ക്രിമിറ്റോറിയത്തിലെ ആത്മാക്കൾ crematorium

  Рет қаралды 350,597

MAR WALAH

MAR WALAH

Күн бұрын

ക്രിമിറ്റോറിയത്തിലെ ആത്മാക്കൾ crematorium
SA videos malayalam
My face book
link
/ chundeparambil.shaju
My face book page link
/ sa-videos-malayalam-10...
My instagram link
...
My youtube link
/ shajuantuvideosmalayalam
#crematorium
#Cemetery
#SAvideosmalayalam
#Spirits

Пікірлер: 239
@ponnujose780
@ponnujose780 8 ай бұрын
ഹൃദയത്തിൽ കുത്തി വലിക്കുന്ന വേദന തോന്നുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ചിന്തിപിയ്ക്കുന്നു 🙏🙏🙏
@Marwalah.
@Marwalah. 8 ай бұрын
ഒരു ആത്മാവിലേക്കെങ്കിലും നല്ല ചിന്ത കൈമാറാൻ ഈ വീഡിയൊ ഉപകരിച്ചെങ്കിൽ ഞാൻ കൃതാർത്ഥനായി..... നന്ദി....ബ്രൊ
@VipinaVelayudhan
@VipinaVelayudhan 9 ай бұрын
Ente oru best friend ഉണ്ടായിരുന്നു അവനോട് കുറച്ചു ദിവസമായി mindareyilla.but ee video കണ്ടപ്പോ എനിക്ക് തോന്നി എന്തിനാണ് ഞാൻ mindathirikkunnath.ഒരു നിമിഷം മതി venneeravan.ഈ വീഡിയോ കാരണം ഞ്ങ്ങളുടെ friendship onnum koodi sundharamayi munnot പോകുന്നു😊😊
@Marwalah.
@Marwalah. 9 ай бұрын
ഈശ്വരന് നന്ദി ഈ വീഡിയൊ മുഖാന്തിരം നിങ്ങൾ വീണ്ടും സുഹൃത്തുക്കളായി എന്നറിയുന്നതിൽ വലിയ സന്തോഷം- ബ്രോ
@MrCmrajeevan
@MrCmrajeevan 8 ай бұрын
Super
@asr8504
@asr8504 8 ай бұрын
നന്മയുള്ള ലോകമേ....😢😢😢
@TankuTinto
@TankuTinto 3 ай бұрын
@vipinaVelayudan ഞനും ന്റെ നാത്തൂൻ ആയിട്ട് മിണ്ടാറില്ല. 1 yr ആയി. ഞനും ചിന്തിക്കുന്നു. ഒരു നാൾ നമ്മളും ഇങ്ങനെ കത്തി ചാമ്പലാവും. പിന്നെ ന്തിന് ഈ വഴക്ക് okke❤
@sachingopalakrishnan998
@sachingopalakrishnan998 8 ай бұрын
ഒരു സത്യം... മായം നിറഞ്ഞ e ലോകത്തു മയമില്ലാത്ത ഒരേ ഒരു സത്യം 🙏🏼🙏🏼🙏🏼.
@Marwalah.
@Marwalah. 8 ай бұрын
സത്യത്തെ മറികടക്കാൻ ആർക്കാ സാധിക്കുക
@cyborg3851
@cyborg3851 3 ай бұрын
​@@Marwalah.Kallanmark
@jayankarunakaran7867
@jayankarunakaran7867 9 ай бұрын
അഹങ്കാരിയായ മനുഷ്യ... ഇന്നു.. ഞാൻ നാളെ നീ.. പഴുത്തില വിഴുമ്പോൾ.. പച്ചില ചിരിക്കും.. പക്ഷെ.. നാളെ നമ്മുടെ എല്ലാവരുടെയും അവസ്ഥ.. ഇതു തന്നെയാണ്.. തിരക്ക് പിടിച്ച് പണത്തിനു.. പിന്നാലെ.. പായുമ്പോൾ.. ഒന്ന് ഓർക്കുന്നത്.. നല്ലതാണ്
@Marwalah.
@Marwalah. 9 ай бұрын
ശരിയാണ്
@MuneerbinzybinzyBinzy
@MuneerbinzybinzyBinzy 9 ай бұрын
👍
@shibugeorge1541
@shibugeorge1541 9 ай бұрын
അഹങ്കാരം ഇല്ലാത്ത മനുഷ്യനും... പഴവുണ്ണി കും ഇതു തന്നൈ ഗതി..
@manojpillai1431
@manojpillai1431 8 ай бұрын
😅😅
@asr8504
@asr8504 8 ай бұрын
താൻ ഇന്നു തന്നെ ഒരു വെള്ളത്തുണിയും പുതച്ചു കിടന്നോ, ചാവുമ്പോ കൊണ്ടു കത്തിച്ചോളും
@Nskjbdowkwhh
@Nskjbdowkwhh 4 ай бұрын
കണ്ടപ്പോൾ വിഷമം തോന്നി... കുറെ തിരിച്ചറിവുകളും.... ജീവിച്ചിരിക്കുമ്പോൾ വേണ്ടപ്പെട്ടവരെ സ്നേഹിക്കുക....😢
@sivadasanpk62-fg6ce
@sivadasanpk62-fg6ce 2 ай бұрын
സ്നേഹിക്കാത്തത്താണ് പ്രശ്നം താങ്ക്സ്🎉
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 жыл бұрын
ആദ്യമായിട്ടാണ് ഇത്രയും വിശദമായി ഇങ്ങനെ ഒരു വീഡിയോ കാണുന്നത്.... നിങ്ങളുടെ ഓരോ വീഡിയോസും വ്യത്യസ്തമാണ്.. Good job bro
@ReshmaGopan-m7y
@ReshmaGopan-m7y 7 ай бұрын
എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🙏🙏🙏
@Marwalah.
@Marwalah. 7 ай бұрын
ആമേൻ.....
@thenkurssijojo7376
@thenkurssijojo7376 7 ай бұрын
ചേട്ടന്റെ വീഡിയോ എനിക്ക് ഇഷ്ടമായി ❤️
@Marwalah.
@Marwalah. 7 ай бұрын
താങ്ക്യൂ ബ്രോ....
@JuneLady
@JuneLady 2 жыл бұрын
Koodeyalla pirakkunna nerathum, koodeyalla marikkunna nerathum, madhyayingane kaanunnanerathum malsarikkunnathenthinu naam vridhaaa..... Sareeramalle marikkunnnulloo aathmaav avidetanne und.
@hareeshnettissery1731
@hareeshnettissery1731 2 жыл бұрын
ഒന്നും പറയാന്‍ ഇല്ല വളരെ മനോഹരം വിഡിയോ സൂപ്പര്‍ 😍 😍 😍 😍 😍 😍 😍 😍 😍
@vyshak517
@vyshak517 9 ай бұрын
ശവം എന്നതിന് പകരം body / മൃതദേഹം എന്നു പറയുന്നത് ആണ് കൂടുതൽ നല്ലത്
@Marwalah.
@Marwalah. 9 ай бұрын
Ok ബ്രോ
@mithuna.j1671
@mithuna.j1671 9 ай бұрын
ഒന്ന് പോടെ ശവം എന്നാൽ മലയാളം ആണ് ബോഡി ഇംഗ്ലീഷ് പിന്നെ ശവത്തിനെ സ്റ്റയിൽ മന്നൻ എന്ന് വിളിക്കാൻ പറ്റുവോ
@ഗബ്രിയേൽ
@ഗബ്രിയേൽ 8 ай бұрын
മലയാളം വേണ്ട 🤣
@benvs794
@benvs794 Ай бұрын
ഓംബ്ര 😂
@georgemathew2486
@georgemathew2486 8 күн бұрын
BIG SALUTE.
@Marwalah.
@Marwalah. 8 күн бұрын
Thanku bro
@MedRec201
@MedRec201 9 ай бұрын
മനുഷ്യർ തമ്മിൽ തല്ലു കൂടുന്നു വെട്ടി കൊല്ലുന്നു ജാതി പറഞ്ഞു നടക്കുന്നു.. എന്ത് നേടി.. അവസാനം ഒരുപിടി ചാരമാവാൻ ഉള്ളതല്ലേ ഞാനും നീയുമൊക്കെ..
@Marwalah.
@Marwalah. 9 ай бұрын
അതേ ബോസ് ഇത്രേയുള്ളൂ മനുഷ്യൻ എന്നിട്ടും വെറുതെ പരസ്പരം വെട്ടിച്ചാകുന്നു ... എല്ലാ മനുഷ്യരും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി ജീവിച്ചിരുന്നെങ്കിൽ ഈ ഭൂമി എന്നേ സ്വർഗ്ഗമായേനേ...
@Nikki_Sani
@Nikki_Sani 2 жыл бұрын
നിങ്ങ വേറെ ലെവൽ ആണ് ബ്രോ ... ഇവിടെ വരെ എത്തി അല്ലെ 😀
@prasannakumarimohananpilla2201
@prasannakumarimohananpilla2201 9 ай бұрын
മരണം അതൊരു വല്ലാത്ത അവസ്ഥയാണ് ആത്മാവും പുനർജ്ജന്മം എന്നൊക്കെ ഉണ്ടോ
@Marwalah.
@Marwalah. 9 ай бұрын
ഈശ്വര വിശ്വാസികൾക്ക് തീർച്ചയായും ഉണ്ട്...ബ്രൊ...
@SantaSant-z3k
@SantaSant-z3k 9 ай бұрын
@@Marwalah. അന്ധവിശ്വാസികൾക്ക് എന്ന് പറയ്
@abhilash7381
@abhilash7381 9 ай бұрын
​@@SantaSant-z3k അന്തമല്ലാത്ത ഒരു വിശ്വാസമുണ്ടോ
@bijuemsons
@bijuemsons 9 ай бұрын
പുനർ ജന്മം ഉണ്ടെന്നു വിശ്വാസിക്ക് ബ്രോ..
@MedRec201
@MedRec201 9 ай бұрын
ആത്മാവിനു മരണമില്ല ശരീരത്തിന് മാത്രമേ മരണമുള്ളു... കൂടുവിട്ടു കൂടു മാറുന്നത് പോലെ ആത്മാവ് മരിച്ചുപോയ ശരീരത്തിൽ നിന്നും മറ്റൊരു ഗർഭിണിയുടെ ഉദരത്തിലേക്കു പോകും മറ്റൊരു ജീവന്റെ തുടിപ്പാക്കാൻ വേണ്ടി.. 🙏
@sajesh.ssajesh2357
@sajesh.ssajesh2357 8 ай бұрын
ശവങ്ങൾ പറയാതെ മൃതദേഹം പറയു സഹോദരൻ
@Marwalah.
@Marwalah. 8 ай бұрын
Ok bro
@jayasurian123
@jayasurian123 7 ай бұрын
I stopped watching after this dudes irritating “Shavam” talk. No respect 🥴
@themusiciansabari
@themusiciansabari 9 ай бұрын
Thaankal.interview cheyyunnavarkkum oru mic kodukku. Avar.parayunnathu. kelkkende athalle.kelkkendathu.
@Marwalah.
@Marwalah. 9 ай бұрын
തീർച്ചയായും നമ്മുക്ക് സൗകര്യങ്ങൾ കുറവാണ് ബ്രോ.. ക്യമറാ മൈക്ക് മാത്രമാണിപ്പോൾ ഉള്ളത്... എന്തായാലും മൈക്ക് ഒരെണം വാങ്ങണം... അഭിപ്രായത്തിന് നന്ദി.....
@dragonflyfoodandmore8520
@dragonflyfoodandmore8520 9 ай бұрын
വല്ലാത്ത പേടി വരുന്നു 🙏
@Marwalah.
@Marwalah. 9 ай бұрын
പേടിക്കരുതേ... മനുഷ്യനായി ജനിച്ചില്ലേ ഇനി മരിച്ചേ മതിയാകൂ
@vineeth6526
@vineeth6526 8 ай бұрын
The ultimate truth of life is death ❤ nmml athilrkk Aduth kondirikunnu
@MrCmrajeevan
@MrCmrajeevan 8 ай бұрын
Maranam orikkal varum..virunnu karana polea
@tipsmedia007
@tipsmedia007 2 ай бұрын
ചാലക്കുടി ക്രിമിറ്റോറിയം 👍
@Marwalah.
@Marwalah. 2 ай бұрын
Yes ചാലകുടിക്കടുത്ത് പോട്ടയിൽ
@Heavensoultruepath
@Heavensoultruepath 8 ай бұрын
Good sharing bro 👍
@Marwalah.
@Marwalah. 8 ай бұрын
താങ്ക്യൂ
@mathewsgeorge5650
@mathewsgeorge5650 10 ай бұрын
Well done..me waiting for
@aleyammarenjiv7978
@aleyammarenjiv7978 9 ай бұрын
Most of the graveyards full. Cremation is also cheap affair. Hyderabad there is crematorium called sawrga vatika look like a park . They have both lpg and wood. LPG charges only 5K. If you go for Christian burial it is minimum 1 lac . I strongly feel Cremation is better option
@nandakumarp.c322
@nandakumarp.c322 8 ай бұрын
Nalla avathranam❤
@Marwalah.
@Marwalah. 8 ай бұрын
Thankyou brother
@vineeth6526
@vineeth6526 8 ай бұрын
The one thing we all certain about is death , the ultimate truth❤ inn njn naale neeee!
@Marwalah.
@Marwalah. 8 ай бұрын
🙏🏻
@SakkariyaJameela-ee1cs
@SakkariyaJameela-ee1cs 8 ай бұрын
Good
@rahulkrishnarahulkrishna-rt3xv
@rahulkrishnarahulkrishna-rt3xv 8 ай бұрын
എല്ലാവരുടെയും യാത്ര അവസാനിക്കുന്ന സ്ഥലം
@Marwalah.
@Marwalah. 8 ай бұрын
വളരെ ശരി....
@vishnudas-z8b
@vishnudas-z8b 3 ай бұрын
Hindu madathil manushyan panja boodangalil ninnu unday ennu parayapesunnundu, agni,Boomi,vayu,galam,Aakasham..... chida katthy kazinjal athinde avshistangal kadalil or puzayil ozikki kalayum..., appol tanne Athu mel paranja panja boodangalil alinju cherum....!
@Marwalah.
@Marwalah. 3 ай бұрын
വളരെ ശരിയാണ് ഓരോരുത്തർക്കും ഒരോ വിശ്വാസങ്ങൾ..... എല്ലാ മതങ്ങളേയും അവരുടെ വിശ്വാസങ്ങളേയും ആദരിക്കാം ബഹുമാനിക്കാം.....
@SVRKWTSavarikuwait
@SVRKWTSavarikuwait 2 жыл бұрын
🙏🙏🙏
@unnikrishnanmenon4178
@unnikrishnanmenon4178 5 ай бұрын
Tilakam Charti Cheekiyumazhakay Palanal potiya Punyasirase.....
@Marwalah.
@Marwalah. 5 ай бұрын
അതെന്നെ.....
@AnumonAnu-q1c
@AnumonAnu-q1c 9 ай бұрын
Ethanu ellavarum avasam vannu cherunna place
@SD-xt7pt
@SD-xt7pt 9 ай бұрын
Paraloka niyamangal ennoru book undu..nammal orikkal enkilum athu vaayikkanam
@Marwalah.
@Marwalah. 9 ай бұрын
തീർച്ചയായും..
@remyathankam5089
@remyathankam5089 2 жыл бұрын
👍👍
@ashwalshibu9619
@ashwalshibu9619 Жыл бұрын
Nice video
@somansooryakanthi9544
@somansooryakanthi9544 6 ай бұрын
കുടവുമായി മൂന്നു പ്രാവശ്യം വലത്തുവച്ചില്ലെങ്കിൽ ശവം കത്തുകയില്ലേ?അതോ എഴുന്നേറ്റ് ഓടുമോ?
@Marwalah.
@Marwalah. 6 ай бұрын
താങ്കൾ ഒന്ന് ശവമാകട്ടെ .... അപ്പോളറിയാല്ലോ......
@nisarchinnu9186
@nisarchinnu9186 Ай бұрын
നിനക്ക് നിന്റെ വിശോസം അവർക്ക് അവരുടെ വിശോസം
@amarnadhpt4817
@amarnadhpt4817 28 күн бұрын
​@@Marwalah.🔥🔥🔥💯
@vineearts710
@vineearts710 9 ай бұрын
Nalloru video..sathyamulla karyanghal..nanmakal cheythu jeevikkuka..🙏
@Marwalah.
@Marwalah. 9 ай бұрын
നന്നായി ജീവിച്ചാൽ അവസാനം നല്ലത് വരും....
@sujathavamadevan2687
@sujathavamadevan2687 8 ай бұрын
Nice vedio
@Marwalah.
@Marwalah. 8 ай бұрын
Thankyou
@jeenamariamjameson8384
@jeenamariamjameson8384 3 ай бұрын
Good one
@Marwalah.
@Marwalah. 3 ай бұрын
Thankyou
@hoodyguy9215
@hoodyguy9215 9 ай бұрын
Ithanu avasanam..ithu manasilyal..ellam sugam
@Marwalah.
@Marwalah. 9 ай бұрын
വളരെ ശരിയാണ്
@__love._.birds__
@__love._.birds__ 8 ай бұрын
സത്യം.. ആരും നന്നാവില്ല
@Marwalah.
@Marwalah. 8 ай бұрын
ബോ.....
@vishnunair226
@vishnunair226 8 ай бұрын
Kaashi ethh tanne aanu parayunnath🥰❤️
@Marwalah.
@Marwalah. 8 ай бұрын
🤔
@nandakumarp.c322
@nandakumarp.c322 8 ай бұрын
Randu chettanmarkkum nalla Namskkaram ❤
@Marwalah.
@Marwalah. 8 ай бұрын
💕🌸
@shibugeorge1541
@shibugeorge1541 9 ай бұрын
റെമിടോമിയോ?
@aswathykrishan129
@aswathykrishan129 4 ай бұрын
കാണിച്ചു കുടുന്ന തോന്നിവാസം അവസാനം ഒരുപിടി ചാരം. എന്ത് നേടിയാലും 😢😔☹️💐🙏🙏🙏🙏
@Marwalah.
@Marwalah. 4 ай бұрын
മനുഷ്യൻ അതോർക്കുന്നില്ലാ.....
@vishnu_motorvault__
@vishnu_motorvault__ 8 ай бұрын
Kakkanad oru chechi thanne oru smashanam nadathunnund
@Marwalah.
@Marwalah. 8 ай бұрын
കേട്ടിട്ടുണ്ട് അവിടെ പോകണം... ബ്രോ....
@jazimpk1989
@jazimpk1989 2 ай бұрын
മരിച്ചു കഴിഞ്ഞാൽ കഴിഞ്ഞു 😭. ഓരോ കമന്റ്‌ യൂട്യൂബിൽ കാണുമ്പോൾ വർഗീയത, കളിയാക്കൽ, മനുഷ്യ നീ അഹങ്കാരിക്കുന്നത് മരണം വരെ മാത്രം 😭
@Marwalah.
@Marwalah. 2 ай бұрын
അതെ....ബ്രൊ
@MURALiDHARAN-x6v
@MURALiDHARAN-x6v 8 ай бұрын
Evarku salary und pine namal kaimaniyum kodukanam ..chodhichum meadikum evarude kariyam alla ...aganey chila edathoke und
@Marwalah.
@Marwalah. 8 ай бұрын
എല്ലാവരേയും ഒരുപോലെ കാണരുത്....ബ്രൊ
@lalithaslalithamactivity4066
@lalithaslalithamactivity4066 2 ай бұрын
Idu avishyamanu bro at least manushyanu oru bodham varumallo
@Marwalah.
@Marwalah. 2 ай бұрын
എന്തൊക്കെ കണ്ടാലും, കേട്ടാലും ചിലർ നന്നാവില്ലാന്നേ....
@Jay-jt9wi
@Jay-jt9wi 9 ай бұрын
Big salute,
@Marwalah.
@Marwalah. 9 ай бұрын
താങ്ക്യൂ സർ
@KenMalowney
@KenMalowney 7 ай бұрын
Marichu kazhinju kathikumbo aathmavinu vedhanikumo please anyone reply who knows about this
@Marwalah.
@Marwalah. 7 ай бұрын
മരണശേഷം എന്താണെന്ന് ആർക്കും അറിയില്ലാ....ബ്രോ പിന്നെ വിശ്വാസങ്ങളാണ്ല്ലൊ ജീവിക്കുന്നവരുടെ പ്രതീക്ഷ... നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ......
@binoysathian7812
@binoysathian7812 5 ай бұрын
നമ്മുടെ ശരീര ഭാഗങ്ങൾ മരവിപ്പിച്ചു വലിയ ഓപ്പറേഷൻ നടക്കുന്നില്ലേ?? എന്തിനു പറയുന്നു കൈ കാലുകൾ വരെ ഓപ്പറേഷൻ ചെയിതു മാറ്റുന്നില്ലേ നമ്മൾ ഒന്നും അറിയുന്നില്ല കാരണം എന്താ തലച്ചോറിൽ ഇന്നത് സംഭവിക്കുന്നു എന്ന് മെസ്സേജ് എത്തിയാൽ മാത്രമേ നാം വേദന അറിയത്തുള്ളൂ... അതു പോലെ ആണ് മരണം തലച്ചോറ് പ്രവർത്തിക്കാതെ വരുമ്പോൾ ആണ് മരണം സംഭവിക്കുന്നത്... പിന്നെ ആ ബോഡി നെ എന്ത് ചെയ്താലും ആ ബോഡി തിരിച്ചു അറിയത്തില്ല അതാണ്‌ മരണത്തിൽ സംഭവിക്കുന്നത് ഓക്കേ..
@AbdulrahimanAbdulrahiman-eo5ls
@AbdulrahimanAbdulrahiman-eo5ls 4 ай бұрын
Maricha bodyil oru echa iruna sahikkan pattathe vedanam undagum
@SasiK-f7c
@SasiK-f7c 8 ай бұрын
❤❤❤❤🙏🙏🙏🙏🙏
@manjulakp8002
@manjulakp8002 10 ай бұрын
Ente bro ethokke aarodu parayan. Aarthy pandarangalalle .ethra kittiyalum mathiyako?
@Marwalah.
@Marwalah. 10 ай бұрын
🥹
@SreejithMundayode
@SreejithMundayode 8 ай бұрын
ഇങ്ങനെ ഭയങ്കര സംഭവം ഈശ്വരൻ ഡിസ്റ്റിക് നിങ്ങളെ
@Marwalah.
@Marwalah. 8 ай бұрын
Thrissur
@treesafredy3873
@treesafredy3873 8 ай бұрын
🙏🙏🙏🙏🙏
@manukp33
@manukp33 7 ай бұрын
Ennalum ee lokathil kooduthakum ahankaarikaalayabmanushyanmaar mathramaaju aarkum manushyathavum sahakaranamanobhaavavum illaa ellam maaripoi
@Marwalah.
@Marwalah. 7 ай бұрын
അവസാന നാളുകൾ ഒന്നോർത്താൽ പിന്നെ ആരും അഹങ്കരിക്കുകയില്ലാ... ബ്രോ....
@APPU-GAMING174
@APPU-GAMING174 9 ай бұрын
Vide avideya
@Marwalah.
@Marwalah. 9 ай бұрын
com to Face book mesenger
@Tharskan5434
@Tharskan5434 6 ай бұрын
ആര് പറഞ്ഞ് ആറടി മണ്ണ് സംഗൽപ്പം വിടാൻ. ഇപ്പോഴും ആറടി മണ്ണിൽ ശവസംസ്കാരം നടത്തുന്നത് ഉണ്ടല്ലൊ.
@Marwalah.
@Marwalah. 6 ай бұрын
ഇല്ലെന്ന് പറഞ്ഞില്ലലോ....ബ്രോ
@sreekanthmuthu9167
@sreekanthmuthu9167 9 ай бұрын
Savangal ennu parayaruthu മൃതദേഹം
@Marwalah.
@Marwalah. 9 ай бұрын
Ok bro ക്ഷമിക്കുക
@srmedia9213
@srmedia9213 8 ай бұрын
നമ്മൾ അല്ല സുഹൃത്തേ ആ ആചാരത്തോട് വിശ്വസിക്കുന്നവർ എന്ന് പറയു
@Marwalah.
@Marwalah. 8 ай бұрын
എങ്ങനെ വേണമെങ്കിലും ആകാം....ബ്രൊ
@karthiknambiar
@karthiknambiar 3 ай бұрын
"Last Tunnel"
@Marwalah.
@Marwalah. 3 ай бұрын
Yes
@rasheedali8624
@rasheedali8624 Жыл бұрын
എല്ലാവരും എന്ന് പറയണ്ട... ട്ടോ
@Marwalah.
@Marwalah. Жыл бұрын
അതെന്താ....ഗഡീ
@SantaSant-z3k
@SantaSant-z3k 11 ай бұрын
സനാതന ധർമ്മ വിശ്വാസികൾ മാത്രം
@lathikap8261
@lathikap8261 9 ай бұрын
അവിടേം മതം... ല്ലേ
@SantaSant-z3k
@SantaSant-z3k 9 ай бұрын
എന്ന് അല്ലാഹുവിനെക്കാളും മുകളിൽ ആണെന്ന് സ്വയം ധരിക്കുന്നവൻ.. ഒന്നു പോടാ അവിടുന്ന്
@vanalanbelt
@vanalanbelt 9 ай бұрын
അതെ തലതിരിഞ്ഞഒരു വർഗത്തെ ഒഴികെ ആണ് അദ്ദേഹം ഉദ്ദേശിച്ചത് യൂറോപ്പിലൊക്കെ ക്രിമറ്റോറിയങ്ങൾ സർവ സാധാരണമാണ് അതാണ് ഏറ്റവും സേഫ് ആയ വഴി ഒരു മഹാമാരി വന്ന സമയത്തുപോലും കുഴി കുത്തണമെന്ന് വാശി പിടിച്ച ചില മോയന്തുകളെ ഇപ്പോൾ സ്മരിക്കുന്നു .
@sreelal7726
@sreelal7726 8 ай бұрын
ഇതിൽ നിന്ന് ചാരം മാറ്റുന്നത് എങ്ങനെ എന്ന് കൂടെ കാണിക്കണം ആയിരുന്നു
@Marwalah.
@Marwalah. 8 ай бұрын
അടുത്ത വീഡിയോയിൽ കാണിക്കാം ...ബ്രോ
@sreelal7726
@sreelal7726 8 ай бұрын
@@Marwalah. ok 👍
@Malutty827
@Malutty827 7 ай бұрын
😢😢💔💔
@Marwalah.
@Marwalah. 7 ай бұрын
👍🏻
@APPU-GAMING174
@APPU-GAMING174 9 ай бұрын
Bro
@Marwalah.
@Marwalah. 9 ай бұрын
പറയൂ
@madhuritn157
@madhuritn157 8 ай бұрын
ഇതുകേൾക്കാൻതെയാണോ ഇട്ടിരിക്കുന്നത്
@Marwalah.
@Marwalah. 8 ай бұрын
എന്തുപറ്റി... ബ്രൊ
@rock00023
@rock00023 9 ай бұрын
ഇത് ഏത് സ്ഥലത്താണ്
@Marwalah.
@Marwalah. 9 ай бұрын
ചാലക്കുടിക്കടുത്ത് പോട്ട എന്ന സ്ഥലത്താണ്.....
@beenapv1455
@beenapv1455 9 ай бұрын
😭😭😭😭😭😭
@murugadas.kg001
@murugadas.kg001 8 ай бұрын
മരണം എന്നും മുന്നിൽ കണ്ടാൽ മതി എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം...😮 എല്ലാം അറിയാം എന്ന ഭാവം പക്ഷെ മരണം എപ്പോൾ ആണെന്ന് അ റിയില്ല 😮😮😂 അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയാത്ത കാര്യങ്ങൾ ആണ് ജീവിതത്തിൽ 😂😂 പക്ഷെ....മരണം അതു ആരും ഓർക്കാറില്ല ഭസ്മന്തം ശരീരം എന്ന് ഭഗവഗീത 😂😂 മരിച്ചു കഴിഞ്ഞാൽ പിന്നെ ഞാനും ഇല്ല. എന്റെ എന്നുള്ള ബന്ധവും ഇല്ല .. എന്റെ സമ്പാദ്യം.എന്റെ മക്കൾ..എന്റെ അഭിമാനം എല്ലാം മറ്റുള്ള വരിലൂടെ മാത്രം..... പിന്നെ ഞാൻ ഭസ്മ തൂളി യായി ഈ അന്തരീഷതിൽ ലയിക്കും എല്ലാം മായ 😮😮
@Marwalah.
@Marwalah. 8 ай бұрын
ശരിയാണ്--- ബ്രോ---
@samadsmd555
@samadsmd555 10 ай бұрын
പ്രകൃതിയെ സ്നേഹിച്ചു കഴിയാൻ പഠിപ്പിക്കുന്ന അല്ലെങ്കിൽ ചിന്തിക്കുന്ന മനുഷ്യൻ അവന്റെ അവസാനം പ്രകൃതിയെ നശിപ്പിച്ചു സ്വയം തീരുന്നു..... മണ്ണിൽ അലിഞ്ഞു പ്രകൃയോട് ഇണങ്ങി ചേരാൻ ഈ വിഭാഗത്തിന് വിധി ഇല്ലാതെ പോയത് ഒരു വലിയ പരാജയം തന്നെയാണ്..... മറ്റുള്ള മതക്കാർ മരിച്ച ശരീരം മണ്ണിനു തന്നെ കൊടുത്തു പ്രകൃതിക്ക് ജീവനായി മാറുമ്പോൾ ഈ വിഭാഗം പ്രകൃതിയെ മലിനപ്പെടുത്തി ആ ശരീരത്തെ പാഴാക്കി മാറ്റുന്നു... എന്താല്ലേ....
@Marwalah.
@Marwalah. 10 ай бұрын
ഇങ്ങനെയൊക്കെ ചിന്തിക്കണോ.. ബ്രോ
@Jyothis-ek1ll
@Jyothis-ek1ll 8 ай бұрын
Budhi lavalesyam ellale athu aarudeyum kuttamalla
@dianamoses7835
@dianamoses7835 7 ай бұрын
മണ്ട കത്തിക്കുന്നതാണ് പ്രകൃതിക്കു നല്ലത്,,,, മനുഷ്യ body 100% organic ആണ് body മണ്ണിൽ അടക്കിയാൽ ചുറ്റുമുള്ള കിണറ്റിലും പുഴയിലും ഒക്കെ മലിനമാകും, മതമല്ല സ്വന്തം body പുഴു അരിക്കുന്നതിലും നല്ലത് ഏറ്റവും pure ആയ അഗ്നിയിൽ സ്നാനം ചെയ്യുന്നതാണ്
@VenuVenu-ck2ou
@VenuVenu-ck2ou 4 ай бұрын
പഞ്ചഭൂത നിർമിതമാണ് എല്ലാ ജീവജാലങ്ങളും ഹിന്ദു വിശ്വാസപ്രകാരം മദ്രസ പൊട്ടനായ നിന്നെ കുഴിച്ചിട്ടാലും മതി
@lijulijus1495
@lijulijus1495 8 ай бұрын
Maranam mathram sathyam... Bakkiyellam maya kazhchakal....
@Marwalah.
@Marwalah. 8 ай бұрын
താങ്ക്യൂ ബ്രോ
@sivamurugandivakaran6370
@sivamurugandivakaran6370 9 ай бұрын
പേടിപ്പിക്കലാണല്ലോ?......നല്ലവനും , കെട്ടവനും ചാകും ഒരേ പോലെ ദഹിപ്പിക്കും. ഇവിടെ ഗ്യാസ് നിർബന്ധമാണ് പൂജ നിർബന്ധമല്ല..... അവസാനമായിഅന്തിയുറങ്ങുന്നത്രേ .....😂😂😂😂... ചത്ത വർക്കും ചിരിവരും.... ശവം എന്നാൽ ജീവനില്ലാത്ത ശരീരം എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന ഒരവസ്ഥ വെച്ചിരുന്നാൽ ചീഞ്ഞുനാറും ... ഏറ്റവും നല്ലരീതിയിൽ മറവു ചെയ്യുന്ന സംവിധാനം .....👍👍👍 കൊള്ളാം .... [അതിശയോക്തിയും, ഭയപ്പെടുത്തലും ഒഴിവാക്കിയാൽ ]👆 ഇങ്ങനെ പറയാം.
@Marwalah.
@Marwalah. 9 ай бұрын
ഓരോരുത്തർക്കും... ഒരോ വീക്ഷണങ്ങൾ.... താങ്ക്യൂ ബ്രോ...
@AbuMubi-nw2yh
@AbuMubi-nw2yh Жыл бұрын
ചാരം ആരാ edukka
@Marwalah.
@Marwalah. Жыл бұрын
ക്രിമിറ്റോറിയം കാവൽകാരൻ...
@meenasuresh5510
@meenasuresh5510 3 ай бұрын
കൊണ്ട് വന്ന ഏതേലും ബോഡിക്ക് ജീവൻ വച്ചിട്ടുണ്ടോ
@Marwalah.
@Marwalah. 3 ай бұрын
എൻറെ അറിവിൽ ഇല്ല ബ്രോ
@savinak2565
@savinak2565 8 ай бұрын
Mri scan cheyyan pediyulla njan😢
@Marwalah.
@Marwalah. 8 ай бұрын
സാരല്യാ... കത്തിക്കുമ്പോൾ നിങ്ങൾ മരിച്ചല്ലേ..... കിടക്കുന്നത് അതുകൊണ്ട് ഒന്നും അറിയില്ലാ.... ഇനി അഥവാ അറിഞ്ഞാൽ തന്നെ ഞങ്ങളൊന്നും അറിയില്ലാ... പോരേ....ബ്രോ...
@savinak2565
@savinak2565 8 ай бұрын
@@Marwalah. Atra vendaayirunnu...ante uraku poyi
@Mallusc3p
@Mallusc3p 7 ай бұрын
എല്ലാ ഹിന്ദുക്കൾ ക്കും ഇങ്ങനെ നിർബന്ധം ഉണ്ടോ. കത്തിക്കൽ 😢😮
@Marwalah.
@Marwalah. 7 ай бұрын
ഇല്ല... പക്ഷെ വിട്ടു വളപ്പിൽ സ്ഥലമില്ലാത്തവരും മറവ് ചെയ്യാൻ പറ്റാത്തവരും.... ക്രിമിറ്റോറിയങ്ങളെ ആശ്രയിക്കുന്നു....
@dianamoses7835
@dianamoses7835 7 ай бұрын
Hindu darmam anusarichu body shudhamakkanam athinu kathiche pattu
@NivyaSarath-nv4nt
@NivyaSarath-nv4nt 8 ай бұрын
ഇത് ചാലക്കുടിയ്ക്ക് അടുത്ത് ആണ്.. 😔
@Marwalah.
@Marwalah. 8 ай бұрын
അതെ പോട്ടയിൽ...
@vanajaclt8744
@vanajaclt8744 9 ай бұрын
എല്ലാവരു൦...വന്നിതു നടുവിൽ.ഒരുപിടി ചാര൦.....😢
@Marwalah.
@Marwalah. 9 ай бұрын
അതെയതെ.....
@archanagkrishna6592
@archanagkrishna6592 9 ай бұрын
നല്ല കാര്യം ആണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിനു... പക്ഷെ... Last ഇവിടെ ആണ്.. എന്തിനു വെട്ടിപ്പിടിക്കുന്നു...ഇമ്മാതിരി.. ഡയലോഗ് ഒക്കെ എന്തിനാ.. ജനിച്ചാൽ മരിക്കും... അത് മനുഷ്യൻ ഉള്ള കാലം മുതൽ അങ്ങനെ ആണ്... അത്രയും കാലം.. നന്നായി ജീവിക്കാൻ എല്ലാവരും ശ്രമിക്കുന്നു... ഓരോ രീതിയിൽ... ക്രൈം അല്ലാത്തതൊക്കെ... ചെയ്യുന്നത്... ജീവിക്കാൻ ആണ്... അതിനു vettippidikkunnu ന്നൊക്കെ എന്തിനാ പറയുന്നത്..
@Marwalah.
@Marwalah. 9 ай бұрын
സാധാരണ ആൾക്കാരുടെ കാര്യമാണ് സഹോദരി പ്രതിപാദിച്ചതെങ്കിൽ അതിൽ തർക്കമില്ല .... പക്ഷേ എല്ലാവരും അങ്ങനെയല്ല എന്നത് ഓർക്കുക ... ചിലർ മറ്റുള്ളവർക്ക് അർഹതപ്പെട്ടതും കൂടി സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് അവരെയാണ് ഞാൻ അത്തരത്തിൽ ഉദ്ദേശിച്ചത് .... സ്വന്തം സഹോദരൻറെ പോലും പറ്റിച്ചു തട്ടിച്ചും എടുക്കുന്നവരെ വെട്ടിപ്പിടിക്കുന്നു എന്നല്ലാതെ പിന്നെ ഏത് മാന്യമായ ഭാഷയാണ് ഉപയോഗിക്കുക .....
@MrCmrajeevan
@MrCmrajeevan 8 ай бұрын
Sathyamallea pragathu...
@mathaithomas3642
@mathaithomas3642 8 ай бұрын
അതൊക്കെ ഒരു ഒരു ഹരത്തിന് ചേർക്കുന്നതല്ലേ!🍭
@kalyanik6080
@kalyanik6080 6 ай бұрын
എനിക്ക് ഒരു കാര്യം അറി യണ മായി രുന്നു.... മു നി സി പ്പാ ലി റ്റി യുടെ ഈ ക്ര മി റ്റൊ റിയ ത്തിൽ.. നി യ മ പ ര മായി എന്തെ ല്ലാം രേ ഖ കൾ വേ ണം..ഒരു വ്യക്തി മ ര ണ പ്പെ ട്ടാൽ... നി യ മ പ്ര കാ രം രേ ഖകൾ.. എന്തൊക്കെ വേ ണം
@Marwalah.
@Marwalah. 6 ай бұрын
ഏതെങ്കിലും കൃമിറ്റോറിയം കൺട്രോളറുമായി ബന്ധപെടൂ.....
@0k7906
@0k7906 Ай бұрын
എല്ലാവരും ഒരിക്കൽ ശവം അവാനുള്ളവർ പിന്നെന്തിന് ശവം എന്ന വാക്കിനോട് എല്ലാവർക്കും ഇത്ര അതൃപ്തി, മരിച്ചു കഴിഞ്ഞാൽ ഏത് പ്രമുഖ വ്യക്തി ആയാലും 24 മണിക്കൂറിനുള്ളിൽ ശരീരം അഴുകിതുടങ്ങും മരണ വീട്ടിൽ പോയവർ ശ്രദ്ധിച്ചു കാണും ഡെഡ്ബോഡിയുടെ മൂക്കിനടുത്തൂടെ ഈച്ച വട്ടമിട്ട് പറക്കുന്നത് കാരണം നമ്മുടെ ശരീരത്തിൽ ആദ്യം അളിയുന്ന ഭാഗം മൂക്കാണെന്ന് കേട്ടിട്ടുണ്ട്, പിന്നെ ചന്ദനത്തിരി, കർപ്പൂരം, കുന്തിരിക്കം ഇവയൊക്കെ പുകയ്ക്കുന്നത് കൊണ്ട് അഴുകുന്ന ശവത്തിന്റ നാറ്റം നമ്മളറിയുന്നില്ല എന്നേയുള്ളൂ സോ മരിച്ചു കഴിഞ്ഞാ ശവം ശവം തന്നെ 🙏
@Marwalah.
@Marwalah. Ай бұрын
Ororutharkkum avarudethayaa kazhchapadukal bro athreyuluuuuu💕💕
@0k7906
@0k7906 Ай бұрын
@@Marwalah. Ys👍
@JEESMONBYJU
@JEESMONBYJU 5 ай бұрын
Allavarum alla only hindus
@Marwalah.
@Marwalah. 5 ай бұрын
🤔
@martinjohn9141
@martinjohn9141 8 ай бұрын
ഒന്ന് നൗഷാദ്..... എന്റേനാട്ടുകാരൻ... കൊരട്ടി..... കുലയിടം.... നിവാസ്സി.... അപ്പൊ നൗഷാദ്... താങ്കളുടെ ജോലി.... മുൻസിപ്പാലിറ്റിയിൽ എന്നറിയാം...
@Marwalah.
@Marwalah. 8 ай бұрын
അതെ മഹത്തരമാണി ജോലി...
@hashimsalamhashi9206
@hashimsalamhashi9206 9 ай бұрын
nthaaalle😮
@Marwalah.
@Marwalah. 9 ай бұрын
മ്ം
@HarikrishnanS-p8j
@HarikrishnanS-p8j 8 ай бұрын
Neeya oru sathan😂
@Marwalah.
@Marwalah. 8 ай бұрын
താങ്കൂ
@muhammedsafeer2051
@muhammedsafeer2051 8 ай бұрын
enna nee keri kathhu mannil ninnu undakkiya shareeram mannilekk thanne insha alhaa
@Marwalah.
@Marwalah. 8 ай бұрын
Ok....ബ്രോ
@paulsonpoulose2854
@paulsonpoulose2854 8 ай бұрын
ഈ സംവിധാനം ഇനിയാങ്ങോട്ടു എല്ലാ മതസ്തർക്കും കർശനമായി നടപ്പിലാക്കണം (കോവിഡ് സമയത്തു ഇതല്ലേ ചെയ്തു കൊണ്ടിരുന്നത്.? )മറ്റൊന്നുമല്ല ഓരോ ബോഡിയും മണ്ണിൽ ലയിച്ചു തീരു പോഴും ഭൂമി അത്രയ്ക്ക് മലിനമാകുകയാണ്. അതനുസരിച്ചു രോഗ ങ്ങളും കൂടുന്നു. മാത്രമല്ല, കൂടെയുണ്ടായിരുന്ന ഒരു വെക്തി പെട്ടന്ന് മരിച്ചു മണ്ണിനടിയിൽ കിടക്കുന്നു. അയോരവസ്ഥ അതിലേറെ മനപ്രയാസം ഉണ്ടാക്കും. കത്തിച്ചു കളഞ്ഞാൽ ഗുണം രണ്ടാണ്. മറ്റുള്ള ചടങ്ങുകൾ മുറ പോലെ നടന്നോട്ടെ. അതുകൊണ്ട്, എല്ലാവരും മതം നോക്കാതെ ഈ യൊരു കാര്യത്തെ സപ്പോർട്ട് ചെയ്‌ക. യോജിക്കുന്നു വെങ്കിൽ ഒരു 👍 ആവാം.
@Marwalah.
@Marwalah. 8 ай бұрын
അഭിപ്രായം കൊള്ളാം...
@Mallusc3p
@Mallusc3p 7 ай бұрын
നിനക്ക് ഉം നിന്റെ കുടുംബത്തിനും യോജിക്കാൻ പറ്റും എല്ലാവരെയും നീ കൂട്ടേണ്ട നിന്റെ മതത്തെ കൂട്ടിയ മതി എല്ലാത്തിലും കൈ kadathenda ok
@shereefparammal9401
@shereefparammal9401 3 ай бұрын
ഈ അപിപ്രായം ശരിയല്ല. ഒരു മതത്തിൻ്റെ ആചാരം അതെന്തിനാണ് മറ്റു മതസ്ഥരുടെ മേൽ അടിച്ചേൽപിക്കുന്നത്.
@mmmm-ke2um
@mmmm-ke2um 3 ай бұрын
നീ നിന്റെ കാര്യം നോക്കിയാൽ മതി ok മോൻ
@ajmalkhan1717
@ajmalkhan1717 3 ай бұрын
മണ്ണ് തിന്ന് ജീവിച്ചവർ മണ്ണിൽ തന്നെ അലിഞ്ഞു ചേരണം. ഇതാണ് ഭൂമിയുടെ നിയമം
@lucky.106.
@lucky.106. 9 ай бұрын
🙏🙏
@antonysabu6454
@antonysabu6454 8 ай бұрын
Good
@sujathavamadevan2687
@sujathavamadevan2687 8 ай бұрын
Nice video
@sreek5218
@sreek5218 8 ай бұрын
🙏🙏🙏🙏🙏❤️❤️❤️
@annviyashaju3916
@annviyashaju3916 2 жыл бұрын
Good
@RameshSubbian-yd7fh
@RameshSubbian-yd7fh 8 ай бұрын
🙏
@Rahul-se3sp
@Rahul-se3sp 8 ай бұрын
🙏
@royvarghese4335
@royvarghese4335 8 ай бұрын
🙏🙏
@dollythomas1330
@dollythomas1330 2 жыл бұрын
🙏🙏🙏🌹
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 21 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,9 МЛН
മോദിയുടെ വാരണാസി !! The Real Face of Varanasi, The Holy City
29:13
Tech Travel Eat by Sujith Bhakthan
Рет қаралды 627 М.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН