ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Malabar Coconut Agricultural Farm PH....+919544251400,9544843794
@jijuvarughese975 Жыл бұрын
പത്തനംതിട്ടയിൽ ഏതെങ്കിലും നഴ്സറിയിൽ തെങ്ങുംതൈ ഉണ്ടോ
@ramachandrankandan8909 Жыл бұрын
Palakkad. Undoooo
@monipilli5425 Жыл бұрын
കുള്ളൻ തെങ്ങുകൾ വയ്ക്കുമ്പോൾ അതിന്റെ അടുത്ത് ഒരു കസേര കൂടി ഇട്ട് ഒരാളെ സ്ഥിരമായി അവിടെ ഇരുത്തുക ..എങ്കിൽ മാത്രമേ അവ രക്ഷപെട്ട് കിട്ടുകയുള്ളു ...ഇതുവരെ വിൽപ്പന നടത്തിയതിൽ എത്ര തെങ്ങിൻ തൈകൾ ഇപ്പോൾ ജീവനോടെയുണ്ട് എന്നൊരു സർവ്വേ നടത്തുവാൻ ഇവർക്ക് കഴിയുമോ ...ചെല്ലിയുടെ ആക്രമണം ഇല്ലാത്ത ഒരു തെങ്ങും ഇല്ല ...നാടൻ തെങ്ങുകൾക്ക് ആര് കട്ടി കൂടുതൽ ഉള്ളതിനാൽ അവയുടെ ആക്രമണത്തെ ചെറുക്കുവാൻ ഒരു പരിധിവരെ കഴിയുന്നു ...
@naveenpurackal9058 Жыл бұрын
ചേർത്തല ഏതെങ്കിലും നഴ്സറിയിൽ തെങ്ങിന്റെ തൈ കിട്ടുമോ.
തൃശൂർ ജില്ലയിൽ വളരെ പഴയ നഴ്സറി ആണ് മലബാർ. ഇവർ തെങ്ങ് തൈയുടെ വില്പനയിൽ നല്ല പേര് എടുത്തവർ ആണ്.
@Sindhu-mi2xn3 ай бұрын
തിരുവനന്തപുരം ഉണ്ടോ
@Kuttankuttan-zo9sr Жыл бұрын
Nice
@rajagopalanp9195 Жыл бұрын
കണ്ണൂർ ഉണ്ടോ
@AmmuAmmu-hx4ii Жыл бұрын
Super
@KalbaKalba-q2e Жыл бұрын
Super
@Sindhu-mi2xn3 ай бұрын
നമ്പർ എന്ന
@AbdulRahman-ou8io18 күн бұрын
Kasar.good. undo
@johnsonvm122 күн бұрын
കാസർഗോഡ് CPCRI യിൽ എല്ലാ ഇനം തൈകളും കിട്ടുമല്ലോ, പിന്നെ പീലിക്കോട് ഉം കിട്ടുമല്ലോ സർക്കാർ നേഴ്സറികളല്ലേ വിശ്വസിച്ച് വാങ്ങി വെയ്ക്കാം
@johnsonpthomas3432 Жыл бұрын
👌🏻❤️🌹👏🏻
@MoiduKk-os5vv Жыл бұрын
കോഴിക്കോട് ഏതൊക്കെ നഴ്സറിയിലാണ് കൊടുക്കുന്നത്
@bijunp81395 ай бұрын
Floraza എന്ന പേരിൽ ഒരു സ്ഥാപനം പേരാമ്പ്രയിലുണ്ട്
@Jp777k Жыл бұрын
🎉
@SanthoshKumar-jq4ei Жыл бұрын
1 ഏക്കറിൽ എത്ര കുള്ളൻ തെങ്ങ് വയ്ക്കാം 🤔
@goldwide1729 Жыл бұрын
70
@sarshadworld77576 ай бұрын
ഇധ്രജിത്തി ന്റെ സൗണ്ട നിങ്ങൾക്കു
@KrishimithraTVindia6 ай бұрын
❤❤❤❤❤❤❤❤
@adamsadoor4938 Жыл бұрын
ഞാൻ 12 മേടിച്ചു നട്ടു...❤
@binumohanan9277 Жыл бұрын
ivar no response
@Kalki123-c5f Жыл бұрын
സാധാരണ ജനങ്ങളെയും കൂടെ നിർത്തു നിങ്ങൾ പോകുന്ന സ്ഥലങ്ങളിൽ ഈ products ഓർഡർ എടുത്തു കൊടുത്തുകൂടെ plant കൾ മാത്രം വാങ്ങിയാൽ മാത്രമേ ഇതൊക്കെ കൊടുക്കു എന്നത് ശരി ആന്നോ, കൊറിയർ വഴി അയക്കാൻ എന്താ ബുദ്ധിമുട്ട് മനസിലാവുന്നില്യ 🤔
@johnsJoy Жыл бұрын
വീട്ടിൽ മാത്രം ഇരിക്കാതെ പുറത്തേക്ക് ഒക്കെ ഇറങ്ങൂ...എല്ലാ നാട്ടിലും വളങ്ങളും കീടനാശിനികളും വിൽക്കുന്ന കടകൾ കാണാമല്ലോ...കൂടാതെ സഹകരണ ബാങ്കുകൾ വഴിയും ലഭിക്കും.... ഇവിടെയൊക്കെ 2 കിലോമീറ്റർ ചുറ്റളവിൽ തന്നെ 4 കടകൾ ഉണ്ട്....അവിടെ നിങ്ങൾക്ക് ആവശ്യമായ എല്ലാ വളങ്ങളും കീടനാശിനികളും ലഭിക്കും....ഇവർ ബൾക്ക് ആയി സാധനങ്ങൾ ഡെലിവറി ചെയ്യുന്നവരാണ്....കുറച്ചു സാധങ്ങൾ ആയി കൊറിയർ ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകും....