ഇത്രയും ഫീൽ ഈ കവിതയ്ക്ക് മറ്റാരു പാടിയാലും ഉണ്ടാവില്ല.വേണു സാർ അതി മനോഹരം
@rejithak35912 жыл бұрын
Sure
@abhijithbg58992 жыл бұрын
Sini madom chithrachechi padiyath und kettitundo
@jyothysuresh62372 жыл бұрын
ശരിയാണ്.. 👌👌💕
@bindurajesh172 жыл бұрын
True
@jugunum4894 Жыл бұрын
@@rejithak3591 fiff
@listonmathew76584 жыл бұрын
"കൃഷ്ണാ... നീ.. അറിയുമോ..നീ എന്നെ., " എന്ന് കേഴക്കുമ്പോൾ കരഞ്ഞുപോയത് എത്ര തവണയെന്നറിയില്ല.
@deeparamasamy64923 жыл бұрын
Sathyam
@sandrarhari3 жыл бұрын
സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ? kzbin.info/www/bejne/aIvCZIqmr66cotE കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..
@gopikak.b95563 жыл бұрын
Njanum athe ethra thavana karanjunnariyilla
@dnr20172 жыл бұрын
ഹാ... സഫലമീ യാത്ര... ആ വരികള്‍ പോലെ തന്നെ... കേൾക്കുമ്പോൾ കണ്ണ്‍ നിറയും...
@Adheenakrishna37372 жыл бұрын
സത്യം. ഞാനും. കരഞ്ഞു പോയി
@Sthvygas Жыл бұрын
ഞാൻ മിക്കവാറും രാവിലെ അടുക്കളയിൽ ഇത് കേട്ടുകൊണ്ടാ ഫുഡ് ഉണ്ടാക്കാറുള്ളത്... വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ ആ ഗോപിക ഞാനും ആണോ എന്ന് തോന്നും.... അപ്പൊ കരച്ചിലും വരും എപ്പോ കേട്ടാലും ഇതു തന്നെ അവസ്ഥ 🥰🥰
@TheRajansai3 ай бұрын
may god bless you and family
@Sthvygas2 ай бұрын
@@TheRajansai 🥰🥰🥰
@shyamaik22242 ай бұрын
Mee too❤
@Sthvygas2 ай бұрын
@@shyamaik2224 🥰🥰
@aathirapraveen16794 ай бұрын
ഈ കവിത പടിയിട്ട് എൻ്റെ മകൾക്കു മലയാളം കവിത പാരായണത്തിൽ ഒന്നാം സ്ഥാനം കിട്ടി. ❤
@shanmughanvn37582 жыл бұрын
എത്രയോ നാളുകളായി ദിവസം ഒന്നെങ്കിലും ഇത് കേൾക്കും. ചിത്രയുടെ ആലാപനത്തെക്കാൾ.... മധുരം... മധുരതരം 🙏
@sujanpillai8603 жыл бұрын
ഈ കവിത ഇത്രയും ഹൃദ്യമായി അനുഭവപ്പെട്ടത് ജി.വേണുഗോപാലിൻ്റെ ശബ്ദത്തിൽ മാത്രമാണ്...🙏
@chanthuravindran98533 жыл бұрын
ഇതിന് ഒരു മറുപടി ഉണ്ട് അയ്യപ്പ പണിക്കരുടെ... അതും ഈ മധുര നാദത്തിൽ തന്നെ ❤❤
@mohinipradeepkumar11173 жыл бұрын
E nthoru sughamaanu kannachirinnu kelkkoo
@lebyr.c48843 жыл бұрын
Enthu priyamannu ee swaram
@ajithkumarpr80623 жыл бұрын
@@mohinipradeepkumar1117 qqq1q111q11111
@ajithkumarpr80623 жыл бұрын
@@mohinipradeepkumar1117 qqq1q111q11111
@ambilik85422 жыл бұрын
അറിയുന്നു ഗോപികേ... നിന്നെ ഞാനെന്റെയീ വരളുന്ന ചുണ്ടിലെ നനവാർന്നോരോർമതൻ മധുവായ് മധുരമായറിയുന്നു നിന്നെ ഞാൻ...💚
@bipinkg89092 жыл бұрын
കണ്ണടച്ചിരുന്നു ഈ കവിത കേൾക്കുമ്പോൾ കൃഷ്ണനും സഖിയും മനസിന്റെ കോണിൽ തെളിഞ്ഞു വരുന്നു ..... കണ്ണീർ നിറഞ്ഞൊരാ മിഴികൾ എന്നർക്കു ചെയുന്നു ..... കരുണയാലാകെ തളർന്നോരാ ദിവ്യമാം സ്മിതമെനിക്കായ് നൽകുന്നു ..... "കൃഷ്ണാ... നീ.. അറിയുമോ..നീ എന്നെ., " ......അവസാനവരികൾ ..... മനസിന്റെ കോണിൽ നിറഞ്ഞ കണ്ണീർ മിഴിക്കോണിലൂടെ പുറത്തു വന്ന നിമിഷം ... കൃഷ്ണൻ അറിഞ്ഞിരുന്നു സഖി കൃഷ്ണനെ പ്രണയിച്ചിരുന്നു എന്ന് .... സുഗതകുമാരി ടീച്ചർ ൻറെ വരികൾക്ക് ജീവൻ തുടിക്കുന്ന ആലാപനം ..... മനോഹരം ... നന്ദി ഒരുപാടു കവിതയുടെ മാസ്മരിക ലോകത്തേക്ക് ഞങ്ങളെ എത്തിച്ചതിനു ....
@savithrisreedhar50073 жыл бұрын
പെണ്ണിനും മണ്ണിനും സംരക്ഷണത്തിനായ് ശബ്ദമുയത്തിയ സഹോദരി വിട... വിട.....
@aiswaryarsathy8393 жыл бұрын
മണ്ണിനും പെണ്ണിനും ഇനിയരാണമ്മേ ഉള്ളത് 🌹
@sandrarhari3 жыл бұрын
സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ? kzbin.info/www/bejne/aIvCZIqmr66cotE കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..
@preethapg2363 жыл бұрын
സത്യം
@sheelavenkatesh91653 жыл бұрын
@@sandrarhari 👍
@sheelavenkatesh91653 жыл бұрын
👍👍👍
@sheelavenkatesh91653 жыл бұрын
@@sandrarhari 👍👍👍👍👍
@amminicutechannel97903 жыл бұрын
G.വേണുഗോപാൽ പാടിയ പാട്ടുകളൊക്കെ അതിമനോഹരങ്ങളാണ് 👌👌👌👌👌
@lolithaa640811 ай бұрын
ഇത്രയും ഹൃദയത്തിൽ തട്ടിയ മറ്റൊരു പാട്ട് ഇല്ല എനിക്കു 🙏🏽❤️🙏🏽
വേണുച്ചേട്ടൻ ഈ കവിതയെ ഹൃദ്യതയുടെ കൊടുമുടിയിൽ എത്തിച്ചു 😍🙏
@prakashv7933 жыл бұрын
പ്രിയപ്പെട്ട വേണുജി അങ്ങയുടെ ശബ്ദത്തിലൂടെഈ കവിത എന്നും മലയാളികൾക്ക് പ്രിയപ്പെട്ട ആയിരിക്കും
@bhavikaar51073 жыл бұрын
കൃഷ്ണന്റെ സന്നിധിയിലേക്ക് യാത്രയായില്ലേ .. ഇപ്പോൾ കൃഷ്ണനറിയാം...ഈ അമ്മയെ
@preethagopakumar17903 жыл бұрын
Ok aunty
@preethagopakumar17903 жыл бұрын
8x x x xxxx cx x x x xdcc d x cx xx vxxx x d xxx xx x xxv xxxxx c x xd c c c
@preethagopakumar17903 жыл бұрын
8x x x xxxx cx x x x xdcc d x cx xx vxxx x d xxx xx x xxv xxxxx c x xd c c c
@preethagopakumar17903 жыл бұрын
8x x x xxxx cx x x x xdcc d x cx xx vxxx x d xxx xx x xxv xxxxx c x xd c c c
@preethagopakumar17903 жыл бұрын
8x x x xxxx cx x x x xdcc d x cx xx vxxx x d xxx xx x xxv xxxxx c x xd c c c
@65sudhilal393 жыл бұрын
പൊഴിഞ്ഞല്ലോ പ്രകൃതിയുടെ ഈ പ്രണയിനിയും 🌹🌹
@sandrarhari3 жыл бұрын
സുഗതകുമാരി ടീച്ചർക്കായി ചെയ്ത ചെറിയ ഒരു നൃത്ത വീഡിയോ ആണ്.. ഒന്ന് കണ്ട് നോക്കാമോ? kzbin.info/www/bejne/aIvCZIqmr66cotE കണ്ട് അഭിപ്രായവും വീഡിയോയ്ക്ക് താഴെ comment ചെയ്യണേ..
@geetatrittalayahoo.inanuan56212 жыл бұрын
Wonderfull words Man..
@kanthimathipn86463 жыл бұрын
വേണുവിന്റെ ശബ്ദമാണോ സുഗതകുമാരിയുടെ കവിതയാണോ എന്നെ ആകർഷിച്ചതെന്ന് അറിയില്ല 🌹
@akshayshilin2 жыл бұрын
Rendering and piercing deep into our mind. Great.
@sathik.t3747 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@chanthuravindran98535 ай бұрын
രണ്ടും ❤
@PushpaPrabhakaran-o7f4 ай бұрын
ജെയ്സൺ സാറിന്റെ സംഗീതവും 🙏❤️മൂന്നു പേരും blessed 🙏🙏🙏❤️❤️❤️
@PushpaPrabhakaran-o7f4 ай бұрын
@@chanthuravindran9853ജെയ്സൺ സാറിന്റെ music also 🙏❤️
@roopasreerk21933 жыл бұрын
ഒരിക്കലും പകരം വയ്ക്കാനാവാത്ത കാവ്യത്മകതയ്‌ക്കു മുന്നിൽ ഒരായിരം കണ്ണീർ പ്രണാമം....
@nishvishv2 жыл бұрын
She lives in heart of Krishna devotees forever. Hare Krishna 🙏
@ഗായത്രി5 жыл бұрын
അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ വരളുന്ന ചുണ്ടിലെ മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാൻ
@anu30133 жыл бұрын
ഇത് ഈ കവിതയിലെ വരി അല്ലാലോ
@ഗായത്രി3 жыл бұрын
@@anu3013 അല്ല,, ഇത് അയ്യപ്പപണിക്കരുടെ ഗോപികാ ദണ്ഡക० എന്ന കവിതയിലെ വരികളാണ്...ടീച്ചറിന്റെ കൃഷ്ണാ നീയെന്നെ അറിയില്ല എന്നതിന് മറുപടിയായി അയ്യപ്പ പണിക്കർ എഴുതിയതാണ് ഗോപികാദണ്ഡക०
@anu30133 жыл бұрын
@@ഗായത്രി അറിയാം, പെട്ടന്ന് ഈ കവിതയുടെ കമന്റ് ബോക്സിൽ കണ്ടത് കൊണ്ട് ചോദിച്ചതാ
@sreebadhra31323 жыл бұрын
Any way nice..👍
@joythomas19222 жыл бұрын
സുഗതകുമാരി ടീച്ചറുടെ മനോഹരമായ കവിത അതിമധുരമായ ആലാപനത്തിലൂടെ കൂടുതൽ ആസ്വാദ്യകരമാക്കിയതിന് ... അഭിനന്ദനങ്ങൾ
@gulabisukumaran77373 жыл бұрын
കൃഷ്ണാ- ... നീയെന്നെയറിയില്ല. മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീചറിനല്ലാതെ ആരെഴുതും ഇങ്ങനെ . മനോഹരമി കാവ്യഗീതം. വേണ്ടു ഗാനം പ്രണയാർദ്രം മധുരതരം. നന്ദി സാർ.
@rajeevraghavraj65314 жыл бұрын
മാജിക്കൽ വോയ്‌സ്
@സ്മിതവിജിസ്മിതവിജി4 жыл бұрын
gambheeram
@rinsharinshad67183 жыл бұрын
വേണു sir ന്റെ പാട്ട് കേൾക്കാൻ ഒരു സുഖം ആണ്... 👌👌👌
@adithkrishna39912 жыл бұрын
Yes
@vision26853 жыл бұрын
Ee kavitha oru 100 thavana engilum kettittu undakum.enda oro rathriyilum koot ee kavitha aayirunu..
@asmabinvnv29843 жыл бұрын
എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല എന്നും ഉറങ്ങാൻ നേരം ഹെഡ് സെറ്റ് വെച്ച് കേൾക്കും ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ഹൃദ്യമീ വരികൾ
@sukumarankadavil40303 жыл бұрын
Lyrics
@lishac.n2923 жыл бұрын
ഞാനും
@AnilKumar-iy1iz3 жыл бұрын
എൻ്റെ കൃഷ്ണാ ഇനി ഒരു അവതാരമുണ്ടെങ്കിൽ ഈ ഭൂമിയുടെ ഹരിതാഭ തിരികെ കൊണ്ടുവന്ന് ടീച്ചറുടെ ആത്മാവ് അത് കണ്ട് ശാന്തി പുൽകട്ടെ
@premalathakm32934 жыл бұрын
ഒരു ഗോപികയുടെ ആത്മ നൊമ്പരം.....
@femifrancis91773 жыл бұрын
RIP teacher. ആ വസന്തവും പൊഴിഞ്ഞുപോയി
@priyamenon464 жыл бұрын
So beautiful, my Valiyamma's poem. Very poignant.
@PushpaPrabhakaran-o7f4 ай бұрын
ആദ്യമായ് സുഗതകുമാരി ടീച്ചറിനെ നമിക്കുന്നു 🙏❤️. ഈ വരികൾക്ക് സംഗീതം നൽകിയ ശ്രീ ജെയ്സൺ മാഷിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അദ്ദേഹത്തെ ആരും ശ്രദ്ധിക്കാതെ പോകരുത് 🙏❤️. അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ആരും കൊടുക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു. ഇത്രയും നല്ല ഈണം നൽകിയത് കൊണ്ടാണല്ലോ അത് ഒരുപാട് തവണ കേൾക്കാൻ തോന്നുന്നത്. പിന്നെ ശ്രീ വേണുഗോപാൽ ❤️. അദ്ദേഹത്തിന്റെ മേലോഡിയസ് voice ❤️🙏💐💐💐
@dhurgadevik1323 жыл бұрын
എത്ര കേട്ടാലും മതിവരില്ല ഈ കവിത 💖💖💖
@sadhikasachu20094 жыл бұрын
വേണുവേട്ടാ... വാക്കുകൾക്കതീതം....
@jalajagk3318 Жыл бұрын
ടീച്ചർ ഈ കവിത ചൊല്ലിയത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്, അതെത്രകേട്ടാലും മതിയാകില്ല
@jayasuresh61993 жыл бұрын
Annual day യിൽ ആണ് ഞാൻ ആദ്യമായി "കൃഷ്ണ നീയെന്ന അറിയില്ല " കവിത കേൾക്കുന്നതു. ഒരു നൃത്തരൂപത്തിലാണ് അവതരിക്കപ്പെട്ടത്. മനോഹരമായ വരികൾ ♥️♥️
@greeshmasunil8527 Жыл бұрын
അറിയുന്നു ഞാൻ ഗോപികേ..... നീയെന്നെ അറിയുന്നതിനേക്കാളേറെയധികമായ്.... !!!!! ¡🙏🙏🙏🙏
@dhanyaanilkumar95893 жыл бұрын
പ്രിയ കവയത്രിക്ക് വിട 🙏🙏
@dileeppp7502 Жыл бұрын
ടീച്ചറിന്റെ വരികൾ ❤️വേണു ചേട്ടന്റെ ആലാപനം ❤️ജെയ്സൺ sir ന്റെ ഈണം ❤️അറിയില്ല ഏതാ മികച്ചത് എന്ന് 🥰എന്തൊരു ഫീൽ ❤️എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️🌹
@sbilifeplans5890Ай бұрын
എത്ര കേട്ടാലും വേണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത ❤
@girijaajayan93693 жыл бұрын
ഇത്ര നല്ല ഭക്തിഗീതത്തിന് ഇടയിൽ എന്തിനാണ് പരസ്യം. ഗാനത്തിന്റ ആസ്വാദ്യത നഷ്ടപ്പെടുന്നു
@nijureghunathan16813 жыл бұрын
ആദരാഞ്ജലികൾ അമ്മേ 😥💐
@razeatk36603 жыл бұрын
Venu naadam pole sundaram.,🌹 Kannukal eeranaayi❤️
@sooryakottayi76263 жыл бұрын
ആ രാത്രിമഴ തോരുന്നില്ല.... ഗോപികയെ കൃഷ്ണൻ അറിയാതെ പോകുകയുമില്ലാ.... അമ്മേ വിട... ഒരായിരം കണ്ണുനീർപ്പൂക്കൾ ആ കാൽക്കൽ വീണുകഴിഞ്ഞിരിക്കുന്നു...🌹
@kavyavasudham35422 жыл бұрын
കണ്ണ് നിറഞ്ഞു പോയി. ഗംഭീരം❤️👌👌
@akhilasureshp88463 жыл бұрын
കൃഷ്ണാ നീയെന്നെയറിയില്ല ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല... ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല... ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ അരയില്‍ തിളങ്ങുന്ന കുടവുമായ് മിഴികളില്‍ അനുരാഗമഞ്ജനം ചാര്‍ത്തി ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല... ചപലകാളിന്ദി തന്‍ കുളിരലകളില്‍ പാതി മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല... കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍ അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍ വല്ലവികളൊത്തു നിന്‍ ചാരേ കൃഷ്ണാ നീയെന്നെയറിയില്ല... നീ നീല ചന്ദ്രനായ് നടുവില്‍ നില്‍ക്കെ ചുറ്റുമാലോലമാലോലമിളകി ആടിയുലയും ഗോപസുന്ദരികള്‍ തന്‍ ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍ കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍ മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍ കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോള്‍ തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍ തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍ അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല... നിപുണയാം തോഴിവന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല തരളവിപിനത്തില്ലതാനികുഞ്ജത്തില്‍ വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍ അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ചകിതയായ് വാണിട്ടുമില്ല കൃഷ്ണാ നീയെന്നെയറിയില്ല... പോരു വസന്തമായ് പോരു വസന്തമായ് നിന്‍റെ കുഴല്‍ പോരു വസന്തമായ് എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍വച്ചാത്മാവ് കൂടിയര്‍ചിച്ചു കൃഷ്ണാ നീയെന്നെയറിയില്ല... കരയുന്നു ഗോകുലം മുഴുവനും കരയുന്നു ഗോകുലം മുഴുവനും കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ പുല്‍ത്തേരുമായ് നിന്നെയാനയിക്കാന്‍ ക്രൂരനക്രൂരനെത്തിയിങ്ങത്രേ ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ രഥചക്രഘോഷം കുളമ്പൊച്ച രഥചക്രഘോഷം കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു കരയുന്നു കൈ നീട്ടി ഗോപിമാർ കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍ തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു.. ഒരു ശിലാബിംബമായ് മാറി ഞാന്‍ മിണ്ടാതെ കരയാതനങ്ങാതിരിക്കെ അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍ ഒരു മാത്ര നില്‍ക്കുന്നു കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു കൃഷ്ണാ നീയറിയുമോ എന്നെ… കൃഷ്ണാ നീയറിയുമോ എന്നെ... നീയറിയുമോ എന്നെ...
@ratheeshkartha19393 жыл бұрын
ചില വരികൾ വിട്ട് പോയി പൂർണ്ണമല്ലാ :
@lathanair72123 жыл бұрын
ഈ
@renudinesh20043 жыл бұрын
❤️
@ashwathymr40292 жыл бұрын
വിട്ടു പോയ വരികൾ * 1. അവരുടെ ചിലമ്പോച്ച അകലെ മാഞ്ഞിടവെ മിഴി താഴ്ത്തി ഞാൻ തിരികെ വന്നു എൻ്റെ ചെറു കുടിലിൽ നൂറായിരം പണികളിൽ എൻ്റെ ജന്മം ഞാൻ തളച്ചു കൃഷ്ണാ .. നീയെന്നെ അറിയില്ല.... * 2 നടനമാടിത്തളർന്നംഗങ്ങൾ തൂവേർപ്പു പൊടിയവെ പൂമരം ചാരിയിളകുന്ന മാറിൽ കിതപ്പോടെ നിൻമുഖം കൊതിയാർന്നൂ നോക്കിയിട്ടില്ല.. കൃഷ്ണാ നീ എന്നെ അറിയില്ല... *3.ഒരു നൂറു കുസുമങ്ങൾ തൻ ധവള ലഹരിയൊഴുകും കുളുർ നിലാവിൽ ഒരു നാളുമാ നീലവിരിമാരിലെൻ്റെ തല ചായ്ച്ചു നിന്നിട്ടുമില്ല... കൃഷ്ണാ നീയെന്നെ അറിയില്ല.. ❤️❤️❤️❤️❤️
എത്ര തവണ കേട്ടു എന്നറിയില്ല, മനസ്സിൽ വല്ലാത്ത ആർദ്രത തരുന്ന ഈ കവിത വേണുജിയുടെ ആലാപനം കൊണ്ട് ഹൃദ്യമായി. 🙏🙏🙏
@sathyanm66603 жыл бұрын
I was lucky to hear it sang by Amma way back in 1983.
@susheelarajesh38074 ай бұрын
എത്ര കേട്ടാലും മതിവരാത്ത വേണുഗോപാൽ സാറിന്റെ ഗാനങ്ങളിൽ ഒന്ന് 🙏🙏🙏🙏
@Mandrek789 Жыл бұрын
ഒരു യുഗം (ദ്വാപര യുഗം) അവസാനിച്ചു.. കലിയുഗം 5100 വർഷങ്ങൾ.. എന്നിട്ടും കണ്ണന് പ്രണയിനികൾ... പ്രണയത്തിന്റെ പൂർണ രൂപം 🙏🙏.. ജീവിതം പ്രണയമില്ലാതെ വരണ്ട് പോയപ്പോൾ എന്റെയുള്ളിൽ പ്രണയത്തിന്റെ... ഭക്തിയുടെ..സാഗരം തീർത്തവൻ
ഞാനും ഒരു ഗോപികയാണ്. അറിയുന്നുവോ കൃഷ്ണ നീ എന്നെ......
@carpediem7201 Жыл бұрын
പറയുവാൻ വാക്കുകളില്ല അതിമനോഹരം നന്ദി ❤️
@KARN_AN_YTАй бұрын
മനസ്സിൽ എത്ര ദുഃഖം വന്നാലും കേൾക്കാൻ സമാധാനം തരുന്ന വരികൾ, ആലാപനം എത്ര അർദ്രം ❤❤❤❤❤
@mohanalakshmi59244 жыл бұрын
Sugatha kumari amma 🙏🙏🙏 venu gopal sir 🙏🙏🙏
@lishac.n2923 жыл бұрын
ഇത്രയും മനോഹരമായി എഴുതിയ അമ്മയ്ക്കും അതിലേറെ മനോഹരമായി പാടിയ ഏട്ടനും ഒരുപാട് നന്ദി , ഇത്രയും സുന്ദരമായ ഈ കവിത നല്കിയതിന്
@lishac.n2923 жыл бұрын
കൃഷ്ണ നീയെന്നെ അറിയില്ല
@sarasammac.n281610 ай бұрын
സുഗതകുമാരി ടീച്ചറുടെ ഹൃദ്യമായ വാക്കുകളും വരികളും .മധുരമായ ഓടക്കുഴലൂതുന്നതു പോ ലെയുള്ള സ്വരമാധുരി. എത്ര കേട്ടാലും മതിവരാത്ത കവിത.
@nithinsankarpnithinsankarp36033 жыл бұрын
Ur poems are eternal . Teacher Amma will live through her poems .😪
@gamingwithempire41583 ай бұрын
ഇത്രയും വേദന വീണ്ടും വീണ്ടും തരണോ കണ്ണാ.....
@RITHU_CS5 ай бұрын
എത്ര കേട്ടാലും മതിയാവില്ല...
@JohnVarghese-zq1oy11 ай бұрын
പേരറിയാത്ത ഒരു നൊമ്പരം... കാരണമറിയാതൊരു നനവ്.
@gamingwithempire415810 ай бұрын
കണ്ണാ.... അറിയുമോ എന്നെ..... ❤️❤️❤️
@VijiP-tv4nj2 ай бұрын
🙏🏻 കൃഷ്ണാ..ഞാൻ ഈ കവിത കേട്ട് കരഞ്ഞു പോയി
@PrakashVp-y4w5 ай бұрын
ആത്മാവിൽ തട്ടിയ ആലാപനം വേണു സാറിനോരു ബിഗ് സല്യൂട്ട് ❤❤❤
@johnsonka10883 жыл бұрын
രാത്രിമഴ തോർന്നു..പ്രണാമം🙏
@priyakumarib28043 жыл бұрын
ആദരാഞ്ജലികൾ അമ്മേ🙏🙏🙏
@sreedevisankar15903 жыл бұрын
അമ്മക്ക് ആദരാജ്ഞലികൾ 🙏
@sujithrajachu77842 жыл бұрын
സുഗതകുമാരി അമ്മയുടെ ഭക്തി എന്താ പറയാ ഓരോവരികളിലും ആസ്വദിച്ചു കേൾക്കാം കണ്ണു നിറയാതെ കേൾക്കാൻ കഴിയില്ല..... ആ പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു വേണുവേട്ടന്റെ ശബ്ദം കൂടി ആയപ്പോൾ പിന്നെ പരമാനന്ദം.....
@Guruvayurappan1239 ай бұрын
കൃഷ്ണാ....അറിയുമോ എന്നെ 🙏❤️
@anithaullas677 ай бұрын
എത്ര ഫീലോടെ ആണ് ആലപിച്ചിരിക്കുന്നത്. എത്ര തവണ കേട്ടാലും മതിവരില്ല.. ❤️
@seethalekshmi99153 жыл бұрын
My favorite poem sammanicha teacherk oru kodi pranamam. Rest in peace ammeee😪😪😪🌹🌹🌹
@adithkrishna39912 жыл бұрын
Please write this kavitha
@Vasantha_Kumari9310 ай бұрын
എത്ര കേട്ടാലും മതിയാകില്ല.❤
@BeenaM-mb8ts Жыл бұрын
ഈ കവിത എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല എത്ര കേട്ടാലും മതി വരില്ല
@antonyyagappan90503 жыл бұрын
വാക്കുകൾ ഇല്ല.... ഇപ്പോൽ teacher.... നേരത്തെ ONV Sir....💐💐
@rakhyunnithan98333 жыл бұрын
കവിതയും ശബ്ദവും.... അതി മനോഹരം
@ashimams30522 ай бұрын
Ith oro thavana kelkumpozhum oru drishyavishkarathinayi kothikunnu
@sureshbmenon4 жыл бұрын
Great contribution to the world of poem lovers with a meaning of music...
@geethadileep4903 ай бұрын
🙏🙏🙏 സുന്ദരം🙏🌹
@vkanathanam3883 Жыл бұрын
എന്റെ കൂട്ടൻ എനിക്കായി നൽക്കിയ ആത്മ നൊമ്പരം .
@aryag54533 жыл бұрын
Every time he sang കൃഷ്ണാ നീ എന്നെ അറിയില്ല, I actually had goosebumps 💕💕💕
@sangeethasaji126 күн бұрын
Entha oru feel, daily listening atleast twice🙏🙏🙏
@girijadivakaran29513 жыл бұрын
കേൾക്കുമ്പോൾ എന്തു പോലെ സങ്കടം വരുന്നു. അമ്മക്ക് പ്രണാമം🙏
@ammu782163 жыл бұрын
Yes entho kannu niranju
@sujatharajan9943 жыл бұрын
@@ammu78216 🙏🙏🙏🙏🙏
@harikkirann2 жыл бұрын
സ്നേഹമാണ് എന്റെ കണ്ണൻ.ഇനീഒരിക്കലും തിരിച്ചു അയക്കാതെ അമ്മയെ ചേർത്ത് പിടിച്ചു കൊണ്ടുപോയി ആ മകൻ
@susheelarajesh38074 ай бұрын
മനോഹരമായ കവിത അതിമനോഹരമായ ഭാവാലാപനം 🙏🙏🙏
@shijutopshotphotography20913 жыл бұрын
നമ്മുടെയും പ്രകൃതീയുടെയും ഒക്കെ അമ്മ .. മറഞ്ഞുപോയല്ലോ അമ്മേ . വേണുഗോപാലി മനോഹരമായ ഈണവും. ചന്ദ മതീ.
Karayunnu aarum ariyatha ee gopika yum, Hare Krishnaaaaaa
@kpp1950 Жыл бұрын
From the pages of the Hindu December 30,2017 Krishna Neeyenne Ariyilla ( Krishna, you know me not ) had caught the imagination of readers right from the time it was first published in 1977. It remains a classic in Malayalam poetry, for its sheer beauty and intensity. Rarely has unexpressed love been portrayed so expressively. The poem is about a gopika who is so unlike others. Lord Krishna does not know her; she hasn’t looked at him with eyes lined with kohl of love; she hasn’t danced with him; her clever friend hadn’t told him of her love for him. Yet, on the day he leaves Ambadi for Mathura, his chariot stops in front of her hut, he smiles at her, making her ask, ‘Krishna, do you know me?’ What makes the poem special is that it has attained a unique stature in popular culture too, taking it beyond the relatively small audience that poetry appeals to. A lot of the credit for that goes to Venugopal, who sang it so expressively, and composer Jaison J. Nair, who gave it perhaps the most appropriate tune possible, in their 2010 album, Kavyageethikal II . “I had read the poem first when I was a student at the Swati Tirunal College for Music, Thiruvananthapuram,” says Jaison. “It had made a deep impression on me; I was moved by the sweetness and the pain of love. I could not have imagined that I would one day be tuning it and the song would reach out to so many people.”
@pappuzzsundar2050 Жыл бұрын
Venu sir ലയിച്ച് ഇരുന്നുപോയ് അതിമധുരം ആലാപനo❤
@ambadivlog19014 жыл бұрын
So beautiful i love this poam 😙😙
@gulabisukumaran77373 жыл бұрын
കവിത കേട്ടുകൊണ്ടു ചെറിയൊരു ജോലി ലായിരുന്നു. അങ്ങയുടെ ഗാനം കേട്ടുകൊണ്ടു ജോലി ചെയ്യുമ്പോൾ ഒരു ടെൻഷനുമില്ലാതെ അവന്നു. സുഗതകുമാരിയമ്മയുടെ ഈ കവിത എന്റെ ജീവിതം തന്നെയാണ സാർ. ഇങ്ങനെ എത്ര ഗോപികമാരുണ്ടാവു മീ ഭൂമിയിൽ. അമ്മ എങ്ങിനെയാണാ വിധം മനസ്സു കളറിഞ്ഞെഴുതുന്നത്. സുഗതകുമാരിയമ്മേ Great അമ്മ. സാറിനു മാത്രമേ ഈ വിധം ഈ കവിതയെ ഞങ്ങളുടെ ഹൃദയങ്ങളെ കീഴടക്കാൻ വിധം അവതരിപ്പിക്കാനാവു Great വേണ്ടു സാർ. ആ മൊഴിയും ഗാനവുമെന്നും അനശ്വരമാവട്ടെ പ്രിയ ഗായക.. എന്നും നന്മകൾ നേരുന്നു.