അമ്മേ, ജനിച്ചു മാസങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോൾ എന്റെ കുഞ്ഞിന്റെ തലയ്ക്കു ഉണ്ടായിരുന്ന ചരിവുമൂലം അവൾ ഒരു വശത്തേക്ക് മാത്രം നോക്കുമായിരുന്നുള്ളു. ഞാൻ അമ്മയോട് പ്രാർത്ഥിച്ച അന്ന് തന്നെ അത് സുഖപ്പെടുത്തിയതിനു നന്ദി അമ്മേ🙏🏻🕯️
@GodUniverse11118 күн бұрын
💙🙏
@anuthomas199218 күн бұрын
❤❤🙏🙏🙏Amen🙏🙏
@devaKripa18 күн бұрын
ആമേൻ 🙏🙏🙏🙏
@shirlyjacob270018 күн бұрын
Thank you Jesus🙏🙏
@maluss917217 күн бұрын
😢🙏ആമ്മേൻ
@jayapaul591418 күн бұрын
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏
@marydigna969316 күн бұрын
Amen
@AnilKumar-pi2gf13 күн бұрын
Amen 🙏🙏🙏
@ancykk81512 күн бұрын
Amen
@MargaretJacob-yb2wc7 күн бұрын
Amen
@shijiantony68107 күн бұрын
Amen
@RinuReji-cy7yy18 күн бұрын
മാതാവേ 1/1/2025ൽ കടങ്ങൾ വിട്ടി സമാധാനം ഉള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jithin410519 күн бұрын
മാതാവേ 1/1/25 പുതു വർഷം കടങ്ങൾ വീട്ടി തുടങ്ങാൻ സാധിച്ചു തരണമേ മരണത്തിന്റെ മുന്നിൽ നിന്ന് രക്ഷിക്കണമേ മാതാവേ ബാധ്യത മുഴുവൻ തീർക്കാൻ കഴിയണമേ മാതാവേ
@mavispadua945218 күн бұрын
Ave Maria Amen
@dhanyabr449614 күн бұрын
Amen 🙏🙏🙏
@rejiravi560018 күн бұрын
അമ്മേ ദൈവ സ്നേഹം ദൈവ ഭയം എന്നിവയാൽ മനസമാധാനം ഉള്ള ജീവിതം തന്നു അനുഗ്രഹിക്കണേ
@Kreupavaram18 күн бұрын
എന്റെ അമ്മേ കഴിഞ്ഞ വർഷം അമ്മ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി അമ്മേ ഞങ്ങൾക്ക് ഒരു മോനെക്കൂടി നൽകി അനുഗ്രഹിച്ചു ❤️❤️❤️❤️അമ്മേ കടങ്ങൾ ഒന്നും വീട്ടാൻ കഴിഞ്ഞില്ല ഈ വർഷം എല്ലാം ബാധ്യതകളും തീർക്കാൻ അമ്മ സഹായിക്കണമേ 🙏🙏🙏🙏
@DelvinTReji12 күн бұрын
അമ്മേ മാതാവേ എനിക്ക് എല്ലാ വിഷയങ്ങൾക്കും Full A+ തരണേ 🙏🙏
@alphonsamj347618 күн бұрын
ഈ സാക്ഷ്യം കേട്ട് ഞാൻ കരഞ്ഞു പോയി അമ്മേ....... 😢ഈ കുടുംബത്തെ പ്രത്യക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി ഉയർത്തിണമേ 🙏ഈ സാക്ഷ്യം കേട്ടു അമ്മയിൽ വിശ്വാസം ഇല്ല്യത്തെ മക്കളെ വിശ്വാസത്തിലേക്ക് കൊണ്ട് വന്നു പ്രത്യക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി ഉയർത്തോണമേ 🙏
@athirakrishnan9013 күн бұрын
Amen
@shyniaby2 күн бұрын
Amen. Please pray for us to get more faith in jesus christ.
@sonyav120218 күн бұрын
അമ്മേ കഴിഞ്ഞ വർഷം എന്നേ എന്റെ കുടുംബത്തെയും അനുഗ്രഹിച്ച എല്ലാ നന്മകൾക്കും കോടാനുകോടി നന്ദി പറയുന്നു
@athirakrishnan9013 күн бұрын
Amen
@MiniShaiju-xm5uy2 күн бұрын
😅😅😅😅😅😅😅
@mallikap595118 күн бұрын
മാതാവേ എനിക്ക് എന്റെ മകൾ വഴി തെറ്റി ജീവിക്കുന്നു സഹായിക്കണമ
@Savithaanil264318 күн бұрын
🙏🙏🙏
@GeorgeTherattil-r2c18 күн бұрын
🙏🙏🙏🙏
@VidhyavishnuVishnu18 күн бұрын
അമ്മേ ഈ പുതുവർഷ തുടക്കത്തിൽ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ uddakename. ഞങ്ങളെ അനുഗ്രെഹികേണമേ. അമ്മയുടെ പ്രെത്യശീകരണത്തിന്റെ സാക്ഷി യായി മറുവൻ എനിക് സാധികേണമേ. ആമേൻ. 🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹❤️❤️
@remyaraj748318 күн бұрын
🙏🙏🙏🙏🙏🙏
@6a2benedict3018 күн бұрын
യേശു അപ്പച്ചാ അവിടുത്തേക്ക് അസാധ്യമായിട്ടു ഒന്നുമില്ല തമ്പുരാനെ 🙏🙏🙏🙏
@alphonsashaji50415 күн бұрын
ദൈവമേ ലിസി യുടെ തലയിൽ ഉള്ള എല്ലാം ബ്ലോക്ക് എടുത്തു മാറ്റി സുഖപ്പെടുത്താൻ കനിവുണ്ടാകാൻ കൃപാസന മാതാവേ കരുണ ഉണ്ടാകണമേ 🙏🏻
@ushasanthosh462518 күн бұрын
അമ്മേ മാതാവേ മനുഷ്യർക്ക് ആസ്സാധയമായതു ദൈവത്തിനു സാധ്യമാണ് ലൂക്കാ 18/27 നന്ദി നന്ദി 🙏തെറ്റുകൾ പൊറുത്തു കൂടെ ഉണ്ടാകണംമേ
@jencyterin309917 күн бұрын
മകളുടെ പ്രേമം വിട്ടു പോകാൻ അനുഗ്രഹിക്കണമേ🙏🏻🙏🏻 പരിശുദ്ധാത്മാവിനാൽ അവളെ നിറയ്ക്കണമേ🙏🏻🙏🏻🙏🏻
@celinethomas35953 күн бұрын
Amme kaividalle
@raichusvlog275918 күн бұрын
അമ്മേ മാതാവേ ഞങ്ങളെ തളർത്തി കളയുന്ന രോഗപീഡകളിൽ നിന്ന് എന്നെയും എന്റെ ജീവിതം പങ്കാളിയെയും മക്കളെയും അനുഗ്രഹിച്ച സൗഖ്യം നൽകി ഭയ ഭരത്തിന്റെ എല്ലാ മേഖലകളും എടുത്തു മാറ്റണമേ 🙏🏻
അമ്മേ മാതാവേ എന്റെ അമ്മയുടെ ശ്വാസംമുട്ട് മാറ്റി തരണമേ
@JeemonJoseph-m8l18 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
@ayananair466118 күн бұрын
മാതാവേ ഈ വർഷം എനിക്ക് ആഗ്രഹിച്ച കാര്യങ്ങൾ നടത്തിത്തരണമേ
@ManjuB-j8y18 күн бұрын
അമ്മേ മാതാവേ ഇന്നത്തെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരേണമേ 🙏🙏🙏🙏🙏
@SherlyRajan-t4u18 күн бұрын
22 വയസുള്ള മകൻ അലൻ വൈലന്തായി ഞങ്ങളെ അടിക്കുന്ന അവസ്ഥ യിൽ ആണ്.. അവനെ സമാധാനം നൽകി ഞങ്ങളെ രക്ഷികണേ അമ്മേ
@Gisha10717 күн бұрын
കൃപാസന മാതാവിന്റെ അടുത്ത് കൊണ്ടുപോകു
@ajithapj548616 күн бұрын
Isaiah 30:20🙏🏻🙏🏻🙏🏻
@marydigna969316 күн бұрын
Amen
@janesherly819913 күн бұрын
🙏🙏🙏
@EdwinDominic-t3p11 күн бұрын
🙏🙏
@ranijohny210818 күн бұрын
അമ്മേ കൃപാസനം മാതാവേ എൻ്റെ കുടുബത്തിലെ കടബാധ്യതപൂർണ്ണമായും തീർത്തുതരണേ🙏 2025 ജനുവരി 5-ാം തിയതി എനിയ്ക്ക് ഒരുപാട് പൈസേടെ കാര്യങ്ങൾക്ക് പരിഹാരമായി ഒരു പാട് സമ്പദ്സമൃദ്ധി എൻ്റെ കുടുംബത്തിൽ ഒരുപാട് കാശ് വന്നു ചേരണമേ സഹായിയ്ക്കണേ അമ്മേ രക്ഷിയ്ക്കണേ ഈശോയോട് എനിയ്ക്കും എൻ്റെ കുടുംബത്തിനും വേണ്ടി മാദ്ധ്യസ്ഥം വഹിയ്ക്കണമേ അമ്മേ അനുഗ്രഹിയ്ക്കണേ🙏🙏🙏🙏🙏
@RinuReji-cy7yy18 күн бұрын
ഒരു കടകരും വീട്ടിൽ വന്ന് പ്രശ്നം ഉണ്ടാക്കാൻ ഇടവരുത്തേരുതേ 🙏🙏🙏🙏🙏🙏🙏🙏
@Savithaanil264318 күн бұрын
അമ്മേ ഇവരുടെ കാബാധ്യത മാറ്റി കൊടുത്ത് ജീവിതത്തിൽ മുന്നേറാനുള്ളവഴിനൽകി അനുഗ്രഹിക്കണമേ🙏🙏🙏
@AjiReetha18 күн бұрын
അമ്മേ എന്റെ പലപല ആവശ്യങ്ങൾ അമ്മയോട് ചോദിച്ചു പല ആവശ്യങ്ങൾ അമ്മ സാധിച്ചു തന്നു. എങ്കിലും അമ്മേ എന്റെ വലിയ വലിയ ആവശ്യങ്ങൾ മുടങ്ങി കിടക്കുന്നു അത് ലഭിക്കാൻ തടസമായ എന്റെ സാഹചര്യം മാറ്റി അനുഗ്രഹിക്കേണമേ സാമ്പത്തികമായി ഒത്തിരി പിന്നിലാണ്.ഒരു ആവശ്യം നടക്കാൻതന്നെ പലരോടും കൈനീട്ടേണ്ട അവസ്ഥ. കടം കൂടുന്നതല്ലാതെ വാങ്ങുന്നതൊന്നും തിരികെ കൊടുക്കാൻ പറ്റുന്നില്ല. രണ്ട് വർഷമായിട്ടുള്ള കടങ്ങൾ,സ്വർണങ്ങൾ പലിശപോലും അടക്കാതെ പണയം വച്ചിട്ട് വർഷങ്ങൾ ആയി ഒന്നും തിരികെ എടുക്കുന്നതിനോ മറ്റുള്ളവരുടെത് കൊടുക്കാനോ പറ്റാത്ത സാഹചര്യം. അമ്മേ നല്ലൊരു വരുമാനമില്ല കിട്ടുന്ന തുക വീട് വാടക കൊടുക്കാൻ മാത്രമേ ഉള്ളൂ. അമ്മേ ഈ പുതുവർഷത്തിൽ ഈ മാസത്തിൽ തന്നെ ഒരു പ്രതിവിധി കാട്ടി തരണേ 🙏🙏🙏
@ansonbiju155818 күн бұрын
Amen🙏
@molyjoseph19699 күн бұрын
🙏🙏🙏
@bindhuprakash70318 күн бұрын
അമ്മേ എല്ലാ അപത്തുകൾ അപകടങ്ങൾ ഇടിമിന്നൽ കൊടുംകാറ്റ് ഉരുൾപൊട്ടൽ വെള്ളം പൊക്കം എന്നിവയിൽ നിന്ന് എല്ലാ ജനങ്ങളെയും രക്ഷിക്കണമേ അമ്മയുടെ സംരക്ഷണം നൽകണമേ
@abhisek1818 күн бұрын
അമ്മേ മാതാവേ എന്നെ രക്ഷിക്കണേ. രോഗങ്ങളിൽ നിന്നും രക്ഷിക്കണേ.
@pravithababu892718 күн бұрын
ഇങ്ങനെ ഒരു സാക്ഷ്യം ഞങ്ങൾക്ക് തന്ന അമ്മക്കും ഈശോയ്ക്കും നന്ദി...Amen
@shebinbenny378618 күн бұрын
അമ്മേ മാതാവേ ഈ വർഷം വിശുദ്ധിയോട് കൂടി ജീവിക്കാൻ പറ്റണമേ കടബാധ്യതകളെല്ലാം തീർത്ത വീട് പണിയാൻ സാധിക്കണമേ
@rejisavio559617 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻 ഞാൻ പാപിയാണ് എന്റെ കൂടെ ഉണ്ടാവേണമേ 🙏🏻🙏🏻🙏🏻
@pelagiathomas605818 күн бұрын
അമ്മേ മാതാവേ ഇന്ന് 1/1/2025തുടക്കം അമ്മേ നങ്ങൾക് രണ്ട് പേർക്കും സുഖം ഇല്ല പണം ഇല്ല സഹായിക്കാൻ മക്കളോ ആരും ഇല്ല അമ്മ ഇനി മരുന്ന് കഴിക്കാൻ ആശുപത്രിയിൽ പോകാൻ ഇടവരരുത് സ്ഥിരം വരുമാനം ഉള്ളജോലി tharanm🙏പൈസ ഒന്നും ഇല്ല 32സെന്റ് സ്ഥലം വെടിക്കുവാൻ ഉണ്ട് അമ്മ അത് ഇടപെട്ട് കുറഞ്ഞവിലക്കു വാങ്ങിച്ചു തരണം ആമേൻ നന്ദി സ്തുതി സ്തോത്രം ആമേൻ നന്ദി
@sherinjustin857618 күн бұрын
നല്ലൊരു വർഷം തന്നു അനുഗ്രഹിക്കേണമേ 🙏
@jincyjohnson407814 күн бұрын
പരിശുദ്ധ അമ്മയ്ക്കും തിരുക്കുമാരനും ആയിരമായിരം നന്ദി🙏🙏🙏
@VidhyavishnuVishnu18 күн бұрын
എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന mudagukayanu എനിക്ക് അമ്മയോയോടുള്ള പ്രാർത്ഥന മുടക്കം വരാതെ പ്രാർത്ഥിക്കാൻ സാധിക്കേണമേ. 🙏🙏🙏🙏🙏🙏🙏
@gracybinu143818 күн бұрын
എന്റെ അമ്മേ എട്ടു വർഷമായി വിൽക്കാൻ നോക്കുന്ന വസ്തുവിന്റെ തടസം നീക്കി വിൽക്കുവാൻ സഹായിക്കണമേ 🙏🙏🙏
@mohananparaprath229118 күн бұрын
മാതാവേ എന്റെ പൊന്നുകർത്താവെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏ശ്രീജമോഹൻ
@kathrijoseph639318 күн бұрын
അമ്മേ എന്റെ മകൻ ജസ്റ്റിൻSSLC പരീക്ഷയിൽ നല്ല മാർക്കോടെ വിജയിക്കുവാൻ അനുഗ്രഹിക്കണമേ🙏🙏🙏
@dineshvipitha953018 күн бұрын
Dariyaude നെഞ്ചു വേദന മാറ്റാണമേ അമ്മേ
@mallikap595118 күн бұрын
അമ്മ മാതാവേ എന്റെ മകൾക്ക് മാനവന്തരം കുക്കണമേ
@kunjumolkoshy20916 күн бұрын
അമ്മേ എനിക്കും അമ്മയുടെ അനുഗ്രഹം തരണേ സാക്ഷ്യം പറയാൻ സഹായിക്കണേ ആമേൻ
@minnuz59618 күн бұрын
അമ്മേ പുതുവർഷത്തിൽ എന്റെ കടങ്ങൾ മുഴുവൻ തീർത്തു അവിടുത്തെ സാക്ഷിയാക്കണമേ
@RajiK-zt6eu18 күн бұрын
അമ്മേ കൃപാസനം പ്രസാദപര മാതാവേ എന്റെ മാതാവിനും യേശുയപ്പനും അസാധ്യമായതു ഒന്നുമില്ല എല്ലാം സാധ്യമാണ് അമ്മേ എന്റെ മകളെ എനിക്ക് നേരെയാക്കാൻ കഴിയില്ല അമ്മേ എന്റെ മകളെ എന്റെ ഇശോയും അമ്മാമതവും സുബിഞ്ചിക്കുവിന്റെ കൈയ്യിൽ നിന്നും വിടുവിച്ചു തരണം അമ്മേ അവിടുന്ന് സാധിക്കും എന്റെ മകളെ രക്ഷിക്കണം അമ്മേ എന്റെ മകൾ എന്നെ വെറുക്കല്ലേ അമ്മേ 🙏എനിക്ക് സന്തോഷത്തോടെവന്ന് ഉടമ്പടി പുതുക്കാൻ സഹായിക്കുന്ന കൃപയ്ക്കായ് നന്ദി അമ്മേ നന്ദി ഈശോയെ നന്ദി 🙏🙏🙏🙏
@lissybabu737816 күн бұрын
അഭിഷേകം ഉള്ള ഒരു സാക്ഷ്യം ദൈവമേ കോടാനുകോടി നന്ദി!!! നന്ദി!!!
@aswathyvr466518 күн бұрын
Amen🙏
@jencyterin309917 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ ദൈവം മാതാവേ ഒരു അക്രൈസ്തവമായിട്ട് പ്രണയത്തിലാണ് അത് അതിൽ നിന്ന് അവളെ മോചിപ്പിക്കേണമേ അവൻ അവളെ വിട്ടുപോകാൻ അനുവദിക്കണമേ 🙏🏻🙏🏻 അവളുടെ മനസ്സിൽ നിന്ന് അവൻ പോവാൻ അനുവദിക്കണമേ അനുഗ്രഹിക്കണമേ 🙏🏻🙏🏻 ഇഷ്ടമില്ലാത്തതൊന്നും നടക്കാൻ അനുവദിക്കരുത് 🙏🏻🙏🏻
@reenabinson624018 күн бұрын
എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ തടസ്സങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണ മേ 🙏🙏
@26__aaronjoseph2917 күн бұрын
എൻറെ ഈശോയെ എൻറെ മകന് പഠിക്കാൻ ഊർജ്ജം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മേ എന്റെ ഭർത്താവിന്റെ നടുവേദനയും കൈവേദനയും മാറ്റി അനുഗ്രഹിക്കണേ. ബലം കൊടുക്കണേ 🙏🙏🙏🙏
@dainijojo870114 күн бұрын
അമ്മേ മാതാവേ 🙏🙏🙏❤❤
@ShajuShoba18 күн бұрын
അമ്മ മാതാവേ 1/1/ 2025 എല്ല വേദനയിൽ നിന്നും കണ്ണുനീരിൽ നിന്നും അമ്മ ഞങളെ രക്ഷിക്കാണേ അമ്മേ ഒരു കടം അതു കുടി കൊടുക്കാൻ അമ്മ എന്നെ സഹായിക്കണമേ 🙏 ആമേൻ 🙏🙏🙏
@RajanKE-c5f18 күн бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ കടങ്ങൾക്ക് പരിഹാരം ചെയ്യണമേ മാതാവേ അമ്മ അല്ലാതേ ആരും എനിക്ക് ഇല്ല കൃപ ചെയ്യണമേ കരുണ തോന്നണമേ മാതാവേ ആരാധന ആരാധന നന്ദി ആ മേൻ🙏🙏🙏🙏🙏
@Sinsu52014 күн бұрын
എന്റെ പൊന്ന് അമ്മേ കൈവിടല്ലേ 🙏
@LeenaSudhakaran-ms4uu18 күн бұрын
അമ്മേ മാതാവേ ദീപുൻറെ ജോലി തിരികെ കിട്ടാൻ അനുഗ്രഹിക്കേണമേ 🙏
@jishathomas980417 күн бұрын
നന്ദി നന്ദി എന്റെ ഈശോയെ 🙏
@isha160215 күн бұрын
അമ്മേ എല്ലാ മാറാരോഗത്താൽ വേദനിക്കുന്ന മക്കൾക്ക് കാവൽ ആകണമേ 🙏
@shynimolp571117 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chinjuc52611 күн бұрын
Thank you Jesus thank you mothermary avemariya 🙏 avidunnu rekshichathinu orayiram nanniiii eni orikkalum enne angott vidalle mathavae 🙏🙏🙏🙏😭
@rosammajoseph843018 күн бұрын
Amme enna ithupole saksheyakkane🙏🙏🙏🙏🙏❤️
@achammageorge776117 күн бұрын
Amme maathaave 13 - 1 - 2025 ൽ final year nursing exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
@midhya22143 күн бұрын
🙏🙏🙏
@sumiviji-123418 күн бұрын
ഈ ഏട്ടന്റെ അസുഖം മാറ്റി യ പോലെ എന്നെ യും സുഖം പെടുത്തി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenarenjith412018 күн бұрын
Thanku kripasnam madva enna end family anugrikanma ❤
@JeemonJoseph-m8l18 күн бұрын
അമ്മേ മാതാവേ ഈ വർഷം ഇന്ന് മുതൽ പ്രാർത്ഥന ജീവിതം നയിക്കാനും കടങ്ങൾ വീട്ടാനും ഉള്ള കൃപ നൽകുന്നതിനായി അമ്മേ മാതാവേ ഈശോ യോട് മദ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@jencyterin309917 күн бұрын
പരിശുദ്ധ അമ്മേ ദൈവം മാതാവേ എന്റെ മകന്റെ വർക്ക് പെർമിറ്റ് അനുവദിച്ചു തരണമേ കാനഡയിൽ അവനെ നല്ലൊരു ജോലി കൊടുത്ത അനുഗ്രഹിക്കണമേ🙏🏻🙏🏻 അവന്റെ കാനഡയിലെ അയൽടിഎസ് എക്സാം നല്ല മാർക്കറുടെ പാസാകാൻ അവനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@minnuz59618 күн бұрын
നാളെ കുറച്ചു സ്വർണം എടുത്തുകൊടുക്കണം വേറൊരാളുടെയാ അതുകൊടുക്കാൻ എന്റെ മാതാവ് എന്നെ സഹായിക്കണം കൊടുത്തില്ലെങ്കിൽ ഭയങ്കര പ്രശ്നം ഉണ്ടാകും മാതാവേ
@smithavs644218 күн бұрын
അമ്മേ മാതാവേ 🙏... അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ 🙏.. മരണം വരെ ഉടമ്പടിയിൽ തുടരാൻ കൃപ തരണേ 🙏
@jincymejo934218 күн бұрын
Amme puthiyoru Varsham njagalkku thannathinu nanni ella kudunbagaleyum anugrahikkename amen
@AnieKuruvila-sh7pc17 күн бұрын
അമ്മേ മാതാവേ എൻ്റെ വീട്ടിൽ ഒരു പാട് കാര്യങ്ങൾ നടക്കാനുണ്ട് അതിൽ പ്രധാനപ്പെട്ടത് മക്കളുടെ കാര്യങ്ങൾ അമ്മ അവർക്ക് ആഗ്രഹിച്ച വിധം ജീവിക്കാൻകൃപകൊടുക്കണെ
മാതാവേ ഈൗ സഹോദരന് ചെയ്ത നന്മകൾക്കായ് ഒരായിരം നന്ദി പറയുന്നു 🙏 അമ്മേ സഞ്ചാര മാതാവേ എന്നേം എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏 ഒരു നല്ല ജോലി എനിക്കായ് നല്കണമേ 🙏🙏
അമ്മയുടെ ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണേ ആമേൻ
@bindu502418 күн бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി ഈ മഴയും കാറ്റും ഒന്ന് മാറ്റി തരണേ മാതാവേ അതുപോലെ എൻ്റെ മകന്റെ കൈയും കാലും വിയർക്കുന്ന അസുഖം മാറ്റി തരണേ
@MiniJayakumar-vg4uj18 күн бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@achusachu893012 күн бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മ കൂട്ടി കൊണ്ടു പോകണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ 😭😭😭😭🙏🙏🙏
@Nini-Mary19918 күн бұрын
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
@BinduNelson13 күн бұрын
അമ്മ മാതാവേ സ്ട്രോക്ക് വന്ന് വലത് വശം തളർന്ന എന്റെ സഹോദരൻ വിജു വർഗീസിനേയും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@TomTom-yc5yn6 күн бұрын
❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria ❤ Ave ❤ Maria
@abhisek1818 күн бұрын
അമ്മേ അനുഗ്രഹിക്കണേ. എന്റെ അമ്മേ സഹായങ്ങൾക്ക് ഒരായിരം നന്ദി.
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പഠിച്ചതല്ലേ ഓർമയിൽ വരുവാനുള്ള ലില്ലി ചേച്ചിയുടെ വീട് ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@ThanujaKunjachan17 күн бұрын
Mathave ente husbandinu maansantharam nalki anugrahikkane Ammae 🙏
മാതാവേ എന്റെ അമ്മയ്ക്ക് കൊടുക്കാൻ 20000₹കൊടുക്കാൻ കൃപ ചെയ്യണേ
@SindhuSindhu-w4m14 күн бұрын
അമ്മേ എന്റെ ഉണ്ണിക്കുട്ടന്റെ ക്യാൻസർ രോഗം പൂർണ്ണമായും ഭേദമാക്കി തന്നു അനുഗ്രഹിക്കണമേ 🙏🙏🙏
@raji639516 күн бұрын
Kreupasanam amme nangalku vendi apekshikaname.....
@rajimoles897818 күн бұрын
അമ്മമാതാവേ എന്റെ മകൻ മിഥുൻ ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@San2798-w9t13 күн бұрын
എന്റെ അമ്മയുടെ തളർന്ന കൈ സുഖപ്പെടുത്തി തരണമേ 🙏🏻🙏🏻അമ്മേ വേറെ ആരും ഇല്ല എനിക്ക്... 🙏🏻🙏🏻
@nighiljohnson64087 күн бұрын
അമ്മേ അനൂപ് നേ എഴുന്നേറ്റു നടക്കാൻ അനുഗ്രഹിക്കേണമേ ❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹
@AnjuMathew-x1u17 күн бұрын
Amma mathavea sheethunaum kunjunu yathrail koodea undaknamea Amma mathavea
@minikr314918 күн бұрын
അമ്മയെ മാതാവേ ഞങ്ങളുടെ സർവ്വ തടസ്സങ്ങളും മാറി കിട്ടിയേക്കണേ ഈ വർഷമെങ്കിലും ടെൻഷൻ കൂടാതെ ജീവിക്കാൻ അനുവദിച്ചേക്കണ മാതാവേ എന്ന് ഞങ്ങളുടെ കൂടെ ഉണ്ടായേക്കണേ.
@petram162818 күн бұрын
Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇