ചേട്ടന്റ വീഡിയോ നോക്കികൊണ്ട് ഞാൻ ഇപ്പോൾ ചാർജ് ചെയ്തുകൊണ്ടിരിക്കുന്നു... താങ്ക്സ്... Kseb യിൽ ചോദിച്ചപ്പോൾ അവർക്ക് അറിയില്ല 😂. ചേട്ടന്റ വീഡിയോ ഉപകാരം ആയി... Thanks ചേട്ടാ
@manohartpunnakulam32 жыл бұрын
ഇലക്ട്രിക് വാഹന ഉടമകൾക്ക് ഒരു ആശ്വാസ വാർത്ത....., വിവരം പങ്കു വച്ച സുഹൃത്ത് വിഷ്ണുവിന് നന്ദി...
@vkdosomething2 жыл бұрын
Thank uuuu 🙏
@Achu77882 жыл бұрын
bro auto milage engane full chargil
@ammuponnu.welltips80032 жыл бұрын
ഓരോ ഓട്ടോ സ്റ്റാൻഡിലും സ്ഥാപിച്ചാൽ ഉപയോഗപ്രദമാകും 👍
@sreejithvk84788 ай бұрын
Appo bakki ullavarkku kittumo?
@dinuraj5660 Жыл бұрын
ഇതിന്റെ ഉപയോഗം എങ്ങിനെയാണെന്ന് വളരെ സിംപിൾ ആയിമനസിലാക്കിത്തന്ന bro അഭിനന്ദനങ്ങൾ 👍
@sajithkumar4673Ай бұрын
പെട്ടുപോയപ്പോൾ ഉപകാരപ്പെട്ടു, താങ്ക്സ് 👍👍
@roymon11942 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ,, താങ്ക്യൂ ബ്രോ 😍😍
@mazinaliup2 жыл бұрын
Great Experience with KSEB charging station. They providing an App named 'Chargemod'. Very user friendly and cost effective. If any issues facings regarding the charging station or app, Their customer care team is always ready to help in 24x7. Thank you KSEB for this great initiative. Also thankful to entire team of this charging station and that app chargemod.
This is a good method. But one thing that has been noticed is that other vehicles are parked near the 90% post where this device is placed, due to which the electric vehicles that come to charge are unable to charge.
@abdullahkaabdulkhader86762 жыл бұрын
Trissur Kozhikode റൂട്ടിൽ ചാർജ്ജിംഗ് പോയന്റ്സ് വല്ലതും ഉണ്ടോ ?
@tharikulfavas61422 жыл бұрын
Valanchery , changaramkulam
@aanihood1Ай бұрын
very well explained
@SangeethLal-gh5jo Жыл бұрын
വീഡിയോ ഒരുപാട് പ്രയോജനപ്പെട്ടു. പക്ഷേ അല്പം താമസംമുണ്ട് തങ്ങളുടെ സംസാരത്തിന്..
ഒട്ടുമിക്ക സ്ഥലങ്ങളിലും കംപ്ലയിന്റ് ആയി കിടക്കുന്നു.. നമ്മൾ പ്രതീക്ഷയോടെ അവിടെ എത്തുമ്പോൾ റെഡ് ലൈറ്റ് കത്തി നില്കുന്നു... ഇത് നന്നാക്കുവാനുള്ള സംവിധാനം ഒരുക്കണം ഇതിനെപറ്റി ഒരു വീഡിയോ ചെയ്യൂ....
@Shifanath_shifuuz6 ай бұрын
Red light kaanunnath complaint alla bro....Athinte side il oru switch und..ath onn roundil karakkiyal blue light aavum.
Current poe pinne vannal pinnem cash pay chaiyande
@vishnus422 жыл бұрын
👌👌
@faisaly3030 Жыл бұрын
ഇത് ഉപയോഗിച്ച് OLA scooter charge ചെയ്യാൻ കഴിയുമോ???
@harikumar5107 Жыл бұрын
സ്വകാര്യ വ്യക്തികൾക്ക് അവരുടെ കടയോടൊപ്പമോ വീടിനോടൊപ്പമോ charging station തുടങ്ങാൻ KSEB അനുവദിക്കുമോ ?
@_____de_va_da_th Жыл бұрын
Bro ith appo normal charging alle?
@shreyasganiga84802 жыл бұрын
Can we pay as we used
@anooptk567 ай бұрын
99 രൂപയ്ക്കു 28 day 9 kwh ചാർജ് ചെയ്തു...3 day കഴിഞ്ഞാൽ വീണ്ടും റീചാർജ് ചെയ്യണോ.. ഒന്ന് പറഞ്ഞു തരുമോ 🙏
@pksubin6 ай бұрын
9kwh theernnal cheyyanam..
@monichannoble15332 жыл бұрын
👍👍
@manudev60982 жыл бұрын
Enthinada engane valichu neetune
@sreekanthks69122 жыл бұрын
ഹായ്.., ചാർജ്ജ് ചെയ്യാൻ തുടങ്ങുന്ന സമയം മുതൽ അവസാനം വരെ ആപ്പ് ഉപയോഗിക്കുന്ന ഫോൺ ആ ലൊക്കേഷനിൽ തന്നെ വേണമെന്നുണ്ടെ..?
@mazinaliup2 жыл бұрын
No. Start aakiyaal pine epzhaano stop aakkendath appo akiyaal madhi. ini athavaa akaan patiyillel ningalude subscription plan kazhinjal automatically stop aakum
@sudhicpkd9754 Жыл бұрын
Include lower and upper case character എന്നാണ് password ചെയ്യുമ്പോൾ വരുന്നത്
@nitheeshkannan87622 жыл бұрын
Adipoliii
@saleemmoorkanaad12812 жыл бұрын
Full charge ne ethra time' edukkum
@vvvgvhvgun5922 Жыл бұрын
Kurava. Just 6 hours
@SumiRajeshSumi2 ай бұрын
Watch from 3.00
@Rajedathilknr2 жыл бұрын
video lenght kurachoode... 🥰
@vkdosomething2 жыл бұрын
Ok
@viswadigital381 Жыл бұрын
ഇത് ലോക പരാജയം 😔
@sfcreativity42722 жыл бұрын
👌👍
@leomattil7931 Жыл бұрын
Mention correct app and it's logo
@ashrafak7836 Жыл бұрын
പറഞ്ഞതെല്ലാം ശരിതന്നെ. പക്ഷേ വണ്ടി കേടു വന്നാൽ നന്നാക്കി കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ്
@rankusuresh86482 жыл бұрын
എന്റെ സ്കൂട്ടർ hero nyx ആണ്. അപ്പിനകത്തു കമ്പനി name അടിച്ച ശേഷം മോഡൽ സെലക്ട് ചെയ്യുമ്പോൾ ഫ്ലാഷ്, optima തുടങ്ങിയ മോഡൽ മാത്രമേ കാണിക്കുന്നുള്ളു. സ്കൂട്ടർ മാറി മോഡൽ അടിക്കാൻ പറ്റില്ലല്ലോ അല്ലെ?
@original75762 жыл бұрын
Vehicle has been added sir
@97476514082 жыл бұрын
Ithoru plug point mathram allea. Namude portable charger l ulla power l allea charge keru. So athu problem varan chance illa.
@mazinaliup2 жыл бұрын
illa vehicle eathu venelum select cheyyam
@samsudeen.aabdulrahiman99582 жыл бұрын
Say... Wattage
@ibniqbal Жыл бұрын
Full charge aakkaan ethra roopa📌
@firoskhan4306 Жыл бұрын
Bro 👍👍
@leomattil7931 Жыл бұрын
Kilo watt not kilo walt
@stephenjoseph4761 Жыл бұрын
ആവർത്തനം പരമാവധി ഒഴിവാക്കുക please
@_____de_va_da_th Жыл бұрын
Kore naram edukathiole
@leomattil7931 Жыл бұрын
106 plan get only 56 days
@smartmidhun372 Жыл бұрын
ഐ ഫോണിൽ ഉപയോഗിക്കാനുള്ള ആപ്പ് ഇല്ല
@madhavakshay42909 ай бұрын
ഇതിലൂടെ കാറും ചാർജ് ചെയ്യാൻ പറ്റുമോ??
@vkdosomething9 ай бұрын
Three wheeler and Two wheeler
@sabus22072 жыл бұрын
കിലോ വോൾട് അല്ല കിലോ വാട്ട്
@sameerp4950 Жыл бұрын
KiloWatt(KW)
@shajuchirackal42016 ай бұрын
Company ph no shar
@Aakashedakkara4045 Жыл бұрын
അവതരണം വളരെ lag ആണ്😂😂😂😂 ഒന്നു Speed അക്കി പറയുക.😂😂😂😂
@sreejithvk84788 ай бұрын
Speed koottunna option und saho😂😂😂😂
@jyothioonnanpara88896 ай бұрын
❤🩷
@TRajan-p6y6 ай бұрын
!?
@safiyaabdullah84842 жыл бұрын
ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇടുക്കി ജില്ലയിലും, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ,ആലുവ ഭാഗത്ത് ഒരെണ്ണം പോലും ഇത് വരെ പ്രവർത്തന സജ്ജമായതായി അറിയില്ല കഷ്ടം
@mazinaliup2 жыл бұрын
avide athin station varunnathe ollallo
@joseabraham59672 жыл бұрын
അറിവില്ലായ്മ ഒരു കുറ്റമല്ല !! പക്ഷേ രാഷ്ട്രീയ അന്ധത ഒരു അന്തയില്ലായ്മയാണ് !!
@alikunjuareekal3922 Жыл бұрын
പായിപ്രഉണ്ടല്ലോ
@iqbal91412 жыл бұрын
ഇരുമ്പ് പോസ്റ്റുമേൽ കൊണ്ടുവെക്കെല്ലേ ഷോക്ക് അടിച്ചു തട്ടിപോകും സിമന്റ് പോസ്റ്റ് എനിക്ക് അറിയില്ല ഷോക്ക്
@ideaokl60312 жыл бұрын
സ്വയം ബുദ്ദിമാനാകാൻ നോക്കരുത് ഇത് വെച്ചവർ പൊട്ടൻമാരല്ല👺👹