Рет қаралды 23,234
5⭐️. ഈ ഫൈനൽ ഇനി ആവർത്തിക്കപ്പെടില്ല🔥. ഒരോവറിൽ 43 അടക്കം പിറന്ന, കൊണ്ടും കൊടുത്തും, പക വീട്ടിയും അവസാന നിമിഷം വരെ ഒരു ഫൈനലിന്റെ സകല ഭാവങ്ങളും ചേർത്ത് ആടി തീർത്തത് അത്ഭുതങ്ങളുടെ പെരുമഴക്കാലം.
HIBA CUP PLKD
Indoor Premier League
Match -Final
Al-Jazeera Vs PHOENIX