അമ്മേ മാതാവേ, ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരണമേ, ഞങ്ങളുടേമേൽ കൃപ ഉണ്ടാകണമേ.. ഇന്നത്തെ ദിവസം അനുഗ്രഹപ്രദമാകണമേ, എല്ലാ പ്രതിസന്ധികളിലും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ.. ആമേൻ... 🙏🏻
@lissyjohny639612 күн бұрын
അമ്മ മാതാവേ വിവാഹ പ്രായം കഴിഞ്ഞിട്ടും പങ്കാളിയെ കണ്ടെത്താൻ ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു അവർക്കു അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കണേ
@chinnumariam129912 күн бұрын
amen
@alphonsaantony781312 күн бұрын
Amen
@alphonsaantony781312 күн бұрын
അമ്മേ ജോലിയില്ലാതെ വിഷമിക്കുന്നവരെയും കുറച്ചുകൂടി മെച്ചപ്പെട്ട ജോലി കിട്ടാൻ ആഗ്രഹിക്കുന്നവരെയും സമർപ്പിക്കുന്നു.
@alphonsaantony781312 күн бұрын
❤
@chinnumariam129912 күн бұрын
@ amen amma sahikane job kittan
@sheenamm86712 күн бұрын
കൃപാസനം മാതാവേ.. എന്റെ അമ്മേ.. അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കി ഞങ്ങളെ മാറ്റണമെ🙏🙏 ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ🙏🙏 ഞങ്ങളുടെ വീട് പണി തടസ്സമില്ലാതെ പൂർത്തിയാക്കി തരണമേ 🙏🙏 മക്കളുടെ രോഗാവസ്ഥകളിൽ നിന്ന് വിടുതൽ നൽകണമേ🙏🙏 കാൻസർ രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@jobiyasebastian262412 күн бұрын
കൃപാസനം മാതാവേ കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തുള്ള എന്റെ മനസിലെ നിരാശകളുടെ മേൽ ഇടപെടേണമേ 🙏🙏🙏🙏🙏മനസിന് സന്തോഷവും സമാദാനവും നൽകേണമേ, എപ്പോഴും മനസ്സിൽ നല്ല വികാരങ്ങൾ നിറക്കേണമേ 🙏🙏🙏🙏🙏
@sunithasunitha459412 күн бұрын
അമ്മേ മാതാവേ എന്റെ ആന്തരിക അവയവങ്ങൾക്ക് ശക്തി നൽകണമേ . എന്റെ ഭർത്താവിന്റെ അസുഖം മാറ്റാറ്റിത്തരണമേ. എന്റെ മകനെ അനുഗ്രഹിക്കിണമേ . കർത്താവേ എന്തെ മകനെ അങ് തന്നെ പഠിപ്പിക്കണമേ. അവന്റെ യശസുയ ർണണമേ. ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@IDAANTONY12 күн бұрын
🙏
@francisxavier943312 күн бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എല്ലാമക്കളെയും തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻കണിഞു കൃപചൊരിയേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
@sumyvarghesesumyvarghese660512 күн бұрын
കുപാസനമാതാവെ ഞങ്ങൾ ജോലി ചെയ്യുന്നിടത്ത് പ്രശ്നങ്ങളും പരാജയങ്ങളും ഉണ്ടാകാനിടയാകരുതെ. അമ്മേ മാതാവേ കുഞ്ഞുമക്കളെയും കാത്തു രക്ഷിക്കേണമെ🙏🙏🙏➕ ജോലി ചെയ്യുവാനുള്ള ശക്തി പരിശുദ്ധാത്മാവെ നൽകണമെ🙏🙏🙏➕
@JancyJoyson-h5k12 күн бұрын
അമ്മേ മാതാവേ നിന്റെ കാരുണ്യത്താൽ തന്നെ ഈ ദിവസം സമാധാനവും സന്തോഷവും തന്ന് എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏
@ManchuChandy12 күн бұрын
അമ്മേ, എന്റെ ജോലിയിൽ അനുഭാവിക്കുന്ന ബുദ്ധിമുട്ടുകൾ മാറ്റി സമാധാനം തരണമേ 🙏🙏🙏
@shinamathomas732612 күн бұрын
മാതാവേ മക്കൾക്ക് ജോലി കിട്ടാൻ തടസ്സമായി നിൽക്കുന്ന എല്ലാ ദുഷ്ടരൂപീകളെയും ബന്ധനങ്ങളെയും കെട്ടുകളെയും ഇന്ന് തന്നെ പൊട്ടിച്ചു കളയണമേ 🙏ദൈവ കൃപയിൽ നിറക്കണമേ 🙏
@IDAANTONY12 күн бұрын
🙏
@binsususan503412 күн бұрын
Amen
@JisnaJose-r4b12 күн бұрын
Amen
@jincyjoseph118612 күн бұрын
Amen
@deepajamy907112 күн бұрын
Amen 🙏
@Sheeja-re1qw12 күн бұрын
ഇന്നത്തെ യാത്രയിൽ എന്റെ മക്കളെയും എന്റെ കുടുംബത്തെയും കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajimathew6212 күн бұрын
അമ്മേ മാതാവേ എന്റെ നീയോഗങ്ങൾ നടത്തേണമേ
@saranyasathyarajan997112 күн бұрын
എന്റെ അമ്മേ 🙏🏻റെസ്നിയുടെ നടുവേദനയും ഉച്ചി മുതൽ ഉള്ളം കാലു വരെ ഉള്ള എല്ലാ രോഗങ്ങളിൽ നിന്നും അമ്മ അവളെ സംരെക്ഷിക്കേണമേ 🙏🏻എന്റെ 2 അമ്മാരുടെയും ദുഃഖങ്ങൾക് എന്റെ കൃപാസന മാതാവ് ഒരു പരിഹാരം കാട്ടി കൊടുകേണമേ 🙏🏻ഞങ്ങളുടെ ഓരോ നിമിഷവും ഞങ്ങളുടെ അമ്മ കൂടെ കാണണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jeeseaso703512 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്കുണ്ടായിരിക്കുന്ന ഈ പ്രശ്നങ്ങളെ ഞങ്ങളിൽ നിന്നും എടുത്തു മാറ്റാണെ.. ഞങ്ങളെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും ദൃശ്ടിയിൽ നിന്നും ഞങ്ങളെ അമ്മയുടെ നീല കാപ്പാക്കുളിൽ പൊതിഞ്ഞു പിടിക്കണേ... അമ്മേ ദൈവമാതാവേ ഞങ്ങളെ അമ്മയുടെ സംരക്ഷണത്തിൽ നിർത്തണേ... Amen🙏🏻
@marymp909412 күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
അമ്മേ ഇന്നത്തെ ദിവസം എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തു സമാധാനവും സന്തോഷവും നൽകേണമേ 🙏🏻🙏🏻🙏🏻അമ്മേ എന്റെ സാമ്പത്തിക ബുദ്ദിമുട്ടു മാറ്റിത്തരേണമേ 🙏🏻അമ്മേ എന്റെ മോളുടെ അനാവശ്യ കൂട്ടുകേട്ട് മാറ്റിത്തരേണമേ അമ്മയുടെ കൃപ അവളെ ചൊരിയേണമേ 🙏🏻അമ്മേ ഞാൻ കാശു കൊടുക്കാൻ ഉള്ളവർ ആരും എന്റെ വീട്ടിൽ വന്നു ബഹളം ഉണ്ടാക്കല്ലേ എല്ലാവർക്കും സമാധാനവും സന്തോഷവും നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുതരണേ ആമേൻ 🙏🙏🙏
@sumijohnson553112 күн бұрын
അമ്മേ എന്റെ കുടുംബതിനൊപ്പം അമ്മയും ഈശോയും ഉണ്ടാവേണമേ എപ്പഴും 🙏🙏
@leenajoshy193412 күн бұрын
അമ്മേ മാതാവേ എന്റെയും ജീവിത പങ്കാളിയുടെയും കാലിനു ബലം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@SunnySunny-yz6tp12 күн бұрын
അമ്മേ മത എല്ലാ കുഞ്ഞു മക്കളും ഈശോയ്ക്കു ഇഷ്ടമുള്ള മക്കളായി വളരുവാൻ സഹായിക്കണമേ
@PriyaKrishnan-s8e12 күн бұрын
ഭർത്താവിന്റെ സ്വഭാവത്തിൽ അമ്മേ ഒരു മാറ്റം ഉണ്ടാകണേ 🙏🏻🙏🏻അമ്മഎന്നെ രക്ഷിക്കണെ എന്റെ ഹൃദയം തകർന്ന് പോവാ അമ്മേ ഓരോദിവസവും 🙏🏻🙏🏻🙏🏻സഹനം ആണ് അമ്മേ എന്നെ സഹിയി ക്കണേ 🙏🏻🙏🏻🙏🏻
@beenathomas359512 күн бұрын
Amen 🙏 🙏 🙏 🙏
@jisyjohnkp15612 күн бұрын
കൃപാസനം അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷികരണ്ണത്തിന്റെ സാക്ഷിയാക്കണമേ 🙏🙏🙏കൈവിടല്ലേ 🙏🙏🙏ഈശോയോട് അപേക്ഷിക്കണമേ 🙏🙏വിജയം നല്കണമേ 🙏🙏🙏🙏
@AsAbrahamAsAbraham11 күн бұрын
സഞ്ചാരിയായ മാതാവേ......മുണ്ടക്കയം...... ഈ വർഷം വെള്ളത്തിന് ബുദ്ധിമുട്ട് വരാതെ വെള്ളം കാത്തു പരിപാലിച്ചു കൊള്ളേണമേ മാതാവേ.... മഴ നൽകി ഞങ്ങടെ കുടുംബാംഗങ്ങൾ എല്ലാം അനുഗ്രഹിക്കണമേ..... അമ്മേ മാതാവേ എല്ലാവരും മാറ്റി പോകുമ്പോൾ എനിക്ക് പോകാൻ അറിയില്ല എനിക്ക് പേടിയാണ് ഈ മാതാവേ എന്റെ മോൻ സ്കൂളിൽ പോകും എന്റെ ജീവിതപങ്കാളി ജീവിതപങ്കാളി ജോലിക്ക് പോകുമ്പോഴും ബോംബെഡാറ്റിൽ വരുവാൻ ആരുമില്ലാത്ത അവസ്ഥ തമ്പുരാനേ എനിക്ക് കാറ്റിൽ ഇറങ്ങിപ്പോകാൻ അനുവദിക്കല്ലേ മാതാവേ.... മഴ നൽകി പ്രദേശത്തെ അനുഗ്രഹിക്കണമേ ഈശോയെ 🤲🤲🤲🤲🤲💧💧💧💦💦💦💦💦🙏🙏🙏🙏🙏🙏🙏
@LibiWilson12 күн бұрын
അമ്മേ മാതാവേ കുഞ്ഞിന്റെ കാലിന്റെ വെള്ളക്ക് ഒരു പൂപ്പൽ പോലെ പാട് വരികയും അത് പൊട്ടി നടക്കാൻ വയ്യാത്ത വേദനയോടെ ആണ് ഇന്ന് സ്കൂളിൽ പോയിരിക്കുന്നത് വേദന മാറി മറ്റു അസുഖത്തിലേക് പോകതെ കാത്തോണേ അമ്മേ 😟🙏പച്ചക്കറികളും എരിവും പുളിയും മുട്ടയും ഇറച്ചിയും മീനും ഒന്നും കഴിക്കില്ല അതിനൊരു മാറ്റം കൊടുക്കേണമേമാതാവേ അനുഗിക്കേണമേ എന്റെ അനുജന്റെ വിവാഹ അഭ്യർത്ഥനയുമായി നാളെ പള്ളിയിൽ പോകുന്നുണ്ട് അതും ഒരു തടസം ഇല്ലാതെ നടക്കേണമേ നിന്റെ കൃപയിൽ നടത്തേണമേ അമ്മേ മാതാവേ 🙏😟🙏🙏🙏🙏
@remanizacharias204212 күн бұрын
തിരുസഭയെ സമർപ്പിക്കുന്നു എല്ലാ പുരോഹിതന്മാരെയും സമർപ്പിക്കുന്നു എല്ലാ സിസ്റ്റേഴ്സിനെ സമർപ്പിക്കുന്നു ദുഷ്ട പിശാച് തൊടാനും പറയാനും ഇട വരുത്തല്ലേ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞുകൊള്ളണേ 🙏🙏🙏
@sreeharit160312 күн бұрын
അമ്മേ മാതാവേ, edathe tholinte വേദന മാറ്റി തരണേ അമ്മേ
@sredhasp651412 күн бұрын
പരിശുദ്ധ അമ്മേ പഠനം കഴിഞ്ഞിട്ടും ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ കഴിവിനും തക്കതായ ജോലി നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ 🙏🙏🙏
@mamithakumar466512 күн бұрын
എന്റെ അമ്മേ ഈശോയെ അനുഗ്ഗ്രഹിക്കണേ 😭😭🙏🙏🙏
@deepajamy907112 күн бұрын
എന്റെ മാതാവേ ഡിയോണിനു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏
@divyakochamuri301112 күн бұрын
അമ്മേ ജപമാല മാതാവേ എൻ്റെ അമ്മയെ ബാധിച്ചിരിക്കുന്ന കാൻസർ എന്ന മാരക രോഗത്തെ അമ്മയുടെ വിശുദ്ധമായ കരങ്ങൾ കൊണ്ട് നീക്കി എൻ്റെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരേണമേ 🙏🏻🙏🏻🙏🏻
@ajithfalgunan935012 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മയ്ക്കും തിരു കുമാരനും കോടനകോടി നന്ദി പറയുന്നു അമ്മേ ദൈവ മാതാവേ അമ്മേ ഞങ്ങളുടെ ഇന്നത്തെ ദിവസം അമ്മയുടെ പരിശുദ്ധ കരങ്ങളിൽ സമർപ്പിക്കുകയാണ് അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും മാനസിക വിഷമം ഉണ്ടാക്കുന്ന മറ്റെല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്തു ഇന്നത്തെ ദിവസം ഞങ്ങൾക്ക് സന്തോഷവും സമാധാനവും നിറഞ്ഞതാക്കിത്തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും സ്തുതി ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതിയായിരിക്കട്ടെ
@Bindhu-r4t12 күн бұрын
അമ്മേ മാതാവേ ഇന്നു ഈ പ്രാർത്ഥനയിൽ ആയിരിക്കുന്ന എല്ലാം മക്കളെയും ഇന്നു ഓപറേഷൻ ഒരുങ്ങി ഇരിക്കുന്നവരെയും ഓപറേഷൻ ചെയുന്ന ഡോക്ടർ മാരെയും കാത്തുകൊള്ളണമേ icu വിൽ ആയിരിക്കുന്നവരെയും വെന്റിലേറ്ററിൽ ആയിരിക്കുന്നവരെയും മരണ കിടക്കയിൽ ആയിരിക്കുന്നവരെയും കുടുബത്തിൽ സമാധാനം ഇല്ലാത്തവരെയും പല പല രോഗത്താൽ വലയുന്നവരെയും കുഞ്ഞുങ്ങൾ ഇല്ലാത്ത സഹോദരി സഹോദരൻ മാരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@cyriacthomas66112 күн бұрын
Amma.aenchal.
@soumyaratheesh788512 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ അമ്മയെ വിശ്വസിച്ചു പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കൾക്കും രോഗ പീഡകളിൽ നിന്നും മോചനം നല്കണമേ 🙏കുടുംബത്തിൽ സമാധാനം നിറയട്ടെ. 🙏🙏🙏എന്റെ തീരുമാനങ്ങളിൽ അമ്മയുടെ നാവ് ചലിക്കട്ടെ ആമേൻ 🌹🌹🌹🌹🌹🌹
അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപ സന മാതാവേ എന്റെ അനിയത്തി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലി സംബന്ധമായ എല്ലാം പ്രശ്നങ്ങൾ മാറാൻ, അനിയത്തി ക്കും അവിടെ ജോലി ചെയ്യുന്ന മറ്റുള്ള എല്ലാ സ്റ്റാഫ് നും സമാധാന ത്തിൽ ജോലി ചെയ്യാനും, ടെൻഷൻ ഇല്ലതെ വഴി ഒരുകണമേ അമ്മ മാതാവേ 🙏🏾🙏🏾🙏🏾🙏🏾
@suryasujith123212 күн бұрын
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
Njagaludey Ella karyagalilum kudey undagenmey Ammey
@sathyashibu773812 күн бұрын
അമ്മേ മാതാവേ, ഞങ്ങളുടെ കടങ്ങൾ എല്ലാം തീരാനുള്ള വഴി കാണിച്ചു തരണമേ🙏എന്റെ ഭർത്താവിന് കൃത്യമായി സാലറി കിട്ടേണമേ🙏അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ🙏കടങ്ങൾ മൂലം വിഷമിക്കുന്നവരെയും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവരെയും അസുഖം മൂലം വിഷമിക്കുന്നവരെയും കാത്തു രക്ഷിക്കണമേ🙏എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കേണമേ🙏അമ്മേ മാതാവേ, ഞാൻ ആരംഭിച്ച പുതിയ സംരംഭം വിജയിക്കേണമേ🙏അമ്മയുടെ പ്രത്യ ക്ഷീകരണത്തിന് എന്നേ സാക്ഷി ആക്കണമേ 🙏
@joicyvincent774012 күн бұрын
Amen🙏
@jainymathew141512 күн бұрын
Praise the Lord
@beenathomas359512 күн бұрын
Amen 🙏 🙏 🙏
@ansammaandrews191512 күн бұрын
അമ്മേ മാതാവേ പരിശുദ്ധത്മാവിനാൽ ഇന്ന് ഞങ്ങളെ ബലപെടുത്തേണമേ
@ShyjuSam-i9f12 күн бұрын
ഈശോയെ കരുണ തോന്നണമേ പാപികളായ ഞങ്ങളോട് കരുണ തോന്നണമേ... പെങ്ങളുടെ കുഞ്ഞിന്റെ ശരീരത്തിലെ രോഗങ്ങളും... ചൂടും മാറ്റണമേ അമ്മേ മാതാവേ
@krishnakumari709012 күн бұрын
അമ്മേമാതാവേ കുടുംബസമാധാനം തരണേ 🙏എല്ലാവരും ഐക്യ ത്തോടെ ജീവിക്കാൻ, കനിയേണമേ 🙏
@arunjoypallithara854112 күн бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
@beenathomas359512 күн бұрын
Amen 🙏 🙏 🙏
@KSJOHN-rk5zv11 күн бұрын
അമ്മേ മാതാവേ എനിക്ക് പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കണമേ ❤
@AngelPhilip-v4e12 күн бұрын
അമ്മേ മാതാവേ അമ്മയുടെ സാന്നിധ്യം അമ്മയുടെ മക്കളോടും കൂടെ ഉണ്ടായിരിക്കേണമേ മകളുടെ എല്ലാ പ്രയാസങ്ങളും മാറ്റി നന്നായി പഠിക്കുവാനും അത് മറന്നുപോകാതെ ഓർത്തിരിക്കാനുമുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏
@Antosiah12 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ പഠനത്തിൽ ആയിരിക്കുന്ന പൈതങ്ങളെ അങ്ങയുടെ കാരുണ്യത്തിനായി സമർപ്പിക്കുന്നു അങ്ങയുടെ കൈവെള്ളയിൽ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവർക്ക് പ്രത്യേകം ആയുസ്സും ആരോഗ്യവും നൽകി സഹായിക്കേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@SunnySunny-yz6tp12 күн бұрын
അമ്മേ മാതാവേ യാത്രയിൽ ആയിരിക്കുന്ന എല്ലാവരുടെയും കൂടെ അമ്മയും ഈശോയും ഉണടാകണമേ
@jomoljoseph-sf8ed12 күн бұрын
അമ്മ മാതാവേ, കഴിഞ്ഞ ഇത്രെയും ദിവസങ്ങളായി ജോലിയില്ലാതെ ഇരിക്കുന്ന എന്നേ അമ്മ തോടേണമേ 🙏🏻അമ്മയുടെ കൃപയാൽ ജോലി സാധ്യമാക്കി തരേണമേ 🙏🏻നിലനിൽക്കുന്ന തടസങ്ങൾ മാറ്റി ജോലിക്കുള്ള നിയമനം സാധ്യമാക്കി എന്നെ അനുഗ്രഹിക്കേണമേ ✨അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നേ മാറ്റണമേ 🙏🏻
@lijikuriakose484912 күн бұрын
സാമ്പത്തിക തകർച്ചയും കടഭാരവും മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ, അമ്മേ മാതാവേ മാധ്യസ്ഥം അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@santhims405512 күн бұрын
😢
@printpratheesh12 күн бұрын
സാമ്പത്തിക തകർച്ചയും കടഭാരവും മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ, അമ്മേ മാതാവേ മാധ്യസ്ഥം അപേക്ഷിക്കണമേ
@bettyabraham672212 күн бұрын
Amen... mathave oru vazhi kaanichu tharane Ellaverkkum
@beenathomas359512 күн бұрын
Amen 🙏 🙏 🙏
@vasanthymariamdcruz926512 күн бұрын
ഈശോയെ ഞങ്ങൾക്ക് ഞങ്ങളുടെ സ്ഥലം വിൽപ്പനനടക്കാനും കടബാദ്ധ്യതയില്ലാതെ ഒരു ഭവനം വാങ്ങാനും ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
@lisajojo-ql7zc12 күн бұрын
ഇന്നുതന്നെ ജോജോക് ജോലി കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bettyjose338612 күн бұрын
ഈശോയെ എന്റെ എല്ലാ അബദ്ധങ്ങളെയും ഏറ്റെടുക്കണമേ തെറ്റുകുറ്റങ്ങളെ പൊറുത്തുതരണമേ. അമ്മ മാതാവേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കണമേ
@beenathomas359512 күн бұрын
Amen 🙏 🙏 🙏 🙏 🙏
@Kreupasanam78812 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ ദൈവകൃപയാൽ നിറയ്ക്കണേ.🙏🙏🙏🙏🙏🙏
@sunithavinod397612 күн бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ ഇന്ന് വരുന്ന എല്ലാ ആ പത്തനർത്ഥങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ വഴിനടത്തണമേ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു മാതാ പിതാക്കളെ സമർപ്പിക്കുന്നു പരിശുദ്ധ ആത്മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ
@LittyRobin-vk2uq12 күн бұрын
പരിശുദ്ധ അമ്മയെ എന്റെ കുഞ്ഞിന്റെ പനി മാറ്റി തരണമേ. മമ്മിയുടെ തലകറക്കവും മാറ്റിത്തരേണമേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ
@ashajinesh214812 күн бұрын
അമ്മേ എന്റെ കണ്ണിനു പരിപ്പൂർന്ന സൗഖ്യം നൽകി എന്നെ അനുഗ്രഹിക്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സ്ഥിരം സാക്ഷിയാക്കണമേ 🙏🙏🙏
@soumyak.s150912 күн бұрын
അമ്മ മാതാവേ അമ്മയുടെ പ്രതീക്ഷ സ്വീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏. ഇന്ന് എന്റെ നിയോഗം സാധിച്ചു തന്ന തിരുകുമാരനും മാതാവിനും കോടാനു കോടി നന്ദി 🙏🙏🙏. അഞ്ചുവർഷമായി വിൽക്കാൻ ഇട്ടിരിക്കുന്ന എന്റെയും എന്റെ സഹോദരന്റെ പേരിലുള്ള വസ്തു എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിൽക്കാൻ പറ്റേണമേ മാതാവേ. സാമ്പത്തിക കടബാധ്യതയുണ്ട് ജോലിചെയ്യുന്ന പൈസ പലിശക്കാർക്ക് കൊടുക്കാനേയുള്ളൂ എത്രയും പെട്ടെന്ന് ഈ വസ്തു വിൽക്കാൻ പറ്റേനമേ മാതാവേ. ഭർത്താവ് ഇപ്പോൾ നിൽക്കുന്ന സ്ഥാപനത്തിലെ ശമ്പളം കൂട്ടിക്കൊടുക്കണം എത്രയും പെട്ടെന്ന് എനിക്ക് ഒരു ഭവനം വെച്ച് ഭർത്താവിന്റെ അച്ഛനെ കൊണ്ടു നിർത്താനുള്ള കരുണ തോന്നണമേ കർത്താവേ 🙏🙏🙏
@lalyakathara25312 күн бұрын
പ്രാർത്ഥിക്കുന്നു❤
@remyalachu984612 күн бұрын
അമ്മേ സുടുമോനെ സമർപ്പിക്കുന്നു 🙏മോന്റെ കൈകാലുകൾ കണ്ണുകൾ തലച്ചോറ് ബുദ്ധി ഫിക്സ് അമ്മേ പരിശുദ്ധ അമ്മേ മോന്റെ എല്ലാ കുറവുകളും ഏറ്റു എടുക്കേണമേ 🙏🙏🙏കൃപ ചൊരിയേണമേ 🙏🙏🙏🙏🙏
@BindhuKumar-j4m12 күн бұрын
അമ്മേ മാതാവേ എൻ്റെ മക്കളെ കാത്തു കോളേണമെ മാതാവേ എൻ്റെ മകൻ്റെയും മകളുടയും അസുഖങ്ങൾ മാറ്റി തരണേ അമ്മേ എൻ്റെ മകന് അടുത്ത് ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ അവനു ഒരു പാട് ദുരെ ആണ് ജോലി
@GeorgeThomas-zb8ij12 күн бұрын
സ്വന്തമായി വീട് നൽകി അനുഗ്രഹിക്കണമേ ഈശോ🙏🙏🙏 സഹോദരന്റെ കല്യാണം നടത്തി തരണമേ ഈശോ🙏🙏🙏🙏
@SumaSuma-jf9sb12 күн бұрын
അമ്മയെ കൃപാസന മാതാവേ ഞങ്ങളെ ഓരോരുത്തരെയും കാത്തുകൊള്ളണമേ🙏🙏🙏
@SanthaChami-v9x12 күн бұрын
യേശുവേ മാതാവേ എനിക്ക് നല്ലൊരു വീട് നൽകി അനുഗ്രഹിക്കട്ടെ എനിക്ക് ഈ മാസം വീട് വെക്കേണ്ട വഴികൾ ഒരുക്കി തരണമേ ഈശോയെ ഞങ്ങളുടെ കയ്യിൽ പൈസയില്ല സാമ്പത്തികമായി അനുഗ്രഹിക്കട്ടെ എത്രയും പെട്ടെന്ന് വീടു തരണമേ കരുണ ഉണ്ടാകണമേ ഈശോയെ യേശുവേ നന്ദി യേശുവേ സ്തോത്രം ശ്രുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️
@vnishvarghese881112 күн бұрын
സാധിച്ചു താരണമേ 🙏
@beenathomas359512 күн бұрын
Amen 🙏 🙏 🙏
@EdwinShiju-co6zw12 күн бұрын
Ente Amme Mathave.... Karthaave.... Daivame.... Mattelaam Shudhimaanmaarum Shudhimathikalume❤
@Name-c8g3k12 күн бұрын
അമ്മേ മാതാവേ എല്ലാ നിയോഗങ്ങൾക്കായി മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കേണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@antovarghese424312 күн бұрын
❤❤❤❤ യേശുവേ വന്യ മൃഗങ്ങളുടെയും കുഷ്ദ്ര ജന്തുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും 🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@lalyakathara25312 күн бұрын
പ്രാർത്ഥിക്കുന്നു❤
@marymp909412 күн бұрын
കനായിലെ കല്യാണവിരുന്നിലും കാൽവരിചുവട്ടിലും കുടുംബത്തിനായി മാദ്ധൃസ്ഥത വഹിച്ച അമ്മേ രോഗികൾ കട ബാദ്ധൃതർ തകർച്ചനുഭവിക്കുന്നവർ നിരാലാംബർ ഇവരെ സഹായിക്കാൻ ഉണ്ണിയേശുമായി കടന്നുവരണമേ ...അമ്മേ മാതാവേ സഹായിക്കണമേ🙏🙇♀️
@beenathomas359512 күн бұрын
Amen 🙏 🙏 🙏
@LittyRenjith12 күн бұрын
അമേമ മാതാവ ജോലികിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾകും ജോലിനൽകി അനുഗ്രഹികണമേ🙏🏼🙏🏼
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ലോൺ മുടങ്ങിക്കിടക്കുന്ന എല്ലാ മക്കളേയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏
@tcsureshmohan403712 күн бұрын
Amen
@beenathomas359512 күн бұрын
Amen 🙏 🙏 🙏 🙏
@AnnAhlekz-nu9hp12 күн бұрын
അമ്മേ മാതാവേ ഈശോയെ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന അമ്മേ ഈ ദിവസം അങ്ങ് നോക്കിക്കൊള്ളണമേ അമ്മേ ❤️🙏🏾............
@linsyajeesh356012 күн бұрын
ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻
@lissaroy23812 күн бұрын
എന്റെ അമ്മെ മാതാവേ എന്റെ കയ്യിലുള്ള മൂന്ന് കെട്ട് മറാഠി പേപ്പർ ഇവിടെയുള്ള അമ്മയെ മഹത്ത്വപ്പെടുത്താത്ത അനേകം ക്രിസ്ത്യാനികൾക്ക് നൽകി അവരെ യഥാർത്ഥ വിശ്വാസത്തിലേയ്ക്ക് നയിക്കുവാൻ അമ്മസഹായിക്കണമേ... ഇവിടെ തളർന്നു കിടക്കുന്ന മോഹൻ സാറിനെ എഴുന്നേൽപ്പിച്ച് നടത്തി പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ദൈവത്തെ മഹത്ത്വപ്പെടുത്തുവാൻ അതുവഴിയേ ശുക്രിസ്തു മഹത്ത്വപ്പെടുവാൻ ഇടയാക്കണമേ...ആമേൻഹല്ലേലൂയ്യ... എല്ലാ മഹത്ത്വവും യേശുവിന്❤❤❤❤❤❤❤
@thomasgracy512 күн бұрын
Ente amme mathaveeee ente mon te vivaham etrem vegan nadatti tarane amme mathaveeee
@antonynjantony82nj6112 күн бұрын
എന്റെ അമ്മയെ മാതാവേ എല്ലാ മക്കളെയും ദൈവത്തിന്റെ അഭിഷേകത്താൽ നിറയ്ക്കണമേ 🙏🏻🙏🏻 ഇന്നത്തെ ദിവസത്തെ യാത്രകൾ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുന്ന് കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@GeenaLouis12 күн бұрын
Amen amen amen amen amen amen
@abiyaaneeta783212 күн бұрын
പരിശുദ്ധ അമ്മേ ഈ കുടുംബത്തെ കാത്തുകൊള്ളേണമേ രോഗങ്ങളിൽ നിന്നെല്ലാം വിടുതൽ തരേണമേ കടങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി തരേണമേ അമ്മേ ആമീൻ 🙏🙏🙏🙏
@beenathomas359512 күн бұрын
Amen 🙏 🙏 🙏
@merinmathew138812 күн бұрын
അമ്മേ മാതാവേ ഇന്ന് എന്റെ ചോട്ടായിയുടെ ബാഗ് ബസിൽ വച്ച് മറന്ന് പോയി അമ്മേ അതിൽ പ്പോഴ്സി അവന്റെ ID Card ഉം കാര്യങ്ങളും അതിൽ ഉണ്ട് അമ്മേ ഇന്ന് തന്നെ ആ ബാഗ് ലഭിക്കാനും അതിൽ നിന്നും ഒരു സാധനങ്ങളും നഷ്ടപ്പെട്ട് പോവാതെ ലഭിക്കാൻ അമ്മേ അവനെ സഹായി ക്കണമേ🙏🙏🙏🙏
@bindulals638212 күн бұрын
എന്റെഭർത്താവിന്റെ ജന്മം ദിനമാണ് എല്ലാവരും എന്റെ ഭർത്താവിന് ആയുസും ആരോഗ്യം കൊടുക്കാൻ അമ്മയോട് പ്രാർത്ഥിക്കണേ amen❤
@dionandciyamolvlogs620012 күн бұрын
അമ്മേ ഞങ്ങളുടെ വിൽക്കാൻ ഉള്ള ഭവനത്തെ അനുഗ്രഹിക്കുണ ഇന്ന് കൈവിടല്ലേ അമ്മേ🙏🙏🙏🙏🙏❤️❤️❤️
@gracyjose931212 күн бұрын
ഈശോയെ അമ്മയെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു പ്രാർത്ഥിപ്പാനുള്ള കൃപ തരണേ രോഗങ്ങളും കടഭാരം മാറ്റി തരണേ
@jijoantony123812 күн бұрын
അമ്മേ എന്റെ പനിയും... ചുമയും... ആസ്വസ്തകളും.. മാറ്റി തരേണമേ 🙏🙏
@SashiPottanmala12 күн бұрын
സാമ്പത്തികം ആയി ബുദ്ധിമുട്ടുന്ന എല്ലാവരേയും സഹായിക്കാനും ഞങ്ങളുടെ കട ബാധ്യതയു മാറ്റിത്തരാണമേ അമ്മേ പരിശുദ്ധ അമ്മേ 🙏
@beenathomas359512 күн бұрын
Amen 🙏 🙏 🙏 🙏
@gracybinu143812 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും വിടുതൽ തരണേ എന്റെ ഹസ്ബൻഡിനും മക്കൾക്കും വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏🙏🙏
@tcsureshmohan403712 күн бұрын
Amen
@beenathomas359512 күн бұрын
Amen 🙏 🙏 🙏
@sujatha.saseendran.424312 күн бұрын
എൻറ മോളെ പഠിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ പരീക്ഷയ്ക്കു ജയിയ്ക്കാൻ നേഴ്സിങ് പരീക്ഷയ്ക്കു ജയിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ ആമേൻ സഹോദരൻ മദ്യപാനം മാറ്റി തരേണമേ ആമേൻ രോഗപീഡാ മാറ്റേണമേ ആമേൻ കടബാധ്യത മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏
@Santhi-yx1el12 күн бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തിനും പ്രതിശീർണ്ണത്തിന്റെ സാക്ഷിയാക്കി ഇടണമേ അമ്മേ 🙏🙏🙏🙏🙏🙏
@sumagopi802512 күн бұрын
അമ്മെ മാതാവെ ഇന്ന് തന്ന പ്രഭാതത്തിന് ഞാൻ നന്ദി പറയുന്നു അമ്മെ ഇന്നലെ ഞാൻ കണ്ട അന്ന എന്ന പെൺകുട്ടിയുടെ കാലിന് സുഖപ്പെടുവാൻ അമ്മെ കനിയണമെ അമ്മെ സുബീഷ് പുറത്തു പോകുന്നു അവന് കൂട്ടായിരിക്കണമെ എന്റെ ജോലി എനിക്ക് തിരിച്ചു തരണമെ ഇന്ന് ഞാൻ ഡോക്ടറെ കാണാൻ പോകുന്നു അമ്മെ അവിടുത്തെ സാന്നിധ്യം ഉണ്ടാകണമെ ജിൻസനെ പ്രത്യേകം സമർപ്പിക്കുന്നു ഏറ്റെടുക്കണമെ പ്രസന്നനെ ശരണ്യയെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ കാലാവസ്ഥയിൽ വരുന്നു രോഗത്താൽ ഞങ്ങളെ വലയ്ക്കരുതെ എന്റെ കുടുംബത്തേയും ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ ദേവൻറ്റെ ദേഷ്യം മാറ്റി നാതുവിനെയു വികൃതി കൊണ്ടു വീഴ്ചകളിൽ നിന്നും കാത്തോണെ എല്ലാം മക്കളെയും സമർപ്പിക്കുന്നു.
@SujaNR-u4v12 күн бұрын
അമ്മ കൃപസന മാതാവായ എന്റെ മക്കളായ നല്ല വരണമെന്ന അമ്മ അവക്ക് നല്ല ശബള കിട്ടിയ ണമോ വിവോക്നെശബളകുടികിടണമഞ ഞങ്ങളെയുട കടംബധൃത തീർത്ത തരൻ വഴിതരണമോ ഞങ്ങളെയുട കുഞ് സുഖകരമായിണമോ വാവ നല്ല ജോലി കിട്ടിയ ണമോ വിവോക് അച്ഛനില്ലാത്ത വസ്തുത കിട്ടിയ ണമോ ❤️❤️❤️❤️🙏🙏🙏🙏🙏😭😭😭😭
@aswathyp677212 күн бұрын
അമ്മേ മാതാവേ എൻ്റെ മുഖത്തെ വെള്ള നിറത്തിലുള്ള പാടുകൾ പൂർണമായും ഫെബ്രുവരി 1ന് മുമ്പ് മാറ്റി സുഖപ്പെടുത്താൻ കനിവ് ഉണ്ടാകണമേ അമ്മേ കൃപാസന മാതാവേ
@IDAANTONY12 күн бұрын
🙏
@sheelasimon398512 күн бұрын
മാറും... അനുഭവം undu🙏
@sumyvarghesesumyvarghese660512 күн бұрын
കൃപാസനമാതാവേ എൻ്റെ മക്കൾ മെഡിക്കൽ കോളജിൽ പോയിക്കുകയാണ്. മാതാവെ അമ്മ കണ്ണ് ഡോക്ടറെ കാണാനും ചെവിവേദന കുറയുവാനും അമ്മേ ഇക്കപെടണമെ🙏🙏🙏➕ അവരുടെമേൽ അമ്മയുടെ കാവൽ ഉണ്ടാകണമെ🙏🙏🙏➕
@travelfoodies935812 күн бұрын
പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏 അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകന് ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , 2025 ഗേറ്റ് പരീക്ഷ എഴുതി വിജയിപ്പിക്കണമേ🙏 ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ , എല്ലാത്തരം ഭക്ഷണം കഴിക്കാനുള്ള മനസ് കൊടുക്കണമേ🙏 അച്ഛനും അമ്മക്കും പൂർണ്ണ രോഗ സൗഖ്യം 🙏🙏 ലോൺ അടവിൽ നിന്നും ഞങ്ങളുടെ പ്രമാണം തിരികെ ലഭിക്കണേ പരിശുദ്ധ കൃപാസനം മാതാവേ🤲🤲🙏🙏🙏
@sheebashaji67612 күн бұрын
അമ്മേ എല്ലാ രോഗികളെയും സൗഖ്യപ്പെടുത്തണമേ
@joeljoel533612 күн бұрын
അമ്മ മാതാവേ ഇപ്പോൾ പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന മക്കളെ അനുഗ്രഹിക്കണമെ❤🙏♥️
@leelagopalan676512 күн бұрын
അമ്മേഅന്നമോളെ അമ്മയുടകരങ്ങൽ വളർത്തണമേ യേശുവിന്റെ കൃപയാൽ നടത്തണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹✝️✝️✝️✝️✝️✝️
@teresamary21112 күн бұрын
അമ്മേ പരിശുദ്ധ കൃപാസന ദൈവമാതാവേ, ഇന്ന് BSc Nursing Final Exam - Nursing Education എഴുതുന്ന എന്റെ എയ് ബൽ മോനേയും,മോന്റെ എല്ലാ സഹപാഠികളേയും അങ്ങയുടെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് ഉയർന്ന പരീക്ഷാ വിജയം നല്കി അനുഗ്രഹിക്കേണമെ. പഠിച്ച പാഠങ്ങൾ നന്നായി ഓർക്കാനും, യഥാക്രമം ഉത്തരം എഴുതാനും അമ്മ മക്കളെ സഹായിക്കേണമെ. ആവേ മരിയ🙏🙏🙏🌹💐
@rintuvinodrintu685912 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻
@JithuJeena12 күн бұрын
എന്റെ വയറുവേദന പൂർണമായി മാറ്റി തരണമേ...മാതാവേ ഞാൻ ഇന്നലെ ആശുപത്രിയിൽ പോയപ്പോ ഡോക്ടർ പറഞ്ഞു 3 മാസം വരെ നോക്കാം.... അല്ലെങ്കിൽ ഓപ്പറേഷൻ ചെയ്ത് syst എടുത്തു കളയണമെന്ന് 😢..... വേറെ ഓപ്ഷൻ ഡോക്ടർ പറഞ്ഞു 3മാസത്തിനിടയിൽ ഒരു കുഞ്ഞിന് വേണ്ടി try ചെയ്താലും കുഴപ്പമില്ലെന്ന്... അല്ലെങ്കിൽ എനിക്ക് കുഞ്ഞിനെ കിട്ടാൻ ലേറ്റ് ആകുമെന്ന്.... മാതാവേ എന്റെ syst പൂർണമായി എടുത്തു മാറ്റാണമേ..... എനിക്ക് ഒരു കുഞ്ഞിനെ നല്കണമേ മാതാവേ 😭😭😭😭🙏
@antovarghese424312 күн бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@lalyakathara25312 күн бұрын
പ്രാർത്ഥിക്കുന്നു.❤
@LekhaTheertham12 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എൻറെ ഭാര്യയുടെ യൂട്രസിൽസിസ്റ്റുകൾ എല്ലാം മാറ്റി കൊടുക്കണം മാതാവേ അവളുടെ എല്ലാ രോഗങ്ങളും പരിപൂർണ്ണമായി സുഖപ്പെടുത്തണമേ മാതാ എൻറെ കുഞ്ഞിനെ കാത്തോളണേ നമുക്ക് നല്ല ബുദ്ധിയും ആരോഗ്യം കൊടുക്കണേ മാതാവേ ഞങ്ങളുടെ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@gracysavier575712 күн бұрын
അമ്മ മാതാവേ ഞാനിപ്പോൾ അനുഭവിക്കുന്ന ഹൃദയവേദനമാറ്റുവാൻ സമാധനത്തിൽ പരിഹരിക്കുവാൻ അമ്മ തിരുകുമാരനോട് മാത്യസ്ഥം പ്രാർത്ഥിക്കണമേ കാനയിൽ കല്യാണവിട്ടിൽ വരാൻ പോകുന്ന വലിയ ദുരന്തം മുന്നി കണ്ട് അതുപരിഹരിക്കാൻ ഇശോയോട് മാത്യസ്ഥം പ്രാർത്ഥിച്ച അമ്മമാതാവേ എൻ്റെ നിയോഗവും സാധിപ്പിച്ചു തരാൻ തിരുകുമാരനോട് മാത്യസ്ഥം പ്രാർത്ഥിച്ച നുഗ്രഹിക്കാൻ എൻ്റെ മേൽ കൃപയുണ്ട കണമേ എൻ്റെ അമ്മേ സഞ്ചാരി മാതാവേ ഇപ്പോൾ തന്നെ ഇന്നു പ്രഭാതത്തിൽ തന്നെ ഇടപെടണമേ എനിക്ക് അമ്മയല്ലാതെയാരുമില്ല സങ്കടം പറയാൻ സഹായിക്കാനും വേറാരുമില്ലമ്മേ കനിയണമേ🙏🙏🙏🙏🙏🙏🙏
@vnishvarghese881112 күн бұрын
ഈശോയെ അമ്മേ മാതാവേ ഉപേക്ഷിക്കരുതേ 🙏
@sajimonpv444212 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന്റെ കൈയിലെ മുഴ പൂർണ്ണമായിട്ടും മാറ്റിതര ണമേ🙏 സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ🙏 പഠിക്കുന്ന എല്ല മക്കളുടെകൂടെ അമ്മ ഉണായിരിക്കണമേ ആമേൻ🙏 ആര്യാ മോടെ ശ്വാസം മുട്ടും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും കാലിലെ ചൊറിയും പാടും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏 2025 വർഷം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആമേൻ, ആമേൻ. ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@antovarghese424312 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@SreekumarN-u6w12 күн бұрын
Amen🙏
@AnnaJoji-f9c12 күн бұрын
Amma mathave please let me get a 90% or above on my exams in all of my classes amen 🌹🌹🌹🌹🌹🌹🌹
@SB-mp5jb12 күн бұрын
അമ്മേ, ഞങ്ങളെയും അവിടുത്തെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ. 🙏🏻💙🙏🏻
@beenathomas359512 күн бұрын
Amen 🙏 🙏 🙏
@aswathyp677212 күн бұрын
അമ്മേ മാതാവേ അടുത്ത മാസം 11 ന് മുമ്പ് ഞങ്ങളെ തേടി സന്തോഷ വാർത്ത കേൾക്കാൻ കനിവുണ്ടാകണമേ അമ്മേ മാതാവേ. ഫെബ്രുവരി 11 ന് മുമ്പ് എൻ്റെ pregnancy ടെസ്റ് പോസിറ്റീവ് ആക്കി തരാൻ കനിവ് ഉണ്ടാകണമേ അമ്മേ മാതാവേ. 8 വർഷം ആവുകയാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. അമ്മേ മാതാവേ കൈ വെടിയരുതെ ഞങ്ങളെ
@SreekumarN-u6w12 күн бұрын
Udambadi yedukanam.... Then don't worry... Amen🙏
@ChristoMathew-wg6df12 күн бұрын
Amen
@Sruthy-j9n12 күн бұрын
അമ്മേ മാതാവേ ഈ സഹോദരിയുടെ പ്രാർത്ഥന യേശു ദേവന്റെയും, അമ്മയുടെയും കൃപയാൽ കൈ കൊള്ളണമേ.
@aswathyp677212 күн бұрын
അമ്മേ മാതാവേ എൻ്റെ അമ്മമ്മയുടെ ക്ഷീണം അകറ്റി തരുവാൻ കനിവ് ഉണ്ടാകണമേ അമ്മേ മാതാവേ. ഇത്രയും അനുഗ്രഹങ്ങൾ തന്നതിന് ഒരായിരം നന്ദി അമ്മേ മാതാവേ
അമ്മേ കൃപാസനം പ്രസാദവര മാതാവേ, എന്റെ കടബാധ്യത തീര്ക്കാന് ഒരു വഴി കണ്ടെത്തി തരേണമേ മാതാവേ 🙏🙏🙏
@omanashaju892112 күн бұрын
ആമേൻ, യേശുവേ നന്ദി 🙏🙏🙏
@prasannashynibhavan477112 күн бұрын
അമ്മേ കൊടതി കോടതി കേസ്കൾ പൊകാൻ പറ്റാതേ പല സ്ഥലങ്ങളിൽ ആയിരിക്കുന്നവർ ക്ക് വേണ്ടി പ്രാർത്ഥിക്കണമെ ജോലി ഇല്ലാതെ പ്രയാസത്തിൽ കഴിയുന്നവരേ ഓർത്ത് പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏🙏