯️🕯️
@sumijohnson5531
@sumijohnson5531 5 ай бұрын
അമ്മേ എന്റെ കുടുംബം നിന്റെ കൈയിൽ സമർപ്പിക്കുന്നു 🙏🙏എന്റെ ജീവിതം ഉടമ്പടിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@johnsonliji2253
@johnsonliji2253 5 ай бұрын
എൻ്റെ അമ്മേ എൻ്റെ ഭരം ഞൻ ningalek എൽപിക്കുകയാണ്..അമ്മേ വിദേശത്തേക്ക് പോകുവനായി ഞൻ ഏറെ ആഗ്രഹിക്കുന്നു..ജോലിക്കിടയിൽ എങ്ങനെ പഠിക്കും എന്ന് അറിയില അമ്മേ ഈശോപയും എൻ്റെ ഇടതും വലതും ആയി വന്ന് കാത്തു സംരക്ഷിക്കേണമേ upekshikkalle
@jijigeorge5551
@jijigeorge5551 5 ай бұрын
Praise the Lord 🙏Ave Maria 🙏🙏🙏
@josephkm2100
@josephkm2100 5 ай бұрын
🙏🏾🌹ആമേൻ 🙏🏾🌹
@anjumoljomeshanjumol8660
@anjumoljomeshanjumol8660 5 ай бұрын
Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam
@aryamathew1573
@aryamathew1573 5 ай бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏🙏🙏
@josephpanakal9920
@josephpanakal9920 5 ай бұрын
അമ്മേ കുഞ്ഞുങ്ങൾക്ക് ദൈവ വിശ്വാസം വർധിപ്പിക്കണമെ🙏
@beenagomez5341
@beenagomez5341 5 ай бұрын
അമ്മ മാതാവേ എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകാന്‍ വേണ്ട കൃപ ചെയ്യണം അമ്മെ
@aneeshr6987
@aneeshr6987 5 ай бұрын
അമ്മേ മാതാവേ 28 വർഷം കൊണ്ടുള്ള അലർജി രോഗം മൂത്ത മകന്റെ മരുമകളുടെ മൈഗ്രേൻ തലവേദന മാറി പോണേ മകന്റെ തലയിലെ ചാരനും മാറണേ കുടുംബം മുഴുവനും വിശ്വാസത്തിൽ വരണേ മകന് അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതപങ്കാളിയെ ലഭിക്കണേ ഞങ്ങളുടെ വസ്തു എത്രയും പെട്ടെന്ന് കൊടുക്കുവാൻ ഇടയാക്കണമേ
@CA___Girl_ST
@CA___Girl_ST 4 ай бұрын
Enik Und Allergy um Migraine um😢
@anjumoljomeshanjumol8660
@anjumoljomeshanjumol8660 5 ай бұрын
Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni
@delphijoseph
@delphijoseph 5 ай бұрын
നിന്‍റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്‍റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിന്‍റെ ശക്തി പരിമിതമാണ്. എങ്കിലും നീ എന്‍റെ വചനം കാത്തു; എന്‍റെ നാമം നിഷേധിച്ചതുമില്ല. വെളിപാട്‌ 3 : 8
@devuti6861
@devuti6861 5 ай бұрын
Ee mol parayunnath sathyamane. Nammude koode ennum kaividathe ullath mathavum ❤eshoyum mathram ane ❤
@ABINVINOVS
@ABINVINOVS 5 ай бұрын
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)
@b38donamathew68
@b38donamathew68 5 ай бұрын
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@sajanparappa
@sajanparappa 5 ай бұрын
അമ്മേ കൂടെ ഉണ്ടാകണേ
@anjumoljomeshanjumol8660
@anjumoljomeshanjumol8660 5 ай бұрын
Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana
@SalyChako-j6f
@SalyChako-j6f 5 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഭാഗമാക്കി മാറ്റണമേ അമ്മ മാതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@sudhisaji6946
@sudhisaji6946 5 ай бұрын
Amme parishuthymme entte pithave entte thirukumara njglellavreum anugrehikknme aamen 🤲🙏. Amme enneum aviduthe udambady sashiykknme aamen halleluya aamen yeshuve nanni yeshuve sthothrm halleluya aamen 🤲🙏👩‍👩‍👦‍👦🏠
@rejikuriakose7636
@rejikuriakose7636 5 ай бұрын
അമ്മേ അമ്മേ എൻ്റെ ഈശോയുടെ അമ്മേ🙏🙏🙏🙏😭😭😭😭🌹🌹🌹
@priyass5894
@priyass5894 5 ай бұрын
അമ്മ എന്റെ കൂടെ ഉള്ളതിൽ ഞാൻ കോടാനുകോടി നന്ദി
@iamnothingwithoutjesus3781
@iamnothingwithoutjesus3781 5 ай бұрын
എക്സാമിന് തോറ്റാലും കുത്തുവാക്ക് കേട്ടാലും ചേച്ചിയുടെ വിശ്വാസം പോയില്ലല്ലോ അതിനു ഒരു ബിഗ് സല്യൂട്ട്
@b38donamathew68
@b38donamathew68 5 ай бұрын
🙏🙏🥺🥺
@lismariya_2325
@lismariya_2325 5 ай бұрын
Ente amme maathave paapiyaaya ennil kaniyaname ..amme maathaave enne ente adutha b2 examinu pass aakki tharane amme 🥺🙏 ini ezhuthaan Paisa illaaa.. amme maathaave sahaayikkane karunathonnane anugrahikkane maathaave..not by merit but by grace enik pass aakki tharane amme 🥺🥺🥺🙏🙏🙏🙏
@jainjosephl690
@jainjosephl690 5 ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen yesuve anghaykku ella mahathavum sthuthiyum aradhanayum amen 🙏
@jaisymaria2866
@jaisymaria2866 5 ай бұрын
അമ്മേ എൻ്റെ സഹോദരനിലും ഭാര്യയിലും നിൽക്കുന്ന എല്ലാ തിന്മയുടെ ശക്തികളേയും തകർക്കണമേ. ദൈവസ്നേഹത്തിൽ നിറയ്ക്കണമേ. കുഞ്ഞുമക്കളെ ദൈവത്തോട് ചേർത്ത് നിർത്തണമേ.
@soumyas4608
@soumyas4608 5 ай бұрын
തടസങ്ങളെ.. അതിജീവിച്ച.. ഈ മോളുടെ... ഭാവിയെ... അനുഗ്രഹിക്കണേ 👏🏻
@isha1602
@isha1602 5 ай бұрын
അമ്മേ എന്റെ ലോൺ റെഡി ആയി കിട്ടണമേ 🙏🏻🙏🏻
@ShinyKurian-cy9yx
@ShinyKurian-cy9yx 5 ай бұрын
🙏Amen praise the Lord 🙏Amme 🙏🙏🙏
@greeshmagokulam5122
@greeshmagokulam5122 5 ай бұрын
രോഗ സൗഖ്യ തന്ന അമ്മക്കി നന്ദി ❤
@sujithts8253
@sujithts8253 5 ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏❤❤❤❤❤❤
@smithadileep980
@smithadileep980 5 ай бұрын
Mathave therukumara naggale rakshikkane shyam ne kondum hema kondum naggalkku oru shalliyam undavallle rakshikkane Mathave therukumara 🙏🏻🙏🏻🙏🏻
@ABINVINOVS
@ABINVINOVS 5 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@mollyfrancis5424
@mollyfrancis5424 5 ай бұрын
അമ്മേ, എനിക്കും സാക്ഷ്യം പറയണം.അമ്മ സഹായിക്കണമേ.❤❤❤
@SeemaKerla-hy4wl
@SeemaKerla-hy4wl 5 ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചേരണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️
@smithadileep980
@smithadileep980 5 ай бұрын
Mathave therukumara rohanum molum santosham aayi erikkaname Mathave therukumara snekhathiel jeevikkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻
@devuti6861
@devuti6861 5 ай бұрын
Hridhayam nurungiyavarkk ❤avidunn sameepasthanane ❤
@snehasanthosh1030
@snehasanthosh1030 5 ай бұрын
അമ്മേ മാതാവേ 5 വിഷങ്ങൾ അമ്മയിൽ ഞാൻ സമർപ്പിക്കുന്നു 🙏🏻🕯️അമ്മമാതാവേ 26,1,2,3,4 എനിക്ക് അടുപ്പിച്ചു അമ്മേ എക്സാം ഒന്നും പഠിച്ചു തീർന്നിട്ടു പോലും ഇല്ല അറിയില്ല നാളെ ഏതു എഴുതും എന്നു അമ്മേ എന്റെ കൂടെ വരണമേ 🙏🏻🕯️ഈ പാസ് അയാലേ എനിക്ക് കുടുംബത്തെ കടത്തിൽ നിന്നും എന്റെ അനിയനെ പഠിപ്പിക്കാനും എനിക്ക് പറ്റു അമ്മേ 4 ഇയർ പാസ് അകത്തെ എനിക്ക് ജോലി കിട്ടില്ല എനിക്ക് 2024 അമ്മയുടെ മുന്നിൽ പ്രതിഷികാരണത്തിനു സാക്ഷി ആക്കി മറ്റാൻ ഉള്ള അനുഗ്രഹം തരണമേ എന്നെ ഇനിയും പരീക്ഷികില്ലേ അമ്മേ വയ്യ എനിക്ക് ഞാൻ ഈ rs5 എന്നാ ബാച്ചിൽഞാനെ ഉള്ളൂ 😔🙏🏻🕯️
@ancychrispin8950
@ancychrispin8950 5 ай бұрын
എന്റെ റിസൾട്ട്‌ വരുമ്പോൾ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തന്നു എന്നെ സഹായികേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ, എന്റെ തല കുനിക്കാൻ ഇടവരുത്തരുതേ എന്നെ കൈ വിടരുതേ ഞാൻ ജയിക്കും ഉറപ്പ്
@JilsyJoy
@JilsyJoy 5 ай бұрын
Amma mathave njalk oru kunjne njalk anugrahikane 🙏🙏
@ashakamal7007
@ashakamal7007 5 ай бұрын
അമ്മേ എത്രയും പെട്ടെന്ന് ഉടമ്പടി പുതുക്കാൻ കഴിയണേ
@NiharikaSr-vm6uy
@NiharikaSr-vm6uy 5 ай бұрын
Amma mathavee puthiyaa oruu masam thodangumboll veshamikunna oroo manasinum vendii prarthikunnu mathavee🙏🙏🙏orikum ammayil viswasam korakallee ammma mathavee kathukolaname🙏🙏🙏ammayudee anugrahangal enikk adayalangall ayy tharename mathavee🙏🙏 papayude deshyam vashii vishwasa koravv elathileyum ethirpp mindand nikunathokee onn mattiii tharenamee Amma mathavee eshuvee🙏🙏🙏entee swabavathile thetukall porkaname mattii tharanamee eshuvee Nallor achadakathode jeevikanulla anugraham undakanamee mathavee🙏🙏ennum mudangathee madii koodathe prathikanum Bible vayikanum achadakathodee jeevikanulaa anugraham undakanamee mathavee 🙏🙏🙏 Amma mathavee jeevithathile oroo yathrayilum Amma Koodee undakaname mathavee eshuvee 🙏 liscence pettann enikk tharenamee mathavee 🙏🙏🙏🙏 Amma mathavintee ella anugrahangalkkum nannii mathavee 🙏🙏🙏🙏 ammayudee pareekshanangalil thalarathe uyarthaname mathavee eshuvee🙏🙏🙏
@alinababy9247
@alinababy9247 5 ай бұрын
സങ്കീര്‍ത്തനങ്ങള്‍ 89 : 34 "ഞാന്‍ എന്‍റെ ഉടമ്പടി ലംഘിക്കുകയില്ല; ഞാന്‍ ഉച്ചരിച്ചവാക്കിനു വ്യത്യാസം വരുത്തുകയില്ല."
@ABINVINOVS
@ABINVINOVS 5 ай бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@maryvimala5200
@maryvimala5200 5 ай бұрын
എനിക്കും സാക്ഷ്യം പറയണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ അപ്പ എല്ലാം ശെരിയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@clarammasimon1112
@clarammasimon1112 5 ай бұрын
അമ്മ മാതാവേ വീസാ തടസം നേരിടുന്ന എല്ലാം യുവജനങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@jyothilakshmi9756
@jyothilakshmi9756 5 ай бұрын
എൻറെ അമ്മയ്ക്ക് 90 വയസ്സുവരെ ആയുസ്സും ആരോഗ്യവും വർഷങ്ങളോളം നൽകണമേ ദൈവമാതാവേ
@Surya-jj6nh
@Surya-jj6nh 5 ай бұрын
Amma kaathukollum❤
@JishaAugustine
@JishaAugustine 5 ай бұрын
മാതാവെ നാളെ എനിക്ക് പൈസ എവിടെന്നെങ്കിലും കിട്ടോ. മാതാവെ എന്നെ സഹായിക്കണമേ🙏🙏🙏🙏
@remyalachu9846
@remyalachu9846 5 ай бұрын
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏
@priyaelizabethcherian5177
@priyaelizabethcherian5177 5 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@suryamg2407
@suryamg2407 5 ай бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏
@Kreupasanamsakshi
@Kreupasanamsakshi 5 ай бұрын
കടം കൊണ്ടു വഴി മുട്ടി നില്ക്കുന്നു ഞാൻ 🙏🏻 കൈ വിടല്ലേ അമ്മേ 🙏🏻
@lissylalu6876
@lissylalu6876 5 ай бұрын
Amme mat have ente makan nalloru joli nalki anugrahikaname 🙏🏻🙏🏻🙏🏻
99.9% IMPOSSIBLE
00:24
STORROR
Рет қаралды 27 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 192 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 27 МЛН