ഈ മോനെ സൗഖ്യപ്പെടുത്തിയ അമ്മമാതാവിനും തിരുക്കുമാരനും ഒരായിരം കോടി നന്ദി 😍😍 സ്തോത്രം ഒരു വലിയ സാക്ഷ്യം തന്നല്ലോ അമ്മേ
@mollyjoycecilya22586 жыл бұрын
അമ്മേ മാതാവെ അങ്ങേ തിരുകുമാരന് അസദ്ധ്യമായി ഒന്നും ഇല്ലാ മാതാവെ സോസ്ത്രം നന്ദിയും സ്തിയും ഉണ്ടായിരിക്കട്ടെ അമ്മേ മദ്യത്തിന് അടിമയായി കഴിയുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മദ്യം എന്ന പിശാച്ചിൽ നിന്നും വിടുതൽ നേടുവാൻ തിരുകുമാരനോട് അപേക്ഷിക്കണമെ അമ്മേ മാതാവെ
@alanvijayan93585 жыл бұрын
അമ്മേ മാതാവേ എനിക്ക് ഒരു വീട് തരേണമേ 22 വർഷമായ് വാടകയ്ക്കാണ് ഞാൻ അമ്മയുടെ തിരുകുമാരനോട് ഞങ്ങൾക്കായ് അപേഷികണമേ 🙏🙏🙏...
@resmiaryanani5 жыл бұрын
മാതാവേ ente കുഞ്ഞിനേയും ee ലോകത്തുള്ള എല്ലാ കുഞ്ഞു മക്കളെയും കാത്തു രക്ഷിക്കണേ
@mikhilsaju69295 жыл бұрын
Yes
@nimmysabu41973 жыл бұрын
അമ്മേ മാതാവേ എന്റെ ദേഷ്യം മാറാണമേ. സഹായിക്കണമേ
@theyoungchannel46966 жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർഥനക്കും ഉത്തരമരുളേണമേ
@dalia72253 жыл бұрын
അമ്മേ മാതാവേ 17 വർഷമായി യൂറിൻ ഇൻഫ് ക്ഷൻ എനിക്ക് ഈ അസുഖത്തിൽ നിന്ന് സൗഖ്യപ്പെടുത്തണമെ
@adithyanadwaith4336 жыл бұрын
ബഹുമാനപ്പെട്ട അച്ചന് ഇനിയും അനേകമനേകം ആത്മാക്കളെ നേടാൻ ദൈവം അനുഗ്രഹിക്കട്ടെ ആ പൊൻകരങ്ങളിലൂടെഇനിയും അനേകം മക്കളുടെ കണ്ണീരൊപ്പാൻ കഴിയുമാറാകട്ടെ താങ്ക്യൂ അച്ചാ God bless
@anittaphilip40164 жыл бұрын
E കുഞ്ഞിന് നൽകിയ അനുഗ്രഹത്തിന് ഒരായിരം നന്ദി
@reenababy86563 жыл бұрын
സ്തോത്രം 🙏🏻❤ ഇങ്ങനെ ഒരു Father നെ ഞങ്ങൾക്ക് തന്ന ദൈവത്തിനും അമ്മയ്ക്കും കോടാനുകോടി നന്ദി 🙏🏻❤❤❤
@rittygeorge37516 жыл бұрын
യേശുവേ സ്തുതി ,ആരാധന.. അമ്മേ മാതാവേ നന്ദി...
@rosemarybabu26913 жыл бұрын
മാതാവേ.... കാത്തോണേ... നന്ദിയെ 🙏🙏🙏🙏🙏
@anilajaisananilajaisan15336 жыл бұрын
അമ്മേ മാതാവേ എന്റെ ലയമോളു ടെ കൂടെ എപ്പോഴം ഉണ്ടാവണെ അവൾക്ക് ഒരു അസുഖവും ഇല്ലാതെ അവളെ കാത്തോണെ
@adithyanadwaith4336 жыл бұрын
അമ്മേ മാതാവേ എന്റെ മോനെയും സൗഖ്യപ്പെടുത്തണേ
@minipulinholi35126 жыл бұрын
അമ്മേ മാതാവേ എന്റെ മകളെ സുഖപ്പെടുത്തണേ നടക്കാനുള്ള ശക്തി കൊടുക്കണേ
@shibiphilip70755 жыл бұрын
amma mathabe ente makane saukhyamakkanamee
@minirosmine47053 жыл бұрын
59
@joseph.v.a52255 жыл бұрын
മാതാവേ ഇതുവരെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങരക്ക് കോടാനുകോടി നന്ദി പറയുന്നു
@Rajibiju2973 жыл бұрын
അമ്മേ കൃപാസനമാതാവേ എന്റെ 3 മക്കളെയും സമർപ്പിക്കുന്നു. ദൈവ സ്നേഹത്തിൽ വളരുവാൻ അമ്മ അനുഗ്രഹിക്കണമേ
@mercyd.r9295 жыл бұрын
അഭിലാഷിനെ അനുഗ്രഹിക്കണമേ അവന് ഒരു ഉദ്യോഗം തരണമേ അമ്മേ ആമ്മേൻ
@anjukiran2304 жыл бұрын
അമ്മ എൻ്റെ കുഞ്ഞിൻ്റെ ഫീസ് മറാൻ അമ്മ തിരു കുമരനേടെ പ്രർദ്ധിക്കണമേ അമ്മ അമേൻ
@sreejiths73635 жыл бұрын
അമ്മേ എന്റെ അമ്മേ ഇനി പരിഷികയരുതേ അവന്നു ഞങ്ങൾക് വേണ്ടി അപേക്ഷിക്കണ്ണമേ അമ്മയാണ് ഞങ്ങൾളുടെ ആശ്രയം
@mollyjames22642 жыл бұрын
അമ്മ മാതാവേ എന്റെ സഹോദരന് ഉടമ്പടി എടുക്കാൻ കൃപ കൊടുക്കണം 🙏🙏🙏👏👏👏
@salijose22275 жыл бұрын
പരിശുദ്ധ അമ്മ എന്റെ മകനെ യും സുഖമാക്കണമേ
@anoopkt81922 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ മോളുടെ എല്ലാ രോഗങ്ങളും മാറ്റി തരണമേ. അവൾക്ക് കൂട്ടായി ഒരു കൊച്ചിനെ കൂടെ തരണ മേ മാതാവേ. 🙏🙏🙏
@josnajoy133 жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ മനസ്സിൽ അവിശ്വാസത്തിന്റെ കണിക എന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ മാറ്റി തരണമേ. എന്നിലുള്ള പൈശാചിക badhananathil നിന്നും മോചിപ്പിക്കണമേ അനുഗ്രഹിക്കണമേ
@sreejiths73635 жыл бұрын
അമ്മയുടെ അടുത്ത് നിന്നുകൊണ്ട് സാഷ്യം പറയാൻ ഞങ്ങൾക്കും കൃപചൊരിയണമേ തിരുകുമാരന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു കൈവിടില്ല
@smitha18345 жыл бұрын
അമ്മേ മാതാവേ അമ്മക്കും തിരുകുമാരനും.. കോടാനുകോടി.. നന്ദി
@mercyd.r9295 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ അമേഷ് കുമാറിനെ എല്ലാ ദുഷ്ട കൂട്ടുകെട്ടിൽ നിന്നും പിടുതൽ തരണമേ അവറെ ചുമ മാറ്റണമേ
@mathewv.a.44675 жыл бұрын
നന്മ നിറഞ്ഞ മറിയമേ സ്വസ്തി !
@mariaclothing24386 жыл бұрын
യേശുവേ നന്ദി സ്വസ്‌ത്രം ആരാധന
@jinju84013 жыл бұрын
അമ്മേ മാതാവേ എന്റെ ജോലി തടസം മാറ്റി ldc main psc എക്സാം പാസ്സ് ആക്കി 2022 തന്നെ ld ക്ലർക്കു ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ എന്റെ മാതാവ് അനുഗ്രഹിക്കണേ
@johnrose43693 жыл бұрын
അമ്മേ എല്ലാ കുഞ്ഞു കുഞ്ഞു മക്കളെയും കാക്കണം എന്ന് അപേക്ഷിക്കണമേ
@gisha46746 жыл бұрын
Praise the lord ...Amme Mathave ..njangalku vendi apekshikename ......Hallelujiah
@akhilaaugustin34203 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ കട ബാധ്യതയിൽ മനംനൊന്ത് കഴിയുന്ന എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻❤️🙏🏻❤️🙏🏻❤️
@vinithasukumaran76162 жыл бұрын
അമ്മേ മാതാവേ എന്റെ ക്യാൻസർ രോഗവും ഇത് പോലെ മാറ്റി തർ ണമേ.
Ende kripasanamathave ende kavyayude vayarindeyum aduvindeyum ellavida asukhangalum Amma thottu sukhappeduthitharename amen
@aryagopi14412 жыл бұрын
Amma mathava entta final exam pass akkye tharanama amen
@rosemarybabu26913 жыл бұрын
TOMMORROW🙏🙏
@sheelakoshy30093 жыл бұрын
Amme mathave kripasana mathave enthe shareerathi nine cancer enna rogan poornamayi neeki tharane Amme mathave doctor maarude kaikalillekke enne vittukodukale amma mathave enne samrakshikane Amen
@joisypg43393 жыл бұрын
Amma mathave enik nalla oru Joli nalki anugrahikane amme
@minipaulose22275 жыл бұрын
Amme mathave ente makkale kakkaname Ente mole ezhuthiya exam ellam passaki tharane Decm. 4,9,16
Amme mathave njanum Oru rogiyanu.ente roga bhagangalil Amma thott sukhappeduthanameee..
@mathumathan3633 жыл бұрын
Amme ente ella neyogavum amma kaye kollaname ella thadasavum amma matti tharanamee🙏
@philipyohannan63886 жыл бұрын
എന്റെ മരുമകൻ നേരത്തെ നിന്ന കമ്പന്യിൽ നിന്ന് പുതിയ കമ്പനിയിൽ കയറി പക്ഷെ സാലറി കുറവാണു. ഓവർ ടൈം കിട്ടുമെന്ന് കരുതി കയറിയത്. പക്ഷെ 2.5 month ആയി. Avnu bhayankara സങ്കടം ആണ് അമ്മേ എന്റെ മരുമകനെ അനുഗ്രഹിക്കേണമേ
@sindhushaji1625 жыл бұрын
Karthave ente makante nda examine koottayirikaneme amen
@anutresatony13343 жыл бұрын
Praise god
@jissmoljoseph40986 жыл бұрын
Amme mathave eanikku oru joli kittane eanikku arumillaa ninne njan asrayichirikkunnath nee enne sahaykkane
@jasminem5236 жыл бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പ് ഓടാമ്പലുകൾ ഓടിക്കുക യും ചെയ്യും. നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേൽ ന്റെ കർത്താവായ ദൈവം ഞാൻ ആണെന്ന് നീ അറിയുന്നതിന് അന്ധകാരത്തിലെ നിധി കളും രഹസ്യ ധന ശേഖരങ്ങളും ഞാൻ നിനക്ക് നൽകും. ഈ വചനം 33 times ഡെയിലി പറയു.. 33 ഡേയ്‌സ്. എന്റെ husband nu വിദേശ ജോലി കിട്ടി
@jissmoljoseph40986 жыл бұрын
Amen
@jissmoljoseph40986 жыл бұрын
Engananu udambadi esukkandath
@jasminem5236 жыл бұрын
@@jissmoljoseph4098 ഉടമ്പടി എടുക്കാൻ കൃപസനത്തിൽ നേരിട്ടു വരണം. നിങ്ങൾ വിദേശ ത് അല്ലെ.. ജോലി കിട്ടുമ്പോൾ ഉടമ്പടി എടുത്തോളാം എന്ന് പ്രാർത്ഥിക്കു..
@jissmoljoseph40986 жыл бұрын
But veetil ninnu amma vannu udambadi eaduthal mathiyo chechi
@johnkoshy53722 жыл бұрын
Amma Mathave blessed me today. Many thanks for all blessings
Amma mathave e skshyamole ente profile l certificate upload cheyan message varane amme anugrahikane ldc wayanad list varumpol enik joli labikkunna rank nalki anugrahikane amme ente profile l miracle kanichu ente viswasam vardhippikkane Ente barthavinu Nanithal Bowali Airforce station leku transfer nalki anugrahikane
@lincymathew91305 жыл бұрын
Ente amme mathave enikkum avide vann sakshyam parayuvan anugrahikkane amme
@jissmoljoseph40986 жыл бұрын
Amme mathave eanikku joli kittanee
@chanthinim1922 жыл бұрын
Ammae ente sharirathil kanuna lump sukhapeduthi tharan eeshoyodu apekshikane
Amme mathave anteyum chechiyudeyum alla physical and emotional problems mum Matti njangalku 4 perkum oet result varumbol all module num B grade Nalki anugrahikename.... amme sahayikename., amen 🙏🙏🙏🙏🙏🙏🙏