ഹിന്ദുക്കൾ എല്ലാ ക്ഷേത്രങ്ങളും (ഭൂമി )കേന്ദ്രീകരിച്ചുകൊണ്ട് ചെറുകിട ബിസ്സിനെസ്സ് തുടങ്ങി സമൂഹത്തെ ഉദ്ധരിക്കണം 🙏🙏
@devavrathankp290511 ай бұрын
This man is Brilliant and 100% practical.........Hats Off
@padmakumar6639 Жыл бұрын
ഏറ്റവും കുറഞ്ഞത് ക്ഷേത്രങ്ങളുടെ ഭൂമിയിൽ എങ്കിലും ഹിന്ദുക്കൾ ക്ക് ബിസ്സ്നസ് ചെയുവാൻ കരാർ അടിസ്ഥാനത്തിൽ കൊടുക്കുക ഇപ്പോൾ മറ്റുള്ളവർ അവിടെ പ്രേയോരിറ്റി നേടുന്നു
@pമൂവീസ്ക്ലിപ്പ് Жыл бұрын
അതിനുള്ള ബോധം ഒന്നും അവർക്ക് തെളിഞ്ഞു വന്നിട്ടില്ല എത്രയെത്ര ക്ഷേത്രങ്ങളുണ്ട് എന്നറിയാമോ നിരവധി കാലി സ്ഥലങ്ങളായി കിടക്കുന്നത് അവർ സഹായിക്കില്ല അവർക്ക് അത് ശീലവും ഇല്ല
@venugopalg6628 Жыл бұрын
ആദ്യം വേണ്ടത് ക്ഷേത്രങ്ങളിൽ പണം ചെലവഴിക്കുന്ന പ്രവണത ഹിന്ദുക്കൾ നിർത്തണം. ഇങ്ങനെ ചെലവഴിക്കുന്ന ധനം നിർധന ഹിന്ദുക്കളുടെ ഉന്നമനത്തിനു ഉപയോഗിക്കുക.
@raveendranedassery4897 Жыл бұрын
സേവാഭാരതി പോലെ ഒരു സംഘടന ഹിന്ദുക്കൾക്ക് ഉണ്ടാകണം ..ബിസിനെസ്സ് മേഖലയിൽ ശക്തമായ കൂട്ടായ്മ ഉണ്ടായാൽ..ഹിന്ദുക്കൾക്ക് മികച്ച രീതിയിൽ മുന്നേറാൻ കഴിയും..അവരെ ഉണർത്തി എടുക്കാൻ കഴിയുന്ന ഒരു സംഘടന....
@raveendranedassery4897 Жыл бұрын
ഒരു രാമായണ മാസം രാമ ക്ഷേത്രത്തിൽ കിട്ടുന്ന കാണിക്ക് രണ്ടു കോടിക്ക് മുകളിൽ ആണ്..ദേവസ്വം ബോർഡ് ക്ഷേത്രം ആണ്..പണം എവിടേക്ക് പോകുന്നു..ഹിന്ദു ഉന്മൂലനം നടത്താൻ വേണ്ടി...
@AmbiliS-0vlogs Жыл бұрын
ലാഭം കുറച്ച് ആണെങ്കിലും ഹിന്ദുക്കൾക്ക്, കച്ചവടം ചെയ്യാൻ ക്ഷേത്ര combound നല്കണം
@sasidharank7953 Жыл бұрын
കാരൃം വളരെ വൃക്തമാണ്. മറ്റുള്ളവർ ഒറ്റക്കെട്ടായി വോട്ട് ചെയ്യും. ഹിന്ദുക്കൾ 'ആദർശത്തിന്' വോട്ട് ചെയ്യും.😢😢
@lathikagopidasmenon9488 Жыл бұрын
ആദർശത്തിന് വോട്ട് ചെയ്ത് തല്ല് വാങ്ങുന്ന വർഗ്ഗം ഹിന്ദുക്കൾ. ഹിന്ദുക്കൾ ജാതിയുടെയും വർണ്ണത്തിന്റെയും പേരിൽ വിഭജിചത് പോരാതെ ഇപ്പോ നല്ല ഹിന്ദു (എന്ത് കണ്ടാലും കൊണ്ടാലും മൻമോഹൻ സിംഗിനെ പോലെ നടക്കുന്നവർ ) വർഗ്ഗീയ ഹിന്ദുക്കൾ എന്ന് കൂടി തരം തിരിവ് ഉണ്ടായിരിക്കുന്നു.
@muhammedajmalrahman6915 Жыл бұрын
sahodhara ithokke misleading aanu, matham nokki vote cheyyunna aalkkar orupadund ath kondalle Keralathile 7 il 1 aal BJP kk vote cheyyunnath same aanu muslim league ntem avastha, but vargeeyatha parayunna BJP kk ithrem Hindus vote cheyyumbo vargeeyatha parayunna SDPI de vote share ethrayaanenn ningal orkkanam
@AdharshAdharsh.P.S3 ай бұрын
@@muhammedajmalrahman6915 vote our puvrante swantham eshttam annu athu mathathinte perill alla attu Pakistan il
@sindhusindhu9109 Жыл бұрын
ഹിന്ദുക്കളായ സകല ജന്തുക്കൾക്കും ക്ഷേത്ര സംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങളിൽ ഹിന്ദുവിന്റെ ശബ്ദം ആയി മാറുന്ന ഗുരുമുർത്തി sir 🙏🙏🙏🙏🙏🙏❤❤❤❤❤❤
@amljj9752 Жыл бұрын
ആദ്യം ജാതി വിവേചനം മാറ്റാൻ ഗുരുമൂർത്തി കഷ്ടപ്പെടട്ടെ. ലോകത്തുള്ള മലകളെല്ലാം മുരുകന് എഴുതികൊടുത്തിട്ടൊന്നുമില്ല. ക്രൈസ്തവ വിശ്വാസത്തെ ചൊറിഞ്ഞു കിളിക്കുന്ന കുരു മൂർത്തി പുലയൻ പുലയന്റെതായ മരണാനന്ത ചടങ്ങുകൾ ചെയ്യണം എന്ന് പറയുന്നത് തികഞ്ഞ ജാതി വിവേജനമല്ലേ? സ്വന്തം സത്ത കണ്ടെത്താൻ ഒരു പൂർണമായ സംഹിത പോലുമില്ലാത്ത കുരുമൂർത്തി എന്തിനു മറ്റു മതങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നു. പള്ളികൾ അടുത്ത്സ്കൂ തന്നെ ളുകൾ തുറന്നത് ജാതിയോ മതമോ നോക്കാതെ സമൂഹത്തിന്റെ ഒന്നായ ഉന്നമനത്തിനു വേണ്ടിയാണ്. അവിടെ എല്ലാവർക്കും തുല്യ പരിഗണന മാത്രമേ ആ സ്കൂളുകളിൽ കൊടുക്കുന്നുള്ളു. പറയനെന്നോ പുലയെനെന്നോ ഒരു തരംതിരിവോ ഇല്ല. കുരുമൂർത്തി ആദ്യം ഇതിനെല്ലാം എതിരെ സംസാരിക്കട്ടെ.
@sasisasi9554 Жыл бұрын
അങ്ങയുടെ ..... വിലയേറിയ ഈ അറിവ് സാധാരണക്കാരായ. ഞങ്ങൾക്ക് പകർന്നുതന്ന gurumoorthy!!!!!!!! അങ്ങേക്ക്❤❤❤❤❤ പ്രണാമം..
@hardcoresecularists3630 Жыл бұрын
പക്ഷേ ഒരു ഐശ്വര്യം ഇല്ലല്ലോ ഇദ്ദേഹം വിദ്വേഷത്തിന്റെ ഒരു മുഖമാണ് തുറന്ന് കാട്ടുന്നത് എന്നാണ് എനിക്ക് തോന്നുന്നത്
@sreyasnakshathra2652 Жыл бұрын
Janthuvil thankalum ondo
@sindhusindhu9109 Жыл бұрын
@@sreyasnakshathra2652 ഉണ്ട്
@ramadaso75510 ай бұрын
ഹൈന്ദവന് ദോഷം ചെയ്യുന്നതും അവൻ്റെ ആചാരത്തേയും ചവിട്ടിമെതിക്കുന്നത് , അന്യരുടെ ധനം വാങ്ങി പ്രവർത്തിക്കുന്ന ഹൈന്ദവൻ എന്നവകാശപെടുന്ന ചില ഹിന്ദുക്കൾ ആണ് എന്നത് സങ്കടകരമാണ്.,,,
@M.A.UdayakumarUdayakumar-px8wf Жыл бұрын
ആത്മാഭിമാനം നഷ്ടപ്പെട്ട അസംഘടിതമായ ഒരിക്കലും ഒരുമിക്കാൻ താല്പര്യമില്ലാത്ത വിഭാഗമാണ് ഹിന്ദു. ഹിന്ദു നാമധാരികളായ രാഷ്ട്രീയക്കാരന്മാർ ഇരുവിഭാഗത്തിന്റെയും ഉച്ചിഷ്ടം മാത്രം മതി ഇവന്മാർക്ക് .
@pമൂവീസ്ക്ലിപ്പ് Жыл бұрын
ഹിന്ദുക്കൾ ഒരുമിക്കില്ല എന്ന് പറയുമ്പോൾ അതിനു മുൻപേ വേറെ ചില കാര്യങ്ങൾ പറയാനുണ്ട് ഒരു വൃക്ഷത്തിൻറെ ഫലം പോലെയാണ് ഹിന്ദുക്കൾ ഒരുമിക്കുക എന്നു പറയുന്നത് ഒരു വൃക്ഷത്തിന് ഫലം ഉണ്ടാവുക എന്ന് പറയുന്നത് അതിൻറെ പിറകിൽ ഒരുപാട് പ്രയത്നങ്ങൾ ഉണ്ട് അതുപോലെതന്നെയാണ് ഇതും
@M.A.UdayakumarUdayakumar-px8wf Жыл бұрын
@@pമൂവീസ്ക്ലിപ്പ് പ്രയത്നിക്കൂ - നാമൊക്കെ ഒറ്റപ്പെട്ട ഹിന്ദുക്കൾ . ഹിന്ദു ധർമ്മം മാക്സിം അചരിച്ചു പോകുന്നു. പരമാവധി ഹിന്ദുക്കളെ നല്ല വഴിയിലേക്കും, സ്വാശ്രയ ബോധത്തോടെയും ജീവിക്കാനുള്ള ബോധനത്തിനും ശ്രമിക്കും. അതിനപ്പുറം ഇല്ല . താങ്കളും തുടരൂ. എന്തായാലും കാലത്തുണർന്ന് നനച്ചു കുളിച്ച് ഒരു 108 തവണ ഹരേരാമ ഹരേ രാമ ,രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ" എന്നെങ്കിലും ജപിച്ചാൽ അവർക്ക് ബോധം വെക്കും. എന്നാൽ രാവിലെ എണിറ്റാൽ കുഴൽമന്തിയടിക്കാൻ മാത്രമുള്ള ഒരു വിഭാഗമാണ് ഇപ്പോൾ ഹിന്ദുക്കളിൽ കൂടുതലും. അവന് നല്ല തൊന്നും കേൾക്കാനേ ഇഷ്ടമില്ല. 😂
@jsreenathsreenath6778 Жыл бұрын
സ്വന്തം മതത്തോട് തീവ്രമായ കൂറുപുലർത്തുക അയല്പക്കത്തെ ഹിന്ദു സംഘടിച്ചോ എന്നുനോക്കിക്കൊണ്ട് പരസ്പരം കുറ്റപ്പെടുത്താതെ ഇരിയ്ക്കുക സ്വന്തം ധർമ്മത്തെ പഠിക്കുവാൻ സ്വയം ശ്രമിക്കുക എന്നിട്ട് ബാക്കിയുള്ളവരെ വിമർശിക്കൂ ഇപ്പറഞ്ഞ എല്ലാവരും സർവജ്ഞപീഠം കയറിയ വ്യക്തികളൊന്നുമല്ല. സംഘടനകൾ അല്ല പ്രധാനം ഹിന്ദുധർമ്മമാണ് അതുമനസിലാക്കി സ്വയം മനസിലാക്കുക
@fortelx8611 Жыл бұрын
E നാട്ടിലെ christianiyum മുസ്ലിമും എല്ലാം hinduvaanennu കരുതി നമ്മുടെ സഹോദരങ്ങൾ എന്ന് കരുതി എല്ലാവരും ഒന്നാകുന്നതല്ലെ നല്ലത്.
@tn-vp4vz4 ай бұрын
BJP അല്ലാത്ത ഹിന്ദു രാഷ്ട്രീയനേതാക്കൾ അധമന്മാരാണ്. രാജ്യം വിൽക്കാൻ മടിക്കാത്തവർ.😢
@indianwoodcraft2875 Жыл бұрын
നട്ടെല്ല് നിവർത്തി സത്യം സത്യമായി തുറന്നു പറയാൻ ഇദ്ദേഹമെങ്കിലും മുന്നോട്ട് വന്നല്ലോ. ❤❤❤❤
@iiio100 Жыл бұрын
🙏
@ambikadevi7191 Жыл бұрын
👌🙏🙏🙏👍
@santhoshprakash9817 Жыл бұрын
16:50
@Rajanandini-s9z Жыл бұрын
താങ്കൾ പറയുന്നത് 100% സത്യം ആണ്. മറ്റുള്ളവരെ പേടിക്കുന്നത് അവർ സംഘടിതരാണ് വോട്ടു ബാങ്ക്
@skanilkumar3630 Жыл бұрын
നിലനിൽപ്പിനും വളർച്ചക്കുമായി, പ്രവാചകമതങ്ങൾ അനുവർത്തിക്കുന്ന തന്ത്രങ്ങൾ ഹിന്ദുക്കളും പിന്തുടരുക.
@rajeevn8419 Жыл бұрын
Yes, very correct
@GSMaheshGS Жыл бұрын
You mean murder???😅
@BS_1973 Жыл бұрын
@@GSMaheshGSനിനക്കും കൂടി വേണ്ടി അല്ലെട നാറി
@amljj9752 Жыл бұрын
ആദ്യം ജാതി വിവേചനം മാറ്റാൻ ഗുരുമൂർത്തി കഷ്ടപ്പെടട്ടെ. ലോകത്തുള്ള മലകളെല്ലാം മുരുകന് എഴുതികൊടുത്തിട്ടൊന്നുമില്ല. ക്രൈസ്തവ വിശ്വാസത്തെ ചൊറിഞ്ഞു കിളിക്കുന്ന കുരു മൂർത്തി പുലയൻ പുലയന്റെതായ മരണാനന്ത ചടങ്ങുകൾ ചെയ്യണം എന്ന് പറയുന്നത് തികഞ്ഞ ജാതി വിവേജനമല്ലേ? സ്വന്തം സത്ത കണ്ടെത്താൻ ഒരു പൂർണമായ സംഹിത പോലുമില്ലാത്ത കുരുമൂർത്തി എന്തിനു മറ്റു മതങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നു. പള്ളികൾ അടുത്ത്സ്കൂ തന്നെ ളുകൾ തുറന്നത് ജാതിയോ മതമോ നോക്കാതെ സമൂഹത്തിന്റെ ഒന്നായ ഉന്നമനത്തിനു വേണ്ടിയാണ്. അവിടെ എല്ലാവർക്കും തുല്യ പരിഗണന മാത്രമേ ആ സ്കൂളുകളിൽ കൊടുക്കുന്നുള്ളു. പറയനെന്നോ പുലയെനെന്നോ ഒരു തരംതിരിവോ ഇല്ല. പിന്നെ സ്കൂളും കോളേജ് കളും നടത്താൻ നല്ല ചിലവുണ്ട്, ആ ചിലവ് കൊടുത്ത് വേണം പഠിക്കാൻ. അവിടെ ഹിന്ദുക്കൾ മാത്രമല്ല, ക്രിസ്ത്യാനികളും ഒരു പോലെ ഫീസ് അടയ്ക്കുന്നുണ്ട്. ഹിന്ദുക്കൾ കുരുമൂർത്തി ആദ്യം ജാതി വിവേചനത്തോനെതിരെ സംസാരിച്ചു ഹിന്ദുക്കളെ ഒരു പോലെ കണക്കാക്കാൻ പടിക്ക്. സവർണരുടെ ജാതീയ വാലുകൾ ഇപ്പോഴും പല്ലുകാട്ടി ഇളിക്കുന്നുണ്ട് നമ്മുടെ ചുറ്റും.
@Jupesh-d9m Жыл бұрын
Nooo... നമ്മൾ ഹിന്ദുകള്‍ക്ക്... ഒരു system ഉണ്ടാക്കുക... നമ്മുക്ക് ഇല്ലാത്തത് ഒരു "സംവിധാനം" system ആണ് ഇല്ലാത്തത്
@hillaritms4207 Жыл бұрын
ശ്രീ ഗുരു മൂർത്തി സനാതന ധർമ്മത്തിൻ്റെ ധീര യോദ്ധാവ്
@LittleboyLITTLEBOY-wy5uk Жыл бұрын
പിന്നിൽ അണികൾ ഇല്ലാ എന്നാണ് ഭവാൻ പറഞ്ഞത് മനസിലായില്ലേ നിങ്ങള്ക്ക്..
@hillaritms4207 Жыл бұрын
@@LittleboyLITTLEBOY-wy5uk യേശുവിൻ്റെ പിന്നിൽ ആരെങ്കിലും ഉണ്ടായിരുന്നുവോ,പ്രധാന ശിഷ്യൻ വരെ പറഞ്ഞത് ഞാൻ ആമനുഷ്യനെ അറിയില്ല എന്നാണ്
@LittleboyLITTLEBOY-wy5uk Жыл бұрын
@@hillaritms4207 അതെ.. പിന്നെ BUSINESS ആണെന്ന് തിരിച്ചറിഞ്ഞു പിന്നാലെ കൂടി.. അതിപ്പോളും നസ്രാണികൾ ചെയ്ത് കൊണ്ടിരിക്കുന്നു.. 😂
@skanilkumar3630 Жыл бұрын
@@LittleboyLITTLEBOY-wy5uk 😂 👍 👌
@samsonm.j6556 Жыл бұрын
@@LittleboyLITTLEBOY-wy5ukനല്ല ബെസമം ഉണ്ടല്ലേ. അസൂയ മാറ്റി വച്ച് അധ്വാനിച്ചാൽ മതി. ആരാന്റെ നോക്കി ചൊറിഞ്ഞു നടന്നാൽ ഇത്ര ഒക്കെയേ വളരു കിന്തു 😀😀😀😀
@johnytn13 Жыл бұрын
Minority മതങ്ങൾ സമ്മർദം ചെലുത്തി സർക്കാർ ഗജനാവിൽ നിന്നും അനർഹമായി ആനുകൂല്യങ്ങൾ നേടിയെടുക്കുമ്പോൾ,80+വരുന്ന ഹിന്ദു സമൂഹത്തിലെ 50%പേരും സാമ്പത്തികമായി,വളരെ സോചനീയാവസ്ഥയിലാണ് 🤩മോദിജി ക്യാൻ കറക്റ്റ് this imbalances. He is doing great projects for the upliftment of down trodden ❤
@girija-2283 Жыл бұрын
Well said... Salute you gurumoorthy ji 🙏
@monyrbs8403 Жыл бұрын
Thanks
@thrinethran2885 Жыл бұрын
ഐക്യവും സംഘടനയും സഹാനുഭൂതിയും വളരുന്നതിലൂടെ മാത്രമെ ഹിന്ദു സമാജം നിലനിൽക്കുകയുള്ളൂ. വ്യക്തതയും ബോധ്യവും പ്രതിബദ്ധതയും ഉള്ള നേതൃത്വം ഉയരട്ടെ.
@AnesthesiaTechnologist786 Жыл бұрын
ഞാൻ ഒരു മുസ്ലിമാണ് താങ്കൾ നന്നായി ചിന്തിക്കാൻ കഴിവുള്ള ആളാണ് മാഷാഅല്ലാഹ് അള്ളാഹു താങ്കൾക് ഹിദായത് നൽകട്ടെ ആമീൻ
@LijeeshLijeeshk-qq7be Жыл бұрын
ഹിദായത് നീ തന്നെ എടുത്തോ
@muhammedshameemshammez621110 ай бұрын
😅😅😅😅😅
@aviyal1113 ай бұрын
ഇനി അല്ലാഹുവിന്റെ ഒരു കോപ്പും വേണ്ട ഹിന്ദുവിന് ഇഷ്ടം പോലെ ആളുകൾ ഉണ്ട്
@janakiramdamodar Жыл бұрын
VHP ഹിന്ദുഐക്യവേദി പാവപെട്ട ഹിന്ദുക്കളുടെ കണക്കെടുപ്പ് നടത്തി സെൻട്രൽ ഗവണ്മെന്റ് ന് ഏൽപ്പിക്കണം.സേവാഭാരതി ഹിന്ദുക്കൾക്ക് വേണ്ടിയുള്ള തൊഴിൽ ഇടം സാമ്പത്തിക സഹായം തൊഴിൽ പരിശീലനകേന്ദ്രം. മാനസിക ആരോഗ്യ ശാരീരിക പരിശീലനം ക്ലാസ് ഒക്കെ ഉണ്ടാകണം.മദ്യം കഞ്ചാവ് മയക്കുമരുന്ന്.ഡി അഡിക്ഷൻ സെന്റർ ബോധവത്കരണം.സൗഹൃദം സംഗമം, ആത്മീയ ഭൗതിക കുടുംബ സദസ്സ് ഒക്കെ വേണം. അത്യന്തികമായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിളർത്തി ലിക്വിഡേറ്റ് ചെയ്യണം.
@sukumaranmelepurath7890 Жыл бұрын
Allam sariyakum.....munkaruthal nallathanu varudu.sams karam nallathu kudeyudavam healthy......
@sindhusindhu9109 Жыл бұрын
സത്യസന്ധമായ കാര്യം
@jalajasasi4014 Жыл бұрын
പാവപ്പെട്ട ഹിന്ദുക്കളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ കുറച്ച് ഫണ്ട് നല്ല ജനസേവകരെ ഏല്പിക്കുക സ്രു രോഷ്ഗോപി സർ അതു പോലുള്ളവരെ) അല്ലെങ്കിൽ പാവപ്പെട്ട ഹിന്ദുക്കളെയും, ആദിവാസി കുടുംബങ്ങളെയും വലിയ തോതിൽ തന്നെ മതം മറ്റി എടുക്കുന്നുണ്ട്. ഇവർക്ക് എന്തു കിട്ടുന്നു. ചിലപ്പോൾ നിസ്സാരവായ എന്തെങ്കിലും കൊടുത്ത് അവരെ മതം മാറ്റുന്നു.
@radhavinod7896 Жыл бұрын
Sevabharathi kku palli kazhukaanum mosque kazhukaanum okkey neram ulloo
@jalajasasi4014 Жыл бұрын
സത്യം. സാമ്പത്തികമായ അരക്ഷിതാവസ്ഥ തന്നെയാണ് ഹിന്ദുക്കളുടെ സാവൂഹികവും, സാബത്തികവും, മായ പിന്നോക്കവസ്ഥക്ക് കാരണം. സാമ്പത്തികരുണ്ടെങ്കിൽ ഒരുത്തനെം വകവയ്ക്ണ്ട .
@sanalkanakovil26682 Жыл бұрын
മുരുകയുഗം ആണ് ഇപ്പൊ.. ഹൈന്ദവ ധർ്മത്തിൻ്റെ ശക്തി വീണ്ടുഎടുക്കാൻ ഉള്ള സമയമായി എന്ന് പല പ്രമഖരുടെയും ഭാഷ്യം🔥
@mayansbudha4317 Жыл бұрын
താഴെ ഇടയിലുള്ള പാവപ്പെട്ട ഹിന്ദുക്കളിലേക്ക് ഇറങ്ങി ചെന്ന് ബോധവൽക്കരണം നടത്തി കൂടെ കൂട്ടണം
@dkmekrdkmekr36449 ай бұрын
പാവപ്പെട്ട ഹിന്ദുക്കളുടെ ഉന്നമനത്തിനു ക്ഷേത്ര വരുമാനം ഉപയോഗിക്കണം.
@ratheeshkorambath6267 Жыл бұрын
ഇതൊക്കെ പ്രാക്ടിക്കൽ ആക്കണം എന്നാൽ ഹിന്ദു രക്ഷപെടും♥️👍
@muhammedshameemshammez621110 ай бұрын
നമുക്ക് SC ST വിഭാഗക്കാരുടെ കൂടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം അല്ലേ
@ratheeshkorambath626710 ай бұрын
@@muhammedshameemshammez6211 ഒന്നും പറയാനില്ലേ... നിങ്ങളുടെ മതത്തിൽ എത്രജാതിഉണ്ട്....എണ്ണാൻതുടങിയാൽതീരില്ലാ..നിങൾപര്സ്പരംകൊന്ന്തീർക്കുന്നത്.ലോകത്ത് എത്രയോ സംഭവങ്ങൾ
@muhammedshameemshammez621110 ай бұрын
@@ratheeshkorambath6267 വല്ലവനും എവിടെങ്കിലും പൊട്ടി ചത്തോട്ടെ....അയിന് കേരളത്തിലെ ദളിതന് നിന്നെ ഒക്കെ ചുമക്കേണ്ട ഗതികേട് ഉണ്ടർ
@RMN224 Жыл бұрын
ഗുരുമൂർത്തി പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ് 👍🏻.
@LittleboyLITTLEBOY-wy5uk Жыл бұрын
എന്തുണ്ട് നായരേ പരിഹാരം..
@RMN224 Жыл бұрын
@@LittleboyLITTLEBOY-wy5uk അതിന്റെ പരിഹാരം ഹിന്ദുക്കൾ ഗുരുമൂർത്തിയെ പോലെ ഉള്ളവരുടെ പിന്നിൽ അണിനിരക്കണം, പിന്തുണ പ്രഖ്യാപിച്ചു മുന്നോട്ട് പോകണം, ഒരു ഐക്യം വേണം, എന്നാൽ കാര്യങ്ങൾ ഒക്കെ നടക്കും .
@valsalamma8068 Жыл бұрын
സ്വാമിജി പറഞ്ഞത് സത്യം തന്നെ. ഞാനും ഇത് ചിന്തിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഹിന്ദുവിന്റെ വലിയ പ്രശ്നം തന്നെയാണ്. മറ്റൊന്ന്, ഹിന്ദുവായി ജനിക്കാൻ ഭാഗ്യം ലഭിച്ചത് എന്തുകൊണ്ട് എന്ന് മനസിലാക്കാൻ ശ്രമിക്കാത്തത്. സനാതന ധർമം എന്താണ് എന്നുപോലും അറിയാൻ താല്പര്യം കാണിക്കാത്തത് ഇതൊക്കെ ആണ്.
@sasidharanmaniyedath4536 Жыл бұрын
you are great അങ്ങയുടെ നിരീക്ഷണം വളരെ ശരിയാണ്
@rajeevps934 Жыл бұрын
ഏറ്റുവും കൂടുതൽ മതപരിവർത്തനം നടക്കുന്നതുംമറ്റുപലകാരണങ്ങൾക്കുപരി 😘😘ഹിന്ദുവിന്റെ സാമ്പത്തിക അടിത്തറ സേഫ് അല്ലാത്തതുകൊണ്ടാണ്.👍👍
@പാവപ്പെട്ടവൻഞാൻ Жыл бұрын
ഇത് തന്നെ ആണ് ഞാൻ കുറെ വർഷങ്ങൾ ആയി പറയുന്നത്. നമ്മൾ മറ്റുള്ള മതങ്ങളെ കുറ്റം പറയാതെ, നമ്മുടെ മതത്തിൽ നല്ല മാറ്റങ്ങൾ വരുത്താൻ വേണ്ടി ശ്രമിക്കണം. അത് പക്ഷെ public ആയി വിളിച്ച് പറഞ്ഞുകൊണ്ട് ആയിരിക്കരുത്. ചെയ്യുന്നത് എല്ലാം വളരെ രഹസ്യവും കൃത്യവും ആയിരിക്കണം. മറ്റുള്ളവരെ കുറ്റം പറഞ്ഞ് നടന്നാൽ അവർ വളരുകയും നമ്മൾ ശോഷിക്കുകയും ചെയ്യും.
@LittleboyLITTLEBOY-wy5uk Жыл бұрын
സത്യം.. ബുദ്ധിയും ബോധവും ഉള്ള ഒരെണ്ണം പോലുമില്ല ഇതിന്റെ ഉള്ളിൽ എന്ത് ചെയ്യാൻ കഴിയും കഷ്ട്ടം..
എല്ലാ ഹിന്ദു വിഭാഗത്തെയും ഒന്നായികാണു. ഏതാമ്പലത്തിലും കയറി എല്ലാവർക്കും പ്രാർത്ഥിക്കാനുള്ള സാഹചര്യം മറ്റു മതങ്ങളെ പോലെത്തന്നെ ഉണ്ടാക്കൂ. എന്നാലേ എല്ലാ ഹിന്ദുക്കൾക്കു ഒന്നാകാനും ശക്തി പ്രാപിക്കാനും കഴിയു.
@balachandranm.b3888 Жыл бұрын
🙏നമസ്തേ ഗുരുമുർത്തി ജി🙏 N S S - S N D P നേതാക്കൾ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് വാങ്ങുന്ന കോടിക്കണക്കിന് രൂപയുടെ കോഴപ്പണം യാതൊരുവിധ രേഖകളും ഇല്ലാതെ വാങ്ങി നേതാക്കൾ വീതംവച്ച് എടുക്കുകയാണെന്നുള്ള കൃത്യമായ വിവരം കേരത്തിലെ ഭരണാധികാരികൾക്ക് അറിയാം എന്നുള്ളതാണ് അവരെ ഇത്തരം കാര്യങ്ങളിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുന്നത് എന്ന് വേണം കരുതാൻ
@anu2621 Жыл бұрын
ഗുരു മൂർത്തിയെ അദ്ദേഹത്തിന്റെ ഉപാസന മൂർത്തികൾ തന്നെ കാക്കട്ടെ🙏
@LittleboyLITTLEBOY-wy5uk Жыл бұрын
ഇതു കൊണക്കാൻ നീ വേണോ..
@IndShabal Жыл бұрын
Very true. മൂപ്പർക്ക് ഹിന്ദു സെമിറ്റിക് ആവാത്തതാണ് സങ്കടം... ഈശ്വരോ രക്ഷതു... 🙏
@anu2621 Жыл бұрын
@@LittleboyLITTLEBOY-wy5uk എന്താ തന്റെ പ്രശ്നം പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ ?
@LittleboyLITTLEBOY-wy5uk Жыл бұрын
@@anu2621 ഇതു പറയാൻ നീ വേണോ.. 💩
@anu2621 Жыл бұрын
@@LittleboyLITTLEBOY-wy5uk ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ജനങ്ങൾ പരസ്പരം പറയുന്നത് കണ്ടാൽ നീ അവിടെയും ഇതു പോലെ ചോദിക്കുമോ ഇതു പറയാൻ നീ വേണമോ എന്ന് 💩 മേ🤣
@hellssangels6771 Жыл бұрын
Truth 100%… wake up Hindus 🙏🙏
@pradeepkumarprincipal3674 Жыл бұрын
പ്യൂരിറ്റി... അതാണ് സാർ പ്രശ്നം
@manu7815 Жыл бұрын
ഹിന്ദു സംസ്കാരം ആർക്കും തകർക്കാൻ കഴിയുകയില്ല. സൂര്യ ചന്ദ്രന്മാർ ഉള്ള കാലം വരെ ഹിന്ദു സംസ്കാരം ഉണ്ടാകും
@SunilSuni-hw8vo Жыл бұрын
അത് ശരി തന്നെ പക്ഷ ഭാവിയിൽ വിശ്വാസത്തിൻ്റെ പേരിൽ ഒറ്റപ്പെടുത്തുകയും, അവഹേളിക്കുകയും, അക്രമിക്കുകയും ഒക്കെ ചെയ്യും. അതെല്ലാം ഒരു ജനത നേരിടേണ്ടി വരും...
@LittleboyLITTLEBOY-wy5uk Жыл бұрын
അതും മോങ്ങി ഇരുന്നോ... എജ്ജാതി 💩തീനി..
@LittleboyLITTLEBOY-wy5uk Жыл бұрын
@@SunilSuni-hw8vo 💩ട്ടകമ്മി ആണ് bro..
@GSMaheshGS Жыл бұрын
@@LittleboyLITTLEBOY-wy5uk😂
@satheesankrishnan4831 Жыл бұрын
സംസ്കാരം മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ല സുഹൃത്തെ... ബലം കൂട്ടായ്മ വിശ്വാസം ഐക്യം ഇതൊന്നുമില്ലെങ്കിൽ നിലനിൽപ്പ് ഒരു ഓർമ്മ മാത്രമാകും
@loudthinker9618 Жыл бұрын
തമിഴ്നാട്ടിൽ ചില പാസ്റ്റർമാർ ഹിന്ദുക്കൾക്കെതിരെ വിളിച്ചു പറയുന്ന വൃത്തികേടുകൾ കേട്ടാൽ അവൻ എത്രത്തോളം അധഃപതിച്ചവൻ ആണെന്ന് മനസ്സിലാകും. ആരുടെയോ കയ്യിൽ നിന്നും രണ്ടു ചാക്ക് അരി മേടിച്ചു തലേ ദിവസം വരെ ആരാധിച്ച ദൈവത്തിനെ തള്ളിപ്പറയുന്ന മനസാക്ഷി ഇല്ലാത്തവർ. ഞാൻ പറഞ്ഞത് സാധാരണ ക്രിസ്ത്യനികളെ കുറിച്ചല്ല.
@LittleboyLITTLEBOY-wy5uk Жыл бұрын
സത്യമാണ്.. എന്നാൽ തമിഴ്ൻ ഒരു ഘട്ടം വന്നാൽ അതൊക്കെ ഉന്മൂലനം ചെയ്യും.. അതല്ല കേരളത്തിലെ അവസ്ഥ..
@jisthomasthottaan9738 Жыл бұрын
ഏതായാലും ഉത്തരേന്ത്യയിലെ പോലെ ദിവസമെന്നോണം വർഗ്ഗീയ കലാപങ്ങൾ നടക്കുന്ന ഗതികേട് തമിഴ്നാട്ടില്ലല്ലോ.
@abhijithbeeshma Жыл бұрын
@@jisthomasthottaan9738നടന്നോളും അധികം വൈകാതെ
@VISHNUMOHAN-hj9sj Жыл бұрын
@@jisthomasthottaan9738 തിരിച്ചടിക്കാതെ ഓടുന്നവർ ഉള്ള തമിഴ്നാട്ടിൽ എന്ത് വർഗ്ഗീയ കലാപം😂 👉✝️ ഏതേലും മുക്കിൽ മൈക്ക് വച് നിന്ന് ഹിന്ദു വിരോധം പറയും 4 പാണ്ടികൾ മുണ്ടു മടക്കി കുത്തി അടുത്തോട്ട് വന്നാൽ ഉസൈൻ ബോർട്ടിനെ പിന്നിലാക്കുന്ന വേഗതയിൽ ഓടും🤣🤣👉☪️ coimbatore ൽ തിരിച്ചടിക്കാൻ നോക്കി പിന്നീട് നടന്നത് എന്താന്ന് പറയണ്ടല്ലോ🤣🤣🤣
@smithcaravan7194 Жыл бұрын
ഈ ക്രൈസ്തവരും ഇസ്ലാമികളും ഈ കാര്യത്തിൽ ഒറ്റക്കെട്ട്............ ഈ നാട്ടിലെ ഹൈന്ദവർ ദാനം കൊടുത്ത സ്ഥലവും പണവും സ്വീകരിച്ച് തടിച്ചു കൊഴുത്തു ഇന്ന് ഇവന്മാർ ഹിന്ദുവിനെ ചെറിയുന്നു. ഇനിയും ഇത് അനുവദിക്കരുത്. ഹൈന്ദവ ഐക്യം ഇനിയും വൈ കരുത്
@Rajanandini-s9z Жыл бұрын
ഹിന്ദുവിന്റെ ക്ഷേത്രങ്ങൾ ഹിന്ദുവിന്റെ ഉന്നമനത്തിനായി വിനിയോഗിക്കണം. ഹിന്ദുവിനെ അവഹേളിക്കുന്നവരുടെ ആനുകൂല്യങ്ങൾക്കായി ഉപയോഗിക്കുന്ന അന്യായം നിർത്തലാക്കാൻ ശക്തമായി പ്രതിഷേധിക്കാൻ എന്തുകൊണ്ടാണ് ഹിന്ദുക്കൾ മുന്നോട്ട് വരാത്തത്
@LittleboyLITTLEBOY-wy5uk Жыл бұрын
ഇപ്പൊ പ്രതിഷേധിക്കുന്നവർ എന്ത് കൊണ്ടാണ് ശക്തമായ പ്രധിഷേധം നടത്താത്തത്. 🤔
@shakthidharanp.v8030 Жыл бұрын
Correctly said guruji
@justinvarghese988 Жыл бұрын
നിങ്ങളുടെ മനസിലുള്ള വിഭാഗീയത, (ഉദാഹരണം -പുലയനാണെന്നും പറയാനാണെന്നും എത്ര പ്രാവശ്യം നിങ്ങൾ ഉദ്ധരിച്ചു ) മാറ്റാതെ രക്ഷയില്ല പിന്നെ അല്മീയമായി വളർന്നവർ ഇങ്ങനെ വിഭാഗീയത പറയില്ല, അത് ഏതു മതത്തിലുള്ള വരായാലും. കാരണം അല്മീയത എന്നത് ഈ ഭൂമിയിലുള്ള സർവവും ഉപേക്ഷിക്കലാണ്.. ❤🔥❤🔥❤🔥
@advsuhailpa4443 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പുലയൻ - പുലയൻ എന്തോ ഔധാര്യം കൊടുക്കുന്നത് പോലെയാണ് ഇദ്ദേഹത്തിന്റെ പറച്ചിൽ
@ctgeetha132811 ай бұрын
I completely agree. Unless we bring an equal approach, ot wont survive wheather is is hinduism, xtianity or islam.
@anithakottappuramappu73774 ай бұрын
പറഞ്ഞതാണോ കുറ്റം ഏകല്ലാവരുടെയും സർട്ടിഫിക്കറ്റിൽ എഴുതി വച്ചിരിക്കുകയാ കാസ്റ്റ് സ്കൂളിൽ എസ് സിഎത്ര ഓബിസി എത്ര അങ്ങേനെയാ പുലയൻ എന്നു പറഞ്ഞാൽ പേടിക്കുന്നത് എന്തിനു അത്രയും അപകർഷത്ബോധം പുലയൻ ഇവിടെ കൊള്ളയും കൊള്ളിവായ്പും നടത്തിയട്ടില്ല കൃഷി ചെയ്തവർ ആണു
@SunilSuni-hw8vo Жыл бұрын
ഹിന്ദുവിനകത്ത് ഒരു പൊളിച്ചുപണി ആവശ്യമാണ്.. ഹിന്ദുവിനെ നവീകരിച്ച് ഒരു പുതിയ റിലീജനായി മാറ്റുക ഒരു നിയമ വ്യവസ്തയും കൊണ്ടുവരിക. നല്ല നേതൃത്വവും ആചാര്യൻന്മാരും ആവശ്യം തന്നെ (സനാതന ആശയങ്ങൾക്ക് മാറ്റം വരാത്ത രീതിയിൽ )
@LittleboyLITTLEBOY-wy5uk Жыл бұрын
പൊളിച്ചെഴുതണ്ട കാര്യമില്ല.. കൃത്യമായി ആരും പാലിക്കാത്തതിന് പൊളിച്ചെഴുതുകയോ.. 🤔 വേണ്ടത് സമ്പത്തു ഉണ്ടാക്കാൻ ഉള്ള ശ്രമം ആണ്..
@mohananraghavan8607 Жыл бұрын
വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുറഞ്ഞപക്ഷം SNDP യും NSS ഉം പോലെ താഴേക്കും ഓരോ ജാതി കൂട്ടായ്മ തുടക്കത്തിൽ സംഘടിപ്പിക്കണം. ദേവസ്വം ബോർഡിലും ഇവർക്കുള്ള പ്രാധിനിധ്യം ഒരു പോലെയാക്കണം, അങ്ങനെ എല്ലാം. മുന്പ് കൃഷി ചെയ്തു വന്നവർക്ക് അവർക്ക് കൃഷി ചെയാൻ ആഗ്രഹിക്കുന്നവർക്ക് തരിശു ഭൂമികൾ കൊടുത്തു മെഷീനറികളും കൊടുത്തു നിലവാരം ഉയർത്തണം.
@@LittleboyLITTLEBOY-wy5ukമുട്ടാൻ വാടാ പന്നി എന്റെ നമ്പർ തരാം.
@krsanthosh1032 Жыл бұрын
ഹിന്ദു മദ്യം വെറുക്കുക.. ബിസിനസ് തുടങ്ങു വാനും ഉയർത്തി കൊണ്ടു വരാനുംരാഷ്ട്രീയ ജാതി മാറ്റി വച്ചു ഏക ഹിന്ദു ബിസിനസ് സംഘടന രൂപീകരിച്ചു ശക്തമായി മുന്നോട്ടു വരണം..
@ullasa.p5108 Жыл бұрын
ഗുരുവായൂരമ്പലത്തിന്റെ.. അടുത്തുള്ള കടകൾ അതിന്റെ മുതലാളി, തൊഴിലാളി. ഇതിൽ എത്ര പേരുണ്ട് ഹിന്ദുക്കൾ
@LittleboyLITTLEBOY-wy5uk Жыл бұрын
മിക്ക ഹോട്ടലുകളും hindu വിന്റെ അല്ല.. ഇതാണ് hindu വിന്റെ അവസ്ഥ.. മറ്റുള്ളവന്റേതിന് അടുത്ത് ഒരു പെട്ടി കടക്കു പോലും സ്ഥലം hindu വിനു കിട്ടില്ല..
@user-SHGfvs Жыл бұрын
As compared to minority population,We are financially weak people
@nvg3859 Жыл бұрын
Kasu koduthaa sthalam aarkkum kittille....
@LittleboyLITTLEBOY-wy5uk Жыл бұрын
@@nvg3859 ഹിന്ദുക്കളുടെ അടുത്തുന്നെ കിട്ടു.. ബാക്കിയൊക്കെ മതേതരക്കാർ അല്ലെ ?
@vhareendran9150 Жыл бұрын
ഇനിയെങ്കിലും ഒരു നേതൃത്വം അതാണ് വേണ്ടത് സുകുമാരനും നടേശാനും എല്ലാം കുടുംബ കാര്യം മാത്രം ഇവരെ ഒഴിവാക്കിയാൽ എല്ലാം ശരിയാകും.. എത്ര നല്ല ചർച്ച... ഗുരുമൂർത്തി നിങ്ങൾ തന്നെ തുടക്കം കുറിക്കുക... അഭിനന്ദനങ്ങൾ
@tonyedamon3559 Жыл бұрын
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, ശബരിമല ക്ഷേത്രം, തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലെ വരുമാനം കോടികളാണ്. എത്രയോ ഹിന്ദുക്കൾ വീടില്ലാതെയും ചികിത്സിക്കാൻ പണമില്ലാതെയും കഷ്ടപ്പെടുന്നുണ്ട്. ഹിന്ദുക്കളെ രക്ഷിക്കലാണ് ലക്ഷ്യമെങ്കിൽ ആ പണം ഹിന്ദുക്കളുടെ ക്ഷേമത്തിന് വേണ്ടി ചെലവാക്കുന്നതിനായി നിങ്ങൾ ശബ്ദമുയർത്തുക.
@shaileshmathews4086 Жыл бұрын
സനാതന ധർമ്മത്തിൽ ക്ഷേത്രത്തിൻ്റെ സമ്പത്ത് അത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശാസ്ത്രവിരുദ്ധം.മറ്റേതൊരു വിശ്വാസ ധാരപോലെ തന്നെ സനാതനധർമ്മത്തിലും എല്ലാത്തിനെ കുറിച്ചും do & do nots ഉണ്ട്. എന്നാൽ കഴിഞ്ഞ 1835 നു ശേഷം അതായത് ഏതാണ്ട് കഴിഞ്ഞ 200 വർഷമായി (കൃത്യമായി പറഞ്ഞാൽ സനാതന ധർമ്മത്തിൽ നിന്നും ഇസ്‌ലാമിക ശരീയത്തിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റ് ഇൻഡ്യ കംപനിയുടെ മക്കാളേ പ്രഭു 1835 ൽ നിയമത്തിൻ്റെ മുന്നിൽ ജാതിമത വർഗ്ഗവർണ്ണ ലിംഗം ഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും തുല്യരാക്കിയ ഇൻഡ്യൻ പീനൽ കോഡ് ഇൻഡ്യക്ക് സമ്മാനിച്ചതു മുതൽ)) ഹൈന്ദവ ജനത അത് follow ചെയ്യാതിരിക്കാൻ കാരണം അതെല്ലാം യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിതമായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃതി യുടെ ശക്തമായ സ്വാധീനത്താൽ തിരുത്തപ്പെട്ടതുകൊണ്ട് മാത്രമാണ് . സനാതനത്തിൻ്റെ ആധികാരിക text കളിൽ നിന്നു തന്നെ അതെന്താ ന്താ ണെന്ന സത്യം മനസ്സിലാക്കുക.
@jophymathew.c7904 Жыл бұрын
@@shaileshmathews4086🙏🙏👍
@gopinathankovilthekkevalap7229 Жыл бұрын
നമസ്തേ ഗുരുജി
@TM-jl7df Жыл бұрын
മണിപ്പൂരിൽ ഇപ്പോൾ എല്ലാം നല്ലവണ്ണം പ്രകടമാകുന്നുണ്ട്
@VasanthiDevi-vo6ct Жыл бұрын
What is happening..please..explain
@padmanabhannairg75923 ай бұрын
Manipur sudhamakanundu.
@sivankutty8453 Жыл бұрын
ഹിന്ദു സംഘാടന അധ്യക്ഷത വഹിക്കുന്ന നേതാക്കള്‍ മി മിക്കവരും ഇടതും വലതും നേതാക്കളുടെ പ്രശംസകാറാണ്
@sujithksamrita Жыл бұрын
A real knowledgeable person. Sri.Gurumoorthy🙏
@asethumadhavannair9299 Жыл бұрын
Very inspiring pravachan by Shri Vidyasagar Guru Murthy
@SajithBhaskaran227 Жыл бұрын
Previously I used to work with Hindu organizations such as Hindu aikya vedhi and so on in idukki district. Later I sadly realized that i cannot organize so called Hindus and I could extract the answer for why anybody cannot do that, yes Vidhyasagar is right,, the one and only reason is economic backwardness.
@vijayalakshmit9306 Жыл бұрын
മുരുക കാത്തോളണേ ഞങ്ങളെ.
@rangersanbharatheeyan8778 Жыл бұрын
Hat's off to you, vidyasagar Ji , keep going, ALL for the best 🙏👍💪👌
@abcdefgh8403 Жыл бұрын
വളരെ ശരിയാണ്
@cheriyankannampuzha777 Жыл бұрын
Well said, economy is more important than religion,
@anilkumarvasudevanpillai8081 Жыл бұрын
ഇപ്പോളും പ്രതിഷേധ പ്രകടനത്തിന് പകരം നാമജപഘോഷ യാത്ര നടത്തുന്നു ഹിന്ദു
@LittleboyLITTLEBOY-wy5uk Жыл бұрын
നട്ടെല്ല് ഒടിഞ്ഞു ഇനി രക്ഷയില്ല.. മാറാട് കലാപത്തിൽ സന്ധി ചെയ്തതോടെ എല്ലാം പോയി .
@radhamanikt53956 ай бұрын
നാമജപഘോഷയാത്റ കൊണ്ട് ഫലമുണ്ടായില്ലേ. ഹരേകൃഷ്ണ
@anilkumarvasudevanpillai80816 ай бұрын
@@radhamanikt5395 വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതീട്ട് എന്താ ഗുണം , അതിന് വേണ്ടത് കാഞ്ഞിരത്തിന്റ കമ്പാണ്, അഹിംസ പറഞ്ഞും കൊല്ലാൻ വന്നവന് മുന്നിൽ നാമം ജപിച്ചും നാം ഈവിടെ വരെ ആയി, ധർമ്മം രക്ഷിക്കാൻ ആയുദ്ധം എടുക്കാൻ ആണ് ഭഗവാൻ പറഞ്ഞത്, അതാണ് വേണ്ടത് 🙏🙏
@kuttanpillai74702 ай бұрын
അങ്ങയുടെ അഭിപ്രായം നൂറു ശതമാനം ശരിയാണ് 🙏🌹🌹
@krishnamball9220 Жыл бұрын
Super.tatvamayi.super.vidyasagar.gurumoorthy
@shine1302 Жыл бұрын
ശ്രീ ഗുരുമൂർത്തിയുമായുള്ള അഭിമുഖം ഇരുഭാഗങ്ങളും ഓരോ ഹൈന്ദവനും കേൾക്കാൻ പ്രാർത്ഥിക്കുന്നു..കേവലം ഹിന്ദു നാമധാരി മാത്രമായി ഹിന്ദുത്വം തന്നിൽ ഇല്ലാത്തവരെ പോലും അല്പമെങ്കിലും ചിന്തിപ്പിക്കുന്ന അഭിമുഖം🙏
@Global55253 Жыл бұрын
ശക്തനായ യുവ യോഗി. സനാതന ധർമ്മത്തെ രക്ഷിക്കാൻ
@kairali2758 Жыл бұрын
നമ്മുടെ മിക്ക ദേവസ്വം ബിൽഡിംഗിൽ മറ്റു മതക്കാർ ക്കാണ് കൂടുതൽ സ്ഥാപനങ്ങൾ നടത്തുന്നത്. ഇതിനു മാറ്റം വരുത്തുക.
One of the best Channels. All the best on this auspicious day. Keep going from strength to strength.
@iiio100 Жыл бұрын
🙏vidyasaagar gurumoorthi
@harisree6481 Жыл бұрын
Vidyasagar gurumurty ❤🙏
@VijayParameswar-gj1ip Жыл бұрын
Guru moorthi sir പറഞ്ഞത് 101% സത്യം ഇപ്പോഴും പട്ടിണി കിടക്കുന്നത് സവർണ വിഭാഗം ആണ് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ആണ്. Bpl card ആണ് അത് റേഷൻവാങ്ങാൻ സാധിക്കാതെ (പണം) വന്നു കൈവശം റോസ് കാർഡ് അതിനു കിട്ടുന്നത് apl കാർക് കിട്ടുന്ന 2കിലോ അരി
@vilasinics85 Жыл бұрын
Sathyam
@SinySureshhh Жыл бұрын
Guruji namasthe
@renjithkumar2276 Жыл бұрын
Sir what you told is 100 % correct . please take some initiative to implement this .
@yemmos7254 ай бұрын
സാമ്പത്തിക മായ പിന്നോക്ക അവസ്ഥയാണ് ഹിന്ദുക്കൾ നേരിടുന്ന പ്രധാന പ്രശ്നം. അക്ഷരം പ്രതി ശരിയാണ്
@sabithaanand8104 Жыл бұрын
കുടുംബ സംഗമം പോലെ മാസത്തിൽ അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ ആത്മീയ പഠനം, അവരിൽ നേരിടുന്ന പ്രശനം ഇവക്കു പരിഹാരം ചർച്ചകൾ എല്ലാം വേണം അപ്പോൾ ഓരോരുത്തർക്കും ആദ്മ വിശ്വസം വരും.
@LittleboyLITTLEBOY-wy5uk Жыл бұрын
ആരു നടത്തും എപ്പോ നടത്തും എവിടെ വച്ച് നടത്തും...? രാമ സിംഹൻ ജി ഒരു ലക്ഷം യുവാക്കൾ ഉള്ള HINDU കൂട്ടായ്മ വേണം എന്ന് പറഞ്ഞപ്പോ കുരച്ച് ചാടിയവൻ ആണ് K സുരേന്ദ്രൻ എന്ന തെമ്മാടി... ഇതാണ് ഹിന്ദുക്കൾക്ക് വേണ്ടി നിൽക്കുന്നവരുടെ അവസ്ഥ..
@vijayraj2127 Жыл бұрын
ഗുരുമൂർത്തി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ardra1848 Жыл бұрын
Super👍
@jyothikumari3248 Жыл бұрын
Super.what u preach is ina very high level.What i have in mind for 40 years is this.we should have a leafer like u.Vandanam mone
@sureshpattatt8844 Жыл бұрын
100%right about
@sobhanat434 Жыл бұрын
At least u r revealing it Thanks a lot 2 🙏🙏 Gurumurthi ji Thatwamayi hoping that yogiji & Modiji r aware of d present kerala now they can save kerala Hindus 🙏🙏 Thanks 2 Adv krishnaraj sir too
@merit423 Жыл бұрын
Onnu videsha rajyangalil ninnu keralathilekku poyi tharavo hindukkale. Chakkumeduthu ellam vannu Europe il pettu kidskkunnundallo
@UshaSadanandan-o7d4 ай бұрын
@@merit423british locked colonies, Nothing's great about a robbing country or continent
@MrRajeevnambiar Жыл бұрын
100% സത്യം
@santhoshprakash98175 ай бұрын
You said it. Abig salute🙏
@haridas.kkavanat888 Жыл бұрын
കൃത്യമായ നിരീക്ഷണം.
@preethibalakrishnan62510 ай бұрын
Yes, we hindus should not be silent.
@thejas43 Жыл бұрын
"മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി " ജാതികൾ ഇല്ലാതെ എല്ലാവരും തുല്യരായി കാണാൻ സാധിച്ചാൽ "ലോകാ സമസ്ത സുഖിനൊ ഭവന്തു "
@TatwamayiNews Жыл бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi
@sindhusindhu9109 Жыл бұрын
ആദ്യം സർക്കാരിൽ നിന്നും ദേവസ്വം ബോർഡ് എങ്കിലും തിരിച്ചെടുക്കുക
@LittleboyLITTLEBOY-wy5uk Жыл бұрын
അത് മോഡി ജി ചെയ്യുന്നില്ല.. ഇതാണ് ഹിന്ദുക്കളുടെ അവസ്ഥ .
@holyturbinebatman Жыл бұрын
@@LittleboyLITTLEBOY-wy5uk അത് മോദിജി വെറുതെ അങ്ങ് ചെയ്‌താല്‍ നിലനിക്കില്ല. അതിനു ആലോചിച്ചു നിയമനിര്‍മ്മാണം വേണം. ഇപ്പോള്‍ 370 ന്റെ പേരില്‍ സുപ്രീം കോടതിയില്‍ വിരുദ്ധന്മാര്‍ വാദിക്കുന്നത് കണ്ടില്ലേ. അതുപോലെ വാദങ്ങളെ ചെറുക്കാന്‍ നന്നായി ആലോചിച്ചു തന്നെ നിയമനിര്‍മ്മാണം വേണം. സുപ്രീം കോടതിയെക്കൊണ്ട് തന്നെ ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക് കൊടുക്കണം എന്ന് പറയിക്കണം. അതാണ് വേണ്ടത്. അതിനുള്ള narrative സൃഷ്ടിക്കണം. അത് ചെയ്യുനുണ്ടല്ലോ സായി ദീപക് പോലുള്ളവര്‍. wait and watch
@gsreekumar719 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തി... 🙏🙏🙏
@IsmaeelMelepeediyekkal Жыл бұрын
കൂടെയുള്ളവരെ ഒന്നായി കാണാത്ത, ജാതി തിരിച്ചു മനുഷ്യരെ വിലയിരുത്തുന്ന ജാതി സമ്പ്രദായം അല്ലേ ഹിന്ദു ഒരുമിക്കാത്തത്തിന്റെ കാരണം!!
@anuroshan2 ай бұрын
Ella hindukkalum theercha aayum kaanenda interview. Really thought provoking discussion.
@krishnanandapai6652 Жыл бұрын
Very correct 💯 Vida. Ji
@adarshbaiju691 Жыл бұрын
ഇക്കണോമിക് ആൻഡ് പ്രൊട്ടക്ഷൻ അതാണ് പ്രൊവിളം ആരെങ്കിലും എന്തെകിലും പ്രതികരിച്ചാൽ അവനെ പ്രൊട്ടക്ട ചെയ്യാനും ആരും ഉണ്ടാകില്ല അതാണ് ഹിന്ദു സമുഖത്തിന്റെ ഏറ്റവും വലിയ പോരായിമ ഗുരുമൂർത്തി ഓവറുകൾ പറഞ്ഞതാണ് 100% ശരി അണ്ണാമലയി പോലുള്ള ഒരു നേതുർഥം നമുക്കില്ലാത്തതാണ് ഏറ്റവും വലിയ പാളിച്ച അതു മാറിയാൽ മാത്രമേ ഒരു മാറ്റം വരുകയുള്ളു മാത്രമല്ല
@virattv3947 Жыл бұрын
ഹിന്ദു വിന്റെ ശത്രുക്കൾ ക്രിസ്ത്യൻ മുസ്ലിമിനേക്കാ നമ്മൾ കണ്ണുന്നത് ഒന്ന് ഗോവിന്ദനും ടീമും v D സതീശനും ടീമും
There you are .....what gurumoorthy ji said is 100% true...🙏🙏🙏
@nandakumarus6831 Жыл бұрын
Thank you
@vivid38 Жыл бұрын
എന്റെ പൊന്നു ഗുരുസാഗർ മൂർത്തി താങ്കളുടെ അഭിപ്രായങ്ങളോട് ഞാൻ പൂർണമായി യോജിക്കുന്നു എന്നാൽ എന്റെ ഒരു തെളിവ് അഭിപ്രായം കൂടി ഒന്ന് കേൾക്കൂ നമ്മുടെ ഹിന്ദു സമുദായ നേതാക്കളുടെ എല്ലാം നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത് സുകുമാരൻ നായർ അന്തസ്സുള്ള ഒരു സമുദായ നേതാവാണ് എന്നാണ് ഞാനും കരുതിയിരുന്നത് എന്നാലും അദ്ദേഹത്തിന്റെയും നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പള്ളി ആണെന്ന് അവസാനം അദ്ദേഹം തന്നെ തെളിയിച്ചു അതുകൊണ്ട് നാം എപ്പോഴും നമ്മുടെ നേതാക്കന്മാരെ ചിന്തിക്കാതെ ഇനിയെങ്കിലും നമുക്കെതിരായി ചിന്തിക്കുന്നവർക്കെതിരെ തക്കതായ പ്രതിഫലം കൊടുക്കാൻ ഉപയോഗിച്ച് ഇടതുമുന്നുകൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഈയൊരു ഇലക്ഷൻ പ്രയോജനപ്പെടുത്തണമെന്ന് ഞാൻ വിനയപുരസരം എല്ലാ ഹിന്ദു സമുദായ ആളുകളോടും സഹോദരി സഹോദരന്മാരോടും അഭ്യർത്ഥിക്കുകയാണ്
@priyasugathan7874 Жыл бұрын
All the points are very valid points
@LittleboyLITTLEBOY-wy5uk Жыл бұрын
മുരുകൻ hindu വിന്റെ മുൻ നിര പോരാളി ആണ്.. മുരുകന്റെ കീഴിൽ ഒരുമിച്ചാൽ ഹിന്ദുവിന് വിജയം 100% ....
@soorajkutten8249 Жыл бұрын
ഇനി വരുന്നത് മുരുകയുഗമാണ് ഓം ശരവണ ഭവായ നമ:
@samsonm.j6556 Жыл бұрын
ഉള്ളിലെ അസൂയ മാറ്റി വച്ച് നല്ല മനസോടെ പ്രവർത്തിച്ചാൽ മതി നന്നാവാൻ. പക്ഷെ ഹിന്ദു വിന് അസൂയ വിട്ട് ഒരു കളി ഇല്ല പിന്നെ എങ്ങനെ നന്നാവും 😀😀😀😀
@selvinmathew2345 Жыл бұрын
😂😂😂😂
@LittleboyLITTLEBOY-wy5uk Жыл бұрын
@@samsonm.j6556 പക്ഷെ പള്ളി തർക്കം തീർക്കാൻ ഇന്ത്യക്കാർ വേണം ഞങ്ങൾ ക്രൈസ്തവർക്ക്.. 😎
@midhunpattally554 Жыл бұрын
@@samsonm.j6556അതാണ് മുരുഗ യേശു എന്ന് പറഞ്ഞ് പറ്റിച്ച് മതം മാറ്റാൻ നടക്കുന്നത്.... മാർക്കവാസി rice bag
@sadasivanpillaikrspillai695 Жыл бұрын
ഹിന്ദുക്കൾ ചൊവിട്ടിലെ മണ്ണ് ഒലിച്ചു പോകുന്നു എന്ന് അറിയാമെങ്കിലും അപ്പോൾ അവർ രാഷ്ട്രിയവും ജാതിയും പറഞ്ഞു ഭിനിപ്പിച്ചു ഹിന്ദുവിനെ ചൂഷണം ചെയുന്നു
@moideenk6922 Жыл бұрын
മനുഷ്യൻ ചെയ്യുന്ന നന്മ തിന്മകൾ അനുസരിച്ച് നാളെ പരലോകത്ത് ശിക്ഷ രക്ഷ കൾ ഉണ്ട്. ഹൈന്ദവ ദർശനങ്ങളിൽ ഉണ്ട് ഹിന്ദു കൾക് മതപഠനം ഉണ്ടാകണം
@rintoyohannan8042 Жыл бұрын
ഗുരുമൂർത്തി താങ്കൾ കൃസ്തിയ മിഷണറി കേരളത്തില് കൊണ്ടുവന്ന നല്ല കാര്യം പറയുവൻ ധൈര്യണ്ടോ.
@padminidevi9119 Жыл бұрын
100% correct sir, കോടി പ്രണാമം 🙏🏻🙏🏻🙏🏻
@ramksp7427 Жыл бұрын
ബ്രഹ്മശ്രീ വിദ്യാസാഗർ ഗുരുമൂർത്തി ദേവസ്വം മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആകാൻ ഞാൻ ആഗ്രഹിക്കുന്നു
കോടിക്കണക്കിനു രൂപയുടെ സ്വർണം അമ്പലങ്ങളിൽ ഒരു കാര്യവുമില്ലാതെ സൂക്ഷിച്ചാൽ എങ്ങനെ പാവപ്പെട്ട ഹിന്ദുവിന്റെ വിശപ്പ് മാറും. ഇങ്ങനെ പ്രസംഗിക്കുന്നെങ്കിലും ഒരു പാവപ്പെട്ട ഹിന്ദു അമ്പലത്തിന്റെ മുമ്പിൽ വന്നു ചോദിച്ചാൽ 10 രൂപ കൊടുക്കുമോ. ഇങ്ങനെ പ്രസംഗിച്ചാൽ പോര മതത്തിനപ്പുറം സഹജീവികളോട് സഹതാപം വേണം