നടപടി വേണം പക്ഷേ സംഘപരിവാർ നേതാക്കൾ കെതിരെ ഉണ്ടാവാൻ പാടില്ല
@JamnasKodakadan18 күн бұрын
കാസ 😂😂😂
@sajithkumar147718 күн бұрын
കുരിശു കൃഷി എന്ന അഭിപ്രായം ഇപ്പോഴും ബിജെപി യ്ക്ക് ഉണ്ടോ ❓
@gdp848918 күн бұрын
ഇപ്പോൾ നടക്കുന്നില്ലല്ലോ
@mukeshanandan544018 күн бұрын
ബിജെപിയുടെ ആധികാരികമായ മറുപടിയാണ് ഇത്.
@SaheerVp-s7k17 күн бұрын
ഉള്ളി പറഞ്ഞാൽ എല്ലാരും വിശ്വസിക്കും
@thetruth937718 күн бұрын
ക്രൈസ്തവരുടെ നേരെയുള്ള അക്രമങ്ങളിൽ അവർ പ്രതികരിക്കാത്തത് അവരുടെ മതം പ്രതികാരം ചെയ്യാൻ പഠിപ്പിക്കുന്നില്ല ഇത് ബലഹീനതയായി കാണരുത്
@subinmathew957218 күн бұрын
ഇവന്റെ വാക്കുകൾ ശ്രദ്ധിച്ചേ ക്രൈസ്തവ സമൂഹവുമായി കഴിഞ്ഞ കുറച്ച് കാലമായി സ്നേഹത്തിൽ ആണെന്ന്... അപ്പോൾ അതിനു മുൻപോ?
@sreejaya219518 күн бұрын
കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ഒന്നിച്ചുള്ള ആഘോഷങ്ങളിലൊന്നാണ് ക്രിസ്മസ് . ഹിന്ദുക്കളും ക്രിസ്ത്യാനികളും ദൈവത്തിൻ്റെ സ്ഥാനത്തു കാണുന്ന യേശു ദേവനെ മഹാനായ പ്രവാചകനായ് കാണുന്നവരാണ് മുസ്ലീം സമുദായത്തിലെ എല്ലാവരും. അതുകൊണ്ടാണ് മത ഭേതമില്ലാതെ ഏവരും സ്വഭവനങ്ങളിൽ നക്ഷത്രങ്ങൾ തെളിയിക്കുന്നത്. മുസ്ലീം സമുദായത്തിലുള്ളവർ 'യേശു ദേവനെ അംഗീകരിക്കുന്നില്ല എന്നത് തെറ്റാണ് . കാരണം ഇന്ന് കേരളത്തിലെ ഓരോ വ്യക്തിയും പിറന്നാൾ ആഘോഷിക്കുന്നത് കേക്ക് മുറിച്ചിട്ടാണ്.
@nisampalakkad18 күн бұрын
സിജെപി കാറും ഇങ്ങനെ യാ.. എന്തേലും പ്രശ്നം ചെയ്ത ആളുകളെ പിടിക്കുമ്പോ.. തലേ ദിവസം അവരുടെ മെമ്പർ ഷിപ് ഒഴിവാക്കിയ സ്ലിപ് ഇങ്ങോട്ട് ഇട്ടു തരും 🤣🤣🤣ഉള്ളി യും, പിണുവും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാ🤣
@sathiyanathankp405018 күн бұрын
That's correct
@malayali-uh3vq18 күн бұрын
ഉളുപ്പുണ്ടെങ്കിൽ ബിജെപിക്കാരോട് ക്രിസ്മസ് കരോൾ നടത്താൻ പറ എന്ന നിങൾ പറയുന്നത് കുറച്ചെങ്കിലും വിശ്വസിക്കാം
@bijugeorge31318 күн бұрын
Madhya pradesh/ chattisgarh എന്നിവിടങ്ങളിൽ ഭീഷണി പോസ്റ്റർ ഒട്ടിച്ചു കഴിഞ്ഞു ക്രിസ്മസ് ആഘോഷിച്ചാൽ തട്ടി കളയും. ഒറീസയിലും ഇപ്പോളിതാ വീണ്ടും പ്രശ്നങ്ങൾ തുടങ്ങി കഴിഞ്ഞു. ഇപ്പോൾ ഉള്ള ബിജെപി ഒരിക്കലും മത ന്യൂനപക്ഷങ്ങളോടോ / പിന്നോക്ക സമുദായങ്ങളോടോ ഒരിക്കലും അടുപ്പം ഉണ്ടാകില്ല. ഇപ്പോൾ കാണിക്കുന്നത് വോട്ട് രാഷ്ട്രീയം മാത്രം .......