എല്ലാം തകർന്നു കഴിഞ്ഞപ്പോളാണ് ആണ് ഞാൻ ഉടമ്പടിയെടുത്തത്പിന്നീട് ഒരു പുനർജന്മമായിരുന്നു എന്റേത്

  Рет қаралды 53,777

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 442
@geethujosi9169
@geethujosi9169 8 ай бұрын
എന്റെ പരിശുദ്ധ അമ്മ മാതാവേ ഞാൻ പ്രെഗ്നന്റ് ആണ് അമ്മേ മാതാവേ എന്റെ കുഞ്ഞിന് ഒരുകുഴപ്പപോലും ഇല്ലാതെ പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 👑👑👑👑👑👑👑
@NeethuSebastian-e3l
@NeethuSebastian-e3l 8 ай бұрын
Praying
@bindukp6727
@bindukp6727 8 ай бұрын
🙏
@nikhilsrambikkal6020
@nikhilsrambikkal6020 8 ай бұрын
🙏
@anju4015
@anju4015 8 ай бұрын
🙏🏻
@anusebastian518
@anusebastian518 8 ай бұрын
🙏
@mikhaelprayergorup8344
@mikhaelprayergorup8344 8 ай бұрын
പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ
@anjalysaji7579
@anjalysaji7579 8 ай бұрын
അമ്മ മാതാവേ... ഞാൻ നിന്നിലും തിരുക്കുമാരനിലും പ്രതീക്ഷ അർപ്പിച്ചിരിക്കുന്നതാണ് 🙏🏼🙏🏼എന്നെ ചീത്തവിളിക്കുന്നവരെ അമ്മയെ ഏൽപ്പിക്കുന്നു 🙏🏼🙏🏼😭🙏🏼ഷർളി അവരുടെ മുതലാളി ഇവരെഅമ്മയെ ഈശോയെ പ്രത്യേകം സമർപ്പിക്കുന്നു 🙏🏼🙏🏼😭😭
@Manju.S.S
@Manju.S.S 8 ай бұрын
അമ്മേ പരിശുദ്ധ അമ്മേ മക്കളില്ലാത്തവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണെ അമ്മേ ആമേൻ
@alinababy9247
@alinababy9247 8 ай бұрын
യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ✝️🩸
@ABINVINOVS
@ABINVINOVS 8 ай бұрын
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.
@sumama.c6590
@sumama.c6590 8 ай бұрын
Yesuve, പരിശുദ്ധ അമ്മേ,സന്തോഷിന്റെ കരം പിടിക്കണേ. ദൈവസ്നേഹത്താൽ നിറയ്ക്കണേ. അമ്മേ അമ്മ വാടക വീട്ടിൽ താമസിക്കുന്നു. വസ്തു വാങ്ങാനും ഒരു ഭവനം വയ്ക്കാനും സഹായിക്കണേ. അമ്മ സഹായിക്കണേ. 🙏🙏🙏
@subysubyshijo9170
@subysubyshijo9170 8 ай бұрын
അമ്മേ എത്രയോ പേർക്ക്അമ്മ സൗക്യംകൊടുക്കുന്നു .. അമ്മേ എന്നേ കവിടല്ലേ ആ അൽത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നേ അനുഗ്രഹിക്കണമേ 🙏🏼🙏🏼
@Bajeo
@Bajeo 8 ай бұрын
അമ്മേ റോയ്മോനെയും റെമിയമോളെയും ഒന്നിപ്പിക്കണമേ ആമേൻ.
@laisaluckose3243
@laisaluckose3243 8 ай бұрын
അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം അമ്മേ മാതാവേ മാറ്റി തരണേ villakkan തടസാമായ വിടും സ്ഥലം അമ്മേ മാതാവേ വിറ്റു തരണേ കട കെണിയിൽ നിന്നും രക്ഷ നൽകണേ
@akarshasanthosh7461
@akarshasanthosh7461 8 ай бұрын
നല്ലരു ഒരു ജോലി നല്കി അനുഗ്രക്കണമേ അനുഗ്രഗികണമേ
@leenasiju9412
@leenasiju9412 8 ай бұрын
അമ്മേ ബാങ്കിലേ കടം മാറ്റി തരണമേ
@ponnuponnussponnuponnuss9292
@ponnuponnussponnuponnuss9292 8 ай бұрын
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@miniamsu5408
@miniamsu5408 8 ай бұрын
Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye
@jainjosephl690
@jainjosephl690 8 ай бұрын
Parisudha amme mathave enne sahayikaname amen ennodu porukkane ennodu karuna thonnane amen 🙏
@syamalalenin
@syamalalenin 8 ай бұрын
എന്റെ മാതാവേ മകന് ഒത്തിരി വർക്ക്‌ കിട്ടണേ അതു വഴി എന്റെ കട ബാധ്യത മാറ്റി തരണേ, മരുമകൾ ക് 10ന് പരീക്ഷ ആണ് അമ്മ അവളുടെ കൂടെ പോയി എഴുതാൻ സാധിക്കണം
@sumijohnson5531
@sumijohnson5531 8 ай бұрын
എന്റെ ദൈവത്തിനു ഒരായിരം നന്ദി അറപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏എന്റെ കർത്താവെ എന്റെ സഹായത്തിനു വേഗം വരേണമേ 🙏🙏
@shaibijayson5418
@shaibijayson5418 8 ай бұрын
അമ്മേ മാതാവെ എൻെ gas troubles മാറ്റിത്തരണമെ.
@tessj265
@tessj265 8 ай бұрын
Thank you Jesus praise you Jesus hallelujah Jesus praise the Lord Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shilpajijo6943
@shilpajijo6943 8 ай бұрын
അമ്മേ മാതാവേ പപ്പക്ക് തോട്ടത്തിൽ പണികൾ ചെയ്യാൻ നല്ലൊരു ക്ലൈമറ്റ് കൊടുക്കണമേ 🙏🙏🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🙏😘😘
@Avemariya07
@Avemariya07 8 ай бұрын
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@alinababy9247
@alinababy9247 8 ай бұрын
വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, അവർക്ക് ഒരു കുട്ടിയെ നൽകി അനുഗ്രഹിക്കേണമേ ✝️🕊
@annmaryyohannan8308
@annmaryyohannan8308 8 ай бұрын
Amen amme
@leenakunjumon8719
@leenakunjumon8719 Ай бұрын
AMEN AMEN
@varghesemathew5928
@varghesemathew5928 8 ай бұрын
അമ്മേ പരിശുദ്ധ അമ്മേ June അഞ്ചാം തിയതി നടക്കുന്ന ചിട്ടിയുടെ നറുക്ക് എൻ്റെ നമ്പർ നറുക്ക് വീഴുവാൻ ഇടയാക്കണമേ
@sanilas6118
@sanilas6118 8 ай бұрын
അമ്മ മാതാവേ ഞാൻ ഇരിക്കുന്നതും നടക്കുന്നതും അമ്മ അറിയുമല്ലോ അമ്മ എന്റെ കൂടെ ഉണ്ടാകണമേ എന്റെ ജീവിതത്തിൽ നടക്കുന്നത് എല്ലാം അമ്മക്ക് സമർപ്പിക്കുന്നു
@sreelekshmis3068
@sreelekshmis3068 8 ай бұрын
അമ്മേ മാതാവേ🙏യേശുപ്പാ 🙏
@jishawilson7594
@jishawilson7594 8 ай бұрын
അമ്മ മാതാവേ എന്റെ മകളുടെ എക്സാമിന് മാർക്കോട് ഉന്നത വിജയം നൽകാൻ അമ്മ മാതാവേ സഹായിക്കണമേ അവൾക്കൊരു ഹോസ്റ്റലിൽ റൂം നൽകാൻ അനുഗ്രഹം നൽകണമേ
@ebinjoseph.k3499
@ebinjoseph.k3499 8 ай бұрын
അമ്മേ മാതാവേ ഒരു ജോലി എത്രയും വേഗം തന്നു അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻🙏🏻
@Jerome2010-p2i
@Jerome2010-p2i 8 ай бұрын
Praying
@NiharikaSr-vm6uy
@NiharikaSr-vm6uy 8 ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു....മാതാവേ 🙏🙏😭😭😭
@miniamsu5408
@miniamsu5408 8 ай бұрын
Oru puthiya veedu undakan anugrahikkane ente mathave eeshoye
@miniamsu5408
@miniamsu5408 8 ай бұрын
Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye
@sanilas6118
@sanilas6118 8 ай бұрын
അമ്മ മാതാവേ എന്റെ വായിൽ ഉള്ള മുറിവ് പൂർണമായും സുഖപ്പെടുത്തണം
@clarapaul7597
@clarapaul7597 8 ай бұрын
പരിശുദ്ധി അമ്മേ ദൈവമാതാവേ nancy ചേച്ചിയുടെ മുട്ടിന്റെ വേദന മാറ്റി സുഖപ്പെടുത്തണമേ
@miniamsu5408
@miniamsu5408 8 ай бұрын
Ente kudumbajeevithathil idapedane ente mathave eeshoye
@ReghuKK-uo2cq
@ReghuKK-uo2cq 8 ай бұрын
എൻ്റെ അമ്മ മാതാവേ 🙏
@ParasparaSneham
@ParasparaSneham 8 ай бұрын
Praise the Lord 🎉 hallelujah 🎉Ave Maria 🎉
@miniamsu5408
@miniamsu5408 8 ай бұрын
Ente makkalkku firstum secondum rank kittan anugrahikkane ente mathave eeshoye
@patrickjoseph519
@patrickjoseph519 8 ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@miniamsu5408
@miniamsu5408 8 ай бұрын
Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye
@miniamsu5408
@miniamsu5408 8 ай бұрын
Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye
@bindukp6727
@bindukp6727 8 ай бұрын
അമ്മേ എൻ്റെ അമ്മേ കൃപാസനം പ്രസാദവര മാതാവേ..എൻ്റെ മകളെ സമർപ്പിക്കുന്നു പൂർണ്ണ സൗഖ്യം നൽകണേ, കൃപ നൽകണേ 🙏മകളുടെ വിശ്വാസവും ആത്മധൈര്യവും മനോബലവും ആരോഗ്യവും വർദ്ധിപ്പിക്കാൻ കൃപ നൽകണേ 🙏 പോസിറ്റാവായി ചിന്തിക്കുവാനും ,ചുറ്റിനുമുള്ളവരിൽ നിന്നും positive energy കിട്ടാനും മുമ്പോട്ട് പഠിക്കുവാനും നല്ല ജോലി ലഭിക്കുന്നതിനും ഉള്ള കൃപ നൽകണേ 🙏
@susanjose1266
@susanjose1266 8 ай бұрын
എൻ്റെ അമ്മെ മാതാവേ എൻ്റെ നടുവിൻെറ വേദന സുഖപ്പെടുത്തി തരണേ ഞങ്ങൾടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ വിശ്വാസം vardhippikkane ഉടമ്പടി പുതുക്കാൻ എത്രയും വേഗം ഇടയാക്കി തരണേ
@JancyShaji-bm7pr
@JancyShaji-bm7pr 8 ай бұрын
അമ്മേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുന്നതിനുള്ള കൃപ തരണേ ആമേൻ 🙏🙏🙏
@mariyaantu7127
@mariyaantu7127 8 ай бұрын
thank you jesus praise you jesus amme sustty nadhe sustttu amme ammayude preteshykaranattinte oru valiya sakshyakky ghaghalude kudumbatte mattaname amen
@geethajestin9645
@geethajestin9645 8 ай бұрын
എന്റെ അമ്മേ ഈ കുടുബത്തിനു നല്കിയ അനുഗ്രഹങ്ങൾക്ക് നന്ദി 🙏🏻🙏🏻
@jijigeorge5551
@jijigeorge5551 8 ай бұрын
Praise the Lord 🙏Ave Maria 🙏🙏🙏
@miniamsu5408
@miniamsu5408 8 ай бұрын
Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye
@sindhu7472
@sindhu7472 8 ай бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@rimnaelsa599
@rimnaelsa599 8 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിന് എപ്പോഴും അമ്മ കാവലായിരിക്കണമേ
@bindukp6727
@bindukp6727 8 ай бұрын
🙏
@miniamsu5408
@miniamsu5408 8 ай бұрын
Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye
@gracyoommen7818
@gracyoommen7818 8 ай бұрын
അമ്മേ മാതാവേ എന്റെ മകൾക്കും കൂട്ടുകാരി ക്കും 5. ആം തീയതി ഡയറക്റ്റ് ഫ്ലൈറ്റ് കിട്ടി സുഖമായി ചെന്ന് ഡ്യൂട്ടി ക്കു കയറുവാൻ കൃപ ചെയ്യണേ അമ്മച്ചി വിശ്വാസത്തിൽ ഉറപ്പിക്കണേ സഞ്ചാരി മാതാവേ പോയിപ്ര വർത്തികണേ അമ്മച്ചി 🙏🙏🙏
@miniamsu5408
@miniamsu5408 8 ай бұрын
Ente mole road test pass akki tharane ente mathave eeshoye
@maryvimala5200
@maryvimala5200 8 ай бұрын
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻
@annmaryyohannan8308
@annmaryyohannan8308 8 ай бұрын
Amen Jesus hallelujah praise the Lord
@anumariyamanuel2967
@anumariyamanuel2967 8 ай бұрын
Amme എന്റെയടുക്കൽ വരണമേ 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
@linsyajeesh3560
@linsyajeesh3560 8 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ മക്കളുടെ അഡ്മിഷൻ 🙏🏻അവരുടെ പഠനം 🙏🏻ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് വിടുതൽ തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻
@beenakalia7011
@beenakalia7011 8 ай бұрын
അമ്മേ എൻ്റെ കടം വീട്ടാൻ ഒരു വഴി കാട്ടി തരണേ
@Jez00774
@Jez00774 8 ай бұрын
എന്റെ ഒരു കണ്ണിന്റെ കാഴ്ച്ച മങ്ങുവാണു.... അമ്മേ മാതാവേ എന്നെ സൗഖ്യമാക്കണമേ 🙏🏻....
@سريجامايا
@سريجامايا 8 ай бұрын
അമ്മേ ഞാൻ ചോദിച്ച പൈസ അവർക്ക് തരാൻ തോന്നിപ്പിക്കണമേ കൈ വിടല്ലേ സഞ്ചാരി മാതാവ🙏🏾🙏🏾🙏🏾
@miniamsu5408
@miniamsu5408 8 ай бұрын
Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye
@GeethaS-eu5se
@GeethaS-eu5se 8 ай бұрын
അമ്മ മാതാവെ എന്റെ അണ്ഡാശയ ക്യാസർ രോഗം സുഖപ്പെടുത്തി തരണെ
@RajanRajan-sz2is
@RajanRajan-sz2is 8 ай бұрын
അമ്മേ മാതാവേ എന്റെ ആശ്രയമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നുഎല്ലാം അവിടുന്ന് അറിയുന്നല്ലോ അമ്മ സഹായിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@ranidavidmanayampilly1106
@ranidavidmanayampilly1106 8 ай бұрын
അമ്മ മാതാവേ അമ്മ തരുന്ന എല്ലാ അനുഗ്രഹങ്ങൾ ക്കും ഞാൻ നന്ദി പറയുന്നു
@valsammamathew9876
@valsammamathew9876 8 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@Savithaanil2643
@Savithaanil2643 8 ай бұрын
🙏🙏
@lintoncl8989
@lintoncl8989 8 ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ 🙏🙏🙏
@miniamsu5408
@miniamsu5408 8 ай бұрын
Enteyum makkaludeyum alergy mattitharane ente mathave eeshoye
@ABINVINOVS
@ABINVINOVS 8 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@anjuthomas6905
@anjuthomas6905 8 ай бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@miniamsu5408
@miniamsu5408 8 ай бұрын
Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye
@gracysavier5757
@gracysavier5757 8 ай бұрын
അമ്മ മാതവേ ഈ അമ്മ മകളെ അമ്മക്ക് എൽപ്പിച്ചതുപോലെ ഞാൻ എൻ്റെ മകനേയും അമ്മക്ക് സമർപ്പിക്കുന്ന വിട്ടു തരുന്നു അമ്മേ എൻ്റെ മകന് ഒന്നു സംഭവിക്കതെ അമ്മയും തീരുകുമാരനും അവനോടെപ്പം ഉണ്ടാകണമേ സമാധാനം നൽകണമേ
@bindukp6727
@bindukp6727 8 ай бұрын
🙏🙏🙏
@jesusmysaviour5737
@jesusmysaviour5737 8 ай бұрын
Ente amme ente niyogangal eshoye samarpichu enikke sadhichu tharaneme...ave maria..
@philominaeuby4229
@philominaeuby4229 8 ай бұрын
Bless everyone with good health 🙏🙏
@miniamsu5408
@miniamsu5408 8 ай бұрын
Ente monte mookile dasha valarcha mattitharane ente mathave eeshoye
@RaniAntony-pb8cu
@RaniAntony-pb8cu 8 ай бұрын
അമ്മേ മാതാവേ ഷൈനിചേച്ചിയുടെ കുടുംബത്തിന് കടബാധ്യതകളിൽ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടി പരിശുദ്ധ അമ്മയോട് മധ്യസ്ഥം അപേക്ഷിക്കുന്നു.
@GODoflove-j3h
@GODoflove-j3h 8 ай бұрын
എന്റെ അമ്മേ എന്റെ മകൾക്കു നിറ്റിനു ഉന്നത വിജയം കൊടുക്കണം 2024ൽ തന്നെ അവൾ ഒരു MBBS സ്റ്റുഡന്റ് ആക്കണേ 🙏🏼🙏🏼മകളുടെ കൂടെ പഠിച്ച കൂട്ടുകാർക്കും നിറ്റിനു ഉന്നത വിജയം കൊടുക്കണം അമ്മേ 🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️💙💙💙
@deepaantony9137
@deepaantony9137 8 ай бұрын
ente ammee krupasanamathave NEETexam azhuthiyirikkunna joshnamolkku alfuthakaramaya unnatha vijayam nalkianugrahikkaname .entemolkku aval agrahichha medical collegilMBBS nu admission nalki anugrahikkaname amme mathave.enikku nalloru joli nalki anugrahikkaname .ammen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajithabj3024
@sajithabj3024 8 ай бұрын
🙏🙏🙏😢😢😢✝️✝️✝️ആമേൻ ആമേൻ ആമേൻ
@jancyjohn6252
@jancyjohn6252 8 ай бұрын
Please pray for Luke and janella their First Wedding Anniversary is today give them good long married life and good faith in Jesus Christ
@rajaniamloo8000
@rajaniamloo8000 8 ай бұрын
മാതാവേ രേഷ്മ നാളെ പാസ്പോർട്ട്‌ സ്റ്റാമ്പ്‌ ചെയിതു അമ്മ tharanme
@rosmyrinto5833
@rosmyrinto5833 8 ай бұрын
അമ്മേ എന്റെ നിയോഗങ്ങൾ നീ എനിക്കായി സാധിച്ചു തരേണമേ. അമ്മേ എന്റെ തടസങ്ങൾ മാറ്റിത്തരേണമേ.അമ്മേ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏
@seemabinu3099
@seemabinu3099 8 ай бұрын
അച്ചായൻ പ്രാർത്ഥിക്കാൻ പള്ളിയിൽ പോകാൻ മക്കൾ നല്ലമക്കളായി വളരാൻ
@BindhuPrakash-lt6bm
@BindhuPrakash-lt6bm 8 ай бұрын
അമ്മേ മകളുടെ വിഷമതകൾ മാറ്റി തരണമേ
@salykunjumon9871
@salykunjumon9871 8 ай бұрын
Yesho അമ്മേ ഞാനും ഫോൺ വരുമ്പോൾ പേടിച്ചിരിക്കുവാനേ
@linsyajeesh3560
@linsyajeesh3560 8 ай бұрын
എന്റെ ഈശോയെ എന്റെ ചേട്ടായിയെ ഞാൻ അമ്മയ്ക്കും ഈശോയ്ക്കും പൂർണമായി സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻ഓപ്പൺ ഹാർട്ട്‌ സർജറി ചെയ്തതിന്റെ എല്ലാം ബുദ്ധിമുട്ട്കളും മാറ്റി പൂർണ ആരോഗ്യത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@NithiNithi-q8f
@NithiNithi-q8f 8 ай бұрын
🙏🙏🙏അമ്മേ യുടെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏
@ancyancy1144
@ancyancy1144 8 ай бұрын
അമ്മ മാതാവേ ഞാൻ അമ്മയുടെ തിരുമുന്നിൽനിക്കാൻ യോഗ്യതയില്ലാ, എങ്കിലും അമ്മേ എനിക്കും എന്റെ കുടുംബത്തിനും അമ്മ കാവലായിരിക്കണമേ 🙏🙏🙏🙏
@nalinirajan8871
@nalinirajan8871 8 ай бұрын
അമ്മമാതാവേ അപേക്ഷിച്ചാലുപേക്ഷിക്കാത്ത പരിശുദ്ധ അമ്മേ ആ പൂച്ചയുടെ ശല്യം ഏതു വിധത്തിലാണെങ്കിലും എനിക്ക് തീർത്ത് തരണമേ..🙀
@shantyjacob5421
@shantyjacob5421 8 ай бұрын
🙏🙏
@muraleedharannair9056
@muraleedharannair9056 8 ай бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@shijivarghese8475
@shijivarghese8475 7 ай бұрын
അമ്മേ മാതാവേ വീടിന്റ ബാക്കി പണികൾ കൂടെ പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ വിട് പണി പൂർത്തീകരിക്കുവാൻ ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ വേഗം തന്നെ കടം വീട്ടി ആധാരം തിരിച്ചെടുക്കുവാൻ സഹായികേണമേ അമ്മേ 🙏🙏
@NithiNithi-q8f
@NithiNithi-q8f 8 ай бұрын
🙏🙏🙏അമ്മേ മാതാവേ കരുണതോന്നണമേ 🙏🙏
@clarapaul7597
@clarapaul7597 8 ай бұрын
പരിശുദ്ധ അമ്മയെ സഞ്ചാരിമാതാവേ റോസ്മേരിയെ തൊട്ടു സുഖപ്പെടുത്തണമേ
@josephpanakal9920
@josephpanakal9920 8 ай бұрын
❤❤❤2കോരിന്തോസ് 12:9❤❤❤
@philominaps8861
@philominaps8861 8 ай бұрын
അമ്മേ നാളെമുതൽ ആരംഭിക്കുന്ന അൽഫിന്റെ എക്സാം എളുപ്പംമാക്കി കൊടുക്കണേ. എല്ലാ വിഷയത്തിലും ജയിക്കാൻ അനുഗ്രഹം നൽകണേ
@easeepjjeni
@easeepjjeni 8 ай бұрын
ആമേൻ🙏
@alinababy9247
@alinababy9247 8 ай бұрын
"At the right time, I, the Lord, will make it happen. " - Isaiah 60 : 22
@jasminechacko9189
@jasminechacko9189 8 ай бұрын
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@ReghuKK-uo2cq
@ReghuKK-uo2cq 8 ай бұрын
അമ്മേ എൻ്റെ അമ്മയുടെയും അച്ഛൻ്റെയും അസുഖം എല്ലാം മാറ്റി തരണമേ 🙏
@miniamsu5408
@miniamsu5408 8 ай бұрын
Ente molude mudi vattathil pozhiyunnath mattitharane ente mathave eeshoye
@sushamasudhan2586
@sushamasudhan2586 8 ай бұрын
മാതാവെ അമ്മേ എൻ്റെ മകൻ സുഗേഷ് PS ൻ്റെ വിവാഹം വേഗം നടക്കണമേ🙏🙏🙏
@miniamsu5408
@miniamsu5408 8 ай бұрын
Mobile adimatham ulla Ella makkaleyum samarpich njan prarthikkunnu.Ella makkaludeyum mobile adimatham Matti midukkarayi padikkan anugrahikkane ente mathave eeshoye
@miniamsu5408
@miniamsu5408 8 ай бұрын
Padikkan madiyulla Ella makkaleyum samarpich njan prarthikkunnu.Ella makkaludeyum madi Matti midukkarayi padikkan anugrahikkane ente mathave eeshoye
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
എല്ലാ മേഖലയിലും തോൽക്കുന്നവർക്കയുള്ള പ്രാർത്ഥന |Pr Christy P  John|06 FEB 2025
6:02
CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Рет қаралды 4,1 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН