Appreciate the വില്ലടിച്ചാൻപാട്ട്. Mistake in story: യാക്കോബിന്റെ പേരാണ് ഇസ്രായേൽ, 12 മക്കൾ യാക്കോബിനാണ്, ഇസഹാക്കിനല്ല, അന്ന് പാലസ്തീനാ എന്നൊരു നാട് ഇല്ലായിരുന്നു, പാലസ്തീനാ എന്ന നാമം വന്നത് AD136ൽ റോമാക്കാർ BarKhokhba revolt അടിച്ചമർത്തിയതിനു ശേഷമാണ്(Judea renamed to Syria-Palaestina). Regards❤.