സഹോദരങ്ങൾ എന്നോട് ചോദിച്ചിരുന്നു. കൃപാസനത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടത് ചേച്ചി കണ്ടോ എന്ന്.

  Рет қаралды 7,478

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 110
@aswathysuresh6719
@aswathysuresh6719 5 сағат бұрын
മാതാവേ അമ്മേ ഒരായിരം നന്ദി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ROMEOKJAMES
@ROMEOKJAMES 5 сағат бұрын
അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@AthiraKrishnan-io4mp
@AthiraKrishnan-io4mp 5 сағат бұрын
Entea eshoyea entea ammea😢😢😢
@aswathysuresh6719
@aswathysuresh6719 5 сағат бұрын
ഒരു രണ്ടാം ജന്മം തന്നതിന് അമ്മേ എത്രെ നന്ദി പറഞ്ഞാലും തീരില്ല അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AthiraSree-u3q
@AthiraSree-u3q 5 сағат бұрын
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ എന്റെ ഭർത്താവിനെ മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹🥹
@sreekalajayaraj7501
@sreekalajayaraj7501 7 сағат бұрын
അമ്മേ നന്ദി എന്റെ സാലറി വന്നു ഇന്നത്തെ ഉടമ്പടി പ്രയർ കഴിഞ്ഞ ഉടനെ മെസ്സേജ് വരണം എന്നു പറഞ്ഞു പ്രാർത്ഥിച്ചു അതെ പോലെ പ്രയർ ഞാൻ ഓൺലൈൻ കുടി കഴിഞ്ഞതും സാലറി മെസ്സേജ് വന്നു. അമ്മേ ഓരോ ദിവസതോറും അടയാളം തന്നു കൂടുതൽ അമ്മയോട് ചേർത്ത് നിർത്തുന്നു 🙏🏿🙏🏿🙏🏿
@johnbenadict8049
@johnbenadict8049 5 сағат бұрын
🙏🙏
@dishadinesh9306
@dishadinesh9306 6 сағат бұрын
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
@elsammakuriachan6050
@elsammakuriachan6050 7 сағат бұрын
എന്റെ ഈശോപ്പാ ഇന്നേ ദിവസം ഞങ്ങൾക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയുടെ മാദ്യസ്ഥ o വഴി തന്ന അനുഗ്രഹങ്ങൾക്കും തന്ന കൃപകൾക്കും നന്ദി ആമ്മേൻ🙏🏻🙏🏻❤🙏🏻❤🙏🏻❤
@jisnavb5351
@jisnavb5351 3 сағат бұрын
അമ്മെ മാതാവേ ഉടമ്പടിയിൽ ജീവിക്കുവാനുള്ള കൃപ തരണേ..... Ave mariya❤❤❤ Praise the lord❤❤❤
@shijianeesh8749
@shijianeesh8749 6 сағат бұрын
അമ്മേ എന്റെ കാലിന്റെ നീര് മാറ്റി തരണേ. BP ഒരിക്കലും കൂടി പോകല്ലേ അമ്മേ 🙏🙏
@sarithasaritha649
@sarithasaritha649 6 сағат бұрын
അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@bindhurajan27
@bindhurajan27 6 сағат бұрын
എൻ്റെ മാതാവേ കൃപാസനമാതാവേ ഇപ്പോഴത്തെ എൻ്റെ ആകെയുള്ള പ്രാർത്ഥന എൻ്റെ മോളുടെ എക്സാം റിസൾട്ട് നന്നായിട്ട് വരണമേ സർഗ്ഗ രണ്ടു ഗ്രൂപ്പും Sucess ആകണമേ ചേട്ടായിടെ ജോലി ശരിയാക്കണമേ❤
@nirmalajacob9240
@nirmalajacob9240 7 сағат бұрын
Eshoye mathave yellareyum kakaname
@gracyjose9312
@gracyjose9312 6 сағат бұрын
ഈശോയെ എന്റെ മോൾക്കും മുടക്കും കൂടാതെ ശമ്പളം കിട്ടണേ 🙏🙏
@BhasuraSasi-h8k
@BhasuraSasi-h8k 7 сағат бұрын
അമ്മേ നാളെ ലോൺ അടക്കാൻ 1ലക്ഷം രൂപ വേണം അമ്മേ എന്റെ കൈയിൽ ഒന്നും ഇല്ല അമ്മേ ഒരു അത്ഭുതം ചെയ്യണേ 🙏🙏🙏😭😭😭😭
@Nevil-zz6fw
@Nevil-zz6fw 2 сағат бұрын
പേടിക്കേണ്ട മാതാവ്ഒരുവഴികാണിച്ചുതരും
@GeethaKumariMG
@GeethaKumariMG 6 сағат бұрын
അമ്മേ ഞാൻ വാങ്ങാൻ പോകുന്ന വീടിന്റെ എഗ്രിമെന്റിന്റെ കാലാവധി തീരാറായി ഇതുവരെ ലോണിന്റെ പേപ്പർ ചിലത് ശരി ആയിട്ടില്ല, അമ്മ ഇടപെട്ട് എത്രയും പെട്ടെന്ന് തടസ്സങ്ങൾ മാറ്റി ഞങ്ങളെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ 🙏🏽🙏🏽🙏🏽🙏🏽
@daniel.hmaintenanceking5272
@daniel.hmaintenanceking5272 4 сағат бұрын
💜🙏 കൃപാസനം മാതാവ് എത്രയും പെട്ടെന്ന് എല്ലാം നടത്തി തരും 🙏💜
@epantony5638
@epantony5638 5 сағат бұрын
Eeshoye amme kochuthresiayude thandal vedhana poornamayum sugappeduthanamme❤❤❤❤
@sreekala9038
@sreekala9038 6 сағат бұрын
Amma ente makkalude koode Nee poganame ente makkalude vedanakal Nee Edith mattaname Amma 🙏🙏🙏🕯🛐😔😭
@anjuthomas6905
@anjuthomas6905 7 сағат бұрын
Parisudha amme 🥰 samayachurukkathinte amme 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Gabrielinayi prarthikkunnu parisudha amme 🥰 Ave Maria 😍
@elsammakuriachan6050
@elsammakuriachan6050 6 сағат бұрын
എന്റെ അമ്മ മാതാവേ ഞങ്ങളുടെ കട ബാധ്യത മറ്റിതരാൻ സ്ഥലം വീട് വിറ്റ് കടം വീട്ടാൻ അനുഗ്രഹം തരണെ അതിനു അമ്മ സഹായിക്കണമെ അമ്മേൻ🙏🏻❤🙏🏻❤🙏🏻❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
@shebinbenny3786
@shebinbenny3786 8 сағат бұрын
എന്റെ കൂട്ടുകാരന്റെ അച്ഛന്റെ ക്യാൻസർ നാലാം സ്റ്റേജിലോട്ട് ആയിട്ട് നിൽക്കുകയാണ് ഒരു ഓപ്പറേഷൻ ചെയ്താൽ രക്ഷപ്പെടാൻ ചാൻസ് ഉണ്ട് എന്ന് ഡോക്ടർമാർ പറയുന്നു ആരോഗ്യനില തീർത്തും മോശമായതുകൊണ്ട് ഓപ്പറേഷൻ ചെയ്യാൻ പറ്റത്തില്ല എന്നാണ് ഇപ്പോൾ പറയുന്നത് അമ്മേ കൃപാസന മാതാവേ കൂട്ടുകാരൻ അച്ഛന് സൗഖ്യം നൽകണേ അമ്മേ ♥️
@rejaniprathapan-n9e
@rejaniprathapan-n9e 6 сағат бұрын
Amme mathave kathukolkane 🙏🙏🙏
@AthiraKrishnan-io4mp
@AthiraKrishnan-io4mp 5 сағат бұрын
Ammayum eshoyum kudea undakkum 🥹🙏🙏
@sindhusasi1674
@sindhusasi1674 4 сағат бұрын
Ammaude aduthu vannu prardhikku mathavu kyvidella ammen
@JOICYJOY-p5r
@JOICYJOY-p5r 4 сағат бұрын
അമ്മേ മാതാവേ രക്ഷിക്കണമേ 🙏🏻
@hermyjohnson
@hermyjohnson 4 сағат бұрын
ആമേൻ
@marymariyam
@marymariyam 7 сағат бұрын
എന്റെ ജോലി സഥരപെടുതി തരേണമേ. അതിന്നു 5 ലക്ഷം രൂപ തന്ന് അനുഗ്രഹികകണേ അമ്മ മാതവേ🙏🙏. എന്റെ കുടുംബത്തി൯െറ കടബാധ്യത മാറ്റി തരേണമേ. എന്റെ വീടും സ്ഥലവും വിറ്റു കടബാധ്യത മാറ്റി തരേണമേ.
@jainjosephl690
@jainjosephl690 5 сағат бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@josephpanakal9920
@josephpanakal9920 7 сағат бұрын
💓🙏എന്റെ അമ്മേ കൃപാസനം മാതാവേ, കരുണ തോന്നി എന്റെ കുടുംബത്തെ സഹായിക്കണമേ 🙏🌹
@epantony5638
@epantony5638 5 сағат бұрын
Eeshoye jangalode shathruthayilulla sheeba sudhagaran karthechy ennivare anugrahikyanamme.
@jainjosephl690
@jainjosephl690 5 сағат бұрын
Amme mathave enne ammayude prathisheekaranathinte suvisheshathinte sakshiyakaname
@priyaaaamonisha6386
@priyaaaamonisha6386 4 сағат бұрын
Ammayude predhesheekaranatinu enneyum Sakshi akenamee 🤲
@sandrajose566
@sandrajose566 5 сағат бұрын
Ammee enikke evaru parayunnae ellam manasilakkan pattanae.. Vegam padichedukkam Amma sahayikkanae 😢😢 Thanks Amma ❤
@shijimoljoseph1100
@shijimoljoseph1100 6 сағат бұрын
Amme mathave njangale anugrehikaname. 2025 ammayude Sakshi Akan njangale anugrehikaname
@mollyjose2282
@mollyjose2282 5 сағат бұрын
Amme mathave ammayude prathishikaranathinte sakshi aki enneuym nte kudumba theum uyarthaname
@thampurudileep3211
@thampurudileep3211 6 сағат бұрын
Ammme adayalam sahitham saakshyammmm parayannn patttenmmeee🙏🙏🙏🙏🙏🙏
@bindusaji622
@bindusaji622 4 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ ഈശോ അപ്പാ 🙏🙏🙏
@JOICYJOY-p5r
@JOICYJOY-p5r 4 сағат бұрын
എന്റെ അമ്മേ മാതാവേ കൃപാസന അമ്മേ കർത്താവെ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏🏻 ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🏻 ഉയർന്ന സാലറി ഇല്ലാതെ കുടുംബം നോക്കാൻ വേണ്ടി ബുദ്ധിമുട്ടുന്ന എല്ലാവർക്കും ഉയർന്ന സാലറി നൽകി അനുഗ്രഹിക്കേണമേ 🙏🏻 ആമേൻ ❤️🙏🏻
@GeethaJain-tg4ng
@GeethaJain-tg4ng 7 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന് ഒരു ജോലി കൊടുക്കണേ ആമേൻ
@thampurudileep3211
@thampurudileep3211 6 сағат бұрын
🙏🙏🙏
@anjuthomas6905
@anjuthomas6905 7 сағат бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@rejaniprathapan-n9e
@rejaniprathapan-n9e 6 сағат бұрын
Ende amme ende kunjinu udambadi eduthittundu avale viswasathil konduvarane avalkku Oru adayalam kanichu kodukkane 🙏💕🙏💕
@merinjojo2293
@merinjojo2293 Сағат бұрын
അമ്മേ എന്റെ അസ്വസ്ഥതകൾ മാറ്റിത്തന്നാൽ ഞാൻ അടുത്ത ജപമാല റാലിയിൽ വന്നു പങ്കെടുത്തോളം എന്നെ സഗായികനെ 🙏
@prebhathankachan3738
@prebhathankachan3738 2 сағат бұрын
ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏😭😭
@SebastianBabichen
@SebastianBabichen 5 сағат бұрын
Rangeeli അമ്മസ് ammamathavapleasegivegrace
@bindu5024
@bindu5024 Сағат бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി എൻ്റെ സഹോദരനും ഇതുപോലെ തന്നെ വിശ്വസിക്കുന്നില്ല ഉടമ്പടി എടുത്തിട്ട് ഉപേക്ഷിച്ചു കർത്താവേ പരി അമ്മേ നീ സത്യമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു എൻ്റെ സഹോദരനെ അവിടെ കൊണ്ടുവരണേ
@bindu5024
@bindu5024 Сағат бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി extra തന്നതിൽ നന്ദി പറയുന്നു
@merinjojo2293
@merinjojo2293 2 сағат бұрын
അമ്മേ എനിക്കു സൗഗ്യം തരണേ എന്റെ കഴുത്തിലും തലയിലെയും വേതന അമ്മേ തോറ്റു സൗഗ്യം തരണേ എല്ലാം അസ്വസ്ഥതയും മാറ്റി സൗഗ്യം തരണേ നാളെ രാവിലെ എനിക്കുമ്പോൾ എനിക്കു എല്ലാം അസ്വസ്ഥതയും മറ്റി പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷ്യകനെ ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ സൗഖ്യതരണേ 🙏
@AswathyBhasi
@AswathyBhasi 7 сағат бұрын
Amme oru vazhi kanichu തരണേ 🙏🩵🩵amma കൈ vidalleh🙏🩵🕯️
@mollyjose2282
@mollyjose2282 5 сағат бұрын
Amme mathave jobin nte cough and cold,chuma purnamayi sugappeduthaname alfutham pravarthikaname
@anjuthomas6905
@anjuthomas6905 7 сағат бұрын
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Ellam paripoornamayittu ammakku vittu thannirikkunnu parisudha amme 🥰 jyothimolude husbandine samarppichu prarthikkunnu parisudha amme 🥰 Ave Maria 😍
@stephenbinu1528
@stephenbinu1528 4 сағат бұрын
ആമേൻ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✝️✝️✝️✝️✝️✝️✝️✝️✝️✝️
@remyas6306
@remyas6306 7 сағат бұрын
അമ്മേ മാതാവേ യുകെ യിൽ പഠിയ്ക്കുന്ന അമ്മയുടെ ഉടമ്പടിയിൽ ജീവിയക്കുന്ന എന്റെ സഹോദരിയുടെ മകൾക്ക് ഒരു പാർട്ട്‌ ടൈം ജോലി നൽകി അമ്മയുടെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏
@Anitha-u3l
@Anitha-u3l 5 сағат бұрын
Ente vericosewein Matti tharename
@aiswaryasabu4577
@aiswaryasabu4577 4 сағат бұрын
Amma mathave kathukollane. Daivakrupayal nirakkane 🙏🙏🙏
@muraleedharannair9056
@muraleedharannair9056 3 сағат бұрын
AMEN AMEN AMEN 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@sibibenjamin780
@sibibenjamin780 7 сағат бұрын
Amme maathave ammayude pratheksheekaranthinte sthira sakshi aaki njngle uyarthane
@Kapildev-h1y
@Kapildev-h1y 4 сағат бұрын
Amen Amma Amma Amen Amen 🙏 🙏 🙏 🙏 🙏
@muraleedharannair9056
@muraleedharannair9056 3 сағат бұрын
AVE AVE AVE MARIA AVE AVE AVE MARIA AVE AVE AVE MARIA 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@rejiravi5600
@rejiravi5600 2 сағат бұрын
അമ്മേ മാതാവേ
@NEHAANNJOSE-m3q
@NEHAANNJOSE-m3q 2 сағат бұрын
Ammmme eshoyee kreupayal nirknmee soumthyodem elimapettt jeevikn pattnmme❤
@krishnapriya3456
@krishnapriya3456 5 сағат бұрын
Amen🥺🙏
@silpa8161
@silpa8161 6 сағат бұрын
Amen
@ajayanm4747
@ajayanm4747 5 сағат бұрын
Annil vishvasame vardhikkaneme
@NEHAANNJOSE-m3q
@NEHAANNJOSE-m3q 2 сағат бұрын
Ammmmme eshoyee ente hitham Alla avdthe hitham niraverette❤
@aiswaryasabu4577
@aiswaryasabu4577 4 сағат бұрын
Mathaveee aiswarya molk padikan krupa nalkane. Exam pass mark nalki anugrahikkane 🙏🙏🙏
@Iamyourguy
@Iamyourguy 3 сағат бұрын
Amme kathukollane🙏🙏🙏🙏
@JohnMathew-pd6zk
@JohnMathew-pd6zk 7 сағат бұрын
Ammamathaevea njagaludea makkludea madyapanam mattitharenemea.
@ChristeenaShaji-vm3qj
@ChristeenaShaji-vm3qj Сағат бұрын
Amme njangalude kudumbathe ammayude prathyasheekaranathinte sakshikalaakkaname..visudheekarikkaname..sahodarangaleyum avarude aavasyangalum niravettikodukkane amme..
@sujasebastian1938
@sujasebastian1938 32 минут бұрын
Amme sumone samarppikkunnu 🙏🏾
@NEHAANNJOSE-m3q
@NEHAANNJOSE-m3q 2 сағат бұрын
Ammmmme prethyashikarnthinu suvesesthinnn sakshi. Aknmme❤
@elzabiya
@elzabiya 4 сағат бұрын
Ammae mathave❤
@boncyshino7612
@boncyshino7612 32 минут бұрын
Amme anugrahikkane ❤
@Molykv-uk2wt
@Molykv-uk2wt 3 сағат бұрын
Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum
@sheebajoseph931
@sheebajoseph931 6 сағат бұрын
Mathave enthe vacation thadasavum koodathe pokan sadikkaname
@divyasinish7144
@divyasinish7144 4 сағат бұрын
Amma mathave 27_2_2025 samarpikunnu. Amme kude undakaname. Amen 🙏🏾
@sreelekshmis3068
@sreelekshmis3068 6 сағат бұрын
🙏🙏🙏
@arunimauthaman1521
@arunimauthaman1521 2 сағат бұрын
Amme eeshoye arinjo ariyatheyo cheyyunna thettukal poruth njan ammayil samarppichirikkunna niyogangal sadhyapeduthi thann ammayude prathykshikaranathinte sakshi aakkane🙏
@jipsamathew6315
@jipsamathew6315 4 сағат бұрын
Amme mathave gikkuvine thirichu varanula manasu nalkie anugrahikane family courtil case ellathaki njangalkku orumichu jeevikanam sahayikane
@SnehaJeasmon
@SnehaJeasmon 3 сағат бұрын
Amen...❤🙏
@boncyshino7612
@boncyshino7612 24 минут бұрын
Amme mathave enikku oru meritum illa ammayude kripayaal amma enneyum ente kudumbhatheyum anugrahikkane ❤
@ShinyEmmanuel
@ShinyEmmanuel 6 сағат бұрын
Ame n🙏🙏🙏
@mollygeorge839
@mollygeorge839 Сағат бұрын
Lord please bless me with a new house when you desire
@Brijeethaantony
@Brijeethaantony Сағат бұрын
Mathave feb 25 ne varunna exam result il pass akanum ann thanne sakshyam parayanum sadikkane 🙏🙏 not by merit but by grace of god 💌
@NEHAANNJOSE-m3q
@NEHAANNJOSE-m3q 2 сағат бұрын
4/2/25 orupadddd nannni❤🌹🌹🌹🌹🌹🎁
@mollygeorge839
@mollygeorge839 Сағат бұрын
Lord please change the mind of my son 🙏
@dr.mollyvarghese3612
@dr.mollyvarghese3612 5 сағат бұрын
🙏🙏🙏🙏🙏🙏🙏🙏
@Iamyourguy
@Iamyourguy 3 сағат бұрын
Amme mathave nale molkku IT exam anu kathukollane🙏🙏🙏🙏
@ansjubyjubyans
@ansjubyjubyans 8 сағат бұрын
Amma
@mollygeorge839
@mollygeorge839 Сағат бұрын
Lord please bless my daughter Sonia and Andrew to buy the house which They liked
@divyasinish7144
@divyasinish7144 4 сағат бұрын
Amma mathave 25_2_2025 samarpikunnu
@NEHAANNJOSE-m3q
@NEHAANNJOSE-m3q 2 сағат бұрын
Not my merit but by grace ❤
@annmarycherian9942
@annmarycherian9942 3 сағат бұрын
Amma mathave ente 4th year BSc nursing exam first attempt ill pass akan enne anugrahikanname. Ammayunde prathyadhanathinte sakshi ayi eshoyunde nammathil ennyum ente kudubatheyum urathanname. Not by merit but by grace
@jipsamathew6315
@jipsamathew6315 4 сағат бұрын
Amme athupole altharayil saakshyam parayan enneyum uyarthane
@annmarycherian9942
@annmarycherian9942 3 сағат бұрын
Amma mathave ente ammayunde hernia surgery illathe Matti tharannme
@leenasebastian4637
@leenasebastian4637 4 сағат бұрын
Eppol nadanna accident il avarkku oru kuzhappavum undavalle amme. Amma abhibhashakayayi samsarikkane
@sonugeroge2068
@sonugeroge2068 35 минут бұрын
Ente amme nalate blood test results normal aki tharanne.Sugar control aki tharanne
@Brijeethaantony
@Brijeethaantony Сағат бұрын
Mathave manasine ishtappedunnapole nalla oru flat tharane, ippam viewing kazhinjath enik ullath ano amme 🙏
@CHRISTO_0101
@CHRISTO_0101 8 сағат бұрын
💙🏏👟👰🏼‍♀️🩵🦾👰🏼‍♀️🦾👨🏻‍🎓
@jainjosephl690
@jainjosephl690 5 сағат бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@dreamyleonaworld5085
@dreamyleonaworld5085 2 сағат бұрын
🙏🙏🙏
@suryamg2407
@suryamg2407 10 минут бұрын
🙏🙏🙏🙏🙏🙏🙏🙏🙏
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Ithu Item Vere | Comedy Show | Ep# 162
43:14
Flowers Comedy
Рет қаралды 59 М.