Must Watch!!ഇത് എല്ലാവരും കേട്ടിരിക്കേണ്ട ഒരു മോഡൽ ഉടമ്പടി സാക്ഷ്യമാണ്.

  Рет қаралды 114,871

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 990
@SherlyRajan-t4u
@SherlyRajan-t4u 3 ай бұрын
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ ന് ഡിപ്രേഷൻ കാരണം വയലാൻഡ് ആയിട്ട് ഉറക്കം ഇല്ല. എന്റെ അമ്മേ ഇന്ന് രാത്രി നല്ല ഉറക്കം നൽകി ഞങ്ങൾക്കും ഉറക്കം തന്ന് സൗഖ്യം നൽകി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
@sebastianthomas1236
@sebastianthomas1236 4 ай бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷി ആയി എന്നെ ഉയർത്തണമേ 🙏🙏🙏
@anchuanchucr6257
@anchuanchucr6257 4 ай бұрын
എന്നെ വിശ്വാസത്തിൽ അടിയുറപ്പിച്ചു നിൽക്കാനുള്ള കൃപ തരണമേ അമ്മേ
@rejikuriakose7636
@rejikuriakose7636 4 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏
@lovlyjeejolovlyjeejo5899
@lovlyjeejolovlyjeejo5899 4 ай бұрын
അമ്മേ അനുഗ്രഹിക്കേണമേ
@vanisaju2042
@vanisaju2042 4 ай бұрын
Amen 🙏
@vanisaju2042
@vanisaju2042 4 ай бұрын
Amma mathave yante moly prardhishikaranathint sashiaye anugrahykanamy, purna sawkiyam koduthy moly anugrahykanamy 🙏
@SheejaMGeorge
@SheejaMGeorge 4 ай бұрын
Amen amen
@SeemaKerla-hy4wl
@SeemaKerla-hy4wl 4 ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെയും വിവാഹം നടക്കാതെയും വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️
@Remya720
@Remya720 4 ай бұрын
ഈശോയെ മാതാവേ എനിക്കും ദൈവത്തെ ഭയം ഉള്ളൂ, സ്നേഹം ഇല്ലല്ലോ എനിക്ക് ദൈവം സ്നേഹം നൽകി അനുഗ്രഹിക്കേണമേ.
@josephprinto7461
@josephprinto7461 4 ай бұрын
അമ്മേ ഞങ്ങളുടെ മേൽ കുടുംബത്തിൻമേൽ കരുണ ആയിരിക്കണമേ
@mayasatheesh563
@mayasatheesh563 4 ай бұрын
എന്റെ അമ്മേ നാളത്തെ ദിവസം എനിക്ക് സന്തോഷം നിറഞതായിരിക്കേണമേ
@ponnuponnussponnuponnuss9292
@ponnuponnussponnuponnuss9292 4 ай бұрын
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@snehastanly9940
@snehastanly9940 4 ай бұрын
അമ്മേ, എനിക്ക് ജോലി തരണേ. കടക്കാരുടെ മുന്നിലും സ്കൂളിലും ആരുടേയും മുന്നിൽ നാണം കെടാതെ കാത്തു കൊള്ളണമേ. 🙏🙏🙏😭😭😭😭
@bettyabraham6722
@bettyabraham6722 4 ай бұрын
🙏🙏🙏..... college administration Oru Paisa polum kodukkathe certificate thirichu tharan adhikarikalode edapedane mathave yeshuappa..... IELTS exam nu nalla score koduthu anugrahikkene..... prepare cheyyan anugrakikkane.. thadasangal maattane....
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏🙏
@Rajibiju297
@Rajibiju297 4 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വസ്തുവിൻ്റെ വിൽപ്പന നടത്തി തന്ന് കടങ്ങളിൽ നിന്നും രക്ഷിക്കണമേ🙏🙏🙏🤲🤲🤲🤲😭😭😭
@ABINVINOVS
@ABINVINOVS 4 ай бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏
@Sree-c2r
@Sree-c2r 4 ай бұрын
അമ്മേ ജൂലൈ 3ന് എന്റെ ഭർത്താവിന് 2 endoscopy ചെയ്യുന്നുണ്ട് അത് രണ്ടിന്റേയും result normal ആക്കിത്തരണേ. എന്നും എനിയ്ക്കും എന്റെ ഭർത്താവിനും മക്കൾക്കും പ്രാർത്ഥിക്കാനുള്ള കൃപ തരണേ. ആലപ്പുഴ കൃപാസനത്തിൽ വന്ന് മുട്ടുകുത്തി പ്രാർത്ഥിക്കാനുള്ള ആരോഗ്യവും ആയുസ്സുവും എന്റെ കുടുംബത്തിന് തരണമേ🙏🙏🙏🙏🙏🙏
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏
@varshacr3031
@varshacr3031 2 ай бұрын
🙏🙏🙏🙏
@elizabethsebastian588
@elizabethsebastian588 Ай бұрын
അമ്മേ ഈ മകന്റെ endoscopy normal അക്കനാണമേ
@editzzzyt896
@editzzzyt896 4 ай бұрын
അമ്മേ മാതാവേ എനിക്ക് സ്വന്തമായി ഒരു ജോലി, വീട് ഇവ ഒന്നുമില്ല കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഹസ്ബൻഡ് മദ്യപാനി ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ, ഇപ്പോൾ ഞാൻ പുറത്ത് പോകുവാൻ നോക്കി പക്ഷെ വേറൊരു നാട്ടിൽ ഞാൻ കുടുങ്ങി കിടക്കുകയാണ് രണ്ട് മാസം കഴിഞ്ഞു ന്യൂസിലാൻഡ് വർക്ക്‌ വിസക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്നെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കണം 🙏🙏🙏🙏
@sanchariniholidays7322
@sanchariniholidays7322 4 сағат бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ
@leenajoseph6109
@leenajoseph6109 4 ай бұрын
അമ്മേ നിഫ്ഷയ്ക്കും സോഫിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ,🙏🙏🙏
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏
@jintojose1262
@jintojose1262 4 ай бұрын
Amme mathave ente koode undavaname ente naduvethana maranamee enik oru joli kittanamme 🙏🙏🙏
@anchuanchucr6257
@anchuanchucr6257 4 ай бұрын
അമ്മേ മാതാവേ ജൂലൈ 10 ന് നടക്കുന്ന ജർമ്മൻ b2 exam ന് 1 st റിസൾട്ടിൽ തന്നെ പാസ്സ് ആകണമേ. ഞാൻ രണ്ടാമത്തെ തവണ ആണ് exam എഴുതുന്നെ അമ്മേ എന്നെ കൈ വിടല്ലെ അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ exam ന് വന്നു എന്നിൽ കൂടെ അമ്മേ അമ്മ വന്നു exam എഴുതണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@bettyabraham6722
@bettyabraham6722 4 ай бұрын
🙏🙏🙏
@AneeshaSalu
@AneeshaSalu 4 ай бұрын
🙏🙏
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏
@alicemanikuttan3799
@alicemanikuttan3799 4 ай бұрын
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏🙏
@arjunt7977
@arjunt7977 4 ай бұрын
അമ്മടെ മണ്ണിൽ വന്നിട്ട് ഇന്ന് ഒരു മാസം ആയി അമ്മേ. എന്റെ കാര്യത്തിൽ അമ്മ ഇടപെട്ടു കടക്കണിയിൽ നിന്നു രക്ഷിക്കണമേ. ആമേൻ. അമ്മേ 🙏🏿🙏🏿🙏🏿
@juliebinesh2133
@juliebinesh2133 4 ай бұрын
Praarthiykunnu
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏🙏
@gabyanto5847
@gabyanto5847 4 ай бұрын
എന്റെ മോന് ജോലി ഇല്ലാതെ അബുദാബിയിൽ ഉണ്ട്‌ മകന് ജോലി നോക്കിട്ട് കിട്ടണമെ അമ്മേ മാതാവേ
@HimaHemin
@HimaHemin 6 күн бұрын
അമ്മയെ എന്റെ ചേട്ടന്റെ ജീവിതത്തിലുള്ള എല്ലാ സുഖങ്ങളും അമ്മ ഏറ്റെടുക്കേണമേ ഇനി എന്റെ ചേട്ടന്റെ ദേഹത്തൂര് അസുഖങ്ങളോ പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടാകാൻ എന്റെ അമ്മയെ ഇടവരത്തല്ലേ കൃപാസന മാതാവേ ചേട്ടനെ അമ്മയുടെ പ്രതിഷേധത്തിന്റെ സാക്ഷിയാക്കി കരം പിടിച്ചു ഉയർത്തേണമേ🙏🙏🙏🙏🙏🙏
@ABINVINOVS
@ABINVINOVS 4 ай бұрын
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
@juliebinesh2133
@juliebinesh2133 4 ай бұрын
Praarthiykunnu
@JosephKAntony-cz8pn
@JosephKAntony-cz8pn 4 ай бұрын
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.
@lechuantony763
@lechuantony763 4 ай бұрын
അമ്മേ മാതാവേ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് സാമ്പത്തിക ബാധ്യതകൾ കാരണം വിൽക്കേണ്ടി വന്നു. ഇപ്പോൾ ഞങ്ങൾ വിറ്റ വീട്ടിൽ തന്നെയാണ് വാടകയ്ക്ക് താമസിക്കുന്നത്. പക്ഷേ വാടക കൊണ്ടുവാൻ സാധിക്കാത്തത് മൂലം വീട്ടിൽ നിന്നു മാറാൻ പറഞ്ഞു. പോവാൻ ഒരു ഇടവുമില്ല. സഹായിക്കാൻ അമ്മ അല്ലാതെ ആരുമില്ല.അമ്മേ മാതാവേ ഈ ഭവനത്തിൽ നിന്ന് മാറ്റുകയാണ് എങ്കിൽ ഞങ്ങൾക്കു സ്വന്തമായി ഒരു ഭവനം നിൽക്കണമേ. കൈവിടല്ലേ അമ്മേ
@bettyabraham6722
@bettyabraham6722 4 ай бұрын
Karuna thonnene yeshuappa mathave
@aliask.t9647
@aliask.t9647 4 ай бұрын
അമ്മേ മതാവേ എൻ്റെ മക്കൾക്ക് രണ്ട് പേരിലും വിശ്വാസം വർദ്ധിപ്പിക്കണമെ അവരിൽ കൃപാസനത്തോടുള്ള തെറ്റായ ധാരണ മാറ്റെണമെ
@shantyjacob5421
@shantyjacob5421 4 ай бұрын
അമ്മേ മാതാവേ.. നിന്നിൽ ആശ്രയിച്ച് കണ്ണുനീരോടെയുള്ള ഈ പ്രാർത്ഥനക്ക് ഉത്തരം നല്കണമേ 🙏
@anchuanchucr6257
@anchuanchucr6257 4 ай бұрын
അമ്മേ ഇവർക്ക് വീട് നൽകി അനുഗ്രഹിക്കേണമേ. ആരുമില്ലാത്തവന് അങ്ങ് ആണലോ തുണ. അമ്മേ സഞ്ചാരി മാതാവേ അവരുടെ ഭാവനത്തിൽ പോയി അവരുടെ വീട് തിരിച്ചു കൊണ്ടുക്കണമേ 🙏🏼🕯️🕯️🕯️🕯️🕯️🕯️🕯️
@anchuanchucr6257
@anchuanchucr6257 4 ай бұрын
അമ്മേ ഇവരെ കൈ വിടല്ലെ അമ്മേ കരുണ കാണിക്കണമേ 🕯️🙏🏼🙏🏼
@shirinmeria5433
@shirinmeria5433 Ай бұрын
അമ്മേ മാതാവേ എന്റെ അമ്മായിഅമ്മക്കും ഭർത്താവിനുംപ്രാർത്ഥിക്കാൻ ഉള്ള കൃപ കൊടുക്കണേമേ.. ഭർത്താവിന് നല്ല ഒരു ജോലി കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😓😓😓
@leenajoseph6109
@leenajoseph6109 4 ай бұрын
അമ്മേ എന്നും കൂടെയുണ്ടാകേണമേ 🙏🙏🙏
@IvanaAgish
@IvanaAgish 12 күн бұрын
അമ്മേ ഈശോയെ എൻ്റെ ജിവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം മാറ്റി തരണേ
@emil.k4973
@emil.k4973 4 ай бұрын
അമ്മേ മാതാവേ ഞാൻ ഒരു ഭിന്നശേഷി ഉള്ള ഒരാളാണ് എനിക്ക് 22 വയസായി എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണമ്മേ 🙏🙏🙏
@RubyR-f2s
@RubyR-f2s Ай бұрын
അമ്മ എബിനെ പ്രതൃക്ഷികരണത്തിന്റെ സാക്ഷിയായി മാറ്റേണമേ🙏🙏🙏🙏🙏🙏🙏 അന്ന മോളെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയായി മാറ്റേണമേ🙏🙏🙏🙏🙏 അമ്മേ എല്ലാ മക്കളെയും ദൈവവിശ്വാസത്തിൽ വളർത്തേണമേ🙏🙏🙏🙏🙏🙏
@prameelakumari8712
@prameelakumari8712 3 ай бұрын
അമ്മേ മാതാവേ എനിക്കും എന്റെ മക്കൾക്കും അമ്മ ക്കും എന്റെ കുടുംബത്തിൽ എല്ലാവരെയും മാറാ രോഗങ്ങൾ ഉണ്ടാകാതെ രക്ഷിക്കണേ. കട കെണിയിൽ നിന്ന് രക്ഷിക്കണേ മക്കൾക്ക് നല്ല സ്ഥിര ജോലി നൽകി അനുഗ്രഹിക്കണേ. അമ്മേ മാതാവേ ഒരായിരം നന്ദി 🙏🙏🙏
@ancychrispin8950
@ancychrispin8950 4 ай бұрын
29/6/2024 നടക്കുന്ന വുമൺ പോലീസ് പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ ഞാൻ ജയിക്കും ഉറപ്പ് അമ്മ മാതാവും യേശുപ്പാനും എനിക്ക് പോലീസ് യൂണിഫോം തരും ഉറപ്പ്
@tintumaryphilip4204
@tintumaryphilip4204 4 ай бұрын
@suryasujith1232
@suryasujith1232 4 ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
@majajose1836
@majajose1836 Ай бұрын
അമ്മേ മാതാവേ പ്രിൻസി എന്ന മകൾക്കു ലെഡ് ക്ലാർക്ക് ജോലി നൽകി അനുഗ്രഹിക്കണമേ 🙏
@ABINVINOVS
@ABINVINOVS 4 ай бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@bindumk9699
@bindumk9699 4 ай бұрын
എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. ചേർത്തുപിടിച്ചു കാത്തോളണേ. എന്റെ കുഞ്ഞുങ്ങളെ ശരീരികവും മനസിkaവും ആത്മീയമായും ബലപെടുത്തണേ. കരുണയോടെ കാത്തോളണേ. ദുശീലങ്ങളോടും ദുഷ്ടരൂപീകളിൽ നിന്നും കാത്തു പരിപാലിക്കണേ.. എന്റെ കുഞ്ഞുങ്ങളുടെ കൂടെ എപ്പോഴും അമ്മ ഉണ്ടായിരിക്കണേ അമ്മേ 🙏🙏🙏🌹🌹🌹
@ABINVINOVS
@ABINVINOVS 4 ай бұрын
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏🙏
@Anmayaamitra
@Anmayaamitra 4 ай бұрын
മാതാവ് നോക്കിക്കോളും 🙏🙏🙏
@jessymolmathew9239
@jessymolmathew9239 4 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@ABINVINOVS
@ABINVINOVS 4 ай бұрын
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
@juliebinesh2133
@juliebinesh2133 4 ай бұрын
Praarthiykunnu
@BeenaBeena-v2i
@BeenaBeena-v2i 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻറെ മകനെ സ്ഥിരം ജോലി തരേണമേ മാറി നിന്ന് ജോലി ചെയ്യാൻ ഉള്ള കൃപ തരേണമേ
@itrustuloml07
@itrustuloml07 4 ай бұрын
എന്റെ ഈശോയെ ജെയിംസ് ഇന്ന് എനിക്ക് പൈസ ഇട്ടുതരണേ. അത് കിട്ടിയാലേ ഇന്ന് കൊടുക്കാനുള്ളവർക്ക് കൊടുക്കാൻ പറ്റത്തൊള്ളൂ. ഈശോയെ കൃപ തോന്നേണമേ 🙏🏻🙏🏻🙏🏻
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏
@josecheriyan9795
@josecheriyan9795 4 ай бұрын
അമ്മേ എല്ലാവരെയും പകർച്ച ppaniil🙏 നിന്നും പകർച്ച വ്യാധികളി ൽ നിന്നും കാത്തു രക്ഷിക്കണേ 🙏🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 4 ай бұрын
അമ്മേ മാതാവേ കടംഞാൻ കൊടുക്കാനുള്ളവർ എനിക്ക് സാവകാശം തരേണമേ 🙏🙏🙏
@AKASH-FF-A-l3q
@AKASH-FF-A-l3q 3 күн бұрын
അമ്മേ എന്നെ കൈവിടല്ലേ എന്റെ രോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു
@sajan6480
@sajan6480 4 ай бұрын
മാതാവേ അങ്ങയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുന്ന എല്ലാരേയും കാത്തുകൊള്ളണമേ 🙏
@miniamsu5408
@miniamsu5408 4 ай бұрын
Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye
@ajithakenady258
@ajithakenady258 4 ай бұрын
അമ്മേ എന്താണ് പറയേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല 🙏എപ്പോഴും എല്ലാത്തിനും കൂടെ ഉണ്ടാകണമേ 😭😭😭എന്റെ കുടുംബത്തിന്റെ അവസ്ഥ കാണണമേ കൈവിടലമേ 😭😭😭
@AnnsonJoseph-b5z
@AnnsonJoseph-b5z 25 күн бұрын
മാതാവേ അമ്മേ. എന്റെ ആങ്ങളയ്ക്കും ഒരു ഭവന . പണിയാൻഉള്ള അനുഗ്രഹം തൽകണമെ. വസ്തുവിൽപനയും നടന്നു കിട്ടണമെ🙏🙏🙏🙏🙏
@laisageorge5371
@laisageorge5371 4 ай бұрын
അമ്മേ കൃപാസനമാതാ വേ എന്റെ മകന് July 5 ന് നടക്കന്ന exam പാസ്റ്റാക്കി ജോലി നൽകി അനുഗ്രഹിക്കണമേ അമ്മടെ ത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ❤❤❤
@josephpanakal9920
@josephpanakal9920 4 ай бұрын
അമ്മേ എന്നെ അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത് വിശുദ്ധിയോടെ ജീവിക്കാൻ അനുവദിക്കണമേ🙏
@daisyca6622
@daisyca6622 10 күн бұрын
എൻ്റെ മകന് വിശ്വാസം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മറ്റണമേ
@devuti6861
@devuti6861 4 ай бұрын
Amme Mathave jeevane koode undavename ❤❤❤
@noshiyadas8966
@noshiyadas8966 4 ай бұрын
Amma Mathavey Show Me and My Only Daughter Nile Divine Ur Bilss Of Presence To Continue Our Faith, Trust, Prayer and Let Others Too Accept Lord's Grace Mercy Thru Nile Divine's Success Scoring Exlnt Marks In BDS 3rd year Odd Batch Final Exam's As U Alone Blsd Her Score Very Exclent Marks In BDS 1 2ndyr BDS Final Exam's. Amma Beg Ur Blesings Prayers Presence With Me To Get Me Continuous Deputation Order Soon To Be With My Only Daughter Nile Divine To B Prayerful Peaceful Physically Mentally Financially Spiritually Fit To Witness Lord's Grace Mercy Amen 🙏🌹🙏
@thresiammalukose3305
@thresiammalukose3305 4 ай бұрын
Amma ente Matheve ente , kudumbathe anugrahikkaname ,increase my children's and my husband 's faith,vishutharakaname❤
@juliebinesh2133
@juliebinesh2133 4 ай бұрын
Prayers
@savithaanto7543
@savithaanto7543 Ай бұрын
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ.. എന്റെ കൂട്ടുകാരന് വിദേശത്തു ഒരു ജോലി ശരിയാക്കി കൊടുക്കണേ 🙏🏻🙏🏻🙏🏻 അവനു ഒരു സ്ത്രീ യുമായി റിലേഷൻ ആണ്‌. അവനെ ആ ബന്ധത്തിൽ നിന്നും അകറ്റി അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയി ജീവിക്കൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻അല്ലങ്കിൽ അവന്റെ കുടുംബം അവൾ നശിപ്പിക്കും. അമ്മേ മാതാവേ അവനെ ആ ബന്ധത്തിൽ നിന്നും അകറ്റാണമേ... എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻
@greeshmaaneesh007
@greeshmaaneesh007 4 ай бұрын
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🕯️🕯️💚💚🤍🤍🤍💙💙✝️✝️💙💙🤍🤍💚🕯️🕯️🕯️🙏🙏🙏🙏
@abilashpaul.n4597
@abilashpaul.n4597 4 ай бұрын
🙏🙏🙏🙏🙏🕯🕯🕯🕯🕯🕯AMME MATHAVE AND ESHOO APPA PLEASE PROTECT ME AND FAMLIY DISEASE IN YOUR DIVINE GRACE AND PROTECTION 🕯🕯🕯🕯🕯🕯🙏🙏🙏🙏🙏🙏
@sebastianthomas1236
@sebastianthomas1236 4 ай бұрын
Praise the Lord 🙏🙏🙏
@PreethySuresh-jx9rv
@PreethySuresh-jx9rv 4 ай бұрын
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️😘
@anjuprasad9007
@anjuprasad9007 4 ай бұрын
Amen
@little.stephie
@little.stephie 7 күн бұрын
Amen🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏
@leelaarjunan6426
@leelaarjunan6426 16 күн бұрын
എൻ്റെ മാതാവേ കൃപാസനം മാതാവേ ഉണ്ണിഈശേ തിരുക്കുമാരൻ നേടു പറഞു ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@see7219
@see7219 4 ай бұрын
July 6 നടക്കുന്ന upsa exam സമർപ്പിക്കുന്നു,
@TissatomJibi
@TissatomJibi 4 ай бұрын
Amen..🙏🙏
@lissyjoseph9630
@lissyjoseph9630 4 ай бұрын
Amean
@ridhunapk7021
@ridhunapk7021 4 ай бұрын
Amen...
@revathykannankv
@revathykannankv 4 ай бұрын
ആമേൻ
@noshiyadas8966
@noshiyadas8966 4 ай бұрын
Amma Mathavey Taanq For Everything Given To Me My Only Daughter Nile Divine To Witness Lord's Grace Mercy Amen Nothing Is Unknown Nor Impossible To U Amma Mathavey ❤
@madhurimactv3491
@madhurimactv3491 4 ай бұрын
അമ്മേ എൻ്റെ മകന്ന് ജോലി കമ്പനി സ്ഥിരപ്പെടുത്തിത്തരണമേ
@ABINVINOVS
@ABINVINOVS 4 ай бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@sheejamathew9297
@sheejamathew9297 4 ай бұрын
🙏🙏
@remyan3876
@remyan3876 3 ай бұрын
അമ്മേ ഞാൻ 21/7/24 നു എഴുതിയ lpsa എക്സാം omr ഷീറ്റിൽ അമ്മയുടെ അത്ഭുതം പ്രവർത്തിക്കേണമേ 🙏2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിര നിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്നൊരാൾക് നൽകി അനുഗ്രഹ സാക്ഷി ആകുവാനും വിരമിക്കും വരെ ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി ജോലി ചെയ്യുവാനും മരണം വരെ ഉടബടിയിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ 🙏കൈവിടരുതേ ഒരുപാട് പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആകും ആ ജോലി 😔ഒരുപാട് പേരെ ജീവിപ്പിക്കാനും ജീവിക്കാനും ഈ ജോലി അത്യാവശ്യം ആണ് അമ്മേ 🙏കൈവിടരുതേ
@preethynarendran5863
@preethynarendran5863 4 ай бұрын
അമ്മേ റാന്നി ചേത്തക്കൽ വില്ലേജിലെ എൻ്റെ അമ്മയുടെ വസ്തു നല്ല വിലയക്ക് വിൽക്കാൻ അവിടുന്ന് അനുഗ്രഹിക്കണെ
@lintoncl8989
@lintoncl8989 4 ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ എന്നെപോലെ ഒരോരു ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏എല്ലാ TENTION M എടുത്തു മാറ്റാണമേ അമ്മേ 🙏🙏🙏🙏🙏🙏
@devuti6861
@devuti6861 4 ай бұрын
Amme Aviduthe kalkkal ethunna aa mannil kalukuthunna areyum amma.. Kaividilla... Lokathinte mathavalle... ❤❤❤ella makkaleyum kakkenameee....
@suprabhaps5507
@suprabhaps5507 4 ай бұрын
എനിക്ക് സന്തോഷവും സമാധാനവും ഉള്ള ഒരു ജോലി നൽക്കണമേ. ആമേൻ. എനിക്ക് കഴിവ് ന്നൽക്കണമേ ജോലി ചെയുവാൻ ഉള്ള. എനിക്ക് ഓർമ ശക്തി യും ബുദ്ധി ശക്തിയും തരേണമേ മാതാവേ. എന്റെ കടം വീട്ടാനുള്ള ശമ്പള്ളേം വർദ്ധനവുള്ള ഒരു ജോലി തരണമേ. നല്ല ഒരു ജോലി സ്ഥലം ത്തു എന്നെ അമ്മേ എത്തിക്കണം മേ ആമേൻ. നന്ദി കർത്താവേ ആമേൻ 🙏❤️❤️❤️🙏🙏🙏. ദൈവം സ്നേഹവും ദൈവവിശ്വാസവും തരേണമേ മാതാവേ എനിക്ക്.
@thresiammalukose3305
@thresiammalukose3305 4 ай бұрын
Amma ente makkal vishuthiyil valaran sahayikeneme
@bindumk9699
@bindumk9699 4 ай бұрын
എനിക്കും കുടുംബത്തിനും അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി അമ്മേ നന്ദി 🙏🙏🙏🙏🌹🌹🌹
@Beena-pe2tx
@Beena-pe2tx 4 ай бұрын
അമ്മേ എന്റെ മകൾ അശ്വതി UK യിൽ ആണ്. ആമവാതം എല്ലാ ജോയിൻസ് നീരും വേദനനും മൈഗ്രൈയിൻ, തലവേദന യും ഓമിറ്റിങ്ങും. കടുത്ത ദേഷ്യം എല്ലാം പോയി എന്ന അവസ്ഥ അമ്മേ വിശ്വാസത്തിൽ നിന്നും അകന്നു പോകരുതേ 🙏അശ്വതി, ജിത്തു, വേദിക് മോൻ അമ്മേ ഈ കുടുംബത്തെ അമ്മ ഏറ്റെടുക്കണം 🙏🙏🙏😭😭😭😭😭
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏🙏
@leelammaxavier4628
@leelammaxavier4628 4 ай бұрын
Online udambady edukkan paryu
@varghesemathew9020
@varghesemathew9020 4 ай бұрын
മാതാവേ സ്തോത്രം 🙏എന്റെശരീരത്തിന്റെ ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🙏🙏
@TeenajobiTeenajobi
@TeenajobiTeenajobi 4 ай бұрын
അമ്മേ medical coding cpc exam 2nd attemptill എന്നെ pass ആക്കണമേ. അമ്മേ ഈ തവണ എന്നെ ആരുടേയും മുന്നിൽ നാണം കെടുത്തല്ലേ അമ്മേ.. എന്നെ pass ആക്കണമേ not by merit but by grace 🙏🙏🙏🙏🙏
@nandanaas6a264
@nandanaas6a264 4 ай бұрын
🙏🙏🙏
@ആർദ്രം
@ആർദ്രം 4 ай бұрын
എന്റെ അമ്മേ... എനിക്ക് യാതൊരു വിധത്തിലുള്ള ചീത്ത രോഗങ്ങളോ ശാരീരികമായിട്ടുള്ള അസ്വസ്ഥകളോ ഒന്നും ഉണ്ടാകാതെ കാത്തുകൊള്ളേണമേ 🙏🏻
@bindukp6727
@bindukp6727 4 ай бұрын
Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏
@Binda199
@Binda199 4 ай бұрын
amme matave papa ammaye anugrahikane not my merit but by his grace 🙏
@ushababu3956
@ushababu3956 4 ай бұрын
അമ്മേ എനിക്കൊരു വീടില്ല പണി നടന്നുകൊണ്ടിരിക്കുന്നു അത് ഒരു ബുദ്ധിമുട്ടും
@devuti6861
@devuti6861 4 ай бұрын
Amen 🙏🙏🙏🙏
@sheejamathew9297
@sheejamathew9297 4 ай бұрын
🙏🙏🙏
@jayamalus2340
@jayamalus2340 Ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എനിക്ക് ആറാം തീയതി തീരും കൃപാസനത്തിൽ തന്നു ഉടമ്പടി പുതുക്കാൻ ആയിട്ട് എന്നെ അനുഗ്രഹിക്കണമേ ജപമാല റാലിയിലും പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് അനുഗ്രഹിക്കണമേ 🙏🙏🙏❤️
@dinodavis4393
@dinodavis4393 4 ай бұрын
Thank you amme❤
@nikhithasingh2588
@nikhithasingh2588 4 ай бұрын
സഞ്ചാരി മാതാവ് എന്റെ കൂട ഉണ്ടായിരിക്കേണമേ ആമേൻ എന്നെ കൈയ് വിടല്ലേ
@lifewithtwins2
@lifewithtwins2 4 ай бұрын
Amma mathavae anil Kripa choriyenamae ,antae b1 papper amma nokkanamae
@sheelasiva
@sheelasiva 4 ай бұрын
അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ ഭർത്താവിന്റെ മദ്ധ്യാപനം കാരണം വളരെ ബുദ്ധിമുട്ടുന്നു അത് മാറ്റി തന്നു അനുഗ്രഹിക്കണേ 🙏🏻😢😢😢😢😢😢😢അമ്മേ 🙏🏻ഇശോയെ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shynimolp5711
@shynimolp5711 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhumolcm2978
@sindhumolcm2978 4 ай бұрын
അമ്മേ മാതാവേ എന്നെ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ 😭😭😭🙏🙏🙏
@jancyvarghese2851
@jancyvarghese2851 4 ай бұрын
അമ്മേ എ൯െറ നീതു മോളുടെ വിദേശജോലിക്കുള്ള വിസ വേഗ൦ വരണേ പൈസ റെഡിയായി കിട്ടണേ 🙏🙏🙏🙏🙏🙏🙏
@philominaphilip6808
@philominaphilip6808 4 ай бұрын
അമ്മേ കേസ് എത്രയും വേഗം തീർപ്പാക്കിത്തരാൻ തിരുകുമാറാനോട് apekshikkane സാക്ഷയക്കണേ
@achuchacko3340
@achuchacko3340 11 күн бұрын
അമ്മ mathava എന്റെ മകനെ തൊട്ടു സുഹപ്പാടുത്താൻ ഈശോ അപ്പനോട് പറയണമെ അവന്റെ മനസീ കമായ പ്രശനങ്ങൾ സൃക്യ പ്പ ടുത്ത ണ മെ എന്നു പ്രാത്ഥിക്കുന്നു
@limajosec739
@limajosec739 4 ай бұрын
അമ്മേ മാതാവേ എന്റെ മോന് ജൂലൈ 7 നു csir ജോലിക്കു വേണ്ടിയുള്ള ഫൈനൽ പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി ജോലി നൽകി അനുഗ്രഹിക്കണമേ
@ANNMARIAGEORGE-u2k
@ANNMARIAGEORGE-u2k 4 ай бұрын
അമ്മേ മാതാവേ.... എന്നെ വിശ്വാസത്തിൽ കൂടുതലായി ആഴപ്പെടുത്തണമേ... ഞാൻ... പ്രാർത്ഥിക്കാൻ കാണിക്കുന്ന മടി മാറ്റണേ... കൃപാസനം അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണേ....
@alinababy9247
@alinababy9247 4 ай бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@georgeantony5603
@georgeantony5603 4 ай бұрын
അമ്മേ എന്റെ സന്തോഷത്തിലും ദുഖത്തിലും എന്റെ കൂടെയുണ്ടാവണമേ ഇന്നി പ്രേതിസന്ധിയിൽ നിന്നും എന്നെ കരകയറ്റണമേ ഈ ജീവൻ എടുക്കാൻ വരുന്നത് പോലെയാ ഓരോ കടബാധ്യതയും എന്റെ മുന്നിൽ വരുന്നത് ഒന്നിലും എന്നെ വീഴ്ത്താതെ അമ്മ എന്നെ കാത്തുകൊള്ളണമേ ഈ ചേട്ടൻ പറയണ പോലെ സാക്ഷ്യം പറയാനുള്ള കൃപ എനിക്കും നൽകേണമേ
@lijimolthomas2637
@lijimolthomas2637 4 ай бұрын
അമ്മേ മാതാവേ എന്റെ OET exam റിസൾട്ട്സ് വരുമ്പോ എല്ലാ മോഡ്യൂൾസ് നും B ഗ്രേഡ് നേടി പാസ്സ് ആകാൻ അനുഗ്രഹിക്കേണമേ അമ്മേ , അമ്മ എന്റെ പേപ്പർസ് നോക്കിയാലെ ഞാൻ പാസ്സ് ആകു , എന്റെ കഴിവുകൊണ്ട് പറ്റൂല്ല അമ്മേ , അമ്മയുടെ കരുണ കൂടെ ഉണ്ടായിരിക്കേണമേ അമ്മേ ആമേൻ 🙏
@salykunjumon9871
@salykunjumon9871 4 ай бұрын
ഈശോ അമ്മേ എനിക്ക് മനുഷ്യരയുടെ മുഖത്തു നോക്കാൻ പറ്റുന്നില്ലമ്മ കടഭാരം മൂലം 🙏
@valsammamathew9876
@valsammamathew9876 4 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@BabyPulikkal
@BabyPulikkal 4 ай бұрын
അമ്മേ മാതാവേ എൻ്റെ മകനും മരുമകൾക്കുംuk യിൽ നല്ലൊരു ജോലി കൊടുത്ത് വിശ്വാസത്തിൽ ഉറപ്പിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി മക്കളെ ഉയർത്തണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚
@JinuPaul-bo5ov
@JinuPaul-bo5ov 21 күн бұрын
എന്റെ അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്നവരെയും കടബാധ്യതയിൽ വിഷമിക്കുന്നവരെയും അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏🙏🙏
@miniamsu5408
@miniamsu5408 4 ай бұрын
Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye
@LathaHari-d1w
@LathaHari-d1w 4 ай бұрын
അമ്മേ ഈ സഹോദരന്റെ സത്യസന്ധമായ സാക്ഷ്യം കേട്ടപ്പോൾഅമ്മക്ക് മക്കളോടുള്ള കരുതലിന് ഒരായിരം നന്ദി 🙏മാതാവേ
@pushpaponnu8906
@pushpaponnu8906 4 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ ജോലിയിൽ നിന്ന് പറഞ്ഞു വിടല്ലേ അവനു ജോലി സ്ഥിരപ്പെടുത്തികൊടുകേണമേ കൈവേടല്ലേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jinititus9480
@jinititus9480 4 ай бұрын
അമ്മേ മാതാവേ ടിജിന ക്രിസ്ത്യൻ കുടുബത്തിൽ നിന്ന് കല്യാണത്തിനു സമ്മതിക്കണമേ 😭🙏🙏🙏🙏അമ്മേ സാധിച്ചുതരണമേ അമ്മേ amen
@smithathoppil9378
@smithathoppil9378 3 ай бұрын
അമ്മേ ഉടമ്പടി പുതുക്കാൻ നവംബർ പോകാൻ അനുഗ്രഹിക്കണേ 🙏🙏🙏🌹🌹🌹❤❤❤സാക്ഷി പറയാൻ അമ്മയുടെ മുമ്പിൽ നിർത്തണേ 🙏🌹❤
@sujithts8253
@sujithts8253 4 ай бұрын
Praise the lord thank you mathave 🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 15 МЛН