ഇതിലും ഭംഗിയായി ഹൃദ്യമായി പാടാൻ ഇനി സാക്ഷാൽ സരസ്വതി ദേവി ക്കെ പറ്റൂ. 👍👍👍😍☘️
@prashanthahollan733510 ай бұрын
ಕೃಷ್ಣ ನೀ ಬೇಗನೇ ಬಾರೋ...❤ ತಾಯಿಗೆ ಬಾಯಲ್ಲಿ ಮೂಜ್ಜಗವನ್ನೇ ತೋರಿದ...❤ ಉಡುಪಿಯ ಶ್ರೀ ಕೃಷ್ಣ...❤
@ishwarypious69224 жыл бұрын
I too love Lord Krishna Once in a difficult situation at Chennai .... I just cried out Ente Guruvayoorappa kakane ( I am a Christian ) will u believe me if I told you somebody's mobile rang .....out came a beautiful melodious ringtone of flute .....in North Indian style too My difficult situation was wiped out then and there itself
@kashyap31203 жыл бұрын
Christ Krishna all one. Pure love brings God to us. God bless. Peace.
@sandhyasunil11163 жыл бұрын
🙏 🙏 🙏
@sujaysukumar1233 жыл бұрын
God is One. We call by different names. Hare Krishna
@cg56113 жыл бұрын
Krishna heard your heart. Your call was from there and it was sincere. That's all that matters. He is no different from Christ.
@shajips93962 жыл бұрын
Believe Lord krishna he will give you everything.
@sreedharanmenokey348810 ай бұрын
K S Chithra is indeed a re incarnation of Saraswathi Devi-"Sastanga Namaskaram
@SunilPandithMusicals Жыл бұрын
No sweeter voice in the world 🙏🙏 Padasparsha Pranamam to Chitra Amma
@thomasthomasphilp4393 Жыл бұрын
I am a Christian and I love Krishna
@PK-in5jp Жыл бұрын
ഓരോ ഈശ്വരനും ഓരോ വികാരം ആണ് .. സൂക്ഷിച്ചു നോക്കിയാൽ മനസിലാക്കും ... ഹിന്ദു ഒരു ഹൃദയമാണ് .. കൃഷ്ണന്റെ പ്രണയമേ മരിക്കുന്നവരെ പടിച്ചു തീരില്ല
@mbdas8301 Жыл бұрын
You are a great soul, Bro!
@sijimathew379710 ай бұрын
Same Cristian. Learn narayaneeyam also
@mohankrishna24129 ай бұрын
😊
@nav_27093 ай бұрын
All religions same principle... eternal God in Hinduism called the Brahman, in Christianity Heavenly Father and Islam as Allah
@violinomusicale74143 жыл бұрын
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ബേഗനേ ബാരോ കൃഷ്ണാ നീ ബേഗനേ ബാരോ കൃഷ്ണാ നീ ബേഗനേ ബാരോ കൃഷ്ണാനീ ബേഗനേ ബാരോ ബാരോ ബാരോ കൃഷ്ണാ നീ ബേഗനേ ബാരോ ബാരോ ബാരോ കൃഷ്ണാ നീ ബേഗനേ ബാരോ ബേഗനേ ബാരോ മുഖവന്നി തോരോ ബേഗനേ ബാരോ മുഖവന്നി തോരോ ബേഗനേ ബാരോ മുഖവന്നി തോരോ കൃഷ്ണാ നീ ബേഗനേ ബാരോ ബാരോ ബാരോ കൃഷ്ണാ നീ ബേഗനേ ബാരോ കാശീ പീതാംബര കയ്യല്ലി കൊളല്ലൂ കാശീ പീതാംബര കയ്യല്ലി കൊളല്ലൂ മെയ്യോളു കൂസീതാ ശ്രീ ഗന്ധ ഗമാ ഗമാ കൃഷ്ണാ നീ ബേഗനേ ബാരോ ബാരോ ബാരോ കൃഷ്ണാ നീ ബേഗനേ ബാരോ തായികേ ഭായല്ലി മുത് ജഗ വന്നേ തോരിതാ ജഗതോ ദാരകനമ്മാ ഉടുപ്പീയ ശ്രീ കൃഷ്ണാ തായികേ ഭായല്ലി മുത് ജഗ വന്നേ തോരിതാ ജഗതോ ദാരകനമ്മ ഉടുപ്പീയ ശ്രീ കൃഷ്ണാ കൃഷ്ണാ നീ ബേഗനേ ബാരോ ബാരോ ബാരോ കൃഷ്ണാ നീ ബേഗനേ ബാരോ ബാരോ
@silvereyes0006 ай бұрын
മുജ്ജഗ അല്ലേ? മുത് ജഗ ആണോ?
@harsh33913 жыл бұрын
Krishna Ni Begane Baro Begane Baro Mukhavanne Toro Krishna Ni Begane Baro Kalalandige Gejje, Neelada Bavuli Neelavarnane Natyavanaduta Baro Krishna Ni Begane Baro Udiyalli Udigejje, Beralalli Ungura Koralalli Haakida Vaijayantiya Maale Krishna Née Begane Baro Kasi Pitambara, Kaiyalli Kolalu Pusida Shreegandha Mayyolagamagama! Krishna Ni Begane Baro Tayige Bayalli Jagavannu Thorida Jagadoddharaka Namma Udupi Shri Krishna..... Krishna Ni Begane Baro
@mvsnampoothiri13312 жыл бұрын
Lord Krishna appeared in front of the listeners. So great is her rendition !!
@harsh33912 жыл бұрын
@@mvsnampoothiri1331 True !
@rupakmondal28228 ай бұрын
I don't know this vhasha and mining but Sundar . Ha Krisna hain 🙏💚🙏
@susheerkooloth51222 ай бұрын
Lines are different in rendition
@waaahhhvishhh9408Ай бұрын
What shruti is she singing in
@MrJacquesFl4 жыл бұрын
An invitation to Krishna from the heart. Sung in a voice like honey. Ah! Indian Music!!
@sabithasabi52724 жыл бұрын
മനസ്സ് വേദനിക്കുമ്പോൾ ...ഇങ്ങനെ ഭക്തി പാട്ട് കേൾക്കും .കൃഷ്ണൻ എന്റെ അരികിൽ ഉള്ളതുപോലെ ...
@nandhumusicandentertainmen61353 жыл бұрын
Mee too🙋♀️
@josemathew17033 жыл бұрын
ഇതിനും ഭംഗിയായി ഈ പാട്ട് ഇനി ആർക്കും ഒരു കാലത്തും പാടാനാവില്ല. great....
@simishaji89422 жыл бұрын
Correct 100%
@meenadevi69532 жыл бұрын
90
@jayakumarchellappanachari85022 жыл бұрын
അത് വെറും തോന്നലാണ്. പഴയ മഹാ ഗായകർ പാടിയതിന്റെ 100 അയലത്തു പോലും എത്തിയിട്ടില്ല. ജോസ് മാത്യു ചിത്രയുടെ പാട്ടുകൾ മാത്രമേ കേട്ടു കാണുകയുള്ളു. അതാണ് അങ്ങനെ തോന്നുന്നത്. മഹാഗായികമാരുടെ മുന്നിൽ ചിത്രക്ക് ഒരു വിലയുമില്ല.
Who doesn’t like her voice.? Very soulful , sweet like honey ……
@shailusuresh33364 ай бұрын
❤❤❤❤❤❤❤❤❤❤
@lakshmips26033 жыл бұрын
എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ "Love you chithra chechi"😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤
@jayakumarchellappanachari85023 жыл бұрын
ഒരു feel യും ഇല്ല.
@Saibabaಸಾಯಿಬಾಬಾ4 жыл бұрын
ನಿಮ್ಮ ಸಿರಿ ಕಂಠದಲ್ಲಿ ಕನ್ನಡ ಭಕ್ತಿಗೀತೆ ತುಂಬಾ ಸೊಗಸಾಗಿ ಹಾಡಿದ್ದಿರಿ ಧನ್ಯವಾದಗಳು ಚಿತ್ರ ಅಮ್ಮ
@jithincajithkumar59813 жыл бұрын
ചിത്ര ചേച്ചി യുടെ മധുരസ്വരത്തിൽ ഭാഗവാന്കൃഷ്ണൻ മുന്നിൽ നിന്ന് മധുരമായി വേണു ഗാനം പൊഴിക്കുന്ന ഫീൽ ❤🙏🙏🙏
@jayakumarchellappanachari85022 жыл бұрын
സരസ്വതിമാർ വേറെയുണ്ട്. ചിത്രക്ക് ഒരിക്കലും സരസ്വതി ആകാൻ കഴിയില്ല.
@meenunakshathra2775 Жыл бұрын
@@jayakumarchellappanachari8502 ,Aara
@magith87ekm Жыл бұрын
@@jayakumarchellappanachari8502 U r deaf. Nobody wants to listen to the super screechy and worn-out singers of the 1970s.
@vishnuVishnu-rt7jj Жыл бұрын
@@jayakumarchellappanachari8502 സംഗീത സരസ്വതി ചിത്രാമ്മ
@kashyap31206 жыл бұрын
What a soulful rich fresh voice. Chechi is Radha calling krishna
@pankajbhamoo33257 ай бұрын
Use to sing in music class in school in 4 class.. Bangalore.. Being North indian but very attached to South lifestyle and culture
@prasannakumarkodoth41763 жыл бұрын
വേഗം വന്ന് ഈ ജഗത്തിനെ സമ്പന്നമാക്കുവിൻ പ്രിയ കൃഷ്ണ
@mnagendraprasad2506 Жыл бұрын
ಸಕಲ ಜೀವಾತ್ಮರಿಗೆ ನೆಮ್ಮದಿ ಶಾಂತಿ ಅನ್ನ ಜ್ಞಾನ ಗೌರವ ವಿನಯ ಕೈ ಕೆಸರು ಬಾಯಿ ಮೊಸರು ಕ್ಷೇಮಾಭಿವೃದ್ಧಿ ಕವಳ ಮಾನ ಮರ್ಯಾದೆ ಸಂರಕ್ಷಣೆ ಹಿರಿಯರಿಗೆ ಮೋಕ್ಷ ಕಿರಿಯರಿಗೆ ಶೀಲ ರಕ್ಷಣೆ ಸದಾ ಕಾಲ ಸರಿದಾರಿಗೆ ತರುವ ಜವಾಬ್ದಾರಿ ಮಳೆ ಬೆಳೆ ಪ್ರಕೃತಿ ಸೌಂದರ್ಯ ಸಕಲ ನಿಯತ್ತು ಕರುಣೆಯಿಂದ ಹರಸಿ ನಿಮ್ಮ ಜೊತೆಗೆ ಸಕಲ ದೈವ ಸ್ಮರಣೆಯೇ ಸಕಲ ಸಂಪತ್ತು
@sandhyanambiar64972 жыл бұрын
Chitrachechi i live in Udupi Sri krishnas abode. So soulful your rendering
@instathe_ajay_krishna2 жыл бұрын
ചിത്ര ചേച്ചി കണ്ണനെ വിളിക്കുമ്പോ ഉള്ള ആ ഫീൽ.... ❤️❤️❤️❤️❤️
@prasadhiremath38084 жыл бұрын
If someone who is the boss for singing world I would say it's Chithra Madam ...LOTS OF RESPECT FROM KARNATAKA
@gulabisukumaran77372 жыл бұрын
K. Sichithra mysweet favorite Singer.woow .Amezing feale .God bless you vanambady
@shafeeqkv80462 жыл бұрын
Parayan vakkukalilla....chithra chechi😍😍😍😍😍
@Vishnuraas5 жыл бұрын
കേൾക്കുംതോറും മനസ്സ് ഒരു പാട് relax ആകുന്നു.,,
@alanarapuzha14284 ай бұрын
അതീവ സുന്ദരമായ ആലാപനം.ഹൃദയ ഹാരി. K mc pillai
@manikad18016 жыл бұрын
Beautiful lord Krishna song... I love Krishna.... He is a superhero...in everyone life.. No one can replace him... He is the cause of all cause.. He is the creator... He controls the entire universe .
@sharathnair81812 жыл бұрын
So
@swethakrishna6092 жыл бұрын
🥰
@reyathykkandy5857 Жыл бұрын
Pp pop p
@gangasaji280 Жыл бұрын
@@sharathnair8181 🎉
@sharathnair8181 Жыл бұрын
@@gangasaji280 enth ?
@jayabhavanjayasankar30554 жыл бұрын
ഏത് വിഷമസന്ധിയിലും കണ്ണന്റെ ഈ പാട്ട് കേൾക്കുമ്പോഴുള്ള ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ല..: കൃഷ്ണാ ഹരേ കൃഷ്ണാ
@chithralekhajaimon41954 жыл бұрын
സത്യം
@sajithagopi90783 жыл бұрын
Sathyam🙏
@Myviews20073 жыл бұрын
Satyam🙏🏻
@pranavmenon26753 жыл бұрын
Sathiyam🙏
@divakarannamboothiri53 жыл бұрын
@@Myviews2007 ഡ
@srideepprasad4 жыл бұрын
This is real soulful singing.. A voice and melody fit for the heavens.. No autotune, no fancy effects or editing.. Just real music
@deviprasadkarathully51324 жыл бұрын
Absolutely. Devine chanting.
@premalathapramod12263 жыл бұрын
Mind blowing
@prema.c.kprema.c.k23452 жыл бұрын
എന്റെ ബാലഗോപാല അനുഗ്രഹിക്കണേ
@kasiniventhanmuthuramaling36672 жыл бұрын
@@deviprasadkarathully5132 ap s r, Ae sd sd xgzdz, vd xc
@sathischandrakn99532 жыл бұрын
Congratulations woodfull-very-nice-song Beautiful very very nice-song Favorite songs 👍
@ganeshpganesh63492 жыл бұрын
👍
@sanurshenoy57392 жыл бұрын
So melodious and soulful. I have heard this song sung by many, but Chitra madam is unparalleled. Simply superb. I was in a trance listening to this.
@nagrajacharyamarpalli715611 ай бұрын
From Udupi ?
@RemaS-pm2xv22 күн бұрын
Love you Chithra.❤.
@VenuGopalan-qo5cm11 ай бұрын
How beautifully sung this Kannada song !
@ramakrishnanrashmisadanam5190 Жыл бұрын
എത്ര,കേട്ടാലും, മതിവരാത്ത കീർത്തനം മനോഹരം ആശംസകൾ
@leilihana2991 Жыл бұрын
Wow! Brought tears of Bhakti to my eyes 🙏💖👍💯🌷🌻
@rathinaduvtahery14434 жыл бұрын
Really Chechi so powerful voice I won’t be amazed if really Lord Krishna appears in front of you So powerful voice and singing I wish I can touch your feet and get blessings From you
@ramachandraniyar24932 жыл бұрын
Chitra has sung very well. Why because she sang this very divine song with her Soul or Jivatma. Tks. Hare Krishna Guruvayurappa Saranam Ayyappa Saranam. Ramachandran from MUMBAI at Kalyan.
@nagavenishetty30502 жыл бұрын
Thank you for the beautiful Shri Krishna song. Melodiously sang by Chitra amma. 🙏
@AjmalShafeek7 ай бұрын
മനസിലെ വാതിൽ തുറക്കാൻ ഈശബ്ദം
@joegeorge7868 Жыл бұрын
All time favorite rendition. K S Chithra Thank you 🙏
My fev song krishna neee begane barooo❤❤❤ k.S.chithra supper se uper😘😘🙏🏻🙏🏻👌👌👌
@mbdas83015 ай бұрын
Supper? Or, super?
@remasreedharan74216 жыл бұрын
Hii Chithraji.very very beautiful. May God bless you n your family
@sportslover8396 Жыл бұрын
Ahaa kannada is such a sweet sweet language 🎉
@sethumadhavanputhiya33073 ай бұрын
Blessed KS Chitra takes us to a different level of spiritual bliss through this soulful rendition.
@sainandeesh65212 жыл бұрын
There are many versions of this song from different singers but this one will surely melt HIM and bring Him down! God level- a song with Bhakti and Bhava.
@sureshpp68529 ай бұрын
Super Chithraji, super song. Very Very Very melodious.
@sindapanvj1643 жыл бұрын
ഈ സരസ്വതീദേവിക്ക് കോടി പ്രണാമം
@somayajih98393 жыл бұрын
Respected medum super melody song excellent aalapana raga sumyojane super medum.
@ദേവാംഗന3 жыл бұрын
😍ശരിക്കും ഈ പാട്ടു എന്റെ ജീവിതത്തിലെ അത്രക്കും പ്രിയപ്പെട്ട ഒന്നാണ് ♥️അത്രയ്ക്കിഷ്ടാ ഈ മനോഹര ഗാനം 😘😘.സംഗീതം എന്ന മാന്ത്രികതയിലേക്ക് ലയിക്കണം എന്നുണ്ടെങ്കിൽ ഈ ഗാനം ദിവസവും ഒന്ന് കേട്ടാൽ മതിയാവും. ചിത്ര ചേച്ചിയുടെ സ്വരം എത്ര ഭംഗിയാണ് കേൾക്കാൻ.
@chellappakrishnamoorthy14602 жыл бұрын
Keep your closed you can see lord Krishna is coming goyou inhis full attire of peethambaram with a smile. Oh!what a rasanubhavam tk u chitra amma
@bhimmu-uj6lb3 ай бұрын
KRISHNA JANMASHTAMIENDU KRISHNA LEELE ENNU KELISIDA K S CHITA & FAMILY AVARIGE JANMASHTAMIYA SHUBHASHAYAGALU
@sidheekmayinveetil38333 жыл бұрын
സംഗീതത്തിന്റെ സരസ്വതി ദേവിക്ക് നമസ്കാരം💥💕🙏
@monishabhattacherjee63242 жыл бұрын
🙏🙏🙏
@sindhulakshmi1256 Жыл бұрын
❤️💥❤️💥❤️💥🌹
@AnittaPaul-dd6lr4 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. But ഈ song കണ്ണന്റെ പാട്ടുകളിൽ.. എന്റെ favrt ആണു...😍😍ഒരു വല്ലാത്ത ഫീൽ ആണു... ആദ്യത്തെ ആ വരികൾ ഇങ്ങനെ ആവർത്തിച്ചു പാടുമ്പോൾ 😍🥰
@dileepkumars26442 жыл бұрын
ചിത്രയമ്മയുടെ മാസ്മരിക ശബ്ദത്തിലൂടെ ഭഗവാനെ കണ്ടു 👌👌💕💕💕😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.... വാക്കുകൾക്കതീതം 💕💕💕💕😍☺️☺️☺️☺️☺️☺️🤗🤗🤗🤗🤗🤗🤩😘😘😘😘
@krispark97343 жыл бұрын
Chithra ji. I think this is Tyagraja music. I loved it. I am speechless
@Sathyavathi232 жыл бұрын
What a wonderful.lord Sri Krishna song sung by Legend Dr.KS.chithra mam.
@Raots-wv8hh Жыл бұрын
Chitramma sakshath Saraswathi of music. What a lovely singing.Sure Lord Krishna listen this .
@magith87ekm Жыл бұрын
Chitra chechi is the flag bearer of clean singing, She is one of the very few singers who can sing without screeching and hooting.
@cec5806 Жыл бұрын
😂
@muraliram88022 жыл бұрын
Very qualitative singing. Bhatthi bhavam comes out.
@chaithrakacsm30542 жыл бұрын
Namaste chithra madam, you are my inspiration since my childhood,i love your voice 🙏🎤❤️🌹
@vinayauppangala35383 жыл бұрын
Beautiful.... Super voice..keep going..keep singing more and more years
@abhijithsagar43984 жыл бұрын
Iam extremely happy to hear the song of Lord Krishna in Chitramma's voice.
@suvarnakalamk58444 жыл бұрын
Iam lucky & happy to hear the the krishna's song,and I want to hear the song"indu sairisiri sri Krishna thappa"bu kanakadasa
@chandrikadevik84492 жыл бұрын
Devalokathe ammayude makel ayirikkum i.. Chithrakutty.. By ateacher.
@jyothishamdas30152 жыл бұрын
പറഞ്ഞറിയിക്കാൻ വയ്യ 💞💞💞 എന്താ ഭംഗി ❤️❤️❤ യമുന കല്യാണി 🥰🥰🥰
@rohinibjbsdqeploppapte53103 жыл бұрын
Though I dont understand this language I listen this song every morning . Sukun milta hai.
@vichnukoman3 жыл бұрын
This is kannada language
@sujaysukumar1233 жыл бұрын
Ye leejiye translation: kRSNa nI bEganE bArO - oh, Krishna, please come quickly! bEganE bArO mukhavannu tOrO - Come quickly and show your face! kAlalandigE gejje neeladabAvuli - with beautiful anklets on your feet, sapphire armlets, neelavarNane nATyavAduta bArO - oh blue-hued one, come with dancing steps! uDiyalli uDugejje beraLalli uMgura - wearing a waist band with bells, a ring on your finger, koraLalli hAkida vaijayaMtimAlE -round your neck, the Vyjayanti mala, kAzi pItAmbara kaiyalli koLalu - (wrapped round your waist) a yellow coloured silk garment from Kashi, holding the flute in your hand. pUsIda zrIgandha maiyyOLagamma -the sandal paste applied on your body exudes fragrance. tAyige bAyalli jagavannE tOrida - you who revealed the whole universe in your mouth to your mother, jagadOddhAraka namma uDupi zrI kRSNa - you are the saviour of the world, dear Krishna of our Udupi!
@ashokashtekar42652 жыл бұрын
Beautiful... Marvelous..Very nice...
@sasikumarv.k51364 жыл бұрын
A powerful soulful prayer to Lord Krishna sung by Chitra in her sweet melodious voice and manner.
@rajaramank3290 Жыл бұрын
என்ன ஒரு அருமையான குரல்.... ராதேக்ருஷ்ணா
@j.ravichanderj.ravichander5536 Жыл бұрын
Superb unbeatable singer our national singer Chithra chechi
@lakshmipantina48292 жыл бұрын
Wonderful Singer Chitra. God bless her💐💐
@parameswaranmenon6820 Жыл бұрын
So melodious and devotional presentation. God Krishna is with you. Shathakodi pranamam.
@adithyansunil55096 жыл бұрын
So touching nyzz songgg......really chithrachechi is great😍😘
@nandhumusicandentertainmen61353 жыл бұрын
Yep
@vishnuprakashr4 жыл бұрын
ചിത്ര ചേച്ചി എന്ത് പാടിയാലും വളരെ നല്ലതാണ്... സംഗീതം പഴയ version ആണ് നല്ലതെന്ന് തോന്നുന്നു..
@babaiyermanispiritualandpo20624 жыл бұрын
Wah kya dhamdaar awaaz Hain ek bar nahi bar bar suno and tensions bhagao and Corona bhagao immediately and permanently.
Inimitable mellifluous voice filled with devotion. 💐 And, also what a beautiful and sweet song is this ! 🙏
@kireetikireeti48582 жыл бұрын
No words, "chitra is chitra" that's it.
@premaraoa52319 ай бұрын
Chitramma's kannada pronunciation is very clear.nice song and singing.
@sreejaks65233 жыл бұрын
ഈ പാട്ട് കേൾക്കുമ്പോഴെല്ലാം ഉണ്ണിക്കണ്ണൻ തൊട്ടടുത്ത് ഉണ്ടെന്ന തോന്നലാണ്... ചിത്രചേച്ചി നിങ്ങൾക്ക് ഹൃദയത്തിലാണ് സ്ഥാനം 🙏🙏🙏
@rameshkmurthy59024 жыл бұрын
Mesmerising.. Chitra Madam.. Listening in early morning takes you to VAIKUNTA.. Heartfelt Thanks to all participated💐
@sajithasajithadayal66134 жыл бұрын
Heart touching song 🙏🙏🙏കണ്ണാ 🙏 love you a loooot Chithra chechi 💖
@Eurogram2 жыл бұрын
Chithra Chechi.... you are so special as always!!!
@krisna488 жыл бұрын
so melodious, so soulful, keep listening to it often
@superbatman4139 Жыл бұрын
I like this melodious,heart warming and sweet and pious song sung by chitra. Even though different singers rendered this vyasaraja's song no one could match her voice. Full of devotion. 🙏
@gudipudijyothi71274 жыл бұрын
Amma manasuloney me paadalaku namaskarimchadam tappa enkem cheylem.. God bless you
@lalimajayadev21934 жыл бұрын
നാല് വരിപാടിയില്ല അപ്പോഴേക്കും ഈ കുഞ്ഞു റെയാൻ ഉറക്കമായി
@prasennapeethambaran70153 жыл бұрын
എത്ര കേട്ടാലും മതിവരില്ല . എന്തൊരു ഫീൽ
@jayakumarchellappanachari85022 жыл бұрын
എനിക്ക് ഒരു പ്രാവശ്യം കേട്ടപ്പോഴേ മതിയായി.
@meenunakshathra2775 Жыл бұрын
@@jayakumarchellappanachari8502 ,ennal ningal kelkenda ningalk sangeetha bodham illa
@songsandbgmtrends79162 жыл бұрын
Ila piliste aa devadevudu parigettukuntu vastadu .yenta mudduga padaru chitra garu.great.
@clintovarghese6 жыл бұрын
Love you chithra chechi.....😍
@lakshmisankar45524 жыл бұрын
Chitramma beautiful.Such a melting voice.
@sharadachowdappa63083 жыл бұрын
Super singing Madam 👌🙏👍💐🌹
@narayanhattiholi9771 Жыл бұрын
The best Shri Krishna Bhajan.
@arun30010 ай бұрын
Chithra sound ❤
@PreethyRRAO2 жыл бұрын
ലയിച്ചു കേട്ടിരുന്നു പോയി, പാട്ട് തനിയെ മനസ്സിൽ ഉറച്ചു.🙏🙏🙏
@kanakavallymenon42793 жыл бұрын
very beautilful melody. Beautiful voice also.
@anumod.k31243 жыл бұрын
പൊള്ളുന്ന മനസ്സിൽ കുളിർമഴ പെയ്ത പോലെ
@jithinmv6516 Жыл бұрын
ചിത്ര ചേച്ചി നിങ്ങൾ ഒരു അത്ഭുതം തന്നെ. ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കി വച്ചിട്ട് ഉണ്ടോ? ഇത് വരെ ഇങ്ങനൊരു ഗായിക ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.❤ കാണും തോറും ഇഷ്ടം കൂടി കൂടി വരുന്ന ഒരേയൊരു personality❤😘
@mayap82262 жыл бұрын
One of my favorite song,,hare krishna🙏🙏
@jayakumarchellappanachari85022 жыл бұрын
ഒരു വാചകം പറയുമ്പോൾ അതിൽ തെറ്റ് വരുത്തരുത്. ഇംഗ്ലീഷ് അറിഞ്ഞുകൂടെങ്കിൽ മലയാളത്തിൻ പറയണം. One of my favorite song.. hare krishna എന്ന വാചകം തെറ്റാണ്. One of my favorite songs is hare krishna എന്നതാണ് ശരി.
@mbdas83016 ай бұрын
@@jayakumarchellappanachari8502 "Hare Krishna!" എന്ന് capital letters വേണം!
@sasidharannadar15174 жыл бұрын
നമ്മുടെ ചിത്ര നൽകുന്ന ഗ്രഹാതുരത്വ० വിവരണാതീത०. ഭജനയിൽ മുഴുകു०പോൾ ലഭിക്കുന്ന ഭക്തി രസ० അതി ഗംഭീരം.
@SKY__MAKER2 жыл бұрын
നമ്മുടെ സ്വന്തം ചിത്ര ചേച്ചി ❤️❤️❤️
@subashan1957 Жыл бұрын
One of the best renditions I have listened to. Except pronunciation of one word, Kannada is superb. It is also very difficult to pin point that word. In my liking, 2 songs on this, one by Bombay Jayashree and the second by Chithra are just superb. Chithra just stands out exceedingly beyond comparison in singing songs in any language. Simply marvellous to listen to Chithra’s songs.🙏.