തൈകള്‍ ,വളങ്ങള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Miracle farm house Mob : 9048505848 WHATSAPP LINK.......wa.me/919048505848 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@seenathk24062 жыл бұрын
Hi
@seenathk24062 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻💯💯
@seenathk24062 жыл бұрын
Rs
@abidabeevi13922 жыл бұрын
ഒന്നിന്റെ വില എത്ര എന്ന് പറഞ്ഞില്ല അത്കൂടി പറയുമോ കൊറിയർ ആയി അയച്ചു തരുമോ
@abidabeevi13922 жыл бұрын
അറിയുന്ന ആള്കാര്ക് അസൂയ ആണ് ജീവിച്ചു പോകുന്നത് ഇഷ്ട്ടപെടുല അവർക്ക് പറ്റാത്തത് അല്ലെ കാര്യം ആക്കണ്ട
@krishnakp9602 жыл бұрын
മലയാളി അല്ലെങ്കിലും ഒന്നിനെയും രക്ഷപ്പെടാൻ സമ്മതിക്കില്ല. താങ്കൾ ചെയ്യുന്ന ശരി തീർച്ചയായും കേരളത്തിലെ കർഷകർക്ക് പ്രയോജനപ്പെടും.
@rejith.0037 Жыл бұрын
സൂപ്പർ.... കുറ്റം പറയാൻ എളുപ്പമാണ്.. ചെയ്തു കാണിക്കാൻ ആണ് പ്രയാസം. താങ്കളുടെ പ്രയത്ന ഭലം വിജയിക്കട്ടെ❤
@kuttappiezzz3408 Жыл бұрын
നല്ലത് ചെയ്യുമ്പോൾ ഇതുപോലെ വിമർശനം ഉണ്ടാവും ചേട്ടൻ thalarnilallo👍👍👍w
@shajahanthaj71302 жыл бұрын
സുഹൃത്തേ വളരെ ഇച്ഛാശക്തിയുണ്ട് മുന്നോട്ടു പോവുക ദൈവത്തിന്നെ അനു ഗ്രഹം താങ്കൾക്കുണ്ടാകും
@asokkumar4582 жыл бұрын
സുഹൃത്തേ, നാട്ടുകാർക്ക് ഗുണം ഉണ്ടാകുന്ന എന്ത് സംരംഭം ആയാലും ആ സംരംഭകനെ തെറി വിളിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നത് മലയാളിയുടെ ജന്മസിദ്ധമായ സ്വഭാവമാണ്. ഇതുകൊണ്ടാണ് ഈ നാട്ടിൽ ഒന്നും രക്ഷപെടാത്തത്. താങ്കൾ തളരാതെ സധൈര്യം മുന്നേറുക. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
@miraclefarmhousevlogs7072 жыл бұрын
Thanks the support ❤
@fahadmohammed96352 жыл бұрын
@@miraclefarmhousevlogs707 ഇയാൾ വെറും ശിശു ആണ് കേരളത്തിലെ ഏറ്റവും വലിയ നഴ്സറിയായ തൃശ്ശൂരിലെ നാഷണൽ റോസ് ഗാർഡനിൽ വിളിച്ചു china 3 lychee ചൂടുള്ള കാലാവസ്ഥയിൽ കായിക്കുമോ അവർ പറഞ്ഞു കായിക്കില്ല ഇയാൾ ഒരു വിഡിയോയിൽ പറഞ്ഞു ഇയാളുടെ കയ്യിലുള്ള വളം ഇട്ടു കൊടുത്താൽ മാങ്ങയിൽ പുഴു ഉണ്ടാവില്ല മാങ്ങയിൽ പുഴു വരുന്നത് കായിച്ച കുത്തിയിട്ടാണ് അതിനാണ് ഫെറമോൻ കെണി ഒന്നും അറിയാതെ പറയാ ജനങ്ങനെ പറ്റിക്കാൻ
@sobhav46892 жыл бұрын
ഒത്തിരി.... സന്തോഷം നൽകിയൊരു പരിപാടി തന്നെ ആയിരുന്നു.... ഇവിടെയും ആപ്പിൾ പിടിയ്ക്കുമെന്നറിഞ്ഞപ്പോൾ.... ഒരു അത്ഭുതം തന്നെ ആയിരുന്നു.... 👍
@nimmirajeev904 Жыл бұрын
Nice Video ❤ Thank you
@shobhaammu35392 жыл бұрын
ചേട്ടാ മലയാളികള്‍ 90% വും പൊതുവേ മറ്റുളളവരുടെ കുറ്റം മാത്രം കണ്ടുപിടിച്ച് അവരെ എങ്ങനെ തകർക്കാം എന്ന് ആലോചിക്കുന്നവരാണ്. ചേട്ടന്‍ അതൊന്നും നോക്കേണ്ട എല്ലാ ആശംസകളും
@padmakumar66772 жыл бұрын
നല്ല കാര്യം. Very nice. എനിക്ക് തുടങ്ങണം എന്ന് ഉണ്ട് പക്ഷേ പണം ഇല്ല.
@bindushomegardenpalakkad90422 жыл бұрын
സൂപ്പർ ആണല്ലോ ആപ്പിളും... താങ്കളുടെ സംസാരവും 👍👍👍
@sajeevpk79852 жыл бұрын
Dorset golden ആപ്പിളും anna ആപ്പിളും tropical climate ൽ വളരുന്ന variety ആണ്. കേരളത്തിൽ എവിടെയും ഈ variety apple വളരും. ഇന്ത്യയ്ക്ക് വെളിയിൽ പല ഉഷ്ണ കാലാവസ്ഥയുള്ള രാജ്യങ്ങളിലും ഈ variety ആപ്പിളുകൾ സുഗമമായി വളരുന്നുണ്ട്.
@ubaidkafaini93232 жыл бұрын
God bless you very good information thanks
@miraclefarmhousevlogs7072 жыл бұрын
Thanks the support 👍
@hymavathyk.p39642 жыл бұрын
Valare prdeeksha thannu .Nanni namaskaram Biju.
@prasanthakumarchakkappayan41842 жыл бұрын
"വലിച്ചെറിഞ്ഞാൽ കായ്ക്കും " സുരേഷ് ഗോപി പോലും തോറ്റുപോകും ഡയലോഗ് അടിയിൽ. കലക്കി സുഹൃത്തേ കലക്കി 👍👍👍
@nihmapadiyath527502 жыл бұрын
ചേട്ടാ നന്ദി🌹 for sharing 👌
@madhudamodarannair65262 жыл бұрын
ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതികിന്നു കൗതുകം,,,,, നെഗറ്റീവ് പറയുന്നവരെ അങ്ങനെ കരുതി തള്ളിക്കളയുക,,,, സ്വന്തം മനസാക്ഷിയോട് നീതി പുലർത്തുക,,,,, 👍👍👍👍👍ഓൾ ദി ബെസ്റ്റ്
@chandrasekharannair21038 ай бұрын
🌱🌱 super video 🌱🌱
@balakrishnanpotty258 Жыл бұрын
Excellent after sales support
@lathasuresh81862 жыл бұрын
ഇത് നിസ്സാരമായി കാണുന്നവർക്ക് എന്ത് വേണമെങ്കിലും പരിഹസിക്കാം, വിമർശിക്കാം,തരം താഴ്ത്താം... പക്ഷെ കാണിച്ചു വിജയം തെളിയിക്കാൻ കഴിവുള്ളവരെ ഗൗനിക്കുകയെ വേണ്ടാ സഹോദരാ... 🌹🥰എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ
Biju njan avide vannu.13 000 note plants vangi.All the best..
@lessykg96952 жыл бұрын
കലക്കി ചേട്ടാ ,നല്ല മറുപടി .😃
@sajans58692 жыл бұрын
ആരാപറഞ്ഞേ ശ്രീനാഗറിൽ ചൂടില്ലെന്ന്. തണുപ്പ് കഴിഞ്ഞാൽ നല്ല ചൂടാണ് 👍👍👍ഞാൻ നിങ്ങളുടെ മാവും, ചൈനിസ് ഓറഞ്ചിന്റെ തയും വാങ്ങി വച്ചിട്ടുണ്ട് കേട്ടോ, ഈ വളവും വാങ്ങി നല്ല ഹെൽത്തി യായി നിലപോണ്ട്
@gracybaby61112 жыл бұрын
lo
@98950404392 жыл бұрын
ഈ ചേട്ടന്റെ കയ്യിൽ നിന്നും2 ആപ്പിൾ തൈ ഞാൻ വാങ്ങിയിരുന്നു...നല്ല പെരുമാറ്റം...ഇപ്പോഴും ആപ്പിൾ പ്ലാന്റ് care ആയി ഞാൻ contact ചെയ്യാറുണ്ട്...ആപ്പിൾ പ്ലാന്റ് ആരോഗ്യം ഉള്ളതായി വരുന്നു...ആ ചേട്ടൻ പറഞ്ഞപോലെ വെയ്റ്റിംഗ് ഫോർ ദി result....
@dharmankg92112 жыл бұрын
I purchased 3plants all of them gone after few days. I informed this matter to the miracle garden owner
@kamarudeensahib51062 жыл бұрын
Super dialog...
@kunhilekshmikrishna7872 жыл бұрын
Good advice
@muhammedfahis80682 жыл бұрын
എന്റെ വീട്ടിൽ രണ്ടു തൈകൾ വളരുന്നുണ്ട് ഒരു വര്ഷം ആയി വിത്തിൽ മുളപ്പിച്ചത് ❤️
@shylasaraswathy8442 жыл бұрын
ഒരുപാടു സന്തോഷം
@bmaikkara58602 жыл бұрын
Super...👌👍
@rahmathmoideen65052 жыл бұрын
Supper. Appil seed mulappichedutha thaygal kaykan oru Tripp parayamo?
@shanavasshanavas37512 жыл бұрын
താങ്കൾക്ക് നല്ലത് വരട്ടെ!
@SayanaAnil2 жыл бұрын
മേടിച്ചു നല്ല പാക്കിങ് ന ടാൻ ഉള്ള കാര്യം പറഞ്ഞു തരും എന്റെ ആദ്യplant പോയിഎന്റെ തെറ്റ് കൊണ്ട് ആണ് എന്നിട്ടും എനിക്ക് plant അയച്ചു തന്നു നടാൻ ഉള്ള കാര്യം എല്ലാം പറഞ്ഞു തന്നു 🙏
@KrishimithraTVindia2 жыл бұрын
😌😌😌😌😌😌😌😌❤
@shabnakabeer76962 жыл бұрын
Engane ee vallam kita 🙏🙏
@ameerpilakal79172 жыл бұрын
Nallaru.vijayam.thagalk.veratta
@diljithtv35212 жыл бұрын
Adipwoli 🥰🥰🥰
@daisygeorge77402 жыл бұрын
Very good
@novauyir2 жыл бұрын
*FRIENDS DON'T LIE* 🔥 *നേരിട്ട് കണ്ടിട്ട് വിശ്വസിക്കാൻ വയ്യാത്തവർക്ക് ഈ വീഡിയോ ഒന്ന് കാണട്ടെ* 🔥
@nishashareef72632 жыл бұрын
Apple plant corier charge adakkam ayakkumbo ethrayanu rate.thrissur district aanu.1plantinde rate parayo
@mathdom1146 Жыл бұрын
2 apple plant അതിന് ചേർക്കാൻ ഉള്ള വളവും കൊറിയർ ചെയ്തു തരുമോ..... തേക്കടി യിൽ എന്റെ ബന്ധു വീട്ടിൽ ആപ്പിൾ വളരെ മുൻപ് കായിച്ചിരുന്നു.......
@nisarmt70392 жыл бұрын
Supper
@kuduvlogs63502 жыл бұрын
All the best chetaaa❤❤❤❤🎉🎉🎉
@pnmadhu19622 жыл бұрын
excellent
@malumurali66132 жыл бұрын
Congrats chetta👍 negative paranju varunnavare mind cheyyan povanda . Enthayalum njangalum oru apple thayi vangum ningalil ninnu.
@ckasari30382 жыл бұрын
Very informative video. ഈ വളം എത്ര രൂപയാണ്. Courier അയക്കുമോ
@santhammakurian11562 жыл бұрын
Thank you chetta. ഈ തോട്ടം എവിടെയാ. 🙋♀️
@rejogeorge66272 жыл бұрын
idukki Kattapana
@manikandanpgmanipg90912 жыл бұрын
ഉഗാഡയിൽ
@RakeshKumar-nb7tj Жыл бұрын
Poli
@jayalakshmigopalakrishnan12062 жыл бұрын
Good very nice to see the fruit garden heard about the plant nano fertilizer wish to buy it
@lillyantony71782 жыл бұрын
സൂപ്പർ
@ashokg35072 жыл бұрын
👆🏻😊👌🏻 ഇഷ്ടമായി ...🙏🏻
@edmundjohn1985 Жыл бұрын
ഇത് എവിടെയാ സ്ഥലം ഒന്നു Visit ചെയ്യാനാ.
@sindhumathew93652 жыл бұрын
👌
@KrishimithraTVindia2 жыл бұрын
THANKS
@fahadmohammed96352 жыл бұрын
ചത്ത ചെടിയെ കായിപ്പിക്കുന്ന വളം എന്ന് കണ്ടു. അത് വായ കൊണ്ട് പറഞ്ഞത് കൊണ്ട് കാര്യമില്ല കാണിച്ചു തരണം. നെറ്റിൽ bhoomi power, route guard എന്നി വളം ആമസോണിൽ ഉണ്ട് അതാണ് ഇയാൾ വിൽക്കുന്നത്
@radharanips40502 жыл бұрын
Absolutely right
@abbaskf92532 жыл бұрын
Hello I am from coorg Naan seed it chedi undaakitind adill apple kaikumo
@rahmanrahman20342 жыл бұрын
അപ്പൊ ആ വളം കോയികാഷ്ട്ട മാണോ? പേരുപറയായാതെ വളത്തിന്റെ പാക്കറ്റ് പൊക്കികാണിച്ചാൽ മതിയോ സേട്ടാ
@abdulkhadir51122 жыл бұрын
Sir I am interested for your explanation. So I want to know about your farm. Where is your farm situated. Is it in ekm. I would like visit your farm.
@alexanderalexander2230 Жыл бұрын
ചെടി ചെടിചട്ടികളിലോ , ഡ്രംമ്മിലോ ഇത് വളർത്താൻ പറ്റുമോ ?
@naiksadplty Жыл бұрын
chatha kozhi parakkum
@anasaliyarkunju67462 жыл бұрын
E valathinte name entha where it's available
@fahadmohammed96352 жыл бұрын
China 3 lychee കായിച്ചത് കൂടി കാണിച്ചാൽ നന്നായിരുന്നു
@muralidharanb9163 Жыл бұрын
കൊറിയർ വഴി അയക്കുമ്പോൾ ആപ്പിൾ തൈയും അതിൻറെ വളവും എത്ര രൂപയാകും
ഇവിടെ ഉണ്ടാകാത്തത് ഒന്നും ഇല്ല...ദൈവത്തിന്റെ സ്വന്തം നാട്...ഇഷ്ട്ടമാണ് കേരളം...ഇവിടെ ജനിച്ചതിൽ അഭിമാനിക്കുന്നു...
@KrishimithraTVindia2 жыл бұрын
😌😌😌😌😌😌❤❤❤❤❤
@deepavk2872 жыл бұрын
കൊയിലാണ്ടി ഉണ്ടാകുമോആപ്പിൾ
@sankusugathan71292 жыл бұрын
കൊട്ടാരക്കരയിലെ ഒരു നഴ്സറിയിലെ നിങ്ങളുടെ അറിയിപ്പനുസരിച് അടുത്തദിവസം അവിടെ പോയി. നിങ്ങൾ പറഞ്ഞത് Rs. 50 ന് ഇറ്റലിയൻ all season പ്ലാവ് തൈ എന്നാണ്. അവിടെ ചെന്നപ്പോൾ Rs200. ഫേക്ക് peoples. Don't repeat it. Both the blogger and the seller
@jayaprakashdayanandan38622 жыл бұрын
ഞാനും പോയി, എനിക്കും അബദ്ധം പറ്റി
@arunmohan11802 жыл бұрын
ഞാനും 250 rs
@minijohnson17342 жыл бұрын
Chetta iee valam ayachu tharo
@leenawilson59903 ай бұрын
വളം കിട്ടൻ മാർഗ്ഗം എന്താണ്? പ്ളീസ്.
@babythomas29027 ай бұрын
അപ്പിൾ തണുപ്പുള്ള സ്ഥലത്തും പ്രത്യേകിച്ച് തണുപ്പുള്ള രാജ്യത്തുമാണ് വിളവ് ലഭിക്കുക എന്ന് കേട്ടിട്ടുണ്ട്. അത് തെറ്റാണോ?
@varkeymcherian24192 жыл бұрын
ഏതു ചെടിയും കേരള കാലാവസ്ഥയിൽ വളരും. അതിൽ പഴം ഉണ്ടായി കായ്ച്ചു കിടക്കുന്നത് കാണിച്ചു വീഡിയോ ചെയ്യുക. എപ്പോൾ വിശ്വാസം വരും. ഏതു positive ആയി എടുക്കുക.
@faaijaaffaaijaaf76302 жыл бұрын
കായ undavunnathinu മുന്നേ കാണിക്കാൻ എന്ത് ചെയ്യും
@sajunp9702 Жыл бұрын
Aadu manjiam idhadilonnu matram
@prasanna11182 жыл бұрын
ഒരു കറിവേപ്പ് പോലും വെച്ചുപിടിപ്പിക്കാത്തവർ ആണ് കുറ്റം പറയുന്നത് സർ
@ambilyraveendran71252 жыл бұрын
Athe correct
@indiraindira38392 жыл бұрын
Thanks super
@beenajose85432 жыл бұрын
All the Best...
@presanthpa92632 жыл бұрын
👍
@krishnakumarv.k21722 жыл бұрын
Fine ...go ahead
@aadheenvi3512 жыл бұрын
👍👍
@najmaabdulazeez34272 жыл бұрын
Njan apple seed mulappichu,gulf ninnum keralathileku varumbol kondu vannu oru masathinu shesham athu unangipoyi 😭😭
@praveenjl708 Жыл бұрын
ആപ്പിൾ തൈയ് വേണമായി രുന്നു തൈയ് ഒന്നിന് വില എത്രയ വളത്തിന്റെ വില എത്ര
@rejithasanthoshrejithasant10942 жыл бұрын
🙏🙏🙏🙏🙏🙏
@KrishimithraTVindia2 жыл бұрын
THANKS
@sabiracc21552 жыл бұрын
Home deliveryundo ?
@kathrinajoseph70402 жыл бұрын
ചത്ത ചെടിയെ വരെ കായ് പിക്കാം എന്ന് പറയുമ്പോൾ തന്നെ കാര്യം മനസ്സിലാക്കണം!😊