ക്രിസ്മസ് കരോളുമായി തിരുമേനി കവടിയാർ കൊട്ടാരത്തിൽ

  Рет қаралды 31,623

SHAHI EFFECT

SHAHI EFFECT

Күн бұрын

Пікірлер: 105
@christochiramukhathu4616
@christochiramukhathu4616 8 сағат бұрын
രാജ കുടുംബത്തെയും കുടുംബാംഗങ്ങളെയും ദൈവം അനുഗ്രഹിച്ച് അഭിവൃദ്ധി പെടുത്തട്ടെ.
@JohnsOnWhy-pi1og
@JohnsOnWhy-pi1og 11 сағат бұрын
ദൈവത്തിന് ജാതിയോ മതമോ ഇല്ലാ, ഇവിടെ എല്ലാവരും ഒരുപോലെയാണ്, ദൈവത്തിന്റ മക്കളാണ്, 🙏🙏🌹❤️
@anuragham
@anuragham 16 сағат бұрын
കുടിലുകളിലും കൊട്ടാരങ്ങളിലും ചെന്ന് നമ്മുടെ പാപമോചനത്തിനായി രക്ഷകൻപിറന്നുവെന്ന സ്നേഹസന്നേശം അറിയിക്കുന്ന തിരുമേനിക്കും കൂട്ടർക്കും ദൈവനാമത്തിൽ അഭിനന്ദനങ്ങൾ
@venunair1579
@venunair1579 10 сағат бұрын
ഹിന്ദു-ക്രിസ്ത്യൻ ഐക്യം ഈ കാലഘട്ടത്തിന്റെ അനിവാര്യത.... ഹിന്ദു മതം പോലെ തന്നെ ക്രിസ്തു മതവും വിദ്വേഷത്തിന്റേതല്ല; സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റേയും മതമാണ്.... Merry Christmas.... Happy New Year...🍁🌲
@RymalaMathen
@RymalaMathen 14 сағат бұрын
Kottaram kaananulla bhagyam undayallo. How cordially they are invited. Nobody needs to tell them about Christmas. They are fully aware. It shows the greatness and humility of the Royal family. We are lucky to have such a good hearted family
@BinduBinoy-i6f
@BinduBinoy-i6f 17 сағат бұрын
23:45 എത്ര പാട്ടൊണ്ടഡേ 😂. പാട്ടെല്ലാം കൊള്ളാം പക്ഷെ ഒരു ഉജാറില്ല. ആരായാലും കൊട്ടാരത്തിലെ തമ്പുരാട്ടിമാരും തമ്പുരാൻമാരും സ്നേഹത്തോടെ സ്വീകരിക്കുന്നു. കേക്ക് കഴിക്കുന്നു. അത് വാങ്ങുന്നത് പോലും പ്രസാദം വാങ്ങുന്ന രീതിയിലാണ്. ഇളയ തമ്പുരാൻ പുറകിൽ മതിലും ചാരി നിൽക്കുന്നു ❤. നല്ല വീഡിയോ. ആസ്വദിച്ചു. ഇങ്ങനെയെങ്കിലും നമുക്ക് കൊട്ടാരം കാണാൻ പറ്റുന്നുണ്ട്.
@shajipinakatt4308
@shajipinakatt4308 17 сағат бұрын
നല്ല മലയാളം പാട്ട്.
@johnygv8681
@johnygv8681 18 сағат бұрын
വളരെ ഇഷ്ട്ടായിട്ടോ ♥️♥️
@shibupl2850
@shibupl2850 11 сағат бұрын
Merry Christmas Happy Christmas ❤❤❤❤
@johnsontm1560
@johnsontm1560 18 сағат бұрын
Great deed & glorious moments. Truly always memorable.
@Josemathew123-l9p
@Josemathew123-l9p 17 сағат бұрын
സത്യത്തിൽ ഇതൊക്കെ കണ്ടിട്ട് വല്ലാത്ത ഇറിറ്റേഷൻ ഈ കത്തനാർ കമ്മാര ഒക്കെ എങ്ങനെ സഹിക്കും ക്രിസ്തുമസ് ആണെന്നു പറഞ്ഞ് ഉടായിപ്പ് പരിപാടി രാജകുടുംബാംഗങ്ങൾ മര്യാദക്കാരാആയ തുകൊണ്ട് ഇതൊക്കെ സഹിക്കും
@SatheeshJohn-y1e
@SatheeshJohn-y1e 18 сағат бұрын
Glory be to God Yeshuva in the highest Christmas blessings to everyone hallelujah
@rajankochuvilayil344
@rajankochuvilayil344 16 сағат бұрын
പാവപ്പെട്ടവരും ആദിവാസികളും എപ്പോഴും നിങ്ങളോട് കൂടെയുണ്ടല്ലോ. വിമർശനം ഉള്ളവരും എല്ലാ കാലവും ഉണ്ടാവും.❤❤
@jmjworld28
@jmjworld28 12 сағат бұрын
ഒത്തിരി ഇഷ്ടപ്പെ ട്ടു ❤❤❤
@GeorgeJob-wx2vc
@GeorgeJob-wx2vc 10 сағат бұрын
God bless u all mery crismas🎉🎉🎉🎉❤❤❤
@CATEYES-m8s
@CATEYES-m8s 18 сағат бұрын
Paraspara snehatinteyum samadanathinteyum sandesham .muslim sahodarangaludey thangaludey kudumbathilum pokanam.anganey oru jathi oru matham oru deivam enna conceptil nammukkelkavarkkum jeevikkam padikkam.❤❤❤ U all
@lissythomas7700
@lissythomas7700 23 сағат бұрын
Very beautiful ❤️❤️❤️
@SteephenJ-b1y
@SteephenJ-b1y 17 сағат бұрын
ഈ ക്രിസ്മസ് കരോൾ ഗാനം, കവടിയാർ കൊട്ടാരത്തിൽ ദൈവം അനുഗ്രഹിക്കട്ടെ ❤
@Vergusgeorge
@Vergusgeorge 13 сағат бұрын
Without the help of the Royal Family, Christianity would not have flourished in Kerala. They deserve to be given the preference.
@beenamathew660
@beenamathew660 11 сағат бұрын
Blessed family. ❤❤
@user-ob4io6bk8v
@user-ob4io6bk8v 18 сағат бұрын
മാധ്യമ ക്കാരുടെ കമെന്റുകൾ ശെരിയായില്ല,,, ഈ നല്ല മുഹൂർത്തത്തിൽ ഇങ്ങനെ ഒക്കെ സംസാരിക്കുന്നതു മാധ്യമ പെരുമാറ്റത്തിൽ ശെരിയാണോ എന്ന്‌ ചിന്തിച്ചാൽ കൊള്ളാം 🌹🙏🙏🙏
@Indian_Made
@Indian_Made 14 сағат бұрын
എല്ലാവർക്കും ഓരോ ചിന്താഗതി അല്ലല്ലോ...അതുപോലെ തന്നെ Comments ഇറക്കാനും കുറെ പേരുണ്ടാവും... അവരുടെ മുന്നിൽ അതാണ് ശരി....
@rivaphilip5137
@rivaphilip5137 17 сағат бұрын
Thampurattis - Huge respect
@sosammachacko8661
@sosammachacko8661 Күн бұрын
Mathasawhardham👌 super
@ZphInternational
@ZphInternational 21 сағат бұрын
Super ayittundu
@ThomasSouthil
@ThomasSouthil 13 сағат бұрын
Merry Christmas 🤶
@ZphInternational
@ZphInternational 16 сағат бұрын
Great❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ZphInternational
@ZphInternational 21 сағат бұрын
Great ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SabuPMathew-c3i
@SabuPMathew-c3i 10 сағат бұрын
Merry Christmas to all 🥰🙏🏼
@varghesemathew5866
@varghesemathew5866 11 сағат бұрын
Excellent. God bless you àll
@ജീവന്റെഅപ്പം
@ജീവന്റെഅപ്പം 18 сағат бұрын
Glory To God 🙏🙏
@VargheseKV-m4o
@VargheseKV-m4o 13 сағат бұрын
Gigi Acha god bless you
@Varughese-k9t
@Varughese-k9t 22 сағат бұрын
Super song
@SrAncy-zi6rn
@SrAncy-zi6rn 20 сағат бұрын
Very good.. Great indeed
@varghesexavier5618
@varghesexavier5618 16 сағат бұрын
മൈസൂർ രാജാവിനെയും , ഗ്വാളിയറിലെ രാജാവിനെയും രാജസ്ഥാനിലെ രാജാവിനേയും കൂടി സന്ദർശിക്കണം, അനുഗ്രഹം വാങ്ങണം. 😂😂
@marykuttythomas5231
@marykuttythomas5231 Сағат бұрын
Wow. That is so great.
@MariammaVarghese-d1x
@MariammaVarghese-d1x 11 сағат бұрын
❤❤❤❤❤🌹🌹🌹🌹
@VargheseKV-m4o
@VargheseKV-m4o 13 сағат бұрын
Supersong. Godbless you
@philipv2472
@philipv2472 17 сағат бұрын
Verygood god blessyou ❤
@shahieffect
@shahieffect 17 сағат бұрын
Thank you
@lovelyrajan3963
@lovelyrajan3963 14 сағат бұрын
Great 🙏
@JDolly-px4dh
@JDolly-px4dh 13 сағат бұрын
Super ❤❤
@ReenaChacko-fd6ox
@ReenaChacko-fd6ox 16 сағат бұрын
👍👍👍🙏🙏❤️❤️
@divyanair5560
@divyanair5560 21 сағат бұрын
Nic video beautiful 🥰🥰🥰🙏
@josephfernando1226
@josephfernando1226 21 сағат бұрын
Super song👌
@mariammajoseph2306
@mariammajoseph2306 12 сағат бұрын
Glory to god in the highest
@leelammajoseph8560
@leelammajoseph8560 22 сағат бұрын
❤❤❤
@Mathaikutty-gz9ur
@Mathaikutty-gz9ur 13 сағат бұрын
A courtesy visit.....
@sherinjoseph6406
@sherinjoseph6406 21 сағат бұрын
❤️❤️👍👍👌👏👏
@shincy4335
@shincy4335 16 сағат бұрын
😢😮😮
@SubuMohan
@SubuMohan 18 сағат бұрын
Super
@leelammajoseph8560
@leelammajoseph8560 22 сағат бұрын
Verybeautiful
@georgejoseph4303
@georgejoseph4303 14 сағат бұрын
Very poor sound. 😩
@Milenmannil
@Milenmannil 4 сағат бұрын
കൊട്ടാരത്തിൽ കരോൾ പോയതിനു ഇത്ര കുഴപ്പം എന്തിനാണാവൊ
@shobinaugustine1924
@shobinaugustine1924 17 сағат бұрын
പാവപ്പെട്ട ഏതെങ്കിലും ആദിവാസി കോളനിയിൽ പോകൂ'ക്രിസ്തു ജനിച്ചത് കൊട്ടാരത്തിൽ അല്ല പുൽക്കൂട്ടിൽ ആണ്
@matzz6075
@matzz6075 17 сағат бұрын
this is the palace all should have to visit..... specially christian community & churches have to thanks to this kings generations.
@shobinaugustine1924
@shobinaugustine1924 16 сағат бұрын
@matzz6075 ഓ ശരി
@ashwin4319-u9j
@ashwin4319-u9j 16 сағат бұрын
Paul visited the house of Cornelius. Rich people need salvation as well.
@thomasvaidhyan5975
@thomasvaidhyan5975 16 сағат бұрын
ബ്രോ ഇതു ഒരു കീഴ്വവരക്കമായി ചെയ്തതാണ്. കുടിൽ തൊട്ട് കൊട്ടാരം വരെ ഇല്ലേ ഈ ക്രിസ്മസ് അപ്പോൾ കൊട്ടാരം മുതൽ തുടങ്ങി എന്നു മാത്രം 🙏 1:35 1:37
@thomasvaidhyan5975
@thomasvaidhyan5975 16 сағат бұрын
ബ്രോ ഇതു ഒരു കീഴ്വവരക്കമായി ചെയ്തതാണ്. കുടിൽ തൊട്ട് കൊട്ടാരം വരെ ഇല്ലേ ഈ ക്രിസ്മസ് അപ്പോൾ കൊട്ടാരം മുതൽ തുടങ്ങി എന്നു മാത്രം 🙏
@PradeepSK1978K
@PradeepSK1978K 21 сағат бұрын
Mobilelu...kireedamillam...nalla comments 😮😅
@georgecyril537
@georgecyril537 15 сағат бұрын
😮
@BabuKa-i7z
@BabuKa-i7z 10 сағат бұрын
Paavappettavante koode aaghoshikkendathinu eppol kottarathil sughikkan kashttam ethayum athapathikkalle
@user-ob4io6bk8v
@user-ob4io6bk8v 18 сағат бұрын
രാജ കുടുംബം ആയതു കൊണ്ട് എന്തെല്ലാം സഹിക്കണം അല്ലെ 🥰🥰🥰ഓരോ പേരിൽ ഓരോരുത്തർ ചെല്ലും 🥰🥰🙏🙏🌹🌹തമ്പുരാട്ടിമാരും, തമ്പുരാനും ഒക്കെ നല്ല മനസ്സിനും, നല്ല ചിന്തകൾക്ക്, സ്നേഹം ത്തിനു ഉടമകൾ ആയതു കൊണ്ട് സന്തോഷം 🌹🌹🙏🙏🙏
@SamAbraham-q1z
@SamAbraham-q1z 12 сағат бұрын
അവർക്ക് ഒരു പ്രശ്നവുമില്ല നാട്ടുകാർക്കാണ് ബുദ്ധിമുട്ട്
@NVVarghese
@NVVarghese 18 сағат бұрын
ആരാണ് ഈ കേൾക്കുന്ന കമെന്റെ പറയുന്നത്😵‍💫
@benjaminnoyal2353
@benjaminnoyal2353 8 сағат бұрын
Very good
@Josemathew123-l9p
@Josemathew123-l9p 17 сағат бұрын
എന്തു പറയാൻ അച്ഛൻമാരുടെ ഓരോരോ ഉടായിപ്പ് രാജകുടുംബാംഗങ്ങൾ സഹിക്കുന്നു ഇതൊക്കെ
@maryjohn8939
@maryjohn8939 7 сағат бұрын
😊
@RymalaMathen
@RymalaMathen 13 сағат бұрын
Your comments in the background is very boring
@margretmariamdominic1888
@margretmariamdominic1888 16 сағат бұрын
മാധ്യമക്കാരുടെ കമൻറ് ശരിയായില്ല
@marykuttybabychen2063
@marykuttybabychen2063 20 сағат бұрын
veryverygood
@outoftheworld8567
@outoftheworld8567 9 сағат бұрын
Yuder came agene in the Palase
@lalthomas3653
@lalthomas3653 21 сағат бұрын
Retthu ano
@bijin31
@bijin31 17 сағат бұрын
Malankara Syrian Catholic Church
@santhoshgeorge4431
@santhoshgeorge4431 17 сағат бұрын
Any problem
@samgeo6918
@samgeo6918 7 сағат бұрын
Aara Ee Thirumeni?? Ithonnum bible lil illatha koprayangal 😮😯😵‍💫🤫🤯😐😶
@marykuttythomas5231
@marykuttythomas5231 58 минут бұрын
You do not worry about our celebrations. From Your comment it sounds you are Pentecost. Keep Your faith to Yourself.
@samgeo6918
@samgeo6918 30 минут бұрын
@ FOOL !! WHOEVER TALKS ABOUT YOUR FOOLISHNESS IS ‘’ PENTECOST’’ ?? ARADA EE THIRUMENI?? THE GOD ALMIGHTY IS IN HEAVEN IS THIRUMENI AND NO ONE ELSE UNDERSTAND THAT FIRST. YOUR THIRUMENI IS JUST A POOPING MAN. JESUS CHRIST IS THIRUMENI NOT THIS GUY WHO HAS LOTS OF SICKNESS ON HIS BODY SO STOP 🛑 YOUR FOOLISHNESS WHOEVER YOU ARE : GO AND UNDERSTAND WHAT CHRISTIANITY IS ALL ABOUT 😾😵‍💫😼😮😯🤔🤫🤫🤫😶
@AquilanSurjosha-jd8mg
@AquilanSurjosha-jd8mg 11 сағат бұрын
10:22 എത്രയോ കിടരോഗി മാത്രം ഉം രോഗം ഉള്ള മോൾ ഉം മാത്രം ഉള്ള വീട്കൾ Tvm ൽ കോർപറേഷൻ ഏരിയ ൽ ഉണ്ട്.... അത് നിങ്ങൾ കണ്ടില്ലേ.... പാതിരിമാരെ അച്ചന്മാർ ബിഷപ് മാർ... യേശു ന്റെ ക്രിസ്മസ് ഹൃദയം യേശു ന് മാത്രം വിട്ട് കൊടുക്കുന്നവർക്ക് മാത്രം ആണ്... അല്ലാതെ ലൂസിഫർ സാത്താൻ ന്റെ മുപ്പത്തി മുക്കോടി സാത്താൻ ഗെണത്തേ ദൈവം ആയി വണങ്ങുന്നവർക്ക് അല്ല.... യേശു ന്റെ രക്തം എല്ലാ മനുഷ്യൻ ന്റെ സകല പാപം കഴുകി ശുദ്ധീകരി ക്കുന്നു ... യേശു ക്രിസ്തു രാജാധി രാജാവ് ആയി ഭരിക്കുന്ന രാജ്യം ആണ് മോക്ഷ ലോകം അഥവാ സ്വർഗം.... മോക്ഷം പ്രാപിക്കാൻ ഏക വഴി യേശു ക്രിസ്തു മാത്രം.... GOD Bless You All...
@prajeesh_abraham
@prajeesh_abraham 8 сағат бұрын
Super❤❤
@Gk60498
@Gk60498 15 сағат бұрын
❤❤❤❤❤
@SusanTom-c2u
@SusanTom-c2u 18 сағат бұрын
❤❤
@jinuvarghese7624
@jinuvarghese7624 16 сағат бұрын
❤❤
@subhathomas204
@subhathomas204 10 сағат бұрын
❤❤❤
@subhathomas204
@subhathomas204 10 сағат бұрын
❤❤❤
DAILY BLESSING 2024 DEC-18/FR.MATHEW VAYALAMANNIL CST
16:13
Sanoop Kanjamala
Рет қаралды 137 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 7 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 40 МЛН
Holy Mass December  18 Wednesday    5 .30 AM I Malayalam I Syro Malabar I Fr Bineesh Augustine
28:47