ഏത് ദിവസം നിങ്ങൾ ഈ വീഡിയോ കാണുന്നോ ആ ദിവസം നിങ്ങളുടെ ആഗ്രഹം നടന്നിരിക്കും.. varaji devi.. jyothisham

  Рет қаралды 95,694

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

amavasi 2024
ammavasi
amavasi vritham 2024
vastu
flowers
remedies
ksjhethrapuranam
jyothisham
astrology
kerala
#ekadashi #guruvayoor #guruvayoorappan #guruvayoorappanvritham #vritham #vritham2023 #mustknow #neverkeeptheseobjectsathome #signsofblessing #prayer #prediction
#vishnusahasranama #vishnusahasranamastotram #
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #trending #mantras

Пікірлер: 683
@ReshmiShajeesh
@ReshmiShajeesh 3 ай бұрын
നമസ്കാരം തിരുമേനി 🙏🏻 ഷജീഷ്. അത്തം രശ്മി. പൂരം ശിഖ. പുരുരുട്ടത്തി
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@mayagodblessyoudevadas244
@mayagodblessyoudevadas244 3 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏Nithesh vishakham Nithin punartham Nihal chathayam Deva nandha thiruvathira Maya thrikketta 🙏🙏🙏🙏🙏
@neenaradhakrishnan7290
@neenaradhakrishnan7290 3 ай бұрын
Namaskaram🙏🙏🙏 Reni Thiruvathira 18/8/98 Govtjob Ranitha Avittam 3/5/94 Jobvisa🙏🙏🙏🙏 Poojayil Ulpeduthanam thirumeni🙏🙏🙏🙏
@GoodPerson-l1u
@GoodPerson-l1u 3 ай бұрын
​​@@kshethrapuranamതിരുമേനി 11 പ്രാവിശ്യം ജപിക്കണ്ട മന്ത്രം പറഞ്ഞത് മനസിലായില്ല അത് ഒന്ന് കമന്റ്‌ ചെയ്യാമോ?
@midhularajesh51
@midhularajesh51 3 ай бұрын
ഓം നമഃ ശിവായ സൗമിനി തിരുവോണം എൻ്റെ നടുവ് ശരിയാൻ മതി എനിക്ക് പരിക്ക് ആണ്
@paruparooz7748
@paruparooz7748 3 ай бұрын
ദേവം നമ്മളെ കുറച്ച് പരീക്ഷിച്ചാല്ലും , അവസാനം നമ്മുടെ ആഗ്രഹം നടത്തി തരും 🙏💗 അത് എന്റെ അനുഭവമാണ്
@bibinvarghese2256
@bibinvarghese2256 3 ай бұрын
ബിബിൻ അശ്വതി കടങ്ങൾ തീർന്നു കിട്ടാൻ ജോലിയിൽ പിടിച്ചു നില്കാൻ പൂജയിൽ എന്റെ കുടുംബത്തെയും ഉൾപെടുത്തണേ തിരുമേനി 🙏🙏😌😌
@saradaraveendran8924
@saradaraveendran8924 2 ай бұрын
ഞാൻ ഈ വീഡിയോ ഇന്നാണ് കാണുന്നത് 11 മണിക്ക് 11 പതിനൊന്നാകുമ്പോൾ ഞാൻ ഇതിൽ പറഞ്ഞ പ്രകാരം ഒക്കെ ചെയ്തു 11:32 വരെ സമയമെടുത്തു 🙏🙏🙏 ഭഗവാൻ എനിക്ക് കാണിച്ചു തന്നത് പോലെ ഞാൻ പ്രാർത്ഥിച്ച് കാര്യം സാധിച്ചു എന്റെ വിഷ്ണുമായ സ്വാമിക്ക് നന്ദി🙏🙏🙏 നന്ദി നന്ദി നന്ദി 🙏 ശാരദഭരണി നക്ഷത്രം 🙏
@ManjimaManoj-m9k
@ManjimaManoj-m9k 3 ай бұрын
നമസ്കാരം തിരുമേനി വിനോദ് മൂലം നക്ഷത്രം വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻
@Chinnuparthan-jk3jr
@Chinnuparthan-jk3jr 3 ай бұрын
ലക്ഷ്മി, ഭരണി നമസ്കാരം തിരുമേനി 🙏 എന്റെ മനസിലെ വിഷമം മാറാനും, മറ്റൊരാൾക്ക്‌ എന്നോട് ഉള്ള തെറ്റിദ്ധാരണ മാറി സ്നേഹത്തോടെ പെരുമാറാനും വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി 🙏🙏
@mahadevan1979
@mahadevan1979 3 ай бұрын
ഞാൻ ഒരു ജോലിക്ക് പോകുവാന് ഇനിയെങ്കിലും ആ കിട്ടുന്ന ജോലിയിൽ പിടിച്ചു നില്കാൻ എനിക്ക് കഴിയണേ എന്ന പ്രാർത്ഥന മാത്രമേ ഒള്ളു.. ഒരുപാട് കടം ഒണ്ട് തിരുമേനി.. ജീവിതം ഇതുവരെയും ഒന്ന് മെച്ചപ്പെട്ടിട്ടില്ല.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സുഭാഷ് മൂലം 🙏🏻🙏🏻🙏🏻
@ania8452
@ania8452 3 ай бұрын
ആകസ്മികമായി ഈ വീഡിയോ കണ്ടത് രാത്രി 11. 11. ന് ആണ്. ഹരേ കൃഷ്ണ.......................
@akhiraj5348
@akhiraj5348 2 ай бұрын
ഞാൻ 11.11 pm നു കാണുന്നത് 😮
@sindhusanthosh758
@sindhusanthosh758 3 ай бұрын
സിന്ധു തൃക്കെട്ട കടബാധ്യതകൾ മാറാൻ അനുഗ്രഹമുണ്ടാകാണെ ഭഗവാനെ 🙏🙏🙏🙏
@Deivasnehi
@Deivasnehi 3 ай бұрын
Enikk Ente lover Enne manasil akki😊Ennod attached akane Avan 😊Avan orikkalum Enne Ozhiv akkaathe snehathode undaakane😊
@__Abhinandh.S____
@__Abhinandh.S____ 3 ай бұрын
🙂
@AjithaOtp
@AjithaOtp 2 ай бұрын
അജിത തിരുവോണം കടങ്ങൾ തീർത്തു സമാധാനം ഉള്ള ജീവിതം കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@AmminiParamazhar
@AmminiParamazhar 2 ай бұрын
Thankyou.thirumeny.. Ammini.pururuttathy...
@rehnakiranlal5079
@rehnakiranlal5079 3 ай бұрын
ഓം നമഃശിവായ.കിരൺലാൽ തിരുവോണം, രഹന ഭരണി,നിഹരിക ചോതി, ആഹാൻ അത്തം, സരോജിനി ആയില്യം 🙏🙏
@AnnapoorneshwariVandhana
@AnnapoorneshwariVandhana 3 ай бұрын
Namaskaram thirumeni Sudheshna-Thrikkatta Financially problems high issue please pray for me 🙏🙏🙏 Sreeraj-Pooram Sreejith-Pooyam Vidya unnatha vijayamnedan pratthikkane thirumeni 🙏🙏🙏
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@rajeevkumar-vv9my
@rajeevkumar-vv9my 11 сағат бұрын
Navarathreepoojayil,,ennayumcherkkanam,,babu//chithra,,rogamukthikkuvendy,pra....mallika//rohini,,,,,Priya//rohini,,,Ajith Babu//vishagam...kudumbhaiswaraythinuvendy,,pra......thirumeni....nandhi.....thanks....❤❤❤❤
@neenusvchanel3367
@neenusvchanel3367 3 ай бұрын
നമസ്കാരം തിരുമേനി 🙏🏻 ഉണ്ണികൃഷ്ണൻ : പൂയം നീനു : അനിഴം കുട്ടികൾ നന്നായി പഠിക്കാനും പഠിത്തത്തിൽ ഉയർച്ച ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ബിജു : രോഹിണി ഗീത : ചിത്തിര ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ thirumeni❤️🙏🏻
@rajiramesh6191
@rajiramesh6191 3 ай бұрын
11:11..mikkavarum. Kaanum🙏
@ajithakumari5106
@ajithakumari5106 3 ай бұрын
തിരുമേനി ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ ഒത്തിരി ബുദ്ധിമുട്ടുകളും സങ്കടങ്ങളും ഉണ്ട് സാമ്പത്തിക ബുധിമുട്ട് ഒക്കെ ഉണ്ട് അജിത കാർത്തിക അജയ് ചതയം ആതിര തിരുവോണം അനീഷ്‌ മൂലം
@ushapradeep8381
@ushapradeep8381 2 ай бұрын
11:11 ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം നമോ നാരായണായ നമഃ 🙏🏻🙏🏻ഭഗവാനെ മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻
@sruthysubeeshsruthysubeesh
@sruthysubeeshsruthysubeesh 3 ай бұрын
Saritha magiram. Parvathy parameshoraya namaga,..kada bathithayil ninnu anne mugthi tharanennu prathrthikane thirumeni....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@priyadarsinisyamchand4212
@priyadarsinisyamchand4212 3 ай бұрын
Syamchand visakham Priya darsini anizham Sheethal Ayilyam SHILLKA Thiruvonam Dharek Chand chithira Poojayil ulpeduthanam thirumeni
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@deepu7694
@deepu7694 3 ай бұрын
ദീപു മകം, സുചിത്ര ചോതി, മകൻ സുദീപ് മൂലം.... സാമ്പത്തിക ബാധ്യത തീരുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Omanasister
@Omanasister 3 ай бұрын
Namaskaram thirumeani 🙏 Ajish punartham nallaoru joli Akhilesh kumar 29 yers.nalla oru marriage swanrhamayi oru veede veakànam.Hare Krishna Hare krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏
@AJAYAKUMARGKURUP
@AJAYAKUMARGKURUP 3 ай бұрын
തീർത്ഥന - പൂരം നക്ഷത്രം അർത്ഥന - ചതയം നക്ഷത്രം... പ്രാർത്ഥന വേണം തിരുമേനി 🙏
@mayamurali5776
@mayamurali5776 3 ай бұрын
Mayà uthram joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@BindhuBindhu-xc8bh
@BindhuBindhu-xc8bh 3 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മോളുടെ അസുഹം മാറണം ആർദ്ര പൂരുരുട്ടതി ബിന്ദു വിശാഖം
@divyap4090
@divyap4090 3 ай бұрын
Divya thriketta govt joli prarthikane thirumeni 🙏🙏
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@subhasivadas-rj6od
@subhasivadas-rj6od 3 ай бұрын
എന്റെ മക്കൾ തമ്മിലുള്ള പിണക്കം മാറാൻ പ്രാർഥിക്കണേ തിരുമേനി🙏🙏🙏🙏🙏
@ReshmiVarghese
@ReshmiVarghese 3 ай бұрын
Akash aswathy prarthikkanam thirumeni joliyil uyarcha undakanum nalla kalyanam nadakkanum vendi
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@gopikasukumaran4727
@gopikasukumaran4727 3 ай бұрын
Gopika, ചിത്തിര നക്ഷത്രം Bsc nursing first sem nte result ee week verum... nalla mark ood kudi pass avan elarum onn prarthikkane 🙏🙏🙏
@sanoopsukumaran5328
@sanoopsukumaran5328 3 ай бұрын
സനൂപ് പുണർതം പ്രാർത്ഥിക്കണേ തിരുമേനി
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@sreeparvathisreelakshmi5197
@sreeparvathisreelakshmi5197 2 ай бұрын
Ente ഭർത്താവിന്റെ വീട്ടുകാർ എടുത്ത സ്വർണം തിരിച്ചുകിയിട്ടി. എനിക്കു എന്റെ 2 പെൺകുട്ടികൾക്കും ഒരു വീട് ഉണ്ടാക്കാൻ ഇടയാകണേ.. ആരും ഇല്ലാത്ത ഞങ്ങളുടെ ആഗ്രഹം സാധിക്കണേ ഭഗവാനെ 🙏🙏🙏
@sujas6711
@sujas6711 3 ай бұрын
Suja thiruvathira 🙏❤❤sijo aviation 🙏❤️
@RajaniSabu-b3t
@RajaniSabu-b3t 3 ай бұрын
സാന്ദ്ര പുണർതം തൊഴിൽ നഷ്ട്ടപെട്ടു നിൽക്കുന്ന അവസ്ഥ നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
@kripakripa8030
@kripakripa8030 3 ай бұрын
നമസ്ക്കാരം തിരുമേനി 🙏 കൃപ: ഭരണി പിണങ്ങി നിൽക്കുന്ന വ്യക്തി സ്വന്തം തെറ്റ് മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏
@sobhanasubramanian5047
@sobhanasubramanian5047 3 ай бұрын
നമസ്കാരം തിരുമേനി 🙏 സുബ്രഹ്മണ്യൻ പൂയം ശോഭന പൂരുരുട്ടാതി അഖിൽ ആയില്യം കടം ഉണ്ട് അത് വീടാനായി പ്രാർത്ഥിക്കണെ തിരുമേനി പിന്നെ മോന് ഒരു ജോലി കിട്ടാനായും പ്രാർത്ഥിക്കണെ 🙏🙏🙏😭🙏🙏🙏
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@AJAYAKUMARGKURUP
@AJAYAKUMARGKURUP 3 ай бұрын
മായാദേവി - മകയിരം നക്ഷത്രം, പ്രാർത്ഥന വേണം തിരുമേനി 🙏
@reemsathya2222
@reemsathya2222 3 ай бұрын
Reem വിശാഖം 🙏🏻🙌🏻😊
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@reemsathya2222
@reemsathya2222 3 ай бұрын
@@kshethrapuranam 😊🙏🏻
@abhikuttanami7407
@abhikuttanami7407 3 ай бұрын
Namaskaaram thirumeni
@bindhusreekumar3490
@bindhusreekumar3490 3 ай бұрын
നമസ്കാരം തിരുമേനി ഞാൻ ബിന്ദു ത്യക്കേട്ട ബിജു ഉത്രം ഞങ്ങൾ തമ്മിൽ ഇപ്പൊ പിണാക്കത്തിൽ ആണ് അത് ഒന്ന് മാറി വരാൻ വേണ്ടി പ്രാർത്ഥിക്കണം ശ്രിക്ഷ്മ മകയിരം മോളുടെ ഫീസ് അടയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കണം
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@sangeethabalakrishnan8773
@sangeethabalakrishnan8773 3 ай бұрын
Sangeetha -Punartham, Anoop-Uthrattathi.
@remyabiju1447
@remyabiju1447 3 ай бұрын
Remya -pooyam
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@Jiji-cj7oi
@Jiji-cj7oi 3 ай бұрын
നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@thulasisiju21
@thulasisiju21 3 ай бұрын
തുളസി തൃകേട്ട, വലിയ ആഗ്രഹം ഒന്നും ഇല്ല, എല്ലാ ശാരീരിക ബുദ്ധിമുട്ടും മാറി ജോലി ചെയ്യാൻ ഉള്ള ശക്തി മതി 🙏
@indrajithms6301
@indrajithms6301 3 ай бұрын
പേടിക്കണ്ട ചേച്ചീ എല്ലാം ശരിയാവും ❤
@anjukrishnan2123
@anjukrishnan2123 3 ай бұрын
Anju karthika exam nallapole eazhuthan Prarthikanm
@JayalekshmiAmmal
@JayalekshmiAmmal 3 ай бұрын
,, namaskaram Terumane jayalekshme barane manasamathanam🙏🙏🙏
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@sunithaachary4712
@sunithaachary4712 3 ай бұрын
തിരുമേനി എന്റ് മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണെ സുജ ആയില്യം. ദേവദാസൻ ഉത്രം🙏🙏🙏
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@AJAYAKUMARGKURUP
@AJAYAKUMARGKURUP 3 ай бұрын
അജയകുമാർ ജി - തിരുവോണം നക്ഷത്രം, പ്രാർത്ഥന വേണം തിരുമേനി 🙏
@jissashajan7436
@jissashajan7436 3 ай бұрын
Anil revadi, jissa utrattadi, dev nandan thiruvonam
@MiniPrakashan-z3t
@MiniPrakashan-z3t 3 ай бұрын
Mini makayiram meenakshi punnartham padmakahi purutyathi prakasan uthradam
@kanthari1508
@kanthari1508 3 ай бұрын
ശ്രേയ അശ്വതി ഗോപേഷ് അനിഴം സുധീന്ദ്രൻ ചോതി സിന്ധു മകം ചന്ദ്രൻ ഭരണി സുഗുണ വിശാഗം പൂജയിൽ ഉൾപ്പെടുത്തണം. ആയുർ ആരോഗ്യ സൗഗ്യത്തിന് പ്രാർത്ഥിക്കണേ.. ആപത്തുകളിൽ നിന്നും രക്ഷിക്കണേ.
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@Sarath-zm9ih
@Sarath-zm9ih 3 ай бұрын
Sarath. Bharani. Agrahicha pole nalloru pennine kittane ethrayum petten🙏🙏🙏🙏🙏
@ShameemaAzan
@ShameemaAzan 3 ай бұрын
Kure kadangalum prashnangalum husbandin job illa ellam sheriyayikittN prarthikuka
@AyshaVijayan
@AyshaVijayan 3 ай бұрын
ആയിഷ മകയീരം വിനയൻ ഉത്രട്ടാതി 1🙏🏻🙏🏻🙏🏻🙏🏻
@SrieelatharRajappan
@SrieelatharRajappan 2 ай бұрын
11.11.ശ്രീലത thruketa കാർത്തിക രാജലക്ഷ്‌മി കാളിദാസ് തൃക്കേട്ട 🙏🙏🙏🙏🙏
@anitakrishnan4219
@anitakrishnan4219 3 ай бұрын
Namaskaram Thirumeni. Ashwin- Pooyam.
@DivyaVishnu-fx6jj
@DivyaVishnu-fx6jj 3 ай бұрын
തിരുമേനി എനിക്ക് ഒരു ജോലി ശെരി അവൻ വേണ്ടി പാർത്ഥിക്കണേ
@Anandhu385
@Anandhu385 3 ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remyacreations3072
@remyacreations3072 3 ай бұрын
Ameesha Baran I Abhishek Thiruvonam. Nalla { അഭിഷേക് തിരുവോണം
@radhakripakadaksham2505
@radhakripakadaksham2505 3 ай бұрын
നന്ദി🙏 എല്ലാ പ്രാർത്ഥനകൾക്കും🙏
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram 🙏
@shajip9615
@shajip9615 3 ай бұрын
❤ അമ്പിളി അശ്വതി❤ പ്രകാശ് ci തിരും വോണം ഞങ്ങൾ ഒരിക്കലും പിരിയരുത് പ്രാർത്ഥിക്കണം തിരും മേനി❤
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@remyas8782
@remyas8782 3 ай бұрын
ഹരികൃഷ്ണൻ അശ്വതി . രമ്യ മകയിരം ശശികല അത്തം. ഹരിശ്രീ നായർ പുരുരുട്ടാതി . കൃഷ്ണശ്രീ തിരുവാതിര. ഞങ്ങളുടെ കുടുംബത്തിൽ ആയു: രാരോഗJ സമ്പത്സമൃദ്ധിയും ഐശ്വര്യവും സൗഭാഗ്യങ്ങളുo നൽകി അനുഗ്രഹിക്കണേ ഭഗവാനെ. എന്റെ മക്കൾക്ക് നല്ല സൗഭാഗ്യങ്ങൾ ഉണ്ടാകാൻ അനുഗ്രഹിക്കണേ ഭഗവാനെ. തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. സഹായിക്കണേ .🙏🙏🙏🙏
@beenasubhash6570
@beenasubhash6570 3 ай бұрын
Vandana Thrivonam, Abini Rohini, Anushka Thriuvathra
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@LenaT-yi5kw
@LenaT-yi5kw 3 ай бұрын
ലെന: ചിത്തിര ശ്രീജ:തൃക്കേട്ട ശ്രീനിവാസൻ:പൂയം ലക്ഷ്മി:പുണർതം പുഷ്പ:ഉത്രം സുനിൽ:ചതയം അനിൽ:ആയില്യം ഷീല:രേവതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏
@ushapradeep8381
@ushapradeep8381 3 ай бұрын
ഉഷ -തിരുവോണം 🙏🏻എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ പ്രാർത്ഥിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️
@nikhildev5079
@nikhildev5079 3 ай бұрын
ആഗ്രഹം ഇനി ഒരിക്കലും നടക്കില്ല തോറ്റു പോയി കരഞ്ഞു കരഞ്ഞു തളർന്നു എന്തിനായിരുന്നു ദൈവമേ ഇങ്ങനെ എന്നേ കായ്‌വിട്ടേ
@paruparooz7748
@paruparooz7748 3 ай бұрын
എല്ലാ ആഗ്രഹങ്ങളും ഒരു ദിവസം നടക്കും. വിഷമിക്കേണ്ട
@BinishaA-lk5lv
@BinishaA-lk5lv 3 ай бұрын
Enteyum avstha eni orikalum aa agraham nadakilla ellam avasanichu daivam enneh kaivittu🥲😪
@meeraramshad
@meeraramshad 3 ай бұрын
Ithe avastha aanu enikkum
@ashanandan140
@ashanandan140 2 ай бұрын
എനിക്കുറപ്പുണ്ട് ഒരു കാര്യം നമ്മൾ തീവ്രമായി ആഗ്രഹിച്ചാൽ അത് ഈശ്വരൻ നടത്തി തരും ഒരു ദിവസം
@nikhildev5079
@nikhildev5079 2 ай бұрын
@@ashanandan140 ആഗ്രഹിച്ച പോലെ എലാം നടക്കട്ടെ നന്നായി വരട്ടെ
@minisugunan9673
@minisugunan9673 3 ай бұрын
Arjun uthruttathi joli vivaham thadasam Maran prarthikkane ❤
@indirajeevan3845
@indirajeevan3845 3 ай бұрын
Arun jeevan utradom Arogham financial problems
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@RajendrenSreelatha
@RajendrenSreelatha 2 ай бұрын
എന്റെ മോനു വേണ്ട്ടി അവൻ ആ ജോലിയിൽ പിച്ചുനിൽക്കാനും അവനേ തൈരി യം കൊടുക്കേണ് അമ്മേ 🙏🙏🙏🙏🙏
@LeeNathan-qh7du
@LeeNathan-qh7du 3 ай бұрын
🙏🙏Namskaram Thirumeni 🙏🙏
@JayaHari-p7j
@JayaHari-p7j 3 ай бұрын
Nicky chothi sibin uthrittathi prarthikanam thirumeni
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@BabyKrishnan-ep4gv
@BabyKrishnan-ep4gv 3 ай бұрын
ബേബികൃഷ്ണൻ ഗിരിജ പുണർതം അങ്കിത രോഹിണി വിവേക് വിശകം സിയാൻ സാവി ചോതി ഇയാൻ അൻസോ പുരാടം
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@SrieelatharRajappan
@SrieelatharRajappan 2 ай бұрын
ഒരു ജോലി മോളുടെ വിവാഹം നടക്കണം വീട് പണി നടക്കാൻ മോൻ പഠിക്കാൻ കടം ഒരുപാട് പണം കിട്ടാൻ ഉള്ളത് കിട്ടാൻ ഗോൾഡ് കിട്ടാൻ 🙏🙏🙏🙏🙏🙏🙏🙏
@foodmakker44
@foodmakker44 3 ай бұрын
Adarsh: utheradam
@Bindukk-fw8vn
@Bindukk-fw8vn 3 ай бұрын
അഭിനന്ദ്. .തൃക്കേട്ട ജോലികിട്ടാൻ
@manjuav7047
@manjuav7047 3 ай бұрын
രവി രോഹിണി മഞ്ജു ഉത്രാടം രഹൻ അത്തം അരവിന്ദ് ഉത്രട്ടാതി സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ പ്രാർത്ഥിക്കേണം
@babynair1614
@babynair1614 2 ай бұрын
Baby makam Sankara Narayan avittam sabitha atham please pray for me therumeni please
@lethasajeevan9839
@lethasajeevan9839 3 ай бұрын
Samal chathayam vivaham vegan nadakkan prarthanayil ulppeduthane thirumeni
@JincySajan-cb4kv
@JincySajan-cb4kv 3 ай бұрын
Jini ayyillyam Vishnu pooram
@MiniPrakashan-z3t
@MiniPrakashan-z3t 3 ай бұрын
Krishna Guruvaruapppa
@bindhuunni7270
@bindhuunni7270 3 ай бұрын
Balu aayilyam Baiju aayilyam Abhinav punartham Aadharsh avittam Gayatri chathayam babu uthram
@vinodpillai3805
@vinodpillai3805 3 ай бұрын
Vinod triketta Priya ayilyam Bharadwaj utradam Abhinav pooyam
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@Rolex-Akz
@Rolex-Akz 3 ай бұрын
Surya uthram kdnnikkoor 18 varshsm aayi sahikkunnu ennenkilum nalla kaalam varuvo thirumeni
@PonnuNimmi
@PonnuNimmi 3 ай бұрын
തിരുമേനി എന്റെ കടങ്ങൾ തിരുന്നില്ല 🙏🏻🙏🏻🙏🏻എന്റെ കടങ്ങൾ തിരനുള്ള തടം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@DhanuAvi
@DhanuAvi 2 ай бұрын
അടുത്ത വർഷം ജൂലൈ 17 ഞാൻ എന്റെ സിനോ ചേട്ടന്റെ അടുത്ത് ഉണ്ടായിരിക്കണം
@Sàrasasa-k6z
@Sàrasasa-k6z 3 ай бұрын
Saneeshz thiruvonnam
@areyaka7402
@areyaka7402 3 ай бұрын
Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@nirmaldrishya5201
@nirmaldrishya5201 3 ай бұрын
Nirmal Ghosh Thiruvathira Om nama shivaya
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@amiliyamd7443
@amiliyamd7443 3 ай бұрын
Oro divasavum ezhuthi vayikunna pepper enthanu cheyyyande thirumeni
@vishnudas1109
@vishnudas1109 2 ай бұрын
🙏🙏🙏
@mariammapa2377
@mariammapa2377 3 ай бұрын
ബിജി പൂരാടം, ജോലി കിട്ടാൻ അനുഗ്രഹിക്കണേ
@Podimol777
@Podimol777 3 ай бұрын
Thirumeni angel numbers kurich parayumo?
@LeeNathan-qh7du
@LeeNathan-qh7du 3 ай бұрын
🙏🙏🙏🙏Lineesh, chothi 🙏🙏🙏🙏
@remadevi4704
@remadevi4704 3 ай бұрын
ഒരു 10 lakh കടം ഉണ്ട് ഒന്ന് മാറിയാൽ സന്തോഷം ആയിരുന്നു Remadevi അത്തം തുലം 3/4ഭാവം ആണ്
@praveenakm8129
@praveenakm8129 3 ай бұрын
Sooraj poyam parathikkane thirumeni
@lekhakumar-x3w
@lekhakumar-x3w 3 ай бұрын
ശ്രീലേഖ അനിഴം
@chitras7046
@chitras7046 3 ай бұрын
തിരുമേനി, ആ മന്ത്രം description type ചെയ്തതു mention ചെയ്യാമോ
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@shajahanpa9342
@shajahanpa9342 3 ай бұрын
Shajahan Makayiram
@kshethrapuranam
@kshethrapuranam 3 ай бұрын
Namaskaram visheshal lakshmi poojayil ulpeduthiyitund 🙏
@shajahanpa9342
@shajahanpa9342 3 ай бұрын
Thirumeniyude number thramo
@SarikaShenoy
@SarikaShenoy 3 ай бұрын
എന്റെ ചേട്ടന്റെ മദ്യപാനം മാറാനുള്ള മനസ് ഉണ്ടാക്കി കൊടുക്കണം 🙏🏼
@kshethrapuranam
@kshethrapuranam 3 ай бұрын
🙏
@ManjuKpz
@ManjuKpz 3 ай бұрын
മഞ്ജു ചിത്തിര എന്റെ ഭർത്താവ് മരിച്ചിട്ടു 7 വർഷം ആയി തിരുമേനി ഇനി എനിക്ക് ഒരു വിവാഹo ഉണ്ടാകുമോ
@SheebaGokul
@SheebaGokul 3 ай бұрын
ഷിബു രേവതി ഷീബ ചോതി ഗോകുൽകൃഷ്ണ അനിഴം
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 57 МЛН
അർദരാത്രിയിൽ ഈ സമയം ഉണർന്നാൽ
10:59
ക്ഷേത്ര പുരാണം
Рет қаралды 18 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33