ശിവൻ ആണ് എല്ലാം. ശിവനിലാണ് എല്ലാം . ശിവൻ ആകുന്നു എല്ലാം 🕉️ ഓം നമഃ ശിവായ
@cksanthoshkumar77903 жыл бұрын
ലോക ന്യായാധിപൻ : ദേവാധിദേവൻ : പ്രപഞ്ചങ്ങളുടെ അധിപൻ വിജയിക്കട്ടെ !
@rajmohanm84813 жыл бұрын
പരബ്രഹ്മ സ്വരൂപന്‍
@vishnup3493 жыл бұрын
ശംഭോ മഹാദേവാ....
@ranishpr89123 жыл бұрын
ശംഭോ മഹാദേവ...🙏🙏🙏
@kiranpopzz60083 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@kvragav18543 жыл бұрын
സനാതന ധർമത്തിന്റെ അടിസ്ഥാനം തന്നെ വേദങ്ങളാണ്, വേദം എന്ന സംസ്‌കൃതപദത്തിന്റെ അർത്ഥം അറിവ് എന്നാണ്, ഇതിൽ നിന്ന് തന്നെ ഭാരതവും അതിന്റെ സംസ്കാരവും എന്താണെന്ന് മനസ്സിലാക്കാം
@ichimon28103 жыл бұрын
നിങ്ങൾ എന്താണ് ഈ പറയുന്നത് ശിവൻ എന്ന വ്യക്തി യോ...? വ്യക്തി എന്ന് പറയാൻ ആ തേജോരൂപം ഒരു മനുഷ്യൻ അല്ല. ഓംകാരം ആണ് ആ ശക്തി. അതിന് പ്രത്യേക രൂപം ഇല്ല ഏത് രൂപവും സ്വീകരിക്കാൻ പ്രാപ്തി ഉള്ള ഒരു ശക്തി. ആ ശക്തിയെ ശിവൻ എന്നും, മഹാദേവൻ എന്നും, മറ്റ് സഹസ്ര നാമങ്ങൾ ഉപയോഗിച്ച് ആരാധിച്ചു പോരുന്നു.. എല്ലാം ശിവമയം.....🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@rajmohanm84813 жыл бұрын
ഹര ഹര മഹാദേവ
@rajendranpillai27633 жыл бұрын
എന്തൊക്കെ പൊട്ടത്തരങ്ങളാ എഴുന്നെള്ളിക്കുന്നത്..
@rajmohanm84813 жыл бұрын
@@rajendranpillai2763 ഒന്നാലോചിച്ചാല്‍ ,പൊട്ടത്തരം എന്ന് പറയുന്ന നിങ്ങളില്‍ കുടികൊള്ളുന്നതും അതേ ശിവന്‍ തന്നെ.
@rajendranpillai27633 жыл бұрын
@@rajmohanm8481 കാലം മാറുന്നതനുസരിച്ച് കോലം മാറും...കാൽക്കാശിന് കഴമ്പില്ലാത്ത കുറെ കൂതറ അന്ധവിശ്വാസങ്ങൾ കൊണ്ടുനടന്ന ആളാണ് ഞാനും... എന്റെ സ്വപ്രയത്നം കൊണ്ടാണ് ഞാനിതിന്റെ കള്ളക്കളി മനസ്സിലാക്കിയത്..നിങ്ങൾ ഒരു കാരൃം ചിന്തിച്ചു നോക്കൂ.. ലോകത്ത് പണ്ടെങ്ങും ഇല്ലാത്തവിധം ജനസംഖ്യ വർദ്ധിക്കുന്നതിന് കാരണം നമ്മുടെ സയൻസിന്റെ വികാസമാണ്...അതിനിയും കൂടും... പണ്ടത്തെപ്പോലെ അമ്പലവും പള്ളിയും ഒക്കെ ഇനി ആവശൃമില്ല... ഞാൻ ദൈവമായിട്ട് കാണുന്നത് സയൻസിനെ യും, ശാസ്ത്രജ്ഞരുമാണ് മനുഷ്യർ ഇത്രയെങ്കിലും പുരോഗമിക്കാനും പ്രപഞ്ചരസഹസൃങ്ങൾ അറിയാനും കാരണം ഒന്നേയുള്ളൂ അത് സയൻസാണ്.. ബാക്കി കുറെ അന്ധവിശ്വാസങ്ങൾ പേറുന്ന ഒരു ഗ്രന്ഥവും തന്നിട്ടില്ല...ചുമ്മാ ഏതൊ ഒരു വിഡ്ഢീ പറഞ്ഞതു പടുവിഡ്ഢികൾ ഏറ്റുപറയുന്നു...
@vsankar17863 жыл бұрын
@@rajendranpillai2763 ...Happy to see that you are a believer of Modern Science. lf it is So, you must try to know the "Adwaitha Sidhanthom" in Hindu-Upanishad. lt Propounds Existence of GOD_Paramatma (or "Potential Energy" as per Modern Science) in every Living & Non_living things as_Jeevatma. The Famous Physicist Hans Peter Duert once Said_"Trying to look at matter at its Subtliest level for the last 55 years l recently realised that there is No Matter distinct from Energy at that level. That Vast OmniPotent Energy is the "Universal Consciousness" (or GOD) and We Humans are but a Tiny Bit of that Consciousness_the "lndividual Consciousness". l Studied Matter for the last 55 years Only to find out that lt does not Exist... exactly what AadiSankaracharya Said long back from the HlNDU_UPANlSHAD"...! You must read this Since you love Modern Science...!
@arjunangovindapanicker95873 жыл бұрын
മത ഗ്രന്ഥങ്ങൾ എന്ന നാം വ്യവഹരിക്കുന്നവ പലതും ശാസ്ത്ര ഗ്രന്ഥങ്ങളാണ് ഈ ഗ്രന്ഥങ്ങൾ സർവകലാശാല ക ളിൽ പഠനത്തിനു വിധേയമാക്കണം.
@master-wm4sj3 жыл бұрын
ഇസ്ലാം മതത്തിന്റെ അടിവേരിളക്കി ......... മക്ക ശിവ ക്ഷേത്രം ആയിരുന്നു ... 🙏🏿🙏🏿🙏🏿
@neslafathimaaljinna56403 жыл бұрын
ലാത്ത ഹുസ്സ എന്ന ഗ്രീക്ക് ദൈവമായിരുന്നു അവിടെയുണ്ടായിരുന്നത്. ഹിന്ദുക്കൾ എന്ന ഒരു വർഗമേ അവിടെയില്ല 🤣🤣🤣. കൊട്ടാരത്തിൽ കഞ്ഞിയോ 🤣🤣🤣
@rahulrajan11933 жыл бұрын
@@neslafathimaaljinna5640 only 1500 years of story you have. so sad sister
@ghosthunter86643 жыл бұрын
@@neslafathimaaljinna5640 Greek hindu semilority onnu sreach cheye apam manasilavum mone real reson
@svn6941 Жыл бұрын
@@neslafathimaaljinna5640 അല്ല.. കഞ്ഞിയിൽ പെട്ടുപോയ ശിവന്റെ അട യാളം..
@mohankandalloor8367 Жыл бұрын
മഹാദേവൻ... സർവ്വതിനും അധിപൻ.. 🙏
@radhamanipn1154 Жыл бұрын
ശിവഭഗവാൻ ജീവിച്ചിരിക്കുന്ന സത്യമാണ് ഒരു യാഗം നടക്കുമ്പോൾ ഞാൻ എടുത്ത ഫോട്ടോയിൽ ആ ദിവ്യ രൂപം തെളിഞ്ഞു കണ്ടു ഓം നമശിവായ❤❤❤
@gopalakrishnanc45863 жыл бұрын
ഓം നമഃ ശിവായ ഇതിൽ തന്നെ എല്ലാം അടങ്ങിടുണ്ട് ഈ ലോകത്തെ ശരിയായ രീതിയിൽ അരിയണമെങ്കിൽ ഹിന്ദു പുരണങ്ങളിൽ മാത്രം ഒള്ളു ഓംങ്കാരം ഏതുതരത്തിലും രൂപം കൊള്ളാം
@rajeshvk43993 жыл бұрын
...ശാസ്ത്രം ഇന്ന് തേടുന്ന പലസമസ്യകൾക്കുമുള്ളഉത്തരങ്ങളും ഭാരതത്തിലുണ്ട് ...ഭാരതത്തിൽമാത്രമേയുള്ളത്...നമ: ശിവായ...
@rajendranpillai27633 жыл бұрын
കോപ്പാണ് ഇവിടെ എന്നിട്ട് ലോകത്ത് ഹാപ്പിനെസ് ഇൻഡക്സിൽ ഇൻഡൃ ഇരുനൂറാം സ്ഥാനമാണ്...ചുമ്മാ തള്ള്
@ichimon28103 жыл бұрын
അതേ.. അതാണ് സത്യം. പക്ഷേ അത് വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല എന്ന് മാത്രം.
@vineeth.s65423 жыл бұрын
@@rajendranpillai2763 അത് ഇവിടുത്തെ ആളുകളുടെ കുഴപ്പമാണ്
@thrilokachandran.36933 жыл бұрын
പശു ഒരു ദൈവം. അതും ഇന്ത്യക്ക് സ്വന്തം.
@k12musiczz293 жыл бұрын
@@rajendranpillai2763 വിവരം ഇല്ലെങ്കിൽ മിണ്ടരുത് നീ പൊട്ടൻ ആണോ
@sharobkumar2353 жыл бұрын
ഓം നമ: ശിവായ🙏🏾🙏🏾🙏🏾🙏🏾🙏🏾
@sharobkumar2353 жыл бұрын
ഓം നമ: ശിവായ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@prasadprabhakaran41673 жыл бұрын
ഒമ നമശിവായ നമ !
@chandravathynambrath40603 жыл бұрын
അതെ എല്ലാം ശിവമയം🙏 ശംഭോ മഹാദേവ 🙏
@SureshBabu-gf9tj3 жыл бұрын
Great...Excellent.. Weldone..God Bless....
@sambasivanb42743 жыл бұрын
സത്യം എപ്പോഴും കെട്ടു കഥയേക്കാൾ വിചിത്രമായിരിക്കും ഇന്നലത്തെ അന്ധ വിശ്വാസം ഇന്നത്തെ ശാസ്‌ത്രം അനന്ദം അജ്ഞാതം അവർണനീയം ഓം നമശിവായ,
@coreleck9053 жыл бұрын
ഇന്ന് അറിവ് അറിവില്ലായ്മ യാൽ മൂടപ്പെടുന്നു
@shagiwattelwattel36243 жыл бұрын
Omnamasivaya
@rajeevkumarpv27483 жыл бұрын
Than veru vettianu, Thankal sivana nithiyavu hridayathil smariku apol ariyam allam
@sebastianstephenstephen62403 жыл бұрын
You are right.
@kairali27583 жыл бұрын
എല്ലാം ശിവൻ തന്നെ "ഓം നമഃ ശിവായ!"🙏🙏🙏🙏🙏
@universalphilosophy80813 жыл бұрын
ശിവൻ എന്നാൽ ശക്തിയല്ല! ശിവൻ എന്നാൽ ശവം ! (inert / static) ശക്തി എന്നത് energy (dynamic)
@rajeevkumarpv27483 жыл бұрын
Siva bhagava paranbramman anu,
@josephinaalbose44513 жыл бұрын
പച്ച കള്ളം പറയാതെ. ഇന്ത്യയിലെ ജനങ്ങൾ ആരാദിക്കുന്ന ഒരു ഗോത്ര മൂർത്തി,ഒരു കാഴ്ച വസ്തു അത്രയേ അതവിടെ വച്ചതിനുദ്ദേശം 🤣🤣🤣. സ്വന്തം തീട്ടം കൊട്ടാരത്തിൽ കിടന്നാൽ അത് കൊട്ടാരത്തിലെ രാജാവാണെന്നു പറയുന്ന ഇനങ്ങൾ 🤣🤣🤣
@universalphilosophy80813 жыл бұрын
@@josephinaalbose4451 പക്ഷെ ആ ഗോത്ര മൂർത്തി, പുസ്തകങ്ങൾ അടിച്ചിറക്കിയില്ല! മനുഷ്യരെ വിശ്വാസി അവിശ്വാസി എന്നിങ്ങനെ തരം തിരിച്ചില്ല! ശാത്താനെ ശപിച്ചില്ല! പകരം, ഏറ്റവും സുന്ദരമായ തമിഴും, ശിവസൂത്രങ്ങളായ് ഏറ്റവും ശാസ്ത്രീയമായ സംസ്കൃതവും നൽകി!! ആകാശ ലോകത്തിന്റെ അടയാളങ്ങളായ ചന്ദ്രനും ചന്ദ്രഹാരവും, സൃഷ്ടിയുടെ മൂലമായ ഗംഗയും (ജലവും), അഗ്നിയും, ശബ്ദമയമായ ഡംറുവും ചൂടി !! ശബ്ദതരംഗങ്ങളായ നാഗങ്ങൾ തൊണ്ടയിൽ ചുറ്റി, നന്ദി (thankfulness) എന്ന വാഹനത്തിൽ ഏറി, എല്ലാതിനെയും വലിച്ചെടുക്കുന്ന / ആകർഷിക്കുന്ന ഹരൻ ആയും, പ്രപഞ്ച ശക്തികൾ (ഹൈമവതി, കണ്ടെത്താൻ ദുർഗ്ഗഢമായ ദുർഗ്ഗ, കാലത്തെ ചലിപ്പിക്കുന്ന കാലി / കാളി) എന്നീ ശക്തികളാൽ, cosmic dance ചിത്തത്തിന്റെ അംബരത്തിൽ നൃത്തം ചവിട്ടുന്ന ചിദംബര നാഥനല്ലെ? ഭാരതത്തിലെ ഗോത്രവർഗ്ഗത്തിന് പോലും പാശ്ചാത്യരുടെ നാഗരികതയെക്കാൾ പുരോഗമനം ഭവിച്ചിരുന്നിരുന്നു എന്ന് വേണ്ടേ കരുതാൻ? മഹാഭാഗ്യമെന്നല്ലാതെന്ത് പറയാൻ?! കാട്ടറബിയുടെ ഗോത്ര രാജാവല്ലല്ലൊ ഭാരതത്തിലെ ദൈവങ്ങൾ ?!
@josephinaalbose44513 жыл бұрын
@@universalphilosophy8081 പക്ഷെ പണ്ടും ഇപ്പോഴും ആ കാട്ടറബികളുടെ കാല് പിടിക്കേണം വിശപ്പടങ്ങാൻ 🤣🤣
@symasundar74943 жыл бұрын
ശാസ്ത്രം തേടുന്ന എല്ലാ സംഗീർണ്ണ പ്രശ്നങ്ങൾക്കും ഉത്തരം ഹൈന്ദവ വിശ്വാസങ്ങളിൽ ഉണ്ട്
@jaleelvahab54453 жыл бұрын
സങ്കീർണം
@sheenacheenu40933 жыл бұрын
🙏🙏🙏🙏
@josephinaalbose44513 жыл бұрын
പച്ച കള്ളം പറയാതെ. ഇന്ത്യയിലെ ജനങ്ങൾ ആരാദിക്കുന്ന ഒരു ഗോത്ര മൂർത്തി,ഒരു കാഴ്ച വസ്തു അത്രയേ അതവിടെ വച്ചതിനുദ്ദേശം 🤣🤣🤣. സ്വന്തം തീട്ടം കൊട്ടാരത്തിൽ കിടന്നാൽ അത് കൊട്ടാരത്തിലെ രാജാവാണെന്നു പറയുന്ന ഇനങ്ങൾ 🤣🤣🤣
@rajendranpillai15533 жыл бұрын
ഓം നമശിവായ. എന്റെ ജഗദ്പിതാവേ 🙏🙏🙏
@radhakrishna-mg9kl3 жыл бұрын
OM NAma Shivaya 🌷🙏
@rubeshkumar12993 жыл бұрын
പ്രപഞ്ചത്തിലെ ഒരേ ഒരു ശക്തി ഓം നമശിവായ
@balagopalsanthivila76223 жыл бұрын
ഓം നമ : ശിവായ .
@kvsugandhi99213 жыл бұрын
Om nama shivaya 🙏🙏🙏
@sharobkumar2353 жыл бұрын
സത്യം പറയുമ്പോൾ ചിലർക്ക് കുരു പൊട്ടും " അവർക്കുള്ള വിവരം ഇതാണ് തലയിൽ ചാകിരി ചോറ് മാത്രം "😂😂😂😂😂😂😂😂😂😂😂😂😂😂
@imlucifer50403 жыл бұрын
Wat u mean
@josephinaalbose44513 жыл бұрын
പച്ച കള്ളം പറയാതെ. ഇന്ത്യയിലെ ജനങ്ങൾ ആരാദിക്കുന്ന ഒരു ഗോത്ര മൂർത്തി,ഒരു കാഴ്ച വസ്തു അത്രയേ അതവിടെ വച്ചതിനുദ്ദേശം 🤣🤣🤣. സ്വന്തം തീട്ടം കൊട്ടാരത്തിൽ കിടന്നാൽ അത് കൊട്ടാരത്തിലെ രാജാവാണെന്നു പറയുന്ന ഇനങ്ങൾ 🤣🤣🤣
@ghosthunter86643 жыл бұрын
@@josephinaalbose4451 nigalku onnum ariyilla ennu manasilayi brother ..e worldile tanna ettavum old aya religion ane hinduvisum...christian religion vannitu 550 AD akunne ullu onnu sreach cheytha manasilakum
@surendrannair84023 жыл бұрын
മനോഹരം. ശിവ! ശിവ!
@suhassivan80553 жыл бұрын
🙏🕉 OM NAMAH SHIVAAYA🕉🙏
@pramodk96013 жыл бұрын
ഇന്ന് വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രം ആണ് മികച്ചത് എന്ന് ധരിച്ചുവച്ചിരിക്കുന്നത് തനി മണ്ടത്തരമാണ് കോടാനു കോടി വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഇന്നത്തെ ഈ അവസ്ഥ ഉണ്ടായതു അതുകൊണ്ടുതന്നെ പല ജന വിഭാഗങ്ങളും ഉണ്ടായിട്ടുണ്ട് അവയിൽ നമ്മളെക്കാൾ മികച്ച ജന വിഭാഗം ഉണ്ടാവാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ് അവരുടെ സാങ്കേതിക വിദ്യയും മികച്ചതാവും
@jayasankarprince31643 жыл бұрын
അസാധാരണമായ ഭാരതം 💖
@unnivr91633 жыл бұрын
"ശിവനെന്നയാൾ" എന്ന് മണ്ടത്തരം പറയാതെ അവതാരിക.
@vikroosworld31823 жыл бұрын
ശിവൻ എന്ന വ്യക്തി അല്ല (ശക്തി )ആണ്
@cnsdhar3 жыл бұрын
CERN കാംപസിൽ ധാരാളം ശിൽപങ്ങളുണ്ടു്. അവിടെ ഗവേഷണം നടത്തുന്നവരിൽ ഭാരതീയരുമുണ്ട്. ദാരത സർക്കാർ സമ്മാനമായി നൽകിയ നടരാജ ശിൽപം അവിടെ സ്ഥാപിച്ചിട്ടണ്ട്. ഈ ശിൽപം വിഖ്യാത ശാസ്ത്രജ്ഞന്മാർക്ക് പ്രചോദനമാണ്.
@sajithkingfisher3 жыл бұрын
അതെന്താ ചേട്ടാ നടരാജ വിഗ്രഹം മാത്രം മുമ്പിൽ തന്നെ ബാക്കിയുള്ളതൊക്കെ അകത്തുവെച്ചതും...വിശദീകരിക്കാമോ...
@cnsdhar3 жыл бұрын
@@sajithkingfisher പ്രധാന കെട്ടിടത്തിന് അധികം ദൂരെയല്ലാതെ ഹോസ്റ്റലിനു സമീപം 39, 40 നമ്പർ കെട്ടിടങ്ങൾക്കിടയിലാണ് വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. പതിനൊന്നു മീറ്റർ ഉയരമുള്ള സ്റ്റീൽ റിബൺ പോലുള്ള ശിൽപങ്ങളും പുറത്തു തന്നെയാണ് വച്ചിരിക്കുന്നതു്.
@vroome39143 жыл бұрын
@@cnsdhar Admire the sanity and calmness in your tone.
@cnsdhar3 жыл бұрын
@@vroome3914 Maybe because I am 69!
@shijimonmathewpallattu47793 жыл бұрын
Very true...I have learnt it properly...years back
@manikandanayyanapillai73363 жыл бұрын
Ohm NamaShivaya 🙏🙏🙏🙏🙏👌😘
@tajayansreesailam18733 жыл бұрын
മാഡം,ഭഗവാൻ ശിവനെ "ആൾ " എന്നൊക്കെ പറയുന്നത് നിങ്ങളുടെ ഏത് അറിവിലൂടെയാണ്...? വളരെ വിഷമം തോനുന്നു...
@indiaismycountry36873 жыл бұрын
AADHI YOGI YENNA ARTHATHIL AAYIRIKKANAM
@chalapuramskk67483 жыл бұрын
Lord Nataraja is considered the powerful devotee in dancing pose of Lord shiva. Dharsan of Nataraja during the Athira ..Thirvathira day After his stay in the nearby by Mandapam in previous day staying with his wife Ambal that also after morning Several type of Abishekam including with gold coins in happy mode in pallkku around 11am to base santum santrum is important for all people. People participation in big crowd of devotees for Dharsan also create difficulties.
@Mahi-n7r5j3 жыл бұрын
🚩🧡ഓം നമശിവായ🚩🙏
@RamavarmaParameswaran20133 жыл бұрын
BRILLIANT!!!
@vineshpp89283 жыл бұрын
🙏🙏
@sreedeviomanakuttan7574 Жыл бұрын
ശംഭോ മഹാദേവ🙏🙏🙏🙏🙏
@mohanrajnair8653 жыл бұрын
I have visited all these 5 temples where Lord Siva appears in 5 elements(Panchabhoothangal). Om Namasivaya:
@cskumarcsk57423 жыл бұрын
Correct information.....
@chandrank.r.3378 Жыл бұрын
ഓംകാരമാണ് ശിവൻ അതിൽ എല്ലാം അടങ്ങി.. ഓം നമഃ ശിവായ
@retheeshretheesh28863 жыл бұрын
ഒം നമശിവായ:
@unnikrishnan81753 жыл бұрын
ഓം നമഃ ശിവായ. ഹര ഹര മഹാദേവ.
@sksubramoney27643 жыл бұрын
🙏🙏🙏 ஓம் நமசிவாய
@binusnair44763 жыл бұрын
വരും കാലം ലോകം ഞെട്ടാൻ കിടക്കുന്നതെ ഉള്ളു...
@ravindranravi26983 жыл бұрын
great knowledge
@sukumarankrishnan412 жыл бұрын
Beautiful narration Salute to our intellectual ansisters!
@Ajanur930-qi7nq Жыл бұрын
OHM NAMASHIVAYA OHM NAMASHIVAYA OHM NAMASHIVAYA
@seemasunil70793 жыл бұрын
ഭാരതത്തിന്റെ വിശ്വാസം.. ഭക്തി... ചരിത്രം..... ഇവയൊക്കെയാണ് പറയുന്നത്... പക്ഷേ വാർത്ത വായിക്കുന്ന ഒരു ഫീൽ.... സഹോദരി ശ്രദ്ധിക്കുമെന്ന് കരുതുന്നു.......... 🙏🏻
@mkk66932 жыл бұрын
Thanks.
@chandrankkb5476 Жыл бұрын
ഓം നമശിവായ 🙏ഓം നമശിവായ 🙏ഓം നമശിവായ 🙏
@binusnair44763 жыл бұрын
ഇതൊക്ക ഇപ്പോൾ മൃഗത്തെ തിന്നു മൃഗം ആയവരോഡ് പറഞ്ഞിട്ട് കാര്യം എല്ലാ... ഈ തലങ്ങളെ അറിയുവാൻ ഈ തലമുറ പ്രാപ്തരാണോ ഇന്ന് സംശയം ആണ്....
@aneyrose55363 жыл бұрын
വിഗ്രഹങ്ങൾ തകർക്കപ്പെടും.
@bindurajesh35633 жыл бұрын
No. It wouldn't get destroyed. Because people like u wouldn't be there.
@bhargaviamma72733 жыл бұрын
@@bindurajesh3563 അത്തരം പൂതിയുള്ളവരുടെ സ്വന്തം ശരീരമാകുന്ന വിഗ്രഹം തകർത്തു മണ്ണിനു വളക്കൂർ ഉണ്ടാക്കുന്ന കാര്യമാണേയ്....😂😂😂😂
@anoopkumar.p.k86453 жыл бұрын
തീച്ചയായും നിങ്ങൾ വിശേഷിച്ച് ധരിച്ചിരിക്കുന്നത് തകർക്ക പെട്ടുകൊണ്ടേയിരിക്കുന്നു ആണി, poorsheap
@amminikutty985711 ай бұрын
ഒരു വിഗ്രഹം ആരെയും ഉപദ്രവിക്കാറില്ല പക്ഷേ മനുഷ്യന്റെ അഹങ്കാരം ആണ് ദൈവം തിന്മ്മയായി കണക്കാക്കുക ,,,,, arun achary
@amminikutty985711 ай бұрын
നാണയങ്ങളും ഒരു വിഗ്രഹമാണ് രൂപമുള്ളതിനെ വിഗ്രഹം എന്ന് പറയുന്നു അതായത് മാക്രോ ബോഡി മൈക്രോബോഡി എന്നത് വിഗ്രഹത്തിന്റ ശക്തിയാണ് എന്നാൽ നാണയത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അടയാളത്തിന് വിലയുണ്ട് മൊബൈൽ ഫോൺ നോക്കുമ്പോൾ ഇതൊരു മാക്രോ ബോഡി എന്നാൽ ഇതിൽ ഉള്ള സോഫ്റ്റ് വെയർ സിസ്റ്റം ഉപയോഗിച്ച് കാര്യങ്ങൾ നേടാൻ സാധ്യമാകുന്നു ഭൂമിയും ഒരു വിഗ്രഹം തന്നെ എന്നാൽ ഭൂമിക്കും ഒരു കാന്തിക്ക എന്നർജി ഉണ്ട് അതായത് ചുരുക്കിപ്പറഞ്ഞാൽ വിഗ്രഹം അല്ലങ്കിൽ അടയാളം ഇതിന് മാത്രമേ എന്നർജിയെ നിലനിർത്താനാകു എന്നതാണ് തത്വം നമ്മുടെ ശരീരവും ഒരു വിഗ്രഹം തന്നെ ഈ ശരീരം ഉണ്ടങ്കിലേ സോഫ്റ്റ് വയർ ആയുള്ള ജീവൻ നിലനിക്കുന്നുള്ളു എന്ന തത്വവും വിഗ്രഹ തത്വം തന്നെ,,,,, arun ACHARY
@kamalasanankamalasanan3373 Жыл бұрын
ഞാൻ ഭാരതീയൻ. അതിൽ അഭിമാനിക്കുന്നു.
@sreekumarpk99513 жыл бұрын
🙏🙏🙏🙏🙏🚩
@tvarghese54333 жыл бұрын
My India is Great. 🌹🌹🌹🌹🌹
@vijaykalarickal84313 жыл бұрын
Informative
@gopalakrishnannair35812 жыл бұрын
Wonderful knowledge
@vinodalppara65963 жыл бұрын
അതുകൊണ്ടുതന്നെയാണ് വനവാസികളുടെയും ,ഗോത്ര കുടുംബങ്ങളുടെയും ആരാധനാമൂർത്തി മഹാദേവനാണ് .. മഹാദേവന് വിവേചനമില്ല .. എന്നാൽ പിൻ കാലങ്ങളിൽ ചില മേലാളവർഗ്ഗങ്ങൾ ഇവരുടെ സ്വാർത്ഥ താലപര്യങ്ങൾക്ക് വേണ്ടി... പുരാണങ്ങളെ വളച്ചെടിച്ചു .അതിന്റെ അനന്തരഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത് .. ഇപ്പഴം മിക്ക ക്ഷേത്രങ്ങളിലും ഈ ഊളകളുടെ കോമാളിതരങ്ങൾ കാണാം .. ? ഓം നമഃശിവായ
@bhargaviamma72733 жыл бұрын
ന്തോന്നാ വിനോദേ മനസ്സിനെ ശാന്തമാക്കേണ്ടതിനു പകരം കലുഷിതമായി ചിന്തിക്കുന്നത്?🙄🙄
@arunakumartk49433 жыл бұрын
ഓം നമ: ശിവായ
@hareek37453 жыл бұрын
പശുപതി എന്ന പുരാതന ഹാരപ്പൻ trade seal നെ കുറിച്ചറിയാമോ താങ്കൾക്ക്? ഇന്നത്തെ അശോകസ്തംഭത്തിന് ഉള്ള പ്രാധാന്യം കിട്ടുന്ന പോലത്തെ അതേ പ്രാധാന്യം ഉണ്ടായിരുന്ന ഒരു പൊതു ക്രയവിക്രയ രൂപം. അതിലുള്ള രൂപം ശിവന്റെയാണ് അപ്പോഴെങ്ങനെ ശിവൻ മേലാളന്റെ /കീഴാളന്റെ ദൈവമാകുന്നത് ?
@rajmohanm84813 жыл бұрын
@@hareek3745 സൂര്യവംശവും ചന്ദ്രവംശവും ശിവനില്‍ നിന്നും വന്നു.രാമന്‍ ആരാധിച്ചതും ശിവനെ,രാവണന്‍ ആരാധിച്ചതും ശിവനെ.ദേവന്മാരുടെയും അസുരന്മാരുടേയും ദേവന്‍ ദേവാദി ദേവന്‍ മഹാദേവന്‍.ജയ് ഭവാനി ,ഹര ഹര മഹാദേവ .
ക്രിസ്ത്യൻ മതത്തിന്റെ ചരിത്രമെടുത്താൽ എല്ലാം കയടക്കണമെന്ന ചിന്തയെക്കുറിച്ചു താങ്കൾക്ക് മനസിലാക്കാം...അതിലൂടെ മണ്ടത്തരങ്ങൾ ഒഴിവാകാം..
@joyabraham33933 жыл бұрын
@@sajithkingfisher യുദ്ധങ്ങൾ ഉണ്ടായിരുന്നതായും നൂറ്റാണ്ടുകൾ മുന്പ്.ഉണ്ടായിരുന്നിരിക്കാം.പുതിയനൂറ്റാണ്ടുകളിൽഞമ്മക്ക്എല്ലാംവേണംഎന്നുപറഞ്ഞ്കഴിഞ്ഞയാഴ്ചതമിഴ്നാട്ടിൽകാട്ടിലെക്ഷേത്രംകയ്യേറിയപോലെമറ്റുമതസ്ഥരുടെആരാധനാലയങ്ങൾക്രിസ്തൃാനികൾകയ്യേറുന്നണ്ടോ.മതംമാറുന്നവർദാരിദ്രംകൊണ്ടോസ്വന്തംആൾക്കാരുടെക്രൂരതകൊണ്ടോആവാം.നമ്മൾനൻമചെയ്തുദാരിദ്രൃം മാറിയാൽനല്ലപെരുമാറ്റംആരുംമതംമാറില്ല
@vijaichandra41313 жыл бұрын
Jesus christ is the only true God 👍
@NaviNavi-jc1kk3 жыл бұрын
OM NAMASHIVAYA
@asokanp46553 жыл бұрын
OM NAMA SIVAYA
@vijayakumarkavungal65513 жыл бұрын
ശംഭോ മഹാദേവാ...
@peethambarandevaki12583 жыл бұрын
ഓം നമഃശിവായ
@vinodkp75963 жыл бұрын
Hara hara mahadava
@kailas1703 жыл бұрын
om namah sivaya
@haridasanhari32783 жыл бұрын
Here mahadeva
@parackaljoy98793 жыл бұрын
Good to be scientific. Religion should change mind set up also. Science liberates and make us searchers of knowledge
@pavanmanoj22393 жыл бұрын
നമഃ ശിവായ ,🙏🙏🙏. , അവതാരിക എന്തൊക്കെയോ പറയുന്നു .
@manikandanep32393 жыл бұрын
Harahara mahadeva
@telmaharris3153 жыл бұрын
Jesus Christ is the only living God
@ghosthunter86643 жыл бұрын
Where is he plz ..if you see the Jesus plz msg me 🙏I'm a very good shiva prayer ..I need to see Jesus to
@yatheendrakumar66663 жыл бұрын
Super
@sureshbtasb4060 Жыл бұрын
OM NAMASIVAYA, HAR HAR MAHADEV.
@venkitkavasseri12909 ай бұрын
Modern world is trying to define Divinity with thier limited perception like a blind man describing an elephant ! Just a look at the massive structures of our ancient temples dating back to thousands of years and the intricate sculptures, perfections, emotions depicted in the artefacts in temples like tanjavoor, kalahasta, ajanta,ellora,konarak or peruvam Shiva temple is enough to understand our eternal cultures and truth in sanatana dharma and concept of God. A few years back when the athirathram yagna was conducted near Mala, research scientists from Harvard university were taking photography of the poornahuthy or the final offering of Ghee in the homa kunda and in the kirlin camera photography , Shiva's Nataraja dancing posture was visible and is anyone can verify that. Systematic attempt by Persian and abrahamic religions to destroy the temples had left just some historical remnants like Ayodhya, kasi and madhura temples and it's the dharmic responsibility of us to preserve and restore it's glory
@master-wm4sj3 жыл бұрын
Oom nama shivaya
@ajithkumar7653 жыл бұрын
Sonthem samskarathinte mahathum ariyathavaranu Bharathiyar....try to save it for next generation too....
There's nothing in a name. It simply means universal energy. The universe is vibrating energy first before it takes shape as whatever it appears to be with energy as the underlying force. Vibrating energy is the subtle form of matter. Matter is energy first before it is matter.