എന്റെ 2017 മോഡൽ ഓടിക്കൊണ്ടിരിക്കുമ്പോൾ വണ്ടി ഓഫ് ആകുന്നു പിന്നെ കുറേനേരം അടിച്ചാൽ സ്റ്റാർട്ട് ആവുകയുള്ളൂ പക്ഷേ മിസ്സിംഗ് പ്രോബ്ലം ഒന്നുമില്ല സ്റ്റാർട്ട് ആയി കഴിഞ്ഞാൽ കുറെ നാളത്തേക്ക് പ്രശ്നങ്ങളുമില്ല പക്ഷേ വീണ്ടും അതുപോലെ തന്നെയാവും ഒരു മറുപടി തരുമോ പ്ലീസ്
@shifintk Жыл бұрын
മഴയത്ത് വണ്ടി ഒട്ടും ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ്. മിസ്സിംഗ് വന്ന് വണ്ടി ഓഫ് ആകും. പിന്നെ center standൽ ഇട്ട് പയ്യെ accelerator rise കൊടുത്ത് അങ്ങനെ കുറച്ച് നേരം petrol കത്തിച്ച് കളഞ്ഞാലെ പിന്നെ വണ്ടി ഓടുകയുള്ളൂ. Carburettorൽ വെള്ളം കയറുന്ന പോലെയാണ്. മഴയില്ലെങ്കിൽ വണ്ടിക്ക് ഒരു കുഴപ്പവുമില്ല. എന്തായിരിക്കും problem bro? Broന്റെ shop കോഴിക്കോട് എവിടെയാണ്?
Old accessinte fiterbox manufacturing defect aane .... filter boxinte side gaapiloode mazhakkaalath cheliyum vellavum kayarum...athukondaane nalla reethiyil missing varunnath....ethine solutions und bro....ente vandikk eppo missinge ellaa...
@muhammedsuhailkm76254 ай бұрын
@yadhuchandrank Enthanu solutions
@yadhuchandrank4 ай бұрын
@@muhammedsuhailkm7625 first spark plug maattuka ....carburettor clean cheyyuka.... petrol tap maaruka .....air filter maaruka... filter box clean aakki gasket gum vech filter box nte side okke adakkuka....(allengil filter box nte thazhe hole eduka...appol athil koode vellam povum)....ente accessin nan filter box ne thazhe hole ettathaane 2 year aayi ethu vare missingum ella.... morning staring problevum ellaa... mazhakkaalath oru kuzhappavum ellaa...bro nan paranjathu pole onnu cheythu nokku...
@tastyvilla95913 жыл бұрын
Help full tips👍
@RijuAnuzz3 жыл бұрын
Tnku
@tgod3060 Жыл бұрын
@@RijuAnuzz a
@joshjosh67663 ай бұрын
Air filter complete set aayittu maattano
@motobrain53710 ай бұрын
എന്റെ വണ്ടിയും ഇത് തന്നെ ആയിരുന്നു 2012 മോഡൽ മൊത്തം കൊഴപ്പം തന്നെ ഇപ്പൊ രണ്ടാമത്തെ ഫിൽറ്റർ ബോക്സ് ആണ് വെക്കുന്നത്ത് സെൽഫ് പ്രോബ്ലം ഉണ്ട് heating und silencerilninn പിന്നെ മിസ്സിങ്ങും എന്ത് വണ്ടി അന്നോ ഇത് ഈ വണ്ടി പണിത പൈസ ഉണ്ടാരുന്നേൽ ഒരു rx100 എടുക്കാമായിരുന്നു 😹🥲
@pathanamthittakaran819 ай бұрын
എന്റെ same മോഡൽ ഇപ്പോഴും കുഴപ്പം ഇല്ലാതെ ഓടുന്നു ഞാൻ കറക്റ്റ് ആയി സർവീസ് ചെയ്യും oil air filter change ചെയ്തു കൊണ്ട് ഇപ്പോഴും വണ്ടി പക്കാ കണ്ടിഷൻ ആണ്
@motobrain5379 ай бұрын
@@pathanamthittakaran81 ippo oke ayi filter boxinte complaint ayirunn pinne cvt air flow filterum matti
ഈ മോഡലിന്റെ ബാകിലെ പിടി മാറ്റി new മോഡൽ ഫിറ്റ് ചെയ്യാൻ പറ്റോ
@fidhuniya.walakhirah4 жыл бұрын
Good wrk
@prasadp00 Жыл бұрын
Bro ente access 2012 model kku vandi thanne vandi race aavum chilappo നിൽക്കും വണ്ടി നിർത്തുമ്പോൾ റേസ് ആവും ചെറുതായിട്ട് കേബിൾ മാറ്റി but athinte allla
@RijuAnuzz Жыл бұрын
Carburetor tuning ചെയ്തു നോക്കിയോ
@RijuAnuzz Жыл бұрын
Slaider taittundo എന്ന് ചെക്ക് ചെയ്യണം
@abdulmahroof3082 Жыл бұрын
Very good
@RijuAnuzz Жыл бұрын
Tnk u💕
@AdyaKuttyАй бұрын
Water service please
@RijuAnuzzАй бұрын
Mathottam
@VineepAv7 ай бұрын
Air filter engane cut aayi Shockinte preshnamayirikkuo
@delu10011 ай бұрын
Access 125 സ്കൂട്ടർ ഓടി കൊണ്ടിരിക്കുമ്പോൾ ഗട്ടറിൽ, കുഴിയിൽ വീഴുമ്പോൾ ഓഫ് ആയി പോകുന്നു.. ചിലപ്പോൾ ഓഫ് ആകാതെ സ്പീഡ് നോർമൽ നിന്നും കുറഞ്ഞു ഓഫ് ആകുന്ന പോലെ ആയി accelarator കൂട്ടുമ്പോൾ വീണ്ടും റൺ ആകുന്നു. പ്ലഗ് മാറ്റിയിട്ടും മാറ്റമില്ല. Pls tell?
@yadhuchandrank4 ай бұрын
Start cheyth idle Speedil vandi off aakaathe nilkkunnundo..??
@delu1004 ай бұрын
@@yadhuchandrank no.off aakum
@yadhuchandrank4 ай бұрын
@@delu100 petrol tap onnu maari nookku...ath complaint aayaal starting proper aayi kittilla....nalla missingum undaavum
@delu1004 ай бұрын
@@yadhuchandrank Thanks
@yadhuchandrank4 ай бұрын
@@delu100 petrol tap maatti nookkiyittu ready aayaal ...onnu reply tharane...
@NajeebRahman-yj7vv Жыл бұрын
Suzukiyude ella vandikalum starting problum an
@RijuAnuzz11 ай бұрын
👍🏻
@ligeogeorge943411 ай бұрын
Bro ente place pbvr annu. Swish anu vandi. Nalla machanic nee ariyamegil parayamo
@RijuAnuzz11 ай бұрын
Njan nokkiyit paraj taram bro ok👍🏻
@ligeogeorge943411 ай бұрын
@@RijuAnuzz ok bro
@ligeogeorge943411 ай бұрын
@@RijuAnuzz Perumbavoor aria
@ligeogeorge943411 ай бұрын
Bro air screw potti ullil erikkuka anu. Athu Sheri akka n pattuvo.n😮@@RijuAnuzz
@ligeogeorge94344 ай бұрын
Hi bro contact no teruvo@@RijuAnuzz
@al22005 Жыл бұрын
ചേട്ടാ എൻ്റെ access old model sudden acceleration കൊടുക്കുമ്പോൾ ഒരു പതുങ്ങി പിന്നേ പവർ വരുന്ന പോലെ. ഏകദേശം എന്തു കൊണ്ട് അവ്വാം എന്ന് reply തരുമോ🤗
@RijuAnuzz11 ай бұрын
Carburetor problem
@hameedputh72086 ай бұрын
Fuel measuremnt kanikunillaa ad pole oil change ennum meteril kaanikkunnu
@RijuAnuzz6 ай бұрын
kzbin.info/www/bejne/lZbKi52maN6gfM0
@afnantechniquechannel7848 Жыл бұрын
സ്കൂട്ടറില് ഏറ്റവും മോശപ്പെട്ട വണ്ടിയാണ് ആക്സസ് ഓൾഡ് മോഡൽ ഫുൾ മിസ്സിംഗ് മൈലേജ് ഷോർട് ആണ് മെയിൻ പ്രശ്നം
@RijuAnuzz Жыл бұрын
👍🏻
@mubzplay Жыл бұрын
Njan edithitt 4 varsham aayitt oru paniyum kittiyirunnila enna enn kitty
@geepee661511 ай бұрын
ഞാൻ 9വർഷം ആയി ഉപയോഗിക്കുന്നു.. കൃത്യമായി സർവീസ് സർവീസ് സെന്റർ വഴി ചെയ്തു ഉപയോഗിച്ചാൽ ഒരു പ്രശ്നവും ഇല്ല... ഇത്രയും സ്മൂത്ത് ആയ മൈലേജ് ഉള്ള വണ്ടി വേറെ ഇല്ല.... ബാക്ക് പെയിൻ എന്ന പ്രശ്നം ഇല്ലേ ഇല്ല... 👍👌
@pathanamthittakaran819 ай бұрын
കറക്റ്റ് സർവിസ് ചെയ്യാത്ത വണ്ടി മിസ്സിംഗ് കാണിക്കും air filter 3000km കൂടുമ്പോ മാറണം പിന്നെ oil ഗിയർ oil ഇതൊക്കെ നോക്കിയാൽ വണ്ടിയുടെ ആയുസ്സ് കൂടും ചില പൊട്ടന്മാർ വണ്ടി മാത്രം ഓടിക്കാൻ അറിയാം പക്ഷെ സർവീസ് മാത്രം നോക്കില്ല
@pazhampori25867 ай бұрын
@@geepee6615 ഞാൻ എൻ്റെ സുസുക്കി ആക്സസ് എടുക്കുമ്പോഴെല്ലാം എനിക്ക് നടുവേദന പ്രശ്നങ്ങൾ നേരിടേണ്ടി വരും
@paavammalayali3957 Жыл бұрын
ഇതേ പ്രശ്നം കാരണം പഠിച്ച പണി മൊത്തം നോക്കി അവസാനം filter box assembly complete മാറാൻ തീരുമാനിച്ചു അപ്പൊൾ ആണ് അതെ പ്രശ്നം പരിഹരിക്കുന്ന വീഡിയോ കാണുന്നത് ഈ വണ്ടി തലവേദന ആണ് filter case ഇൽ mannu കയറി നിറയും ടയറിൻ്റെ മുകളിൽ ബോക്സ് വരുന്നത് കാരണം ആണ് ഇത്രയും പ്രശ്നം 😂😂
@RijuAnuzz Жыл бұрын
Q😄
@pathanamthittakaran819 ай бұрын
മഴ കഴിഞ്ഞു വണ്ടികൾ water സർവീസ് ചെയ്യണം സീറ്റ് കവർ ടോപ് അഴിച്ചു ഞാൻ കൊണ്ട് പോയി സർവിസ് ചെയ്യും 2012മോഡൽ ഇപ്പോഴും പക്കാ കണ്ടിഷൻ ആണ്
@pazhampori25867 ай бұрын
@@pathanamthittakaran81 സുസുക്കി ആക്‌സസ്സിൻ്റെ എഞ്ചിൻ നന്നാക്കാൻ പത്തനംതിട്ടയിൽ നല്ല മെക്കാനിക്ക് ഷോപ്പ് ഉണ്ടോ
@athulathu9773 Жыл бұрын
2016 new model access aanu vandi ee week used vaangiyathaaanu self adikkumbol oru lag aaayitttt aaanu start aaavunnathh athentha problems 2016 model scooter eee problem ndo athooo vere entheelum aanoo pls rplY me
@RijuAnuzz Жыл бұрын
സെൽഫ് സ്റ്റാർട്ട് സൗണ്ട് വരും മോട്ടോർ പ്രോബ്ലം ബാറ്ററി ഫുൾ ചാർജ് ഇല്ലങ്കിൽ കിക്കർ സൈഡ് self bendix ഇളക്കമോ bendix പ്രോബ്ലം ഉണ്ടെകിൽ
@renjuzambuz11829 ай бұрын
ചേട്ടാ എൻ്റെ അടുത്ത് 6G 2021 മോഡൽ Activa ഉണ്ട് അതിനും ഇത് തന്നാ പ്രോമ്പ്ളം അതില് കാർബെറ്റർ അല്ല ഇൻജക്ടർ ആണ് അതൊക്കെ മാറ്റി നോക്കി ശരി ആയില്ല മെക്കാനിക്ക് പറഞ്ഞത് പ്രോഗ്രാം ചെയ്യണം എന്നാണ്
@sajimon2951 Жыл бұрын
ചേട്ടാ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ സ്റ്റാർട്ട് ആവുന്നുണ്ട് പക്ഷേ ആക്സിലേറ്റർ കൊടുക്കുമ്പോൾ മൂവി ചെയ്യുന്നില്ല ചെറുകെ ആണ് പോകുന്നത്
@shortbyrasmil7193 Жыл бұрын
Clutchinte problem avan chance nd
@RijuAnuzz Жыл бұрын
Air filter Clutch problem
@misabmisab56356 ай бұрын
Old model edukkallee ente 7000 poyi 😢engine panighu milegum kuravaane
@AjuCr-em7hk13 күн бұрын
Model etha eduthe
@AlisaWorld4 жыл бұрын
👍👍
@yks80 Жыл бұрын
നല്ല വിഡിയോ. Acces 125 ആയി വർക്ക് ഷോപ്പിൽ ചെന്നാൽ ഫുൾ നെഗറ്റീവ് കമെന്റ് പറഞ്ഞു വെറുപ്പിക്കും ടെക്‌നിഷൻ മാർ.
@RijuAnuzz Жыл бұрын
👍🏻 tnku bro😊
@abstractwonder648 Жыл бұрын
Same experience bro..
@yadhuchandrank Жыл бұрын
Sathyam 🥲
@RijuAnuzz Жыл бұрын
Tnk u
@shajanjoseph5338 Жыл бұрын
ഇത്രയും worst ആയ വണ്ടി ഞാൻ കണ്ടിട്ടില്ല. 6300 കൊടുത്ത് പിസ്റ്റണിൻ്റെ പണി എടുപ്പിച്ചു. മൈലേജ് 26-28 വരെ മാത്രം, 6 വർഷമായി BS4 ഉപയോഗിക്കുന്നു ആരും ദയവായി എടുക്കരുത്
@motobrain53710 ай бұрын
ചേട്ടാ എയർ ഫിൽറ്റർ ബോക്സ് ചെറുതായിട്ട് ഒന്ന് പൊട്ടി ഞൻ msealum glueum vech ottichu kuzhapm vlom vrmo
@RijuAnuzz10 ай бұрын
അങ്ങനെ ചെയ്യാം വണ്ടി ഓടും
@കുഞ്ഞാട്-ല8ഢ Жыл бұрын
വണ്ടി കുറച്ചു നേരം ഓടി വണ്ടി ചൂടാകുമ്പോൾ ഓഫ് ആകുന്നു മിസ്സിംഗ് കുറച്ചു നേരം സെൽഫ് അടിച്ചാ മാത്രം ഓൺ ആകുക ഉള്ളു എന്താണെന്ന് അറിയുമോ
@RijuAnuzz Жыл бұрын
നോക്കിയാലെ പറയാൻ kayumm
@UdayaChithari-ig7ib Жыл бұрын
എടൊ ചെങ്ങായി ഇത് എല്ലാം മരിട്ടും രാവിലെ സ്റ്റാർട്ട് ചെയ്യാൻ വളരെ ബുദ്ധിമുട്ട് ഉണ്ട് അപ്പൊ എന്താ പ്രശ്നം
@RijuAnuzz Жыл бұрын
രാവിലെ സ്റ്റാർട്ട് അവതത്തിനാണോ മാറ്റിയത്
@Fayiz_Nalakath Жыл бұрын
Hi, ente Access bs4 (2018) self starting problem varunnu, morning edukkumbol pakka aayi kittunnund, but onn vandi nirthi 20 mins okke kazhinj eduthaal 1st self start attemptil kittilla, 2nd or 3rd attemptile kittukayollu, ith edakke sambhavikku, Battery and Spark plug change cheythathaanu, ith normal aano
@RijuAnuzz Жыл бұрын
ഒരു പ്രോബ്ലംമായി തോന്നുന്നുണ്ടോ? കാർബുറേറ്റർ ട്യൂൺ ചെയേണ്ടി വരും എയർ ഫിൽറ്റർ ചെക്ക് ചെയ്യണം
@nadishanadi6176 Жыл бұрын
Edak off ayi povanu..ennale service cheyth kondu vannu oru karyam ella..carburetor mattiyal nannavo
@RijuAnuzz11 ай бұрын
എയർഫിൽറ്റർ ഫിൽറ്റർ box എയർ പൈപ്പ് ചോക്ക് കേബിൾ ചെക്ക് ചെയ്യണം
@delu10010 ай бұрын
@@RijuAnuzzair hose filter box ilekk ulla bush vandiyil kaanunnilla... athu mayram medikkan kittumo ? Athu miss ayal vandikk problem varumo ? Pls reply
@ithu_vidhi6 ай бұрын
Seat uran ulla t spaner etha
@BlueLight9w5 ай бұрын
12mm
@BlueLight9w5 ай бұрын
Alenkey 5mm
@rabeemohammed38395 ай бұрын
ബ്രോ സെൽഫ് അടിച്ചു വണ്ടി എടുക്കുമ്പോൾ അത്ര പെട്ടന്ന് on ആയി കിട്ടുന്നില്ല ഏകദേശം ഒരു 3,4 സെക്കണ്ടുകൾക് ശേഷംആണ് on ആകുന്നത്. spark ന്റെ പ്രശ്നം ആണോ?
@RijuAnuzz5 ай бұрын
ചോക്ക് വർക്ക് ചെയ്ത് കൊണ്ട് സെൽഫ് അടിച്ചു നോക്കു
@123group34 жыл бұрын
👌👍👍👍👍👍👍
@ShahilZubair Жыл бұрын
❤❤❤❤❤👌👌👌👌
@geethurichu2446 Жыл бұрын
Same
@RijuAnuzz Жыл бұрын
👍🏻
@SPAN257 ай бұрын
എന്റെ suzuki access 125 2014 model വണ്ടിക്കുള്ള പ്രശ്നം അത് ഇപ്പോൾ selfലും kickലും start ആകുന്നില്ല. Battery, spark plug, air filter എല്ലാം ok ആണ്. Self അടിക്കുമ്പോഴും kick ചെയ്യുമ്പോഴും വണ്ടി പൂർണമായും dead ആയ പോലെയാണ്. എന്തായിരിക്കും പ്രശ്നം?
@AslamFarooq-k7b7 ай бұрын
Same problem എന്താ ചെയ്യേണ്ടേ എന്ന് അറിയില്ല
@RijuAnuzz6 ай бұрын
കിക്കർ അടിക്കുമ്പോൾ കിക്കർ ലൂസ് പോലെ തോന്നുന്നുണ്ടോ
@SPAN256 ай бұрын
@@RijuAnuzz ഇല്ല.
@yadhuchandrank4 ай бұрын
Petrol tap maari nookku...ath complaint aayaal missingum undaavum.. start aavukayumilla
രാവിലെ വണ്ടി സെൽഫ് എടുക്കുന്നില്ല ചിലപ്പോൾ ഓട്ടത്തിൽ ആക്സിലേറ്റർ കുറച്ചാലും സ്പീഡ് കുറയുന്നില്ല എന്താ കംപ്ലയിന്റ് ആക്സ്സസ് 125
@RijuAnuzz9 ай бұрын
സെൽഫ് എടുക്കാത്ത പ്രശ്നം ബാറ്ററി ചാർജ് കുറവായിരിക്കും ചോക്ക് സ്റ്റെക്ക് ആണോ എന്ന് നോക്കണം കാർബുറേറ്റർ ടൂണിങ് ശരിയാണോ എന്ന് നോക്കണം
@yadhuchandrank4 ай бұрын
Chilappo cdi unit complaint aakkaan chance und...
@shajanjoseph5338 Жыл бұрын
Access 125 ഇത്രയും worst ആയ വണ്ടി ഞാൻ കണ്ടിട്ടില്ല. 6300 കൊടുത്ത് പിസ്റ്റണിൻ്റെ പണി എടുപ്പിച്ചു. മൈലേജ് 26-28 വരെ മാത്രം, 6 വർഷമായി BS4 ഉപയോഗിക്കുന്നു ആരും ദയവായി എടുക്കരുത്