ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 26 01 25

  Рет қаралды 6,779

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 203
@Rosmyjino
@Rosmyjino 15 сағат бұрын
എന്റെ അമ്മേ എന്റെ കുഞ്ഞു മക്കളെയും ഭർത്താവിനെയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏❤️❤️❤️
@binirajesh18
@binirajesh18 15 сағат бұрын
എന്റെ കൃപാസനം അമ്മേ എന്റെ മനസ്സിന്റെ ഭാരത്തെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു ജീവിത പങ്കാളിയെ, മക്കളെ സമർപ്പിക്കുന്നു കരുണ ആയിരിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
@bennyjoseph632
@bennyjoseph632 15 сағат бұрын
Amme mathave ente niyogangal sadichu tharename amme mathave ente vedanakal mattitharename amme mathave veedinte ella panikalum vegam thirthu tharename amme mathave ente anujente kazcha kodukkenamme
@Rosmyjino
@Rosmyjino 15 сағат бұрын
എന്റെ പൊന്ന് അമ്മേ പരിശുദ്ധ അമ്മേ 🙏😭😭😭
@shijokurian1238
@shijokurian1238 14 сағат бұрын
അമ്മേ കൃപാസനം മാതാവേ വിശ്വസിക്കുന്നു അമ്മേ കരുണയായിരിക്കണമേ അമ്മേ കൃപചൊരിയേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ കൈവിടല്ലേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏
@jijibaby4242
@jijibaby4242 16 сағат бұрын
അമ്മ മാതാവേ എന്റ മകൾക്കു ഇത്രയും പെട്ടന്ന് അവൾ പഠിച്ച ജോലി കൊടുത്തു അനുഗ്രഹിക്കണം amme🙏🏻🙏🏻🙏🏻
@prasannashynibhavan4771
@prasannashynibhavan4771 8 сағат бұрын
അമ്മേ മകന്റെ മദ്ധ്യപാനം പൂർണ്ണമായി മാറ്റിതരണമെ വിശുദ്ധികരിക്കണമെ കരുണ തോന്നണമെ🙏🙏🙏🙏
@KvasokanKv
@KvasokanKv 16 сағат бұрын
അമ്മേ മാതാവേ കൃപസനം മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹീകണമേ എനിക്ക് നടുവിനും കാലിനും ശക്തികുറവ് കാരണം സ്റ്റിക് ഉപയഗിച്ചേ നടകുന്നത് എത്രയും വേഗം സുഗം പ്രാവിക്കാൻ അമ്മ അനുഗ്രഹീകണമേ എനിക്ക് ജോലിക്ക് പോകുവാൻ കഴിയുമാറാകണമേ എന്റെ കട ബാധ്യതയിൽ നിന്നും കര കയറ്റേണമേ അമ്മ അനുഗ്രഹീകണമേ ആമേൻ 🙏🏻🙏🏻🙏🏻
@LissaThomas-ov3jc
@LissaThomas-ov3jc 10 сағат бұрын
അമ്മേ മാതാവേ എന്റെ ശാരീരിക ബുദ്ധിമുട്ടുകേൾ മാറ്റി എനിക്ക് ജോലി ചെയ്യാൻ ആരോഗ്യം തരണേ നീ ഒരുക്കി തന്ന ജോലിയാണല്ലോ പനി മാറ്റിതരണേ ഞാൻ നോക്കുന്ന കുഞ്ഞിന്റെയും പനി മാറ്റിത്തരണേ മാതാവേഞാൻ നാട്ടിൽ വരുമ്പോ ഉടമ്പടി എടുത്തു എന്നെയും സാക്ഷിയാക്കി മാറ്റണമേ എന്റെ മോളുടെ ഭർത്താവിന് കുഞ്ഞും അവളും താമസിക്കുന്ന സ്ഥലത്തു തന്നെ ജോലികിട്ടണേ ഞാൻ അമ്മപ്രേതിക്ഷപ്പെട്ട അൽത്താറയിൽ എന്നെയും സാക്ഷിയാക്കി മാറ്റാണമേ എന്റെ മാലുമോൾക്കും നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ എന്റെ പപ്പയോടുഉള്ള പിണക്കം മാറ്റിത്തരണേ ആമേൻ 🙏🙏🙏🙏
@reghurajv9078
@reghurajv9078 3 сағат бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ, എന്റെ മകൾക്ക് കഴിഞ്ഞ ഇന്റർവ്യൂവിൽ സെലക്ഷന്‍ നൽകി ഇന്നേ ദിവസം നിയമന ഉത്തരവ് ലഭ്യമാക്കേണമേ മാതാവേ 🙏🙏🙏
@beenarajesh4789
@beenarajesh4789 13 сағат бұрын
എന്റെ അമ്മേ മാത്രവേ എന്റെ േ അനിയത്തിയുടെ കുഞ്ഞിന്റെ ഷുഗർ കൂടണമേ ഓരേ നിലയിൽ നിൽക്കണമേ 60 തിൽ താഴെ പോകരുതേ ഞങ്ങൾക്ക് ചൊവ്വളിച്ച ഡിസ്ചാർജ് കിട്ടി ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ പോകാൻ സാധിക്കണമേ അമ്മേ സാക്ഷ്യം പറ.േഞ്ഞ ക്കവേ🙏🙏🙏🙏.
@shijokurian1238
@shijokurian1238 14 сағат бұрын
അമ്മേ കൃപാസനം മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും അങ്ങെ തിരുക്കുമാരനോട് പറഞ്ഞ് ഞങ്ങൾക്ക് എത്രയും പെട്ടന്ന് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ വിശ്വസിക്കുന്നു അമ്മേ കൈവിടല്ലേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏
@shijokurian1238
@shijokurian1238 13 сағат бұрын
അമ്മേ കൃപാസനം മാതാവേ അങ്ങ് ഞങ്ങൾക്ക് അങ്ങെ തിരുക്കുമാരൻ വഴി സാധിച്ചുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മേ ഞങ്ങൾ അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി പറയുന്നു അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ വിശ്വസിക്കുന്നു അമ്മേ കൈവിടല്ലേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏
@bgmiplayer1713
@bgmiplayer1713 19 сағат бұрын
എന്റെ സഹോദരൻ സുഭാഷിന് മദ്യപിക്കണമെന്ന് തോന്നരുതേ അവന് ഒരു കല്ല്യാണം നടത്തി ഒരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണമേ അമ്മ മാതാവേ ഈ ശേ അനുഗ്രി ക്കണമേ
@smithajoseph964
@smithajoseph964 13 сағат бұрын
ഈശോയുടേം പരിശുദ്ധ അമ്മയുടേം കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു. ജോലിമേഖലയിൽ കാത്തു കൊള്ളണേ🙏
@SiniSabu-bw3vl
@SiniSabu-bw3vl 15 сағат бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രെഹിക്കണമേ മക്കളെ വിശ്വാസത്തിലും വിഷുതിയിലും വരാൻ അനുഗ്രെഹിക്കണമേ ആമേൻ
@AB-dn4kg
@AB-dn4kg 17 сағат бұрын
മാതാവേ എന്നിൽ അത്ഭുതം പ്രവർത്തിക്കണമേ ❤എന്റെ കുടുംബത്തെ കാത്തോണേ ❤
@LissaThomas-ov3jc
@LissaThomas-ov3jc 10 сағат бұрын
രണ്ടു പേരും പപ്പയെ വിളിക്കണേ അവരുടെ പിണക്കം മാറ്റി കൊടുക്കണേ amen🙏🙏🙏
@kavithaprakash7975
@kavithaprakash7975 17 сағат бұрын
തലയിലെ പ്രശ്നം മാറ്റിത്തന്നതിന് നൂറായിരം നന്ദി അമ്മേ ആമേൻ, എന്റെ മാതാവേ 🙏🙏🙏
@sheenadinesh7486
@sheenadinesh7486 18 сағат бұрын
അമ്മേ മാതാവേ എൻ്റെ മകന് മൂക്കടപ്പ് മാറ്റി കൊടുക്ക ണേ മാതാവേ പഠിക്കാനുള്ള ബുദ്ധിയും കഴിവും പ്രാപ്തിയും ആരോഗ്യവും കൊടുത്ത് അവനെ എക്സാം ഒക്കെ പാസ്സാക്കി ഉയർ ത്തണമേ എൻ്റെ അമ്മ മാതാവേ
@priyasekar5363
@priyasekar5363 17 сағат бұрын
അമ്മേ കൃപാസനമാതാവേ എന്റെ സങ്കടങ്ങൾക്ക് എത്രയും വേഗം പരിഹാരം നൽകണമേ. എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകണമേ. എല്ലാവരെയും ആരോഗ്യത്തോടെ കാത്ത് കൊള്ളണമേ 🙏
@ohmsekharkgr3973
@ohmsekharkgr3973 14 сағат бұрын
അമ്മേ എന്റെ മാതാവേ എനിക്ക് ആ ജോലി കിട്ടണേ ഇന്റർവ്യു ജയിക്കണേ അമ്മേ കൃപാസന മാതാവേ എനിക്കു ഈ ജോലി തരണേ മാതാവേ. എന്റെ കുടുംബത്തെ രക്ഷിയ്ക്കണേ അമ്മേ.
@swissiabruce69
@swissiabruce69 14 сағат бұрын
കൃപാസനം അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ തടസങ്ങൾ നീക്കിത്തരേണമേ വിദേശത്ത് പോകാൻ ഞങ്ങളെ സഹായിക്കേണമേ, അനുഗ്രഹിക്കേണമേ അമ്മ കനിവുണ്ടാകേണമേ എന്നു ഹേമ
@sindhu7472
@sindhu7472 7 сағат бұрын
Andayammay Andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@SiniSabu-bw3vl
@SiniSabu-bw3vl 15 сағат бұрын
അമ്മേ മാതാവേ എന്റെ സഹോദരൻ സിജുവിനെ മദ്യപാനത്തിൽ നിന്ന് വിടുതൽ നല്കണമേ
@jijibaby4242
@jijibaby4242 16 сағат бұрын
അമ്മമാതാവേ എന്റ മകളുടെ ഉദരത്തിലുള്ള കുഞ്ഞിനേയും അവളായും സംരക്ഷിക്കണം 🙏🏻🙏🏻🙏🏻
@SheebaV-m7i
@SheebaV-m7i 3 сағат бұрын
അമ്മേ എന്റെ മോന്റെ ഇന്നത്തെ ജർമ്മനി ഇന്റർവ്യു വിജയിപ്പിക്കണേ ❤
@AnanthuP10A
@AnanthuP10A 14 сағат бұрын
അമ്മേ മാതാവേ എന്റെ മകൻ വിശ്വാസത്തിൽ വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ
@seemasunil1815
@seemasunil1815 19 сағат бұрын
അമ്മേ mathave അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@jerinvkuriakose306
@jerinvkuriakose306 15 сағат бұрын
എന്റെ ഫ്രണ്ട് ലിബിൻ ആക്‌സിഡന്റ് ആയി. വെന്റിലേറ്റർ ഇൽ ആണ് കോട്ടയം മെഡിക്കൽ കോളേജ്. അമ്മേ സുഗമാക്കണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kavithaprakash7975
@kavithaprakash7975 17 сағат бұрын
എന്റെ മോളുടെ ശ്വാസം മുട്ടൽ, മാറ്റികൊടുക്കണേ, തുമ്മൽ കുറഞ്ഞു നന്ദി അമ്മേ ആമേൻ 🙏🙏🙏
@doniasunil1121
@doniasunil1121 14 сағат бұрын
Ammae madhave kreupasana ammae thanks a lot for bringing my son back to home Ammaen Ammaen Ammaen Ammaen Ammaen Ammaen Ammaen Ammaen Ammaen Ammaen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheenadinesh7486
@sheenadinesh7486 18 сағат бұрын
അമ്മേ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ
@sheenadinesh7486
@sheenadinesh7486 18 сағат бұрын
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ മാതാവേ സമാധാനവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് എത്രയും പെട്ടെന്നു വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ മാതാവേ കേസിൽ അനുകൂലമായ വിധി ഉണ്ടാക്കാൻ മാതാവേ അവിടുന്ന് തിരികുമാരനോട് പറയ ണേ മാതാവേ ഇനിയും താമസം ഉണ്ടാകരുത് മാതാവേ എത്ര നാളായി മാതാവേ പരീക്ഷണങ്ങൾ തുടങ്ങി ട്ടു ഇന്നു തീരും എന്ന് വിശ്വസിക്കുന്നു പക്ഷേ അമ്മെ പരീക്ഷണങ്ങൾ മാത്രമേ ഉള്ളൂ കൈവിടേല്ലേ എൻ്റെ അമ്മ മാതാവേ
@GeethaJanardhanan-s8t
@GeethaJanardhanan-s8t 19 сағат бұрын
എന്റെ മാതാവേ ജനട്ടൻ എന്റെ വീട്ടിൽ വരാൻ മസ്നാസിയുണ്ടാക്കാനേ മാതാവേ
@sheelarajendran8024
@sheelarajendran8024 4 сағат бұрын
Ente mathave makalude botany exam എളുപ്പമാക്കി കൊടുക്കനെ exam ezhuthunna Ella മക്കളെയും കർത്താവിൻ്റെ കരത്തിൽ സമർപ്പിക്കുന്നു
@priyasekar5363
@priyasekar5363 17 сағат бұрын
അമ്മേ ദൈവമാതാവേ എന്റെ മോന് വേണ്ടി ഞാൻ അങ്ങയോട് അപേക്ഷിച്ച എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ. 🙏🙏🙏
@sheenadinesh7486
@sheenadinesh7486 18 сағат бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ജോലി വിദേശത്ത് വാങ്ങി തരണേ മാതാവേ ഇനിയും താമസം ഉണ്ടാകരുത് മാതാവേ നല്ലൊരു വിവാഹ ജീവിതവും കൊടുത്ത് അവളേ ഉയർ ത്തണ മേ മാതാവേ
@PrajiPrajiprajila-ej8xi
@PrajiPrajiprajila-ej8xi 20 сағат бұрын
അമ്മേ എന്റെ കൃപാസന മാതാവേ 🙏🏻
@revathysarun7866
@revathysarun7866 17 сағат бұрын
മാതാവേ എൻ്റെ ചുമ മാറ്റി തരണേ 🙏
@sheenadinesh7486
@sheenadinesh7486 18 сағат бұрын
അമ്മേ മാതാവേ എൻ്റെ അനിയത്തി മാർക്ക് സൗഖ്യം കൊടുത്തു അവരുടെ കുടുംബത്തെ ഉയർ ത്തണമേ എൻ്റെ അമ്മ മാതാവേ
@ManjushaS-d7h
@ManjushaS-d7h 19 сағат бұрын
അമ്മേ ഒരുroom കെട്ടാനുള്ള സാമ്പത്തികം തന്ന് മാനിക്കേണമേ 🙏🙏🙏🙏
@marykuttyjohn7254
@marykuttyjohn7254 19 сағат бұрын
എന്റെ ഇളയ മകനെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നിന്നും രക്ഷിക്കണമെ അമ്മേ മാതാവെ🙏
@Alphonsa-m1q
@Alphonsa-m1q 16 сағат бұрын
🙏🙏🙏
@jijibaby4242
@jijibaby4242 15 сағат бұрын
അമ്മ മാതാവേ എന്റ നിധിനയും വിവേകിണയും kathoolanama
@manukurian296
@manukurian296 19 сағат бұрын
അമ്മേ ente Amma സുഖമില്ലാതിരിക്കുന്നു വിടുതൽ കൊടുക്കണേ
@swissiabruce69
@swissiabruce69 14 сағат бұрын
അമ്മേ സ്വിസിയ മോൾ ഇക്കണോമിക്സ് സബ്ജെക്ട് ജയിക്കേണമേ അമ്മേ ഡിഗ്രി പൂർത്തീകരിക്കുവാൻ സഹായിക്കേണമേ കനിയനെ എന്നു hema
@doniasunil1121
@doniasunil1121 16 сағат бұрын
Ammae madhave kreupasana ammae bring my son back soon Ammaen Ammaen Ammaen Ammaen Ammaen 🙏🙏🙏🙏
@rubyvarghese1139
@rubyvarghese1139 17 сағат бұрын
മാതാവെ മകന് ഒരു തുണയെ എത്രയും വേഗം അവിടുന്ന് ഒരുക്കി തരണമെ
@jijibaby4242
@jijibaby4242 15 сағат бұрын
അമ്മമാതാവേ എന്റ ആന്റണി കുഞ്ഞുന കാത്തു rakshikkanama🙏🏻🙏🏻🙏🏻
@saraswathykv4521
@saraswathykv4521 20 сағат бұрын
അമ്മേ ചാത്തൻ കണിയാന്റെ തന്ത ഉപദ്രവം കഠിനമാവുന്നു പ്രാർത്ഥിക്കാൻ പറ്റുന്നില്ല രക്ഷോക്കണഎ 🙏🏼🙏🏼🙏🏼
@ReshmiAnu
@ReshmiAnu 16 сағат бұрын
അമ്മേ എനിക്ക് ഒരു ജോലി തന്നു അനുഗഹിക്കണമേ🙏🙏🙏🙏🙏
@priyangakuppan9495
@priyangakuppan9495 18 сағат бұрын
Amma mathave nandri amma 🙏 ennaium en karuvil Ulla kuzhanthai um arockiyamaga valarnthu petru edukanum amma mathave nandri amma 🙏 ♥️
@sooraj3265
@sooraj3265 17 сағат бұрын
Amme mathave ente thyroid muzha matti tharename🙏🙏🙏❤❤❤
@Josina-gk2tx
@Josina-gk2tx 17 сағат бұрын
നാളെ ഒരുകുഴപ്പവും ഉണ്ടാകരുത് 😭🙏 പേടിയാ അമ്മേ ജോലിയിൽ
@steffysharon8883
@steffysharon8883 20 сағат бұрын
Amma nalki kond erikunna ella anugrahagalkum orayiram nandi 🙏🙏🙏🙏
@sujababu9233
@sujababu9233 15 сағат бұрын
Ammemathave karunayundakane 🙏🙏🙏🌹
@sheenadinesh7486
@sheenadinesh7486 18 сағат бұрын
അമ്മേ മാതാവേ ആരോഗ്യവും തരണേ മാതാവേ
@tomujose8744
@tomujose8744 18 сағат бұрын
Amme.. eneyum ente kudumbatheyum ammayude prathiksheekarana sakshiyaki matename 🙏🙏🙏🙏
@aleenajosephk
@aleenajosephk 17 сағат бұрын
Maathave exam ezhuthunna ella makkaleyum jayippikkane, aarum thokkan idavarsruthe.Amen❤
@nandanamalu219
@nandanamalu219 9 сағат бұрын
Amme madhave anugrahikename amme 🙏
@lillysasidharan9265
@lillysasidharan9265 17 сағат бұрын
Amme mathe kaniyename njangalude niyogangal sadthichu thannu sakshyam parayan anugrahikkename njangle parihasikkunnavarude edayil njangale uyarthename swanthamayi veedu thannu rakshikkename amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LindaMappilasery
@LindaMappilasery 12 сағат бұрын
Amme Ente parcel okay aki tharane Amen. Amme chippyude joli eniku vendi tharane Amen. Amma koodaundakane Amen
@binuanto5698
@binuanto5698 13 минут бұрын
Amme ella makkalude melum karuna undakane
@alishabenny3987
@alishabenny3987 16 сағат бұрын
Amma kreupasanam mathave kathurakshikane ellavarem mathave
@athiracs1475
@athiracs1475 19 сағат бұрын
അമ്മേ മാതാവേ എന്റെ മോളുടെ കരച്ചിലു കുറിച്ചു തരണേ.. എനിക്ക് നന്നായിട്ട് പാലു ഉണ്ടാവണേ
@kavithaprakash7975
@kavithaprakash7975 17 сағат бұрын
അമ്മൂമ്മക്ക് രോഗസൗഖ്യം കൊടുക്കണേ
@Minimoltom
@Minimoltom 19 сағат бұрын
അമ്മ മാതാവേ എന്റെ മോളുടെ നെക്സ്റ്റ് sunday യിലെ ബൈബിൾ ക്വിസ് ഇൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെ... Not by merit but by grace.
@maryisabellaburney3498
@maryisabellaburney3498 17 сағат бұрын
അമ്മേ മോളുടെ തൊണ്ട വീക്കം മാറ്റിക്കെടുക്കണമേ.
@minijacob8289
@minijacob8289 8 сағат бұрын
Amme Mathave be with us and protect us from all types of mistakes and evils and protect my pin family ammachi robin and 10 children thank you Amme Mathave
@kavithaprakash7975
@kavithaprakash7975 17 сағат бұрын
അമ്മേ 🙏🙏🙏
@reshmag5032
@reshmag5032 18 сағат бұрын
Karthave🙏 Aaven Mariya 🙏
@RugminiRejimon
@RugminiRejimon 16 сағат бұрын
❤️❤️✝️🕎🛐heilpmyfamilyheilpamiamn🛐✝️
@doniasunil1121
@doniasunil1121 16 сағат бұрын
Ammae madhave kreupasana ammae help me to overcome all the difficulties
@doniasunil1121
@doniasunil1121 14 сағат бұрын
Ammae madhave kreupasana ammae thanks a lot for bringing my son back to home Ammaen 🙏
@velashworld407
@velashworld407 19 сағат бұрын
Ente makkale nalla makkalai valaran edayakkename mathave
@doniasunil1121
@doniasunil1121 16 сағат бұрын
Ammae madhave kreupasana ammae bring my son back soon Ammaen 🙏
@Josina-gk2tx
@Josina-gk2tx 17 сағат бұрын
അമ്മേ രക്ഷിക്കണമേ
@BinuBinu-vh7nc
@BinuBinu-vh7nc 19 сағат бұрын
Amme joli tharaname 🙏
@SheebaJacob-er2xq
@SheebaJacob-er2xq 15 сағат бұрын
Ammeee❤❤❤🙏🙏🙏🙏🙏🙏❤❤❤❤🙏❤❤❤
@Arun-p2l7r
@Arun-p2l7r 20 сағат бұрын
അമ്മേ സാമ്പത്തിക പ്രയാസങ്ങൾ മാറാൻ കനിയേണമേ 🙏🙏
@SiniJAYADAS
@SiniJAYADAS 17 сағат бұрын
Amme njnagalude niyogangal sathichu tharane 🙏🏻🙏🏻
@aneetaannjacob4798
@aneetaannjacob4798 19 сағат бұрын
Ellavareyum anugrahikane. Mathave.
@seemasimon7440
@seemasimon7440 18 сағат бұрын
AdithyanAshika nalla sobhavathil valaran nalla padikan amma mathava anugrahikana
@JoshyMM-p9u
@JoshyMM-p9u 19 сағат бұрын
അമ്മേ മാതാവേ ആമീൻ
@BindhuHarison-sd2xf
@BindhuHarison-sd2xf 17 сағат бұрын
Avea mariya ammea kripasana madhavea ammayudea melankikkullil podhinju ngangaleyellam. Kathukollanamea ammea mon justinum mol donakkum 5.2.2025nu mumbu nalloru sthapanathil joli nalki anugrahikkan kripayjndakenamea ammea annum kudeyundakenamea kadangal. Muzhuvan cetti ngangalkku swandhamayoru veedu nalki anugrahikkanamea ammea amen
@angeljoshy8536
@angeljoshy8536 14 сағат бұрын
Amae mathavae anae yum antae kudumbathae yum amaedae pratheeshegaratheentae sasheeyakanae 🙏🏻🙏🏻🙏🏻
@amithas2013
@amithas2013 3 сағат бұрын
അമ്മ മാതാവേ ചിട്ടി ഇന്ന് വീഴാൻ അനുഗ്രഹിക്കന്നെ 🙏 എന്റെ husband നെഗറ്റീവ് ആയിട്ട് എന്തെങ്കിലും chindhi😂എങ്കിൽ അത് ക്ഷമിക്കണേ അടുത്ത മാസം തന്നെ വിദേശത്തു പോകാൻ കഴിയണേ എല്ലാരും pradhishayil ആണ് 🙏കൂടെ ഉണ്ടാവാണേ
@kavithaprakash7975
@kavithaprakash7975 17 сағат бұрын
ബ്രെസ്റ്റിലെ കല്ലിപ്പ് മാറ്റി കാത്തുകൊള്ളേണമേ. മാരക രോഗം ഉണ്ടാകാതെ രക്ഷിക്കണേ.🙏🙏🙏
@doniasunil1121
@doniasunil1121 17 сағат бұрын
Ammae madhave kreupasana madhave bring my son back soon 😊
@_adarsh_saji_
@_adarsh_saji_ 19 сағат бұрын
Ave mariya ✝️🙏🏻
@aleenajosephk
@aleenajosephk 17 сағат бұрын
Maathave ente appachantem ammedem chechidem chettayidem kashttapaad maattitharaname, njaghalude japthi ozhuvakkaname kadanghal poornamayi thallikalayaname.Amem❤
@velashworld407
@velashworld407 19 сағат бұрын
Njagalude kudumbathil samadanam nalkename mathave
@raji6395
@raji6395 7 сағат бұрын
Kreupasanam amme nangalku vendi apekshikaname
@anisk.o307
@anisk.o307 14 сағат бұрын
Agu thanna anugrahagalku thanks
@aleenajosephk
@aleenajosephk 17 сағат бұрын
Maathave ente chechikum chettayikum ethrayum petten abroad joli nalkaname.Amen❤
@sujababu1709
@sujababu1709 16 сағат бұрын
Mother Mary please pray for us Amen 🙏 🙏
@AthiraVivek-f6n
@AthiraVivek-f6n 19 сағат бұрын
Amme mathave innu uragunnathuvare santhoshavum samadhanavum tharaname 🙏🙏🙏 amme eallavarkum pravasyam varumbhol enne avasyamanu njan enike theere pattathe ayi thudagiyirikunu amme sareeram indayittalla amme Njan igane ezhunettum jolikum povunnathum ente ammayudeyum ishoyudeyum anughrahamkondum mathram anu🙏amme ente koode indavaname 🙏 ente asugathe kurichu aarkum oru vijaravum illa amme ente chettanu polum Njan endha cheyendath amme enike athepole thandalu vedana ind amme ente ammayum ishoyum vannu enne sawkyapeduthaname ammayudeyum ishoyudeyum kayil Njan elpikunu amme ishoye kripasanam prasadhavara mathave enne sawkyapeduthaname amme mathave enike periods avumbho pediyanu mathave jolik povan vayaruvedana varumbhol avide enike mathrame amme igane pain ulu njan mathrame avide leave edukunulu plzz amme enike leave edukathe oru masam engil oru masam povanayi pattumo amme 🙏ente vayaril ninnum motion povathe enike nalla bhudhimutt ind amme enteyum ente pattykuttydeyum asugagal ente chettanteyum ammayudeyum asugagal Matti tharaname 🙏 amme njagalkk eallavarkum poorna sawkyam tharaname 🙏 amme e pravasyam periods avumbhol enike pain thararuthe amme mathave ishoye enike vendi prarthikaname ente pattykuttyk vendi prarthikaname🙏amme ente pattykuttyk padakavum melavum okk bhayaghara pediyavunu amme athukond Ula bhudhimutt nannayi ind ente ponnunu amme mathave ishoyod paranju aa pedi Matti tharaname amme mathave 🙏 padakam pottikumbho amme ponnunu oru side virayal vannu amme satdhikugayum cheyithu amme mathave ente ponnunte asugam eallam Matti tharaname parisudha amme japamala mathave njagalude koode indavaname 🙏 njagalkk swanthamayi oru veed tharumo amme plzzz vadaga koduth maduthu amme plzz jolik povuna Paisa vadaga kodukan ulu plzzz amme ente amma ishoye 🙏🙏🙏🙏🙏🙏
@maryjoeasmi2654
@maryjoeasmi2654 15 сағат бұрын
Amme Krupasanam Prasadavara Mathave i trust in you alone keep us safe always at your Immaculate Heart.
@_adarsh_saji_
@_adarsh_saji_ 19 сағат бұрын
Amen✝️🙏🏻
@breakonlytestereotype
@breakonlytestereotype 17 сағат бұрын
Thankyou Lord & Thankyou Amme
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
DAILY BLESSING 2025 JAN-27/FR.MATHEW VAYALAMANNIL CST
16:11
Sanoop Kanjamala
Рет қаралды 360 М.
2145: ഡയറക്ടർ ഷാഫിയുടെ അകാല മരണം | Stroke Treatment
10:05
Flower arrangement for Altar
2:23
alphonsa kk
Рет қаралды 248
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН