പ്രവാചകരുടെ കാലത്ത് പരസ്പര സന്ദർശനങ്ങൾ ഉണ്ടായിരുന്നു
@ShihabudheenAk-s8s9 сағат бұрын
ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു
@bijumonantony15974 сағат бұрын
Very good message brother.
@fakrudheenpanthavoor19333 сағат бұрын
നന്ദി
@rukhiyaameer245310 сағат бұрын
ഒരു മുസ്ലിം വിശ്വാസത്തിൻ്റെ കാര്യത്തിൽ ഖുർആൻ ആണ് അവലംബം ആക്കേണ്ടത് യേശു വിനെ പ്രവാചകനായിട്ടാണ് ഖുർആൻ പരിചയപ്പെടുത്തുന്നത് അല്ലാതെ ദൈവപുത്രനായിട്ടല്ല അത് കൊണ്ട് തന്നെ ക്രിസ്തുമസിന് ആശംസകൾ അർപ്പിക്കുക എന്നത് തികച്ചും ഖുർആനിനെതിരാണ് മതസൗഹാർദ്ദം വളർത്തൽ സ്വന്തം മതത്തിനെതിരായിട്ടല്ല ഫക്രുദ്ദീൻ്റെ ഈ നിലപാടിനോട് ഒട്ടും യോചിക്കുന്നില്ല ഖുർആനിൽ മതത്തിന്റെ ഓരത്ത് നിൽക്കുന്ന ചിലരുണ്ട് എന്ന ഒരു പരാമർശം ഉണ്ട് അത് ആരെകുറിച്ചാണ് എന്ന് നോക്കുന്നത് നല്ലതാണ്
@HarisRahman-z7b4 сағат бұрын
@@rukhiyaameer2453 ഇദ്ദേഹത്തിന് വിവരം ഉണ്ടായിട്ടും തെറ്റിനെ ന്യായീകരിച്ച് വീഡിയോ ഇടോന്നു വ്യൂസ് കൂടാൻ ഇത് കൊണ്ട് കൂടുതൽ പേർ തെറ്റിലേക്ക് പോകുന്നു അതിന് കാരണം ഇത്തരക്കാരുടെ വീഡിയോകൾ ആണ്
@AbdulKareem-bo6px12 сағат бұрын
പരസ്പരം മതങ്ങൾ തമ്മിൽ ആശംസ കൾ കൈമാറാത്ത കാലം പരസപരം ആഘോഷങ്ങളിൽ പങ്കടുക്കാത്ത കാലം അന്ന് എത്ര സാഹാർദ്ധത്തിലായിരുന്നു എല്ലാ മത സ്തരും ജീവിച്ചിരുന്നത് ആ അവസ്ഥക്ക് മാറ്റം വരുത്തിയതു കൊണ്ടല്ലെ ഇപ്പോൾ കാണുന്ന കോലാഹലങ്ങൾ. ഒരോ മതസ്തരും അവരുടെ മത നിയമം അനുസരിക്കുകയും സഹോദരമതങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്ത കാലത്തിലല്ലെ മത മൈത്രി നിലനിന്നിരുന്നത് അതിൽ നിന്നു മാറ്റം വരുത്താൻ പണ്ടിതന്മാർ പറഞ്ഞിരുന്നോ ?
@navaspoonthala50325 сағат бұрын
ആശംസ പറഞ്ഞു vijarich ഇസ്ലാമിന്ന് പുറത്തു പോകില്ല... മുത്ത് റസൂൽ എല്ലാവരെയും ഒരു പോലെ സ്നേഹിച്ചിരുന്നു....
@HarisRahman-z7b7 сағат бұрын
താങ്കൾക്ക് ഉള്ള പ്രശ്നം തെറ്റ് തെറ്റാണ് എന്ന് പറയാൻ ധൈര്യം ഇല്ല ശരി ശരിയാണ് എന്ന് പറയാൻ ധൈര്യം ഇല്ല അത് എല്ലാ വീഡിയോകളിലു ഞാൻ ശ്രദ്ധിച്ചു അങ്ങനെ പറഞ്ഞാൽ വ്യൂസ് കുറയും അതാണ് പ്രശ്നം
@fakrudheenpanthavoor19334 сағат бұрын
വീഡിയോ കണ്ടിട്ട് കാര്യം മനസിലാകാത്തത് എൻ്റെ കുഴപ്പമല്ല. ആശംസകൾ പറയുന്നതിനോട് യോജിക്കുന്നതുകൊണ്ടാണല്ലോ ഇത് പറഞ്ഞത്
@saeerkp374021 сағат бұрын
ഫസ്റ്റ് 👍
@hexxor26956 сағат бұрын
ശിർക് ന്റെ ഗൗരവം വളരെ വലുത് തന്നെ
@Babu.2396 сағат бұрын
കേരളത്തിൽ മാത്രമേ ഇസ്ലാം മത വിശ്വാസമുള്ളൂ എന്തൊരു കഷ്ടമാണ് ആശംസ പറയുക എന്നത് ഒരു മാനുഷിക സൗഹാർദ്ദം അല്ലേ ഇത് പോലും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ നമ്മുടെ ഹൃദത്തിലല്ലേ അല്ലാഹു നോക്കുന്നത്
@AbdulRazak-fu1oe20 сағат бұрын
പ്രിയ ഫക്രുദ്ദീൻ, താങ്കൾക്ക് ഇസ്ലാമിക ആദർശങ്ങളിൽ അറിവ് കുറവാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്❗ എന്താണ് ഇസ്ലാം വിശ്വാസം എന്താണ് ക്രിസ്ത്യൻ വിശ്വാസം ? ➖➖➖➖➖➖➖➖➖➖➖ യേശു( ഈസാ നബി)ദൈവപുത്രനാണെന്നാണ് ക്രിസത്യാനികളുടെ വിശ്വാസം.ആ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് ക്രിസ്തുമസ്❗ പക്ഷേ ഇസ്ലാം വിശ്വാസം അതല്ലല്ലോ. യേശു ദൈവപുത്രനല്ല, അല്ലാഹുവിന് പുത്രനില്ല, ➖➖➖➖➖➖➖➖➖➖ ക്രിസ്തുമസ് സന്ദേശം നൽകുമ്പോൾ, അവരുടെ വിശ്വാസത്തോട് നാം പങ്ക് ചേരുകയാണ്. അത് ഇസ്ലാമിൽ അനുവദനീയവുമല്ല❗ അത് കൊണ്ടാണ് ഇത് തെറ്റാണെന്ന് പറയാൻ കാരണം !അവർ ആഘോഷിക്കട്ടെ❗ലകും ദീനു കും വലിയ ദീൻ❗ നമുക്ക് നമ്മുടെ മതം - അവർക്ക് അവരുടേതും❗ നമ്മൾ അവരെ പരിഹസിക്കാനും പാടില്ല❗ ➖➖➖➖➖➖➖➖➖➖ പാണക്കാട് തങ്ങൾ മുസ്ലിമീങ്ങളുടെ ആത്മീയ നേതാവൊന്നുമല്ലെങ്കിലും, ഇസ്ലാമികമായ നിയമ നിർദ്ദേശങ്ങൾ അനുസരിക്കാൻ രാഷ്ട്രീ നേതാവായ തങ്ങൾക്ക് ബാദ്ധ്യതയുണ്ട്❗ തങ്ങൾ അവിടെ പോയി ആശംസ നേർന്നില്ലെങ്കിലും അവർ ഭംഗിയായി ക്രിസ്തുമസ് ആഘോഷിക്കും❗ ➖➖➖➖➖➖➖➖➖➖ ഫക്രുദ്ദീൻ ഇമ്മാതിരി വിഷയങ്ങൾ വിഷയമാക്കാതിരിക്കലാണ് നല്ലത്❗ ദീനീ പരമായി അറിവ് ഉണ്ടായിരുന്നെങ്കിൽ . താങ്കൾ ഈ വിഷയം എടുത്തില്ലായിരുന്നു❗ ഇവിടെ മതസൗഹാർദ്ദത്തിന് ദോഷകരമായ യാതൊന്നും മുസ്ലിമീങ്ങളിൽ നിന്ന് ഉണ്ടാവാറില്ലല്ലോ❗ ക്രിസ്തുമസിന് ആശംസയറി ച്ചാൽ മാത്രമേ മതസൗഹാർദ്ദമുണ്ടാവുകയുള്ളൂ എന്നില്ലല്ലോ❗ ➖➖➖➖➖➖➖➖.➖➖ ഇവിടെ ഓർക്കണ്ടത് ഫാത്തിഹയിലെ പ്രാർത്ഥനയാണ്❗ യേശുവിനെ ദൈവപുത്രനായല്ല മുസ്ലിമീങ്ങൾ കാണേണ്ടത്, പ്ര വാചകൻ മാത്രമായിട്ടാണ്❗ ➖➖➖➖➖➖➖➖➖➖ തന്റെ ജന്മദിനം ആഘോഷിച്ച് റസുൽ നമുക്ക് മാതൃക കാണിച്ച് തന്നിട്ടില്ല❗ മുൻ പ്രവാചകരുടെയും -ഈ സാ നബി ഉൾപടെയുള്ളവരുടെ - ജന്മദിനം റസൂൽ ആഘോഷിച്ചിട്ടില്ല❗ അപ്പോൾ ആരുടേയും ജന്മദിനത്തിന് ഇസ്ലാമിൽ പ്രസക്തിയില്ല എന്ന് മനസിലാക്കാം❗ ➖➖➖➖➖➖➖➖➖➖
@privateye5518 сағат бұрын
നമ്മൾ എല്ലാരും ദൈവത്തിന്റെ പുത്രന്മാർ ആണ്
@rukhiyaameer245311 сағат бұрын
🎉❤
@rukhiyaameer245310 сағат бұрын
Correct🎉❤
@HarisRahman-z7b4 сағат бұрын
@@AbdulRazak-fu1oe ഇദ്ദേഹത്തിന് വ്യൂസ് മാത്രമാണ് ലക്ഷ്യം, അല്ലാതെ ഏത് മതമായാലും പ്രോത്സാഹനം നൽകി നാട്ടിൽ പ്രശ്നം ഉണ്ടായാലും ഇയാൾക്ക് പ്രശ്നം ഇല്ല ( ലക്ഷ്യം യൂട്യൂബ് വരുമാനം)
@sabiviog63233 сағат бұрын
അങ്ങിനെയല്ലെ ഉസ്താദ് മാറ് പറയല് ഹറാണ് പോകുരുത് ഒലക്ക ഒരള് എന്നത്തെ
@ibthisaamonline54496 сағат бұрын
Just wishing
@VOICEOFFAISALBAQAVIСағат бұрын
എടാ കുട്ടി മതം പണ്ഡിതന്മാർ പറയട്ടെ
@muhammedemmuhammedem36553 сағат бұрын
താങ്കൾ കാര്യങ്ങൾ പറയുന്ന നിഷ്കളങ്കമായ❤ വെറും ഒരു ആശംസ കാർഡ് അയക്കുന്നതിൽ അല്ല പ്രശ്നം❤അതുകൊണ്ടൊന്നും ഒരു കുറ്റവും ഉണ്ടാകില്ല❤ പാണക്കാട്ട് മുൻ സയ്യിദുമാർഇങ്ങനെയുള്ള പൊല്ലാപ്പിൽ ഒന്നും പോയി പെട്ടിട്ടില്ല😮അവർ സംസാരത്തിൽ മികത്വം പാലിച്ചു❤അതുകൊണ്ടുതന്നെ അവർ സകലരാലും ബഹുമാനിക്കപ്പെട്ടു❤ആരു ഡയമനയിലേക്കും കയറിച്ചെല്ലേണ്ടി വന്നില്ല❤ വക്കഫ് ഭൂമിയിൽ പ്രശ്നത്തിൽ കൊടപ്പനക്കലിലേക്ക് ഇങ്ങോട്ട് വരേണ്ടവർഅങ്ങോട്ട് കൂട്ടിക്കൊണ്ടുപോയത്മുസ്ലിംലീഗിലെ ചിലല നേതാക്കളാണ്❤അവർ സാദിക്കലി തങ്ങളെ അടക്കംതങ്ങളുടെ അധികാര രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുന്നു❤അതിൽ സാദിക്കലി തങ്ങൾ നിന്നു കൊടുക്കരുത്❤രാഷ്ട്രീയ കാര്യങ്ങൾ സാദിക്കലി തങ്ങൾ അധികം പറയേണ്ടതില്ല❤ss കോഴിക്കോട്ടങ്ങാടിയിൽ രാത്രി പന്തളം കൊളുത്തി പ്രകടനം നടക്കുമ്പോൾആ പ്രകടനത്തിൽ സാദിക്കൽ ഈ തങ്ങളെ പോലെയുള്ളവർ പങ്കെടുക്കേണ്ടതില്ല❤എല്ലാം ജനങ്ങളിൽ അവരോടുള്ള ആദരവ് കുറയാനും ഉപകരിക്കുകയുള്ളൂ❤ ഹാദിയ സോഫിയ വിഷയത്തിൽലേഖനം എഴുതിയതാണ് ഇതിനൊക്കെ കാരണം❤അത്തരം ഒരു ലേഖനത്തിന് പ്രസക്തി ഉണ്ടായിരുന്നില്ല❤ഖലീഫ ഉമർ ബിൻ ഖത്താബ് പറയുന്നത്ഒരാളുടെ ആരാധനാലയും നാം പിടിച്ചെടുക്കരുത് എന്ന്❤അതുകൊണ്ടാണ് ലോകത്ത് ഒരു പള്ളിയുംമറ്റുള്ള ആരാധനാലയങ്ങൾ പിടിച്ചെടുത്തുഉണ്ടാകാതിരിക്കാനുള്ള കാരണം❤ സാദിക്കലി തങ്ങളുടെ വായിലേക്ക് കേക്ക് വെച്ച് കൊടുക്കുന്നത്ക്രിസ്ത്യൻ മതവിശ്വാസത്തിന്റെ ഭാഗമാണ്❤അങ്ങനെ അരമനകളിലേക്ക് കയറി ചെല്ലേണ്ട വല്ല കാര്യവും താങ്കൾക്കുണ്ടോ❤അതുകൊണ്ട് വ്യക്തിപരമായി തങ്ങൾക്ക് ദോഷവുംഇസ്ലാം മത വിശ്വാസപ്രകാരംഅത് കറാഹത്തുമാണ്❤ എന്നാൽ ഒരാശംസഎന്നാൽ ഒരാശംസങ്ങൾക്കോ നമുക്കൊന്നാൽ ഒരു ദോഷവും ഇല്ല❤ മറ്റുള്ളവരുടെ മതാചാരങ്ങളിൽ സാദൃശ്യപ്പെടുകയുംഅതിലൊന്നും ഞങ്ങൾക്ക് വിശ്വാസമില്ലെന്ന് പറയുകയും ചെയ്താൽ❤ഒരാൾ യഥാർത്ഥ ഇസ്ലാം മത വിശ്വാസിയാകുമോ ഫക്രുദീൻ❤ ഇസ്ലാം എല്ലാറ്റിനും സ്നേഹിക്കാൻ പഠിപ്പിക്കുന്നു❤അതോടൊപ്പം തന്നെ ഇസ്‌ലാമിലെ പ്രാധാന്യവുംഅതിന്റെ അമാനസികതയുംപൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ സാധിക്കേണ്ടതുണ്ട്❤ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അവർകളെകേരളത്തിലെ ഒരു ക്ഷേത്രത്തിലുംഒരു ചർച്ചിലുംഅവരുടെ മതാചാരത്തിലേക്ക് ക്ഷണിക്കാതിരിക്കാൻ ഉള്ള കാരണംമഹാൻ അവർകളുടെം അത് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാകുംഎന്ന കാര്യം ഇവിടുത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തിരിച്ചറിഞ്ഞതുകൊണ്ടാണ്❤ സാധിക്കലി തങ്ങൾ ക്ഷണിക്കുന്നതിനുള്ള കാരണംഅനാവശ്യമായി പല വിവാദങ്ങളിലും ഏർപ്പെടുകയുംപലസ്ഥലങ്ങളിലും പോകുന്നത് കാണുന്നത് കൊണ്ടുംഇതെല്ലാം അദ്ദേഹത്തിന് ഇഷ്ടമാണ് എന്നുള്ളതുകൊണ്ട് മാത്രമാണ്❤ ചതിക്കലി തങ്ങളുടെ ഇത്തരം നീക്കങ്ങൾ കൊണ്ട് പൊതുസമൂഹത്തിന് ഒരു ഗുണവും കിട്ടുകയില്ലല❤സദിക്കലി തങ്ങളുടെ ഇസ്ലാമിക വിശ്വാസങ്ങൾക്ക്അത് പോറൽ ഏൽപ്പിക്കുന്നുഅത് പോറൽ ഏൽപ്പിക്കുന്നു എന്ന് സംശയിക്കാൻഅസൂയ ആലുക്കൽ ഉപയോഗിക്കുകയുള്ളൂ❤അല്ലാഹു മുസ്ലിം സമൂഹത്തെ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
@subairmambad67604 сағат бұрын
ഒരു qaali ആണ് അദ്ദേഹം
@fakrudheenpanthavoor19334 сағат бұрын
അതിനെന്താ
@asimkunnumal730714 минут бұрын
കാള്ളി ഫൗണ്ടേഷറ്റെ ആൾ കേക്ക് മുറിച്ചി തിനദ് നീ കണ്ടിലെ
@AlikuttukkanAlikuttakkan6 сағат бұрын
ഇത് വിവാദമാകുന്നത് ap സുന്നി ശജറ മാപ്പിളസകാവ്. സമസ്ത പ്രശ്നത്തിൽ വഷളാകുന്നത് ഈ മൂന്ന് വിഭാഗങ്ങളാണ്
@Fahma.FaheemСағат бұрын
ഭയങ്കര അറിവാണല്ലോ ഇപ്പോഴും നേരം വെളുത്തില്ലേ...😂
@RafeeqB-i5f20 сағат бұрын
ഇസ്ലാംമിനെ പഠിക്കാത്തവർക്ക് എന്തുമാവാം സുഹൃത്തേ
@ummartt74663 сағат бұрын
Evente keniyil aarum veyalle evane sushikkanam
@HarisRahman-z7b7 сағат бұрын
മതേതരത്വത്തിന്റെ പ്രശ്നങ്ങൾ പാർട്ടി പ്രശ്നങ്ങൾ ഇസ്ലാം നിയമങ്ങൾ അറിയണം പഠിക്കണം പഠിപ്പിക്കണം അല്ലാതെ മറ്റും മതക്കാരെ ന്യായികരിക്കാൻ തിടുക്കം കാട്ടരുത്
@azizabdul783221 сағат бұрын
സൈബർ ആക്രമണം നടത്തിയവരിൽ കൂടുതലും മാപ്ലവുകൾ ആയിരിക്കും
@ark60356 сағат бұрын
കൃസ്തു 'മസ് ആഘോഷം കൃസ്ത്യാനികളുടെ ആരാധനയാണെ അവരുടെ ആരാധനകളിൽ മുസ്ലിംകൾ പങ്കെടുക്കാൻ പാടുണ്ടോ
@ibthisaamonline54496 сағат бұрын
We don't support them but we wish
@ibthisaamonline54496 сағат бұрын
ലക്ഷക്കണക്കിന് മലയാള പുസ്തകങ്ങൾ വായിച്ചാലും ഇൽമിൻ്റെ ബഹ്റാവാം
@ibthisaamonline54496 сағат бұрын
ളോഹ ഇടണ്ട ട്ടാ
@MoideenThayyil-f1r3 сағат бұрын
നബിദിനം ആഘോഷിക്കുന്നത് ആരാധനയാണോ? അല്ല മറിച്ച് നബി ജനിച ദിവസത്തെ ബഹുമാനിക്കുകയും സ്നേഹിക്കുന്നതിൻറേയും ഓർമ്മികുന്നതിൻറേയും ലക്ഷണം മാത്രമാണ് അതേ പോലെ ഈസാ നബി (അ )ന്റെ അവർ കരുതുന്ന ജൻമദിനമല്ലെ?
@sabiviog63233 сағат бұрын
ഇത് ഞങ്ങൾ ജനങ്ങളല്ല പറയുന്നത് ഉസ്താദ് മാറാണ്
@saeerkp374020 сағат бұрын
അവരുടെ ആഘോഷത്തിന് വിഷ് ചെയ്യാൻ പാടില്ല എന്ന് ഒന്നും ഒരു Ust മാരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല ആഘോഷത്തിന് പങ്ക് എടുക്കാൻ പാടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് അല്ലാതെ അവരുടെ ഫുഡ് കഴിക്കുന്നത് കൊണ്ടോ വിഷ് ചെയ്യുന്നത് കൊണ്ടോ കുഴപ്പമില്ല 👍👍
@muhammadmuhammad68945 сағат бұрын
ആദ്യം നീ പോയി ദീൻ പഠിക്ക് എന്നിട്ടാവാൻ ഈ വിവരക്കേട് പറയൽ
@MohammedAbdulla-oi9sc4 сағат бұрын
Dont support thangal. He is kadhi, not only Thangal, he doesn't have to do it, its not kurf , still its haram.ask your AP Shaik. Which Sunni usthad taught you allowing wish the celebration of blasphemy according to Islam.