വർഷം തോറും പലിശയിനത്തിൽ 5000/-രൂപ അധികരിക്കുകയാണെങ്കിൽ TDS പരിധിയിൽ വരും (10% പിടിക്കും). ഈ വ്യക്തി TAX PAYEE അല്ലെങ്കിൽ (FORM 15g 60 വയസ്സിനു താഴെ) (FORM 15h 60 വയസ്സിനു മുകളിൽ) സമർപ്പിക്കുകയാണെങ്കിൽ TDS പിടിക്കില്ല. Pancard ആധാർകാടുമായി ബന്ധിപ്പിക്കേണ്ടതാണ്.അല്ലാത്ത പക്ഷം TDS 20% പിടിക്കുകയും ചെയ്യും.
@sajeerakkal5632 ай бұрын
ചിട്ടിക്ക് അടക്കാൻ ക്യാഷ് ഉണ്ട്, പക്ഷെ ചിട്ടി അടിക്കുമ്പോ ബോണ്ട് കൊടുക്കാൻ ഉള്ള രണ്ട് കോടിയുടെ പ്രോപ്പർട്ടി കയ്യിൽ വേണം,😂😂😂😂 ksfe 🤮🤮🤮🤮
@Manojdreamvlogsvlogs-km5dc2 ай бұрын
ചിട്ടി പിടിക്കുമ്പോൾ മേൽ ബാധ്യതക്കുള്ള ജാമ്യം കൊടുക്കണം. സ്ഥാപനത്തിന്റെ നിലനിൽപ്പിനു ജാമ്യം നിർബദ്ധമാണ്.🙏
@rafeeckvazhayil92192 ай бұрын
Kayyilulla paisa orumichu koottiyaaal pinneyum gst? Enthaaaa alle ?
@AhmedAhmedpkАй бұрын
Ksfe ചിട്ടി എളുപ്പം കിട്ടുന്ന തല്ല.... Manger.. Asst മാനേജർ show കളിക്കും.... ലീഗൽ കഴിന്നു കിട്ടാൻ time എടുക്കും.... മുൻ പ്രമാണം ഒർജിനൽ കാണിക്കണം.... Valuation നടത്താൻ purakay നടക്കണം.... First ഇൻസ്റ്റാൾമെന്റ് അടച്ചു കഴിഞ്ഞാൽ നമ്മൾ പെട്ടു
@Manojdreamvlogsvlogs-km5dcАй бұрын
ഈ പ്രമാണം മിസ്സ് യൂസ് ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട് അത് താങ്കൾക്ക് അറിയാത്തത് കൊണ്ടാണ്. ചിട്ടി പിടിച്ചാൽ ഒരു മാസം സമയം ഉണ്ട് ജാമ്യം റെഡിയാക്കാൻ. താങ്കൾ പറഞ്ഞ കാര്യത്തോട് ഞാൻ യോജിക്കുന്നില്ല.
@AhmedAhmedpkАй бұрын
@@Manojdreamvlogsvlogs-km5dc തങ്ങൾക്ക് അത് പറയാൻ പറ്റു... 100 കസ്റ്റമേഴ്സ് എടുത്താൽ 99 പേരും ഈ complaint paraum
@VenkideshVenki-x8l12 күн бұрын
കുറേ ഊള മാനേജർ ഉണ്ട്... ഒരിക്കലും ksfe ചിട്ടി ചേരരുത്... വെറുതെ time പോകും....
@aacblock5426Ай бұрын
best is mutual fund . No doubt . If you pay 24000/- month in mutual fund you can make more than 2.5 crore . Ksfe is giving only 1 crore
@Manojdreamvlogsvlogs-km5dcАй бұрын
താങ്കൾ ഈ പറഞ്ഞ കാര്യം ശരിയാണെങ്കിൽ അതിന്റെ ഒരു വിശദമായ statement എനിക്കി mail ചെയ്യൂ ഞാൻ താങ്കളുടെ പേരും, അഡ്രസ്സും, mob no,ഉൾപെടുത്തിക്കൊണ്ട് ഒരു വിശദമായ വീഡിയോ ചെയ്യാം. അതിനെക്കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർക്ക് താങ്കളെ contact ചെയ്യാലോ? Manoj1986kerala@gmail.com
@sujinn.s.655Ай бұрын
ഈ പറഞ്ഞ ചിട്ടി വിളിച്ചിട്ട് നല്ല മ്യൂച്ച്വൽ ഫണ്ടുകളിൽ ഇട്ടാൽ, 100 മാസം കൊണ്ട് ഉദ്ദേശം 2.96 കോടി ആവും (20% വളർച്ച കൂട്ടിയാൽ). ഇദ്ദേഹം പറഞ്ഞ 24000 വെച്ച് mutual fund SIP ചേർന്നാൽ തന്നെ 100 മാസം കൊണ്ട് അടക്കുന്നത് 23 ലക്ഷത്തോളവും, വളർച്ച 56-57 ലക്ഷവും (20% വളർച്ച കൂട്ടിയാൽ) ആണ്. ഇത് മനസ്സിലാക്കാൻ, നല്ല മ്യൂച്ചൽ ഫണ്ടുകളുടെ കഴിഞ്ഞ 5-10 വർഷത്തെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ മതിയാവും.
@TheKishorkumarpg27 күн бұрын
20% വളർച്ച 10 വർഷത്തേക്ക് തന്ന കുറച്ചു mutualfund പറയാമോ 🤔😊
@ramb632826 күн бұрын
you are 100 percent right.
@Manojdreamvlogsvlogs-km5dc26 күн бұрын
Brother sujin താങ്കൾ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണെങ്കിൽ അങ്ങനെ ലഭിച്ചവരുടെ datails (statement)അയച്ചുതരാമോ?with താങ്കളുടെ അഡ്രസ്സ്, mob no, അയക്കു. ഞാൻ വിശദമായി ഒരു വീഡിയോ ചെയ്യാം.അപ്പോൾ ആളുകൾക്ക് സംശയം ഉണ്ടെങ്കിൽ താങ്കളെ വിളിക്കാലോ? 🙏
@jenkinsrejie25 күн бұрын
Ee comment kaanumbol thannae ariyaam. Thaangalukku investment nae kurichu veliya dhaarana illa ennu. Mutual funds nallathu thannae aanu. But nammudae investments eppozhum diversify cheiyanam. Nammudae one of the investments aayittu mathramae mutual funds aayalum stocks aayalum undaagaan paadollu. Ksfc investments liquidate cheiyaan pattum. Markets oru bearish trend il aanengil ningal mutual funds loss il vilkendi varum.
@sujinn.s.65520 күн бұрын
@@Manojdreamvlogsvlogs-km5dc ആർക്കെങ്കിലും ലഭിച്ചു എന്നല്ലല്ലൊ പറഞ്ഞത്, ലഭിക്കാം എന്നല്ലെ , കമൻ്റിനെ വളച്ചൊടിക്കാൻ നോക്കണ്ട. അത് മനസ്സിലാവാൻ നല്ല മ്യൂച്ച്വൽ ഫണ്ടുകളുടെ മുൻവർഷങ്ങളിലെ വളർച്ചാ നിരക്ക് നോക്കാനും കമൻ്റിൽ പറഞ്ഞിട്ടുണ്ട്. കമൻ്റ് ചെയ്യുന്നവരുടെ വായടക്കാൻ വേണ്ടി ഫോൺ നമ്പർ തരു അഡ്രസ് തരൂ വീഡിയോ ചെയ്യും എന്നൊന്നും പറഞ്ഞാൽ എല്ലാ ഇടത്തും ചിലവാവും എന്ന് കരുതണ്ട.
@sobhithkrishnan82042 ай бұрын
I will still go with mutual fund.
@DILEEPKUMAR-fu4ekАй бұрын
കേരള ഗവ. തന്നെ ചിട്ടി 2 വകുപ്പുകളുടെ കീഴിൽ ചെയ്യുന്നു. അത് നിർത്തുക. ഈ സമ്മാനങ്ങൾ കൊടുപ്പ് നിർത്തി GST KSFE അടക്കുക. FD, പൈസ വാങ്ങിയവരിൽ നിന്നും 18% പലിശയും. റിക്കവറി ഒക്കെ ആകാമല്ലോ. 75% ആദ്യമേ കൊടുക്കുന്ന നിരവധി Co- op ബാങ്കുകൾ ഉണ്ട്. സൂപ്പർ തമ്പ് ലൈൻ.
@kidilantraveler2 ай бұрын
സത്യസന്ധവും വ്യക്തവുമായ വിവരണം. Congrats🎉 Love from USA❤
@Manojdreamvlogsvlogs-km5dc2 ай бұрын
Thank you 🙏♥️
@kidilantraveler2 ай бұрын
@@Manojdreamvlogsvlogs-km5dc No problem
@klram292 ай бұрын
കൊള്ളാം, നന്നായിട്ടുണ്ട്. Thanks lot.
@Manojdreamvlogsvlogs-km5dc2 ай бұрын
🙏👍
@maree-88223 ай бұрын
എല്ലാം വ്യക്തമായും പറഞ്ഞു മനസിലാക്കിതന്നു... 🙏🙏🙏👍
@Manojdreamvlogsvlogs-km5dc3 ай бұрын
🙏🙏👍👍
@shinastocks7869Ай бұрын
Better watch on 1.25x speed
@pramodm64432 ай бұрын
SIP aanu nallathu
@venugopal91222 ай бұрын
Join in mutual fund. See your investment after 3 years
@bibeeshk35822 ай бұрын
Well explained...👏👏👏
@Manojdreamvlogsvlogs-km5dc2 ай бұрын
Thank you 🙏
@rajeshravi7413Ай бұрын
In chitty IRR is negative. LiC less than 6 percentage. Go for investment offers IRR more than 8 to beat inflation
@Manojdreamvlogsvlogs-km5dcАй бұрын
ചിട്ടിയും ഇൻവെസ്റ്റ്മെന്റും തമ്മിൽ വ്യത്യാസമുണ്ട് അത് ആദ്യം മനസിലാക്കു bro
@rajeshravi7413Ай бұрын
Very well that's why I commented
@NeenuTP24 күн бұрын
@@rajeshravi7413 KSFE ചിട്ടിയിലെ IRR എങ്ങനെ calculate ചെയ്യാമെന്ന് ഒന്നു പറഞ്ഞു തരാമോ.
@NeenuTP24 күн бұрын
@@rajeshravi7413ഉദാഹരണത്തിന് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ചിട്ടിയുടെ വിവിധ കാലയളവുകളിൽ ചിട്ടി പിടിക്കുന്നവർക്ക് ലഭിക്കുന്ന IRR എങ്ങനെ calculate ചെയ്യാമെന്ന് ഒന്നിവിടെ പറഞ്ഞു തരാമോ
@aneeshbabu2427Ай бұрын
Njan orikkalum ini Ksfe chittiyil cherilla munp oru 15 lakhinte chittiyil chernnirunnu athinte anubhavam guru
@Manojdreamvlogsvlogs-km5dcАй бұрын
അനുഭവം ഗുരു കാരണം പറയു. താങ്കൾക്കുണ്ടായ ബുദ്ധിമുട്ട് പറയു?
@sandeepsubi12902 ай бұрын
Good savings
@Manojdreamvlogsvlogs-km5dc2 ай бұрын
👍
@jayanjose4361Ай бұрын
alochichittu venam, K varunnathukonda
@shpop1Ай бұрын
Run..............
@aslamnasrul89792 ай бұрын
ഇതിൽ മറ്റൊരു കാര്യം ഇദ്ദേഹം പറഞ്ഞില്ല.. ആദ്യ ചിട്ടി 700 000/ കിട്ടുമ്പോൾ ആദ്യ instal മെന്റ് 1lack കഴിഞ്ഞൻ. 29 ലക്ഷത്തിന്റെ ബോണ്ട് ഉം കൂടി കിട്ടിയാൽ മാത്രമേ അവിടെ 70 lack ഡെപ്പോസിറ് എടുക്കയുള്ളു.. അതിന് വേണ്ടി നമ്മൾ വട്ടം കറങ്ങും 8:39
@Manojdreamvlogsvlogs-km5dc2 ай бұрын
എപ്പോൾ ചിട്ടി പിടിച്ചാലും മേൽ ബാധ്യതക്കുള്ള ജാമ്യം കൊടുക്കണം 🙏
ധനകാര്യ സ്ഥാപനമല്ലേ. ജാമ്യം വേടിച്ചാലെല്ലേ തിരിച്ച് അടക്കാതിരുന്നാൽ റിക്കവറി ചെയ്യാൻ പറ്റുകയൊള്ളു.
@mammuzАй бұрын
Enik ksfe chitti adichit cash kittan vendi njn padupettu
@Manojdreamvlogsvlogs-km5dcАй бұрын
മേൽ ബാധ്യതക്കുള്ള ജാമ്യം കൊടുക്കാൻ വേണ്ടിയാണോ പാടുപെട്ടത്?
@vinuvnadh8392 ай бұрын
Fixed nu interest quarterly compounded ayalle kanakkakkunnathu
@Manojdreamvlogsvlogs-km5dc2 ай бұрын
അല്ല, csdt ചിട്ടി കാലാവതി കഴിയും വരെ ഡെപ്പോസിറ്റ് ചെയ്യണം എങ്കിലെ വീഡിയോയിൽ പറഞ്ഞ interest കിട്ടു 🙏
@unniramankv28872 ай бұрын
Income tax agonist interest?
@mammuz22 күн бұрын
Enik ee chittiyil cheran thalparyam undu oru dout ee chiti adichal ithil ddeposit cheyyan gamyam avshyamundo
@Manojdreamvlogsvlogs-km5dc21 күн бұрын
കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ എനിക്ക് whatsapp ചെയ്യാട്ടോ? 73066 92256
@royjohn98Күн бұрын
FD aakkan mattu jamyam aavashyamilla
@GireeshChandran-q9dАй бұрын
Avide fixed edpol witness kodukano
@Manojdreamvlogsvlogs-km5dcАй бұрын
More details Pls WhatsApp me 73066 92256
@rajeshravi7413Ай бұрын
Investing in chitty is a foolish strategy. It is the worst investment method.ksfe will get benefit.if you invest this amount in nippon small cap or quant small cap, you will get more than 2 cr.
@Manojdreamvlogsvlogs-km5dcАй бұрын
താങ്കൾ പറഞ്ഞ ഇൻവെസ്റ്റിമെന്റിൽ നിക്ഷേഭം നടത്തി 2 crore കിട്ടിയ ആളുടെ details ഒന്ന് തരാമോ വീഡിയോ ചെയ്യാനാ pls?
@riyasmuhammad531123 күн бұрын
@@Manojdreamvlogsvlogs-km5dc
@hananafsal33932 ай бұрын
😮
@AbhiAbhi-ce7yf2 ай бұрын
It act badhakam alle incomtax
@Stellaqueengirl.2 ай бұрын
Only Big people can do it Better have 15000/Rs 60 months chitty
@ashrafsafakaashraf54212 ай бұрын
Thankyou
@Manojdreamvlogsvlogs-km5dc2 ай бұрын
🙏👍
@anandraj17292 ай бұрын
ഇതിൽ ksfe കിട്ടുന്നത് 5 കോടി കൊള്ളാം കുറി അടിച്ചാൽ 2കോടിക്ക് ഉള്ള ജാമ്യം 😃😃😃😃😃😃
@Manojdreamvlogsvlogs-km5dc2 ай бұрын
ജാമ്യം വേടിക്കുന്നത് തിരിച്ചടവ് ഉരുപ്പുവരുത്താനാണ്. Cash എടുത്ത ഒരു വ്യക്തി തിരിച്ച് അടച്ചില്ലെങ്കിൽ ksfe എന്തുചെയ്യും. ഈ ചിട്ടിയിലെ മറ്റു അംഗങ്ങൾക്ക് പൈസ കൊടുക്കണ്ടേ? അതുകൊണ്ടാണ് ചിട്ടി പിടിച്ചാൽ മേൽ ബാധ്യതക്കുള്ള ജാമ്യം വേടിക്കുന്നത്.ഒരു ധനകാര്യ സ്ഥാപനത്തിന്റെ നിലനിൽപ്പാണ് ജാമ്യം 🙏
@rajeshravi7413Ай бұрын
Lot of malayalees fell in yo this trap.simply think how ksfe disburse salary for employees. It is from the profit from chitty That means loss of common man
@Manojdreamvlogsvlogs-km5dcАй бұрын
Bro ഈ ലോകത്ത് ബിസിനസ് ചെയ്യുന്ന സ്ഥാപനങ്ങൾ മുഴുവൻ എങ്ങനെയാണ് ജോലിക്കാർക്ക് സാലറി കൊടുക്കുന്നത് അറിയാൻ പാടില്ലേ കഷ്ട്ടം😂😂😂
@rajeshravi7413Ай бұрын
Yes your answer clearly indicates this is a loss making affair
@prasannand77682 ай бұрын
ഒരു കോടിയിൽ 30% കുറവ്, ബാക്കി 70 ലക്ഷം, (ഒരു കോടിയുടെ ksfe കമ്മീഷൻ 5% ഡോക്യുമെന്റ് ചാർജ് + ജി എസ് റ്റി ) വീണ്ടും കുറച്ചു,)64 ലക്ഷം പ്രതീക്ഷിക്കുന്നു.
@Manojdreamvlogsvlogs-km5dc2 ай бұрын
താങ്കൾ പറഞ്ഞതെല്ലാം കുറച്ചാണ് 69 ലക്ഷം കിട്ടുന്നത് 🙏വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട് 🙏ആരും ചിട്ടി വിളിക്കാൻ ഇല്ലെങ്കിൽ 95 ലക്ഷം വരെ കിട്ടും 🙏
@jayakrishnan63602 ай бұрын
എങ്ങനെയാണ് 95 ലക്ഷം ലഭിക്കുന്നത്? GSt കുറയ്ക്കുകയില്ലേ ? പിന്നെ നമുക്ക് കിട്ടുന്ന 95 ലക്ഷത്തിന് മാത്രം ഞങ്ങൾ GSt അടച്ചാൽ മതിയോ? അല്ല ksfe യുടെ 50000 രുപ യ്ക്ക് കൂടി ഞങ്ങളുടെ കയ്യിൽ നിന്ന് GSt അടയ്കണമോ? താങ്കൾ KS fe ജീവനക്കാരനാണോ ?
@Manojdreamvlogsvlogs-km5dc2 ай бұрын
95 ലക്ഷത്തിൽ നിന്നും gst+documentation charge (90236)രൂപ പിടിക്കും
@kmjose12112 ай бұрын
അപ്പോൾ 94 ലക്ഷം
@girishkumar3002 ай бұрын
70 lakh kittum
@sariebi6732 ай бұрын
Ernaakulam branch il new chitty thudaggunnudo
@Manojdreamvlogsvlogs-km5dc2 ай бұрын
Yes pls visit ksfe branch 🙏
@sariebi6732 ай бұрын
Njn nattil Ella onnu branch contact details tharivo
@Manojdreamvlogsvlogs-km5dc2 ай бұрын
Ernakulam ഏത് ബ്രാഞ്ചിന്റെ mob no വേണ്ടത്?🙏
@sariebi6732 ай бұрын
Ernakulam menaka
@Manojdreamvlogsvlogs-km5dc2 ай бұрын
Menakayil ബ്രാഞ്ചില്ല? മെയിൻ സ്ഥലം പറയാമോ?എറണാകുളം 90 ബ്രാഞ്ചുകൾ ഉണ്ട് 🙏
@MohammedRishalRishal-cg1xd2 ай бұрын
Pattippaannu polliyum
@Manojdreamvlogsvlogs-km5dc2 ай бұрын
വേണ്ടത്ര പരിജയം ഇല്ലന്ന് തോന്നുന്നു ksfe യെ 👇 81,000/-crore turn over 680+ branch (kerala) More details visit our website: www.ksfe.com
@santhoshmundayat57982 ай бұрын
680 ൽ നിന് 6080 ബ്രാഞ്ച് ആവേണ്ട സമയമായല്ലോ കോടികൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ പ ഇത് പറ്റിപ്പാണ് Don t Join
@Manojdreamvlogsvlogs-km5dc2 ай бұрын
കേന്ദ്ര ഗവണ്മെന്റ് ചിട്ടി act പ്രകാരം പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. RBI നിയമപ്രകാരമാണ് പ്രവർത്തിക്കുന്നത് നിയമപ്രകാരമുള്ള foreman commition മാത്രമേ എടുക്കുന്നുള്ളു 🙏
@sureshpk28032 ай бұрын
Mutual fund ethilum nalatha
@Manojdreamvlogsvlogs-km5dc2 ай бұрын
Chitty വേറെ mutul fund വേറെ രണ്ടും തമ്മിൽ വ്യത്യാസമുണ്ട് 🙏
@govindrajg2242 ай бұрын
ഇതിനേക്കാൾ നല്ലത് RD സ്റ്റാർട്ട് ചെയ്യുന്നതല്ലേ. അവിടെ 100 മാസം കഴിയുമ്പോൾ ഒരു കോടി 34 ലക്ഷം കിട്ടും
@Manojdreamvlogsvlogs-km5dc2 ай бұрын
Rd യും, ചിട്ടിയും തമ്മിലുള്ള വ്യത്യാസം ആദ്യം മനസിലാക്കു brother 👇👇 kzbin.info/www/bejne/jJ-2aJuVe6d7d7Msi=ZRtyO6RCdes_vrrm
@Manojdreamvlogsvlogs2 ай бұрын
Super
@Manojdreamvlogsvlogs-km5dc2 ай бұрын
🙏👍
@SURESHkumar-jy2vc2 ай бұрын
chitti kittanamengil kurachu time edukkum
@DILEEPKUMAR-fu4ekАй бұрын
100 മാസത്തെ ചിട്ടി കറക്റ്റ് ആയി മുന്നോട്ട് പോയാൽ. അതായത് ആരും മുടക്കാതിരുന്നാൽ 60 മാസം വരെ ഉദ്ദേശം ഞാറുക്കിൽ പോകും.
@AnoojVK-pp5okАй бұрын
ഇതൊന്നും നോർമൽ ഒരാൾക്ക് നടക്കുന്ന കാര്യമൊന്നുമല്ല നിങ്ങൾ കെഎസ്എഫ്ഇക്ക് മാർക്കറ്റ് ഉണ്ടാക്കുകയാണ്
@Manojdreamvlogsvlogs-km5dcАй бұрын
ഈ ചിട്ടി മാസം 1ലക്ഷം വെച്ച് അടവ് വരുന്നതാണ്. അത്രയും വരുമാനം ഉള്ളവർക്കേ സാധിക്കുകയൊള്ളു. Ksfe മാർക്കറ്റ് ഉള്ള സ്ഥാപനമാണ്.
@jobingeorge59122 ай бұрын
Ee chiiyil Tax ethra kodukkanam for interest. Athine kurich koode add cheyyamo
@Manojdreamvlogsvlogs-km5dc2 ай бұрын
TDS details Comment ബോക്സിൽ pin ചെയ്തിട്ടുണ്ട്🙏
@gmcin192 ай бұрын
Chitti adipichu tharamo.. then will realise ur 2nd & 3rd methods..!
@thomanernakulam326320 күн бұрын
BLADE
@Manojdreamvlogsvlogs-km5dc20 күн бұрын
Bladeno, vettukathiyano, എന്നൊക്കെ ചിട്ടിയിൽ ചേർന്നവർക്കറിയാം താങ്കൾ ബുദ്ധിമുട്ടണ്ട 😂
@sindhusajilkumar749710 күн бұрын
🎉 ഈ ചിട്ടി എവിടെയാണുള്ളത് ഇപ്പോൾ എവിടെയെങ്കിലും സ്റ്റാർട്ട് ആവുന്നത് കണ്ടോ അതൊന്നു പറഞ്ഞു തരുമോ കാരണം നിങ്ങൾ പറയുന്നത് ഞാൻ ചോദിച്ചു ഇപ്പോൾ ഈ കുറി ഇല്ല എന്നാണ് പറയുന്നത്
@Manojdreamvlogsvlogs-km5dc10 күн бұрын
ഈ വീഡിയോ ചെയ്തിട്ട് 2 മാസം കഴിഞ്ഞ്, പാലക്കാട് ഈ ചിട്ടി start ചെയ്തു 🙏
@yedukrishnan6888Ай бұрын
Choose SIP
@Manojdreamvlogsvlogs-km5dcАй бұрын
Pls explain sip
@yedukrishnan6888Ай бұрын
@@Manojdreamvlogsvlogs-km5dc systematic Investment plan
@yedukrishnan6888Ай бұрын
@@Manojdreamvlogsvlogs-km5dc High yield Return
@Manojdreamvlogsvlogs-km5dcАй бұрын
Sip യുടെ full form എല്ലാ ചോദിച്ചത്. ഇൻവെസ്റ്റ് ചെയ്താൽ എത്ര ലാഭം കിട്ടും അതിന്റെ statement🙏
@yedukrishnan6888Ай бұрын
@@Manojdreamvlogsvlogs-km5dc Investing through SIPs is cost-effective. It minimises the financial burden on investors. This method allows for the gradual building of a portfolio with relatively small amounts of money, reducing the need for substantial upfront investments and making it an economical option for investors.
@Projmacc2 ай бұрын
If You invest 25000 per month for 10 years @ 24% CAGR small cap fund = 1 crore after 100 months😂
@Manojdreamvlogsvlogs-km5dc2 ай бұрын
താങ്കൾ ഈ പറഞ്ഞ കാര്യം ശരിയാണെങ്കിൽ താങ്കളുടെ പേര്, അഡ്രസ്സ്, mob:no, ഈ തുക കിട്ടിയതിന്റെ വിശദമായ statement (നിക്ഷേപ വിവരണം) എനിക്കി mail ചെയ്യുകയാണെങ്കിൽ. ഞാൻ താങ്കളുടെ അഡ്രസ്സും ഫോൺ നമ്പറും വീഡിയോയിൽ ഉൾപ്പെടുത്തിക്കൊണ്ട് വിശദമായ ഒരു വീഡിയോ ചെയ്യാം.🙏 10year=120months Manoj1986kerala@gmail.com
@Projmacc2 ай бұрын
@@Manojdreamvlogsvlogs-km5dc Please study about history of Nippon India growth fund which has given 23% CAGR for last 28 years SBI Small cap fund - 28% CAGR for last 10 years And many more Keralite missed potential growth by investing in Chitty and LIC - While Gujarati investing in mutual fund and become millionaire Information available in Google search I recommend you to further study using NISM website
@Projmacc2 ай бұрын
Study about SBI Small cap fund.
@Ak-Dubai2 ай бұрын
കുറി അടിച്ചാൽ,,, 5 കോടി വാല്യൂ ഉള്ള ഈട് വെക്കേണ്ടി വരും,,,എന്നാലേ ഒരു കോടി ചിട്ടി തുക നമ്മുടെ കയ്യിൽ കിട്ടൂ,,, 🤦🏻♂️😏 Ksfe വട്ടം കുളിപ്പിക്കും,,,, അനുഭവം ഗുരു 🙏🏻
@akmvpz1234Ай бұрын
🙏🙏🙏🙏😭😭😭
@jithinjosevj3852 ай бұрын
☝️🔥🔥🔥
@Manojdreamvlogsvlogs-km5dc2 ай бұрын
🙏🙏👍👍
@JyothiSNath-p1v3 ай бұрын
TDS for Interest deduction?
@Manojdreamvlogsvlogs-km5dc3 ай бұрын
TDS details comment boxil pin cheythitund? 🙏
@bijuthomas92532 ай бұрын
ദയവായി സഹായിക്കാമോ സാറെ 25 ലക്ഷം രൂപ ലോൺ ഉണ്ട് അതൊന്നു വീട്ടുവാനായി എന്തെങ്കിലും ഒരു ചിട്ടി കൂടാൻ ഒരു മാർഗ്ഗം പറഞ്ഞു തരാമോ
@ashokkumarpr351823 күн бұрын
Ethu nashttam anu ee chitty Ningal ee dividend ennu parayathe veetha palisha ennu paranjal porayoo Ee veetha palisha engane calculate cheyyunathu ennu paranjillallo Parayumnol ellam clear ayittu parayanam sahodara ok
@Manojdreamvlogsvlogs-km5dc23 күн бұрын
ബ്രദർ ആരെയും നിർബന്ധിക്കുന്നില്ല താല്പര്യം ഉള്ളവർക്ക് ചേരാം. എല്ലാ സംശയങ്ങളും ചോദിച്ച് മനസിലാക്കി ഉറപ്പുവരുത്തിയശേഷം സ്വന്തം ഉത്തരവാദിത്വത്തിൽ ചിട്ടി വേണോ/വേണ്ടയോ എന്ന് ചിട്ടി ചേരുന്നവർക്ക് തീരുമാനിക്കാം
നിങ്ങളുടെ സംശയങ്ങൾ എനിക്ക് whatsapp ചെയ്യാട്ടോ? 73066 92256
@vincentjames9098Ай бұрын
500000×100=50000000ksfe profit+10000000interest in 100months
@Manojdreamvlogsvlogs-km5dcАй бұрын
Staff salary+building rent+electricity +ather expence ഇതെല്ലാം ഈ വരുമാനത്തിൽ നിന്നാണ് ചിലവാക്കുന്നത്. താങ്കൾക്ക് മാസം കിട്ടുന്ന salary മുഴുവൻ താങ്കളുടെ profit ആണോ? താങ്കളുടെ വീട്ടിൽ ചിലവൊന്നും ഇല്ലേ?
@joypbpramkunnil6335Ай бұрын
ഇൻകം tax വരും Interest ന്
@muhammedalthaf87892 ай бұрын
ഈ ചിട്ടി 2 എണ്ണം ഉണ്ട് പ്രവാസി ചിട്ടിയിൽ ആണ് ഉള്ളത് 💕
@Manojdreamvlogsvlogs-km5dc2 ай бұрын
Toll free no contact ചെയ്താൽ അറിയാൻ കഴിയും. പ്രവാസി ചിട്ടിയുടെ പ്രവർത്തനം ഓൺലൈൻ വഴി മാത്രമേ അറിയാൻ സാധിക്കു 🙏❤️
@FaseelaaboabakkarFas2 ай бұрын
15 lakh chitty yil gold vechittanel ethra pavan venam
@Manojdreamvlogsvlogs-km5dc2 ай бұрын
15 ലക്ഷം ചിട്ടി ഇപ്പോൾ എത്ര ലക്ഷം അടച്ച് കഴിഞ്ഞു 🙏
@RajanKutty-ys8tc29 күн бұрын
താങ്കൾ പറഞ്ഞതെല്ലാം ശരി. ഈ ചിട്ടി തുക കിട്ടുവാൻ എത്ര തുകക്കുള്ള ഈടു നൽകണം.നടക്കുന്ന കാര്യമാണോ. ജാമ്യക്കാരൻ salary എത്ര വേണമെന്ന് കൂടി താങ്കൾ ബോധ്യപ്പെടുത്തണം.അനുഭവിച്ചറിഞ്ഞ sathyammanu
@Manojdreamvlogsvlogs-km5dc29 күн бұрын
മാസം ഒരു ലക്ഷം രൂപ അടയ്ക്കുവാനുള്ള വരുമാനം ഉള്ളവരാണ് ഈ ചിട്ടിയിൽ ചേരുന്നത്. ചിട്ടി പിടിച്ചാൽ മേൽ ബാധ്യതക്കുള്ള ജാമ്യം കൊടുക്കുവാൻ അവർക്ക് ഉണ്ടാകും.
@Mammootty-y8q24 күн бұрын
എന്റെ മോനെപുള്ളിക്കാരന് വലിയപയിസയുടെ ആവശ്യം വന്നിട്ടുണ്ടന്നു തോന്നുന്നു സൂക്ഷിക്കുക ചിട്ടിയിൽ ചേർന്നാൽ അവൻമുങ്ങും
@Manojdreamvlogsvlogs-km5dc24 күн бұрын
ഈ ചിട്ടി നടത്തുന്നത് ksfe ആണ് ഞാനെല്ല അത് ആദ്യം മനസിലാക്കു. ചിട്ടി നടത്തുന്നത് ksfe ആണ് എന്ന് പോലും അറിയാതെ comment ഇടുന്ന താങ്കളെ എന്താ പറയുക 😂
@vinoy37342 ай бұрын
MF ആണ് നല്ലത്
@harshadmp74052 ай бұрын
ഈ ചിട്ടിയിൽ ചേർന്നാൽ നമുക്ക് ആദ്യം തന്നെ ക്യാഷ് കിട്ടുമോ പിന്നെ അത് മാസം മാസം അടച്ചു കൊടുക്കലാണോ ഒന്ന് വ്യക്തമാക്കി തരുമോ
@Manojdreamvlogsvlogs-km5dc2 ай бұрын
ആദ്യത്തെ കുറച്ച് മാസങ്ങൾ 30% താഴ്ത്തിവിളിക്കാൻ ആളുകൾ ഉണ്ടാകും അപ്പോൾ നറുക്കായിരിക്കും അതിൽ കിട്ടിയാൽ മേൽ ബാധ്യതക്കുള്ള ജാമ്യം കൊടുത്ത് പൈസ എടുക്കാം മാസം അടച്ചുകൊടുത്താൽ മതി 🙏
@harshadmp74052 ай бұрын
@@Manojdreamvlogsvlogs-km5dc എങ്ങനെ മനസ്സിലായില്ല
@Manojdreamvlogsvlogs-km5dc2 ай бұрын
ചാനലിൽ വേറെ കുറെ വീഡിയോ ഉണ്ട് കാണാമോ? കുറച്ച് കാര്യങ്ങൾ മനസിലാകും
@babychanmm25 күн бұрын
ചിട്ടി 50 മാസം വരെ 30% കുറച്ച് പോവുകയാണെങ്കിൽ ശരി കിട്ടിയിട്ടില്ലെങ്കിൽ എങ്ങനെ അടക്കും
@Manojdreamvlogsvlogs-km5dc25 күн бұрын
Dividend കുറച്ച് ബാക്കി തുക അടക്കണം 🙏
@KonaAktar-t7h2 ай бұрын
Williams Kimberly Martin Shirley Hernandez Helen
@AbdhurhmnT2 ай бұрын
😀ഒരു കോടി ചിട്ടി അടുത്താൽ ഇരുപത്തി അയ്യായിരം കൊടുക്കാൻ ഒരാൾക്ക് അങ്ങിനെ കഴ്യും ഗവർമെന്റ് jol🎉വേണ്ടി varum ഒരു സാദാരണക്കാരന് കഴി യില്ല
@Manojdreamvlogsvlogs-km5dc2 ай бұрын
സാധാരണക്കാർക്കും ചേരാൻ കഴിയുന്ന ചെറിയ അടവിലുള്ള ചിട്ടികളും ഉണ്ട് 🙏
@AmithaKishorАй бұрын
Never join with ksfe which will be a failutlre
@Manojdreamvlogsvlogs-km5dcАй бұрын
എന്ത് കൊണ്ട്?
@sojithasukumaran34843 ай бұрын
Ee chitty ku GST koodate vere entenkilum tax adakendi varumo? Valya amount nu income tax vallatum pidikumo?
@Manojdreamvlogsvlogs-km5dc3 ай бұрын
TDS ന്റെ details കമന്റിൽ pin ചെയ്തിട്ടുണ്ട് 🙏
@bijuthomas92532 ай бұрын
എനിക്ക് 25 ലക്ഷം രൂപ ബാങ്ക് ലോൺ ഉണ്ട് അതൊന്നു വീട്ടുവാനായി എന്താണ് ഒരു ചിട്ടി എന്താണ് ഒരു ഐഡിയ ഒരു മാർഗ്ഗം പറഞ്ഞു തരാമോ
@Manojdreamvlogsvlogs-km5dc2 ай бұрын
ലോണും ചിട്ടിയും ഒരുമിച്ച് അടയ്ക്കുവാൻ കഴിയുമോ? ചിട്ടി ചേർന്നാലും അത് ആദ്യം തന്നെ വിളിച്ച് കിട്ടണമെന്നില്ല. ഒരുപാട് ആളുകൾ ചിട്ടി വിളിക്കാൻ ഉണ്ടാകും.പിന്നെ ചിട്ടി കിട്ടിയാൽ ജാമ്യം കൊടുക്കുകയും വേണം. കൊടുക്കാനുള്ള ജാമ്യം കൂടി കാണണം 🙏
@bijuthomas92532 ай бұрын
@@Manojdreamvlogsvlogs-km5dc 25 ലക്ഷത്തിന് മാസം എത്ര രൂപ വീതം അടയ്ക്കണം ആരുമായിട്ടാണ് ബന്ധപ്പെടേണ്ടത്
@Manojdreamvlogsvlogs-km5dc2 ай бұрын
വീടിനടുത്തുള്ള ksfe ബ്രാഞ്ചുമായി ബന്ധപ്പെടുക. ചിട്ടിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ നേരിട്ട് ചോദിച്ച് മനസിലാക്കാം 🙏താങ്കളുടെ loan close ചെയ്യാനാണെന്ന് പറയുക 🙏സ്ഥലം എവിടെയാണ് 🙏
@bijuthomas92532 ай бұрын
@@Manojdreamvlogsvlogs-km5dc സ്ഥലം പത്തനംതിട്ട ജില്ല തിരുവല്ല ലോണിന്റെ കാര്യം സംസാരിക്കുമ്പോൾ എത്ര വർഷത്തെ ഏത് വകുപ്പിൽ ഉള്ള ലോൺ ആണ് ചോദിക്കേണ്ടത് എങ്ങനെയുള്ള ലോൺ ആണ് ചോദിക്കേണ്ടത്
@Manojdreamvlogsvlogs-km5dc2 ай бұрын
താങ്കൾക്ക് ചിട്ടിയെല്ലേ വേണ്ടത്? നിലവിൽ ഉള്ള താങ്കളുടെ loan close ചെയ്യാൻ?
@SidhiqAp-k9c2 ай бұрын
Ksfe deposit cheyan ed veno
@Manojdreamvlogsvlogs-km5dc2 ай бұрын
ആദ്യം ചിട്ടി കിട്ടുന്ന ആൾക്ക് 30% കുറച്ച് 70ലക്ഷം ആണ് കിട്ടുന്നത് ആദ്യത്തെ അടവ് 1ലക്ഷം അടച്ചു. ബാക്കി 29 ലക്ഷത്തിനുള്ള ജാമ്യം കൂടി കൊടുത്താലേ (70 ലക്ഷത്തിൽ നിന്നും gst+documentation charge കൂടി പിടിച്ച് )ബാക്കിയുള്ള തുക ഡെപ്പോസിറ്റ് ചെയ്യുകയുള്ളൂ 🙏
@alexk.v13662 ай бұрын
Chitti theernnalum cash kittumoo
@muhammedalthaf87892 ай бұрын
ഇല്ല ക്യാഷ് കിട്ടില്ല. 😁😁. ഇത് കേരള സർക്കാർ ആണ് ഭായ്
@Manojdreamvlogsvlogs-km5dc2 ай бұрын
ക്യാഷ് കൊടുക്കാത്ത സ്ഥാപനം ഈ സമൂഹത്തിൽ നിലനിൽക്കുമോ bro🙏
@ajeeshta32362 ай бұрын
1 CR Chitty pidichal....1.5cr guarantee kodukkanam....gold or land....
@sahanamh18762 ай бұрын
20 lakh chitti pidikuvan.. ജാമ്യത്തിൽ ഗോൾഡ് എത്ര കൊടുക്കേണ്ടി varum
@Manojdreamvlogsvlogs-km5dc2 ай бұрын
ചിട്ടി പിടിച്ച ശേഷം പിന്നീട് എത്ര മാസം അടക്കാനുണ്ടോ അതിനുള്ള ജാമ്യമാണ് കൊടുക്കേണ്ടത് 🙏
@deepur-sl7mi2 ай бұрын
പക്ഷേ പണം മേടിച്ച് എടുക്കാൻ ഒത്തിരി പാട് പെടേണ്ടി വരും😂😂😂
@Manojdreamvlogsvlogs-km5dc2 ай бұрын
ചിട്ടി പിടിച്ചാൽ മേൽ ബാധ്യതക്കുള്ള ജാമ്യം കൃത്യമായി കൊടുത്താൽ പണം എടുക്കാം
@660517602 ай бұрын
അടച്ച പൈസ മാത്രമേ ഡെപ്പോസിറ്റ് മാത്രമേ ചെയ്യാൻ പറ്റൂ
@SureshkeezhpadathАй бұрын
ഏതു ksfe യിലാണ് 1 കോടി ചിട്ടി ഉള്ളതെന്ന് പറഞ്ഞില്ല 😂
@Manojdreamvlogsvlogs-km5dcАй бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. പാലക്കാട് main branch 🙏
@ajindas9742 ай бұрын
പലിശയായി കിട്ടുന്ന പൈസയിൽ നിന്നും ടാക്സ് പിടിക്കില്ലേ ?അതെന്ത പറയത്തെ
@Manojdreamvlogsvlogs-km5dc2 ай бұрын
കമെന്റ് ബോക്സിൽ pin ചെയ്തിട്ടുണ്ട്
@shabeerparakunnath18802 ай бұрын
Orikkal chernu pettu poyi 🙏😄
@Manojdreamvlogsvlogs-km5dc2 ай бұрын
ചിട്ടി ചേർന്ന് പൈസ എടുത്ത ശേഷം. അടക്കാതെ ksfe പറ്റിക്കാൻ നോക്കിയോ താങ്കൾ.
ആദ്യം മനസ്സിലാക്കേണ്ടത് ചിട്ടി പിടിച്ചാൽ താങ്കൾ അടച്ച് കഴിഞ്ഞ തുകക്കി ജാമ്യം ആവശ്യം ഇല്ല. മേൽ ബാധ്യതക്ക് മാത്രം ജാമ്യം കൊടുത്താൽ മതി.താങ്കൾ ഏത് ഡോക്യൂമെന്റാണ് കൊടുത്തത്? അങ്ങനെ നിങ്ങൾ കൊടുത്ത ഡോക്യൂമെന്റസ് ക്ലിയർ ആണെങ്കിൽ. അവർ പേയ്‌മെന്റ് തരാൻ മടി കാണിച്ചാൽ താങ്കൾക്ക് HO/RO ഓഫീസിൽ ഒരു പരാതി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു. ജാമ്യം വേടിക്കുന്നത് സ്ഥാപനത്തിന്റെ നിലനിൽപ്പിനാണ് 🙏
@bijuthomas92532 ай бұрын
സാറേ എനിക്ക് 25 ലക്ഷം രൂപ ലോൺ ഉണ്ട് അതൊന്നു വീട്ടുവാനായി എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരാമോ
@Manojdreamvlogsvlogs-km5dc2 ай бұрын
ചിട്ടി ചേർന്ന് ആദ്യം വിളിച്ച് എടുക്കണമെങ്കിൽ ജാമ്യം കൊടുക്കണം🙏
@sunilgp11292 ай бұрын
☹️
@starinform21542 ай бұрын
ലേലം വിളിച്ച പണം ksfe യിൽ തന്നെ നിക്ഷേപിച്ചാൽ കിട്ടുന്ന intrest പിൻവലിക്കാതെ ഇരുന്നാൽ ആ പലിശക്ക് കൂട്ട് പലിശ കിട്ടില്ലേ.. അപ്പോൾ കാലാവധി എത്തുമ്പോൾ 1.18 cr ലും കൂടുതൽ വരുമല്ലോ
@Manojdreamvlogsvlogs-km5dc2 ай бұрын
Ksfe യുടെ നിയമങ്ങൾ പാലിച്ചുകൊണ്ട്. പലിശ പിൻവലിച്ച് വേറെ fd ഇടാവുന്നതാണ് 🙏ഈ വീഡിയോ കാണാമോ 👇👇 kzbin.info/www/bejne/jaHUeXWihduKntEsi=07mzu4ucJlBU7K8V
@johnsoncm-d2k2 ай бұрын
ചിട്ടി കിട്ടിയാൽ മാത്രം 50383രൂപ പലിശ കിട്ടുകയുള്ള.
@muralidharank49863 ай бұрын
Chitti kittiyillegil endu cheyyum
@Manojdreamvlogsvlogs-km5dc3 ай бұрын
ചിട്ടി ഒരു മാസം ഒരാൾക്ക് വെച്ച് 100 മാസം 100 ആൾക്കും കിട്ടും 🙏
@Ajithmk-d3sАй бұрын
Sincere Systems Forex Two lakh ഇൻവെസ്റ്റ്മെന്റ് ചെയ്താൽ 5 years One Crore കിട്ടും one term investment
@Manojdreamvlogsvlogs-km5dcАй бұрын
ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ details(statement) അയച്ചു തരാമോ? താങ്കളുടെ അഡ്രസ്സ്, ഫോൺ no, അയക്കു താങ്കളുടെ details ഉൾപെടുത്തിക്കൊണ്ട് ഒരു വിശദമായ വീഡിയോ ചെയ്യാം.ആളുകൾക്ക് സംശയം ഉണ്ടെങ്കിൽ താങ്കളെ വിളിക്കാലോ?
@agtradingsolutions12422 ай бұрын
😂😂😂😂😂
@rinurajan3657Ай бұрын
K..f.... WASTE.. Don't start chitty.. There is no benefit. And the procedures are too much...
@Manojdreamvlogsvlogs-km5dcАй бұрын
ചിട്ടി പിടിച്ചാൽ മേൽ ബാധ്യതക്കുള്ള ജാമ്യം കൊടുക്കണം സ്ഥാപനത്തിന്റെ നിലനിൽപ്പിനാനാണ് ജാമ്യം വേടിക്കുന്നത് പിന്നെ ഇൻവെസ്റ്റ് ചെയ്താൽ കൊള്ള ലാഭം കിട്ടുന്ന ഒരു സ്കീം പറയു ബ്രോ.
@rinurajan3657Ай бұрын
@@Manojdreamvlogsvlogs-km5dc .. Bro ksfe yil chitty Cheernitu undo? Ante 15 am vayasil newpaper ettu kittuna pysa kondu chitty chernitu ulhatha. 2000.2001 varshangal.. Athu kondu aniku ksfe anthaanu annu ariyam, Avida varayum unde gold, sthirkalaku palisha kuravu oke paranju chennu cheyumbol ariyam .. Pina ksfe yil pysa aaalukal edunathu government inte aanu safe aanu potaathil ennu ulha oru dhaarana Vishavasam kondu matharam aanu. Allatha gunam kondu allaa
@Manojdreamvlogsvlogs-km5dcАй бұрын
താങ്കൾക്ക് ഉണ്ടായ ബുദ്ധിമുട്ട് പറയു ഞാൻ എന്റെ whatsapp no തരാം 7306692256
@mellocraft232 ай бұрын
ഇതൊക്കെ കേട്ട് പോയി തലവയ്ക്കല്ലേ, പെട്ട് പോകും ചിട്ടി പിടിച്ചുകഴിഞ്ഞാൽ.
@Manojdreamvlogsvlogs-km5dc2 ай бұрын
ചിട്ടി പിടിച്ചാൽ മേൽ ബാധ്യതക്കുള്ള ജാമ്യം കൊടുത്താൽ പൈസ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഇതൊരു ധനകാര്യ സ്ഥാപനമാണ് താങ്കൾ പൈസ എടുത്ത ശേഷം തിരിച്ച് അടച്ചില്ലെങ്കിൽ recovery ചെയ്യാൻ വേണ്ടിയാണ് ജാമ്യം വേടിക്കുന്നത്. സ്ഥാപനത്തിന്റെ നിലനിൽപ്പാണ് ജാമ്യം.
@mellocraft232 ай бұрын
@@Manojdreamvlogsvlogs-km5dc എല്ലായിടത്തും കൊടുക്കണം അറിയാം സർ, പക്ഷെ ഈട് കൊടുത്താലും മുട്ടാപോക്ക് ന്യായങ്ങൾ പറഞ്ഞു അനാവശ്യമായി നടത്തിക്കും. അവിടെ മാത്രമല്ല പല സ്ഥാപങ്ങളി ലും ഇടപാട് നടത്താറുണ്ട്.
@Manojdreamvlogsvlogs-km5dc2 ай бұрын
താങ്കൾ കൃത്യമായി ജാമ്യം കൊടുത്തിട്ടും ഒരു ഒഴുക്കൻ സമീപനമാണ് ആ സ്ഥാപനം ചെയ്യുന്നതെങ്കിൽ താങ്കൾക്ക് ഉറപ്പായും മേലാധികാരികളെ വിവരം ധരിപ്പിക്കാം ഉറപ്പായും ഒരു ഇടപെടൽ ഉണ്ടാകും തീർച്ച 🙏
@mellocraft232 ай бұрын
@@Manojdreamvlogsvlogs-km5dc ധരിപ്പിച്ചാലും അവർ ധരിച്ചു വരുന്നതിനു അതികൂടുതൽ സമയവും ആരോഗ്യവും നഷ്ടമാകും. താങ്കളും അരിയാഹാരം കഴിക്കുന്ന കൂട്ടത്തിൽ ആണെന് വിശ്വസിക്കുന്നു
@Manojdreamvlogsvlogs-km5dc2 ай бұрын
താങ്കളാണ് തീരുമാനിക്കേണ്ടത് എനിക്കറിയാവുന്ന കാര്യം ഞാൻ പറഞ്ഞുന്നെ ഉള്ളു 🙏
@rajeeshravi1839Ай бұрын
Time value of money angane okke kure concept undello.... E paranja caseil 100 months average cheyth oru 35k mutual fund il ittal u will get more than this amount..... Most literate state of our country is having higher number of financially illiterate people... Pathetic
@Ajithmk-d3sАй бұрын
Sinc
@sanusebastian33412 ай бұрын
ചിട്ടി ഉടായിപ്പ്... സ്റ്റോക്ക് ഇൽ ഇൻവെസ്റ്റ് ചെയ്യൂ
@Manojdreamvlogsvlogs-km5dc2 ай бұрын
എന്താണ് ഉടായിപ്പ് അത് പറയു ? എവിടെ വേണമെങ്കിലും ഇൻവെസ്റ്റ് ചെയ്യുവാനുള്ള അവകാശം താങ്കൾക്കുണ്ട്.
@anishhaneefa77822 ай бұрын
ഒരു ചിട്ടി ലേലത്തിൽ പിടിച്ചു fd ഇട്ടുകൊണ്ട് വേറൊരു ചiട്ടിയിൽ ചേർന്ന് ആ തുക പിൻവലിക്കാൻ പഴയ fd ജാമ്യം ആയി സ്വീകരിക്കുമോ ksfe
@Manojdreamvlogsvlogs-km5dc2 ай бұрын
Csdt ആണെങ്കിൽ പറ്റില്ല? ഈ വീഡിയോ കണ്ടാൽ മനസിലാകും👇 kzbin.info/www/bejne/rZrNXmWteN2coLssi=YP3mwFaGQbJsB4Xn
@ibrahimkutty61062 ай бұрын
പ്രവാസി Corona Loan എടുത്ത ആളാണ് ഞാൻ ഇപ്പോൾ 29 install corect Date പ്രാകാരം അടച്ച എനിക്ക് അവസാന മാസങ്ങളിൽ സപ്സിടി ഇനത്തിൽ പറഞ്ഞിരുന്ന 1.15 ലക്ഷത്തിൻ്റെ ഘടുക്കളായി install ൽ മാറ്റം വരും എന്ന് അറിയിച്ചിരുന്നു അത് ഇതുവരെ കിട്ടിട്ടില്ല ദയവ് ചെയ്ത് അതിൻ്റെ മറുപടി പറയണം ഇപ്പോൾ പറയുന്നത് അത് install അടച്ച് തീർത്ത ശേഷം ഒന്നിച്ച് Acount ൽ കയറും എന്നാണ് Replay തരണം
@Manojdreamvlogsvlogs-km5dc2 ай бұрын
താങ്കളുടെ ആശങ്ക മനസിലാക്കുന്നു. പ്രവാസി കൊറോണ ലോൺ ഇവയുടെ പ്രവർത്തനങ്ങൾ/നടപടിക്രമങ്ങൾ എല്ലാം തന്നെ ഓൺലൈൻ ആയി ആണ് ചെയ്യുന്നത്. താങ്കൾക്ക് അറിയാമെന്ന് കരുതുന്നു അതുകൊണ്ട് അവരുമായി കോൺടാക്ട് ചെയ്താൽ മാത്രമേ കൃത്യമായി അറിയാൻ കഴിയുകയൊള്ളു. സാധാ നാട്ടിലെ ചിട്ടിയെക്കുറിച്ച് മാത്രമേ എനിക്കി ധാരണയൊള്ളു 🙏🙏
@chukkamani63312 ай бұрын
എത്രമാസമാണ് അടവ് ?
@anishhaneefa77822 ай бұрын
നൂറു
@chukkamani63312 ай бұрын
@@anishhaneefa7782 8@year
@rahulbhasi6093 ай бұрын
Oru സർക്കാർ ജീവനക്കാരൻ ജോലിയിൽ കയറി പ്രൊബേഷൻ period കഴിഞ്ഞാൽ മാത്രം ആണോ സാലറി സർട്ടിഫിക്കറ്റ് കൊടുത്ത് പൈസ പിൻവലിക്കാൻ സാധിക്കുക???? വലിയ ചിട്ടി ആയത് കൊണ്ട് ബേസിക് pay 50000 ഉള്ള salary സർട്ടിഫിക്കറ്റ് മതിയാകുമോ
@Manojdreamvlogsvlogs-km5dc3 ай бұрын
Salary+da യുടെ 10% (maximum 5 ലക്ഷം വരെ )ജാമ്യമായി സ്വികരിക്കുന്നത് 🙏
@vijileshk98212 ай бұрын
ജനങ്ങളെ വിഡിയാക്കുന്ന വിഡിയോ
@Manojdreamvlogsvlogs-km5dc2 ай бұрын
Ksfe യുടെ നിയമങ്ങൾ പാലിച്ചു കൊണ്ട് ഇടപാട് നടത്തുന്ന കസ്റ്റമേഴ്സിന് അറിയാം ചിട്ടിയെക്കുറിച്ച് 🙏
@dinesbhaskaran6979Ай бұрын
താങ്കൾ പറയുന്നത് ചിട്ടി കിട്ടുന്ന ഒരാൾക്ക് മാത്രം കിട്ടുന്നതല്ലേ
@Manojdreamvlogsvlogs-km5dcАй бұрын
ഒരു മാസം ഒരാൾക്ക് നറുക്കിൽ കിട്ടും അങ്ങനെ എല്ലാ മാസവും കൊടുക്കും 🙏
Fixed deposit ന് ജാമ്യം വേണ്ടിവരുമെന്ന് തോന്നുന്നില്ല. പണം നമ്മൾ വാങ്ങുന്നില്ലല്ലോ!! പക്ഷേ ബാക്കി തവണകൾ ??
@Manojdreamvlogsvlogs-km5dc2 ай бұрын
ഈ വീഡിയോ ഒന്ന് കാണാമോ csdt യെ കുറിച്ചാണ് 👇 kzbin.info/www/bejne/rZrNXmWteN2coLssi=6dUPAs_VFsI7SsHj
@Manojdreamvlogsvlogs-km5dc2 ай бұрын
മേൽ ബാധ്യതക്കുള്ള ജാമ്യം കൊടുക്കണം 🙏
@ameeralicheruthottathil4872 ай бұрын
ചിട്ടി കാലാവധി എത്ര യാ
@AraviAravi-sn7cn2 ай бұрын
ഈ പറയുന്ന വ്യക്തി ക്കു, വല്ല കമ്മിഷൻ, ksfe, കൊടുക്കുന്നുണ്ടാവും
@Manojdreamvlogsvlogs-km5dc2 ай бұрын
Paid promotion വീഡിയോ അല്ല. എനിക്കി അറിയാവുന്ന കാര്യങ്ങൾ ഷെയർ ചെയ്യുന്നു🙏ksfe ക്ക് ഒരാൾക്ക് കമ്മീഷൻ കൊടുത്ത് വീഡിയോ ചെയ്യിക്കേണ്ട ആവശ്യമില്ല . 🙏ഈ വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് 👇👇 kzbin.info/www/bejne/fpWxXqFpqpyanLMsi=hAyhJ4-_G4dwKDFL
@MkAk-no5es2 ай бұрын
Manoj placed give no Mobil no
@Manojdreamvlogsvlogs-km5dc2 ай бұрын
Mob no with name please mail Manoj1986kerala@gmail.com
@bonymdbony23112 ай бұрын
ചേട്ടാ കോൺടാക്ട് no. Plz
@Manojdreamvlogsvlogs-km5dc2 ай бұрын
താങ്കളുടെ no mail ചെയ്യാമോ? Manoj1986kerala@gmail.com
@kuruvilamathew805119 күн бұрын
തട്ടിപ്പ് നിർത്താറായില്ലേ?
@Manojdreamvlogsvlogs-km5dc19 күн бұрын
ഇതാണ് എന്റെ whatsapp no എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വോയിസ് മെസ്സേജ് അയക്കു 73066 92256
@mathewsjohn530220 күн бұрын
ചുമ്മാ തള്ള്. എളുപ്പം അല്ല.
@Manojdreamvlogsvlogs-km5dc20 күн бұрын
ഒരു തള്ളും ഇല്ല, ഈ ചിട്ടി തുടങ്ങി ആദ്യ ലേലവും കഴിഞ്ഞു താങ്കൾ തള്ള് എന്ന് പറഞ്ഞ് നടന്നോളു😂
@prashobp20272 ай бұрын
ചിട്ടി വിളിച്ചെടുത്ത ശേഷം ആകസ്മികമായി ചിട്ടി കിട്ടിയ ആൾ മരണപെട്ടാൽ ബാക്കി ഉള്ള അടവ് എങ്ങനെ ഈടാക്കും? ( ഈട് നൽകിയിരുന്നത് മറ്റൊരാളുടെ സാലറി സർട്ടിഫിക്കറ്റ് ആയിരുന്നു എങ്കിൽ )??
@Manojdreamvlogsvlogs-km5dc2 ай бұрын
ചിട്ടി ചേരുന്ന വ്യക്തി നോമിനിയെ വെക്കുന്നത് ഏറ്റവും വേണ്ടപ്പെട്ട ആളെ ആയിരിക്കും. അപ്പോൾ നോമിനിക്കി തുടർന്ന് അടക്കാം.അടക്കാത്ത പക്ഷം salary certificate തന്ന ആളുടെ കയ്യിൽ നിന്നും ഇടാക്കും (salary recovery)🙏
@amallakshamanan69212 ай бұрын
Insurance und chittikk . Maranapettal adakanda
@Manojdreamvlogsvlogs-km5dc2 ай бұрын
ഇൻഷുറൻസ് എല്ലാ ചിട്ടികൾക്കും ഉണ്ടാവില്ല.ചില ചിട്ടികൾ ഇൻഷുറൻസ് ഉൾപ്പെടുത്തി സ്കീം ചെയ്യാറുണ്ട് ആ ചിട്ടികൾക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ കിട്ടുകയൊള്ളു. നിലവിൽ അങ്ങനെ സ്കീം ചെയ്യുന്നില്ല 🙏
@pradeepsaifco63202 ай бұрын
Ksfe chitti yil insurance illa
@jollykutty72652 ай бұрын
വേറെ പണി ഇല്ല pnb യുടെ ഇൻഷുറെൻസിൽ യുലിപ്പിൽ ഇടു മുനിരട്ടി കിട്ടും