Рет қаралды 778
യേശുക്രിസ്തു ദൈവമോ?
ബൈബിൾ കോളേജിൽ പഠിപ്പിക്കുന്ന 10 അടിസ്ഥാന ഉപദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടുള്ളതുമായ പഠനമാണ് ക്രിസ്തുശാസ്ത്രം അഥവാ ക്രിസ്തുവിജ്ഞാനീയം. നമ്മുടെ വിശ്വാസ ജീവിതത്തെ അടിമുടി ബാധിക്കുന്ന ഒരു പഠനമാണ് ഇത്. സുവിശേഷകൻ ജോസ് മാങ്കുടി നയിക്കുന്ന ഈ പഠന പരമ്പരയിൽ നിന്നും “യേശുക്രിസ്തു ദൈവമോ?” എന്ന ചോദ്യത്തിന് ബൈബിളിൽ നിന്നും നിങ്ങൾക്ക് ഉത്തരം കണ്ടെത്താം.
എന്തുകൊണ്ടാണ് ക്രിസ്തുവിനെക്കുറിച്ചുള്ള പഠനം ഇത്രയും പ്രാധാന്യതയുള്ളതായി ഇരിക്കുന്നു എന്നതാണ് നാം പ്രാരംഭമായി പഠിക്കുന്നത്.