തലേന്നുവരെ ഓടി നടന്ന കുഞ്ഞിനെ പറ്റി ഡോക്ടർ പറഞ്ഞത് സർവൈവ് ചെയ്യാൻ ചാൻസ് വളരെ കുറവാണ്.

  Рет қаралды 46,803

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400

Пікірлер: 457
@jancyvarghese2851
@jancyvarghese2851 6 күн бұрын
അമ്മേ ഈ കുഞ്ഞിനെ രക്ഷിച്ചതിന് അമ്മയ്ക്ക് ഞാൻ നന്ദി പറയുന്നു അമ്മേ ലതിക ചേച്ചിയുടെ അനുജത്തിയുടെ ബയോസ്സി റിസൽറ്റ് നോർമൽ ആക്കണേ എന്റെ കാല് വേദന മാറ്റി തരണേ ഷുഗർ കുറച്ച് തരണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
@sheenathomas1446
@sheenathomas1446 6 күн бұрын
More japamala chelluuuuuuuuu
@jayasreek8203
@jayasreek8203 6 күн бұрын
Amme nanthi 🙏 vandanayudeyum valsanteyum dipretion ammayil samarppikkunu kripayudakaename jalajayude dipretion ammayil samarppikkunu kripayudakaename ellavareyum soukyapeduthename ente makkalude ella alarji rogangalum durithangalum ammayil samarppikkunu kripayudakaename
@jayasreek8203
@jayasreek8203 6 күн бұрын
Amme nanthi 🙏 ente makkaleyum ellavareyum soukyapeduthename anugrahikename sthalam vilpana nadathi tharename makkalkk videshathu nalla joli nalkename 🙏
@anjuka9343
@anjuka9343 6 күн бұрын
🙏
@emanuelalauro2146
@emanuelalauro2146 5 күн бұрын
Per la nostra guarigione
@RejaniSuni-oc8lm
@RejaniSuni-oc8lm 6 күн бұрын
മാതാവേ എല്ലാവരെയും സഹായിക്കണമേ ഈ കുഞ്ഞിന് ഇനിയും ഒരു കാലത്തും ഈ കുഞ്ഞിന് ആ അസുഗം വരാതെ മാതാവ് കാത്തു രക്ഷിക്കണേ
@MercyFrancis-f4v
@MercyFrancis-f4v 6 күн бұрын
അമ്മേ ഈശോയെ ഒരായിരം കുഞ്ഞിനെ രക്ഷിച്ചതിനു റിസൾട്ട് നെഗറ്റീവ് ക്യാൻസറിന്റെ ഒരു സെല്ലു പോലുമില്ലാതെ രക്ഷിക്കണേ അമ്മേ അമ്മേ
@kongoted
@kongoted 6 күн бұрын
🙏🙏🙏മരിച്ചവരെ ഉയർപിച്ച കർത്താവ് ഇന്നും ജീവിക്കുന്നു 🙏🙏🙏
@SheelaJohnson-fp9db
@SheelaJohnson-fp9db 6 күн бұрын
അമ്മേ അമ്മക്ക് നന്ദി അമ്മേ ആ കുഞ്ഞിനെ തിരിച്ചു തന്നതിന് 🙏🙏🙏🙏🙏🙏🙏
@sumijohnson5531
@sumijohnson5531 6 күн бұрын
അമ്മേ എന്റെ മക്കളെയും എല്ലാ മക്കളെയും അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🙏🙏അമ്മേ കൈ വിടല്ലേ 🙏🙏
@sheenathomas1446
@sheenathomas1446 6 күн бұрын
More japamala chelluuuuuuuuu for the blessing
@ArusAvanis
@ArusAvanis 6 күн бұрын
അമ്മേ ഈ മകളെ ഇവിടെ നിർത്തിയതിന് നന്ദി പറയുന്നു🙏🙏🙏
@ancyjoseph737
@ancyjoseph737 6 күн бұрын
Amen
@sheenathomas1446
@sheenathomas1446 6 күн бұрын
More japamala chelluuuuuuuuu for the blessing
@babynative117
@babynative117 6 күн бұрын
അമ്മയെ കൃപാസന മാതാവേ അമ്മ ചൊരിയുന്ന, എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അനുദിനം ഞങ്ങളെ വഴി നടത്തുന്നതിന് മാതാവേ എല്ലാത്തിനും നന്ദി
@sheenathomas1446
@sheenathomas1446 6 күн бұрын
More japamala chelluuuuuuuuu for the blessing
@merrizz8461
@merrizz8461 5 күн бұрын
എന്റെ മാതാവേ ... ഈ സാക്ഷ്യം എനിക്ക് അത്ഭുതം തോനുന്നു, കാരണം എന്റെ കുഞ്ഞിന് ഇതേ അസുഖമാണ്, ഇതേ പ്രായം, ഈ മോൾക്ക് അസുഖം വന്ന same date, same medicine, MOg positive.. ഞങ്ങൾ ഇപ്പോ കടന്നു പോകുന്നത് ഈ situation ൽ കൂടിയാണ്, എന്റെ മാതാവേ എന്റെ കുഞ്ഞിനും സൗഖ്യം കൊടുക്കണേ....ഞാൻ വന്ന് ഉടമ്പടി എടുത്തേക്കാമേ,...
@SimiMathew-f5l
@SimiMathew-f5l 5 күн бұрын
Praying for you, amma mathave will give you a miraculous healing
@visakhaplponnappanleela2988
@visakhaplponnappanleela2988 3 күн бұрын
Amma mathave kunjine saukyapeduthaname🙏🙏🙏🙏🙏🙏🙏
@merrizz8461
@merrizz8461 3 күн бұрын
@@SimiMathew-f5l 🙏🏼🙏🏼
@merrizz8461
@merrizz8461 3 күн бұрын
@@visakhaplponnappanleela2988 🙏🏼🙏🏼
@salimpk415
@salimpk415 2 күн бұрын
🙏🏻🙏🏻🙏🏻
@sandraselvaraj
@sandraselvaraj 6 күн бұрын
അമ്മേ ദൈവമാതാവേ ഈ കുഞ്ഞിന് സുഖ്യം നൽകിയ അമ്മേ രോഗികളായി കടന്നുവരുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ അമ്മേ ഞങ്ങളെ പ്രതീക്ഷി കണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ അമ്മേൻ🙏🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 6 күн бұрын
അമ്മേ മാതാവേ ഈ കുഞ്ഞിന് നൽകിയ രോഗ സൗഖ്യത്തിനും പുതു ജീവിതം നൽകിയ ത്തിനും കുടുംബത്തിനു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ ലഭിക്കുന്നതിനായി ഈശോ യോട് ഈ കുടുംബത്തിനു വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@ancykurian5380
@ancykurian5380 5 күн бұрын
അമ്മേ ഇത്രയും വല്ല്യ അസുഖത്തിൽ നിന്നും രക്ഷിച്ചതിനു് അമ്മയ്ക്ക് നന്ദിയർപ്പിക്കുന്നു. എല്ലാ മക്കളേയും കാത്തു കൊള്ള മെ
@dinusaji3802
@dinusaji3802 6 күн бұрын
അമ്മേ ഈശോയെ എന്നെ എളിമ പെടുത്തണമേ 🙏🙏🙏🙏
@sheebababu9880
@sheebababu9880 5 күн бұрын
അമ്മേമാതാവേ എല്ലാ മക്കളെയും അമ്മയുടെ കൈകളിൽ പൊതിഞ്ഞു പിടിക്കണമേ 🙏🙏കുഞ്ഞുമക്കളെ കൈവിടല്ലേ 🙏🙏
@RagiR-bx7we
@RagiR-bx7we 6 күн бұрын
വീട് നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🎉🎉🎉
@sheenathomas1446
@sheenathomas1446 6 күн бұрын
More japamala chelluuuuuuuuu for the blessing
@visakhaplponnappanleela2988
@visakhaplponnappanleela2988 3 күн бұрын
Amma mathave eshoye mole saukyam koduthathinu nandhi parayunnu🙏🙏🙏🙏🙏
@aparnahope
@aparnahope 3 күн бұрын
അമ്മ മാതാവേ ഈ കുഞ്ഞിനെ രക്ഷിച്ചതിനു അമ്മ മാതാവിന് കോടാനു കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤗
@ArronLijo
@ArronLijo 2 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤എല്ലാ മക്കളെയും കാത്തുകൊള്ളണമേ ആമേൻ
@IndulekhaShibu
@IndulekhaShibu 3 күн бұрын
അമ്മേ മാതാവേ എല്ലാ രോഗികൾക്കും പൂർണ്ണ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ 🙏🙏
@abeljohn392
@abeljohn392 5 күн бұрын
അമ്മേ ഒരായിരം നന്ദി.🙏🙏🙏🙏
@anjanavlogs926
@anjanavlogs926 6 күн бұрын
അമ്മ മാതാവേ എല്ലാ കുഞ്ഞുങ്ങൾക്കും നീ തുണയാകേണമേ 🙏🙏🙏🙏🙏🙏🙏🙏
@RiyaAbraham-z9i
@RiyaAbraham-z9i 6 күн бұрын
അമ്മേ, ഞങ്ങളോട് കരുണ കാണിക്കണമേ, എൻ്റെ അച്ഛൻ്റെ അവസ്ഥ മോശമാണ്, അദ്ദേഹം ഒരു സ്റ്റെയർ കേസിൽ നിന്ന് വീണിരുന്നു. എൻ്റെ പിതാവിന് വേണ്ടി പ്രാർത്ഥിക്കൂ ആമേൻ.. എൻ്റെ പിതാവിൻ്റെ പേര് Ak ABRAHAM
@RincySimon-e6e
@RincySimon-e6e 4 күн бұрын
അമ്മേമാതാവേ കുടുബത്തിന്റ എല്ലാം നിയോഗവും അങ്ങ് സാധിച്ചു തന്നു അനുഗ്രെഹിക്കണമേ 🙏🏻🙏🏻സാക്ഷിയും പറയാൻനുഗ്രെഹിക്കണമേ അനുഗ്രെഹിക്കണമേ 🙏🏻🙏🏻
@anakhalechu36
@anakhalechu36 7 күн бұрын
അമ്മേ കർത്താവെ എന്നെ സുഖപെടുത്തണേ, എന്റെ മുറിവുകൾ സൗഖ്യം തരണേ
@elizabethsebastian588
@elizabethsebastian588 3 күн бұрын
അമ്മേ ഈ കുഞ്ഞിനെ രക്ഷിച്ചതിനു ഒരായിരം നന്ദി അർപ്പിക്കുന്നു. ഈ കുടുംബം എന്റെ neighbours ആണ്
@leelaarjunan6426
@leelaarjunan6426 4 күн бұрын
കൃപാസനം മാതാവേ ജീമിഷ യും ടോണി അബ്രഹം നും കുടുംബജീവിത്തിന് നിതൃത വരെ മരിയൻ സംരംകഷണം നൽകണമേ ആമേൻ 😭😭😭😭🙏🙏🙏🌹🌹🌹
@devuti6861
@devuti6861 5 күн бұрын
Amme Praveen mone ammayude altharayil nirthi ammayude prethiksheekarathinte sthira Sakshi aakkename
@PraveenValsalla
@PraveenValsalla 7 күн бұрын
പരിശുദ്ധ അമ്മയെ ദൈവം മാതാവേ എന്റെ ഭാഗത്തൊന്ന് ഞാൻ പറഞ്ഞതുകൊണ്ട് ആർക്കെങ്കിലും വിഷമം സങ്കടമോ ആയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കേണമേ എന്നെ ദൈവം മാതാവേ എന്നെ ദൈവം നന്നായി ചിന്ത കല്യാണ കാര്യം ഒന്നും നടത്തിയിട്ടില്ല വീട്ടിലെ അവസ്ഥ എനിക്കറിയാം കല്യാണം കല്യാണം അല്ലെങ്കിലും ഒരു എൻഗേജ്മെന്റ് എന്ന രീതിയിൽ എങ്കിലും ഒന്ന് നടത്തി വെച്ചിരുന്നെങ്കിൽ എന്റെ ദൈവമായ എന്നോട് ക്ഷമിക്കണം എന്റെ കൃപ ചെടി പച്ചരിയേണമേ എന്റെ ആദ്യത്തെ ശമ്പളം ഞാൻ ഉദ്ദേശിച്ചത് ബേസിക് സാലറി അത്രയും ആയിരിക്കണം എന്റെ അമ്മേ ദൈവം മാതാവേ
@csnsnehagiri
@csnsnehagiri 2 күн бұрын
മാതാവേ ഉണ്ണീ മോളോ സുഖപ്പെടുത്തണമെ🙏🏻🙏🏻
@devuti6861
@devuti6861 5 күн бұрын
Amme Ambili ye viswasathil konduvarename amme avalude vishamngal Matti avalude kudumbam thirichu kodukkename
@madhurimactv3491
@madhurimactv3491 5 күн бұрын
മാതാവെ എന്റെ മകന് അർജന് സ്ഥിര ജോലി കമ്പനി തരണമേ അമ്മേ
@shinyjohnbincyanstin6810
@shinyjohnbincyanstin6810 3 күн бұрын
അമ്മേ എന്റെ അമ്മേ ഞങ്ങളുടെ മകനെ അമ്മയുടെ മകനാക്കി വിജയം നൽകി അനുഗ്രഹിക്കേണമേ
@RejaniSuni-oc8lm
@RejaniSuni-oc8lm 6 күн бұрын
അമ്മേ മാതാവേ ഈ കുഞ്ഞിന് സുഖം കൊടുത്ത അമ്മക്ക് ഒരായിരം നന്ദി
@LovelyWilliam-vu3wv
@LovelyWilliam-vu3wv 5 күн бұрын
Amme kunjinu kodutha soukhyiathinu nanni parayunnu karthave allukuttane soukhyiam nalkename 🙏🙏🙏🙏
@beenaprakash6521
@beenaprakash6521 5 күн бұрын
Amme ante mone rekshikkename avante vayaru vedana matti thare name amme
@arunimauthaman1521
@arunimauthaman1521 5 күн бұрын
അമ്മേ കാർത്തികുട്ടനെ ഞങ്ങൾക്ക് പൂർണ ആരോഗ്യവനക്കി തരണേ 🙏
@pelagiathomas6058
@pelagiathomas6058 6 күн бұрын
അമ്മേ മാതാവേ നന്ദി സ്തുതി സ്തോത്രം ആമേൻ അങ്ങേ മകന് നട്ടെല്ല് വേദനയുക്കു മരുന്ന് കഴിച്ചപ്പോൾ കുറച്ചു കുറവ് ഒണ്ട് അമ്മേ മൊത്തം മാറ്റി നന്നായി ഓടി നടന്നു ജോലി ചെയ്യാൻ സാധിക്കണേ ആമ്മേൻ
@sheenathomas1446
@sheenathomas1446 6 күн бұрын
More japamala chelluuuuuuuuu for the blessing
@AbinKv-ve3ft
@AbinKv-ve3ft 6 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ മകളുടെ ശഽസകോശരോഗംമാറ്റിതരണമേ
@sarithasaritha649
@sarithasaritha649 6 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് ഹോസ്പിറ്റലിൽ കഴിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@Sruthy-j9n
@Sruthy-j9n 6 күн бұрын
അമ്മേ മാതാവേ ഈ സഹോദരി യുടെ പ്രാർത്ഥന അമ്മയും, യേശു അപ്പയും കൈ കൊള്ളണമേ 🙏
@anishkorah7942
@anishkorah7942 6 күн бұрын
അമ്മേ മാതാവേ ഈ കുഞ്ഞിന് കൊടുത്ത സൗക്യതിനായി നന്ദി പറയുന്നു🙏🙏🙏
@lijumoolayilkurumpanadom164
@lijumoolayilkurumpanadom164 4 күн бұрын
Glory to God
@bindud3715
@bindud3715 2 күн бұрын
എന്റെ അമ്മേ വിശുദ്ധിയിൽ ഉട മ്പടിയിൽ ജീവിക്കാൻ എന്നെ അ നുഗ്രഹിക്കേണമേ എ ജി യിലുള്ള എന്റെ പെൻഷൻ പേപ്പർ അത് പാസാക്കുന്നവരെ അമ്മക്ക് സമർപ്പിക്കുന്നു സനദ് സിജി അനുഷ്‌ ഹണി ബിജോയിനെ സമർപ്പിക്കുന്നു മക്കൾക്ക് ജീവിത പങ്കാളികളെ അമ്മ തന്നെ നൽ കേണമേ 🙏
@ROMEOKJAMES
@ROMEOKJAMES 5 күн бұрын
അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@sandmalayalam8077
@sandmalayalam8077 5 күн бұрын
Parishudha ammey deiva mathavey njgalk vendi prarthicha ellarem anugrahikanamey mathavey🙏🙏🙏
@bindhups7532
@bindhups7532 6 күн бұрын
🙏🙏🙏🙏🙏❤🙏🙏🙏 നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം സോത്രം സോത്രം സോത്രം
@devaKripa
@devaKripa 6 күн бұрын
മാതാവേ ഒന്നും അറിയാത്ത കുഞ്ഞുമക്കളെ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും സംരെക്ഷിക്കണമേ 🙏🙏🙏🙏😢😢😢എനിക്ക് 7 മാസം ഉദരത്തിൽ നഷ്ടപെട്ട മോനെ തിരിച്ചു തരേണമേ 🙏🙏🙏യേശുവേ ആരാധന നന്ദി
@laliShiju
@laliShiju 4 күн бұрын
അമ്മേ മാതാവേ എന്റെ ജീവിതത്തിൽ അമ്മയുടെ അമ്മ ഇടപെടണയ അമ്മേ മാതാവേ അമ്മയെ പരിശുദ്ധ
@leelaarjunan6426
@leelaarjunan6426 4 күн бұрын
കൃപാസനം മാതാവേ ജീവജൻ എനിക്ക് കേരള psc ജോബ് കിട്ടണമേ ആമേൻ ആവേ മരിയ 😭😭😭😭🙏🙏🙏🌹🌹🌹
@BinduJayin-y2o
@BinduJayin-y2o 5 күн бұрын
Amme ee sakshyam ketit mind santhosham kond thullunnu Amme,ellavarkum ithupole anugraham kodukename Mathave❤❤❤❤❤❤❤
@jins2344
@jins2344 5 күн бұрын
മാതാവേ നന്മയുള്ള ഹൃദയം നൽകി അനുഗ്രഹിക്കണേ.
@RagiR-bx7we
@RagiR-bx7we 7 күн бұрын
IDC ലോണിനു വേണ്ടിയുള്ള അപേക്ഷ എല്ലാ തടങ്ങളും മാറ്റി ഈയാഴ്ച അയക്കാനുംഈമാസം തന്നെ ലോൺ Sanction നൽക്കണമേ അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🎉
@sheenathomas1446
@sheenathomas1446 6 күн бұрын
More japamala chelluuuuuuuuu
@IvanaAgish
@IvanaAgish 6 күн бұрын
അമ്മേ ഈശോയെ സഞ്ചാരി മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname എൻ്റെ രോഗം സുഖ പെടുത്തി തരണേ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥർ അനുഗ്രഹിക്കണമേ സഹായിക്കണമേ
@sindhumolcm2978
@sindhumolcm2978 7 күн бұрын
അമ്മേ എന്റെ അമ്മേ 😭😭😭😭😭🙏🙏🙏🙏🙏കൂടെ ഉണ്ടായിരിക്കേണമേ എന്നും എപ്പോഴും 😭😭😭🙏🙏🙏🙏🙏
@jitssyjinu3087
@jitssyjinu3087 6 күн бұрын
🙏🙏🙏
@sheenathomas1446
@sheenathomas1446 6 күн бұрын
More japamala chelluuuuuuuuu for the blessing
@evelincelin9791
@evelincelin9791 6 күн бұрын
💗✝️💗ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളെയും അമ്മയുടെ പ്രതിക്ഷീകരണസാക്ഷിയാക്ക് ഉടൻ തന്നെ ഉയർത്തണമേ ആമേൻ.... ആവേ മരിയ TOTUS TUUS
@JOICYJOY-p5r
@JOICYJOY-p5r 6 күн бұрын
എന്റെ അമ്മേ മാതാവേ കൃപാസന അമ്മേ കർത്താവെ ഞാൻ അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെൽ എന്നോട് പൊറുക്കേണമേ 🙏🏻 എനിക്ക് അധ്യാപക ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻 KTET പരീക്ഷക്ക്‌ എന്നെ ജയിപ്പിക്കണമേ 🙏🏻 ആമേൻ ❤
@neethujayan1760
@neethujayan1760 6 күн бұрын
Amme ഒരായിരം നന്ദി മാതാവേ ഈ കുഞ്ഞിനെ രക്ഷിച്ചതിനു 🙏🙏
@swapnajude9211
@swapnajude9211 6 күн бұрын
അമ്മേ ഈ കുടുംബത്തേ ഓർത്ത് . അമ്മയ്ക്കും തിരുകുമാരനും ഓരായിരം നന്ദി പറയുന്നു🙏🙏🙏🙏🙏
@Miracles22768
@Miracles22768 6 күн бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@ranimartin5237
@ranimartin5237 6 күн бұрын
അമ്മേ എല്ലാ കാര്യങ്ങൾക്കും നന്ദി
@devuti6861
@devuti6861 5 күн бұрын
Amme ammayude munnil yachikkunna ellavareyum kathuokollename
@jollysibichan9499
@jollysibichan9499 6 күн бұрын
അമ്മേ മാതാവ് എന്നെ സുവിശേഷത്തിന്റെ സാക്ഷിയാക്കി മാറ്റണമേ🙏🏻🙏🏻
@nikhithasingh2588
@nikhithasingh2588 6 күн бұрын
അമ്മമാതാവ് എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങൾക്ക് വിദേശത്തു പോകാൻ അമ്മ സഹായിക്കേണമേ മാതാവ്എന്നെയും കുടുബത്തെയു.o എല്ലാമക്കളെയും കത്തു കൊള്ളണമേ
@swapnasimon6516
@swapnasimon6516 6 күн бұрын
മാതാവേ,അമ്മയുടെ പ്രത്യക്ഷീ കരണത്തിൻ്റെ സാക്ഷിയാക്കിഎൻ്റെ അമ്മയെ മാറ്റാനമേ....
@beenasimna930
@beenasimna930 6 күн бұрын
പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണം ജോലി ഉറപ്പാക്കണെമാതാവെ
@sivimolcp
@sivimolcp 6 күн бұрын
അമ്മേ ഈ കുഞ്ഞിന് കൊടുത്ത സൗഖ്യത്തിന് അമ്മയോടും ഈശോയോടും ഒരു ആയിരം നന്ദി പറയുന്നു ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ മഹത്വം 🙏🙏🙏🙏🙏🙏🙏🙏
@jayapaul5914
@jayapaul5914 6 күн бұрын
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്🙏🙏🙏
@SruthiJoji-yq1rp
@SruthiJoji-yq1rp 3 күн бұрын
അമ്മേ ഒരായിരംനന്ദി 🙏🙏🙏🙏
@pravithamurali1617
@pravithamurali1617 6 күн бұрын
അമ്മേ ജ്യോതി യുടെയും ഇടത് കാലിലെ വേരിക്കോസ് മൂലമയുണ്ടായ മുറിവ് പൂർണമായും സൗഖ്യം നൽകി പ്രത്യക്ഷീകരണത്തിന്റെ സാക്ഷി യാക്കി ഉയർത്തണമേ ആമേൻ
@Chinjus-oz3lw
@Chinjus-oz3lw 6 күн бұрын
മാതാവേ ഇതുപോലെ വേദനിക്കുന്നവർക്ക് എല്ലാം മാതാവു അത്ഭുതം പ്രവർത്തിക്കണമേ, 🙏🏻🥰💕❤️
@mayamaushaija9553
@mayamaushaija9553 6 күн бұрын
അമ്മേ എൻ്റെ asrayame എൻ്റെ മക്കളെ kathukollename❤❤❤❤❤❤❤
@joseyvarghese3814
@joseyvarghese3814 6 күн бұрын
Praise the Lord
@saranyapala3287
@saranyapala3287 6 күн бұрын
അമ്മേ മാതാവേ കൂടെ ഉണ്ടാവേണമേ
@RagiR-bx7we
@RagiR-bx7we 7 күн бұрын
1+2+ പരീക്ഷിക്ക് നല്ല മാർക്ക് കൊടുത്ത് വിജയിപ്പിക്കണ അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🎉🎉
@manjuashok2411
@manjuashok2411 6 күн бұрын
അമ്മ മാതവെ എന്റെ മകളെപ്സ്റൂപരിഷജയികണമേ
@devuti6861
@devuti6861 5 күн бұрын
Amme Mathave jeevane Nanni eshuve jeevane Nanni
@SherlyRajan-t4u
@SherlyRajan-t4u 3 күн бұрын
22 വയസുള്ള മകൻ അലനെയും സുഖം നൽകി ദൈവത്തിന്റെ താക്കി സുവിശേഷത്തിന്റെ സാക്ഷി ആക്കണേ അമ്മേ
@JeemonJoseph-m8l
@JeemonJoseph-m8l 6 күн бұрын
അമ്മേ മാതാവേ എന്നെ എല്ലാ വിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം തന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ ലഭിക്കുന്നതിനായി അമ്മേ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്ണമേ ആമേൻ 🙏🙏🙏
@achammageorge7761
@achammageorge7761 6 күн бұрын
😢വൈദികരുടെ രാജ്ഞിയായ മറിയമേ എൻ്റെ വികാരി അച്ചനെ സമർപ്പിക്കുന്നു . ഇന്ന് ആശുപത്രിയിൽ പോകുന്ന അച്ചൻ്റെ കൂടെ അമ്മയും പോകാനന്മേ.😢😢😢 ഒരു ആപത്തും വരുത്തരുതേ😢😢
@edwinbiju7838
@edwinbiju7838 5 күн бұрын
നന്ദി മാതാവേ ഒരായിരം നന്ദി🙏🙏
@Nini-Mary199
@Nini-Mary199 Күн бұрын
Amme matave papa ammaye anugrahikane not my merit but by his grace, 🙏🏻
@lithypoulose2484
@lithypoulose2484 4 күн бұрын
അമ്മേ ഒരായിരം നന്ദി അമ്മ മാതാവേ
@JeemonJoseph-m8l
@JeemonJoseph-m8l 6 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റർ സാക്ഷി ആക്കി മാറ്റണമേ ആമേൻ 🙏🙏🙏
@sheenathomas1446
@sheenathomas1446 6 күн бұрын
More japamala chelluuuuuuuuu for the blessing
@anithachristopher7732
@anithachristopher7732 6 күн бұрын
എന്റെ പരിശുദ്ധ അമ്മേ ഈ കുഞ്ഞിന് നൽകിയ പുതു ജീവന് നന്ദിപറയുന്നു 🙏🏻🙏🏻❤️❤️😢😢
@ambilivarghese3590
@ambilivarghese3590 6 күн бұрын
Amme mathave Robin nu അസുഖത്തിൽ നിന്ന് സൗഖ്യം കൊടുക്കണേ 🙏.
@Nini-Mary199
@Nini-Mary199 Күн бұрын
Amme matave bibin vivaham sheriavane not my merit but by his grace🙏🏻
@jishasaji7847
@jishasaji7847 6 күн бұрын
യേശുവേ നന്ദി, അമ്മേ മാതാവേ നന്ദി
@jossygeorge5659
@jossygeorge5659 6 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏
@GeethaGeetha-mu5ui
@GeethaGeetha-mu5ui 6 күн бұрын
അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 6 күн бұрын
അമ്മേ മാതാവേ എന്റെ മകനെയും ഭർത്താവിനെയും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി കളകി ഉയർത്തണമേ ആമേൻ 🙏🙏🙏
@sijoaleena
@sijoaleena 6 күн бұрын
മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാണ് ❤
@anithamoljoseph7406
@anithamoljoseph7406 6 күн бұрын
അമ്മ മാതാവേ മോനെ സുഖപ്പെടുത്തി എനിക്കും, മോനും അമ്മ മാതാവിന്റെ മുൻപിൽ സാക്ഷി ആക്കേണമേ
@sajimathew5271
@sajimathew5271 6 күн бұрын
അമ്മേ മാതാവേ എന്റെ പുറം വേദനയും നടു വേദനയും വയറു വേദനയും തലയുടെ പ്രയാസവും bp യുടെ ആദിക്യവും സുഖമാക്കണം
@mahilas180
@mahilas180 6 күн бұрын
Entey mathave entey sahodarenu rogasoukyam nalki anugrahikkaname ayusum aroghyavum neettitharaname amen
@dollybinoy7514
@dollybinoy7514 6 күн бұрын
എന്റെ അമ്മേ ഈശോയെ ഈ മഹാ അത്ഭുദാ രോഗ സൗഗ്യത്തിന് നന്ദി 🙏🙏🙏
@SunanthaShibu
@SunanthaShibu 7 күн бұрын
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ.
@JeemonJoseph-m8l
@JeemonJoseph-m8l 6 күн бұрын
അമ്മേ മാതാവേ എന്റെ മകനെയും ഭർത്താവിനെയും സമർപ്പിക്കുന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കുന്നതിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 6 күн бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതയെ സമർപ്പിക്കുന്നു അമ്മേ cash കിട്ടാൻ ഉള്ള വഴി തെളിച്ചു തരണമേ അമ്മേ കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാ മക്കൾക്കും വഴി തെളിച്ചു കൊടുത്തു അനുഗ്രഹിക്കുന്നതിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@anithaajayan6458
@anithaajayan6458 5 күн бұрын
അമ്മേ 🙏🏻🙏🏻🙏🏻🙏🏻ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻മഹത്വം 🙏🏻🙏🏻
@jijigeorge4193
@jijigeorge4193 6 күн бұрын
Krupasana mathava Amen Amen Amen 🙏
@Sajuyohannan-u7g
@Sajuyohannan-u7g 6 күн бұрын
അമ്മേ മാതാവേ എല്ലാവരെയും അമ്മയുടെ നീല അങ്കികുളിൽ പൊതിഞ്ഞു കൊള്ളണമേ 🙏
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН