ക്രിസ്മസ് ന്യൂ ഇയർ ബംബർ ലോട്ടറി ഫെബ്രുവരി 5ന് നർക്കെടുപ്പ്,ഭാഗ്യശാലിയെ കണ്ടെത്താം.

  Рет қаралды 59,839

Janardhananpillai. Raghavakurup

Janardhananpillai. Raghavakurup

Күн бұрын

ക്രിസ്മസ് ന്യൂ ഇയർ ബംബർ ലോട്ടറി ഫെബ്രുവരി 5ന് നർക്കെടുപ്പ് ഭാഗ്യശാലിയെ കണ്ടെത്താം.അന്ന് ഉച്ചക്ക് 2മണി കഴിഞ്ഞുള്ള സമയം അനുസരിച്ച് ജ്യോതിഷ പരമായി ഭാഗ്യശാലിയെ എങ്ങനെയാണ് മനസിലാക്കുക എന്ന വിവരമാണ് പറയുന്നത്. #jpastrolife #malayalamhoroscope #astrology #astrolgymalayalam #vedicastrology #malayalamjyothisham #lottery #bumberlottery #lottery2025 #keralalottery

Пікірлер: 206
@KrishnaKumari-xz2gf
@KrishnaKumari-xz2gf 7 күн бұрын
അങ്ങ് പറഞ്ഞത് സത്യമാണ് കുറേ പേര് നുണ പറഞ്ഞ് വീഡിയോ ഇടുന്നുണ്ട് അതൊന്നും സത്യമല്ല എന്ന് കാണുന്നവർക്ക് അറിയാം എന്നാലും ചിലവർ അത് അങ്ങാണ് സത്യമായിട്ടുള്ള കാര്യങ്ങൾ പറയുന്നത്🙏🙏🙏🙏🙏🌹🌹🌹🌹 കാണും
@venkatramanabhat9771
@venkatramanabhat9771 7 күн бұрын
Correct 👍
@Anukuttan-z4l
@Anukuttan-z4l 7 күн бұрын
ജ്യോതിഷ ചാനൽ തുടസങ്ങിയിട്ടുള്ള 90% ആളുകളും ജ്യോതിഷം അറിയാവുന്നവർ അല്ല. ഉദര നിമിത്തം ബഹുകൃത വേഷം എന്ന് കേട്ടിട്ടില്ലേ അത്രയേ ഉള്ളൂ.😮. ജ്യോതിഷം നന്നായി പറയണം എങ്കിൽ കുറഞ്ഞത് കാൽ നൂറ്റാണ്ട് അത് തന്നെ പഠിക്കണം. You tube ജ്യോൽസ്യന്മാർ 90% പേരും ഒന്നോ രണ്ടോ വർഷം ഏതെങ്കിലും ജ്യോതിഷ പുസ്തകം വായിച്ചിട്ട് കണാ കുണാ പറയുന്നതാണ്. വയറ്റിപ്പിഴപ്പാണ്. വിട്ടുകള മാഷേ 😮
@rajeshkumarm1427
@rajeshkumarm1427 7 күн бұрын
വയറ്റിൽ പിഴപ്പിന് വേണ്ടി ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല ഇദ്ദേഹത്തെ പോലുള്ളവർ വേണം ഇങ്ങനെ തുറന്നു പറയാൻ നല്ലൊരു നമസ്കാരം ഈ പറഞ്ഞ ജ്യോതിഷി ക്ക് മറ്റൊരുത്തൻ ഉണ്ട് അവന്റെ ജ്യോതിഷം തന്നെ വ്യത്യസമാണ് അവന്റേത് കാൽ ചിന്തണം method ആണ് 365 കാൽ ദിവസം കണക്കു കൂടിയുള്ള ആ കാൽ ദിവസം വെച്ച് പിന്നോട്ട് ഒരു രാശി എന്തായാലും കഷ്ടം തന്നെ പണമുണ്ടാക്കാൻ എന്ത് വിവരക്കേടും പറയും കഷ്ടപ്പാടിൽ നിൽക്കുന്ന ജനം അത് കേട്ട് പണ്ട് പപ്പു സിനിമയിൽ പറഞ്ഞ പോലെ ഇപ്പൊ ശരിയാവും എന്ന് കരുതി ഇരിക്കും ഒടുവിൽ ശശി 🙏
@shajikp4331
@shajikp4331 6 күн бұрын
എല്ലാം വയറ്റി പ്പെഴപ്പാണ്
@Muraleedharan-p6x
@Muraleedharan-p6x 6 күн бұрын
@ShylajaChandran-b9l
@ShylajaChandran-b9l 6 күн бұрын
😂😂😂😂😂👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻
@mathewvk4818
@mathewvk4818 3 күн бұрын
MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me Amme mathave ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@haridasanmadathil6029
@haridasanmadathil6029 7 күн бұрын
വളരെ നല്ല വിവരം തന്ന തങ്ങൾക്കു നന്ദി 🙏🙏🙏
@sathyanv7794
@sathyanv7794 7 күн бұрын
വളരെ നല്ല വിവരണം അതെ താങ്കൾ പറയുന്ന കാര്യം 100 ശതമാനം ശരിയാണ്
@bgdj888
@bgdj888 5 күн бұрын
Try ചെയ്യാറുണ്ട്. ഇപ്രാവശ്യവും ticket വാങ്ങുന്നുണ്ട്. Prize ലഭിച്ചാൽ ഇവിടെ coment ചെയ്യും 👌
@narayanankv9425
@narayanankv9425 6 күн бұрын
എല്ലാം തുറന്ന് പറഞ്ഞതിനു നന്ദി.
@ACCOUNTANCYWALLAHCLASSES
@ACCOUNTANCYWALLAHCLASSES 6 күн бұрын
വളരെ വിശദമായി പറഞ്ഞു. നന്ദി 🙏
@harshakumarmilahainchamudi5046
@harshakumarmilahainchamudi5046 6 күн бұрын
നമസ്ക്കാരം🌹🙏
@madhusnair3610
@madhusnair3610 3 күн бұрын
എന്റെ സാറെ! പലരും പല രീതിയിൽ സംസാരിക്കുന്നു.! സത്യം അത്!
@dileepbalakrishnan3362
@dileepbalakrishnan3362 6 күн бұрын
Good astrologer.well experienced.he is a honest
@SadanandakpSadanandankoniparam
@SadanandakpSadanandankoniparam 7 күн бұрын
👍🙏🙏🙏❤️നമസ്കാരം ഗുരു അറിവും സത്യം ചേർന്നാൽ അധ് സുന്ദരമായിരിക്കും ഗുരുജി പറഞ്ഞത് 100/: ശരിയാണ് കവിടിനിരത്തി തരികടയാണ് കൂടുതലും 🙏🙏🙏🌹🌹🌹❤️❤️❤️
@SajiKumar-j1c
@SajiKumar-j1c 6 күн бұрын
അതിന്റെ ഉദാഹരണമാണ് മണക്കാട് ദേവിദാസൻ ഒരുകുരുന്നിന്റെ ജീവൻ എടുപ്പിച്ച മഹാപാപി
@raghavannair1276
@raghavannair1276 4 күн бұрын
അങ്ങ് പറയുന്നത് സത്യമായ കാര്യങ്ങൾ ആണ് 👍🏻
@SanthoshKumar-hp6fu
@SanthoshKumar-hp6fu 5 күн бұрын
Very thanks
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 күн бұрын
സുമേഷ് - തിരുവാതിര മണി - പുണർതം വളരെയധികം നന്ദി 🙏🙏🙏
@malathyvenketeswaran802
@malathyvenketeswaran802 3 күн бұрын
Venkateswaran mageeryam malathy magam Varun chothy prarthikane.lottery kitumo
@RajanKeezhpally
@RajanKeezhpally 5 күн бұрын
അങ്ങനെ കള്ളത്തരം പറയാതിരിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത് മിക്ക ജ്യോത്സ്യന്മാരും ഇതുതന്നെയാണ് നിങ്ങൾ പറഞ്ഞ വാക്കുകളാണ് പ്രയോഗിക്കുന്നത്
@sajikurian1090
@sajikurian1090 7 күн бұрын
Good🙏🏼GOD Bless You🙏🏼
@mohananuk1320
@mohananuk1320 6 күн бұрын
Eyalkadhaparayanvannathano
@gireesanm5724
@gireesanm5724 4 күн бұрын
Samy valara valara nanni
@karthikaa7270
@karthikaa7270 6 күн бұрын
Uthrattathi rekshappedumo
@smithar3383
@smithar3383 3 күн бұрын
അങ്ങ് പറഞ്ഞ തു മുഴുവനു ശരിയാണ് നമ്മൾ നടge ഇട്ടാൽ മറുപടി പറയില്ല വിളിക്കാൻ നമ്പറു തരില്ല എനിക്ക് അവിടുത്തോട് സംസരിക്കാൻ സാധിക്കുമോ കുറച്ചു കാര്യം പറയാൻ ഉണ്ടായിരുന്നു.
@mayadevi3354
@mayadevi3354 5 күн бұрын
Thank you so much sir..
@mayadevi3354
@mayadevi3354 5 күн бұрын
Sir parayunnathe very correct Anu.
@legendarygamer3554
@legendarygamer3554 7 күн бұрын
Sir,avittam kumbhakuru anu,samayam nallathu ano
@georgejacob8259
@georgejacob8259 3 күн бұрын
GEORGEJACOB CHITHIRA KANNIKKURU DOB 30.7.1960 KADOM.MARUVAN PRARTHIKKANAME
@sundaranp2932
@sundaranp2932 5 күн бұрын
Namaskaram sir sundaran uthradam shoba avittam Nikitha pooyam nidhin aayilyam salesh aswathy prarthanayil njangaleum ulpeduthane thirumenee❤
@joyjoseph85
@joyjoseph85 5 күн бұрын
Good presentation
@kamalavadhivp9483
@kamalavadhivp9483 5 күн бұрын
God blessed you
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 5 күн бұрын
Thank you
@PappanPadmanabhank
@PappanPadmanabhank 4 күн бұрын
നക്ഷത്രം കൂടി പറഞ്ഞാൽ നന്നായിരുന്നു
@TitusPalliparabil
@TitusPalliparabil 5 күн бұрын
തിരുമേനിക്ക് ഒരായിരം നന്ദി
@slvmithran4027
@slvmithran4027 6 күн бұрын
Adipoli seten😮😮 2:45
@Shantha-l4b
@Shantha-l4b 6 күн бұрын
Namaskaramthirumeni,ngansantha,chathamanickvendiprathikanea,
@mohandaskannan7981
@mohandaskannan7981 3 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mepinpaulc3375
@mepinpaulc3375 Күн бұрын
10 th prize
@ManojK-r9t
@ManojK-r9t 3 күн бұрын
ഇത് പറഞ്ഞ് കഴിയുമ്പോഴേക്കും കുഭ കർണ്ണൻ ഉറങ്ങി കഴിയും ഹോ
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 3 күн бұрын
പെട്ടെന്ന് കോടീശ്വരൻ ആകണമെന്ന് വിചാരിച്ച് തുടക്കം കണ്ടു, വിവരം അറായാനുളളക്ഷമയില്ല, എന്തുചെയ്യും?
@priyasaiju6314
@priyasaiju6314 6 күн бұрын
സർ എന്റെ പേര് പ്രിയ ആയില്യം 5/8/1978/6am eniku ലോട്ടറി അടിക്കാൻ യോഗമുണ്ടോ കടങ്ങൾ ഉണ്ട് പറയുമോ
@kamalavadhivp9483
@kamalavadhivp9483 5 күн бұрын
Sir hundred %correct
@bhamavp7613
@bhamavp7613 4 күн бұрын
Nama😊sivaya
@prathapkumarcp4731
@prathapkumarcp4731 3 күн бұрын
നന്ദി സർ
@kumarpillai6228
@kumarpillai6228 6 күн бұрын
.1 തിരുമേനി പറയുന്നത് നല്ല കാര്യം ആണ്
@bindusakhi8172
@bindusakhi8172 4 күн бұрын
തിരുമേനി ഓരോ റാഷിക്കാരുടെയും നക്ഷത്രങ്ങൾ കൂടി അടുത്ത വിഡിയോയിൽ പറഞ്ഞു തരണേ ഇത്രയും കൃത്യമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി 🙏🙏🙏 സഖി അശ്വതി അനൂപ് മകം അർജുൻ അനിഴം ബിന്ദു മൂലം ഞങ്ങൾക്ക് വേണ്ടി പ്രാർദ്ധിക്കണേ തിരുമേനി 🙏🙏🙏
@Suchithravirgilsamuel
@Suchithravirgilsamuel 5 күн бұрын
Vallathum manasilayo kashttam
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 5 күн бұрын
ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസിലാകാതെ പോയത് എന്റെ കുറ്റമല്ല, അസ്ട്രോളജിയുടെ ബാലപാഠം അല്പമെങ്കിലും അറിയാവുന്നവർക്ക് മനസിലാകും,വീഡിയോ കുറച്ചു സമയംകേട്ട് ഇഷ്ടപ്പെടാതെ പോയതിനും കാരണം അസ്ട്രോളജിയുടെ പേരും പറഞ്ഞ് എന്തെങ്കിലും പറഞ്ഞ് പുകഴ്ത്തി കോടീശ്വരയോഗംഉടനേ വരും എന്ന് വിചാരിച്ചു കണ്ടതിന് കുറ്റം എന്റേതല്ല, വീഡിയോ കണ്ടതിന് നന്ദി.
@ShajiP-f8p
@ShajiP-f8p 7 күн бұрын
ശരിയാണ 27 നാളുകാരേയും മാറി മാറി സുഖിപ്പിക്കും
@anithaprasadanithaprasad7520
@anithaprasadanithaprasad7520 6 күн бұрын
ഓം നമഃശിവായ 🙏🏼
@SajiKumar-j1c
@SajiKumar-j1c 6 күн бұрын
തിരുമേനി ഞാൻ മകരക്കുറിലെ അവിട്ടം sajikumar പ്രാർത്ഥിക്കണേ
@aneeshkv8355
@aneeshkv8355 7 күн бұрын
🙏🏻നമസ്കാരം സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayalakshmilakshmi8010
@jayalakshmilakshmi8010 2 күн бұрын
ജയലക്ഷ്മി അവിട്ടം കുംഭക്കൂർ 🙏ബംബർ എടുത്തിട്ടുണ്ട് 😀
@salaamebrahim4334
@salaamebrahim4334 5 күн бұрын
👌👌👌❤️❤️❤️🙏🙏🙏
@ambikababu8228
@ambikababu8228 6 күн бұрын
🙏🙏🙏🙏🙏❤️
@sheelaparimalan2391
@sheelaparimalan2391 7 күн бұрын
🙏🙏🙏❤❤❤
@unnikochumadathilunnikochu9585
@unnikochumadathilunnikochu9585 7 күн бұрын
Yes
@gkpillar7774
@gkpillar7774 7 күн бұрын
Good
@JagadammaJagada-lp1ju
@JagadammaJagada-lp1ju 7 күн бұрын
നമസ്തേ തിരുമേനി🙏 എനിക്ക് അറുപത്തി നാലുവയസ്സ് പൂർത്തിയായി അറുപത്തഞ്ചു വയസ്സ് ഈ ഫെബ്രുവരി പത്ത് എന്റെ പിറന്നാളാണ് പുണർതം നാള് ആണ് എനിക്ക് ഇത് വരെ ഒരു നല്ല വീട് പോലും ഇല്ല പ്രാർത്ഥിക്കണം🙏
@rajirajan5301
@rajirajan5301 2 күн бұрын
രാജൻ ഉത്രം രാജി പൂയം ആര്യ അനിഴം അർജുൻ വിശാഖം
@saneeshkb1016
@saneeshkb1016 5 күн бұрын
Saneesh aswatheyks aswathy
@karthikaa7270
@karthikaa7270 6 күн бұрын
Vinod Kumar 1987 chingam morning 5 am uthrattathi
@rameshnair2837
@rameshnair2837 7 күн бұрын
കൊള്ളാം
@smithasiya1745
@smithasiya1745 6 күн бұрын
Engil parayu evide kittum ennu engil njngal viwsikkam jents anooo ladies Anoo kittuva ethu jillayil kittum athe onnu parayu
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 6 күн бұрын
ഇല്ലാത്തത് പറഞ്ഞു വിശ്വസിപ്പിച്ചു എനിക്ക് ഒന്നു നേടേണ്ട, ജ്യോതിഷത്തിന്റെ ബാലപാഠം അറിയുന്നവർ ഇതൊന്നും ചോദിക്കില്ല, ജാതകത്തിലും ഗോചരഭാവത്തിലും സമയം നല്ലതാണെങ്കിൽ സാമ്പത്തിക ലാഭമുണ്ടുന്ന രാശിയുടെ കാര്യമാണ് പറഞ്ഞത്,അല്ലാതെ രാവിലെ അഷ്ടമംഗലംപ്രശ്നം വച്ച് കണ്ടുപിച്ചതല്ല ആ പേരുപറഞ്ഞ് പറ്റിച്ചു ഒന്നുംനേടണ്ട.
@asokanasokanpp8606
@asokanasokanpp8606 6 күн бұрын
ഞാനൊരു കഥ എഴുതാൻ പോവുകയാണ് കഥയുടെ പേര് ഒരു ക്രിസ്തുമസ് ബമ്പറും കുറേ ജ്യോതിഷികളും
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 6 күн бұрын
നല്ല ഭാവനയുണ്ടെങ്കിൽ കഥയെഴുതൂ..അത് തിരകഥയാക്കിയാൽ ചിലപ്പോൾ രക്ഷപ്പെടാം.
@harinarayanan8170
@harinarayanan8170 2 күн бұрын
😂😂
@sugunadassugunadas1779
@sugunadassugunadas1779 7 күн бұрын
❤❤❤❤❤
@vijayalekshmivlogs541
@vijayalekshmivlogs541 5 күн бұрын
Vijayalekshmiamma. Thirivathira
@ajayakhosh2793
@ajayakhosh2793 5 күн бұрын
തൃക്കേട്ട
@shymasj6010
@shymasj6010 4 күн бұрын
ജിഷ്ണു ഉത്രം
@sajithsajeev8399
@sajithsajeev8399 7 күн бұрын
സജിത്ത് എസ് കാർത്തിക ഇടവകൂർ 🙏🙏🙏
@sudharashanbalakrishnan2079
@sudharashanbalakrishnan2079 7 күн бұрын
ഭരണി നക്ഷത്രം വ്യാഴദശ തുടക്കം എങ്ങനെ ബാധിക്കും
@rajendrannair313
@rajendrannair313 6 күн бұрын
മുഖഉര നന്നായി
@arjunktym1554
@arjunktym1554 7 күн бұрын
Raju rohini 23,5,1959 chry prathikkanam sheela athem arjun pooyam ❤❤❤arjun pooyam sheela athem ❤
@krishnapriya3571
@krishnapriya3571 4 күн бұрын
8/4/1995 ,4 am Ente rashi etanu
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci Күн бұрын
പുണർതം , മിഥുനം കൂറ് കുംഭം ലഗ്നം.
@sunilkumarvb8308
@sunilkumarvb8308 7 күн бұрын
Sunilkumar avittam makarakkur kannimasam
@Syamala-x3o
@Syamala-x3o 5 күн бұрын
Om namasivaya
@JomolMc
@JomolMc 7 күн бұрын
ഞാൻ പൂയം നാൾ 1983.ഒക്ടോബർ 1
@Karthik.7737
@Karthik.7737 5 күн бұрын
ഉതൃട്ടാതി രേവതി
@seethak6109
@seethak6109 2 күн бұрын
അഷ്ട മംഗല പ്രശനം പണ്ട് അമ്പലത്തിൽ ആണ്‌ വെക്കാര് എ ന്നു പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട് അത് പോലെ താം ബുല പ്രശ്നഅ വും.
@jyothitt
@jyothitt 4 күн бұрын
സാർനിങൾപറഞതാണ്ശരിനന്നി
@RavindranV-ve9gg
@RavindranV-ve9gg 6 күн бұрын
കിട്ടുന്നവൻ നന്നായി ഉപയോഗിക്കട്ടെ.
@AnilKumar-w9n1b
@AnilKumar-w9n1b 6 күн бұрын
അനിൽ - മകയിരം
@gkpillar7774
@gkpillar7774 7 күн бұрын
Sariyanu
@girijathampi4901
@girijathampi4901 7 күн бұрын
🙏🙏
@ShajuPg-z9l
@ShajuPg-z9l 7 күн бұрын
SHAJU. PG KARTTIkA 1970
@Ashishsasikumar-mz3li
@Ashishsasikumar-mz3li 6 күн бұрын
വാസ്തവം തിരുമേനി❤
@suryanarayananpattanathb-sw2tf
@suryanarayananpattanathb-sw2tf 7 күн бұрын
Thirumeni. Suryanarayanan thiruvonam, dob 18-11-47. Ente general ayi 25 enikku nallathano. Pls check and advice. Thank you well in advance. Best regards Suryan
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 6 күн бұрын
ഏഴരാണ്ടൻ ശനി തീരുകയാണ്,അതുതന്നെ നല്ലൊരു കാര്യമാണ്
@vishnusurendran8804
@vishnusurendran8804 5 күн бұрын
Vishnu Karthika
@vinu4149
@vinu4149 6 күн бұрын
Eppum lottery adikum
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 6 күн бұрын
എന്ന് ഇതിൽ പറഞ്ഞിട്ടില്ല.
@AdiddevS
@AdiddevS 4 күн бұрын
വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.. 🙏🙏🙏 എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണമെന്നുണ്ട്.. അതിനു എന്താണ് ചെയ്യണ്ടത് എന്റെ പേര് സുനീഷ് പുണർതം നക്ഷത്രം. 31/03/1993.ആകെ കുഴപ്പം പിടിച്ച സമയത്തിലൂടെയാണ് പോയികൊണ്ടിരിക്കുന്നത്. എത്ര ജോലി ചെയിതു പണം സമ്പാദിച്ചാലും കൈയിൽ നിൽക്കില്ല.. ദുഃഖം, ദുരിതം മാത്രം ബാക്കി..
@SureshKumar-d3x3z
@SureshKumar-d3x3z 3 күн бұрын
ഞാൻ കർക്കിടക്കൂറ് - പൂയ്യം നക്ഷത്രം - എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയിൽ ഒരു ടിക്കറ്റ് എടുത്തിട്ട് ഉണ്ട് ബബർ🎉
@vvprabha2896
@vvprabha2896 7 күн бұрын
🙏🙏🙏നമസ്കാരംതിരുമേനി സാറിന്റെ നാവു പൊന്നായിതീരട്ടെഞാൻ ഇടവം റാഷി മകയിരം നക്ഷത്രം
@wilsonc.j5237
@wilsonc.j5237 3 күн бұрын
എനിക്ക് ബമ്പർ അടിക്കും
@BabyAntony-sq1ks
@BabyAntony-sq1ks 7 күн бұрын
സർ 🙏, ഞാൻ ഇടവത്തിലെ ആയില്യം എനിക്ക് ഗുണം ഉണ്ടോ
@krishnakumaranila719
@krishnakumaranila719 7 күн бұрын
നമസ്കാരം...അഞ്ച് ഒൻപത് ഭാവങ്ങളിൽ അഗ്നി മാരുതയോഗം വന്നാൽ ഉള്ള ഫലത്തെ കുറിച്ച് പറയുമോ
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 7 күн бұрын
@@krishnakumaranila719 ചൊവ്വായും ശനിയും ഒരുമിച്ച് നിൽക്കുക പരസ്പരം നോക്കുക,ഇത് തീയും കാറ്റും പോലെയാണ് പെട്ടെന്ന് ആളികത്തും അതായത് ശക്തി വർദ്ധിപ്പിക്കുന്നു, ഇതാണ് ചൊവ്വാ അഗ്നിയും ശനി കാറ്റുമാണ്.
@abrahampv6908
@abrahampv6908 6 күн бұрын
അവിടെയ് സെറ്റ് ചെയുന്ന നമ്പർ അടികിം 🙏
@ShibuAttukal
@ShibuAttukal 4 күн бұрын
😂😂😂😂😂😂😂😂😂😮😮😮😮😮😮😮😮poyi.joli.noku.chetta.😢😢😢😢😢😢
@aswathyvg2354
@aswathyvg2354 5 күн бұрын
അശ്വതി അശ്വതി നക്ഷത്രം
@varghesekunjumon7456
@varghesekunjumon7456 7 күн бұрын
ജോതിഷം സത്യമാണ്! പക്ഷേ? പഠിച്ചവർ പറയണം എന്ന് മാത്രം! ഇല്ലെങ്കിൽ വിവരീത ഫലം!
@miniprakash3983
@miniprakash3983 7 күн бұрын
ഞാൻ ഇടവ കൂറാണ് പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടിലാണ്
@smithar3383
@smithar3383 3 күн бұрын
ഞാൻ എടുത്തോട്ടെ ഒരു ലോട്ടറി ആകെ കടത്തിലാണ് ആത്മഹത്യയുടെ വക്കിലാണ് പേര് സ്മിത - നാള് ആയില്യം കന്നിമാസം 1981 രാവിലെ 10 നു 11 നു ഇടയിൽഉള്ള സമയം രമേശ് കുമാർ - ചതയംഇടവമാസം 1968 അഭിരമി -ചോതിമേട മാസം 4 ഏപ്രിൽ 17 വർഷം 2003 ഉച്ചയ്ക് 1.56 ന് അഭ ദേവ - പൂരം മെയ് 12 മേടം 29 വർഷം 2011 സമയം 12.20 ന് തൃശൂർ പൂരത്തിന്റെ അന്ന് ഒന്ന് പറയാമോ
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 3 күн бұрын
കടംവാങ്ങി ലോട്ടറി എടുക്കാൻ ഞാൻ പറയില്ല.
@mohananpillaismpillai2672
@mohananpillaismpillai2672 7 күн бұрын
ഞാൻ 1139മകരമാസംഒന്നാംതീയതിപുലർച്ചെആണ്ജനനം.. പൂരാടം നക്ഷത്രത്തിൽ എൻറെ കൂറുംരാശിയുംഒന്ന്പറഞ്ഞുതരുമോ തിരുമേനി...5.45am
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 6 күн бұрын
പുലർച്ചെ എന്നു പറഞ്ഞാൽ പോര ജനനം സമയം വേണം
@shajinair2587
@shajinair2587 7 күн бұрын
എന്റെ മകളെ തിരിച്ചു കോട്ടണമേ അനാമിക രോഹിണി 13/09/2006 time 9.30am
@sajibalan2679
@sajibalan2679 4 күн бұрын
ഇതിനെകാൾ നല്ലത് ചേട്ടൻ റബർബാൻറ് കമ്പനി തുടങ്ങ് അത് വിജയിക്കും
@Janardhananpillai.Raghav-wn8ci
@Janardhananpillai.Raghav-wn8ci 4 күн бұрын
ഒരാഴ്ച കൊണ്ട് കോടീശ്വരൻ ആകും എന്നു വിചാരിച്ച് വീഡിയോ കുറച്ചു കണ്ടു. പിന്നെ നിർത്തി,സുഖിപ്പീരു ചാനൽ അല്ല.
@aneeshkumar8696
@aneeshkumar8696 7 күн бұрын
എന്റെ നക്ഷത്രം പൂയമാണ് അടിക്കുന്നില്ല
@RajanK-s7w
@RajanK-s7w 6 күн бұрын
രാജൻ രോഹിണി നക്ഷത്രം ഇടവക്കൂറ്
@seethak6109
@seethak6109 2 күн бұрын
എ ന്റെ നക്ഷത്രം ഭരണി. ഇഡവം. കന്നി. കർക്കിടകം ഒക്കെ. മക്കളുടെ നക്ഷത്രം ആണ്‌. ഞാനും ഒരു ടിക്കറ്റ് എ എടുത്തിട്ട് ഉണ്ട്.. കോടിക്കണക്കിനു ആളുകൾ ഈ നഷ്ത്രത്തിൽ ഉണ്ട്. നാള് ത്തെ ദിവസം കോ ടി പതി ആകാൻ ഭാഗ്യം ഉള്ള ആളുകൾക്ക് കിട്ടും. കുറെ ആളുകൾ കോ ടി പതി ആകും. നല്ല കാര്യം ആണ്‌ 😂😂
@balakrishnanpallipunathil61
@balakrishnanpallipunathil61 7 күн бұрын
Nigalvetichalikkunnu
@SareeshKv-dv4wk
@SareeshKv-dv4wk 4 күн бұрын
ഭരണി മാത്രം ഉള്ളൂ ഉത്രാടം എങ്ങനെ ഉണ്ടോ
@SareeshKv-dv4wk
@SareeshKv-dv4wk 4 күн бұрын
പറയുമോ
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН