നിങ്ങൾ എത്ര പരിഷയിട്ടാലും ഞങ്ങൾക്ക് കുഴപ്പമില്ല ഞങ്ങളുടെകൂടെ ms ഉണ്ടേൽ ഞങ്ങൾ അതും മാറിക്കിടക്കും സ്കൂളുകളിൽ ക്ലാസ്സ് നല്ല രീതിയിൽ എടുക്കുന്നുണ്ടായിരുന്നു എങ്കിൽ ഞങ്ങൾ yt classukal കേക്കുകയില്ലയിരുന്നു ഇനി നിങ്ങൾ ഇതൊക്കെ പറഞ്ഞാലും ഞങ്ങളുണ്ട് ms നൊപ്പം 💪💪💪
@Busyuser-j1o4 күн бұрын
Ms paper chorthi tharan indenkilale.
@Leaves70803 күн бұрын
എന്തെങ്കിലും ഒരു കാരണം കിട്ടാൻ കാത്തിരിക്കാ തന്ത്രി
@Afa__farz__4 күн бұрын
+2 studentsinu എന്തായാലും exam ഇടക്ക് ഗ്യാപ് വേണം ഇമ്പ്രൂമെന്റ് പോലും exam നു എടേൽ ആണ്. നങ്ങൾ ഏതാണ് പഠിക്ക, 2num result ഇല്ലാതെ ആയി പോവും 😢🥲 നിങ്ങൾ എന്താ പബ്ലിക് ടൈം ടേബിലിനെ പറ്റി വിലയിരുതാത്തത് 😢പോരാത്തതിന് ഇപ്രാവശ്യത്തെ exam വളരെ tough question paper ആയിരുന്നു
@shaharbanpe18904 күн бұрын
👍
@tomkjoseph63264 күн бұрын
ട്യൂബ് വഴി ചോർന്നു
@cloudyy9654 күн бұрын
Oronn illandakkan oronni nadanolum shivakutti sire dayavu cheyde exam onude vekkale idh cristmas exam alle adinn itra seen akkano
@Lucifer-v6i4 күн бұрын
😂അതും പുറത്തയോ... Dc ബുക്സിനാണോ കൊടുത്തിരുന്നത്...