100%correct. സഭാ നേതൃത്വങ്ങൾക്ക് നന്മയും ചതിയും മനസിലാക്കാൻ കഴിയണമെയെന്ന് പ്രാർത്ഥിക്കാം.
@martintherattil173911 сағат бұрын
നേതൃത്വങ്ങൾക്ക് അല്ല വിശ്വാസികൾക്ക്/ അത്മായർക്ക് ആണ് വേണ്ടത് !
@mohanankg972210 сағат бұрын
കിടപ്പാടം വേണം എങ്കിൽ മതി ബിജെപി ഉള്ളത് കൊണ്ട് അമ്മയും പെങ്ങളും സുരക്ഷിതർ.
@jayaelizabeth733413 сағат бұрын
Correct 100%
@SakeerHussain-ll6ud7 сағат бұрын
കേരളത്തിലെ ക്രിസ്ത്യാനികൾ പൊതുവെ സമാധാനപ്രിയരാണ് അവരെ ചിലർ കുഴിയിൽ ചാടിക്കാൻ ശ്രമിക്കുന്നുണ്ട് ഞാൻ മുനമ്പത്തുകാരോടൊപ്പം 👍
@സത്യവുംനീതിയും10 сағат бұрын
😂😂😂 മണി പോര പോര രൂപ താ... താ..... 🤭😀 എന്റെ ഇങ്ങനെ നാറ്റിക്കല്ലേ തലയിൽ മുണ്ടല്ല കമ്പ്ളി ഇട്ട് നടക്കേണ്ടി വരും 😂🤭🤭
@varughesemg754713 сағат бұрын
ഇലക്ഷൻ വരുമ്പോൾ മാത്രം ഉയരുന്ന മതേതരത്വ ബോധവും, വിശ്വാസ വിശ്വാസിപ്രേമവും .
@muhammed.12268 сағат бұрын
മേത്തി 99%=ഹിന്ദുക്കൾ കുക്കി 99%=ക്രിസ്ത്യാനികൾ മണിപ്പൂരിൽ 55%മെത്തിയും 45%കുക്കിയും ആണ്. അവിടെയുള്ള കുക്കി ഗോത്ര ക്കാരെ ആണ് മേത്തി കൾ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് കാരണം അവർ ക്രിസ്ത്യാനികൾ ആയത് കൊണ്ട് ✅ ഇത് ഒരു ഗോത്ര കലാപം അല്ല തികച്ചുo സങ്ക പരിവാറുകൾ തീർത്ത വർഗീയ കലാപം ആണ് അതിനു ഗോത്രം മറ ആണെന്ന് മാത്രം. ഇനിയെങ്കിലും ക്രിസ്ത്യാനികൾ മനസിലാക്കണം ഇന്ന് മുസ്‌ലിം ആണെങ്കിൽ നാളെ നിങ്ങൾ ആണ് ✅ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ് RSS+BJP✅
@Biju-y6n11 сағат бұрын
മണിപ്പൂര അങ്ങ് ദൂരെ അല്ലെ സുനില്‍ ഇങ്ങനെ എങ്കിലും അങ്ങോട്ട് പോകാം എന്ന് വെച്ചാല്‍ മോഡി വാരി താഴെ adikum പിന്നെ ഇവിടെ ആകുമ്പോള്‍ നമ്മള്‍ സേഫ് അല്ലെ എന്തും ആകാം 😂
@varghesethomas479111 сағат бұрын
സുനിലേ നീതിക്ക് വേണ്ടി നിലനിൽക്കു
@floccinaucinihilipilification010 сағат бұрын
മണിപ്പൂരിലോ😂
@varghesethomas47919 сағат бұрын
മണിപ്പൂരിൽ വിദേശ ഫൺഡണ്ട് ഇറക്കി ജോർജ് സോറസി നെപ്പൊലുള്ളവരുടെ കാലപം
@nasarvaliyavalappil8 сағат бұрын
@@varghesethomas4791എന്നിട്ട് എന്താണ് സർക്കാരുകൾ ഒന്നും അനങ്ങാത്തത്
@sanjunlmbr45778 сағат бұрын
🤔നീതിയ്ക്ക് വേണ്ടിയോ അതോ rss ന് വേണ്ടിയോ എല്ലാ മുസ്ലിം സംഘടനകളും അവിടെ താമസിക്കുന്ന പാവപ്പെട്ട ജനങ്ങൾക്കൊപ്പമാണ് കോടതിയും ഗോവെര്മെന്റും എന്തു തീരുമാനം എടുത്താലും അവർ അത് പാലിക്കും എന്നിട്ടും ദിവസവും മുസ്ലിംസിനെതിരെ വെറുപ്പ് വിതറി നടക്കുന്നത് ആരുടെ നിർദേശപ്രകാരമാണ് ഈശ്വരൻ എല്ലാവർക്കും നന്മയോടെ പ്രവർത്തിക്കാൻ മനസ്സുണ്ടാക്കട്ടെ
@sanjunlmbr45774 сағат бұрын
@@varghesethomas4791 😏😏 എത്ര കാലം 👞.. ക്കിയാലും ഒടുക്കം മണിപ്പൂരിലെ അവസ്ഥ തന്നെയാകും പരിവാരങ്ങളെ അടുത്തറിയുന്ന ആളെന്ന നിലയ്ക്കുള്ള മുന്നറിയിപ്പ് മാത്രം
@abdullakkt9 сағат бұрын
😂കലക്കി 😂
@basheerbm832611 сағат бұрын
100% correct, observation….congratulations
@josephmethanath349013 сағат бұрын
മണിപ്പൂരിൽ പതിറ്റാണ്ടുകളായി എല്ലാ സർക്കാർ സംവിധാനങ്ങളും ശ്രമിച്ചതാണ് സമാധാനം കൊണ്ടുവരാൻ പക്ഷേ ഈ ഗോത്ര വർഗ്ഗക്കാർ ഒന്നിനും അനുവദിക്കില്ല ഇനി അവർ അടിച്ചു തീരട്ടെ ബാക്കിയുള്ളവർക്ക് സമാധാനം ഉണ്ടാവും ഇനി മണിപ്പൂര് പറഞ്ഞു അധികം ഭയപ്പെടുത്തുന്ന പരിപാടി നിർത്തിക്കോ
@sunithaa.n.502812 сағат бұрын
അവിടെ ഇപ്പൊൾ പാതിരിമാർ ക്ക് കോടികൾ അമേരിക്കൻ ഫണ്ട്,ജോർജ് Sorros ഫണ്ട്,ജിഹാദി ഫണ്ട്,ചൈന ഫണ്ട് ഒക്കെ കിട്ടുന്നുണ്ട്,;കുക്കി കളെ കുതിഥിരിപ്പിച്ചു വിട്ടു,അവരെ ഉപയോഗിച്ച് കലാപങ്ങൾ സൃഷ്ടിക്കാൻ. ഇന്നലെ 6 meitei കളെ ക്രിസ്ത്യൻ കുക്കികൽ കൊന്നൊടുക്കി.മാധ്യമങ്ങൾ ഒന്നും മിണ്ടിയില്ല. അമേരിക്കക്ക് ആയി ഭാഗത്ത് ഒരു സൈനിക താവളം ഉണ്ടാക്കാൻ എളുപ്പമാക്കാൻ മണിപ്പൂർ_മ്യാൻമാർ പ്രദേശത്ത് ഒരു സ്വതന്ത്ര ക്രിസ്ത്യൻ രാജ്യം ഉണ്ടാക്കാൻ താത്പര്യം ഉണ്ട്. അവിടെ സൈനിക് താവളം ഉണ്ടെങ്കിൽ ചൈന,ഇന്ത്യ,റഷ്യ എന്നിവരെ നിയന്ത്രിക്കാൻ അമേരിക്കക്ക് കാര്യം എളുപ്പം ആയി. അതു കൊണ്ട് ആയി പ്രദേശങ്ങളിൽ സ്ഥിരം കലാപങ്ങൾ സൃഷ്ട്ടിച്ച ഒരു സ്വതന്ത്ര രാജ്യം സൃഷ്ടിച്ചു എടുക്കണം.
@martintherattil173911 сағат бұрын
എത്ര തന്നു ?
@kurianmk997810 сағат бұрын
ഒരു ടീമിൻ്റെ കൂടെ BJP ഉണ്ട് അതുകൊണ്ട് പ്രശ്നം തീരില്ല
@vimalvk503910 сағат бұрын
ഐ ടി സെൽ 🤔
@ummerck104910 сағат бұрын
അവിടെ നിനക്ക് പള്ളിയും കുരിശും ഒന്നും പ്രശ്നമില്ലല്ലോ, നീയൊക്കെ ഇവിടെ കിടന്ന് മോങ്ങിക്കോ
@melookunnelantony446811 сағат бұрын
Rightly analysed
@muhammed.12268 сағат бұрын
മേത്തി 99%=ഹിന്ദുക്കൾ കുക്കി 99%=ക്രിസ്ത്യാനികൾ മണിപ്പൂരിൽ 55%മെത്തിയും 45%കുക്കിയും ആണ്. അവിടെയുള്ള കുക്കി ഗോത്ര ക്കാരെ ആണ് മേത്തി കൾ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് കാരണം അവർ ക്രിസ്ത്യാനികൾ ആയത് കൊണ്ട് ✅ ഇത് ഒരു ഗോത്ര കലാപം അല്ല തികച്ചുo സങ്ക പരിവാറുകൾ തീർത്ത വർഗീയ കലാപം ആണ് അതിനു ഗോത്രം മറ ആണെന്ന് മാത്രം. ഇനിയെങ്കിലും ക്രിസ്ത്യാനികൾ മനസിലാക്കണം ഇന്ന് മുസ്‌ലിം ആണെങ്കിൽ നാളെ നിങ്ങൾ ആണ് ✅ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ് RSS+BJP✅
@samonsa-p3d13 сағат бұрын
ഇതാണ് സത്യം
@abdulrahiman743510 сағат бұрын
very good and correct observations!
@SulochanaSulu-b9j11 сағат бұрын
അടിപൊളി.... ബിഗ് സല്യൂട്ട്....
@Oruvan6208 сағат бұрын
മുനമ്പം വിഷയത്തിൽ ചില പുരോഹിതർ കളിക്കുന്നത് സഭക്കുള്ളിലെ തന്നെ പല ദുഷ്പ്രവണതകളും വിഭാഗീയതയും പൊതു സമൂഹ ത്തിൽ നിന്നും മറച്ചുപിടിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം തന്നെ
@regimathew56999 сағат бұрын
സുനിൽ ❤❤❤❤❤
@James123-e5r12 сағат бұрын
താങ്കളുടെ ചാനൽ മുനമ്പം വിഷയത്തെക്കുറിച്ചും വഖഫിനെകുറിച്ചും ഒരു വീഡിയോ ചെയ്യാമോ. ഇല്ലെങ്കിൽ താങ്കൾ ഒരു മുസ്ലിം അനുഭാവിയാണോ എന്ന് അറിയാതെ സംശയിച്ചു പോകും.
@jollylukose11 сағат бұрын
സത്യം.രണ്ടു വീഡിയോ കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നി.
@User1976ttd8 сағат бұрын
സത്യം .
@kurianmk997810 сағат бұрын
വിഷകല ടീച്ചർക്ക് ഒരവസരം കിട്ടി
@muhammed.12268 сағат бұрын
മേത്തി 99%=ഹിന്ദുക്കൾ കുക്കി 99%=ക്രിസ്ത്യാനികൾ മണിപ്പൂരിൽ 55%മെത്തിയും 45%കുക്കിയും ആണ്. അവിടെയുള്ള കുക്കി ഗോത്ര ക്കാരെ ആണ് മേത്തി കൾ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് കാരണം അവർ ക്രിസ്ത്യാനികൾ ആയത് കൊണ്ട് ✅ ഇത് ഒരു ഗോത്ര കലാപം അല്ല തികച്ചുo സങ്ക പരിവാറുകൾ തീർത്ത വർഗീയ കലാപം ആണ് അതിനു ഗോത്രം മറ ആണെന്ന് മാത്രം. ഇനിയെങ്കിലും ക്രിസ്ത്യാനികൾ മനസിലാക്കണം ഇന്ന് മുസ്‌ലിം ആണെങ്കിൽ നാളെ നിങ്ങൾ ആണ് ✅ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ് RSS+BJP✅
@koottunkaljoseph7 сағат бұрын
You are telling truth
@LazyGaming40811 сағат бұрын
Cjp compained പ്രോഗ്രാം ശബരിമല പ്രശ്നം, പൂരം കലക്കൽ മുനമ്പം
@josephjohn59389 сағат бұрын
Mr sunil you says correct 💯 💯 big sault our bishop and Rev are blaint in manipur so many christians are killing destroyed house and suffering now everybody went munappam very sad God will panish our leaders iam praying for leaders.
@abdulmuthalib75838 сағат бұрын
ആ കള്ളപ്പണം മുഴുവനും പാവപെട്ട ക്രിസ്ത്യാനികൾക്കിടയിൽ വിതരണം ചെയ്യട്ടെ അല്ലേങ്കിൽ BJP യുടെ ED കൊണ്ട് പോകും
@nsasait11 сағат бұрын
CJP 💯🌹🙏
@augustine239912 сағат бұрын
സുറിയാനി ക്കാർക്ക് മാത്രം പ്രധിക്ഷേധം' ല ത്തിൻ കാർക്ക് പ്രധിക്ഷേധം ഇല്ല
@mollymathew82369 сағат бұрын
അസ്ഥാനത്ത് ഉള്ള സുനിൽ ൻ്റെ കമൻ്റ് , അതിര് വിടുന്നു ; ഇത് നന്മയ്ക്ക് അല്ല .
@noufals21268 сағат бұрын
എന്താണ് ഉദ്ദേശിച്ചത്
@franciskm414412 сағат бұрын
Kukkies have AK47 Guns.😮
@sunithaa.n.502810 сағат бұрын
Proves the Riots are being funded by some external forces using the help of Pastors.
@tessyjohnjoseph8889Сағат бұрын
മണിപ്പൂർ അല്ല കേരളം. വേണം സുഖിപ്പിക്കണം, പിടിച്ചു നിൽക്കാൻ ആവശ്യമാണ്.
@sabudaniel59811 сағат бұрын
സുനില് അപ്പൊ പറയുന്നത് ഇവരുടെ വസ്തുതകളെല്ലാം. വക്കോഫിന് കൊടുക്കണമെന്നാണോ പറയുന്നത് അവിടെ എതിർക്കാൻ പാടില്ല എന്നാണോ?
@muhamedhusain75179 сағат бұрын
ആ ഭൂമി വകഫ് ചെയ്യപ്പെട്ട മുസ്ലിം ദാന ഭൂമിയാണെങ്കിൽ കയ്യേറിയവരെ ഒഴിപ്പിക്കണം. ഇവരുടെ ഭൂമിയാണ് എങ്കിൽ വകഫ് ബോർഡിനെതിരിൽ നിയമ നടപടി സ്വീകരിക്കണം. വിലക്ക് വാങ്ങിയവരുണ്ടെങ്കിൽ വിറ്റവർക്കെതിരെ കേസെടുത്തു അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഇതിലെ യഥാർത്ഥ പ്രതികൾ കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി (സിജെപി) തന്നെയാണ്!
@ashiqshaji50313 сағат бұрын
❤❤❤
@salyjose279410 сағат бұрын
കലക്ക വള്ളത്തിൽ മീൻ പിടിക്കാൻ നടക്കുവാ
@sonushaji2599 сағат бұрын
സുനിൽ ബ്രോ ❤🙏
@thomasp.v37929 сағат бұрын
ഇവന് വേറെ പണിയൊന്നും ഇല്ല, പള്ളിയിൽ അച്ചന്മാർ മാരുടെ കാര്യം മാത്രം നോക്കി നടപ്പ്, ലോകത് ബാക്കി എല്ലാം OK
@pramodlazer52015 сағат бұрын
കത്തിക്കൽ 👍👍
@Faisal-mz8bd8 сағат бұрын
സത്യം സത്യമായി പറയുന്ന താങ്കൾക് ബിഗ് salut
@ShajiShaji-l8z12 сағат бұрын
അവിടെ കിടന്ന് വിരകത്തെ ഒള്ളു
@kurianmk997810 сағат бұрын
പള്ളിമുറ്റത്ത് സമരം എന്താണ് ലക്ഷ്യം എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിവും
@User1976ttd12 сағат бұрын
മുനമ്പം വിഷയത്തിൽ i2i യുടെ നിലപാട് മുമ്പ് ഒരു വീഡിയോയിൽ പോലും കണ്ടില്ലല്ലോ?
@ushababu6213 сағат бұрын
👌🏼👌🏼
@hse5789 сағат бұрын
Super
@kuriakosepm2139 сағат бұрын
Dear Sunil sir, in your view, what should be the stand of Christian leaders in Munambam wakf issue????
@shebaabraham68710 сағат бұрын
ഇന്നലെത്തീൻ ബിഷപ്പും തങ്ങളും തമ്മിൽ കണ്ട സന്തോഷമായി പിരിഞ്ഞിട്ടുണ്ട് എന്തെങ്കിലും തീരുമാനം ഉണ്ടാവും
@shamilk75468 сағат бұрын
തങ്ങള് വിചാരിച്ചാൽ നടക്കുന്ന കേസ്സല്ല ഇത്
@floccinaucinihilipilification010 сағат бұрын
3:45 🤣 🤣 🤣 അത് കലക്കി👏👏👌
@princeaugustin30756 сағат бұрын
ഈരാറ്റുപേട്ട യിൽ നിന്നും ഒഴുകിയ നോട്ടിന്റെ പവർ 😂😂...... അടുത്ത കഥ പോരട്ടെ.... നുണയാണെങ്കിലും കേൾക്കാൻ നല്ല രസം 😂😂
@ShinceGeorge-p3z10 сағат бұрын
ഇപ്പൊ നിന്റെ funding എവിടുന്നാണ് എന്ന് മനസിലായി ‼️‼️‼️
@KGF1652-i4l8 сағат бұрын
ഇതിനെ നിങ്ങളെ കവിച്ച് വെക്കാൻ ആരും ഇല്ല യൂദാ സോളി"
@ShinceGeorge-p3z8 сағат бұрын
@KGF1652-i4l ഒരു ജനത കിടപ്പാടം നഷ്ടപെടുന്ന വേദനയിൽ കരയുമ്പോൾ ഇങ്ങനെ ഊമ്പി തൊലിഞ്ഞ വർത്തമാനം പറയുന്ന നീ തന്നെ യുദാസോളി.
@ajitharavimusicvideos46668 сағат бұрын
Sir you are great!
@James123-e5r12 сағат бұрын
ഏതു പള്ളിയിലാണ് എന്ന് കൂടി പറഞ്ഞാൽ നന്നായിരിക്കും. ഇല്ലെങ്കിൽ വെറുതെ തള്ളിവിടുന്നതാണോ എന്ന് സംശയിക്കും.
@martintherattil173911 сағат бұрын
സുനിൽ വെറുതെ തള്ളാറില്ല!
@nazarbhai263311 сағат бұрын
സുനിൽ കാര്യമേ പറയൂ 👍
@manikurian35112 сағат бұрын
Your observation is Not bad !
@jesusworld42413 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aloshbenny18899 сағат бұрын
ചരിത്രം പഠിക്ക ടാ പോയിട്ട്
@ashrafcheppu99376 сағат бұрын
ക്രിസ്ത്യൻ സ് ഇല്ലാ തായിട്ട് പിന്നെ സ്വത്തും പണവും എന്തിനാ
@Premodpa13 сағат бұрын
മണിപ്പൂരിൽ ബിജെപി ആണോ പ്രശ്നം ഉണ്ടാക്കുന്നത്
@linogeorge161312 сағат бұрын
അല്ലങ്കിൽ പിന്നെ എന്തുകൊണ്ട് പ്രധാനമന്ധ്രി അവിടെ പോയി സന്ദരിഷിച്ചു ഇല്ല ഇതുവരെ 😂..?
@ShajiShaji-l8z12 сағат бұрын
ഹേയ് ബിജെപി അല്ല
@sunithaa.n.502812 сағат бұрын
യഥാർത്ഥത്തിൽ മണിപ്പൂറിൽ കുക്കികളെ കുത്ഥിതിരിപ്പിച്ച് പ്രശ്‌നമുണ്ടാകാണ് അവിടുത്തെ പാതിരിമാർ ക്ക് ലക്ഷങ്ങളും കൊടികളും അമേരിക്കൻ ഫണ്ട്,ജോർജ് Sorros ഫണ്ട്,ജിഹാദ് ഫണ്ട്,ചൈനീസ് ഫണ്ട് കിട്ടുന്നുണ്ട്.കേരളത്തിലെ പാതിരിമാർ ക്കും കിട്ടുന്നുണ്ട്.അതവരുടെ കുപ്രചരണം കേട്ടാൽ തന്നെ മനസ്സിലാകും. അവിടുത്തെ പള്ളികളും കുകികളേ ഉപയോഗിച്ച് കത്തിച്ചു കളഞ്ഞാൽ അവസാനം അത് meitei കലൂടെ തലയിൽ കെട്ടിവച്ച് കലാപം ഉണ്ടാക്കാണ് ഉള്ള ഒരു പദ്ധതി മാത്രം. അവിടെ അമേരിക്കക്ക് ഒരു സൈനിക താവളം ഉണ്ടാക്കാൻ ഉള്ള സൗകര്യത്തിന് ആയി ഭാഗത്ത് ഒരു സ്വതന്ത്ര ക്രിസ്ത്യൻ രാജ്യം ഉണ്ടാക്കാൻ ഉള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ കലാപങ്ങൾ സൃഷ്ട്ടിക്കള്,ഹിന്ദുക്കൾ - സംഘ പരിവാര ബിജെപി - ക്രിസ്ത്യാനികളെ വംശഹത്യ ചെയ്യുന്നു എന്നുള്ള കുപ്രചരണങ്ങൾ.
@nylekumar461712 сағат бұрын
@@linogeorge1613സന്ദർശിച്ചാൽ പ്രശ്നം തീരുമോ... Go and study the history of the past 100 years of manippor
@linogeorge161312 сағат бұрын
@@nylekumar4617 സന്ദർശിക്കണ്ടത് ഒരു പ്രധാനമന്ധ്രിയുടെ ചുമതല ആണ്.. അത് മനസ്സിൽ ആക്കണം..പ്രധാനമന്ധ്രിക്ക് അല്ലേ ഈ രാജ്യത്തെ പ്രശ്നം പരിഹരിക്കാൻ സാധിക്കു അല്ലാതെ ആർക്കാണ്..? 🤣
@സ്രാങ്ക്12 сағат бұрын
💯💯💯💯💯
@jaseemjm8 сағат бұрын
നിങ്ങളെ പൂട്ടിക്കും.എന്നാലും സത്യത്തിനും നീതിയോടൊപ്പം പരമാവധി നിൽക്കുക
@sabudaniel59811 сағат бұрын
വാലും തലയില്ലാത്ത ന്യൂസ് ആരാ എവിടാ ഏത് പള്ളി മറ്റെല്ലാത്തിനും പെണ്ണുപിടിയ എല്ലാവരുടെയും പേര് പറയുമല്ലോ ഇങ്ങനെ ഒരു കാര്യം വളരെ വ്യക്തമായി സുനിൽ അത് പറയണമായിരുന്നു മനസ്സിലായോ
@jayaelizabeth733413 сағат бұрын
Cjp
@ShajiShaji-l8z12 сағат бұрын
മുനമ്പത്ത് ഉള്ള കുറച്ച് പാവപ്പെട്ട കുടുംബത്തെ കുഴിയിലേക്ക് ഇറക്കിയപ്പോള്‍ പാതിരി യോളികള്‍ക്ക് സമാധാനം ആയി അവർ അവരുടെ സമാധാനം നോക്കിയാല്‍ പോരേ
@mathewraju43059 сағат бұрын
Excellent talk
@muhammed.12268 сағат бұрын
മേത്തി 99%=ഹിന്ദുക്കൾ കുക്കി 99%=ക്രിസ്ത്യാനികൾ മണിപ്പൂരിൽ 55%മെത്തിയും 45%കുക്കിയും ആണ്. അവിടെയുള്ള കുക്കി ഗോത്ര ക്കാരെ ആണ് മേത്തി കൾ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് കാരണം അവർ ക്രിസ്ത്യാനികൾ ആയത് കൊണ്ട് ✅ ഇത് ഒരു ഗോത്ര കലാപം അല്ല തികച്ചുo സങ്ക പരിവാറുകൾ തീർത്ത വർഗീയ കലാപം ആണ് അതിനു ഗോത്രം മറ ആണെന്ന് മാത്രം. ഇനിയെങ്കിലും ക്രിസ്ത്യാനികൾ മനസിലാക്കണം ഇന്ന് മുസ്‌ലിം ആണെങ്കിൽ നാളെ നിങ്ങൾ ആണ് ✅ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ് RSS+BJP✅
@jaseemjm8 сағат бұрын
ചങ്കൂറ്റം🦁🔥
@isaac58579 сағат бұрын
Well said
@muhammed.12268 сағат бұрын
മേത്തി 99%=ഹിന്ദുക്കൾ കുക്കി 99%=ക്രിസ്ത്യാനികൾ മണിപ്പൂരിൽ 55%മെത്തിയും 45%കുക്കിയും ആണ്. അവിടെയുള്ള കുക്കി ഗോത്ര ക്കാരെ ആണ് മേത്തി കൾ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് കാരണം അവർ ക്രിസ്ത്യാനികൾ ആയത് കൊണ്ട് ✅ ഇത് ഒരു ഗോത്ര കലാപം അല്ല തികച്ചുo സങ്ക പരിവാറുകൾ തീർത്ത വർഗീയ കലാപം ആണ് അതിനു ഗോത്രം മറ ആണെന്ന് മാത്രം. ഇനിയെങ്കിലും ക്രിസ്ത്യാനികൾ മനസിലാക്കണം ഇന്ന് മുസ്‌ലിം ആണെങ്കിൽ നാളെ നിങ്ങൾ ആണ് ✅ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ് RSS+BJP✅
@mariyammaliyakkal971910 сағат бұрын
Well said 12 വീടിന് waqaf നോട്ടീസ് കൊടുത്തത് (600അല്ല . മുസ്‌ലിം സംഘടനകൾ ആരും കുടി ഒഴിപ്പിക്കാൻ പറയുന്നില്ല
@mollymathew82369 сағат бұрын
Oh.. എന്തൊരു ഔദാര്യം 😮😮 ലോകം മുഴുവൻ ,മുഹമദ് ൻ്റെ ചാത്തൻ ,allah യുടേത് ആണല്ലോ.. ഞമ്മള് കുടി ഒഴിപ്പിക്കുന്നില്ല ... ജിന്ന വീതം വാങ്ങി പോയത് ഒന്നും അറിഞ്ഞിട്ടില്ല ...
@Hassan.A.M-h9v5 сағат бұрын
@@mollymathew8236അതി സമ്പന്നമായിരുന്ന നമ്മുടെ രാജ്യത്തെ ബ്രിട്ടീഷ് നസ്രാണികൾ കുത്തുപാള എടുപ്പിച്ചത് ഈ വിദ്വാൻ അറിഞ്ഞില്ലെന്നുണ്ടോ.
@thomaskutty2487Сағат бұрын
മണിപ്പൂർ വിഷയത്തിൽ വളരെ പ്രതികരിച്ചിട്ടുണ്ട്.. നീ ഇപ്പോൾ ജനിച്ച ശിശുവാണോ 😂
യേശുവും മുറിയൻ ആയിരുന്നു. നിങ്ങൾ നക്കി നടക്കുന്ന ജൂതന്മാരും മുറിയന്മാരാ.. മുറിയണ്ടി കണ്ടു തെറ്റിദ്ധരിക്കരുതെന്നു അമ്മച്ചിയോടു പറ..
@floccinaucinihilipilification010 сағат бұрын
ആഹാ... നല്ല സഭാ സ൦സ്കാര൦👌👌 ബൈബിൾ പഠിപ്പിച്ചതാവു൦ ല്ലേ പാച്ചറേ😂
@Nazeem_66215 сағат бұрын
Alla ningalude daivam Muriyan alle?
@rakeshcr770413 сағат бұрын
കോൺഗ്രസിന് ആരും വോട്ട് ചെയ്യരുത്
@jayaelizabeth733413 сағат бұрын
Ni. ചെയ്യരുത് ഞാൻ . vote for Congress
@davischirayath217013 сағат бұрын
ബിഷപ്പ് മാരുടെ സംഘടനാ തലവൻ തൃശൂർക്കാരൻ അന്ത്രു മാൻ ഈ നേരം വരെ വാ തുറന്നിട്ടില്ല. ഉരുക്കാണ്, ചെമ്പാണു എന്നൊക്കെ വീമ്പു പറയുമെങ്കിലും ആളൊരു അലുമിനിയമാണ് ചാരം കൂട്ടി തേച്ചാൽ വെളുക്കും. ആരു തേയ്ക്കുമെന്നുള്ളതാണ് പ്രശ്നം..
@linogeorge161313 сағат бұрын
ടാ വർഗീവധി നിന്റെ ഒക്കെ യഥാർത്ഥ രൂപം സുനില പറയുന്പോൾ പൊള്ള്ളുന്നു ഉണ്ട് അല്ലേ 😂.. ED കളി നാറിയ കളി അതാണല്ലോ ആയുധം 🤣... ജനം തീരുമാനിക്കും ആർക് വോട്ട് ചെയ്യണം എന്ന് കപട രാജ്യസ്നേഹികൾ അതിൽ ഇടപെടേണ്ട.. 2014 മുതൽ പൊട്ടി ഒലിച്ച നിന്റെ ഒക്കെ രാജ്യസ്നേഹം എന്താണ് എന്ന് പലർക്കും അറിയാം 😂
@Sasura734911 сағат бұрын
അത് ഇനി കുറഞ്ഞു kollum
@moideenkuttyedathadathil89099 сағат бұрын
@@Sasura7349അതിനു കോൺഗ്രസ്സല്ലല്ലോ വഖഫ് കൈകാര്യം ചെയ്യുന്നത് CJPയല്ലെ ഇനിയും കുത്തിക്കൊട്
@koottunkaljoseph7 сағат бұрын
Telling truth. But language harsh
@Lijo69379 сағат бұрын
മണിപ്പൂര് നോക്കാൻ അവിടെ ആൾ ഉണ്ടടാ Kunnnneeeeeeeeeeeeeeeeee
@Dinson.antony7 сағат бұрын
Qatar fund ethunnundalle
@maryv.463710 сағат бұрын
Eda Sunil needs achanmare parayaruthu nee ennum midukkanavilla mind it
ടാ നാറി വർഗീവധി അവരും മനുഷ്യർ അല്ലേ..? നിന്റെ ഒക്കെ കുഴപ്പം ഇതാണ് നാറിത്തരം പറച്ചിൽ യഥാർത്ഥ വർഗീവാദികൾ ആണ് ഇന്ന് രാജ്യം ഭരിക്കുന്നത് 💯 ഉറപ്പ് അത്
@smuhammad744510 сағат бұрын
തന്നെ പോലെ സംഘിയുടേത് കുനിഞ്ഞിരുന്നു നക്കുന്ന നസ്രാനികൾ ആണ് കേരളത്തിന്റെ ശാപം
@varghesethomas47919 сағат бұрын
ക്രിസ്താനിയേയും സഭയേയും വിമർശിക്കുമ്പോൾ അത് അതിൻ്റെ എല്ലാ അർത്ഥത്തിലും ഉൾകൊണ്ട് പോകുന്ന ക്രിസ്തവ സമൂഹമാണ് സുനാലേ നിങ്ങളുടെ ശക്തി . അസത്യ പ്രചരണങ്ങൾ നടത്തിയാൽ അത് ഇല്ലാതാകും. മുനമ്പം ഒരു പ്രശ്നമല്ലെ ?
@Bharadam8 сағат бұрын
Njan uro Muslim aan ente waif uro cristani aan 2 varsham pranayam 2009 ente veed malapuram jilla thirur aan avalode veed nilamboor aan malapuram jilla
U r irirating some people to make income for you.carry on u tube is a good business for u.u can mint money by just blabbering some mischievous subject without any knowledge of history.No knowledge able person will appreciate ur rehetoric speech.
@muhammed.12268 сағат бұрын
മേത്തി 99%=ഹിന്ദുക്കൾ കുക്കി 99%=ക്രിസ്ത്യാനികൾ മണിപ്പൂരിൽ 55%മെത്തിയും 45%കുക്കിയും ആണ്. അവിടെയുള്ള കുക്കി ഗോത്ര ക്കാരെ ആണ് മേത്തി കൾ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് കാരണം അവർ ക്രിസ്ത്യാനികൾ ആയത് കൊണ്ട് ✅ ഇത് ഒരു ഗോത്ര കലാപം അല്ല തികച്ചുo സങ്ക പരിവാറുകൾ തീർത്ത വർഗീയ കലാപം ആണ് അതിനു ഗോത്രം മറ ആണെന്ന് മാത്രം. ഇനിയെങ്കിലും ക്രിസ്ത്യാനികൾ മനസിലാക്കണം ഇന്ന് മുസ്‌ലിം ആണെങ്കിൽ നാളെ നിങ്ങൾ ആണ് ✅ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ് RSS+BJP✅
@VinodKumar-lf8rd10 сағат бұрын
🤭😀🤣
@JohnJacob-l2n9 сағат бұрын
Sunil bakiyulavare vechu cash undakunathalathe iyalu Manipur nu veandi nthu cheyidu. U should have some basic manners
@LukeAdam-g2hСағат бұрын
Onnu poda
@hemantrathod181911 сағат бұрын
Papappettavarude veedu orkkande bro,
@brennyC10 сағат бұрын
കഴിഞ്ഞ രണ്ടാഴ്ചയായി, മുനമ്പം വിഷയത്തിൽ നിക്ഷ്പക്ഷം അനിൽ മുഹമ്മദിനും i2i സുനിലിനും ഒരേ ശബ്ദം..!! നിങ്ങൾക്ക് തോന്നിയോ?